Тёмный

പാൽ കുടിച്ചാലുണ്ടാവുന്ന മാരക രോഗങ്ങൾ | Is milk good for health | Dr Manoj Johnson Arogyam 

Arogyam
Подписаться 3,4 млн
Просмотров 1,2 млн
50% 1

What Happens to Your Body When You Drink Milk Every Day ? Is milk good for health | Dr Manoj Johnson Arogyam
പാൽ കുടിച്ചാലുണ്ടാവുന്ന മാരക രോഗങ്ങൾ. സ്ഥിരമായി പാൽ കുടിക്കുന്നവർക്ക് ഒരു മുന്നറീപ്പ്

Опубликовано:

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@RasheedTM-x6t
@RasheedTM-x6t Месяц назад
കഴിഞ്ഞ ദിവസം മറ്റൊരു ഡോക്ടറുടെ വീഡിയോകണ്ടിരുന്നു... അദ്ദേഹം പറഞ്ഞത് , ഒരുപാട് ആളുകൾ ഡോക്ടർ എന്ന പേരിൽ പാൽ കഴിച്ചാൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് വീഡിയോ ചെയ്യുന്നുണ്ട്. പക്ഷെ, അതിന് ശാസ്ത്രീയമായി യാതൊരു തെളിവുമില്ല എന്നാണ്.
@amsubramanian1435
@amsubramanian1435 7 месяцев назад
പുതിയ അറിവ്. പ്രകൃതി ചിക്കിത്സക്കാർ പാൽ പഞ്ചസാര എന്നിവ വെളുത്ത വിഷം എന്ന് പറയുന്നു. ശരിയാണ്.മരണം വരെ പാൽ കുടിക്കേണ്ടാതില്ല. കുട്ടിയായിരിക്കുമ്പോൾ കുടിച്ചോട്ടെ. നന്ദി ഡോക്ടർ.
@vidhyatk1983
@vidhyatk1983 7 месяцев назад
താങ്കൾ മനസ്സിൽ ഒത്തിരി നന്മയുള്ള ആളാണ് .സത്യം സമൂഹത്തോട് വിളിച്ചുപറയുന്ന dr ക്ക് ഒത്തിരിനന്ദി ... 🙏🙏🙏🌹
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ocYsA09LYeY.htmlsi=o_MjBB0Ln79lbBqt
@shanpm6077
@shanpm6077 6 месяцев назад
പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ
@mannunni08
@mannunni08 4 месяца назад
മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നു... പാതി സത്യങ്ങൾ 😢
@MpMohammed-p2l
@MpMohammed-p2l 7 месяцев назад
പാൽ പോലെ തന്നെ പഞ്ചസാര യും ഉപേക്ഷിച്ചു നോക്കു അത്ഭുതകരമായ ഗുണങ്ങൾ നമുക്ക് പ്രതീക്ഷിക്കഅം.
@chandransr4454
@chandransr4454 6 месяцев назад
Dr പറഞ്ഞത് സത്യമായ കാര്യങ്ങളാണ്. ഇങ്ങനെ സത്യം പറയുന്ന ഡോക്ടർമാർ കുറവാണ്. food adulteration ആണ് എല്ലാത്തിനും കാരണം. ഒരു product ഇറക്കുമ്പോൾ അവന്റെകച്ചവടതാല്പര്യം മുന്നിട്ടുനിൽക്കുന്നു. എല്ലാവരും അങ്ങനെയല്ല നമ്മൾക്ക് തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാക്കുക
@Sandhya7441
@Sandhya7441 7 месяцев назад
ആദ്യം തന്നെ പറഞ്ഞിരുന്നു ഈ കാര്യം വേണമെന്നുള്ളവർ precaution എടുത്തമതീന്ന്.അല്ലാത്തവർ വിട്ടേക്കു എന്ന്. ഞാൻ പാൽ നിറുത്തി എന്റെ skin disease മാറി 99%.Enikku auto immune disease ആണ്. അതിനും വളരെ ആശ്വാസം ഉണ്ട്. ഇതാണ് പറഞ്ഞെ. വേണമെന്നുള്ളവർ ഇത് കണക്കിലെടുത്താൽ മതി.ഞങ്ങളെ പോലുള്ളവർക്ക് ഇദ്ദേഹത്തിൻറെ guidence ആവശ്യമാണ്.🙏🏻🙏🏻🙏🏻
@keralacountryinsouthasia
@keralacountryinsouthasia 3 месяца назад
🙏ഞാന് ഇന്ന് മുതൽ പശുപാൽനിർത്തി 🙏 പകരം തേങ്ങാപാൽ കുടിക്കും അല്ല പിന്നെ ഇന്നോടാ ഓൻ്റെ കളി 😊
@amminikuttim4454
@amminikuttim4454 Месяц назад
തേങ്ങ നാടന്‍ കിട്ടണം ... അല്ലേല്‍ മൊത്തം സള്‍ഫര്‍ ആണ്
@RajiniCv-dh4pl
@RajiniCv-dh4pl 4 месяца назад
Thank you dr പാൽ ഇത്ര മാരകമാണ് എന്ന് ഇന്ന് ആണ് ഞാൻ അറിഞ്ഞത് ഇത്രയും നല്ല മെസേജ് പകർന്നു തന്നതിന് വളരെ നന്ദി👍
@nishacherian58
@nishacherian58 4 месяца назад
The food products of cow contains hormone... Also broiler chicken is given hormonal inj to make them grow big with in 3 months.....
