Тёмный

മഞ്ഞൾ സ്ഥിരമായി കഴിച്ചാൽ ഗുണമോ, ദോഷമോ? Eating turmeric daily good or bad? 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 38 тыс.
50% 1

മഞ്ഞൾ സ്ഥിരമായി കഴിച്ചാൽ ഗുണമോ, ദോഷമോ? Eating turmeric daily good or bad?
മണ്ണിന്നടിയിലെ പൊന്നിൻകട്ടയെന്നാണ് മഞ്ഞൾ അറിയപ്പെടുന്നത്. വെറുതെ നിറം കൊണ്ട് മാത്രല്ല പണ്ടുകാലത്തുള്ളവർ മഞ്ഞളിനെ സ്വർണമെന്ന് വിളിച്ചത്. ആരോഗ്യ ഗുണങ്ങൾ കൊണ്ടാണ് മഞ്ഞളിനെ തനി തങ്കമാണെന്ന് വിളിക്കുന്നത്. മഞ്ഞൾ കഴിച്ചാൽ അസുഖങ്ങൾ മാറ്റാനായി കഴിയുമോ?
മഞ്ഞള്‍ ഉപയോഗിക്കാത്ത കറികള്‍ അധികമില്ല മലയാളികള്‍ക്ക്. നിറത്തിനും മണത്തിനും ചേര്‍ക്കുന്ന മഞ്ഞളിൽ, പ്രോട്ടീനും വിറ്റാമിനും കാല്‍സ്യവും ഇരുമ്പും മഗ്നീസിയവും സിങ്കും അടങ്ങിയിട്ടുണ്ട്. മഞ്ഞളിന്റെ ഗുണങ്ങൾ പൂർണമായും ലഭിക്കാൻ മഞ്ഞൾ പാകം ചെയ്യണോ അതോ പച്ചയ്ക്ക് ഉപയോഗിക്കണോ? മഞ്ഞൾ വെള്ളം കുടിച്ചാൽ കാൻസർ രോഗം മാറുമോ? നമുക്ക് നാട്ടിൽ കിട്ടുന്ന മഞ്ഞൾ ശുദ്ധമാണോ? ഒരു നിശ്ചിത അളവിൽ കൂടുതൽ ശുദ്ധമായ മഞ്ഞൾ ശരീരത്തിലെത്തിയാൽ പല ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും. മഞ്ഞളിന്റെ ഗുണങ്ങളും ദോഷങ്ങളും വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdanishsalim #danish_salim #drdanishsalim #ddbl #turmeric #turmeric_side_effects #turmeric_benefits #മഞ്ഞൾ #മഞ്ഞളിന്റെ_ഗുണങ്ങൾ #മഞ്ഞളിന്റെ_ദോഷങ്ങൾ #മഞ്ഞൾ_കാൻസർ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@ratnakaranppratnakaranputh7045
സുവ്യക്തം... മഞ്ചലിനെക്കുറിച്ചു പലർക്കും തെറ്റിദ്ധാരണകൾ നിലനിക്കുന്നുണ്ട്. Tnx🙏🙏🙏
@sonianazeer2621
@sonianazeer2621 День назад
We prepared turmeric powder from our own cultivation
@Vaijayanthi-tu3hk
@Vaijayanthi-tu3hk 14 часов назад
വളരെ നല്ല അറിവ് 🙏thanks🙏🙏
@naviyas2103
@naviyas2103 День назад
Soya sause നെക്കുറിച്ചുള്ള video ചെയ്യുമോ
@aliamohamed6351
@aliamohamed6351 День назад
Doctor can U do a video on the benefits and disadvantages of applying sugarcane milk mixture on skin especially kids with eczema or dry skin . Please.
@sereenamusthafa5528
@sereenamusthafa5528 18 часов назад
ഞാൻ പലപ്പോഴും ചോദിക്കണം എന്ന് വിചാരിച്ച് കാര്യമായിരുന്നു താങ്ക്സ് Dr ji😊
@faseelafiros-j4l
@faseelafiros-j4l День назад
Panikurkka nallathano video cheyyane
@Hafsath-ed6kq
@Hafsath-ed6kq 23 часа назад
വ്യക്തമായ ക്ലാസ്സ്‌ 👍
@shifaarifa265
@shifaarifa265 День назад
Can u pls do a video about porphyria in hands, bleedingand red colour when exposed to sun .
