Тёмный

"15"അനുഗ്രഹങ്ങൾ ഒരുമിച്ച് ലഭിക്കുന്ന ഒരേയൊരു അത്ഭുത പ്രാർത്ഥന!!Fr.Mathew Vayalanannil CST 

Sanoop Kanjamala
Подписаться 1 млн
Просмотров 113 тыс.
50% 1

Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 778   
@MarykuttyBabu-el6np
@MarykuttyBabu-el6np 10 месяцев назад
എന്റെ മകന് നല്ലൊരു ജോലി കൊടുത്ത് അവനെ അനുഗ്രഹിക്കണം അതിനുവേണ്ടി പ്രാർത്ഥിക്കണം
@premakumarit3355
@premakumarit3355 Год назад
ഈശോയെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി സമാധാനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@remanis7092
@remanis7092 Год назад
എന്റെ ഈശോയെ എന്റെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകണമെ കടഭാരം തീർപ്പാൻ സഹായിക്കണമേ
@lajujacob7010
@lajujacob7010 Год назад
ഈശോയെ എന്റെ ബിസിനസ്സ്തകർച്ചയിൽ നിന്നും ഒരു രക്ഷ ഇന്ന് ലഭിക്കാൻ കൃപയാക്കണേ. അച്ഛാ ഞങ്ങള്ക്കു വേണ്ടി പ്രാർത്ഥിക്കേണേ.
@ponnnu123
@ponnnu123 Год назад
എനിക്ക് വലിയൊരു വിജയം എന്റെ യേശു അപ്പച്ചൻ നൽകിയതിന് ആയിട്ട് സ്തോത്രം ആമേൻ.
@JincyJhonson-m1l
@JincyJhonson-m1l 5 месяцев назад
Yesuve karunayayirikkanamey eesoye kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 swasthathayum🙏 samaadhaanavum tharaney🙏🙏🙏🙏🙏🙏
@ajishunnittan1353
@ajishunnittan1353 Год назад
അന്റെ കടബാധ്യതകൾ മാറ്റിത്തരണമേ അപ്പാ 🙏🙏🙏
@sallyjacob2153
@sallyjacob2153 Год назад
ദൈവമേ കരുണ തോന്നണമേ🙏🙏🙏🙏🙏 രണ്ടു മാസം ആയി വാടക കൊടുക്കാൻ പറ്റുന്നില്ല 🙏🙏ഞങ്ങങ്ങൾക് സഹായം എവിടെ നിന്ന് വരും 🙏ആകാശവും ഭൂമിയും സൃഷ്ടിച്ചു കർത്താവിൽ നിന്നും വരുന്നു 🙏🙏🙏🙏🙏നിന്റെ കാൽ വാഴുതൻ സമ്മതിക്കില്ല 🙏🙏🙏🙏നന്ദി ദൈവമേ 🙏🙏🙏
@rajanantony9333
@rajanantony9333 Год назад
അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
@samuelk6555
@samuelk6555 Год назад
സ്നേഹവും ബഹുമാനവും നിറഞ്ഞ അച്ഛൻ എന്നിക്ക് വേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു എൻറെ കടഭരവും എന്റെയും എന്റെ പങ്കാളിയുടെയും രോഗങ്ങളും സങ്കടവും എല്ലാം എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണം എൻറെ പിതാവേ ഞങ്ങൾക്ക് അനുഗ്രഹം കരുണ വിടുതൽ എന്നിവ തന്നു കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️🙏✝️🙏✝️🙏
@smitha3785
@smitha3785 Год назад
Entta മോളെ കാത്തോളണേ അവിടുത്തെ കാരങ്ങളിൽ ഏൽപ്പിക്കുന്നു ആമേൻ
@lijimary1207
@lijimary1207 Год назад
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@jincyjhonson6472
@jincyjhonson6472 Год назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna kunjumakkale ella aapathil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil molde aswasthatha teeth problem gum disease mattitharane Eesoye sahayikkaney yesuvinte namathil monte padikkanulla alasatha mattitharane yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏
@Madbombcreation
@Madbombcreation Год назад
യേശുവേ രോഗശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു
@rajilaly4205
@rajilaly4205 Год назад
കർത്താവേ എനിക്കുത്തരം ആരുളേണമേ 🙏🙏
@dulcetofdn5536
@dulcetofdn5536 Год назад
Ente rakshayaya daivame🙏Ente aasrayame Ente sahayathinayi vegam varane🙏🙏🙏🙏🙏🙏🙏🙏🙏🙏
@thankyoulord82thankyoulord20
ദൈവമേ നന്ദി 🙏🙏
@parruap1789
@parruap1789 11 месяцев назад
എന്റെ ഈശോയെ നീ മാത്രം എന്റെ അശ്രീയം എന്നെ കൈ വിടരുതേ.. എന്നെയും എന്റെ കുടുംബത്തെയും തഗിടേണമേ 🙏🙏
@JincyJhonson-m1l
@JincyJhonson-m1l 5 месяцев назад
Eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏 eesoye molde aswasthathakal mattitharaney🙏🙏🙏🙏 eesoye molde throatil ninnum peanut irangipoyittundavaney eesoye enikku onninum kazhivilla eesoye🙏🙏🙏🙏 upekshikkalley🙏🙏🙏 eesoye ente manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye🙏🙏🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏🙏 daivathinu onnum asadyamalla Luke. 1:37
@AnithaThomas-jp6yl
@AnithaThomas-jp6yl 5 месяцев назад
ഈശോയെ എന്റെ ആ ധു വേഗം സംസാരിക്ക ണ മേ അവനു നല്ല ബുദ്ധി യും ഓർ മ യും കൊടുത്ത് അനുഗ്രഹിക്കണ മേ
@reenaanu294
@reenaanu294 Год назад
Easow ente upajeevanathe anugrahikane innu vare thanna kripakalkai orukodi sthothram hallelujah Easow
@ajishunnittan1353
@ajishunnittan1353 Год назад
മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത് 🙏🙏🙏
@reenababy8656
@reenababy8656 11 месяцев назад
Ammeen 🙏❤️
@jessyjohnson2060
@jessyjohnson2060 Год назад
🙏🙏🙏എൻ്റെ കുടുമ്പത്തിനുവേണ്ടി പ്രാർത്ഥിക്കണമേ 😍
@sinibabu4669
@sinibabu4669 Год назад
Amen.. Essoye vachanathinte samraksham ennum ente kudupathil undakaname.. 🙏🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 5 месяцев назад
എന്റെ കുടുംബത്തിന് vendiപ്രാർത്ഥിക്കണമേ ഈശോയെ 🙏
@jincyjhonson6472
@jincyjhonson6472 Год назад
Yesuvinte namathil school il povunna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale daivaviswasamullavarakkanamey eesoye makkalde padikkanulla alasatha mattitharane eesoye manasinte ella vishamangal um eduthumattitharumo eesoye🙏🙏🙏🙏
@remyarajan8081
@remyarajan8081 Год назад
എനിക്ക് യേശുവിലേക്കുള്ള സത്യമായ വഴി കാണിച്ചു തന്നത് അച്ഛന്റെ പ്രയർ ഒന്ന് മാത്രമാണ്. മരണം വരെ എന്റെ പ്രാർത്ഥനയിൽ അച്ഛൻ ഉണ്ടാകും. ഒരായിരം നന്ദി പറയുന്നു അച്ഛാ 🙏🏻🙏🏻🙏🏻🙏🏻
@JincyJhonson-m1l
@JincyJhonson-m1l 5 месяцев назад
Eesoye kunjumakkale chettane ella aapathil ninnum rogangalil ninnum sapavakkukalil ninnum rakshikkaney🙏🙏🙏 eesoye njan cheytha thettukal ennodu kshamikkanamey🙏 eyes enikku kshamikkanulla anugraham tharaney🙏🙏🙏 eesoye ente adharakavaadathinu kavalerppeduthanamey🙏🙏🙏🙏🙏
@lakshmi34535
@lakshmi34535 10 месяцев назад
കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@shyjatomy5026
@shyjatomy5026 Год назад
Eeshoye ..Angu maathram aanu ente bhalam,Ente aashrayam,ente Shakthi.
@molcysaju8806
@molcysaju8806 10 месяцев назад
അചഛ ഞങ്ങൾക്ക് വേണ്ടി പൃർതഥികേണേ
@MolMone-ok6so
@MolMone-ok6so 11 месяцев назад
Amen God bless you father please pray for us 🙏🙏🙏🙏🙏🙏🙏
@babut4613
@babut4613 Год назад
രോഗിയായ എനിക്ക വേണ്ടി പ്രാർത്ഥിക്കണമേ.... ബാബു കൊട്ടാരക്കര
@ajishunnittan1353
@ajishunnittan1353 Год назад
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏
@sindhuks9964
@sindhuks9964 Год назад
Enta eeshoye enta kadabhaitha മാറ്റുവാൻ ഉള്ള വഴി കാണിച്ചു തരേണമേ എന്റ ഈശോ ❤️🙏 halluyua 🎉
@jincyjhonson6472
@jincyjhonson6472 Год назад
Yesuvinte namathil molde ella aswasthatha kalum eduthumattitharumo eesoye veettilthe aswasthatha eduthumattitharumo eesoye manasinte vishamangal bhayangal tension aswasthatha eduthumattitharumo eesoye🙏🙏🙏🙏🙏
@philominajose3488
@philominajose3488 Год назад
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ....
