Тёмный

'15 കോടിയെ കിട്ടൂ, എങ്കിലും സന്തോഷം'; സന്തോഷം പങ്കുവെച്ച് അനൂപിന്റെ കുടുംബാംഗങ്ങൾ 

Mathrubhumi News
Подписаться 5 млн
Просмотров 1,5 млн
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@praveenneeraj6981
@praveenneeraj6981 2 года назад
ഒരു സാധാരണ ഓട്ടോ ഡ്രൈവർക്ക് ഭാഗ്യം കൈവന്നതിൽ ഒരു പാടു സന്തോഷം
@valsamma1415
@valsamma1415 2 года назад
ഓട്ടോ.ഡ്രൈവർ.കിട്ടിയത്തിൽ.സന്തോഷം.ബേധുക്കളും.സഹായിക്കിന്ന്.മായ. അനൂപ്..ഗോഡ്.ബ്ലെസ്.ഫാമിലി.സിസ്റ്റർ..എല്ലാവർക്കും..ഹാപ്പി..കേട്ട.nggallkkum.
@antonyrodrix1574
@antonyrodrix1574 2 года назад
കഴിഞ്ഞ ഓണം ബമ്പറും ഓട്ടോ തൊഴിലാളിക്കായിരുന്നു
@dakshithp1244
@dakshithp1244 2 года назад
Njn 100% yogikunu ♥️
@shezavlogs1112
@shezavlogs1112 2 года назад
Nammalin sahayikkadoo please
@nishadnichu3135
@nishadnichu3135 2 года назад
അതൊക്കെ ശരിതന്നെ കിട്ടിയാൽ കിട്ടി
@divyacr5018
@divyacr5018 2 года назад
അമ്മയുടെ സന്തോഷം കണ്ട് വളരെ സന്തോഷം തോന്നുന്നു. അർഹത പെട്ടവർക്ക് തന്നെ കിട്ടി. ദൈവത്തിന് നന്ദി.
@abhishekkd4759
@abhishekkd4759 2 года назад
ആരാ ഈ അർഹതപെടാത്തവർ. ലോട്ടറി എടുത്ത് അടിക്കുന്ന എല്ലാവരും അർഹത പെട്ടവർ ആണ്
@divyacr5018
@divyacr5018 2 года назад
@@abhishekkd4759 താങ്കൾ പറഞ്ഞത് ശരിയിണ്. ലോട്ടറി എടുത്ത് സമ്മാനം അടിക്കുന്നവർ അതിന് അർഹതപ്പെട്ടവർ തന്നെയാണ്. അതു തന്നെയാണ് ഉദ്ദേശിച്ചത്.
@ajeepm7321
@ajeepm7321 2 года назад
Hi
@sreekuttan3363
@sreekuttan3363 2 года назад
Athentha divam aahno ticket narukk eduthe🤣🤣
@signedcricket8251
@signedcricket8251 2 года назад
Anoopinte pengalum aliyanum koodi avane pappar soot akkum Mr Anoopinte amma adidinu kuda pidikkum it’s Malayali wait and see ..
@mammedpadikkal1856
@mammedpadikkal1856 2 года назад
ഒരു കുടുംബം കൂടി രക്ഷപ്പെട്ടു, ശ്രദ്ധിച്ചു മുന്നോട്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ
@Shamil405
@Shamil405 2 года назад
Anghane rakshapedenda
@Shamil405
@Shamil405 2 года назад
@@pc____71 Anghane rakshapedenda thalkalam
@sharonkg6088
@sharonkg6088 2 года назад
@@Shamil405 😀😀
@SabuXL
@SabuXL 2 года назад
@@pc____71 അപ്പൊ ഈ ലോട്ടറി ഇത്രയും ചെലവ് ആകില്ല എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. 🙄🤝
@jithujithumon1879
@jithujithumon1879 2 года назад
@@Shamil405 അയീ..... അസൂയ...
@rainflowerkid
@rainflowerkid 2 года назад
നല്ല അമ്മ നല്ല മകൻ.. നല്ല ഭാര്യ.. നല്ല മോൻ.. നല്ലത് നടന്നതിൽ നല്ല സന്തോഷം 😃😍🥰😇🙏🏽
@rainflowerkid
@rainflowerkid 2 года назад
@@Commentbox777 500 രൂപയുടെ രണ്ട് lottery എടുത്ത ഒരു ബന്ധമുണ്ട് ... പിന്നെ മനുഷ്യൻ എന്നൊരു ബന്ധവും.. 😃😍🙏🏽
@amritharadhakrishnan9669
@amritharadhakrishnan9669 2 года назад
🤗🤗🤗🤗
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 года назад
Kunna anu avala akankaram.....
@sajudeen5195
@sajudeen5195 2 года назад
""പതിനഞ്ചു കൊടിയേ കിട്ടൂ '' കഞ്ഞി കുടിക്കാൻ വകയില്ലാത്തവന്റെ മുന്നിൽ ചിക്കൻ ബിരിയാണിയേകിട്ടൂ,, മട്ടൻ കിട്ടൂല എന്ന് പറയുന്ന മാതിരിയുള്ള ഒരു feel. 🤩
@JANASOPANAM
@JANASOPANAM 2 года назад
ഈ പണത്തിന്റെ പേരില്‍ ആ കുടുംബത്തില്‍ ഒരു വലിയ കലഹം നടക്കാനുള്ള സാധ്യത കാണുന്നുണ്ട്.....വലിയ തുക കൈകാര്യം ചെയ്ത് ശീലമില്ലാത്തവരുടെ കയ്യില്‍ പെട്ടെന്ന് പണം വന്നാല്‍ അവര്‍ക്ക് ആദ്യം കൊടുക്കേണ്ടത് നല്ലൊരു കൗണ്‍സിലിംഗ് ആണ്...
@SabuXL
@SabuXL 2 года назад
തീർച്ചയായും ചങ്ങാതീ.🙄🤝
@stephydxb6782
@stephydxb6782 2 года назад
തീർച്ചയായും ഇപ്പോൾ തന്നെ അളിയൻ പറയുന്നു പെങ്ങളെ സഹായിക്കണം വീട് വെക്കണം വീട് പണി പൂർത്തിയാക്കണമെന്ന് കലഹം നാളെ മുതൽ തുടങ്ങും🤣🤣🤣🤣
@deekshith1846
@deekshith1846 2 года назад
3:14 pottamare avarke adiya adichitund
@anniejoseph634
@anniejoseph634 2 года назад
അതെ
@dhanyasantha1308
@dhanyasantha1308 2 года назад
@@deekshith1846 അവർ വിറ്റ ടിക്കറ്റിനു ആണ് അടിച്ചത്. അവർക്ക് ലോട്ടറി വില്പന ആണ്
@anchannel1624
@anchannel1624 2 года назад
എനിക്ക് അടിച്ചില്ലെങ്കിലും ഈ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം aayi
@lakshmiradhakrishnan3162
@lakshmiradhakrishnan3162 2 года назад
ada kalla..
