Тёмный
No video :(

15 വർഷത്തോളം പഴക്കമുള്ള ചെറുതേനീച്ചക്കൂട് PVC കൂട്ടിലോട്ടു മാറ്റുന്ന രീതി 

Vineesh Rajan
Подписаться 229 тыс.
Просмотров 39 тыс.
50% 1

15 വർഷത്തോളം പഴക്കമുള്ള ചെറുതേനീച്ചക്കൂട് PVC കൂട്ടിലോട്ടു മാറ്റുന്ന രീതി
Cherutheneecha valarthal - Stingless Bees / Meliponiculture
എൻ്റെ എല്ലാ തേനിച്ചവളർത്തൽ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :- • Ente Cherutheneecha Va...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@nithinsha8436
@nithinsha8436 5 лет назад
10 വർഷം 30 പ്രാവിശ്യം parayanda
@Bigbro205
@Bigbro205 5 лет назад
സഹോ ഞാനും പത്തനംതിട്ട ജില്ലയിൽ ഉള്ളതാണ് വിനീഷ് ബ്രോയുടെ സംസാരത്തിൽ നമുക്ക്ഒരു നിഷ്കളങ്കനായ നാട്ടിൻപുറത്തുകാരനെകാണാൻ സാധിക്കും വർഷങ്ങൾ പഴക്കമുള്ള ഒരു തേന്കൂട് കണ്ടതിന്റെ സന്തോഷം ഒക്കെ ആ വാക്കുകളിൽ കാണാൻ പറ്റും ബുദ്ധിമുട്ടിച്ചെങ്കിൽ ദയവായി ക്ഷമിക്കുക
@Rafi_travel
@Rafi_travel 5 лет назад
എന്റെ പൊന്നു ചേട്ടാ 10 വർഷം ഒരു 50 പ്രാവശ്യം ആയല്ലോ
@josephmanuel7047
@josephmanuel7047 5 лет назад
ഒരുകാര്യം പത്തു തവണയിൽകൂടുതൽപറയേണ്ട ആവശ്യമില്ല.
@Bigbro205
@Bigbro205 5 лет назад
സഹോ ഞാനും പത്തനംതിട്ട ജില്ലയിൽ ഉള്ളതാണ്..വിനീഷ് ബ്രോയുടെ സംസാരത്തിൽ നമുക്ക് ഒരു നിഷ്കളങ്കനായ നാട്ടിൻപുറത്തുകാരനെ കാണാൻ സാധിക്കും വർഷങ്ങൾ പഴക്കമുള്ള ഒരു തേന്കൂട് കണ്ടതിന്റെ സന്തോഷം excitement ഒക്കെ ആ വാക്കുകളിൽ കാണാൻ പറ്റും...ബുദ്ധിമുട്ടിച്ചെങ്കിൽ ദയവായി ക്ഷമിക്കുക
@sakeerali2195
@sakeerali2195 5 лет назад
Paranjathu thanne veendum veendum aavarthikkaathirikkuka...👍👍👍
@user-ch6cr4fi6e
@user-ch6cr4fi6e Год назад
Nalla thallanallo
@pappanspappanpappan9270
@pappanspappanpappan9270 5 лет назад
സൂപ്പർ വളരെ ഇഷ്ടപ്പെട്ടു,
@vineeshRajan
@vineeshRajan 5 лет назад
tks
@isakisak9826
@isakisak9826 4 года назад
Thallh thallh
@indianindian8045
@indianindian8045 5 лет назад
Super......👍
@vineeshRajan
@vineeshRajan 5 лет назад
tks
@BeeTECHBee
@BeeTECHBee 5 лет назад
Nice....