@anishthomas3948
@anishthomas3948 Год назад
Eeshoye madyapanasheelam maatti tharanee... kudumba samaadhanam nalkanee.
@delphyantonycj.amen.4590
@delphyantonycj.amen.4590 4 месяца назад
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തു തരും ആമ്മേൻ❤
@rincysajeev5996
@rincysajeev5996 Год назад
എന്റെ യേശുവേ നന്ദി 🙏🙏
@deepuraj2140
@deepuraj2140 Год назад
അമൻ നന്ദി അച്ചോ thank you
@jincyjhonson6472
@jincyjhonson6472 Год назад
Yesuvinte namathil prarthichappol chettante kaalinte neeru poyi. Yesuvinte namathil prarthichappol orupaadu albhudhangal ente jeevithathil undaayi eesoye🙏🙏🙏🙏
@davidjiji2299
@davidjiji2299 Год назад
ഈശോയെ എന്റെ വീടിന്റെ ജപ്തി 10-12-2022 ൽ നടക്കാൻ പോകുന്നു. ഈശോയെ എനിക്കും മക്കൾക്കും പോകൻ ഇടമില്ല ഈശോയെ ഈ ജപ്തി മാറി കിട്ടുവാൻ ഈശോയെ എന്നെ യും എന്റെ കുടുംബം ത്തെയും ദാഹയിക്കണമേ
@ajithaajithaba7911
@ajithaajithaba7911 Год назад
ശക്തനായവൻ നിങ്ങൾക് വലിയ കാര്യങ്ങൾ ചെയ്യും..... ഈശോയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുക
@bichusjojo7623
@bichusjojo7623 Год назад
Jesus will help u🙏i am praying 🙏
@neenutomi316
@neenutomi316 Год назад
Sophiabuy # NILAVILI KELKKUNNA DAIVAM - എന്‍റെ ജീവിതത്തിലേക്ക് കണ്ണീരും കഷ്ടപ്പാടും മാത്രം നല്‍കുന്ന ദൈവത്തെ ഞാനെങ്ങനെ കാരുണ്യവാന്‍ എന്നു വിളിക്കും?'' ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അനേകര്‍ ചിന്തിച്ചിട്ടുള്ള കാര്യങ്ങള്‍... നിരവധിപ്പേരെ അവിശ്വാസത്തിലേക്കും നിത്യനിരാശയിലേക്കും തള്ളിവിട്ടിട്ടുള്ള ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ബെന്നി പുന്നത്തറ എഴുതിയ ഈ പുസ്തകം.ആയിരക്കണക്കിനുപേര്‍ക്ക് അനുഗ്രഹമായി മാറിയ ഈ ഗ്രന്ഥം 2) SAMPATHIKA PUROGATHIYUDE SUVISESHAM # ആരാണ് സമ്പന്നൻ ? കടക്കെണിയിൽനിന്നും എങ്ങനെ മോചനം നേടാൻ കഴിയും ? സമ്പത്തും ആത്മീയതയും തമ്മിലുള്ള ബന്ധമെന്താണ് ? ദൈവത്തിനു നിന്നെ നിന്റെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാനാകുമോ ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണീ പുസ്തകം
@remanis7092
@remanis7092 Год назад
എന്റെ ഈശോയെ ഈ മക്കളുടെ പ്രാർത്ഥന കേൾക്കണമെ
@reshmaas2791
@reshmaas2791 Год назад
Davam nigalude koode varum
@lethasreenivasan8360
@lethasreenivasan8360 Год назад
Karthave,ente Eeshoye njan ennum 91sangheerthanam prathyashayode prardhikkunnu ente kudumbathe anugrahikkaname Amen Halleluyah
@sinireji8484
@sinireji8484 Год назад
ഈശോയുടെ തിരുഹ്യദയത്തിൽ നിന്ന് കാരുണ്യശ്രോതസായി ഒഴുകി ഇറങ്ങിയ തിരുരക്തമെ തിരുജലമെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു
@jeenajomy2066
@jeenajomy2066 11 месяцев назад
യേശുവെ എന്റെ അസുഖം എല്ലാം മാറാൻ കൃപ താരണമേ സാബതികബുധികമുട്ട് മാറ ണ മേ ആമേൻ❤
@shaijamanoj2347
@shaijamanoj2347 Год назад
