Тёмный

1898: മൂത്ര പഴുപ്പിന് ഇൻജെക്ഷൻ എടുത്ത് യുവതി മരണപെട്ടു | എന്താണ് കാരണം? |Women died 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 38 тыс.
50% 1

1898: മൂത്ര പഴുപ്പിന് ഇൻജെക്ഷൻ എടുത്ത് യുവതി മരണപെട്ടു | എന്താണ് കാരണം? | women died after taking injection for urinary infection? What can be the reason? #drdbetterlife #drdanishsalim #danishsalim #ddbl #urinarytractinfection #allergy
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@maneeshp2662
@maneeshp2662 2 месяца назад
നിങ്ങളെ പോലെ ഇത്രയും വ്യക്തമായി പറഞ്ഞ് തരുന്ന ഒരു ഡോക്ടർ വേറെ ഇല്ല... താങ്ക്സ് 🥰🙏🏼
@rajank5355
@rajank5355 2 месяца назад
ഈ Dr ജീവന്റെ ജീവൻ 🙏🙏🙏🙏🙏
@snehaanil2155
@snehaanil2155 2 месяца назад
urinary infection കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.. 2വർഷം ayit ഉണ്ട്.. ഇടക്ക് കൂടുമ്പോൾ ഹോസ്പിറ്റൽ പോകും.. പൂർണമായിട്ടും മാറുന്നില്ല. വെള്ളം ധാരാളം കുടികൂനുണ്ട്.
@shalinijohn8128
@shalinijohn8128 2 месяца назад
Enikkum😒
@sumayyasirajsiraj8374
@sumayyasirajsiraj8374 2 месяца назад
Dr menstrual cupne kurich video cheyyamo. Side effects undaakumo
@MiniMoni-u8s
@MiniMoni-u8s 2 месяца назад
ഉപകാരപ്രദമായ വീഡിയോ.
@remathambi9669
@remathambi9669 2 месяца назад
നല്ലൊരു വിഡീയോ അലർജിയുള്ള എല്ലാവർക്കും മനസ്സിലാവും നന്ദി സാർ....❤❤❤❤❤❤
@vaheedashajahan
@vaheedashajahan 2 месяца назад
All doctors please note this, thank u dr❤
@DevikaDevi-yi1dw
@DevikaDevi-yi1dw 2 месяца назад
സാർ 🙏😍നിപ്പയെ കുറിച്ച് ന്യൂസ്‌ 18ലെ പ്രോഗ്രാം കണ്ടു 🙏🙏😍എല്ലാവർക്കും വളരെ ഉപകാര പ്രദം ആയിരുന്നു 😍😍ദൈവം അനുഗ്രഹിക്കട്ടെ
@afseenaniyaz3512
@afseenaniyaz3512 2 месяца назад
Hii Sir.. menstrual cup use ചെയ്യുന്നതിനെ കുറിച്ച് ഒന്ന് പറഞ്ഞ് തരുമോ ..pls
@vineshpv446
@vineshpv446 2 месяца назад
അതൊക്കെ ഒരുപാട് വിഡിയോ വെററെ ഉണ്ടല്ലോ.
@archanas7209
@archanas7209 2 месяца назад
Doctor, oru thana open cheyth upayogicha syrup kal expiry date undakil pineed upayogikkamo, athinte patti oru video cheyyamo, prathekichum kunjunjalde marunnukal like cough syrup, calpol thudanjiyava.
@AiswaryaS-yb7dt
@AiswaryaS-yb7dt 2 месяца назад
Allergic yo🎉 adrenaline undakumo Sir hair style maatti .
@jamshherpoozhithara1733
@jamshherpoozhithara1733 2 месяца назад
ഡോക്ടർ എന്റെ മോൾക്ക് മഞ്ഞപ്പിത്തമാണ്. sgpt 1300.അവൾക്ക് സാധാരണ പോലെ ചോറും കറിയുമൊക്കെ കൊടുക്കാമോ.? ഇപ്പോൾ കഞ്ഞിയാണ് കൊടുക്കുന്നത്. മഞ്ഞപിത്തം ഉള്ളവരുടെ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മതങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Plz doctor
@meenakshysl260
@meenakshysl260 2 месяца назад
രോഗികൾ dr nodu allergy ഉണ്ടെങ്കിൽ പറയാനും ശ്രദ്ധിക്കണം
@girijamohan3339
@girijamohan3339 2 месяца назад
Dr. I had allergy severely after eating some dal. I had breathlessness nd become bp down nd become unconscious. Immediately admitted in hospital nd gave oxigen nd given some injections. Next day cane back Thank u Dr. For explaining about allergy.