@ChandrikaMohanan-qx6hw
@ChandrikaMohanan-qx6hw 7 месяцев назад
വളരെ നല്ല ഒരു കാര്യം പറഞ്ഞു തന്നതിൽ നന്ദി
@SagarAliyas-o4d
@SagarAliyas-o4d 6 месяцев назад
Reu
@SagarAliyas-o4d
@SagarAliyas-o4d 6 месяцев назад
Rejiya E
@SagarAliyas-o4d
@SagarAliyas-o4d 6 месяцев назад
14:51
@sreelekhabpillai835
@sreelekhabpillai835 7 месяцев назад
Sathyam. Milk stop chaithal gas problem stop akum🙏🙏
@Jacob-ir7hq
@Jacob-ir7hq 3 месяца назад
Athu avarude cheruppathi nachural aya food kazhichittullathukondanu.angane ullavar e churungiya nal palu kazhichal prasnam undavukayilla.athu manege cheyyum
@siddiquepa5190
@siddiquepa5190 4 месяца назад
ഈ കാലഘട്ടത്തിൽ ആയുസ്സിൻ്റെ കാലാവധി വരേയും ജീവിക്കാം ഭക്ഷണസാധനങ്ങൾ ഏതു സർച്ച് ചെയ്താലും ഉത്തരം 'ഞെട്ടിപ്പിക്കുന്നതാണ്
@Pro.mkSportsFitness
@Pro.mkSportsFitness 7 месяцев назад
താഴെ പറയുന്നത് ശരിയാണോ? The milk protein β-casein A1 is found in the milk of certain breeds of cows, particularly those common in Western countries like the United States, Europe, and Australia. Breeds such as Holstein, which is widespread for its high milk production, typically produce milk with higher levels of β-casein A1. In contrast, milk from breeds like Jersey, Guernsey, Asian, and African cows, as well as other animals such as goats, sheep, and buffalo, usually contains more of the β-casein A2 type, which is considered to have potentially less impact on heart disease risk.
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 8 дней назад
S ഞാനൊരു ഫാർമസിസ്റ്റ് ആണ് താങ്കൾ പറയുന്നത് നൂറുശതമാനവും സത്യമാണ്
@drshahnafazal451
@drshahnafazal451 7 месяцев назад
Cow's milk is a nutritious drink that offers several health benefits. It is rich in calcium, which is essential for maintaining strong bones and teeth. Additionally, cow's milk is a good source of high-quality protein, important for muscle growth and immune function. - only for the cow’s baby (calf)
@indiravp7311
@indiravp7311 6 месяцев назад
You are absolutely correct Sir. I faced too much problem due to consumption of milk. Long back I completely stopped taking milk, tea, coffee etc. Now I'm ok.
@aswathisajith8659
@aswathisajith8659 4 месяца назад
It may be your body nature.
@muhammeddarwesh3469
@muhammeddarwesh3469 4 месяца назад
Njan sirde wellness ക്ലിനിക് (kottakel) poyi treatment eduthtoo valare possitive expirence aan too
@6sahi
@6sahi 7 месяцев назад
I am a pharmacist Good information You are doing a good job For society
@Madadddddd
@Madadddddd 7 месяцев назад
1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!
@samueljacob8142
@samueljacob8142 7 месяцев назад
Makes sense, how about Yogurt?
@shimlalts947
@shimlalts947 7 месяцев назад
സത്യത്തിൽ sir പറഞ്ഞത് സത്യം ആണ്.. എന്റെ അനുഭവം പാൽ നിർത്തി.. സെറ്റ് ആയി 👍👍👍
@sulaikhamammootty293
@sulaikhamammootty293 7 месяцев назад
Ilaneeril polum visham kuthikkayattunnu nadiyile neelavum 2 " veethiyumulla sirinju vechu marunnadichanu markattil irate nammal parishudhamaya oru bhakshya vasthu ennu karuthi kazhikkunnad prakruthi dathamaya nall bhakshya vasthukkale vishamayamakki manushyare injinjYi kannu kondeyirikkunnu ìthinu ĝvnment Ida pettenkil mathrame prathividhi undaavu. No ramshackle.....
