Тёмный
No video :(

18 മണിക്കൂർ No Entry യുള്ള ടൗണിലൂടെ | Rourkela (Odisha)Trip |EP-11| Jelaja Ratheesh | 

Puthettu Travel Vlog
Подписаться 395 тыс.
Просмотров 212 тыс.
50% 1

ആദ്യമായിട്ടാണ് 18 മണിക്കൂർ No Entry യുള്ള ഒരു സ്ഥലത്തെത്തുന്നത് .ഇവിടെ രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ മാത്രമേ ലോറികൾക്ക് പോകാൻ അനുവാദമുള്ളൂ .
It is the first time to reach a place with 18 hours No Entry. Here lorries are allowed to go only from 12 am to 6 am.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

5 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 409   
@kumarbharathykumarbharathy7588
അദ്വാനിക്കാനുള്ള നിങ്ങളുടെ ആ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല, ജീവിതം ആനന്ദിക്കാനുള്ളതാണെന്നും കൂടി കേരളീയ സമൂഹത്തെ കാണിച്ചുതന്നു Grate....
@bino298
@bino298 Год назад
നിവർത്തി ഇല്ലാതെ വന്നപ്പോ ചായി കൗണ്ടർ അടിച്ചു തുടങ്ങി 🥰🥰🥰🥰 എന്തായാലും സൂപ്പർ........
@rajeevmc7701
@rajeevmc7701 Год назад
മെയിൻ ഡ്രൈവറെ കളിയാക്കണ്ട... ഫാൻസ്‌ ഉണ്ട്.. Very care full😁😁
@puthettutravelvlog
@puthettutravelvlog Год назад
😀
@rajankuttappan
@rajankuttappan Год назад
ആദ്യം ചായി കൂടുതൽ സംസാരിക്കില്ലായിരുന്നു, ഇപ്പം അന്ന്യായ കൗണ്ടറാണല്ലോ..... 😂🙏
@prasanthdeepu3274
@prasanthdeepu3274 Год назад
ഷാജി
@rajuoovanmala8978
@rajuoovanmala8978 Год назад
രണ്ടുപേരുംകൂടി ചായയെ കണ്ടമാനം കളിയാക്കുന്നുണ്ട് ചായ നല്ല വർത്തമാനം പറഞ്ഞു
@rajeshps2375
@rajeshps2375 Год назад
@@prasanthdeepu3274ഷാജി അല്ല ചായി
@shashiarayil630
@shashiarayil630 Год назад
Correct
@bibinvarghese6384
@bibinvarghese6384 Год назад
@@rajeshps2375 ചായ്‌സി ആരാണ്? റിലേറ്റീവ് ഴാണോ .....????
@vibi5915
@vibi5915 Год назад
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❣️ആശംസകൾ
@cibiantony
@cibiantony Год назад
എൻ്റെ husband നിങ്ങളുടെ ആരാധകനാണ്. മിക്കവാറും നിങ്ങളുടെ channel കാണാറുണ്ട്. ഇന്ന് ഞങ്ങൾ തൃശൂരിൽ നിന്നും വരുന്ന വഴി ചാലക്കുടി ഭാഗത്ത് വച്ച് നിങ്ങളെ കണ്ടൂ. പുള്ളിക്കാരൻ കൈ കാണിച്ചു. തിരിച്ചും അതുപോലുള്ള ആക്ഷൻ കിട്ടി. ഒപ്പം നല്ലൊരു ചിരിയും. ജലജയെ മാത്രമേ കണ്ടൊള്ളൂട്ടോ. എന്തായാലും എൻ്റെ husband double happy. സംസാരിക്കണം എന്നുണ്ടായിരുന്നു. ഓട്ടത്തിൽ disturbance ആകും എന്നതിനാലാണ് കൈ കാണിച്ചു നിർത്താതിരുന്ന്ത്. കണ്ടത് വളരെ സന്തോഷം. 'എല്ലാവർക്കും ഭാവുകങ്ങൾ '.