@jigj700
@jigj700 2 года назад
Endhinu🤔🤔🤔
@vipinv6445
@vipinv6445 2 года назад
Kurach santhosham eduth bankil idd..😁
@anchannel1624
@anchannel1624 2 года назад
@@lakshmiradhakrishnan3162 ❤️
@anchannel1624
@anchannel1624 2 года назад
@@vipinv6445 ❤️
@justinfernandez605
@justinfernandez605 2 года назад
അനൂപ് നേരിടാൻ പോവുന്ന മാനസിക സംഘർഷങ്ങൾ ധർമ്മസങ്കടങ്ങൾ , അകന്ന പരിചയക്കാർ, ശത്രുക്കൾ മിത്രങ്ങൾ, സ്നേഹ വത്സല്യം, കരുതൽ,😅 കുറേ sir വിളികൾ. മെസ്സേജുകൾ ഫോൺ കോളുകൾ. കുടുംബത്തിലെ ശരിയായ അംഗത്വം മനസ്സിലാകുന്ന ദിവസങ്ങൾ . പണം കൂടുതൽ പേരിലേക്ക് എത്തുകയും. കൂടെയുള്ളവർക്ക് ഉപകാരപ്പെടുന്നതും ജീവിതമാർഗം ആവുന്നത് ആയി തീരട്ടെ എന്ന് ആശംസിക്കുന്നു.💖🤝ബ്രോ
@valsamma1415
@valsamma1415 2 года назад
അനൂപിന്.നല്ല. വഴി.ദൈവമേ.കാണിച്ചുകൊടുക്കണമേ.സൂക്ഷിച്ചു.ജീവിക്കുക.Rs വരാനും പോകനും..അധിക.സമയം.വേണ്ടാ.ഗോഡ്.ബ്ലെസ്.അനൂപ്
@muhammedashrafashraf6462
@muhammedashrafashraf6462 2 года назад
ഇദ്ദേഹം നല്ലവണ്ണം ചിരിക്കുന്നു എങ്കിലും 60 ലക്ഷത്തോളം ആളുകൾ കാശും പോയേ ദുഃഖത്തിൽഇരിക്കുന്നു ലോട്ടറി എടുക്കാത്ത ഞാൻ പൈസ പോകാത്ത സന്തോഷത്തിലും ഇരിക്കുന്നു
@shemimoly8656
@shemimoly8656 2 года назад
ഞാനും
@sruthyprasad7051
@sruthyprasad7051 2 года назад
Njnum😂
@மண்ணின்மைந்தன்-ள1ம
Haraam ninu rekshapett enn para
@venkataramantr2134
@venkataramantr2134 2 года назад
500 roopa poyal nenjathu adicharum karayilla
@meghananair809
@meghananair809 2 года назад
Black money kureaaa irangyea santhoshathil sarkarum 😁😁😁😜
@sathishp7718
@sathishp7718 2 года назад
2.5 കോടി വച്ചു 10 നമ്പറിൽ ഫസ്റ്റ് പ്രൈസ് ആക്കിയിരുന്നെങ്കിൽ 10 കുടുംബം രക്ഷപെടുമായിരുന്നു
@sanilkumara6048
@sanilkumara6048 2 года назад
എങ്കിൽ. ടിക്കറ്റ് വില. 250. ആക്കാം. അതിന് ലോട്ടറി യൂണിയൻ. സമ്മതിക്കണ്ടേ
@sathishp7718
@sathishp7718 2 года назад
ശരിയാണ് ബ്രോ
@sitharathaara2755
@sitharathaara2755 2 года назад
👍
@selvipriya8324
@selvipriya8324 2 года назад
Nalla oru idea aan ith
@lathas4297
@lathas4297 2 года назад
Athu shariyanu ethrayo pavapettavarudu
@babythomas942
@babythomas942 2 года назад
ഇതാണ് ഞാൻ ഇന്നലെ പറഞ്ഞത് ദൈവം ഒന്നും ഇല്ലാത്തവനെ അനുഗ്രഹിക്കും എന്ന്, കുചേലൻ ഒരിക്കലും ഭാഗവാനോട് ഒന്നും ചോദിച്ചില്ല എന്നോർക്കുക, എന്നാൽ ഭഗവാൻ അവസ്ഥ അറിഞ്ഞു സമൃദ്ധമായി അനുഗ്രഹിച്ചു, അതുപോലെ നിരാശയിൽ നാം ഇരിക്കുമ്പോൾ നമുക്കും ദൈവം ഒരു വഴി കാണിച്ചു തരും, ഈ കുടുംബത്തിന്റെ സന്തോഷം ഇല്ല്യായ്മയിൽ നിന്നും ദൈവം അനുഗ്രഹഹിച്ചപ്പോൾ ഉണ്ടായതാണ്,ദൈവത്തെ മുറുക്കെ പിടിക്കുക, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@harikrishnan4980
@harikrishnan4980 2 года назад
Idhinekalum dharidrar undalo endhukondu dhaivam avarkku nalkeela ,
@kuyil8369
@kuyil8369 2 года назад
ആ എല്ലാവർക്കും ആ അനുഗ്രഹം കിട്ടട്ടെ
@junaidpk786
@junaidpk786 2 года назад
Ingane ellarkum daivam anugrahicha madiuayirunu. Idilere budhimutullavare daivam kandilla
@babythomas942
@babythomas942 2 года назад
@@junaidpk786 ❤
@muhammadmsr3418
@muhammadmsr3418 2 года назад
വളരെയധികം സന്തോഷം അർഹിക്കുന്ന ആൾക്ക് കിട്ടിയല്ലോ .കളങ്കമില്ലാത്ത സംസാരവും വിനയവും ഒത്തിണങ്ങിയ കുടുംബത്തിന് അഭിനന്ദനങ്ങൾ. ആ പാവം അമ്മയുടെ സന്തോഷക്കണ്ണീർ കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി.