@ranthizmuhammed9271
@ranthizmuhammed9271 2 месяца назад
Knock knees problem video chayoo❤
@sheebaak1132
@sheebaak1132 2 месяца назад
ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
@himashaibu5581
@himashaibu5581 2 месяца назад
എല്ലാ ടെസ്റ്റും കഴിഞ്ഞിട്ടല്ലേ ചികിത്സ തുടങ്ങേണ്ടത്. ഒരു ടെസ്റ്റും ചെയ്യാതെ കുത്തി വയ്പ്പോ. ഗ്ളൂക്കോസ് എന്നിവ ചെയ്യുന്നത് തെറ്റല്ലേ. അവർ ബ്ലഡ് ടെസ്റ്റ്‌ ചെയ്യാൻ കൊടുക്കാൻ പോയ വഴിക്ക് ഇങ്ങനെ ചെയ്യുമ്പോൾ അത്‌ ആശുപത്രി കാരുടെ തെറ്റ് തന്നെ അല്ലേ
@sreelekshmis9949
@sreelekshmis9949 2 месяца назад
Sadharana alkark allergy illatha marunukalk test dose kodukarilla.pantop,cetrizine okke bhooribhgam alkarkum allergy undakathava anu.athu kond thanne avayk test dose illa.pantop nu onnum anphylaxis sadharana undakarilla.ennal undavilla enn 100% urapode parayan kazhiyilla..coz apoorvamayi chilrak varam.onnum predictable alla.
@nestofbhagya
@nestofbhagya 2 месяца назад
Hi doctor, മിക്ക കുട്ടികളിലും കഫത്തിന്റെ ബുദ്ധിമുട്ടും അതുമൂലം ശ്വാസം എടുക്കുമ്പോൾ ഉള്ള വലിവും കാണാറുണ്ട്. ഇത്തരത്തിൽ ഇടവിട്ട് അസുഖങ്ങൾ വരുമ്പോൾ, കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും അല്ലാത്തതുമായവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@Sethulex
@Sethulex 2 месяца назад
Yes...
@abhiramisanthosh9408
@abhiramisanthosh9408 2 месяца назад
Doctor : e paranja penkutty ente veedinte adutha thamasam athinu 2 vayas prayamulla kuttymutund. Pinne alargi kariyam paranjille ath aa kuttyku ullathanu avar paranjirunu doctorodu pinne aaa hospital doctor mark vittil poyi kandale namal test cheyith kondu varuna papper noku illakil nokupollumilla envarum agane alla 3 doctor mar kollam backi kanaka njan first pregnant aayapol nokiya doctor agane aayirunu enal ipol kanikuna doctor kollam enllam nokum. Marich poya aa penkuty ille ingestion eduth sariram muzhuvan neela colur aayi pinne neerum vechum enttu pollum entha ennupollum nokilla aa chettane test cheyan paranju velliyil vittathinu sesham aanu avar ingestion eduthath aa chettan thirich vanapol ee chechi abothavasthayilayi ivar igestion kodutha samayam koode aarumillayirunu
@michaeljoseph4530
@michaeljoseph4530 2 месяца назад
Anaphylaxis😢
@sajithanavas3135
@sajithanavas3135 2 месяца назад
Ee information s kodukendath hospitals,clinic kalilum alle Patients ith avarod paranj cheyippikano?
@sajeetharazak1212
@sajeetharazak1212 2 месяца назад
Mensural cup ethra vayasumuthalannu upayogikkunnath pls reply
@LOCO-pq5yl
@LOCO-pq5yl 2 месяца назад
@@SIR PLZ എന്ത് കൊണ്ട് ആണ് കണ്ണിൽ ഫ്ലോട്ടേഴ്‌സ് കാണുന്നത് Eye retina detachment കുറച്ചു ഒരു video ചെയ്യുമോ. അതിനെ കുറച്ചു ഒരു video പോലും മലയാളത്തിൽ ഇല്ല PLZ
@shareefamusthafa8933
@shareefamusthafa8933 2 месяца назад
Very valuable information. Thank you Dr . God bless you and family❤❤
@ashaanilkumar2774
@ashaanilkumar2774 2 месяца назад
Dr,why no test dose is not given in India,before giving the injection?
