Тёмный

18 കോ‌ടിയുടെ മരുന്ന് സൗജന്യമായി ലഭിച്ചു; ജീവിതത്തിലേക്ക് പിച്ചവച്ച് കുഞ്ഞ് | Navaneeth ​| SMA Child 

Manorama News
Подписаться 10 млн
Просмотров 647 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@SiluTalksSalha
@SiluTalksSalha 3 года назад
മുഹമ്മതും ഇമ്രാനും ഇശലും ഇതുപോലെ ബുദ്ധിമുട്ടുന്ന എല്ലാ മക്കൾക്കും ഇതുപോലെ ചിരിക്കാൻ കഴിയണേ ❣️❣️❣️
@aishuaishu819
@aishuaishu819 3 года назад
തീർച്ചയായും കഴിയും താങ്കൾ ഉൾപ്പെടെയുള്ള ഒരുപാട് നല്ല മനസ്സുകളുടെ പ്രയത്നം വെറുതെ ആകില്ല❤️
@naseemaalikhan7557
@naseemaalikhan7557 3 года назад
ആമീൻ
@nalakathshanshebiid6894
@nalakathshanshebiid6894 3 года назад
ആമീന്‍
@alphybinoy
@alphybinoy 3 года назад
❤️❤️
@jazabarbie913
@jazabarbie913 3 года назад
അതെ 😍👍
@jabirmattanur3395
@jabirmattanur3395 3 года назад
ഇതൊക്കെ കേൾക്കുമ്പോ ബാക്കിയുള്ളവർക്ക് റബ്ബ് നൽകിയ അനുഗ്രഹം എത്രയാണല്ലേ.. അൽഹംദുലില്ലാഹ് ❤️
@കുമ്പിടിസ്വാമികൾ
അപ്പോൾ ആ പിഞ്ചുകുഞ്ഞിന് നീതി കൊടുക്കാതെ ക്രൂരൻ ആണോ റബ്ബ്?
@dragonbooster2842
@dragonbooster2842 3 года назад
@@കുമ്പിടിസ്വാമികൾ കഥയിൽ ചോദ്യം ഇല്ല മോനെ..🤣
@rasheedkulangaraveettil3851
@rasheedkulangaraveettil3851 3 года назад
Sathyam
@MuhammedSinan-bg7mr
@MuhammedSinan-bg7mr 3 года назад
Alhamdulillhs
@FalimyVlogs.
@FalimyVlogs. 3 года назад
@വാണം തള്ളാഹു vargiyah visham🙏🏻
@MubisParadise
@MubisParadise 3 года назад
ആ മാതാവിന്റെയും പിതാവിന്റെയും സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം. മുഹമ്മദിനും ഇമ്രാനും ഇശാലിനും ഇതേപോലെ മരുന്ന് കിട്ടി ഓടി നടക്കുന്നത് കാണാൻ കൊതിയാകുന്നു 🥰🥰
@vimalkumar822
@vimalkumar822 3 года назад
👍 അതെ അങ്ങനെ തന്നെ വരട്ടെ.. 👍 Jamitha teacher- ന് മറുപടി ഇല്ലേ😂
@poochasir272
@poochasir272 3 года назад
@@vimalkumar822 endhanu ne ivida konakkunna
@anuragdeviprasad1518
@anuragdeviprasad1518 3 года назад
🙏🙏
@RAVAN-sv3yk
@RAVAN-sv3yk 3 года назад
നല്ല തക്കിയ 🌹🌹🌹🌹🌹🌹 ആലു ഇമ്രാൻ, അത്‌ തൗബ വച്ചാണല്ലേ 😜😜😜😜😜😜😜
@ക്രിടാപ്പിവിഷം
@@vimalkumar822 ഇതെന്ത് മൈരൻ
@najushaan6845
@najushaan6845 3 года назад
Aa പിതാവ് നന്നായിട്ട് explain ചെയുന്നുണ്ട്.. ഇത്രത്തോളം detailed ആയി അറിയണമെങ്കിൽ അത്രത്തോളം ടെൻഷൻ അടിച്ചിട്ടുണ്ടാകും.. ദൈവം നമുക്ക് എല്ലാവർക്കും നല്ല ആരോഗ്യമുള്ള മക്കളെ നൽകട്ടെ..
@anoopkrishnanv
@anoopkrishnanv 3 года назад
👍
@Skanoop51
@Skanoop51 3 года назад
👍
@SurajInd89
@SurajInd89 3 года назад
പുള്ളി AE ആണെടോ. അപ്പൊ സാമാന്യ വിവരം എന്തായാലും കാണും.
@ashifanavas8932
@ashifanavas8932 3 года назад
അതെ എന്റെ കുഞ്ഞിന് ഈ അസുഖം അല്ലെങ്കിലും
@anoopkrishnanv
@anoopkrishnanv 3 года назад
@@SurajInd89 He is very much educated and rank holder, I know him personally
@thahirmnkd4448
@thahirmnkd4448 3 года назад
ഇനി ജനിക്കാൻ പോകുന്ന ഒരുകുട്ടിക്കും ഇങ്ങനെയുള്ള മാരകമായ അസുഖങ്ങൾ അള്ളാഹു തരാതെ ഇരിക്കട്ടെ ..അസുഗം ഉള്ളകുട്ടികൾക്ക് അള്ളാഹു ശിഫകൊടുകട്ടെ സന്തോഷമായി ഇരിക്കട്ടെ
@najeeb-ro9kj
@najeeb-ro9kj 3 года назад
Aameen
@fayizaafsal9177
@fayizaafsal9177 3 года назад
Aameen
@haseenarasak
@haseenarasak 3 года назад
Ameen
@muhammedrazal4986
@muhammedrazal4986 3 года назад
Aameen
@afsanaafs3840
@afsanaafs3840 3 года назад
Aameen
@rojanantony8360
@rojanantony8360 3 года назад
ആ കുഞ്ഞിനെ കണ്ടിട്ട് ഒരുപാട് സന്തോഷംആയി എല്ലാം അനുഗ്രഹങ്ങളും ഈശ്വരൻ നൽകി എന്നും സന്തോഷമായി ജീവിക്കട്ടെ
@sn9040
@sn9040 3 года назад
,
@shameemakasime3848
@shameemakasime3848 3 года назад
Aameen
@sajithakaladath4299
@sajithakaladath4299 3 года назад
Aameen
@kamarunissakk9753
@kamarunissakk9753 3 года назад
Aaameeeeeen
@safna_52
@safna_52 3 года назад
Aameen
@shajahanv.s2552
@shajahanv.s2552 3 года назад
ഈ കുഞ്ഞ് വളർന്നു വലുതായി.. ഒരുപാടു കാലം ജീവിക്കട്ടെ ആരോഗ്യത്തോടെ.. ഈ ഒരു രോഗം ഇനി ഒരു കുഞ്ഞുങ്ങൾക്കും വരാതിരിക്കട്ടെ... എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുക...