ശക്തനായവൻ എന്റെ കുടുംബത്തിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു
@Shilpaa277
@Shilpaa277 11 месяцев назад
എല്ലാ ദിവസവും ചൊല്ലുമെങ്കിലും ഇത്രയും അനുഗ്രഹങ്ങൾ ഇതിലുണ്ട് എന്ന് ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ല. 🙏കർത്താവ് അച്ഛനെ അനുഗ്രഹിക്കട്ടെ 🙏✝️✝️😇
@leelaedwin8905
@leelaedwin8905 10 месяцев назад
എന്റെ ഈശോയെ മദ്യ ലഹരി യിൽ ചെയ്യു ന്ന പ്രവർ ത്തി ക ൾ മദ്യ പി ക്കു വാ ൻ കൂ ട്ടു കൂ ടു ന്ന സ്ഥലങ്ങ ളി ൽ ഫോണി ൽ ആഡ് ചെയ് തവീട്ടിലു ള്ള വരു ടെ ഫോൺ നമ്പർ എന്റെ സഹോദര ൻങ്ങ ളു ടെ മോളു ടെ പേ ഴ് സി നക ത്തു വെ ച്ചു വീട്ടിൽ വന്നുഞങ്ങlളെ എല്ലാവ രെ യും ഭീഷണി വെല്ലു വി ളി ഇത്‌ കാണിച്ചു തന്ന ഈശോയെ ഞങ്ങൾ ളെ കാത്തു കൊള്ളണ മേ
@subashchandran781
@subashchandran781 Год назад
Glory to Jesus
@SalyJose-ht1en
@SalyJose-ht1en 10 месяцев назад
Eshoye nhagalude makkale anugrahikename ellamak eleyum anugrahikename ame n
@sulekasaji9951
@sulekasaji9951 Год назад
എന്റെ യേശുഅപ്പയോടു ഞാൻ വർഷങ്ങൾ ആയി ഒരുകാര്യം ആഗ്രഹത്തോടെ പ്രാർഥിക്കുന്ന എന്റെ വിഷയത്തിന്റെ മേൽ എന്റെ അപ്പാ അത്ഭുതം പ്രവർത്തിക്കാൻ പ്രാർഥിക്കേണമേ ആമേൻ 🙏🙏🙏🔥🙏🔥🔥🙏🙏🙏🙏🙏🙏👏👏👏👏👏കുവൈറ്റിൽ നിന്ന് സുലേഖ
@sujapaul9832
@sujapaul9832 Год назад
Karthave endy endy ella kastapadugal kadabadidagal ellam thirthu tharunnadinu nanni appa
@jincyjhonson6472
@jincyjhonson6472 Год назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney🙏 yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏
@ponnnu123
@ponnnu123 Год назад
എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻
@lephginp475
@lephginp475 Год назад
ദയവു ചെയ്തു ആ സഖാവ് എടുത്തു കളയൂ ജനിച്ചപ്പോൾ നൽകിയ പേരൊന്നുമല്ലല്ലോ
@ponnnu123
@ponnnu123 Год назад
@@lephginp475 ok
@lephginp475
@lephginp475 Год назад
@@ponnnu123 wow thank you ചേച്ചി
@JOYMOLJOYMOL
@JOYMOLJOYMOL 4 месяца назад
God bless father and all prayer group and all them
@ranithomas1023
@ranithomas1023 Год назад
എന്നും ചൊല്ലുന്ന വചനങ്ങളാണ് എങ്കിലും ഇന്നാണ് ഈ വചനങ്ങളുടെ അർത്ഥം ആഴത്തിൽ മനസ്സിലായത് . നല്ല മെസ്സേജ് നന്ദി അച്ചാ 🙏
@maryjohn9797
@maryjohn9797 11 месяцев назад
കർത്താവാeയ യേശുവേ
@maryjohn9797
@maryjohn9797 11 месяцев назад
അനുഗ്രഹിക്കണം
@lizybiju182
@lizybiju182 Год назад
Amen കർത്താവ് എന്റെ ബലം സങ്കേതം എന്റെ കോട്ടയും ആണ🙏👍🙏👍🙏🔥🔥🔥🔥
@sindhuvvsindhu8666
@sindhuvvsindhu8666 Год назад
ഒരു ഹിന്ദുവായ ഞാൻ മണർകാട് അമ്മയുടെ അനുഗ്രഹം ഒത്തിരി അനുഭവിച്ചിട്ടുള്ള ഒരാളാണ് അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏🙏🙏91ആം സങ്കീർത്തനം എന്റെ ജീവിതത്തിലേക്ക് ഞാൻ ഏറ്റെടുക്കുന്നു 🙏ആമേൻ ആമേൻ ആമേൻ
@smitha3785
@smitha3785 Год назад
Appa എന്നെ ഉം എൻ്റെ കുടുംബത്തെ ഉം anugrahikane
@rosammaantony3421
@rosammaantony3421 Год назад
Eessoye yente kochumolkku sugam kodukkaname