@sudhacharekal7213
@sudhacharekal7213 18 часов назад
Very good message Dr
@kachugraphicdesign
@kachugraphicdesign День назад
വെളുത്തുള്ളി daily 3 അല്ലി കഴിക്കുന്നത് കൊണ്ട് ഗുണം ഉണ്ടോ sir @ Dr
@chithra7380
@chithra7380 День назад
Thanks a lot Dr, for this valuable information.
@DragonzGamin
@DragonzGamin День назад
Soya beans നെക്കുറിച്ചുള്ള video ചെയ്യുമോ
@shahirsha7966
@shahirsha7966 День назад
Hi doctor High ferritin ലെവൽ patient ന്റെ diet plan കുറിച് video cheyyamo
@fathimashoukathali5418
@fathimashoukathali5418 День назад
താങ്ക്സ് ഡോക്ടർ ഇതു പറഞ്ഞു തന്നതിന് 👍👍❤️❤️❤️🥰🥰🥰🥰
@liverpoolfan9922
@liverpoolfan9922 День назад
Dr can drink a pinch of turmeric in Luke warm water in morning ?
@shilajalakhshman8184
@shilajalakhshman8184 День назад
Thank you dr 🙏useful vedio
@suryavineeth
@suryavineeth День назад
Thank you sir useful video
@akhilaradhakrishnan3233
@akhilaradhakrishnan3233 День назад
I daily add less than 1/4 spoon in my drinking hot water. My arthritis has improved a lot. When taking turmuric please add a pinch of black pepper to get it absorbed. Or fat means oil / butter. That is why while cooking we use oil & turmuric, it gets absorbed.
@mohanlalmohan6291
@mohanlalmohan6291 День назад
Dr ഇപ്പോൾ പറഞ്ഞത് എന്താണെന്ന് തനിക്കു മനസ്സിലായോ. വെള്ളത്തിൽ മഞ്ഞൾ ഇട്ടു കുടിച്ചാൽ കുറേ നാളുകൾ കഴിയുമ്പോൾ തന്റെ വൃക്ക അടിച്ചു പോകും. അങ്ങനെ വൃക്ക പോയാൽ പിന്നെ blood ശുദ്ധീകരിക്കാൻ ഡയാലിസിസ് ചെയ്യേണ്ടി വരും മരണ ദിനം എണ്ണി കഴിയേണ്ടി വരും
@fousiyamuhammed8730
@fousiyamuhammed8730 День назад
Dr pls reply enik migraine und palshe gas kerumbol AP poll thdla vedana varum athentha🥰🥰🥰😊
@josephkunnan6689
@josephkunnan6689 21 час назад
Thank you Sir 🙏
@sahirarahim638
@sahirarahim638 День назад
Is drinking Cinnamon water daily in the morning, good for reducing cholesterol?
@nabeesakk7626
@nabeesakk7626 20 часов назад
Thank you sir
@liyaliya1387
@liyaliya1387 17 часов назад
ശുദ്ധമായ മഞ്ഞൾ പൊടി ഇട്ട ചുട് വെള്ളം ഞൻ എപ്പോഴും ഒരു ഗ്ലാസ്‌ രാവിലെ വെറും വയറ്റിൽ കുടിക്കാറുണ്ട് 😢നിർത്തണോ
@savage3400
@savage3400 День назад
correct timing with perfect topics❤
@shilajalakhshman8184
@shilajalakhshman8184 День назад
Sir namukk kittunna soya chunks kazhikkan pattunnath ano
@pushpajak9213
@pushpajak9213 День назад
Thank you doctor 🙏
@praseethapl2082
@praseethapl2082 День назад
Thanku dr
@sujasnair2988
@sujasnair2988 День назад
Please upload a video about Kellogg's Corn Flakes
@vijeeshvijeesh1269
@vijeeshvijeesh1269 День назад
Thankyou Dr ❤
@Hafsath-ed6kq
@Hafsath-ed6kq 23 часа назад
എന്റെ അടുത്ത ബന്ധു സ്ഥിരമായി മഞ്ഞൾ കല ക്കി കുടിക്കുക യും രക്തക്കുറവ് എന്നെ തീണ്ടുകയില്ലെന്നും പറഞ്ഞിരുന്നു എന്നാൽ വളരെ ഖേനിതയായി വന്ന അവരെ അഡ്മിറ്റ് ചെയ്തു സോഡിയം ലെവൽ ആയില്ല അപസ്മരം വന്നു ഗുരുതരമായ രക്ത ക്കുറവ് കണ്ടെത്തി കാൻസർ ടെസ്റ്റ്‌ നടത്താനിരീക്കെ ബോധം പോയി മരണപ്പെട്ടു.