@beenamathew6107
@beenamathew6107 2 года назад
മോനെ ദൈവത്തിന്റെ ഒരു കയ്യൊപ്പ് സൂക്ഷിക്കുക ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള ഒരു അവസരം കൂടി കിട്ടി ദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെങ്കിലും ഈ മനസ് കൊണ്ട് രക്ഷപെട്ടു എങ്കിൽ ഒരായിരം നന്ദി 🌹🌹
@kondadi-fnt
@kondadi-fnt 2 года назад
15 കോടി വളരെ വലിയൊരു തുകയാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെ നന്നായിട്ട് ആലോചിച്ച് സമൂഹത്തിനും സ്വന്തമായിട്ടും ഉപകാരമുള്ള സംരംഭങ്ങൾ തുടങ്ങുക.എല്ലാവിധ ആശംസകളും
@sanilkumara6048
@sanilkumara6048 2 года назад
അയ്യോ വേണ്ട, സംരംഭം തുടങ്ങല്ലേ. പാർട്ടിക്കാർ. കൊടി വച്ച് കൊല്ലിക്കും
@maneesh.s2140
@maneesh.s2140 2 года назад
Upadeshiiio😀😁😁😂😂
@nitheeshnandanan3578
@nitheeshnandanan3578 2 года назад
അങ്ങനെ കേരളത്തിലെ ഭാഗ്യവാൻ......... ❣️👍🏻👍🏻👍🏻
@ashokanam8492
@ashokanam8492 2 года назад
ഭയങ്കര സന്തോഷം തന്നെ ആ കുടുംബത്തിലെ ഓരോരുത്തരുടേയും മുഖഭാവം കാണേണ്ടതു തന്നെ ഭയങ്കര സന്തോഷം തന്നെ
@chithrapadmanabhan5823
@chithrapadmanabhan5823 2 года назад
15കോടി ഒന്നും ചെയ്യാതെ കൈയിൽ കിട്ടിയില്ലേ സഹോദരി.. ഇവിടെ ഓരോ മനുഷ്യർ ഒരു വീടെങ്കിലും വെയ്ക്കാൻ കിട്ടിയാൽ മതീന്ന് പ്രാർത്ഥിക്കുന്നു ഞാൻ ഉൾപ്പെടെ... ദൈവം തന്ന സമ്മാനം എത്ര ആയാലും സന്തോഷത്തോടെ സ്വീകരിക്കുക പതിനഞ്ച് കിട്ടുള്ളു എന്ന ആ വാക്ക് എനിക്ക് സങ്കടം തോന്നി..15കോടി അല്ലെ 15ലക്ഷം അല്ല ല്ലോ..
@machuzzme3943
@machuzzme3943 2 года назад
Same feel
@ajmalshan5689
@ajmalshan5689 2 года назад
എനിക്ക് 37വയസ്സായി ഇത്‌ വരെ ലോട്ടറി എടുത്തിട്ടില്ല അതിൽ താല്പര്യവുമില്ല എന്നാലും അർഹതപെട്ടവർക് കിട്ടുമ്പോൾ ഒരു സന്ദോഷമാണ്🥰🥰🥰
@ambalikamurali5419
@ambalikamurali5419 2 года назад
പൈസ മഹാലക്ഷ്മിയാണ് സൂക്ഷിച്ചു ചെലവഴിക്കുക.അർഹതപ്പെട്ടവരെ മാത്രം സഹായിക്കുക.മനസ്സാക്ഷി നഷ്ടപ്പെടാതെ ജീവിക്കുക.പണം ഉണ്ടാകുമ്പോൾ പലരും കൂടും.
@SabuXL
@SabuXL 2 года назад
ഇതൊന്നും അത്ര എളുപ്പമാവില്ല ചങ്ങാതീ.🙄 എങ്കിലും ആശംസകൾ നേരാം നമുക്ക്. 👍🏼🤝
@joseviswam1901
@joseviswam1901 2 года назад
പാവങ്ങൾക്ക് കിട്ടട്ടെ... എന്നുള്ളത് അങ്ങനെ തന്നെ സംഭവിച്ചു... 👌👌🌹🌹👏👏
@mohanachandrankg9296
@mohanachandrankg9296 2 года назад
വീണ്ടും മറ്റൊരു ഓട്ടോക്കാരൻ കോടീശ്വരൻ ആയി : ആശംസകൾ നേരുന്നു. കഴിഞ്ഞ ഓണം ബമ്പർ വിജയി പറഞ്ഞ കാര്യങ്ങൾ ഓർക്കുക, 15.75 കോടി രൂപ കൈകാര്യം ചെയ്യുമ്പോൾ. 👌🙏
@shahana2270
@shahana2270 2 года назад
ന്താ പറഞ്ഞെ
@sreelakshmirithin1832
@sreelakshmirithin1832 2 года назад
എന്താ പറഞ്ഞെ
@abhinavyt7313
@abhinavyt7313 2 года назад
സന്തോഷം ഉണ്ടെന്ന്..😐
@nishatp9489
@nishatp9489 2 года назад
സത്യം
@sunshineshining4167
@sunshineshining4167 2 года назад
Entha paranje?
@chithrapadmanabhavan7018
@chithrapadmanabhavan7018 2 года назад
ഇതുപോലെ പാവപെട്ട കുടുംബങ്ങൾക്ക് കിട്ടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹
@Meera-23342
@Meera-23342 2 года назад
Lottery adichu rekshapettu kanditundo??
@syamkumarss6242
@syamkumarss6242 2 года назад
എനിക്കു അടിച്ചില്ലെങ്കിലും ഈ അമ്മയുടെ സന്തോഷം കാണുമ്പോൾ ഒരുപാടു സന്തോഷം.. ചെറുതായി ഒന്ന് കണ്ണ് നനഞ്ഞ പോലെ
@Sino-156
@Sino-156 2 года назад
Hats off to u man,☺️
@amritharadhakrishnan9669
@amritharadhakrishnan9669 2 года назад
😍😍😍🤗🤗🤗🤗
@andupoyikkara3036
@andupoyikkara3036 2 года назад
എത്ര കോടികൾ വന്നാലും.. അമ്മെയെ മറക്കരുത് 🥰
@maneesh.s2140
@maneesh.s2140 2 года назад
Oooo...upadeshangal
@aliansar203
@aliansar203 2 года назад
അമ്മയേക്കാളും വലിയ കോടിയോ ?