@areejashabeer1024
@areejashabeer1024 2 месяца назад
Doctor , എൻ്റെ കാലു മരവിപ്പിനും വേദനയ്ക്കും ഒരു കുറവുമില്ല എന്തെങ്കിലും നല്ല മരുന്നു പറഞ്ഞു തരുമോ. Doctorude ella vidiokalum kanunna oru ummayanu njan .
@ShaAnn.1
@ShaAnn.1 2 месяца назад
Dr.. നടക്കുമ്പോൾ ബ്ലഡ്‌ heat ആകും. ചൊറിച്ചിൽ full body... Enthanu Dr. കാരണം?
@mirswadthazhakkat3091
@mirswadthazhakkat3091 2 месяца назад
Hi Doctor, Man matters നെ പറ്റി ഒരു video ചെയ്യാമോ.. ഒരുപാട് ആളുകൾ മുടി കോഴിച്ചിലിന് use ചെയ്യുന്ന ഒരു പ്രോഡക്റ്റ് ആണ്.. അത് use ചെയ്താൽ എന്തേലും പ്രശ്നം ഉണ്ടോ...
@srunilsethu5822
@srunilsethu5822 2 месяца назад
Doctor need a Deep details about uti because my wife suffering in last 3 year.................please
@11.3rdcgnevinsalmon9
@11.3rdcgnevinsalmon9 2 месяца назад
Please do a video about shilajit.
@sheena5780
@sheena5780 2 месяца назад
Very informative video for all common people as well as doctors.. Thank you doctor..
@anusreechembra7275
@anusreechembra7275 2 месяца назад
സാർ menstrual cup ഉപയോഗിക്കുന്നതിനെ കുറിച്ച് നെഗറ്റീവ് വീഡിയോസ് കണ്ടൂ. ഇത് use ചെയ്താൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? .ഒരു വീഡിയോ ചെയ്യാമോ pls.
@athi_ra7440
@athi_ra7440 2 месяца назад
Anaphylaxis ethra life threatening aanenu enik nannayi ariyam.. enik 3 times vannitund.. ICUyil aayitnd.. adrenaline mild dose 0.5 okke mathi.. patient okay aavum.
@athirajbose3955
@athirajbose3955 2 месяца назад
My Favorite Doctor
@arshgh3543
@arshgh3543 2 месяца назад
Videoyude clarity increase aayindallo 😍
@nazeerajunaise1940
@nazeerajunaise1940 2 месяца назад
Rice കുക്കറിൽ ചോറ് വെക്കുന്നത് healthy ആണോ?
@Asha-wp6wn
@Asha-wp6wn 2 месяца назад
Sir, expiry aaya medicine toxic aakumo? efficiency kurayukayalleyullu?
@sindhuk7825
@sindhuk7825 2 месяца назад
We should give test dose before any injection antibiotics.
@habeebasalim
@habeebasalim 2 месяца назад
Hi.dear dr ella videos um very.good very healthy.important very.use ful informations um aanu.dr congratulations thank you so.much dr masha allah
@DivyaMathew95
@DivyaMathew95 2 месяца назад
Hi Doctor, Doctorinte hospital dietitian vaccancy undo. Trivandrumthu undo.
@nynasvlog
@nynasvlog 2 месяца назад
Dr. Aueurysm രോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ....
@ARUN_339
@ARUN_339 2 месяца назад
Thanks doctor ❤ Patch test pole enthelum test cheithittu injection edukkan pattumo ? Pattumenkil nammalkku ee allergic reaction ozhivakkamallo...
@snehajose5896
@snehajose5896 2 месяца назад
Dr. Morphea enna skin disease ne kurichu video cheyamo
@RishananajeemRishananajeem
@RishananajeemRishananajeem 2 месяца назад
Ente mon 4 vayassayappol muthal pettenn thudangiyathan paracetamol allergie. Athuvare avan paracetamol thanne aayirunnu koduthirunnath. Njan thanneyan 3 thavana ingane vannappol njan thanneyan doctorod paranjath aa 3 divasangalilum avan paracetamol kazhichirunnu enn.anganeyan kandupidichath.