@francislobo9216
@francislobo9216 Год назад
നിങ്ങളുടെ ഭാഗ്യം. സത്യം പറഞ്ഞാൽ ഇവരാണ് സൂപ്പർ സ്റ്റാർസ്😊😊
@puthettutravelvlog
@puthettutravelvlog Год назад
@shamseershamseer7679
@shamseershamseer7679 Год назад
മീൻ വാങ്ങാൻ പോയത് വൻ കോമഡി ഒരു പാട് ചിരിച്ചു അടിപൊളി നല്ല രസം ആയി രുന്നു.. 👍
@puthettutravelvlog
@puthettutravelvlog Год назад
😄
@SamThomasss
@SamThomasss Год назад
വയസ്സായി വീട്ടിൽ ഇരിക്കുന്ന ഞാൻ ഇപ്പോൾ നിങ്ങളുടെ വണ്ടിയിൽ ഒരു സീറ്റ് പിടിച്ചിരിക്കുകയാണ്... 😊😊
@sathivijayan51
@sathivijayan51 10 месяцев назад
Athe njanum
@Mj-ct5kx
@Mj-ct5kx Год назад
നല്ല യാത്ര വിവരണം.. കാഴ്ചകളും മനോഹരം.. നിങ്ങളുടെ യാത്രകളിലൂടെ ഇന്ത്യയിൽ ഞാൻ പോകാത്തതും കാണാത്തതുമായ സ്ഥലങ്ങൾ ഈ വയസ്സുകാലത്തു കാണാൻ സാധിക്കുന്നത് സന്തോഷകരമായ ഒരു അനുഭവം തന്നെ...ജലജയെ സമ്മതിക്കണം ഡ്രൈവിങ്ങും കുക്കിങ്ങും എല്ലാം ഒരുപോലെ manage ചെയ്യുന്നു.... ദൈവം അനുഗ്രഹിക്കട്ടെ...
@manojankodakkal4755
@manojankodakkal4755 Год назад
💕മൂന്നുപേർക്കും ശുഭദിനം 💞ചായി കുളിച്ചുകുട്ടപ്പനായിട്ടുണ്ട് 💕രതീഷേട്ടാ ഒരബദ്ധം ആർക്കുംപറ്റും 😄
@sahlm8378
@sahlm8378 Год назад
തമിഴ്നാട്ടിലെ ഡ്രൈവർമാർ അടിപൊളിയാണ്
@shajeerali2520
@shajeerali2520 Год назад
"അതെന്താ പഞ്ചസാര ഇട്ടാണോ വെച്ചേ.. 😂"കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി Co ഡ്രൈവർ ആണല്ലോ വീഡിയോ full score ചെയ്യുന്നത് 😍ഇന്നും പുഴകൾക്കും വയലുകൾക്കും ഒന്നും കുറവുണ്ടായിട്ടില്ല... ഒറിസ trip എന്ന് ആദ്യം കേട്ടപ്പോൾ പഴയ കാഴ്ചകൾ തന്നെ ആണ് പ്രതീക്ഷിച്ചതെങ്കിലും വേറെ root പിടിച്ചപ്പോൾ കാഴ്ചകൾ ഒത്തിരി മാറി.... മനുഷ്യത്വം ഉള്ള അണ്ണന്മാർക്കും ഒരു salute 😍
@chandranpn155
@chandranpn155 Год назад
Humble behavior of RATHEESH; CHAAYI & JALAJA; GOD bless you always❤
@alim1704
@alim1704 Год назад
അദ്വാനിക്കാനുള്ള മനസ് ഇതിന്റെ ഒക്കെ ഒരേയൊരു പര്യായം രതീഷ് ഏട്ടൻ, കൂടെ കട്ട സപ്പോർട്ടുമായി ജലജ ജിയും, ഒരായിരം ആശംസകൾ❤
@krishnaprasad3141
@krishnaprasad3141 Год назад
ജലജ ചേച്ചിയുടെ നിഷ്കളങ്കയായ ചിരി സൂപ്പർ KL09
@krishnankutty3252
@krishnankutty3252 Год назад
കളിയാക്കലും തമാശകളും നിറഞ്ഞ യാത്ര വീഡിയോ സൂപ്പർ
@merlinjose8342
@merlinjose8342 Год назад
ചായി Super കൗണ്ടർ ആണല്ലോ😂😂❤
@forever2789
@forever2789 Год назад