@samuelmathew3179
@samuelmathew3179 2 года назад
കിട്ടിയ പണം നല്ലരീതിയിൽ ഉപയോഗിക്കാൻ കഴിയട്ടെ ❤️
@manjubiju7499
@manjubiju7499 2 года назад
ഞാൻ രണ്ടെണ്ണം എടുത്തു എന്റെ അനിയന്റെ കിഡ്നി മാറ്റിവ്യ്ക്കൽ സർജറിക്കു ഒന്നുമില്ല ഒരുപാട് പ്രാർത്ഥിച്ചു നിങ്ങളുടെ സന്തോഷം കാണുമ്പോൾ കണ്ണുനിറയുന്നു
@damamkitchen840
@damamkitchen840 2 года назад
😭
@Ninzaaaah18
@Ninzaaaah18 2 года назад
Iyalude aniyane sahayikkan manoj vijarichirunnangil
@sindhucb1752
@sindhucb1752 2 года назад
12 കോടി ഓട്ടോ ഡ്രൈവർക്കു..25 കോടിയും ഓട്ടോ ഡ്രൈവർക്കു.. ഇനി ടിക്കറ്റ് എടുക്കാൻ ഡ്രൈവർമാർ മത്സരിക്കും.. 🤣🤣🤣🤣
@sanilkumara6048
@sanilkumara6048 2 года назад
ഇനി ലോട്ടറി വിൽപ്പനക്കാർ. ഓട്ടോ ഡ്രൈവർമാരെ ശല്യം ചെയ്യും
@sandhyaramesh8876
@sandhyaramesh8876 2 года назад
ഇവരുടെ സന്തോഷം കാണുമ്പോ നമ്മൾക്കും ലോട്ടറി അടിച്ച സന്തോഷം തോന്നുന്നു 💙💙💙🥰🥰🥰
@renjut7397
@renjut7397 2 года назад
ആദ്യം സ്വന്തം കാര്യം നോക്കുക എന്നിട്ട് ആണ് ബന്ധുക്കളെ സഹായിക്കുക
@myselftrust9471
@myselftrust9471 2 года назад
Sathyam athanu vendath❤️
@navinxavier7568
@navinxavier7568 2 года назад
15 കോടി കിട്ടി എന്നിട്ടും പോരാ അല്ലേ... ഇത്രയും തന്നെ കിട്ടിയത് മഹാ ഭാഗ്യം അല്ലേ അതിൽ സന്തോഷിക്ക് 😊👏👏
@advikrocks920
@advikrocks920 2 года назад
അർഹതയുള്ള വ്യക്തിക്കു കിട്ടി സന്തോഷം 👍👍👍
@AmizzzworldAmi
@AmizzzworldAmi 2 года назад
@@ab-ur6ru sathyam🙂
@vishnukannan5569
@vishnukannan5569 2 года назад
@@ab-ur6ru 75 ലക്ഷം ഇവർക്ക് കിട്ടി എന്നല്ല പറഞ്ഞത്. ഇവർ വിറ്റ ടിക്കറ്റിന് കിട്ടി എന്നാണ്. അതിന് ഒരു തുക ഇവർക്ക് കമ്മീഷൻ ആണ് കിട്ടുന്നത്.
@FaisalFaisal-mt6pv
@FaisalFaisal-mt6pv 2 года назад
അർഹതപ്പെട്ടവർക്ക് കിട്ടി. സ്ഥിരം വരുമാനം കിട്ടുന്ന വല്ലതും ചെയ്‌തോളൂ സഹോദരാ. കാണുമ്പോൾ തന്നെ സന്തോഷം 🌹🌹🌹
@Saji325-12
@Saji325-12 2 года назад
സന്തോഷം മനസ്സു നിറഞ്ഞ സന്തോഷം👍👍
@valsamma1415
@valsamma1415 2 года назад
യെസ്
@amritharadhakrishnan9669
@amritharadhakrishnan9669 2 года назад
യെസ്😊🤗
@shanifanazeer6819
@shanifanazeer6819 2 года назад
ഭാര്യയ്ക്ക് ഒരു ചെറിയ ജാഡ ഉണ്ട് ഭർത്താവ് എന്നെ വലിയ ജാഡ തോന്നുന്നില്ല ഭാര്യയെ ആവേശംമൂത്ത് ഉള്ള ഒരു സംസാരം ആയിരിക്കും റോഡിൽ ഒരു വീട് വെക്കണം കടം തീർക്കണം ബന്ധുക്കൾക്ക് കൊടുക്കണം എന്നൊക്കെ പറയുന്നുണ്ട് സംസാരം കേട്ടിട്ട് ഭയങ്കര വെപ്രാളം വന്ന വഴികൾ ഒന്നും മറക്കരുത് പാവപ്പെട്ടവന് കിട്ടിയത് വളരെ സന്തോഷം
@shijitm
@shijitm 2 года назад
onnu po pennumbille..pavam aa kochinu enthu jaada...ninachirikkathe kittiya bhagyathil athinu santhosham adakkan vayya..athinteyanu vepralam.riad side il veedu vaykanam ennu parayaan padille?
@M2J007
@M2J007 2 года назад
15 കിട്ടുമല്ലോ.... അത് എത്രയും പെട്ടന്ന് fixed ഇടുക. ഇല്ലെങ്കിൽ ബന്ധുക്കൾ നാട്ടുക്കാർ എന്നൊക്കെ പറഞ്ഞു കുറെ പേർ വരും. അവസാനം നിങ്ങൾക്ക് ഒന്നും ഇല്ലാതെയാകും. സൂക്ഷിച്ചാൽ നല്ലത്. ചേച്ചിക്ക് ലക്ഷങ്ങൾ കിട്ടിയിട്ടും വീട് പണി തീർന്നില്ല. Note the point!
@kunjuzzeditzz6001
@kunjuzzeditzz6001 2 года назад
Chechi agency anu..avrda lottery kaden vitt poya lotteryan adichath..lottery avrk ala adicha...agencykaark ethro laksham commision ale kitu..ath vechavm veed pani cheytha
@abhijith5057
@abhijith5057 2 года назад
Chechi k alla 75 kittiyath avr vitta ticket n Ann 😂
@M2J007
@M2J007 2 года назад
@@abhijith5057 thank u. Innu vare lottery edukkathathu kondu thettu patti.
@M2J007
@M2J007 2 года назад
@@kunjuzzeditzz6001 thank u thiruthiyittundu
@കമലദളം-ട8ഷ
@കമലദളം-ട8ഷ 2 года назад
എനിക്കൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു പേര് അനൂപെന്നായിരുന്നു എന്നെ കണ്ടാൽ തിരിച്ചറിയുമോ ആവോ
@ahammed_suhail_
@ahammed_suhail_ 2 года назад
പെങ്ങൾ കൊള്ളാം 🤣അളിയനും.... അനൂപ് ന് വല്ലതും കിട്ടിയാൽ ഭാഗ്യം
@paulsontjohn
@paulsontjohn 2 года назад
എന്റെ പിള്ളക്ക് അടിച്ചു മക്കളെ പാവം അമ്മേ 😭
@binduwilson2534
@binduwilson2534 2 года назад
എന്തിനാ personal life ഇല്‍ കടന്നു കയറി വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത്?..Thank God...എല്ലാം നന്നായി വരട്ടെ 🙏🙏
@vineethvinayanrema2833
@vineethvinayanrema2833 2 года назад
താങ്കളുടെ ജീവിതത്തില് സന്തോഷം നഷ്ടപ്പെട്ടിരിക്കുന്നു.... ആ ബന്ധു last പറഞ്ഞ dialogue കേട്ടോ "അനിയൻ ചേച്ചിയെ സഹായിക്കാതിരിക്കോ എന്ന്"
@JijeendranMadambi
@JijeendranMadambi 2 года назад
ഈ ലോട്ടറി ഒരു പണക്കാരന് അടിച്ചിരുന്നെങ്കിൽ നമ്മൾ ഇത്ര സന്തോഷിക്കീല്ലായിരുന്നു ...എന്തായാലും അവരുടെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം👍👍👍
@lalkrishna1836
@lalkrishna1836 2 года назад
അമ്മയുടെ വാക്കുകൾ 🙏❤️🙏
@shebaabraham687
@shebaabraham687 2 года назад
കഴിഞ്ഞ പ്രാവശ്യം ഓണം ബംബർ അടിച്ച എറണാകുളം സ്വദേശി വളരെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പക്ഷേ ഇവനെ കണ്ടിട്ട് പേടിയാവുന്നു
@Nisanth77111
@Nisanth77111 2 года назад
നാളെ മുതൽ എന്നേ പണിയെടുക്കാൻ പ്രേരിപ്പിച്ച മനുഷ്യൻ am proud of u man 👍
@3rdvoidmen594
@3rdvoidmen594 2 года назад
😂😂😂😂😂😂😂😂😂
@chithraek3369
@chithraek3369 2 года назад
🤣🤣🤣
@aghi36809
@aghi36809 2 года назад
😆😆
@fujoshiraikantopeini717
@fujoshiraikantopeini717 2 года назад
അതെങ്ങനെ
@lubulabimammu2694
@lubulabimammu2694 2 года назад
😀😀😀😀😀😀😀😀
@sfwnaiy6663
@sfwnaiy6663 2 года назад
അയാൾക്ക് കുറച്ച് സമാധാനം കൊടുക്കുക 🙏
@sanaaaaaaaas
@sanaaaaaaaas 2 года назад
😂😂😂
@arunvv2188
@arunvv2188 2 года назад
ശരിയാണ്....