@സെഫിറഉമ്മർ
@സെഫിറഉമ്മർ 3 года назад
اَلْحَمْدُ لِـلّٰـه
@safna_52
@safna_52 3 года назад
ആമീൻ
@nazalgallery8204
@nazalgallery8204 3 года назад
Ameen
@muhammadsadik1900
@muhammadsadik1900 3 года назад
Ameen
@jamsheelaarwa4428
@jamsheelaarwa4428 3 года назад
Aameen
@Baziyyyyyy
@Baziyyyyyy 3 года назад
പടച്ചവനെ ഈ കുഞ്ഞിനെ പോലെ എല്ലാവരെയും രക്ഷിക്കണേ.. ആ കുഞ്ഞിന്റെ മുഖത്തുള്ള സന്തോഷം...❤*
@feleenaxavier1611
@feleenaxavier1611 3 года назад
@വാണം തള്ളാഹു നീ വിഷമിക്കേണ്ട എത്രയും വേഗം നിന്റെ ചിരിക്കുള്ള പ്രതിഫലം ദൈവം തരട്ടെ.
@habeebrahman7908
@habeebrahman7908 3 года назад
AAMEEN AAMEEN SUMMA AAMEEN AAMEEN BI RAHMATHIKA YA ARAHMA RAHIMEEN VALHAMDULILLAHI RABBIL ALAMEEN
@ronoboy8144
@ronoboy8144 3 года назад
Poli mwuthe...😘
@ArifAli-gm1tq
@ArifAli-gm1tq 3 года назад
@@feleenaxavier1611 qqqqqqq%qqq%qqqqqqqqqqqqqqqqqqqqqqqqqqqq%qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq%qqqqqqqqq%qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq%q1qqqqqqqqqqqqqqqqqqqqqqq%%%q%qqq1qqqq1qqqqqqqqqqqqqqq1qqqqqqq1qqqq11111111
@adhithyantpillai5721
@adhithyantpillai5721 3 года назад
Padachavan alla doctor. Scientists
@aswathymohan9904
@aswathymohan9904 3 года назад
കുഞ്ഞിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. കുഞ്ഞിന് എല്ലാവിധ അനുഗ്രഹവും ദൈവം നൽകട്ടെ
@panyalmeer5047
@panyalmeer5047 3 года назад
Yado സയൻസ് കൊണ്ട് മാത്രമായിരുന്നു ethu yallam പരിഹരിച്ച് മുന്നോട്ട് പോയത്, അപ്പോള്‍ nigal ellatha oru God ന് വെറുതെ yanthinu അനുഗ്രഹം നല്‍കുന്നത് it is a very shame 👈🤣
@RiyazKhan-xl1mm
@RiyazKhan-xl1mm 3 года назад
Ameen
@alavipalliyan9912
@alavipalliyan9912 3 года назад
@@panyalmeer5047 മനസ്സിലായില്ല
@heartofgold4102
@heartofgold4102 3 года назад
ഈ കുഞ്ഞിന്റെ ചിരികണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നി. മുഹമ്മദുo ബാക്കിയുള്ള മക്കളും ഈ കുഞ്ഞിനെപോലെ ഓടിനടക്കുമെന്ന്.
@hussainhaji5349
@hussainhaji5349 3 года назад
എൻ്റെ പ്രിയപ്പെട്ട നന്ദുവിന് പൂർണ്ണ ആരോഗ്യത്തോടെ നടക്കുന്ന സ്തിതി നമുക്ക് കൺകുളിർകെ കാണാൻ ഭാഗ്യമുണ്ടാവട്ടെ
@munnacbk1631
@munnacbk1631 3 года назад
Masha allha kunchi mon yllem sugam akkatt
@sulfathsulu9366
@sulfathsulu9366 3 года назад
Ameen
@shameemasemi191
@shameemasemi191 3 года назад
Ameen
@alishahid6344
@alishahid6344 3 года назад
Ameen
@itzmerajeswaryrejin1996
@itzmerajeswaryrejin1996 3 года назад
വെന്റിലേറ്ററിൽ കിടക്കുന്ന നമ്മുടെ ഇമ്രാൻ മോനും അസുഖം മാറി തിരിച്ചു വരട്ടെ....
@shadiyajunaid4184
@shadiyajunaid4184 3 года назад
ആമീൻ🤲
@faraahshafeek6099
@faraahshafeek6099 3 года назад
Aameen 🤲
@nashamol3320
@nashamol3320 3 года назад
ആമീൻ 🤲🤲
@jasysufi
@jasysufi 3 года назад
Ameen
@mubamunuvlogs7629
@mubamunuvlogs7629 3 года назад
Yevide nokiyalum vargeeyada parayulla chilarundaavumbo thangale polulla nalla manassine abinandhikkade vayya
@OxfordAcademyKerala
@OxfordAcademyKerala 3 года назад
എല്ലാവർക്കും നന്മ വരട്ടെ ❤
@thwahakinalur9425
@thwahakinalur9425 3 года назад
Hai sir
@safna_52
@safna_52 3 года назад
അതെ🥰
@absharribu615
@absharribu615 3 года назад
Athee
@mincraft399
@mincraft399 3 года назад
ആ കുഞ്ഞു ചിരി കാണുമ്പോൾ മനസ്സിനു ഒരു കുളിരു നിറയുന്നു.മുഹമ്മദും അഫ്റയും ചിരിക്കട്ടെ.അതപോലെ മറ്റു കുട്ടികളും ചിരിക്കട്ടെ
@rishanashafi9680
@rishanashafi9680 3 года назад
എന്റെ മോൾക് 4 വയസ്സായി. ഇപ്പോഴും നടക്കാൻ സാധിച്ചിട്ടില്ല. എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@najmaraheemnajma755
@najmaraheemnajma755 3 года назад
Theerchayayum...allah mole vgm nadathikum...insha Allah
@loyalhandler
@loyalhandler 3 года назад
Prarthikkaaam rishana...stay strong dear...
@athiranr8450
@athiranr8450 3 года назад
Treatment illey??