രതീഷ് ചേട്ടൻ & ചായി ചേട്ടൻ.... Thug Kings🥰🥰
@sureshkumark6714
@sureshkumark6714 Год назад
നാട് വിട്ട് കഴിയുന്ന എനിക്ക് ഒരോ ദിനവും വീട്ടിലെ വിശേഷങ്ങൾ അറിയുവാനുള്ള ആകാംക്ഷ പോലെയാണ് നിങ്ങളുടെ വിവരങ്ങൾക്കായുള്ള കാത്തിരിപ്പും... മനസ് കൊണ്ട് ഒരു കുടുബത്തിലെ അംഗം എന്ന തോന്നൽ നിങ്ങളുടെ വിവരങ്ങൾ അറിയിവന്നുള്ള ആകാംക്ഷ വർദ്ധിപ്പിക്കുന്നു ..ഒരു ദിനത്തിൻ്റെ അല്പ നിമിഷത്തിൽ നിങ്ങൾക്കൊപ്പം ഉള്ള ഈ യാത്ര യഥാർത്ഥ അനുഭൂതി നൽക്കുന്നു. മൂവരുടെയും ആരോഗ്യത്തിനായി പ്രാർത്ഥിച്ച് കൊണ്ട് ...❤
@binithkg1241
@binithkg1241 Год назад
ചായി ഇപ്പോൾ അടിപൊളി കോമഡി 🥰🥰🥰enjoy the trip.
@KL50haridas
@KL50haridas Год назад
ഒറീസ്സയിലെ കാഴ്ചകൾ കൊള്ളാം. ആദ്യമായിട്ട് കാണുന്നു മൂന്നുപേർക്കും ❤💙❤.. .
@abuameen2602
@abuameen2602 Год назад
ചായി യുടെ കൗണ്ടർ 😂😂 യാത്രയിൽ ഇതു പോലുള്ളവർ ഉണ്ടങ്കിൽ പൊളിക്കും മൂന്ന് പേർക്കും സഉദിയിൽ നിന്ന് KMCC യുടെ ആശംസകൾ
@puthettutravelvlog
@puthettutravelvlog Год назад
🙏❤️
@abuameen2602
@abuameen2602 11 месяцев назад
👍👍👍💚💚💚
@joypg9528
@joypg9528 Год назад
നിങ്ങളോടൊപ്പം ഞങ്ങളും യാത്ര ചെയ്യുന്നു. നിങ്ങളുടെ കളിചിരികളിൽ ഞങ്ങളും പങ്കുചേരുന്നു. എല്ലാ വിധ നന്മകളും ആശംസിക്കുന്നു. ശുഭ യാത്ര. 👍
@rahmanrahi7700
@rahmanrahi7700 Год назад
ചായി വേറെ ലെവലാണല്ലോ അവരെ കൊണ്ട് കൂടുതൽ taim drive ചെയ്യിക്കു ചെയിടെ കോമഡി super 😂
@user-ll5tj8hb5z
@user-ll5tj8hb5z Год назад
ഇതുപോലെ യാത്രകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്😅 യാത്ര ചെയ്യൻ അഗ്രഹം തേന്നുന്നു😂😢😮😅😊
@anilchandran9739
@anilchandran9739 Год назад
പുതിയ റൂട്ട് വഴി വന്നത് നന്നായി. നല്ല ഗ്രാമ കാഴ്ച്ചകളും വനഭംഗിയും.
@madhumsmadhums3573
@madhumsmadhums3573 Год назад
എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും 🌹
@binum7513
@binum7513 Год назад
ചായിക്കും നല്ലഡ്രസ്സ് വാങ്ങിക്കൊടുക്കണേ പാവം ഒരു ജീൻസ് ഒരു ടി ഷർട്ട് തമിൾ അണ്ണന്മാരെ പോലെ എന്നാലും ഗ്ലാമർ ആണേ 🎉
@forever2789
@forever2789 Год назад
ഇതിനുള്ള രസകരമായ മറുപടി ചായി ഇട്ടു
@shihabudheenkolleri9545
@shihabudheenkolleri9545 Год назад
ക്യാമറ മാനെ ഇപ്പോൾ തീരെ കാണുന്നില്ല കമെന്ററി മാത്രം ഒള്ളു ഇടക്കൊക്കെ ആ മൊട്ട തല ഒന്ന് കാണിക്കു 😁😍♥️
@akhilp770
@akhilp770 Год назад
ചായി അണ്ണാ ...ഇന്ന് ഫുൾ തഗ്ഗ് ആണല്ലോ...