@salutekumarkt5055
@salutekumarkt5055 2 года назад
മോനെ ഒത്തിരി പേര് ആഗ്രഹിച്ച പൈസ ദൈവം നിനക്ക് തന്നു വേണ്ടവണ്ണം ചിലവഴിക്കുക ബന്ധുക്കളെ സഹായിക്കണം but ഒരു സ്ഥിരം സഹായി ആവരുത് പിണങ്ങി നിന്നവര് വരെ ഓടിയെത്തും പിന്നെ ഈ ലോകത്തു കഷ്ടത അനുഭവിക്കുന്ന കുറെ പേരൊണ്ട് mon കണ്ടിട്ട് പോലും ഇല്ലാത്തവർ വൈകല്യങ്ങൾ ഉള്ളവർ ഒക്കെ അവരെയൊക്കെ സഹായിക്കണം പെണ്മക്കളെ കെട്ടിക്കാൻ പൈസ ഇല്ലാത്തൊരുണ്ട് അവരെയൊക്കെ സഹായിക്കണം ഒന്നുടെ ഓർപ്പിക്കുകയാണ് ബന്ധുക്കളെ സഹായിച്ചോ ഒരിക്കൽ മാത്രം അല്ലെങ്കി തേപ്പു മാത്രേ കാണൂ അമ്മയെ മറക്കരുത് 🙏👍🌹♥️🌷
@sirindas1999.
@sirindas1999. 2 года назад
Chetta വേഗം രക്ഷപെട്ടോ. പാർട്ടിക്കാർ ഇറങ്ങും ഫണ്ടിനു വേണ്ടി 😂
@ncali
@ncali 2 года назад
നല്ല മനസ്
@fichusworld
@fichusworld 2 года назад
സന്തോഷം അവരുടെ മുഖത്തു തെളിഞ്ഞു കാണാം. ഇതാണ് ഭാഗ്യം എന്ന് പറയുന്നത്. നമ്മളൊക്കെ എത്ര ഭാഗ്യം പരീക്ഷിക്കുന്നു. എല്ലാ ആശംസകൾ 👍👍👍🔥
@ansyanas6217
@ansyanas6217 2 года назад
എന്നെ പോലെ ലോട്ടറി എടുക്കാത്തവർ ആരങ്കിലും ഉണ്ടോ 😊
@Dowithmee
@Dowithmee 2 года назад
രണ്ട് പ്രാവശ്യം ലോട്ടറി അടിച്ച ഒരു കുടുംബം ❤️ ഭാഗ്യം എന്ന് പറയുന്നത് ഇതാണ് അത് തേടി തന്നെ വാരും ❤️👍 Congrats ❤️
@jyothish2225
@jyothish2225 2 года назад
ചേച്ചി വിറ്റ ടിക്കറ്റ്ന് ഒന്നാം സമ്മാനം കിട്ടിയെന്നാണ് പറഞ്ഞത്
@latheefrose8893
@latheefrose8893 2 года назад
പണം ഒരിക്കലും ഒന്നിനും ഒരു പരിഹാരമല്ല ധർമ്മമാണ് സത്യം ആ ഓർമ്മ എന്നും ഉണ്ടായിരിക്കണം. അതുകൊണ്ട് എത്രയും ധർമ്മം ചെയ്യാൻ പറ്റുമോ... അത്രയും ധർമ്മം ചെയ്യുക. അതുമാത്രമേ എന്നും ബാക്കി കാണുള്ളൂ. നമ്മുടെ ഒരുപാട് സഹോദരങ്ങൾ പലവിധ കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. എല്ലാം കണ്ടറിയുക കണ്ടറിഞ്ഞു കൈകാര്യം ചെയ്‌താൽ ജീവിതം എന്നും എപ്പോഴും സുന്ദരമായിരിക്കും , സന്തോഷപരമായിരിക്കും സമാധാനപരമായിരിക്കും. പ്രിയപ്പെട്ട സഹോദരനും കുടുംബത്തിനും ആശംസകൾ അഭിനന്ദനങ്ങൾ.
@riderfaizi2558
@riderfaizi2558 2 года назад
ഇപ്പൊ നമ്മൾ നിൽക്കുന്നതും ഒരു ഭാഗ്യമാണ് അതാരും ഓർക്കാൻ മറക്കരുത്
@SM-fs3xu
@SM-fs3xu 2 года назад
സത്യം ഈ കൊറോണ വന്നിട്ട് എത്ര ലക്ഷം പേര് ഈ ലോകത്തോട് വിട പറഞ്ഞു അങ്ങനെ നോക്കുമ്പോ നമ്മളും ഭാഗ്യവാന്മാരാണ് 😊😊😊😊എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ 😊
@dratheist3859
@dratheist3859 2 года назад
😂😂😂😂😂
@ramyachithra6
@ramyachithra6 2 года назад
Oh fayankara dialog😭😭
@SabuXL
@SabuXL 2 года назад
@@ramyachithra6 എന്തേ ചങ്ങാതീ..?🙄 അങ്ങനെ ഒന്നും നിരാശ തോന്നാതെ ട്ടോ.👍🏼🤝
@riderfaizi2558
@riderfaizi2558 2 года назад
@@ramyachithra6 ആണോ അറിഞ്ഞില്ല😏😏😏😏
@Dreams-sw6ui
@Dreams-sw6ui 2 года назад
സന്തോഷം ഇത് പോലെ പാവങ്ങൾക്ക് കിട്ടണം 🥰🥰🥰🥰
@dileepanoop328
@dileepanoop328 2 года назад
എനിക്ക് ഒരു രൂപ പോലും അടിച്ചില്ല എങ്കിലും ഇപ്പോഴാ സന്തോഷം ആയത് 😍
@SabuXL
@SabuXL 2 года назад
അതെ ചങ്ങാതീ. വല്ല ബംഗാളികൾക്കും കിട്ടിയില്ലല്ലോ. ( അയ്യോ ചങ്ങാതീ അവർ മനുഷ്യർ തന്നെ. പക്ഷേ ആ പാവങ്ങളുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കുന്ന പരിപാടി കേട്ടിട്ടുണ്ട്.)