@moideenkoya3373
@moideenkoya3373 2 месяца назад
Dr scoliosis me kurich video cheyyn kuttikalile
@shabeermon9660
@shabeermon9660 2 месяца назад
Prp tretment hair treatment oru vedio cheyyamoo
@geethakumari771
@geethakumari771 2 месяца назад
Dr.3 months koodumpol engilum Trivandrum il oru consultation vekkanam.3 days engilum.Vere doctors onnum paranju thararumilla.chodikarumilla.Ethu partilano asukam athu matram nokkum.Details onnum chodikarumilla.paranjal never mind.
@SnehaSharon-ie8sf
@SnehaSharon-ie8sf 2 месяца назад
Doctor please hydra densities supuritiva onnu parayavo
@kavithavprince7792
@kavithavprince7792 2 месяца назад
Thanks doctor for the valuable information
@shabi2519
@shabi2519 2 месяца назад
Njn epozhum urinary infection vannal injection edukkalaan..enik athinte medicine kazhichaal acidity koodum,okkanam,vayarerichil okke undavum
@adarshsudharsan_13
@adarshsudharsan_13 2 месяца назад
Are you okay doctor?? You looks so different. Or Is it just the background image?🤔🤔
@drdbetterlife
@drdbetterlife 2 месяца назад
Ok anu. Bit hectic
@adarshsudharsan_13
@adarshsudharsan_13 2 месяца назад
@@drdbetterlife okay bruh. Take care 😊
@jyothib748
@jyothib748 2 месяца назад
Informative video for all people and doctors may take more serious in such situations. So sad news to hear the young woman died of carelessly treating. 😢😰
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 2 месяца назад
Dr ഈ മഴയ്ക്ക്കാലത്തു ആണ് കൂടുതൽ തോനുന്നു. യൂറിൻ ഇൻഫെക്ഷൻ. എനിക്ക് കഴിഞ്ഞ ഇയർ പ്രൈവറ്റ് ഹോസ്പിറ്റൽ കാണിച്ചപ്പോൾ വൈറസ് ഫിവർ നു ആന്റിബയോട്ടിക് തന്നു വീട്ടിൽ ഉള്ള മറ്റുള്ളവർക് ഉം ആന്റിബയോട്ടിക് കൊടുത്തിരുന്നു ബട്ട് എനിക്ക് മാത്രം വേറെ ആന്റിബയോട്ടിക്. ബാക്കി 2 പേർക്കും സെയിം വേറെ. പിന്നെ ഇത് വൈറസ് അല്ലെ ആന്റിബയോട്ടിക് കഴിക്കണോ വേണ്ടയോ വിചാരച്ചു ഞാൻ. എനിക്ക് അറിയാം വൈറസ് നു ആന്റിബയോടിക്ക് ആവശ്യമില്ലന്ന്. ശേഷം എനിക്ക് യൂറിൻ ഇൻഫെക്ഷൻ വന്നത്. അവിടെ തന്നെ കാണിച്ചെങ്കിലും അങ്ങനെ മാറിയിട്ടില്ല വേദനയോ ഒന്നും ഇല്ല ചെറിയൊരു പനി ശേഷം ബോഡി ഹീറ്റ് ആകൽ. ഞാൻ വീട്ടിന്നു സ്വയം മാറ്റി ഞെരിഞ്ഞിൽ വെള്ളം ബർളി വെള്ളം. തൈര് ആയിരുന്നു best അത് പുറമെയും അകത്തും. എനിക്ക് പണ്ടേ Dr ആകാൻ ഇഷ്ടo ആയിരുന്നു. ഇപ്പോളും പല ഹോസ്പിറ്റൽ കൃത്യമായ രീതിയിൽ അല്ല മരുന്ന് നൽകുന്നത്. മെഡിസിൻ കിട്ടിയാലും നമ്മൾ അറിഞ്ഞിരിക്കണം എത്തിനുള്ളതാണേന്നൊക്കെ. Old antibiotic കഴിച്ചിട്ട് ഫ്രണ്ട് ഹോസ്പിറ്റൽ ആയിട്ടുണ്ട്. മുൻപ് ഹോസ്പിറ്റലിനെതിരെ പരാതിപ്പെടാൻ പോയാൽ പേടി കാരണം അന്ന് അവർ കേസ് ആക്കിയില്ല എന്ന് അറിഞ്ഞു.ഇപ്പോൾ എനിക്ക് യൂറിൻ ഇൻഫെക്ഷൻ ചെറിയ ലക്ഷണമ് കണ്ടു 2 ഡേയ്‌സ് ആയി. Dr കാണിച്ചില്ല അവിടെ dr ഇല്ലായിരുന്നു. വീട്ന്ന് ഞാൻ 1 day കൊണ്ട് മാറ്റികൊണ്ട് വന്നു. എങ്കിലും pus cell എത്ര ഉണ്ടെന്ന് അറിയണം.പനി വരുമ്പോൾ ഹൃദയം ഇടിപ ഇഷ്ടം അല്ലാത്തത് അതിനെപ്പറ്റി വീഡിയോ ചെയ്യാമോ. കുറക്കാൻ.