@molcysaju8806
@molcysaju8806 10 месяцев назад
അച്ഛാ ഞങ്ങൾക്ക് വേണ്ടി അപേക്ഷ കണമേ
@sathimt5495
@sathimt5495 Год назад
എന്റെ കർത്താവെ എന്റെ കടബാത്യത മാറാൻ അനുഗ്രഹിക്കേണമേ നാഥാ എന്റെ സഹോദരിയുടെ മകൻ ദുബായ് വിസിറ്റിങ് വിസയിൽ പോയിട്ട് ഒരുമാസം കഴിഞ്ഞു ഇതുവരെയും ജോലിയായിട്ടില്ല പ്രാർത്ഥന ഉണ്ടാകണമേ 🙏🙏🙏
@treesamary123
@treesamary123 10 месяцев назад
Ente eeshoye ente achachekku nalloru joli koduth anugrahikkaname joli illathe kashttapedunna ellavarkkum nalloru joli koduth anugrahikkaname visakkuvendi katthirikkunna ellavarkkum rejection koodathe visa nalki anugrahikkaname🙏❤❤
@sumadan7022
@sumadan7022 Год назад
Thank you Father for this wonderful speech. We are highly blessed. God is using you in a mighty way.
@ShyniManual
@ShyniManual 4 месяца назад
ആച്ചാ ഈ വചനം സത്യമാണ് 91 സങ്കി ർത്തനം ചെല്ലി പ്രാർത്ഥിച്ച് കൊണ്ട് 91 ഒന്ന് പ്രാവശ്യം ഞാൻ ചെല്ലി പ്രാർത്ഥിച്ചു എന്റെ കുടുബത്തിൽ ഒത്തിരി അനുഗ്രഹങ്ങൾ നൽകി കർത്താവ് അനുഗ്രഹിച്ചു അമ്മേൻ
@bindhushajishaji7932
@bindhushajishaji7932 Год назад
Respected father...eshoye nandhi sthuthi Amen
@aswathykj1031
@aswathykj1031 Год назад
Eshoye njangal purnamayi angayudethanu njangale rakshikkaname
@IvyJohn-v4t
@IvyJohn-v4t 5 месяцев назад
ഈ പ്രാത്ഥനയ്ക്ക് ഇത്ര ആഴം ഉണ്ടെന്ന് മനസ്സിലാക്കി തന്ന ഫാദറിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@annammamathewmathew7029
@annammamathewmathew7029 Год назад
🙏Amen praise the Lord ഹല്ലേലുയ ഇന്ന് അടിയങ്ങൾ ക്കു തന്ന അനുഗ്രഹങ്ങൾ നിറഞ്ഞ വചനങ്ങൾ ക്കായി നന്ദി യോടെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തോത്രം ചെയുന്നു എന്റെ ജീവിത പങ്കാളിയുടെ ജോലിക്ക് തടസമായി പോരാടുന്ന എല്ലാ അന്തകാര ശത്രു വിനെയും ബന്തിച്ചു ജയം എടുക്കുമാറാകണം എന്ന് പ്രാർത്ഥിക്കുന്നു എല്ലാ ദൈവ മക്കളും പ്രാർത്ഥിക്കേണമെന്ന് അപേഷിക്കുന്നു ജീവിത പങ്കാളിയും വചനം കേൾക്കുവാൻ മനസ്സ് തോന്നുവാൻ അത്ഭുതം പ്രവർത്തിക്കുമാറാകണമെന്ന് യാചിക്കുന്നു prartjikkunnu രണ്ടു പെൺകുഞ്ഞുങ്ങൾ ആണ് അവരുടെ വിദ്യാഭ്യാസ ത്തെ അനുഗ്രഹിക്കുമാറാകണമെന്ന് യാചിക്കുന്നു 🙏
@nikilaprasanth3591
@nikilaprasanth3591 Год назад
എന്റെ യേശുവേ ഞങ്ങളുടെ കുടുംബത്തെ ഉയർത്തേണമേ. ഞങ്ങളെ ഈ പ്രത്യസന്ധിയിൽ നിന്ന് കരകയറ്റത്ണമേ 🙏🥰
@molleykutty6915
@molleykutty6915 10 месяцев назад
Thank you father for your blessed. Words
@vinithababu1946
@vinithababu1946 Год назад
ബാബുവിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ
@maggivalayil9438
@maggivalayil9438 Год назад
അതെ അച്ഛൻ പറഞ്ഞത് ശരിയാണ്, എനിക്ക് ആശ്രയിക്കാൻ ദൈവമേ അങ്ങ് മാത്രമേ ഉള്ളൂ,., ആമീൻ 💐🙏💐
@Faizaan_rr_
@Faizaan_rr_ 10 месяцев назад
Praise the lord 🙏🙏🙏🙏🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Год назад