@saghav2893
@saghav2893 2 года назад
@fichusworld
@fichusworld 2 года назад
നന്നായിട്ട് ആസൂത്രണം ചെയ്തു ചിലവാക്കുക. എല്ലാവരെയും കഴിയുന്ന പോലെ സഹായിക്കുക. ഒരു കുടുംബം രക്ഷപെട്ടു. ഒരുപാട് സന്തോഷം 👍👍👍🔥
@prempraveen3728
@prempraveen3728 2 года назад
നല്ലഫാമിലി. ഇവർക്ക് തന്നെ കിട്ടിയല്ലോ. ദൈവം വലിയവൻ 👏👏👌👏
@jacksonsunny6373
@jacksonsunny6373 2 года назад
ആദ്യമായി ലോട്ടറി എടുത്തു ₹1000 കിട്ടി.. സന്തോഷം 🥰
@rahulkurupcp
@rahulkurupcp 2 года назад
ഓട്ടോക്കാരൻ കോടീശ്വരനാവുന്ന അസുലഭ മുഹൂർത്തം😍
@wsmdharshanam8025
@wsmdharshanam8025 2 года назад
ചേട്ടനും കുടുംബത്തിനും സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
@sruthiu6900
@sruthiu6900 2 года назад
ലോട്ടറി അടിച്ച ചേട്ടനോട് - 1. ആവശ്യമായ രീതിയിൽ ഒരു വീടെടുക്കുക. 2. സ്വന്തം പേരിലും ഫാമിലിക്കും ആയി ഇൻഷുറൻസ് എടുക്കുക. 3. കടമെല്ലാം വീട്ടുക. 4. കുട്ടിയുടെ പേരിൽ പണം ദീർഘ കാലത്തേക്ക് നിക്ഷേപിക്കുക. 5. സ്വന്തമായി സംരംഭം തുടങ്ങണമെങ്കിൽ അത് ആലോചിക്കുക. 6. അതിനു ശേഷം മറ്റെല്ലാം... 😃😃
@ratheeshrajanpilai9762
@ratheeshrajanpilai9762 2 года назад
ഭഗവതി ഏജൻസിയിലേക്ക് പോകാൻ സമയം അനുവദിച്ച റിപ്പോർട്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@jithinunnikrishnan5882
@jithinunnikrishnan5882 2 года назад
ആ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ആണ് കൂടുതൽ സന്തോഷം
@shamnashamnu3364
@shamnashamnu3364 2 года назад
Masha Allah 😍🥰
@mylife_myrule1
@mylife_myrule1 2 года назад
Congrats Anoop..അതുപോലെ 500 രൂപ കളഞ്ഞ എല്ലാവർക്കും അഭിനന്ദനങ്ങൾ 😂
@SabuXL
@SabuXL 2 года назад
ഇത് ചുമ്മാ കളയൽ അല്ലല്ലോ ചങ്ങാതീ. ആ കാശ് സർക്കാരിന് കിട്ടിയല്ലോ. ടിക്കറ്റ് എടുത്തവർ ചെയ്തത് നല്ല ഒരു കാര്യം തന്നെയാണ്. ചുമ്മാ കള്ള് കുടിച്ച് നശിപ്പിച്ചില്ലല്ലോ
@sss7508
@sss7508 2 года назад
@@SabuXL madyam Anu government ettavum valiya sambadyam. Oru karyam orkuka betting/gambling (luck games Money vach kazhikanath) India il shiksha arhamanu. But government lottery vilkum.
@SabuXL
@SabuXL 2 года назад
@@sss7508 എല്ലാം ശരി തന്നെ ചങ്ങാതീ 🙄. പക്ഷേ എന്തുകൊണ്ട് അത് നിരോധിക്കുന്നില്ല!!? ഇവിടെ മാത്രമോ എത്രയോ രാജ്യങ്ങളിൽ ഇപ്പോഴും..!🙄
@SankarGS
@SankarGS 2 года назад
@@sss7508 അത് നമ്മൾ ചെയ്താൽ അടി ആകും തമ്മിൽ തല്ല് ആകും അതുകൊണ്ട് ആണ് ബാൻ മറ്റേത് govt ആണ് നോക്കുന്നെ അവിടെ ആരും കയറി അടിക്കില്ല
@sss7508
@sss7508 2 года назад
@@SankarGS online gambling oo.
@sachi6847
@sachi6847 2 года назад
അവർ അവരുടെ പൈസ അവരുടെ ഇഷ്ടം പോലെ ചെയ്തോളും.. പാവങ്ങളെ സഹായിക്കാൻ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല. കാരണം പാവങ്ങളെ സഹായിക്കാനല്ല നമ്മൾ ലോട്ടറിയെടുക്കുന്നത്.. പാവങ്ങൾക്ക് അതിൽ നിന്ന് എന്തെങ്കിലും കൊടുക്കണോ വേണ്ടയോ എന്ന് അവൻ തീരുമാനിച്ചോളും..ഒരുപാട് പാവങ്ങളുടെ പൈസ ഇതിൽ ഉണ്ട് അവരുടെ കണ്ണീർ കലർന്ന പൈസയാണ്, അതുകൊണ്ട് അവരെയും സഹായിക്കണം എന്നുള്ള പ്രസ്താവനകൾക്ക് യാതൊരു സ്ഥാനവുമില്ല..ഒരുപാട് ആളുകൾ എടുക്കുകയും അതിൽ നിന്നും ഒരു വിജയിയെ കണ്ടെത്തുന്നതും ആണ് ലോട്ടറി എന്ന സംവിധാനത്തിന്റെ അടിസ്ഥാനം തന്നെ.അതുകൊണ്ടുതന്നെ അത് അയാളുടെ മാത്രം പൈസയാണ്.ആരെയെങ്കിലും സഹായിക്കേണ്ട യാതൊരു ബാധ്യതയും ഇത് മൂലം ഉണ്ടാകുന്നില്ല..അയാള് പൈസ എന്ത് ചെയ്തു എന്ന് ചോദിച്ചു കൊണ്ട് ഇടയ്ക്കിടയ്ക്ക് പോയി അയാളെ ശല്യപ്പെടുത്തരുത്.. പൈസ ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിൽ ശത്രുക്കളാവുന്നവർ ശത്രുക്കൾ ആയിക്കോട്ടെ... ഇനി അഥവാ ആരെയെങ്കിലും സഹായിച്ചാൽ തന്നെ വേറെ ആരും അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.. പൈസ പൂർണ്ണമായും ബാങ്കിലിടുക.. പലിശ മാത്രം ചിലവാക്കുക... സന്തോഷത്തോടെ ജീവിക്കുക... അനൂപിന് ആശംസകൾ...