@rishanashafi9680
@rishanashafi9680 3 года назад
@@athiranr8450 കുറച്ചൊക്കെ ചെയ്തു. പിന്നെ സാബത്തികം മോശം.എന്നാലും ഞാൻ ഹാപ്പി ആണ്. അല്ലാഹു എനിക്ക് തന്ന മാലാഗയാണ് അവള്
@rishanashafi9680
@rishanashafi9680 3 года назад
@@najmaraheemnajma755 ആമീൻ
@mohammedrashiq4886
@mohammedrashiq4886 3 года назад
ഇതു ബാധിച്ച എല്ലാ കുട്ടികളും എത്രയും പെട്ടെന്നു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
@chithrakrishna5085
@chithrakrishna5085 3 года назад
Ethu badicha alla..ella asugakarum
@gopinathkn999
@gopinathkn999 3 года назад
AYUSHMAN BHAVA .MAY GOD BLESS NAVANEETH .
@spmrozario8829
@spmrozario8829 3 года назад
Ella asugangalkum vendyi Dua cheyya Ella makkaleyum Allah katturekshikate
@saran9003
@saran9003 3 года назад
ഇവൻ ശെരിക്കും ഒരു ഉണ്ണിക്കണ്ണൻ തന്നെയാണ് ❤️
@KabeerAhammed
@KabeerAhammed 3 года назад
ആദ്യത്തെ 6 മാസം എന്നത് ഭാഗ്യ പരീക്ഷണമാണ്..സെൻസറി,ന്യൂറോൺ മോട്ടോർ..ടോട്ടലി...എന്തായാലും നല്ല ആരോഗ്യത്തോടെ എല്ലാ മക്കളും ജീവിക്കട്ടെ... ആമീൻ
@sameemkk5114
@sameemkk5114 3 года назад
വളർന്നു മിടുക്കനായി അച്ഛനും അമ്മയ്ക്കും സന്തോഷം മാത്രം തരുന്ന മകനായി മാറട്ടെ 🥰
@ameenashraf4992
@ameenashraf4992 3 года назад
പൊന്നു മോന് ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ,, മാതാപിതാക്കൾക്ക് കൺകുളിർക്കെ കാണാൻ ഓടിച്ചാടി നടക്കാനുള്ള ഭാഗ്യം ദൈവം നൽകട്ടെ... 😍😍😍
@muhammedshurakkath1667
@muhammedshurakkath1667 3 года назад
ഇങ്ങനെ ഉള്ള രോഗങ്ങൾ നമ്മളുടെ കുഞ്ഞുങ്ങൾക്കും ആർക്കും വരാതെ ഇരിക്കട്ടെ.ഇത് വരുന്നേ കുഞ്ഞുങ്ങളുടെയും മാറ്റി തരണേ ദൈവമേ....🙏🙏
@user-cp9qs4rw4w
@user-cp9qs4rw4w 3 года назад
Doctor👍
@Fathima22335
@Fathima22335 3 года назад
Aameen
@rmzshaan727
@rmzshaan727 3 года назад
Aameen
@kashisworld7333
@kashisworld7333 3 года назад
സത്യം 🙏
@sulekhad2619
@sulekhad2619 3 года назад
God bless
@vipinraj6191
@vipinraj6191 3 года назад
നല്ല മനസ്സോടെ ആരോഗ്യത്തോടെ ജീവിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്നു. എല്ലാ കുഞ്ഞുങ്ങളും സന്തോഷത്തോടെ ജീവിക്കട്ടെ.
@radhikasunil9280
@radhikasunil9280 3 года назад
അതേ.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....നന്നായി ജീവിക്കാൻ ....
@ahammedshank
@ahammedshank 3 года назад
ഓടിച്ചാടി തന്നെ നടക്കും ആലിലക്കണ്ണൻ 😍😍😍
@sibina8795
@sibina8795 3 года назад
👍kannu niranju poyi 😔😔
@salmanulfarisi9127
@salmanulfarisi9127 3 года назад
Oii mahn.... Ahammed sha....
@thuthuvlcy
@thuthuvlcy 3 года назад
കണ്ണുനിറഞ്ഞതു എനിക്കുമാത്രമാണോ? ❣️❣️❣️എല്ലാ ഭാവുകങ്ങളും....
@Arunkalathil-001
@Arunkalathil-001 3 года назад
ഈ അച്ഛൻ ഉള്ളയിടത്തോളം കാലം മോനെ നിനക്ക് ഒരു ആപത്തും വരില്ല ദൈവം അനുഗ്രഹിക്കട്ടെ ❤
@muhammed1468
@muhammed1468 3 года назад
കുഞ്ഞിനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നിയതാർക്കൊക്കെയാ... 🥰🥰🥰🥰
@zumiart8798
@zumiart8798 3 года назад
🥰Yenik
@weare2680
@weare2680 3 года назад
Me
@mariyamp-pc4fy
@mariyamp-pc4fy 3 года назад
Crt
@ameenashraf4992
@ameenashraf4992 3 года назад
👍 അച്ഛന്റെ സങ്കടം, ശരിക്കും കണ്ണു നിറഞ്ഞു.
@jameelapjameelap2678
@jameelapjameelap2678 3 года назад
🔥🔥🔥😔😔❤❤❤🥰
@mhammedkunhi7890
@mhammedkunhi7890 3 года назад
കുടുംബ ത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ,
@rashikc96
@rashikc96 3 года назад
Aameen
@akshayvj9179
@akshayvj9179 3 года назад
ഒരല്പം നിലവാരം ഒക്കെ ആകാം,, പഞ്ചാറോട്ടിക്കാൻ അള്ളു വെക്കുന്ന ഡൈബം 🤣🤣🤣
@shuhaibams
@shuhaibams 3 года назад
Aameen
@shameemakasime3848
@shameemakasime3848 3 года назад
Aameen
@RAVAN-sv3yk
@RAVAN-sv3yk 3 года назад
നല്ല തക്കിയ 🌹🌹🌹🌹🌹🌹 ആലു ഇമ്രാൻ, അത്‌ തൗബ വച്ചാണല്ലേ 😜😜😜😜😜😜😜
@Kitchenologybysubi
@Kitchenologybysubi 3 года назад
SMA ബാധിച്ച എല്ലാ മക്കളെയും തപ്പി പിടിച്ചു സഹായം നൽകണം.. ഇത്രേം തുക എടുക്കാൻ ഇല്ലാതെ ഒരുപാട് കുഞ്ഞുങ്ങൾ ഈ രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങിയും വീൽച്ചായറിൽ വേദനകളോടെ ജീവിച്ചിട്ട് ഉണ്ടാവും..