Eesoye🙏🙏🙏 eppozhum njangalude koodeyundaavaney🙏🙏 eesoye enikkum makkalkkum apakadam koodathe swimming padikkan pattaney🙏🙏🙏🙏 eesoye njangalude koodeyundaavaney🙏🙏🙏🙏
@josephyjerald2699
@josephyjerald2699 Год назад
Ente medonachechiyudeyum makaludeyum jeevithathil oru anugreham koduthukude eshoye...
@GeorgeJoseph-yx7qs
@GeorgeJoseph-yx7qs 11 месяцев назад
ശക്തനായവൻ എന്റെ മക്കൾക്ക് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും🙏🙏🙏
@reenaanu294
@reenaanu294 Год назад
Easow ente sankethavume Balavum Kottayam njan aasrayikkunna daivavum anugrahikane samrekhiname entem makantem aarogyam karthave Bhavanam labhikaname athinulla vazhi innu thanne thurakkum viswasikkunnu sthothram hallelujah
@rosemarysanthosh
@rosemarysanthosh Год назад
നല്ലവനായ ഈശോയേ കോവിഡ് മൂലം വിഷമിക്കുന്ന എന്നെയും എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ കുഞ്ഞിനേയും അങ്ങയുടെ സന്നിധിയിലേക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. സൗക്യം നൽകി അനുഗ്രഹിക്കണേ ഈശോയെ ...
@LissyTomy-z2t
@LissyTomy-z2t 9 месяцев назад
ഈശോയേ 🙏🏻🙏🏻🙏🏻🙏🏻
@SandhuSachin
@SandhuSachin Год назад
Yeshuve anugrahikane ❤amen
@kumaripk3242
@kumaripk3242 Год назад
Karthave anguthanna ealla .nanmakalkkum nanni njan e 91 sankerthanam ealla divasavum cholle prarthikkum eantte ealla. Kadangalum kashttathayum matte tharumarakaname. Amen sthothram halleluah nanni .appa
@lethasreenivasan8360
@lethasreenivasan8360 Год назад
Achante ee vachana prasangathiloode 91am sangheerthanathinte aazhangalileku irangi chennu anugraham prapikkan daivame krupa tharaneme anugrahikkaname
@rajia4542
@rajia4542 Год назад
Daivatine Stotram. Achande prarthana anugraham akunnu. elavarudeyum prarthana kelakane.
@salyjoy6603
@salyjoy6603 Год назад
Karthave ente bhavanathint pani thudangan pokuvanu ente bhavanathil ullavareyum athilekku panikku varunnavareyum ninte karangalil samarpichu prardhikunnu njangale kathu rekshikaname isoye ammen
@maymolthomas1100
@maymolthomas1100 Год назад
യേശുവേ..എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ...എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ .... ആമേൻ🙏🙏
@ephraimstanley6685
@ephraimstanley6685 Год назад
Praise the lord halleeloyaa
@shinyjoseph2239
@shinyjoseph2239 Год назад
വർഷങ്ങളായി കാണാതെ ചൊല്ലിയിട്ടും ഇത്രയും ആഴമായിട്ടു മനസിലാക്കിയിരുന്നില്ല. അച്ചനിലൂടെ ഇത്രയും ആഴമായിട്ടു മനസിലാക്കിത്തന്ന ദൈവത്തിന് നന്ദി പറയുന്നു. 🙏
@cicilyantony4035
@cicilyantony4035 Год назад
അതേ അതെ
@alphonsachirayath3743
@alphonsachirayath3743 Год назад
👌👌
@ponnnu123
@ponnnu123 Год назад
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്യും അമേൻ 🙏🏻
@SnijiPoulose.
