മലയാളി from Bangalore ഇത്ത ഓയിൽ ഒഴിക്കുമ്പോൾ മാത്രമല്ല എപ്പോഴും ബിസ്മി ചൊല്ലുന്നത് കേൾക്കാം ഇത്താന്റെ വീഡിയോസിൽ എല്ലാം ബിസ്മിയിലാ തുടക്കം അള്ളാഹു അനുഗ്രഹിക്കട്ടെ
ഇന്നലെ ഞാനും ഉമ്മയും ഈ വീഡിയോ കണ്ടു. ഇന്നുച്ചക്ക് ഞങ്ങൾ mutton mandi ഉണ്ടാക്കി. Masha Allah. നല്ല tasty recipe. എല്ലാർക്കും നല്ല ഇഷ്ടപ്പെടുകയും ചെയ്തു. Thank you🤗🤗
Thank you .....😍 Dear ithaa, ഞങ്ങൾ ഉണ്ടാക്കി.പല famous മന്തി ഷോപ്പുകളിലും എനിക്ക് കിട്ടാത്ത ഒരു സൂപ്പർ ടേസ്റ്റ് കിട്ടി. Thank you once again ithaa😍 May Allah bless you...
Thanks for exposure very beautiful Kolustral who will take care i am foodde any way loved your simple way explained thanks lot my kitchen special Wednesday Motton mandy your way
@@JassFoodbook തങ്ക് യൂ ഇത്ത നിങ്ങളുടെ ഒരുപാട് റെസിപ്പി ഞങ്ങൾ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ്ഉം ഉണ്ടാവാറുണ്ട് ഫസ്റ്റ് നല്ലജീരകവും കൂടി ചേർത്താൽ ഒന്നുകൂടി ടേസ്റ്റ് ഉണ്ടാകുമോ