@rasiyaajwa244
@rasiyaajwa244 3 года назад
S
@sanagaming3345
@sanagaming3345 3 года назад
S
@happysoul8147
@happysoul8147 3 года назад
Not just SMA, govt should have a rare disease policy......
@fihaworldrecord7585
@fihaworldrecord7585 3 года назад
ഇത്ര നല്ല അച്ഛനെ കിട്ടിയ ഉണ്ണി കണ്ണന്റെ ഭാഗ്യം ആണ് .വളരെ സന്തോഷവും ബഹുമാനവും അച്ഛനോട്.He knows every minute things.😍😍😍🥰
@jessymol7776
@jessymol7776 3 года назад
ആ മരുന്ന് ലഭിക്കുന്നവരേം അവരുടെ ഉള്ളിലെ തീ, ദൈവമേ ഓർക്കാൻ വയ്യ ദൈവത്തിന്റെ കരുതൽ കൂടെയുണ്ടായിരുന്നു 🙏🙏🙏🙏
@Redsea999
@Redsea999 3 года назад
കുഞ്ഞേ നിനക്ക് നല്ലത് മാത്രം വരട്ടെ നിന്റെ അമ്മക്കും അച്ചനുമൊപ്പം പ്രാർഥനയോടെ മലപ്പുറത്ത് നിന്ന് ഞങ്ങളും
@faayizahvp
@faayizahvp 3 года назад
എന്താ പേര്:-നന്ദു😍😍 സുന്ദരക്കുട്ടൻ😘😘 ദൈവം ദീർഘായുസ്സ് നൽകട്ടെ...
@zumiart8798
@zumiart8798 3 года назад
crct🥰
@zumiart8798
@zumiart8798 3 года назад
Sundharan😊
@divyanair5560
@divyanair5560 3 года назад
🥰🥰🥰🥰❤
@archanasyama2871
@archanasyama2871 3 года назад
ദൈവമേ കുഞ്ഞിന് എല്ലാം ആയുസും ആരോഗ്യവും കൊടുക്കണേ 🥰
@fishingkerala4220
@fishingkerala4220 3 года назад
അല്ലാഹ് അനുഗ്രഹിക്കട്ടെ അസുഖങ്ങൾ മാറി നല്ല മോനായി അച്ഛൻ അമ്മമാരെ നോക്കാനും സന്തോഷം നല്കാനും സാധിക്കട്ടെ.
@saudfaizal3584
@saudfaizal3584 3 года назад
ഒരു കുട്ടികൾക്കും ഇത് പോലൊരു അസുഖം കൊടുക്കല്ലേ റബ്ബേ... 🤲🤲🤲
@mubicalicut895
@mubicalicut895 3 года назад
Ameen ameen ya rabbal aalameen...🤲🤲
@pathumummu3277
@pathumummu3277 3 года назад
ആമീൻ
@hasnaanvar1858
@hasnaanvar1858 3 года назад
Aameen 🤲
@abdullkareemm.h8561
@abdullkareemm.h8561 3 года назад
Ameen ya Allahe
@younisroxyounis813
@younisroxyounis813 3 года назад
Aameen Aameen yarabbalalmeeN
@tarsahantarsahan6858
@tarsahantarsahan6858 3 года назад
വളരെ സന്തോഷം തോന്നി നവീൻ മോനെ എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ കളിച്ചു ചിരിച്ചു നടക്കാൻ കഴിയട്ടെ
@shameemakasime3848
@shameemakasime3848 3 года назад
Aameen
@സെഫിറഉമ്മർ
@സെഫിറഉമ്മർ 3 года назад
اَلْحَمْدُ لِـلّٰـه
@bibingeorge5043
@bibingeorge5043 3 года назад
ആ അച്ചൻ്റെ ഒരു സന്തോഷം നോക്കൂ.മനസ്സുനിറക്കുന്ന വാർത്ത.. പ്രീയ സഹോദര മകൻ പൂർണ ആരോഗ്യവാനായി നിങ്ങൾക്കു മുന്നിൽ ജീവിക്കും തീർച്ച. എൻ്റെ പ്രാർഥനയിൽ ഉൾപ്പെടുത്തുന്നു.ഉണ്ണിക്കണ്ണന് ഒരു ചക്കര ഉമ്മ...
@shamshadparakkadavu1592
@shamshadparakkadavu1592 3 года назад
ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരു സമ്മാനം. നഷ്ടപ്പെട്ടു പോകുമെന്ന് കരുതി ജീവിതം തിരികെ കിട്ടുന്നതല്ലേ യഥാർത്ഥ സമ്മാനം ദൈവം ഈ സമ്മാനം നൽകിയവെരെയും ഈ കുഞ്ഞിനെയും അനുഗ്രഹിക്കുമാറാകട്ടെ...... അല്ലാതെ ഓണം ബമ്പർ ഒന്നും ഒന്നുമല്ല....
@manuraj2997
@manuraj2997 3 года назад
സുഖപ്പെടുത്താൻ മുറിപ്പെടുത്തുന ദൈവം മഹാൻ
@sainudheenhafizkoduvaly1750
@sainudheenhafizkoduvaly1750 3 года назад
ആ കുഞ്ഞുമോന് ദൈവം ദീർഘായുസ്സ് നൽകട്ടെ. അച്ഛന്റെയും അമ്മയുടെയും മുഖത്ത് കാണുന്ന സന്തോഷം എന്നും നിലനിൽക്കട്ടെ.
@ashwinmukundan6553
@ashwinmukundan6553 3 года назад
ഒരു പരുതിയിൽ മുകളിൽ പൈസ ഉള്ള മരുന്നുകൾ സർക്കാർ മുഖേന സ്പോൺസർഷിപ്പിൽ വരുത്താൻ സാധിച്ചാൽ..... ഒരുപാട് പേർക്ക് ആശ്വാസം ആകില്ലേ
@ashwinmukundan6553
@ashwinmukundan6553 3 года назад
@Ssp ssp 10 cr aalukalkum kodukkan alla paranjath.. Itu pole valiya vilayulla marunnukal.... Sadaranakkaranu afford cheyyan patatha marunnukalk anu njn പറഞ്ഞത്.. പിന്നെ സർക്കാർ ഒരു സ്കീം തുടങ്ങിയാൽ നന്നാകും എന്നാണ് ഉദേശിച്ചത്‌ 🤦‍♂️ ഒരു നല്ല കാര്യം പറഞ്ഞാലും നെഗറ്റീവ് അടിച്ചോണ്ട് ഒരാളെങ്കിലും വന്നിരിക്കും 🤦‍♂️🤦‍♂️
@meenakshiriju3222
@meenakshiriju3222 3 года назад
ഇ കുഞ്ഞിന്റെ വീഡിയോ kk വേണ്ടി ഞാൻ wait ചയ്യുവാരുന്നു.. മോനു ദൈവം അനുഗ്രഹിക്കട്ടെ
@mujeebtekkil9203
@mujeebtekkil9203 3 года назад
ഇങ്ങനെ നല്ല വാർത്തകളും വരുന്നു എന്നറിഞ്ഞതിൽ സന്തോഷം
@sudhasundaram2543
@sudhasundaram2543 3 года назад
പെട്ടെന്നു തന്നെ പൂർണ്ണ ആരോഗ്യത്തോടേ മോൻ ജീവിതത്തിലേക്കു വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ams619
@ams619 3 года назад
ഒരു 500 രൂപക്ക് മരുന്ന് വേടിക്കൻ തന്നെ ബുദ്ധിമുട്ടാണ്...അപ്പോഴാ ഒരു ഡോസിന് 18 കോടി..