@vineeshRajan
@vineeshRajan 5 лет назад
tks
@edenthottam9018
@edenthottam9018 5 лет назад
Adyayit rani eechaye kanunne😊😊
@vineeshRajan
@vineeshRajan 5 лет назад
nallapole sradhichale rani eechaye kanan sadikku
@ahammedshafi6809
@ahammedshafi6809 5 лет назад
Very good
@vineeshRajan
@vineeshRajan 5 лет назад
tks
@adwaithpajesh9662
@adwaithpajesh9662 5 лет назад
Shafi amwaj nannaittund
@ajivs8107
@ajivs8107 4 года назад
ഹായ് എന്റെ വീട്ടിൽ കക്കൂസിന്റെ കുഴലിൽ ചെറുതേനീച്ച കോളനി ഉണ്ട് പഴയ മോഡലായ സിമന്റ് പൈപ്പ് ആണ് ഇരിക്കുന്നത് അതിൽ നിന്ന് എങ്ങനെ ഈച്ചയെ പിടിക്കും പൊട്ടിച്ച് എടുക്കണമോ അതോ ഈച്ചയ കുപ്പിയിൽ ആക്കിയതിനു ശേഷം പൊട്ടിച്ച് എടുക്കണമോ പ്ലീസ് മറുപടി തരണെ PVC കൂട് ഉണ്ടാക്കി ഇരിക്കുകയാണ്
@nasuthayal396
@nasuthayal396 5 лет назад
👌👍
@vinodchandran3021
@vinodchandran3021 5 лет назад
Good
@vineeshRajan
@vineeshRajan 5 лет назад
tks
@muhamedali999
@muhamedali999 5 лет назад
Karyangal maanassilakkanm enn udeshathil aanu kanunnenkil E videok kuzappam onnm Kanunilla,
@ummarn.k.t7717
@ummarn.k.t7717 5 лет назад
അത് വിജയിച്ചോ എന്നറിയാൻ ആഗ്രഹമുണ്ട് കുറച്ച് കഴിഞ് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@vineeshRajan
@vineeshRajan 5 лет назад
ellam vijayichu
@starheroboysstarheroboys5413
@starheroboysstarheroboys5413 5 лет назад
തേനീച്ച കോളനി വിജയകുന്നില്ല എന്താ കാരണം
@MJSM-mj8yn
@MJSM-mj8yn 5 лет назад
Superb
@vineeshRajan
@vineeshRajan 5 лет назад
tks
@chippoosworldch7328
@chippoosworldch7328 4 года назад
Rani parakkilla annuparanju pinne koodswayam marippokumbo rani pokunnidathe mattu eechakal poku annuparanju parayunnath keattu raniyillathe ivar veara koodu koottumo
@vineeshRajan
@vineeshRajan 4 года назад
പറക്കാൻ കഴിവുള്ള ഗൈനി ഈച്ച ആണ് കൂടു പിരിയുമ്പോൾ കൂടെ പോകുന്നത്. ഇണ ചേരുന്നു കഴിഞ്ഞാൽ ആണ് ഗൈനി ഈച്ച റാണി ഈച്ച ആയി മാറുന്നതും പറക്കാൻ ഉള്ള കഴിവ് ഇല്ലാതാകുന്നതും
@acibrahimacibrahim885
@acibrahimacibrahim885 4 года назад
10 വർഷം 100വട്ടം
@vishalsg8162
@vishalsg8162 5 лет назад
Chetta ee matilil okke tube vechu undakkiya keni koodu matti stapikkan condition ayo enn engane manasilakkam
@vineeshRajan
@vineeshRajan 5 лет назад
അതിന്റെ എല്ലാം വീഡിയോ ഞാൻ ഇട്ടിരുന്നു ru-vid.com/group/PLQal6HmW8re9nWlSkX_H-e7p5yk_3oTdU
@SAN-dk6bj
@SAN-dk6bj 5 лет назад
Pvc koodu endakkunnathu oru video cheyyamo?
@vineeshRajan
@vineeshRajan 5 лет назад
ittittundu nokku pazhaya video
@akhilthyagaraj4416
@akhilthyagaraj4416 5 лет назад
Cherutheeneecha koottil ninnum honey edukkunna kaalam/month ethennu paranju tharamo
@vineeshRajan
@vineeshRajan 5 лет назад
March - april
@fhnjkvb2728
@fhnjkvb2728 5 лет назад
ഒരു തവണ പറന്നാൽ മതി മുത്തേ 😀
@vineeshRajan
@vineeshRajan 5 лет назад
ഞാനൊക്കെ സാധാരണക്കാരനാ പ്രഫഷണലുകളെപോലെ പറയാൻ ഒന്നും അറിയില്ല. ഒരു കാര്യം ചിലപ്പോൾ 100 പ്രാവശ്യം പറഞ്ഞു പോകും.