@SnijiPoulose. 10 месяцев назад
എന്റെ മകൻ ഡെങ്കി fever ആയി അഡ്മിറ്റ്‌ ആയിരുന്നപ്പോൾ, എന്നെ തളരാതെ പിടിച്ചു നിർത്തിയത് ദൈവ വചനങ്ങൾ ആയിരുന്നു, പിന്നെ എനിക്ക് ഒട്ടും മനസ്സിൽ ഭയം ഉണ്ടായില്ല,വചന ശക്തി തിരിച്ചറിഞ്ഞത് അന്ന് ആണ് 🙏. നന്ദി യേശുവേ 🙏🙏
@bijudaniel5679
@bijudaniel5679 Год назад
നിന്റെ ഭാരം കർത്താവിനെ ഏല്പിക്കുക. അവിടുന്നു നിന്നെ താങ്ങിക്കൊള്ളും. ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണ്. കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ... സങ്കീർത്തനങ്ങൾ.55.22.,34.18.,34.7,8. യേശുവേ മഹത്വം
@kuttanadugreenery
@kuttanadugreenery Год назад
Plus two examinu vendi thyaredukunna .mole prishudthalma vinde dangal nlki anugrahikename examinu thyaredukkunna moleum yla makkaleum samarrppichu prarthikkunnu amen
@sherlytomy9398
@sherlytomy9398 10 месяцев назад
സങ്കീർത്തനത്തിന്റെ 15- അനുഗ്രഹങ്ങൾ പറഞ്ഞു തന്ന , അത് ഞങ്ങളുടെ ഹൃദയത്തിൽ മനസ്സിലാക്കി പ്രാർത്ഥിയ്ക്കാൻ പഠിപ്പിച്ചു തന്ന അച്ചന്, ധാരാളം ദൈവകൃപ തന്ന്, അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@lijajohn7871
@lijajohn7871 Год назад
Vachanam ella makkalkkum keeri murichu vilambi kondukkan daivam achanne daralamayi anugrahikkatte
@ancysanthosh7379
@ancysanthosh7379 10 месяцев назад
Ella uvagenaglilum parishuthalmava niranvandi partheekanama Amma
@lizzydaniel5562
@lizzydaniel5562 20 часов назад
Appa make your children blessed
@sunithavsreedharan1526
@sunithavsreedharan1526 Год назад
Praise the lord... നന്ദി അച്ചാ,ബ്രദർ സനൂപ് കാഞ്ഞമല...ഈ കാണുന്ന ദൈവവചനങ്ങൾ സ്ക്രീൻ ഷോട്ട് എടുത്ത് എഡിറ്റ് ചെയ്ത് ഫോണിൽ ഒരു ഫയൽ ക്രിയേറ്റ് ചെയ്തു വയ്ക്കും... അതായിരുന്നു വചനം ആഡ് ചെയ്യുമൊ എന്ന് ചോദിച്ചത്.. സ്നേഹം നിറഞ്ഞ അച്ചാ, അച്ചന്റെ പുത്തൻ കുർബ്ബാനയ്ക്ക് മുമ്പ് അച്ഛന്റെ അമ്മയും, അച്ചനും പ്രാർത്ഥിച്ച പ്രാർത്ഥന പ്രാവർത്തികമാക്കാൻ ഈശോ കൃപ തന്നു..അഞ്ചോ ആറോ ദിവസം രാവിലെ ഉപവസിച്ച് ദൈവത്തോട് അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചു... മൂന്നു മാസമായി ജോലി ഇല്ലായിരുന്നു... പക്ഷേ സങ്കടമില്ലായിരുന്നു..