@abdurahiman7669
@abdurahiman7669 Месяц назад
ഞാൻ 15 വർഷം തുടർച്ചയായി പാൽകbടിച്ചിട്ടുണ്ട്. ഒരസുഖവുമുണ്ടായിട്ടില്ല. തള്ളൽ അൽപം കുറക്കണം
@aswathisajith8659
@aswathisajith8659 4 месяца назад
Aalukale pedippich seriyallatha karyangal paranju pattikkunnathu valiya kazhivanu
@rajmohankg160
@rajmohankg160 4 месяца назад
പലർക്കും A1 പാലും A2 പാലും തമ്മിലുള്ള വ്യത്യാസം അറിയില്ല!!!നെറ്റിൽ നോക്കിയെങ്കിലും പഠിക്കുക!!!HF Jersy പശുക്കൾകൂടുതൽ പാൽ ലഭിക്കാൻ ഹോർമോൺ വ്യതിയാനം വരുത്തി സൃഷ്ടിക്ക പ്പെടുത്തിയവയാണ് എന്നാണ് ഡോക്ടർ പറയുന്നത്!!!👌👍
@prabhakaranmenon9029
@prabhakaranmenon9029 7 месяцев назад
Thank you Dr. For the good video ❤
@Sreekumari-zm5bq
@Sreekumari-zm5bq 4 месяца назад
മനുഷ്യന് കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം ഏത്? കഴിഞ്ഞ ദിവസം ഒരു വിഡിയോ കണ്ടു കട്ടൻ ചായ പാടില്ല കാപ്പി പാടില്ല. പഞ്ചസാര തൊടാൻ പാടില്ല എന്തു ചെയ്യാം
@venugopalanmullasseri9679
@venugopalanmullasseri9679 2 месяца назад
മനുഷ്യന് കഴിക്കാൻ പറ്റാവുന്ന ഒന്നും ഇന്ന് മാർക്കറ്റിലില്ല കുറച്ച് ഫ്രൂട്ട് സ് കഴിച്ചു തടി നന്നാക്കാമെന്നു വച്ചാൽ പെട്ടു. എല്ലാത്തിലും മാരകമായ വിഷം ചേർത്തിട്ടാണ് വരുന്നത്. കൃത്രിമമായ രാസവസ്തുക്കൾ ചേർത്ത് പഴുപ്പിക്കുന്നു. മധുരത്തിന് : സാക്ക റീൻ കുത്തിവെക്കുന്നു. നിറം കിട്ടാൻ രാസ പദാർത്ഥം ഉപയോഗിക്കുന്നു. പച്ചക്കറി കഴിക്കാമെന്നു വച്ചാൽ പെട്ടു. അതെല്ലാം വിഷത്തിൽ മുക്കിയ ശേഷമാണ് തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവരുന്നതു്. കോഴി ഇറച്ചി വാങ്ങാൻ വിചാരിച്ചാലോ ? ഹോർമോൺ കുത്തിവെച്ച് വണ്ണം വച്ച കോഴി മീൻ കഴിക്കാമെന്നു വച്ചാലോ? മാരക വിഷം ചേർത്ത മീൻ ദാഹത്തിന് ഒരു ഇളനീർ കടയിൽ നിന്നു കുടിക്കാമെന്ന് വിചാരിച്ചാലോ? തെങ്ങിന്റെ തടിയിൽ തുളച്ച് അതിലൂടെ വിഷം നിറച്ച് ഉണ്ടാക്കുന്ന ഇളനീർ - . കുറുവ വാങ്ങി ചോറ് വച്ചു തിന്നാമെന്ന് കരുതിയാലോ ? നല്ല വെണ്മയുള്ള അരി . അതു് രാസവസ്തുക്കൾ ചേർത്ത് പോളീഷ് ചെയ്തതു്. ഒന്നും തിന്നാതിരിക്കുന്നതാണ് നല്ലതു് എന്നാൽ നമ്മുടെ തൊടിയിൽ ഉണ്ടായ രാസവളം ഒന്നും ഇടാത്ത . ചക്ക. മാങ്ങ. കറമൂസ(പപ്പായ) ചെറുപഴം . ചേന. ചേമ്പ്, പാവയ്ക്ക തുടങ്ങിയ വ ഒന്നും പുതിയ തലമുറയ്ക്ക് വേണ്ട താനും . കൃത്രിമമില്ലാത്ത നമ്മുടെ നാടൻ തേങ്ങായുടെ വെള്ളം നമ്മൾ വെട്ടിക്കളയും ................. ഇതാണ് ലോകം
@noorjaham8348
@noorjaham8348 7 месяцев назад
എന്റെ മോൾക് ദഹനo വിര എന്നീ പ്രശ്നത്തിന് milk ഒഴിവാക്കിയപ്പോൾ നല്ല മാറ്റമുണ്ട്.8year old girl ആണ്. Dr പറഞ്ഞത് ഒരുപാട് നല്ല അറിവാണ്..... Tks..