@marythomas8193
@marythomas8193 2 месяца назад
Thank you Doctor ❤ very important msg ❤ God bless 🙏
@LOCO-pq5yl
@LOCO-pq5yl 2 месяца назад
എനിക്ക് കണ്ണിൽ കുറച്ചു ഫ്ലോട്ടേഴ്‌സ് കാണുന്നു അത് എന്ത് കൊണ്ട് ആണ്. ഫ്ലോട്ടേഴ്‌സ് കുറക്കാൻ എന്ത് ആണ് വഴി. Enik വയസ് 24
@haripriyasrekutty5955
@haripriyasrekutty5955 2 месяца назад
Dr pls do a video abot BARIATRIC Surgery
@diyaletheeshmvk
@diyaletheeshmvk 2 месяца назад
Good clear instructions...🤍. Informative. Thanku so much.. 🥰
@meenurenju1272
@meenurenju1272 2 месяца назад
Thank you Dr
@jayaprakashmk4827
@jayaprakashmk4827 2 месяца назад
Thankyou Dr.❤❤❤
@SaraSara-xu5hu
@SaraSara-xu5hu 2 месяца назад
Haematuria reasons other than nephro or uro related എന്താണ്, in woman?
@sunamijspc7264
@sunamijspc7264 2 месяца назад
IM injection can cause anaphylaxis?
@ramsiyajafar641
@ramsiyajafar641 2 месяца назад
Yes
@leelanarayanan8027
@leelanarayanan8027 2 месяца назад
സാർ ഇത്തരം മരുന്നെടുക്കുന്നതിന് മുൻപ് ഈ മരുന്ന് ചെറിയൊരു ഡോസ് കയ്യിലുമറ്റും കുത്തിവെച്ച് ടെസ്റ്റ് ചെയ്തിട്ടല്ലേ ചെയ്യൂ ?
@Sethulex
@Sethulex 2 месяца назад
Seri anallo.. Ingane test cheyth nokkarundalo? Athu ivide cheythille?
@salmabeegum7796
@salmabeegum7796 2 месяца назад
Njan epozhm urine infection anubhavikkunna aalanu... epozhum urine culture cheyyalum resultil ellam sensitive anu kanikkar..pala thavana urine culture cheythit antibiotics kazhikkumbozhm Kadutha nenjidippum, shwasam muttalum, pani,vayar vedhana okke varararund athkond njan oru marunnum edukkarilla.pinne ake kuzhappam illathath cefixime tablet anu baki onnm shareerathinu pattunnilla.may be athe pole avam a kuttik vannathum...