@jeswinkurianbiju965
@jeswinkurianbiju965 5 лет назад
ചേട്ടാ ഞാൻ ഗ്രീൻ വാട്ടർ culture ചെയ്തു ഗ്രീൻ വാട്ടർ ഗപ്പിയുടെ ടാങ്കിൽ ഒഴിക്കാൻ പറ്റുമോ ഒഴിച്ചാൽ ഗപ്പിക്കു വല്ല കുഴപ്പവും പറ്റുമോ
@vineeshRajan
@vineeshRajan 5 лет назад
ഗ്രീൻ വാട്ടർ ആൽഗകൾ വളരുന്ന വെള്ളം ആണ് അത് മീൻ കുഞ്ഞുങ്ങൾ ഉള്ള ടാങ്കിൽ ഒഴിച്ച് കൊടുക്കാം. മീൻ പെട്ടന്ന് വളരും
@jeswinkurianbiju965
@jeswinkurianbiju965 5 лет назад
ഞാൻ ചാണകം ഉപയോഗിച്ചാണ് ഗ്രീൻ വാട്ടർ culture ചെയ്തത് അത് കുഴപ്പമുണ്ടോ
@vineeshRajan
@vineeshRajan 5 лет назад
illa - പെട്ടന്ന് ഗ്രീൻ അകാൻ ചാണകം അല്ലാതെ വേറെ വഴി ഇല്ല
@jeswinkurianbiju965
@jeswinkurianbiju965 5 лет назад
vineesh Rajan അത് വലിയ ഗപ്പി വളർത്തുന്ന ടാങ്കിൽ ഒഴിച്ചാൽ കുഴപ്പമില്ലല്ലോ
@aswanthms4104
@aswanthms4104 3 года назад
Koodu aduth aduth vachal kuyappam undo
@vineeshRajan
@vineeshRajan 3 года назад
illaa
@midlajc3157
@midlajc3157 5 лет назад
Set pirikkenda time eppozannu
@vineeshRajan
@vineeshRajan 5 лет назад
Nove- dece
@jidhinkp878
@jidhinkp878 5 лет назад
Rani eachak parakan pattilen parayunu apo set piriju povumbol rani ilathe egne pokum
@vineeshRajan
@vineeshRajan 5 лет назад
പറക്കാൻ പറ്റുന്ന ഒരു പുതിയ ഗൈനി ഈച്ച (റാണി ) യെ വേലക്കാരി ഈച്ചകൾ ഉണ്ടാക്കും ആ ഈച്ചയോടൊപ്പം ആണ് സെറ്റ് പിരിഞ്ഞു പോകുന്നത്
@jidhinkp878
@jidhinkp878 5 лет назад
Apo ranik parakan pattummm... ☮
@vineeshRajan
@vineeshRajan 5 лет назад
ചെറുതേനീച്ചയിൽ റാണി ഇണചേരുന്നു കഴിഞ്ഞു മുട്ട ഇടാൻ തുടങ്ങുന്നതോടെ പറക്കാൻ ഉള്ള കഴിവ് ഇല്ലാതാകും
@jidhinkp878
@jidhinkp878 5 лет назад
Ok thanku
@mrmalayaligaming5641
@mrmalayaligaming5641 5 лет назад
10 വര്‍ഷം ഒരു 100 vattem parajallo
@Bigbro205
@Bigbro205 5 лет назад
വിനീഷ് ബ്രോയുടെ സംസാരത്തിൽ നമുക്ക് ഒരു നിഷ്കളങ്കനായ നാട്ടിൻപുറത്തുകാരനെകാണാൻ സാധിക്കും വർഷങ്ങൾ പഴക്കമുള്ള ഒരു തേന്കൂട് കണ്ടതിന്റെ സന്തോഷം ഒക്കെ ആ വാക്കുകളിൽ കാണാൻ പറ്റും ബുദ്ധിമുട്ടിച്ചെങ്കിൽ ദയവായി ക്ഷമിക്കുക
@vaishanvvr4792
@vaishanvvr4792 5 лет назад
ചേട്ടാ എന്റെ മീൻ തീറ്റി പൂത്തു പോയി അത് എന്നാ അങ്ങനെ അയത്
@vineeshRajan
@vineeshRajan 5 лет назад
തണുപ്പടിക്കാതെ അടച്ചു സൂക്ഷിക്കുക
@BijuVictm
@BijuVictm 5 лет назад
Pvc koodu evide kittum?
@vineeshRajan
@vineeshRajan 5 лет назад
place avide anu...?
@shafeekthottuvalli6488
@shafeekthottuvalli6488 5 лет назад
IO 10 1010 10 10 10 10 10 എന്ത് വടൊ ഇത്
@minirajendran4859
@minirajendran4859 5 лет назад
Bro theen veyilu kollikkan padillann kettallo
@vineeshRajan
@vineeshRajan 5 лет назад
ചെറുതേൻ ചൂടാക്കാൻ പാടില്ല എന്നാണ് പറയുന്നത്. ചൂടാക്കിയാൽ അതിലെ ഔഷധ ഗുണങ്ങൾ നഷ്ടമാകും. ഞാൻ ചെറുതേൻ ചുടക്കുകയല്ല ചെയ്തത്. പകരം ചെറിയ വെയിലുകൊള്ളിച്ചു തേനറകൾ ഉരുക്കി തേൻ മൊത്തം എടുക്കുകയാണ് ചെയിതെത്. അല്ലാതു തേൻ ചുടാകുന്നില്ല അവിടെ. 15 ,20 മിനറ്റ് മതി അതിനു. കൈവെച്ചോ അല്ലാതെയോ തേൻ പിഴിഞ്ഞെടുക്കുന്നതിലും ഭംഗിയായി തേൻ ഇങ്ങനെ എടുക്കാൻ സാധിക്കും.