@ascreations6397
@ascreations6397 День назад
Dr ee idayeku magic drink nae kurichu oru video cheyo
@sureshtpstps
@sureshtpstps День назад
Good speech
@JP-sf5ti
@JP-sf5ti День назад
Dr. Cinnamon powder കഴിക്കാമൊ?
@arshgh3543
@arshgh3543 20 часов назад
കഴിക്കാം അധികമാവരുത്
@mariyammasalim6063
@mariyammasalim6063 День назад
Thanks sir 🙏🙏
@valsalam4605
@valsalam4605 День назад
താങ്ക്സ് സാർ 🙏🙏
@b4uworld61
@b4uworld61 День назад
Thankyou doctor❤❤
@riya8531
@riya8531 День назад
Dr I have heard that giving turmeric with milk is good for cough in kids, is it true?
@Bindhuqueen
@Bindhuqueen День назад
Thanku Dr❤️❤️❤️❤️❤️
@jalanalexarakal1533
@jalanalexarakal1533 18 часов назад
കൊറോണ time ൽ എല്ലാവരും വെള്ളത്തിൽ കലക്കി കുടിക്കുന്നുന്നയിരുന്നു. നല്ലതാണെന്ന് ഒരു പൊതുവായ ധാരണ ഉണ്ടായിരുന്നു. ഞങ്ങളും ഒക്കെ കുടിച്ചു😮 ഇപ്പോഴാ ഇത്രയും വ്യക്തമായി അറിയുന്നത്. വളരെ നന്ദിയുണ്ട് ഡോക്ടർ🙏💖
@arathicholasseri3925
@arathicholasseri3925 День назад
മുഖക്കുരു വരുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യോ ഡോക്ടർ
@mariyamary975
@mariyamary975 День назад
എൻ്റെ മോൾ പണ്ട് സ്കൂളിൽ നിന്ന് വന്ന് പറഞ്ഞത് ഓർക്കുന്നു മഞ്ഞളിൽ മെറ്റാലിൻ യെല്ലോ ചേരുന്നതിനാൽ അധികം ഉപയോഗിക്കരുത് എന്ന് വീട്ടിൽ ഉണ്ടാക്കിയ മഞ്ഞളിൽ അത് ചേരുന്നില്ല
@sumasugunansumasugun8232
@sumasugunansumasugun8232 День назад
Thanksu
@_Sravan_
@_Sravan_ День назад
മഞ്ഞൾ + തേൻ. രാവിലെ കഴിക്കുന്നത് നല്ലതാണോ?
@arshgh3543
@arshgh3543 20 часов назад
രാവിലെ നേരത്തെ എപ്പോളും ശുദ്ധമായ വെള്ളം കൊണ്ട് തുടങ്ങുന്നതാവും നല്ലത്... തേൻ കഴിക്കുന്നത് നല്ലത്..
@aditijs4034
@aditijs4034 17 часов назад
Lemon + honey + turmeric pinch in luke warm water aarunnu epol confusion aayi😅
@nandh219
@nandh219 День назад
ഈശ്വരാ ഒരു മാസം ആയിട്ട് എന്നും രാവിലെ വെറും വയറ്റിൽ ഒരു നുള്ള് മഞ്ഞൾപൊടി ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നു
@arshgh3543
@arshgh3543 20 часов назад
ഒരു നുള്ളായ കൊണ്ട് effect ഉണ്ടായി കാണില്ല
@arjunkp596
@arjunkp596 День назад
Manja pithem mariyal gym nu povan patumo. Reply
@zamroodp.k.1458
@zamroodp.k.1458 22 часа назад
പറ്റും.. Lab'il പൊയി urine blood ഇലെ SGOT..SGPT.. ലെവൽ test ചെയ്യുക.. Normal ലെവൽ ആയാൽ പോവാം..
@Shylaja-cv6dl
@Shylaja-cv6dl День назад
Tank you sir
@Wexyz-ze2tv
@Wexyz-ze2tv День назад
പച്ച മഞ്ഞൾ ഉണക്കി പൊടിച്ചാലോ അതോ പുഴുങ്ങി ഉണ്കിപ്പൊടി ആക്കിയാലോ ഗുണം കൂടുതൽ.. Plss rply dr...