@basics7930
@basics7930 3 года назад
6 crore tax… horrible tax
@fathimathulrizat8c224
@fathimathulrizat8c224 3 года назад
തെമ്മാടി നിന്ക്ക് എന്താ 😏
@userseppu547
@userseppu547 3 года назад
😡
@ajmalkhan-np9qu
@ajmalkhan-np9qu 3 года назад
6 kodi tax verunnund athillathe 12 kodi aanu
@shamz75
@shamz75 3 года назад
Thannal കഴിയും വിധം എല്ലാ sahayangalum ചെയ്തുകൊടുത്ത dr കല്പന 🙏🙏🙏
@catflix5441
@catflix5441 3 года назад
ഓ ഈ video കണ്ടപ്പോ മനസ്സിൽ എന്തോ ഒരു സന്തോഷം ❤️. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
@skq4715
@skq4715 3 года назад
നമ്മളെ മക്കളെ ഒക്കെ സർവ്വ ശക്തൻ കാക്കട്ടെ ഇനി പിറക്കാൻ ഇരിക്കുന്നവരെയും. മനോരമ big salute
@shameemakasime3848
@shameemakasime3848 3 года назад
Aameen
@thwahakinalur9425
@thwahakinalur9425 3 года назад
ആമീൻ
@abcd1233s
@abcd1233s 3 года назад
Ameen
@Shiza581Vlog
@Shiza581Vlog 3 года назад
ഒരു പാട് സന്തോഷം 👍ജീവിതത്തിലേക്ക് തിരിച്ചു വന്നില്ലേ 👍
@achoostime6618
@achoostime6618 3 года назад
അച്ചോടാ ആ ചിരി 🥰മോൻ എത്രയും പെട്ടെന്ന് സുഖമായി ഓടിച്ചാടി നടക്കാൻ കഴിയട്ടെ.. ഇനിയൊരു കുഞ്ഞിനും ഇതുപോലുള്ള അസുഖം വരുത്തല്ലേ അല്ലാഹ്🤲
@NabzvisioNnabz
@NabzvisioNnabz 3 года назад
MashaAllah ചിരി കാണുമ്പോൾ തന്നെ എന്തൊരു ആശ്വാസം 🥰🥰
@human-uf7jw
@human-uf7jw 3 года назад
52 വയസ്സുള്ളവന് ആറു വയസ്സുള്ള കുട്ടിയെ കെട്ടിച്ചു കൊടുത്ത അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ 🤲അൽഹംദുലില്ലാഹ്, ആമീൻ
@younisroxyounis813
@younisroxyounis813 3 года назад
Sathyam
@abhimalayalam3895
@abhimalayalam3895 3 года назад
എന്റെ ഉണ്ണി കണ്ണാ...... 😍😍😍😍😍 ഒരുപാട് പ്രാർത്ഥന ഉണ്ട് tto...... ആലില കണ്ണാ
@swaminadanswami3500
@swaminadanswami3500 3 года назад
കരയാതെ കാണാൻ കഴിയില്ല ഈ വാർത്ത 😔😔😔😔😢😢😢😢 ദൈവം കാക്കട്ടെ 🙏
@jameeljameel2481
@jameeljameel2481 3 года назад
നവനീത്. എത്രയും വേഗം. സുഖംപ്രഭിക്കട്ടെ. Kidu🥰🥰🥰. ടാറ്റാ
@athulyag9999
@athulyag9999 3 года назад
Aa അച്ഛൻ്റെ വാക്കുകളിൽ ഉണ്ട് അനുഭവിച്ച മാനസിക സമ്മർദം മുഴുവൻ..അതുപോലെ ഇപ്പൊൾ എത്രത്തോളം സന്തോഷിക്കുന്നു എന്ന്...ദൈവം അനുഗ്രഹിക്കട്ടെ...
@Safuvanboss
@Safuvanboss 3 года назад
എന്റെ ഉണ്ണിക്കണ്ണൻ😍 വളർന്നു വലിയ ആളാവട്ടെ ലോകത്തിനു മൊത്തം വെളിച്ചം വീശട്ടെ ❤❤
@liyasreeju4597
@liyasreeju4597 3 года назад
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😍
@shahul3646
@shahul3646 3 года назад
ആ കുഞ്ഞിന്റെ സംസാരം കേട്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം... ദൈവത്തിന് സ്തുതി 👍
@subhadrav4773
@subhadrav4773 3 года назад
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും നമസ്ക്കാരം. എല്ലാ വരേയും ഭഗവാൻ കാക്കട്ടെ.
@alfakk3578
@alfakk3578 3 года назад
മനുഷ്യൻ അത്രയേ ഉള്ളൂ....അഹങ്കാരിക്കാൻ ഒന്നും ഇല്ല എന്ന് നമുക്ക് മനസ്സിലാക്കുക. ജാതിയുടെയും മതത്തിന്റെയും ഇസങ്ങൾ പറഞ്ഞു തമ്മിൽ തല്ലി ജീവിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ അതൊക്കെ ഒഴിവാക്കി ഇത്തരം നല്ല കാര്യത്തിൽ പരസ്പരം സഹായിക്കുക.യോജിക്കുക.സപ്പോർട്ട് കൊടുക്കുക. We are humane only humane .
@kanarankumbidi8536
@kanarankumbidi8536 3 года назад
ഇത്രയും effective ആയ മരുന്നിന് ഇത്രയും വലിയ വില വന്നതിൽ അത്ഭുതമില്ല.. ഇതൊക്കെ ഇന്ത്യൻ ഗവൺമെന്റ് സൗജന്യമായി നൽകണം.