@ashkarali3905
@ashkarali3905 5 лет назад
Oru samshayam kood rand aakan appo vere rani vende
@vineeshRajan
@vineeshRajan 5 лет назад
rani mutta undoo ennu nokki anu 2 akkunnathu.... oru koottil oru raniye kanarullu
@grudgex.
@grudgex. 5 лет назад
Pvc pipelo ചൂട് കുടി ചത്തു പോവില്ലേ
@vineeshRajan
@vineeshRajan 5 лет назад
pokum 36 digree kooduthal chudayal kuzhappam anu..... athu nammaude samrakshanam pole erikkum kood nila nilkkunnathu........
@grudgex.
@grudgex. 5 лет назад
@@vineeshRajan മണ്ണ് ചെട്ടിയാണോ അതോ പിവിസി പൈപ്പ് ആണോ നല്ലത്.ഒരു biginer ആയത് കൊണ്ട് ചോദിച്ചത.
@user-wc6hb5iw9v
@user-wc6hb5iw9v 2 года назад
@@grudgex. മൺകലം. തടി പെട്ടി
@riyasibnmusthafa6223
@riyasibnmusthafa6223 5 лет назад
ഉച്ചക്ക് ആണോ കൂട് തുറന്നേ?
@vineeshRajan
@vineeshRajan 5 лет назад
ucha kazhinju 3 manikku
@jithinh26
@jithinh26 5 лет назад
എല്ല ചങ്ങായി.. നീ പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരിക്കല്ലേ
@vineeshRajan
@vineeshRajan 5 лет назад
ഞാൻ ഒരു സാധാരണ നാട്ടിൻ പുറത്തുകാരനാണ്. സ്ക്രിപ്റ്റ് തയ്യാറാക്കി ഒന്നും അല്ല വീഡിയോ എടുക്കുന്നെ . നിങ്ങളെ പോലെ ഒരു കാര്യം ഒരു പ്രാവശ്യം മാത്രം പറയാനും മാത്രം പ്രഫഷണൽ അളന്നും അല്ലെ.
@jithinh26
@jithinh26 5 лет назад
ബ്രോ എല്ലാരും നട്ടുമ്പുറത്തുകാർ തന്നെ ആണ്. വിഡിയോ ലൈക്ക് ചെയ്തിട്ടും ഉണ്ട്. പക്ഷെ കേൾക്കാൻ നല്ല ബോര് ഉണ്ട്. അതു ഒന്നു പറഞ്ഞെന്ന് മാത്രമേ ഉള്ളൂ.. തെറ്റുകൾ തിരുത്തുമ്പോൾ ആണ് വിവെർസ് കൂടുക. തനിക്ക് വേണം എങ്കിൽ കൊണ്ടാൽ മതി. അല്ലെങ്കിൽ തള്ളുക. ഞാൻ യൂട്യൂബ്ർ അല്ല. വെറും പ്രേക്ഷകന് ആണ്.
@vineeshRajan
@vineeshRajan 5 лет назад
jithinh26 ഞാനും വലിയ ഒരു ഞാൻ യൂട്യൂബ്ർ അല്ല . കുറച്ചു വീഡിയോ വാരി ഇട്ടു എന്ന് കരുതി ഞാൻ ഒരു യൂട്യൂബ്ർ ആകുന്നില്ല. അപ്പോൾ ഒരുപാടു കുറവുകൾ ഉണ്ടാകും. ഇതൊക്കെ പറയുന്ന കൂട്ടത്തിൽ സ്വാവാപികമായി സംഭവിച്ചു പോകുന്നതാണ്. ഞാനും യൂട്യൂബിൽ ഒരു പ്രേക്ഷകന് മാത്രം ആണ്. എങ്കിലും ഇനി ഞാൻ വീഡിയോ ചെയ്യുമ്പോൾ തങ്ങൾ പറഞ്ഞ കാര്യം ശ്രദ്ധിക്കാം അഭിപ്രയത്തിനു നന്ദി.
@satheeshgkv4387
@satheeshgkv4387 5 лет назад
Poda panni
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 685 тыс.
Bee keeping - Manorama News Nattupacha
11:55
Просмотров 267 тыс.