@Jin_cy
@Jin_cy 20 часов назад
പുഴുങ്ങി പൊടിച്ചാൽ
@hameedabdulu359
@hameedabdulu359 День назад
മുടി വരാനുള്ള മാർഗം പറയുമോ
@aneeshmajeed6112
@aneeshmajeed6112 День назад
ഡോക്ടർ... ഒരു ഡൌട്ട് എന്റെ രണ്ട് കാലിന്റെയും പലഭാഗത്തായി സൂചി കൊണ്ട് കുത്തുമ്പോൾ ഉള്ള വേദനപോലെ അത് എന്തുകൊണ്ട?? പെട്ടന്ന് വേദന അങ്ങ് പോകുകയും ചെയ്യും
@sudharmasaraswathy4493
@sudharmasaraswathy4493 19 часов назад
Sugar നോക്കണം
@neenamafcy1725
@neenamafcy1725 День назад
@1233hours
@1233hours День назад
Sir nte mike kedanennu thonunnu
@UmaibaBasheer-vg9vy
@UmaibaBasheer-vg9vy День назад
Supper
@HakkimS-ft8su
@HakkimS-ft8su День назад
Thanks de
@riyaskhan-cd9fc
@riyaskhan-cd9fc День назад
Masha allah ❤
@neenapadmanabhan9149
@neenapadmanabhan9149 День назад
🙏🏻🙏🏻🙏🏻
@sruthygeorge1641
@sruthygeorge1641 День назад
മഞ്ഞൾ വാങ്ങി വട്ടത്തിൽ അരിഞ്ഞു ഉണക്കി പൊടിച്ചെടുക്കുന്നതാണ് സേഫ്
@HaseenaVk-l4d
@HaseenaVk-l4d День назад
👍🏻🥰
@jithuk3221
@jithuk3221 День назад
ബിപി മരുന്ന് കഴിക്കാൻ തുടങ്ങിയാൽ പിന്നെ ബിപി നോർമൽ അയാൽ മരുന്ന് നിർത്താൻ പറ്റുമോ
@shilajalakhshman8184
@shilajalakhshman8184 День назад
Nirthan pattilla doze kurakkam dr nte advice prakaram mathrom
@anilar7849
@anilar7849 День назад
🙏🏻💛👍
@Muhammad-fp7rk
@Muhammad-fp7rk День назад
❤❤🥰👌🏽
@Alm-wm5we
@Alm-wm5we 23 часа назад
Dr. ജലദോഷം ഉള്ള സമയത്ത് എക്സസൈസ് ചെയ്യാൻ പാടില്ലേ എനിക്ക് തല കറക്കം വരുന്നു
@പ്രേം
@പ്രേം День назад
Appol thinnathathanu nallath😅
@SunuSatish
@SunuSatish День назад
മിക്കവാറും ആയുർവേദ ഡോക്ടർ ഴ്‌സ് ഇടാറുണ്ട് മഞ്ഞൾ നെ കുറിച്ചു....😮മഞ്ഞൾ പാൽ കുടിച്ചാൽ cough, പനി കുറയും എന്ന് കണ്ടിട്ട് ഉണ്ട് 🏃🏼‍♂️🏃🏼‍♂️ഈശ്വരാ 😡.. Chumaku🏃🏼‍♂️ten +മഞ്ഞൾ കഴിച്ച ചുമ marum എന്നൊക്കെ അമിത ആയ എല്ലാം കണക്കാ 🙄🙄
@shylajabalakrishnanshyla7563
@shylajabalakrishnanshyla7563 День назад
❤👍🙋🌹
@hannaminnatec9789
@hannaminnatec9789 День назад
മഞ്ഞൾ തുളസി ഇല ഗ്രാമ്പു ഇവ രാത്രി വെള്ളത്തിൽ ഇട്ട് വെച്ച് എന്നും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണോ. പ്ലീസ് റിപ്ലൈ Dr
@Sabeer147
@Sabeer147 День назад
Daily use venda enn alle Dr parayunnath.
@kavithakallingal
@kavithakallingal День назад
Thank you doctor
@rajanipv5328
@rajanipv5328 День назад
Thanks sir🙏
Далее
Oops 😅
00:10
Просмотров 3,2 млн
Beautiful Military 🏅
00:10
Просмотров 2,7 млн
Oops 😅
00:10
Просмотров 3,2 млн