@unnivkd9930
@unnivkd9930 Год назад
മെയിൻ ഡ്രൈവറെ കളിയാക്കാൻവേണ്ടി രണ്ടുപേരും മൽസരിക്കുകയാണെല്ലോ😅😅
@noufalm902
@noufalm902 Год назад
യാത്രകൾ എപ്പോഴും മനോഹാരിത നിറഞ്ഞു നിൽക്കട്ടെ........
@tomythomas6981
@tomythomas6981 Год назад
Oreesa nalla kazchakal God bless puthet TomyPT Veliyannoor dryver ❤ waiting next
@Laljoh
@Laljoh Год назад
പാവയ്ക്ക അരിയുന്ന പോലിരിക്കും അതിന്റെ കൈപ്പിന്റെ ഏറ്റകുറച്ചിൽ..വെട്ടി കണ്ടിച്ചിട്ടാൽ കൈയ്ക്കും.😄
@sajikumar5174
@sajikumar5174 Год назад
ഇത് ഒരു പുതിയ അറിവാണ്.
@MohammedHussain-qe6os
@MohammedHussain-qe6os Год назад
Chayi driving super
@musthafamuhammed3181
@musthafamuhammed3181 Год назад
ചായിക്ക് ഒരു പ്രേമമുണ്ട്💓
@philipmathew8244
@philipmathew8244 Год назад
Thanks for showing fantastic greenery and vibrant villages of Odissa. You guys are suffering too much by avoiding highways. However we’re also enjoying fully. Wish you a safe trip. Best wishes from USA.
@thomasjoseph3055
@thomasjoseph3055 Год назад
മുന്നുപേർക്കും നല്ല ഗുഡ് മോർണിങ്ങ് ❤ നല്ല യാത്രക്കാഴച്ചകൾ സൂപ്പർ പിന്നെ റോഡിൽ കിടക്കണ പശുക്കൾക്ക് ഒട്ടും പേടിയില്ലാ അതു കൊണ്ടാണ് അതുങ്ങളെ അവിടെ കിടക്കണത് തള്ള പശു റോഡിൽ കിടക്കുമ്പോൾ കിടാവും കൂടെ അങ്ങനെ കിടക്കും അതു കൊണ്ടാണ് അതിങ്ങൾക്ക് ഒട്ടും പേടിയില്ലാതെ കിടക്കണത് പിന്നെ ഛായിക്ക് പഴയതിൽ നിന്ന് ഒത്തിരി മാറ്റം വന്നു തുടങ്ങിയിട്ടുണ്ട് ഇതുപോലെ ഓക്കെ ആണ് നമ്മുടെ സന്തോഷകരമായ ജീവിതം സൂപ്പർ ❤❤❤❤ ഏവർക്കും ഗുഡ് നൈറ്റ്
@somjithk5054
@somjithk5054 Год назад
Ratheeshbhai..ningaleppole paddikkanam.. Bhaaryayodu ithra bahumaanathil samsarikkunna bharthaavine eeyadutha kaalathu kandittilla tto.. Haatzzoff..❤❤
@jobinbabu8307
@jobinbabu8307 Год назад
Shai comedy anallo😂😂
@vijayanbokkot7823
@vijayanbokkot7823 Год назад
മൂന്നുപേർക്കും നമസ്കാരം അടുത്ത വീഡിയോയെക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് ❤❤
@binumonm.m4131
@binumonm.m4131 Год назад
ചായി അങ്ങനെ ഇരിക്കുമ്പോൾ, ഒറ്റ ഡയലോഗ് അത് പൊളിക്കും, പിന്നെ പരിചയം ഇല്ലാത്ത സ്ഥലത്ത് വെള്ളത്തിൽ ഇറങ്ങരുത്. എന്ന് പറഞ്ഞതിൽ വളരെ കാര്യം ഉണ്ട്.