@muktharkdkuzhy9667
@muktharkdkuzhy9667 2 года назад
ഈ ചിരിയും സന്തോഷവും എന്നും എങ്ങനെ തന്നെ നിലനിൽക്കട്ടെ .🤗
@shifa5556
@shifa5556 2 года назад
ദൈവം അനുഗ്രഹിക്കട്ടെ ... എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ ഇനി .........😍😍🤗🤗
@Beautifulmin-ds
@Beautifulmin-ds 2 года назад
തലേ ദിവസം ലോട്ടറി എടുത്ത മറ്റൊരു ഭാഗ്യവാൻ..... ❤ ടിക്കറ്റ് ഇറങ്ങിയ ഉടനെ ചൂടോടെ എടുത്തു പെട്ടിയിലെടുത്തു വെച്ച് സ്വപനം കണ്ടുറങ്ങിയ ... ലെ - ഞാൻ 😏
@nijaanwar117
@nijaanwar117 2 года назад
😄
@akkkk4362
@akkkk4362 2 года назад
@Sreejith ഇപ്പോൾ മുഴുവൻ ചാരിറ്റി ആയി
@zainshafi4786
@zainshafi4786 2 года назад
😂😂yendhokey agrahakal ayirunnu😂😂
@malayalinews6918
@malayalinews6918 2 года назад
ഇതുപോലെയുള്ള സാധാരണക്കാർക്ക് ഭാഗ്യം സിദ്ധിക്കുന്നതിൽ എന്നും സന്തോഷം 💖💖💖🌷🌷🌷
@abithaganesh663
@abithaganesh663 2 года назад
ഒരുപാട് സന്തോഷം തോന്നി.... അർഹിക്കുന്ന കൈകളിൽ തന്നെ ദൈവം അനുഗ്രഹിച്ചു...
@amritharadhakrishnan9669
@amritharadhakrishnan9669 2 года назад
ഈ കുടുംബത്തിന്റെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.🤗🤗🤗🤗എന്റെ സഹോദരങ്ങളോട് കരുണ കാണിച്ച ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല😌💕💕💕💕💕🤗🤗🤗🤗🤗😍😍😍😍
@കോമാളി-റ2ഥ
@കോമാളി-റ2ഥ 2 года назад
ഈസൊരാ രണ്ട്മാസം മുന്നേ ടിക്കറ്റ് എടുത്തിട്ടു സ്വപ്നങ്ങൾ നെയത് കൂട്ടിയ പാവം ഞാൻ 😁😁😁😁
@SabuXL
@SabuXL 2 года назад
ഹി ചങ്ങാതീ. അങ്ങനെ പത്തു മുപ്പതു ലക്ഷം പേർ. 🙄😇 പക്ഷേ അക്കാര്യം നാം ടിക്കറ്റ് എടുക്കാൻ നേരം അറിയാലോ. ഈ ഗഡി തന്നെ ഇക്കണ്ട കാലമത്രയും എത്രയോ തവണ ഭാഗ്യം പരീക്ഷിച്ചു കാണും. താങ്കൾ വിഷമിക്കേണ്ട കാര്യമില്ല ട്ടോ. ആശംസകൾ നേരാം പുള്ളിക്ക്. 🤝
@radhikasunil9280
@radhikasunil9280 2 года назад
🤣
@jjjishjanardhanan9508
@jjjishjanardhanan9508 2 года назад
😂
@vplfamilyvlogs
@vplfamilyvlogs 2 года назад
🤣🤣🤣
@sanilkumara6048
@sanilkumara6048 2 года назад
1500. കോടി രൂപ. സ്വാഹ
@devanandhakr2020
@devanandhakr2020 2 года назад
പാവപ്പെട്ടവർക്ക് കിട്ടിയതിൽ സന്തോഷം....... ♥️
@thomasjoseph5945
@thomasjoseph5945 2 года назад
അർഹരായവർക്ക് തന്നെ കിട്ടി. അഭിനന്ദനങ്ങൾ.
@sureshkumar-jg8mi
@sureshkumar-jg8mi 2 года назад
ആ അമ്മയും കുടുംബവും നന്നായി ജീവിക്കട്ടെ.. ആരെയും വേദനപ്പിക്കരുത്.. വിനയത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോവാൻ സർവ്വ ശക്തി അനുഗ്രഹിക്കട്ടെ 👍🙏
@Jithu862
@Jithu862 2 года назад
ഒരു സാധാരണകാരന് കിട്ടിയതിൽ വളരെ വളരെ സന്തോഷം 🔥🔥
@facetofacebyrennygeorge2765
@facetofacebyrennygeorge2765 2 года назад
കഷ്ട്ടപെട്ടു പണമുണ്ടാക്കുന്നവർ സാധാരണ കാരൻ അല്ലേ സേട്ടാ....പണമുള്ളവനെ കാണുമ്പോഴുള്ള ദുഷിച്ച മനോഭാവം മലയാളി മാറ്റേണ്ട കാലം കഴിഞ്ഞു
@jm-jt2up
@jm-jt2up 2 года назад
@@facetofacebyrennygeorge2765 ഇയാള് എന്താ പറയണേ... ആള് അതൊന്നും ഉദ്ദേശിച്ചല്ലല്ലോ പറഞ്ഞെ.. 🤭
@snehasathyan4253
@snehasathyan4253 2 года назад
Orupad santhosham ee video kandappol.... 💕
@KalarasikaTVM
@KalarasikaTVM 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@umarshadsalim3492
@umarshadsalim3492 2 года назад
അടിപൊളി 🥳നല്ല കുടുംബസ്നേഹം ഉള്ള ആളുകൾ 🤝🤝🤝🤝എന്നും നില നിൽക്കട്ടെ 👍🏻👍🏻👍🏻
@നാളേക്ക്വേണ്ടിചിന്തിക്ക്
മാധ്യമം അവരുടെ പൈസ ഓരി വെക്കാൻ വന്ന് ഓരിവെച്ച് ബാക്കി എന്തേലും അവർക്ക് കൊടുക്കണേ... പാവ പെട്ടവർക്ക് കിട്ടിയതിൽ സന്തോഷം😍
@Drsteffy
@Drsteffy 2 года назад
Kandapo bhayankara santhosham ...super lucky family...🌈
@shamnasshammu4918
@shamnasshammu4918 2 года назад
അപ്പൊ പാരമ്പര്യമായി ലോട്ടറി അടിക്കുന്ന കുടുംബത്തിലാണല്ലേ
@gopalakrishnanunnikuttan7798
@gopalakrishnanunnikuttan7798 2 года назад
സാധരണ ഒരു പാവപ്പെട്ടവന് കിട്ടിയതിൽ ദൈവത്തിനു നന്ദി👍🏻
@krajendraprasad4786
@krajendraprasad4786 2 года назад
സാധാരണക്കാരന് കിട്ടിയതിൽ വളരെ സന്തോഷം. അവന്റെ പ്രശ്നങ്ങൾക്ക് ഒരു അറുതി വരുമല്ലോ?. ഒരിക്കലും നീ ആഗ്രഹിക്കാത്ത ഒരു സൗഭാഗ്യമാണ് കിട്ടിയതു. നല്ലൊരു തുക TVM RCC ൽ കിടക്കുന്ന രോഗികൾക്ക് നീ സംഭാവന ചെയ്യണം.
