Тёмный
No video :(

14 മാതൃക ഭവനങ്ങൾ...ഓരോ ഭിന്നശേഷിക്കും അനുസൃതമായ രീതിയിൽ പ്രത്യേകം രൂപകൽപന ചെയ്ത വീടുകൾ. 

Gopinath Muthukad
Подписаться 640 тыс.
Просмотров 1,3 тыс.
50% 1

14 മാതൃക ഭവനങ്ങൾ...
ഓരോ ഭിന്നശേഷിക്കും അനുസൃതമായ രീതിയിൽ പ്രത്യേകം രൂപകൽപന ചെയ്ത വീടുകൾ.
സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഒന്നോ അതിലധികമോ ഭിന്നശേഷിക്കാരായ മക്കൾ ഉള്ള കുടുംബത്തിനാണ് ഇത് നിർമിച്ചുകൊടുക്കുക. ഒരു ജില്ലയിൽ ഒന്ന് വീതം 14 വീടുകൾ. വീട് എന്നതിലപ്പുറം മറ്റുള്ളവർക്കും അനുകരിക്കാവുന്ന 'മാതൃകാ ഭിന്നശേഷി ഭവനങ്ങൾ' എന്ന ആശയത്തിനാണ് മുൻഗണന. അർഹതപ്പെട്ടവരിലേക്ക് ഈ സന്ദേശം എത്തിക്കുവാൻ അപേക്ഷിക്കുന്നു...

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@sailajasasimenon
@sailajasasimenon 2 месяца назад
വളരെ നല്ല കാര്യം, സംരംഭങ്ങൾ എല്ലാം വിജയിക്കട്ടെ.👍🏻 പ്രാർത്ഥനയോടെ 🙏🏻.
@anithakumarycr3679
@anithakumarycr3679 2 месяца назад
Let it be a great success. Wishing you all the very best for the new venture. 🎉
@bridgetvadakeattam2713
@bridgetvadakeattam2713 2 месяца назад
God bless your efforts to reach out. MAY THEDESERVING GET IT 😊
@bijukbiju927
@bijukbiju927 2 месяца назад
ഏറെ പേർക്ക് ആശ്വാസം നൽകാൻ കഴിയട്ടെ, ഇതൊരു പ്രചോദനം ആയിക്കണ്ട്, കുറെ പേർ മുന്നോട്ട് വരട്ടെ, ചിത്രത്തിൽ കണ്ട വീടിനു മുകളിൽ ഉള്ളപോലെ മാജിക്‌ ഹൗസ് എന്ന വലിയ ബോർഡ് കാണുമോ, പലരുടെയും സഹായത്താൽ നിർമിക്കുന്ന വീടുകൾക്ക് മുകളിൽ, മാർബിളിൽ വരെ എഴുതി വെച്ചത് കണ്ടിട്ടുണ്ട്, (വീടിനാണ് പ്രാധാന്യം, പിന്നെ മുന്നിൽ ഒരു ബോർഡ് ഉണ്ടായാൽ എന്താ അല്ലെ?? )
@Tramptraveller
@Tramptraveller 2 месяца назад
❤❤❤❤
@sreekalaca1648
@sreekalaca1648 Месяц назад
👍🙏
@yadhukrishnank.s3275
@yadhukrishnank.s3275 2 месяца назад
🙏
@GeethaSanil-cu6et
@GeethaSanil-cu6et Месяц назад
🙏🙏🙏👍
@syamalatn8687
@syamalatn8687 2 месяца назад
🙏🙏🙏🙏🙏🙏🙏
@yadhukrishnank.s3275
@yadhukrishnank.s3275 2 месяца назад
💗💗
@sajinsajin451
@sajinsajin451 2 месяца назад
❤❤❤
@premanarayan.8653
@premanarayan.8653 2 месяца назад
👍👏👌🙏❤
@jalajasricette7845
@jalajasricette7845 2 месяца назад
❤🤗😘
@vibhapt4887
@vibhapt4887 2 месяца назад
🥰🥰🥰🥰🥰
@ammatv7058
@ammatv7058 2 месяца назад
താൻ ഈ കണക്കിന് ആണെങ്കിൽ ഒരുപാട് പൈസ സമ്പാദിക്കും😂😂😂
@ramachandrant2275
@ramachandrant2275 Месяц назад
👍♥️
Далее