@paulytk204
@paulytk204 Год назад
ഉറങ്ങിയും ഭക്ഷണം കഴിച്ചു സാവധാനം ഒറീസയിലേക്ക് കലങ്ങിമറഞ്ഞ വെള്ളം നല്ല വീതിയുള്ള പുഴ തമിഴ് ❤️❤️ നല്ല സ്ഥലങ്ങൾ✨
@shajithomas8466
@shajithomas8466 Год назад
നിങ്ങൾ കൃഷി സ്ഥലങ്ങളെപ്പറ്റി പറയുമ്പോൾ ഞങ്ങൾ ഇപ്പോൾ കാനഡയിൽ ആണ്, കഴിഞ്ഞ് ദിവസം ഞങ്ങൾ ഇവിടെ ചോളം കൃഷി ചെയ്ത countyilude കിലോമീറ്ററുകൾ യാത്ര ചെയ്തപ്പോൾ, നിങ്ങൾ പറയുന്നത് ഓർമ വന്നു, ആശംസകൾ 🌹🌹🌹
@renjup.r6210
@renjup.r6210 Год назад
Chayi chetta come on .angane active aku..poli vibe anu ellarum ..jalaja chechi paranjath sathya..kaipunyam ullavar vecha kaip illa.. ente amma vechalum athe ❤...safe journey
@dilipkumar1905
@dilipkumar1905 Год назад
ചായി ഇപ്പോൾ മുട്ടിനു കൌണ്ടർ അടിക്കുക ആണല്ലോ ഞങ്ങളുടെ പെങ്ങൾ ജലജ ചേച്ചിയെ അധികം കളിയാക്കി കൊല്ലല്ലേ പ്രധിഷേധം അറിയിക്കുന്നു 👍👍👍
@issacgeorge1726
@issacgeorge1726 Год назад
രണ്ടും Jolly life ആണട്ടോ ചായി കൊള്ളാം
@user-fo9zp2vw7w
@user-fo9zp2vw7w Год назад
ഗ്രാമവീഥികളിലെ കാഴ്ച്ച വളരെ ഭംഗിയുള്ളതാണ്...
@DrKMUnnikrishnan
@DrKMUnnikrishnan Год назад
The Tel river flows in Nabarangpur, Kalahandi, Balangir, Boudh Sonepur District of Odisha, India. Tel is an important tributary of Mahanadi. It flows just eight kilometers away from the town of Titilagarh. This significant tributary of the Mahanadi river meets the main river at Sonepur or Subarnapur.
@binishbabu3405
@binishbabu3405 Год назад
ഏതേലും ഒരു ദൂരയാത്രയിൽ നേരിട്ട് കാണാൻ അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ❤❤
@radhakrishsna4224
@radhakrishsna4224 Год назад
യാത്രകൾ എപ്പോഴും മനോഹാരിത നിറഞ്ഞ നിൽക്ക ട്ടെ ❤💕❤
@k.varghese6197
@k.varghese6197 Год назад
Kerala to coimbatore to vijay wada to nagpur to raipur to jarsuguda to Rourkela is best road .You always select highways only to save time.
@sudheeshr353
@sudheeshr353 Год назад
ശെരിക്കും യാത്ര ചെയ്യുന്ന ഫീൽ ആണ് വീഡിയോ കാണാൻ ❤😍🚛
@sharunjojo9797
@sharunjojo9797 Год назад
Waiting ആയിരുന്നു ❤
@jeanmathews5454
@jeanmathews5454 Год назад
It's better than a movie, Keep it up, All the best...