@sajeesh7817
@sajeesh7817 2 месяца назад
എനിക്ക് പനിക്ക് ഉള്ള എല്ലാ മരുന്നുകളും അലർജിയാണ് 😊
@karthusworld1961
@karthusworld1961 2 месяца назад
എന്റെ ഒരു ഫ്രണ്ടിന് ഉണ്ട് ഇത് പോലെ ബീഫ് കഴിച്ചാൽ അവൾ ഈ പറഞ്ഞത് പോലെ ആകും പേടിയാകും കാണുമ്പോൾ
@ranisubaidha5157
@ranisubaidha5157 2 месяца назад
Dr thanks very good information 🎉❤
@Ajila-r5x
@Ajila-r5x 2 месяца назад
Inj.Pantoprazole aanu eduthathennu parayunnu
@minimadhavan9204
@minimadhavan9204 2 месяца назад
emergency ക്ക് അല്ലാതെ അലോപ്പതിയെ ആശ്രമിക്കാതിരിക്കുക അതേ മാർഗ്ഗമുള്ളൂ
@AlanThomas-xb5kl
@AlanThomas-xb5kl 2 месяца назад
Doctor road accident first aid related oru video cheyavo
@drdbetterlife
@drdbetterlife 2 месяца назад
Cheythittundu
@freethinker3323
@freethinker3323 2 месяца назад
Thanks for the very informative video
@edupointpsc9818
@edupointpsc9818 2 месяца назад
Njan kure injection eduthitund
@Siva-ik9sy
@Siva-ik9sy 2 месяца назад
Thank you dr valuable information
@krishnatr5905
@krishnatr5905 2 месяца назад
Sir ente 5 vayassulla molk skin il edak rashes varum ipozhum und allergy anennu anu paranjath levocitrizine koduthu apo kurayum veendum varum ith poornamayum maran enthenkilum vazhi undo
@muhsthaqp4544
@muhsthaqp4544 2 месяца назад
Ningal ad cheyyille
@udayakumarudayakumarks1849
@udayakumarudayakumarks1849 2 месяца назад
സർ, ഈ അടുത്തകാലത്ത് ഒരു പണിയായിട്ട് ചെന്നാൽ പോലും ആന്റി ബൈയോട്ടിക്‌ തരുന്നുണ്ടല്ലോ. എന്താണ് കാരണം.... അങ്ങനെ തരണം പാടുള്ളതല്ലല്ലോ.
@sudhacharekal7213
@sudhacharekal7213 2 месяца назад
Very good message Dr
@butterfliesbutterflies5565
@butterfliesbutterflies5565 2 месяца назад
Doctor sir.... One mnth ayi urinary infection tudengittu... Antibiotics eduttu but valiya kuravillatondu veendum antibiotics eduttu... Ippo vauokke dry ayi chundinte randu attam vallathe pottittu cheriya discharge pole oru liquit vannu kavilokke irritated akunnu. Plz do one video about that. Enthu kondanu ingane cracked edges lips nu undakunnathu. Plz ecplain sir🙏
@muhlisnm4685
@muhlisnm4685 2 месяца назад
Doctere kanikku pettenn
@huda4633
@huda4633 2 месяца назад
Dr.. ഞാൻ 3 വർഷം മുമ്പ് pregnant ആയി ഇരിക്കുമ്പോ 5 th month തൊട്ട് യൂറിൻ തുള്ളിയായിട്ടു ഇടയ്ക്കിടെ പോകുമായിരുന്നു... അത് ഡെലിവറി കഴിഞ്ഞിട്ടും നിന്നിട്ടില്ല... സെക്കന്റ്‌ പ്രെഗ്നൻസി ക്ക് ശേഷം അത് കൂടുകയും ചെയ്തു... ഇപ്പൊ ഞാൻ നല്ല ബുദ്ധിമുട്ടിൽ ആണ്... തന്നത്താലെ മൂത്രം തുള്ളി തുള്ളി യായി പോവുന്നു... Dr 1 മാസം മുമ്പ് കാണിച്ചു.. മൂത്രസഞ്ചി ഇറങ്ങിയതാണോ നോക്കി അതല്ല.... പിന്നെ 2 week മരുന്ന് കഴിച്ചു.. മാറിയില്ല... വേറെ dr കാണിച്ചു അവരും മരുന്ന് തന്നു.. മാറിയില്ലെങ്കിൽ സ്കാൻ ചെയ്ത് varan പറഞ്ഞു... ഇത് എന്ത് കൊണ്ട എന്നറിയോ... ഞാൻ pregnant ആയി ഇരിക്കുമ്പോൾ ആണ് സ്റ്റാർട്ടിങ്...ഇപ്പൊ 3 വർഷം ആയി 🥺
@huda4633
@huda4633 2 месяца назад
വളരെ ഏറെ ബുദ്ധിമുട്ട് ഉണ്ട്.. ആദ്യം എനിക്കിത് പുറത്ത് പറയാൻ മടിയായിരുന്നു... ഉമ്മാനോട് പറഞ്ഞതിന് ശേഷം ആണ് ഇത് മൂത്രവാർച്ച ആവും എന്ന് പറയുന്നത്... ഇപ്പൊ തുണി വെച്ചാണ് എല്ലാ ദിവസവും കടന്നു പോവുന്നത്... Pls... നിങ്ങൾക്ക് മാറ്റാൻ കഴിയുമെങ്കിൽ സഹായിക്കുമോ.... അതല്ല വേറെ ഏതെങ്കിലും നല്ല എക്സ്പീരിയൻസ് ഉള്ള യൂറോളജിസ്റ്റ് ഉണ്ടെങ്കിൽ പറഞ്ഞു തരാമോ 🙏🏼🥺
@jasirpjasir6169
@jasirpjasir6169 2 месяца назад
അൾട്രാ സൗണ്ട് സ്കാൻ.. ചെയു..