@sufiyankalanad4573
@sufiyankalanad4573 2 года назад
ഞാൻ രണ്ട് മാസം മുമ്പ് എടുത്തു ഞ്ഞാൻ വിചാരിച്ചു എനിക് ഒരു ലക്ഷം മെങ്കിലും അടിക്കു മെന്ന് വിചാരിച്ചു ഇല്ലാ ദൈവം എനിക് തന്നില്ല എനിക് ഒരുപാട് കടം ഉണ്ട് എന്നാ ലും എനിക് കിട്ടാത്ത തിൽ ദുഃഖം ഇല്ലാ അർഹത പെട്ട അളിലേക് കിട്ടി സന്തോഷം
@vishnud8528
@vishnud8528 2 года назад
അർഹിച്ചവന് തന്നെ കിട്ടി...god bless you brother..
@drivernoushad.2447
@drivernoushad.2447 2 года назад
അർഹത പെട്ടവർക്ക് തന്നെ കിട്ടി സന്തോഷം ❤
@Neerajksureshneeraj
@Neerajksureshneeraj 2 года назад
ഞങ്ങളുടെ സന്തോഷം ഒരു പാവപെട്ടവനാണ് ലഭിച്ചത് എന്നാണ് 👍
@shabinjoseph3291
@shabinjoseph3291 2 года назад
എന്തായാലും അടുത്ത ഓണത്തിന് മുൻപ് ഒരു ഓട്ടോ വാങ്ങിയിട്ട് തന്നെ ബാക്കി കാര്യം 😀😀
@nafeesathulmisriya6927
@nafeesathulmisriya6927 2 года назад
😁😁😍😍
@ghostefx5467
@ghostefx5467 2 года назад
അർഹത ഉള്ള കയ്യിൽ തന്നെ കിട്ടിയത്തിന് വളരെ സന്തോഷം 🤗
@ronyxplore7943
@ronyxplore7943 2 года назад
പൊളി അണ്ണാ പൊളി .. തിരോന്തരം പൊളപ്പന്‍ തന്നണ്ണാ. ബാദ്ധ്യതകള്‍ തീര്‍ത്തിട്ട് , നല്ലൊരു തുക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. Any way Congrats everybody.
@ramyachithra6
@ramyachithra6 2 года назад
Athu parayan ni aru.ith sarkkarinod poyi para.pidikunna tax pavapettavark vallathum cheiyan
@ronyxplore7943
@ronyxplore7943 2 года назад
@@ramyachithra6 Manorama newsum Mathrubhoomi news reporters ayalodu nanma cheyynm ennu parayunnund. Nee ennodu prnjathupole avanmaarodum poi para.. Nee avante aarenkilumaanoo.. Ninak pollaan..
@sharunanjali6814
@sharunanjali6814 2 года назад
Valare santhosham 🥰🥰🥰dhaivam anugrahichu avare.
@nisarbabu4801
@nisarbabu4801 2 года назад
മലബാറിൽ ഒരു കാലത്തും അടിക്കില്ല ഉറപ്പാണ്
@anusvlog768
@anusvlog768 2 года назад
അതാണ്‌ ഞാൻ എടുക്കാത്തത് 😏
@afizaliibraheem2654
@afizaliibraheem2654 2 года назад
സത്യം
@dhanyaanilkumar485
@dhanyaanilkumar485 2 года назад
ശരിയാ
@sreehario3009
@sreehario3009 2 года назад
സത്യം.. ഞാൻ ചിന്തിച്ചു എന്ത് കൊണ്ട് വടക്കൻ മേഖലയിൽ അടിക്കുന്നില്ല
@Barrister07
@Barrister07 2 года назад
Le പെങ്ങൾ.... എന്റെ വീട് പണി പകുതി ആയപ്പോളാണ് ഈ ലോട്ടറി അടിച്ചത്.... എന്താകുവോ എന്തോ 😆😆😆😆
@akhilps3571
@akhilps3571 2 года назад
15 കിട്ടൂ എന്നോ....😏 അതേലും കിട്ടിയതിൽ സന്തോഷിക്കും
@AMRUTHA_S
@AMRUTHA_S 2 года назад
Yes അത് ഞാനും ശ്രദ്ധിച്ചു..... Lottery adichituu ഇങ്ങനാണോ പറയുന്നത് എന്ന്.15 കോടിയേ കിട്ടുന് 😏🙏
@2t_nation
@2t_nation 2 года назад
25 kodi enn ezhuthi vechit 15 kittollu enn parayanathil enth thett
@akhilps3571
@akhilps3571 2 года назад
@@2t_nation കേരളത്തിലെ പിള്ളേർക്ക് പോലും അറിയാം tax പിടിച്ചുള്ള പണമേ കിട്ടു എന്നു അതു അറിഞ്ഞിട്ടണല്ലോ എല്ലാവരും എടുക്കുന്നത് അല്ലാതെ മറച്ചു വെച്ചു പറ്റിക്കുവല്ലലോ ചെയ്യണേ അതോണ്ട് വേണേൽ എടുത്താൽ മതി അല്ലാതെ ആരുടേം അണ്ണാക്കിൽ കുത്തിവെക്കുന്നില്ല
@ashikali545
@ashikali545 2 года назад
നജീം അർഷാദിന്റെ ഒരു ലുക്ക്‌ ഉണ്ട് പുള്ളി 👍👍👍
@anupopsz
@anupopsz 2 года назад
ആ അമ്മേടെ സന്തോഷം❣️
@salihsali1142
@salihsali1142 2 года назад
Orupad santhosham 😍😍
@ajmalajju634
@ajmalajju634 2 года назад
പാവപെട്ടവർക്ക് കിട്ടിയതിൽ സന്തോഷം 😊👍
@upright8993
@upright8993 2 года назад
Very blessed family ❤️
@anuraghavan6140
@anuraghavan6140 2 года назад
Congratulations 🙏🙏🙏💐💐💐
@Sha-kt7eh
@Sha-kt7eh 10 дней назад
Далее
How to get skins for FREE? #standoff #skins #coins
00:34