@SURYANNAIRgeneral
@SURYANNAIRgeneral Год назад
Orissa angine aarum kaanikaatha vedios ningalal kandathil sathosham. Athepole thanne avidathe nishkalangamaaya gramabhangiyum manassine thanuppikkunnu
@rajasekharpabolu5292
@rajasekharpabolu5292 Год назад
🌷Happy Journey Puthettu Group in the Cabin🌷
@gokulnathanayyappan1708
@gokulnathanayyappan1708 Год назад
6 years I worked in odisha.,l have enjoyed Yr video with nostalgia
@binuak2186
@binuak2186 Год назад
ചായ് ഫാൻസ്‌ 👏🏻
@sreek4526
@sreek4526 Год назад
നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടാൻ കാരണം...നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ നമ്മുടെ വീട്ടിലെ വരാന്തയിലോ, അടുക്കളായിലോ ഇരുന്ന് സംസാരിക്കും പോലെ❤️...മിക്ക വീഡിയോയും കാണാറുണ്ട്‌. 🙏👍
@rajeevkumarvn7171
@rajeevkumarvn7171 Год назад
Return of chayi snake🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
@Iddeen
@Iddeen Год назад
യാത്രകൾ എപ്പോഴും മനോഹാരിത നിറഞ്ഞ നിൽക്ക ട്ടെ🥰🥰🥰
@sureshkumarkt8439
@sureshkumarkt8439 Год назад
എന്നും നന്മകൾ 👍👍❤
@sajirneerveli7527
@sajirneerveli7527 Год назад
Shaji papa driveing super
@abilashabhilash6725
@abilashabhilash6725 Год назад
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ..
@josethomas672
@josethomas672 Год назад
Welcome to odisa trip god bless you and your family ❤❤❤uuu
@pencilwaniya5317
@pencilwaniya5317 Год назад
പാവയ്ക്ക ചേച്ചിയെ കണ്ടപ്പോള്‍ കൈപ്പ് മറന്നു പോയി...
@mohithuthaman6050
@mohithuthaman6050 Год назад
Chayiye❤❤❤
@reallifevlogs8302
@reallifevlogs8302 Год назад
2:14 അവിടെ നിരോധിക്കേണ്ടത് ലോറിയല്ല അലഞ്ഞു തിറിയുന്ന പശുക്കളെ ആണ്
@ABCD-hu8yp
@ABCD-hu8yp Год назад
Negalude video kaanumpol vallatha oru feelingan enne poleyulla pravasik i am in oman mascat
@k.c.thankappannair5793
@k.c.thankappannair5793 Год назад
Congratulations for the village tour 🎉
@satheeshsarovaramsatheeshs617
Good afternoon..❤❤chayiye othiri isttam ❤❤❤
@sathy2k
@sathy2k 9 месяцев назад
Meen vangan poya katha kettu njan ariyathe chirichu poyi. Nalla scripting ulla trip stories. Very good. Keep it up. God bless u as always for ur safe trips.
@vknairvknair3361
@vknairvknair3361 Год назад
സൂപ്പർ 🌹🌹🌹ആശംസകൾ 🎉🎉🎉
@zachariamammen8194
@zachariamammen8194 Год назад
" വണ്ടിപ്പണി " യുടെ കഷ്ടപ്പാടുകൾ എത്ര എന്ന് ഇവരുടെ വീഡിയോകൾ കാണുമ്പോൾ മനസ്സിലാകും. അപ്പോൾ Non A/C വണ്ടികളിലെ ജീവനക്കാരുടെ കാര്യം എത്ര കഷ്ടമായിരിക്കും? KL04.
@sinijaby8235
@sinijaby8235 Год назад
Ningal moonnuperum koodiyulla trip adipoli😀🥰
@rajankuttappan
@rajankuttappan Год назад
സുപ്രഭാതം....🙏💕
@Abduimar
@Abduimar Год назад
ചേച്ചി സൂപ്പറ്
@geethadevikg6755
@geethadevikg6755 Год назад
ചായി super...... 🌹❤️
@Abduimar
@Abduimar Год назад
ചായി അടിപൊളി
@ramesherat9249
@ramesherat9249 8 месяцев назад