@mohammedaneestp2589
@mohammedaneestp2589 3 года назад
Modiyo.. 😂😂😂thannath thanne..Kalla hamk 25 crores venghum..pichachattiyil kayyitt vaarunnavanaa..kallathaadi🧔🧔🧔
@DZ-lw4po
@DZ-lw4po 3 года назад
@@mohammedaneestp2589 ningalkkentina modi tharunne....18 kodiyokke eazyayii gulf mamanmaaarodu paranja pore.. ..aa peril 36 kodi money launder chythu keralathil ethum ..modi paavapetta kuttikalkkum rogikalkkum kodukkum..aarkku kodukkenamenu koya padippikkanda..modikkariyom
@mithulakoshy1033
@mithulakoshy1033 3 года назад
@@DZ-lw4po kashtam thanne
@DZ-lw4po
@DZ-lw4po 3 года назад
@@mithulakoshy1033 a guy abusing pm Nd u have no problem....there s no kashtom for such nonsenses
@wanderwallz156
@wanderwallz156 3 года назад
@@DZ-lw4po ennit modi aarkookke koduthu? avante peru nokki thaaan gulfil ninnu 36 crore enna kanakku paranjallo.kuzhal surayum ozhukkiyadh kodikal thanne alle adh avante veeteennonnum konduvannadhallallo 0 seat ulla keralathil ethrem ozhukkiyengil mattullodthokke ethre koduthittundaaakum Adhe modi maanyanaan
@riyasmuhammed781
@riyasmuhammed781 3 года назад
ഇത് കണ്ടപ്പോൾ ഒരു പാട് സന്തോഷം 🙏🏼🙂. നവനീത് മോൻ ❤.സന്തോഷ്‌ ഏട്ടൻ നല്ല പോസിറ്റീവ് ആണ്. 👍👍.
@gameplay-ee6yh
@gameplay-ee6yh 3 года назад
ചക്കരമുത്ത്. മിടുക്കനായി വളരട്ടെ പ്രാർത്ഥനകൾ❤️❤️🙏
@najeeb-ro9kj
@najeeb-ro9kj 3 года назад
Aameen
@shihabshihabadattil8030
@shihabshihabadattil8030 3 года назад
ഈ പെന്നു മോൻക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ വളരേ സം ന്തോഷം തോന്നി
@sreejishsreedhar1392
@sreejishsreedhar1392 3 года назад
12:47 കണ്ണ് നിറഞ്ഞു പോയി ട്ടാ.. ഉണ്ണിക്കണ്ണാ
@akhiluk903
@akhiluk903 3 года назад
എനിക്കും
@neethupb4393
@neethupb4393 3 года назад
എനിക്കും
@abdurahmanbapputty3393
@abdurahmanbapputty3393 3 года назад
മാശാ അല്ലാഹ് കുഞ്ഞിന്റെ സംസാരം കേട്ടിട്ട് കണ്ണ് നിറയുന്നു
@human-uf7jw
@human-uf7jw 3 года назад
52 വയസ്സുള്ളവന് ആറു വയസ്സുള്ള കുട്ടിയെ കെട്ടിച്ചു കൊടുത്ത അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ 🤲അൽഹംദുലില്ലാഹ്, ആമീൻ.....
@ayishaayisha427
@ayishaayisha427 3 года назад
@@human-uf7jw vattaanalle? 😂ethrayum pettenn daivam ningalude vatt sugaaki tharatte.. ameen
@SurajInd89
@SurajInd89 3 года назад
@@ayishaayisha427 ദൈവം അല്ല, തള്ളാഹു.. 😂
@faizals1934
@faizals1934 3 года назад
ഈ പിള്ളാർ എല്ലാം നോക്കിക്കോ.കുരുത്തക്കേട് umlimited ആയി തന്നെ വളർന്നു..വീട്നും നാടിനും നല്ല പൗരൻ ആയി ജീവിച്ചു കാണിക്കും... അത്ര തന്നെ❤️❤️❤️❤️❤️ഒരു സഹതാപവും അവർക്ക് ഒന്നും വേണ്ടി വരില്ല...
@fathima-vadakara
@fathima-vadakara 3 года назад
എല്ലാ കുട്ടികൾക്കും നല്ലത് വരട്ടെ thnk god
@arshgh3543
@arshgh3543 3 года назад
@@noprofile2909 god help us implement science and technology
@adhithyantpillai5721
@adhithyantpillai5721 3 года назад
@@arshgh3543 comedy paranjath anno ?
@nanduu7063
@nanduu7063 3 года назад
@@arshgh3543 😂😂😂
@human-uf7jw
@human-uf7jw 3 года назад
@@arshgh3543 ഭൂമി പരന്നതാണെന്ന് മുഹമ്മദിന് വെളിപ്പെടുത്തിക്കൊടുത്ത അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ 🤲yaa allah
@syamsagar439
@syamsagar439 3 года назад
@@arshgh3543 കോമൺ സെൻസ് ഇല്ലല്ലേ
@അർജുൻറെഡ്ഡി
ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം കാരണം നമുക്കും എന്തങ്കിലും ഒക്കെ വന്നാലും കൂടെ ആൾക്കാർ കാണുമല്ലോ ♥️♥️♥️
@alfakk3578
@alfakk3578 3 года назад
ഒന്നും വരാതിരിക്കട്ടെ.
@trivandrumexpress4743
@trivandrumexpress4743 3 года назад
എല്ലാ കുഞ്ഞുങ്ങളും ഇതുപോലെ സന്തോഷത്തോടെ പിച്ച വെക്കട്ടെ 😍😍
@allnallmedia8631
@allnallmedia8631 3 года назад
സഹായിച്ച എല്ലാ ഡോക്ടർമാർക്കും ഒരുപാട് നന്ദി.... കൽപ്പന ഡോക്ടർ..... ഇവരെ പോലുള്ളവരെ യാണ് കേരളത്തിന് ആവശ്യം.... ♥️♥️♥️♥️👍😘 ഇവരെ പോലുള്ളവരെ ലോകം അറിയപ്പെടുന്നില്ല.... ഈ ദൗത്യത്തിൽ ദൈവത്തിന്റെ കൈകൾ ആയി പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം ആശംസകൾ...