@DevikaDevi-yi1dw
@DevikaDevi-yi1dw 2 месяца назад
അതിന് ഒരു വ്യായാമം ഉണ്ട്. അരക്ക് കീഴിൽ ഒരു തലയിണ വെക്കുക്ക. മലർന്ന് കിടക്കണം. ന്നിട്ട് നമ്മുടെ യോനിയുടെ ഭാഗം അകത്തേക്ക് മാക്സിമം വലിച്ചു പിടിക്കുക 100)സെക്കന്റ്‌ ശേഷം വിടുക..ഡെയിലി ഒരു 10തവണ ചെയ്തു നോക്കു 🙏🙏ഇതു ശരിക്കും മാറും.. മൂത്രം പോകുന്ന സ്ഥലത്തെ പേശികൾ ലൂസ് ആയത് ആണ് കാരണം.. ഇങ്ങനെ ചെയ്താൽ തീർച്ചയായും മാറും 🙏🙏😍
@huda4633
@huda4633 2 месяца назад
@@DevikaDevi-yi1dw thank you 🥰❤️
@DevikaDevi-yi1dw
@DevikaDevi-yi1dw 2 месяца назад
@@huda4633 10സെക്കന്റ് ആണ് ട്ടോ 🤣🙏100സെക്കന്റ് അല്ല
@prameelaponnu2704
@prameelaponnu2704 2 месяца назад
എങ്ങനെ വിശ്വസിച്ചു ഹോസ്പിറ്റലിൽ പോകും
@littleblogs1173
@littleblogs1173 2 месяца назад
Doctor ente kayymuttinte mele oru thadipp kanunnu thodumbol evideyenkilum thattumbo okke vedhana und ith pedikkendathundo rand kayyinteyum und
@abhiramisanthosh9408
@abhiramisanthosh9408 2 месяца назад
Hospital poyi ath entha ennanu parisodhich noku doctor enna lekshangal vech kuzhappam undo illayonu parayan kaniyan allalo
@littleblogs1173
@littleblogs1173 2 месяца назад
Kaniya. Enthayalum parayan kazhiyilla but doctor k lakshangal vechu parayan kazhiyum😊
@fazilktdi229
@fazilktdi229 2 месяца назад
മുതിർന്നവരിലെ bruxism തിനെ കുറിച് പറഞ് തരുമോ
@SyamalaSuresh-e1i
@SyamalaSuresh-e1i 2 месяца назад
Thanks doctor
@Rajesh-zx2kd
@Rajesh-zx2kd 2 месяца назад
Most Importent
@sahiraishaque681
@sahiraishaque681 2 месяца назад
Thanksdr
@surendranthoppil4994
@surendranthoppil4994 2 месяца назад
🙏THANK YOU Dr
@Bindhuqueen
@Bindhuqueen 2 месяца назад
Thanku dr ❤️❤️❤️❤️
@ArunP-s6d
@ArunP-s6d 2 месяца назад
Thank you sir
@Asnaaneesh.