🎉ഒരായിരം അഭിനന്ദനങ്ങൾ നി ഗളുടെ യാത വിശേഷങ്ങൾ വളരെ നന്നായിട്ട് ഉണ്ട്
@rajeevkumarvn7171
@rajeevkumarvn7171 Год назад
Chayiiiiiiiiiiiiiiiiiii💪💪💪💪 😍😍😍🥰🥰🥰🥰🥰😎😎😎😎😎
@rahulsasidharan9513
@rahulsasidharan9513 Год назад
ചായി ഫാൻസ്‌
@nassirfabi2522
@nassirfabi2522 Год назад
🎉❤സൂപ്പർ ayi👌🎉
@ramesht452
@ramesht452 11 месяцев назад
സഹോദരി നല്ല ഡ്രൈവറും ആണ് നല്ല പാചകം ആണ് ❤❤❤
@thomasbabupallickaparambil3106
ചായി സൂപ്പർ ❤
@shiju100
@shiju100 Год назад
Jelaja അമമ അച്ഛൻ Unni Marley Good morning Vlogs 👌🏻👌🏻👌🏻
@JayaManoj-ko9fr
@JayaManoj-ko9fr Год назад
ജലജ chechi super ആണ് പഴയ ഒരു വീഡിയോ കണ്ടു ഇഷ്ടം തോന്നി കണ്ടു തുടങ്ങിയ താണ് നിങ്ങളുടെ കുടുംബം super അനിയനും അമ്മയു൦ അനിയത്തിയും ചേർന്നു കുട്ടികളുടെ കാര്യങ്ങൾ എല്ലാം നന്നായി നോക്കുമലോ
@puthettutravelvlog
@puthettutravelvlog Год назад
🙏💕
@ashokancp2282
@ashokancp2282 4 месяца назад
8മാസം മുമ്പുള്ള താ ഇപ്പോഴാ ഞാൻ കാണുന്ന തു, അഭി നേതാക്കൾ കുറവാണു 😁👌
@sdmhzn7581
@sdmhzn7581 Год назад
Video ലെങ്ത് കുറഞ്ഞു വരുന്നതിൽ പ്രതിഷേധം അറിയിക്കുന്നു
@akberktpm
@akberktpm Год назад
പെട്ടെന്ന് തീർന്നു അല്ലേ..😉😉
@dilipkumar1905
@dilipkumar1905 Год назад
രണ്ടു പ്രാവശ്യം കണ്ടാൽ മതി 😂😂😂
@francislobo9216
@francislobo9216 Год назад
ഒരു പാട് പ്രാവശ്യം പറഞ്ഞു. ഇനി കേസ് കൊടുക്കാം😅😅
@rajankuttappan
@rajankuttappan Год назад
ഇന്നാ താൻ കേസ് കൊട്..... 😂😂😂💕🙏
@thulasidas6062
@thulasidas6062 Год назад
Go, to, hirakkud, dam. It's, fantastic. Near, sambalpur., love, fm, mallappalli. Exprncd, 41, year, tk, driver.
@saseendrankk4052
@saseendrankk4052 Год назад
ചായ പറഞ്ഞത് കറക്റ്റ് നീന്താൻ അറിയാം എന്നുപറഞ്ഞ് എല്ലാപുഴയിലും നീന്താൻ പറ്റില്ല
@abdullakunnoth5190
@abdullakunnoth5190 Год назад
Moverkum nanmakal nerunnu👋👋👋
@sunithaprasanna6608
@sunithaprasanna6608 Год назад
Happy journey.
@harindrana
@harindrana Год назад
ഹായ് ❤❤❤❤ മുന്ന് പേർക്കും ആശംസകൾ ❤❤❤🥰🥰🥰
@puthettutravelvlog
@puthettutravelvlog Год назад
ഹായ് ❤
@alexurk
@alexurk Год назад
Ningalude video ennum kannan nalla kathirippu aa oru dhivasam kandilla engil vallatha vishamam aa ❤️ one and only puthettu fan boy
@puthettutravelvlog
@puthettutravelvlog Год назад
💕
@alexurk
@alexurk Год назад
@@puthettutravelvlog 🫶🏻❤️🫶🏻
@kodur1
@kodur1 Год назад
അടിപൊളി യാത്ര ❤❤❤
@Toolinginsights
@Toolinginsights 11 месяцев назад
"Absolutely mesmerizing! Your vlog captured the essence of Odissa in such a breathtaking way. The stunning visuals and your enthusiastic narration made me feel like I was right there with you. Thanks for taking us on this incredible journey!"
@vinodKumar-yx9hm
@vinodKumar-yx9hm Год назад
ഹായ് അമ്മായി
@akberktpm
@akberktpm Год назад
ഇനി മീൻ വേണ്ടാ....😂😂
Далее
Surxondaryoga biz chempionlarimiz bilan yetib keldik!
00:55
❌Ему повезло больше всех #story
00:41
Surxondaryoga biz chempionlarimiz bilan yetib keldik!
00:55