@newlifenewlife6159
@newlifenewlife6159 3 года назад
ലോകത്ത് ഇത്തരം അസുഖങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവർ ഉണ്ടെന്ന് ഞാൻ ഈ അടുത്ത കാലത്താണ് മനസ്സിലാക്കിയത്, അതിനുശേഷം ഏതു രോഗികളുടെ വീഡിയോ കാണാൻ ഇടയായാൽ ഉം എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ചെറിയ സംഖ്യ എങ്കിലും ഞാൻ സഹായിക്കാറുണ്ട്, ഇവയെല്ലാം കാണുമ്പോൾ ദൈവത്തോട് കൂടുതൽ നന്ദി രേഖപ്പെടുത്തുന്നു എല്ലാ മനുഷ്യരും നല്ലവരായി ജീവിക്കാൻ കഴിയട്ടെ....
@najmaj6036
@najmaj6036 3 года назад
പടച്ചവനെ ഒരു മാതാപിതാക്കൾക്കും ഇങ്ങനുള്ള പരീക്ഷണം കൊടുത്ത് വേദനിപ്പിക്കല്ലേ.. ആ കുഞ്ഞിന്റെ അച്ഛന്റെ സന്തോഷവും സങ്കടവും കൊണ്ടുള്ള നെഞ്ചിടിപ്പ് മക്കളെ ജീവനായികാണുന്ന ഏതൊരാൾക്കും തിരിച്ചറിയാം ❤️❤️👐👐👐
@shabanashemeer2769
@shabanashemeer2769 3 года назад
Aameen
@daviddigitalart7699
@daviddigitalart7699 3 года назад
പിഞ്ചു കുഞ്ഞങ്ങള്‍ക്ക്‌ ദൈവം കൊടുത്ത അസുഖം മനുഷ്യര്‍ ഭേദപെടുത്തുമ്പോള്‍ വീണ്ടും ദൈവത്തിനു സ്തുതി ....😭😭😭😭 അടിപൊളി
@sarathsasidharan11
@sarathsasidharan11 3 года назад
@Anees bin Salim ശിക്ഷിച്ചത് ദൈവം, പക്ഷെ ഇവിടെ ആ കുഞ്ഞിനെ രക്ഷിച്ചത് ശാസ്ത്രവും മരുന്നും അല്ലെ ? എന്നിട്ട് ആ ക്രെഡിറ്റ് ദൈവത്തിന് !!
@prakashp750
@prakashp750 3 года назад
@Anees bin Salim ആണോ കുഞ്ഞേ. അറിഞ്ഞില്ല ആരും പറഞ്ഞില്ല
@babychenc5476
@babychenc5476 3 года назад
@Anees bin Salim thalliyittu umma vaykatha achanmarum unde athil pedum ith
@BaluDas
@BaluDas 3 года назад
@Anees bin Salim 💩💩💩💩💩
@roshanazeez973
@roshanazeez973 3 года назад
@Anees bin Salim uff gambheeram thanne
@since-yu7uq
@since-yu7uq 3 года назад
നവനീത് കുഞ്ഞിന് നല്ലൊരു ജീവിതം കിട്ടട്ടെ.. ❤
@lamhasvlog792
@lamhasvlog792 3 года назад
മറുനാടൻ ഷാജൻ ഈ വാർത്ത ഒന്ന് കാണണം. കുഞ്ഞു മുഹമ്മദിന് 18 കോടി രണ്ടുമൂന്നു ദിവസം കൊണ്ട് കിട്ടിയതിൽ ജനങ്ങളുടെ സംശയം തീർക്കണം എന്നാണ് പറയുന്നത്
@colorlife5250
@colorlife5250 3 года назад
അതേ
@malabarpenn1988
@malabarpenn1988 3 года назад
Ndha sambavam
@BruceWayne-qe7bs
@BruceWayne-qe7bs 3 года назад
Clarificatiom എന്നല്ലേ പറഞ്ഞെ. ഇന്നലെ തന്നെ fraud നടന്നിലെ.
@عبدالقادرعبدالقادر-ف7ج
Correct , Shaijan Marinadan is very bad attitude person,I can’t see this types of news , I am very sad 😞,
@aceachu
@aceachu 3 года назад
20 years ago while I was studying for physiotherapy my project was muscular dystrophy. The kids effected life span was 14 years old or lesser. And the oldest I know was 20 years old who is completely in wheelchair. Knowing about the medication makes me extremely happy as I have seen their parent’s silent pain.
@majidanoushad940
@majidanoushad940 3 года назад
12:07 😓😊🥰😘പാവം മോൻ😓എനി സന്തോഷം ആയി ജീവിക്കാൻ കഴിയട്ടെ🥰🥰
@mahin9331
@mahin9331 3 года назад
നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉള്ള എല്ലാവിധ രോഗത്തിന്റെയും ചികിത്സ സർക്കാർ സൗജന്യ മക്കണം
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 3 года назад
നോക്കി ഇരുന്നോ.... ചർക്കാർ😏😏😏.. അവന്മമാർക്ക് നമ്മൾ പൈസ കൊടുക്കേണ്ടി വരും😂
@syamsagar439
@syamsagar439 3 года назад
അത് പ്രാക്ടിക്കലല്ല
@fabz860
@fabz860 3 года назад
അൽഹംദുലില്ലാഹ്.. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... നല്ലൊരു മോൻ ആയി വളരട്ടെ... ആമീൻ 🤲
@human-uf7jw
@human-uf7jw 3 года назад
52 വയസ്സുകാരന് ആറു വയസ്സുള്ള കുട്ടിയെ കെട്ടിച്ചു കൊടുത്ത അള്ളാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ 🤲 അൽഹംദുലില്ലാഹ്, ആമീൻ🥰
@fabz860
@fabz860 3 года назад
@@human-uf7jw kettich koduthekil edha,, ninte pegal onnum allallo.. 😡
@human-uf7jw
@human-uf7jw 3 года назад
@@fabz860 അൽഹംദുലില്ലാഹ് 🤲🥰
@ayishaayisha427
@ayishaayisha427 3 года назад
enik thonnunnu iyaal aayirikum aaa 52kaaran.. iyaal 6 age ulla kuttiye peedipichundaavum.athaan al hamdulilaah ennoke paranj ith thanne comment ittondirikunne.. aarum karyamakenda angine vattaayathaan😂😂
@human-uf7jw
@human-uf7jw 3 года назад
@@ayishaayisha427 ഭൂമി പരന്നതാണെന്ന് മുഹമ്മദിന് വെളിപ്പെടുത്തിക്കൊടുത്ത അല്ലാഹു താങ്കൾക്ക് പിന്നെയും തൗഫീഖ് നൽകട്ടെ 🤲yaa allah, ആമീൻ
@ഇടുക്കികാരൻ-ബ3ര
ചേട്ടൻ വെറും പാവം ആണേ തോന്നുന്നു നല്ല സ്വപാവം ആണേ തോന്നുന്നു
@CRz123
@CRz123 3 года назад
സ്റ്റീഫൻ ഹോക്കിൻസിനും SMA ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്... ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എന്ത് മാത്രം അനുഗ്രഹീതരാണെന്ന് തിരിച്ചറിയുന്നത്....