@Asnaaneesh. 2 месяца назад
എന്റെ പൊന്നെ എനിക്ക് ഇങ്ങനെ എടുത്തിരുന്നു എനിക്ക് അന്ന് തന്നെ ശ്വാസം മുട്ടൽ വന്നു പിന്നെ പോയി
@RosammaChacko-z3o
@RosammaChacko-z3o 2 месяца назад
Thank you sir 🙏🙏🙏🙏🙏🙏🙏❤
@fathimashoukathali5418
@fathimashoukathali5418 2 месяца назад
ഡോക്ടർ ❤️❤️❤️
@kunjhimoidu9337
@kunjhimoidu9337 2 месяца назад
Dr എന്റെ 6year ആയ മോൾക്ക് ബീഫ് കഴിച്ചാൽ ശരീരം തടിച്ചു ചുവന്ന നിറമാവുംചൊറി ശ്വാസ തടസ്സം ഛർദി വയറിളക്കം ഒക്കെ ഉണ്ടാവാറുണ്ട്. മോൾക്ക് ഇൻജെക്ഷൻ എടുക്കും.
@BincyKD
@BincyKD 2 месяца назад
Edakidakku bashanathinu munbe pacha manjallum kariveppilayum arachu kodukkuka anubavam
@sabithamanikandan-7219
@sabithamanikandan-7219 2 месяца назад
Eanikum ee prblm undayirunnu dr beef ozhivakkan paranju . eante hormone prblm ullathu kondu annu eannu paranju
@jasirpjasir6169
@jasirpjasir6169 2 месяца назад
ബീഫ്, അയല , തുടങ്ങിയവ ഒരുപാട് വേക്തികളിൽ അലർജി ഉണ്ടാക്കുന്നു...
@ashadas8695
@ashadas8695 2 месяца назад
മോൾക്ക് ഇനി ബീഫ് കൊടുക്കരുത്, അതുപോലെ കൊഞ്ച്, കക്കയിറച്ചി, ഞണ്ട്, തുടങ്ങിയവ അല്പം മാത്രം ആദ്യം കഴിച്ചതിനു ശേഷം അരമണിക്കൂർ wait ചെയ്തു, ചൊറിച്ചിലോ മറ്റു ആശ്വാസ്ഥതകളോ ഇല്ലെങ്കിൽ മാത്രം വീണ്ടും കഴിക്കാവുന്നതാണ്, ഞാൻ ഈ അലര്ജി കൊറേ അനുഭവിച്ചതാ, ചെറുപ്പത്തിലേ ശരീരം മുഴുവൻ ചൊറിഞ്ഞു തടിച്ചു മുഖം ഉൾപ്പെടെ 😢😢, പിന്നീട് ഇതുവരെ വര്ഷങ്ങളായി ഞാൻ ഈ items ഒന്നും കഴിക്കില്ല, അയല, മുട്ട ഇതും സൂക്ഷിക്കണം
@REMYAP-hl7xi
@REMYAP-hl7xi 2 месяца назад
എൻ്റെ ഹസ് നും ഈ പ്രോബ്ലം ഉണ്ട്. ബീഫ് മട്ടൺ ഒന്നും ഇപ്പൊ കഴിക്കാറില്ല.
@shylatomy2638
@shylatomy2638 2 месяца назад
❤️❤️❤️❤️❤️❤️
@sheebaaby5580
@sheebaaby5580 2 месяца назад
🙏
@ShahalaShafi-ml2br
@ShahalaShafi-ml2br 2 месяца назад
Ipuls kazichal mdi
@sajeetharazak1212
@sajeetharazak1212 2 месяца назад
👍👍👍
@manu-zx8vr
@manu-zx8vr 2 месяца назад
Important aaya vdo thank u sir
@archanas7209
@archanas7209 2 месяца назад
Ithokke aa doctors nu ariyillarunno entho
@celinejoseph5533
@celinejoseph5533 2 месяца назад
Ukrainian, Georgia,nRussia China study doctors don't know nothing
@sabithamanikandan-7219
@sabithamanikandan-7219 2 месяца назад
എനിക്കു ഇതു പോലെ ഒരു അവസഥ ഉണ്ടായിട്ട് ഉണ്ട് ഡെലിവറി കഴിഞ്ഞു ഡിസ്ചാർജ് ആയ ദിവസം ഇൻജെക്ഷൻ എടുത്തു അതു അല്ലെർജി ഉണ്ടായി
@Ojistalks
@Ojistalks 2 месяца назад
ഇൻജെക്ഷൻ സേഫ് അല്ല 😢😢😢😢
@AmbraZzz312
@AmbraZzz312 2 месяца назад
ഓവർ ഡോസ് ആയിരിക്കും കാരണം
@vimith998
@vimith998 2 месяца назад
❤❤❤❤❤😊😊😊😊😊😊
Далее