കൃപാസനം ധ്യാനങ്ങളിലൂടെ, അച്ഛന്റെ, ഡാനിയേൽ അച്ഛന്റെ ടോക്കുകളിലൂടെ ദൈവപിതാവ് ആത്മീയമായി വളർത്തി... കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞാക്കൽ അച്ചന്റെ ധ്യാനവും, രാവിലെ ഉപവസിക്കാനും, കൈകൾ സ്വർഗ്ഗത്തിലേക്ക് കൈകളുയർത്തി പ്രാർത്ഥിക്കുവാനുള്ള കൃപയും ഈശോ തന്നു.. ആന്തരിക സൗഖ്യ ധ്യാനം പകൽ കൂടി മിനുട്ടുകൾക്കുള്ളിൽ അക്കൗണ്ടന്റിനെ തിരക്കി വിഷമിച്ച ഒരു ഫാക്ടറി ഉടമയുടെ ഫ്രണ്ടായ, ഇന്റർവ്യൂവിൽ മുൻപ് പങ്കെടുപ്പിച്ച മറ്റൊരു ഫാക്ടറി ഉടമ വിളിച്ചു.. എനിക്ക് വേറൊരാളെ കിട്ടി... എന്റെ ഫ്രണ്ടിന് അക്കൗണ്ടിനെ ആവിശ്യമാണ്.. താൽപ്പര്യമുണ്ടോ... ഓടിപ്പോയി ദൈവത്തോട് നന്ദി പറഞ്ഞു.. ബൈബിൾ തുറന്നു ദൈവഹിതമാണോ എന്നാരാഞ്ഞു...കർത്താവ് എന്നെ അനുഗ്രഹിക്കുന്ന ദൈവവചനം തന്നു..ഇന്നലെ ജോയിൻ ചെയ്തു.. രാവിലെ ഈശോയ്ക്ക് മുന്പിൽ,കൃപാസനമമ്മയുടെ മുൻപിൽ തിരി തെളിക്കാനുള്ള അനുഗ്രഹം,മേശയ്ക്കു മുകളിലെ ബൈബിൾ ഏത് സമയത്തും വായിക്കാനുള്ള കൃപ,സാബത്താചരിക്കാൻ സൺഡേ ഓഫ്... ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ജോലിസ്ഥലത്ത് നമ്മുടെ ദൈവം ഒരുക്കി വച്ചു... അച്ഛന് ഏത് ടോക്കിലും ഈ സാക്ഷ്യം പറയാം.എന്റെ പേര് സുനിത, കരിങ്കുന്നം തൊടുപുഴയാണ് വീട്.. ഒരു പ്രാർത്ഥനാ സഹായം കൂടി അച്ചാ...പഠിച്ചിട്ടുണ്ടെങ്കിലും ടാലി എക്സ്പീരിയൻസില്ലാ... പരിശുദ്ധാത്മാവിന്റെ കൃപ കിട്ടാൻ പ്രാർത്ഥിക്കേണമേ.. ഹൈന്ദവയായതുകൊണ്ട് ജീവനുള്ള ഈശോയെ സ്വീകരിക്കാൻ അനുഗ്രഹമില്ല..അതിനുള്ള കൃപ ഈശൊ എത്രയും വേഗം തരുവാൻ പ്രാർത്ഥിക്കെണമേ... ഒരുപാട് ആളുകളിലേക്ക് ടോക്കുകൾ എത്തിക്കാനും, വചനങ്ങൾ കൂടുതൽ പ്രചരിപ്പിക്കുവാൻ കൃപ ഈശോ തരുവാൻ പ്രാർത്ഥിക്കുന്നു... നന്ദി.ഒന്നു കൂടി പറഞ്ഞോട്ടെ, ജൂലായിൽ കൃപാസനമെന്ന പുണ്യഭൂമിയിൽ പോകുവാനും അന്ന് വിശ്വാസം ഇല്ലാതെ പോയിട്ടും മനസമാധാനം എന്ന വലിയ സമ്മാനം തന്നനുഗ്രഹിച്ച് ഈശൊയും, അമ്മയും ചേർത്ത് പിടിച്ചു...ഇപ്പോൾ ദൈവവുമായുള്ള ഉടമ്പടിയിലാണ്..
@ajithkrishna6711
@ajithkrishna6711 Год назад
Jalajakumary Plr Amme Madhave entte Karthave entte papangale porukename entte kazhuthile muzhakal sugapeduthename anugrehikename Amen
@milaniml3362
@milaniml3362 Год назад
As
@sherlybiju4747
@sherlybiju4747 Год назад
Thank you father
@Saikrishna77_s
@Saikrishna77_s Год назад
ശക്തനായവൻ എന്റെ കുടുംബത്തിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും.... Thank you jesus 🙏🙏
@anilasalin3286
@anilasalin3286 Год назад
Amen
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 122 тыс.
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26