@mastertrigger4648
@mastertrigger4648 3 года назад
Stephen hawkingsin ALS amyotrophic lateral schlerosis enna asugam ayirunnu.... Similarity undenkilumd different disease aan
@Navaneethck00
@Navaneethck00 3 года назад
ജീവിതത്തിലേക്കു വളരെ വേഗം തിരിച്ചുവരട്ടെ…❤️
@andupoyikkara3036
@andupoyikkara3036 3 года назад
കുട്ടിക്ക് എത്രയും പെട്ടന്ന് നടക്കാൻ കയ്യട്ടെ 😥
@zumiart8798
@zumiart8798 3 года назад
Aameen😪🤲
@anasblsry7137
@anasblsry7137 3 года назад
എല്ലാവർക്കും നല്ലത് വരട്ടെ.....
@mujeebrk9652
@mujeebrk9652 3 года назад
അംബോറ്റി വാവ, പ്രാർത്ഥനയിൽ എന്നും കൂടെക്കാണും❤❤❤
@saji3584
@saji3584 3 года назад
ഇവരെ എല്ലാ കാര്യങ്ങൾക്കും സഹായിച്ച ഡോക്ടർ കൽപനാ മാഡത്തിനും 💕💕💕
@fathimaabdulla6868
@fathimaabdulla6868 3 года назад
ഈ മോന് ദീർഗയസും ആരോഗ്യം ദൈവ കൊടുക്കട്ടെ (ആമീൻ)
@pathushazin1254
@pathushazin1254 3 года назад
ആമീൻ ആമീൻ 🤲🤲😥😥
@spmrozario8829
@spmrozario8829 3 года назад
Aameen
@sharfinashami9910
@sharfinashami9910 3 года назад
Aameen
@BruceWayne-qe7bs
@BruceWayne-qe7bs 3 года назад
നെയ്മീൻ 🤲🤲
@shihabudheenpc7675
@shihabudheenpc7675 3 года назад
ആശ്വാസവും സന്തോഷവും നൽകുന്ന വാർത്ത 👍👍
@resmimahesh9767
@resmimahesh9767 3 года назад
അച്ഛൻ്റെയും അമ്മയുടേയും ഉണ്ണിക്കണ്ണൻ ദീർഘായുസ്സും, ദീർഘാരോഗ്യവാനുമാകട്ടേ... ആ കുടുംബത്തിൻ്റെ നെടുംതൂൺ അവനാകട്ടേ... 🙏🙏🙌🙌🙌😘😘🥰🥰
@happyyear4746
@happyyear4746 3 года назад
നവനീത് മിടുക്കനാകട്ടെ, ഉയരങ്ങളിലെത്തട്ടെ ദീർഘായുസ്സുണ്ടാകട്ടെ
@beatricebeatrice7083
@beatricebeatrice7083 3 года назад
നവീൻ മോന്റെ രോഗത്തിന് ദൈവം പൂർണ ആശ്വാസവും ദീർഘയുസും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു.
@abdulhameedhameed9740
@abdulhameedhameed9740 3 года назад
ഈ കുടുംബത്തിന്റെ സന്തോഷത്തിൽ നമുക്ക് പങ്കു ചേരാം കൂടെ മറ്റു കുട്ടികൾക്കു വേണ്ടി കൈ കോർക്കാം, ഒപ്പം ദൈവ കാരുണ്യത്തിനായി പ്രാർത്ഥിക്കാം
@Ramsheed-de2ko
@Ramsheed-de2ko 3 года назад
പടച്ചവനെ ഇങ്ങനത്തെ അസുഖങ്ങൾ നി ആർക്കും കൊടുക്കല്ലേ അല്ലാഹ്‌
@superstarnabhantricks2716
@superstarnabhantricks2716 3 года назад
Aaameen
@mujeebtekkil9203
@mujeebtekkil9203 3 года назад
കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന വാർത്തകൾ കേട്ട് മനം മടുത്തിരിക്കുന്നു
@muhammadnisar2625
@muhammadnisar2625 3 года назад
ആ കുഞ്ഞു മോൻ പെട്ടന്ന് സാദാരണ നിലയിൽ എത്തട്ടെ 👍👍👍👍👍
@ziyaqaizworks3496
@ziyaqaizworks3496 3 года назад
മോനെ കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു. ഇതൊക്കെ കേൾക്കുമ്പോൾ പടച്ചവൻ നമുക്ക് തന്നിട്ടുള്ള അനുഗ്രഹങ്ങൾ എത്രയോ വലുത് തന്നെ. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കൾക്കും അല്ലാഹു പെട്ടെന്ന്ശിഫയാക്കി കൊടുക്കട്ടെ🤲
@miginaak9069
@miginaak9069 3 года назад
പാവം മോൻ ദൈവം കാക്കട്ടെ 🙏🙏🙏🙏
@milusworld601
@milusworld601 3 года назад
അള്ളാ സന്തോഷം 'എല്ലാവരും സന്തോഷമായിരിക്കട്ടെ
@human-uf7jw
@human-uf7jw 3 года назад
52 വയസ്സുകാരന് ആറു വയസ്സുള്ള കുട്ടിയെ കെട്ടിച്ചു കൊടുത്ത അള്ളാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ 🤲 അൽഹംദുലില്ലാഹ്, ആമീൻ🥰
@jimshadvp6252
@jimshadvp6252 3 года назад
എല്ലാ കുഞ്ഞുങ്ങളും രക്ഷപെടട്ടെ.... നമുക്ക് പ്രാർത്ഥിക്കാം 🙏
@neemovlogofficial1313
@neemovlogofficial1313 3 года назад
ദൈവം തന്ന അനുഗ്രഹത്തെ കുറിച്ച് ഈ അവസരത്തിൽ ഒരു പാട് സന്തോഷം തോന്നിപോയി
@catlove333
@catlove333 3 года назад
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. നവനീത് മോനെ പോലെ മുഹമ്മതിനും, ഇമ്രാനും ഒക്കെ രോഗം മാറി സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. 🥰😊
Далее
Ванька пошел!!!! 🥰
00:18
Просмотров 732 тыс.