@shajeedamodaran7517
@shajeedamodaran7517 5 месяцев назад
It is a good scientific message. Thank you doctor.
@haroldmontho5000
@haroldmontho5000 7 месяцев назад
Doctor how about milk Powder
@Yellow_bae
@Yellow_bae 7 месяцев назад
Very harmful to our body! Shithiram aakiyal.
@nancymary3208
@nancymary3208 3 месяца назад
Dr u r a marvoulous Dr. Ithraum vipulamaayi chindhikkunna ente ponnu Dr inium Dre uyaragalil ethikkatte. Enikkum Doctorodu samsaarikkuvasn aagrahamundu.onnu vilichotte .. vilikkum .ketto kochu doctor
@praveenkumarb6677
@praveenkumarb6677 7 месяцев назад
Parvathy praveen, Thank u..... Dr 🙏
@ihsanlalu7731
@ihsanlalu7731 7 месяцев назад
വളരെ നന്ദി
@sitasyam1054
@sitasyam1054 2 месяца назад
I had regular acidity and acne problems. When I stopped drinking milk, acidity and acne was totally cured...I consulted many doctors , but it was not cured. Instead , they gave me a lot medicines . The information in the above video is very correct according to my experience .
@shreejithnair8
@shreejithnair8 7 месяцев назад
For adults, only black tee, black coffe, recommend Health department take suitable action soon...
@perumbavoorrenjith8427
@perumbavoorrenjith8427 3 месяца назад
Sir മൊബൈൽ ടവറിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. ടവർ റേഡിയേഷൻ ആരോഗ്യപ്രശനം ഉണ്ടാക്കുമോ
@suneerasuni30
@suneerasuni30 7 месяцев назад
പാക്കറ്റ് പാൽ അല്ലേ മാരകം എന്ന് പറഞ്ഞത് വീട്ടിൽ വളർത്തുന്ന പശുപാൽ കുടിക്കുന്നോണ്ട് കുഴപ്പമില്ല ല്ലോ 😊
@Jozephson
@Jozephson 6 месяцев назад
പാക്കറ്റ് പാലിൽ എല്ലാം ക്കുഴപ്പം ഇല്ല
@sajijoseph8080
@sajijoseph8080 7 месяцев назад
സാറു പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. വർഷങ്ങൾക്കു മുമ്പ് കോട്ടയത്തു വച്ചു നടന്ന ഒരു സെമിനാറിൽ, ഒരു ശാസ്ത്രജ്ഞൻ പറഞ്ഞത് പാലിൽ 37-സൈസ് വിഷം അടങ്ങിയിട്ടുണ്ടന്നാണ്. അത് പേപ്പറിൽ വന്ന വാർത്തയാണ്.ഇന്നത്തെ 20-ഉം ,30- ഉം - ഒക്കെ പാലുതരുന്ന പശുക്കളെ ശ്രദ്ധിയ്ക്കുക. അവയ്ക്ക് തനിയെ എണീറ്റു നില്ക്കുവാനുള്ള ആരോഗ്യം ഇല്ല .തന്നെയുമല്ല ഇതൊക്കെ പ്രസവ സമയത്ത് വീണുപോകുന്നു.അതു പോലെ അകിടു വീക്കം വരുന്നു.ഇതിനൊക്കെ കൊടുക്കുന്ന മരുന്നുകൾ പാലിലൂടെ മനുഷ്യരിലും എത്തുന്നു. ഒരു ഉദാഹരണം പറയാം. നമ്മൾക്ക് - 5 - ഷീറ്റു തരുന്ന റബ്ബർമരത്തിൽ ഹോർമോൺ തേച്ച ശേഷം വെട്ടിയാൽഷീറ്റ് 10-15- വരെ കിട്ടും.എന്നാൽ കൊഴുപ്പില്ലാത്തതിനാൽ തൂക്കം കിട്ടില്ല. രണ്ടാമതായി കുറച്ചു ദിവസങ്ങൾക്കകം മരങ്ങൾ ഉണങ്ങാൻ തുടങ്ങും. എന്തുകൊണ്ടെന്നാൽ മരത്തിലുണ്ടായിരുന്ന ജലാംശം മുഴുവൻ പാലായി ഊർന്നു പോന്നതുകൊണ്ടാണ്. അതുപോലെ തന്നെയാണ് പശുക്കളുടെ കാര്യവും. തീറ്റയിലൂടെയും, അല്ലാതെയും, ശരീരത്തിലെത്തുന്ന പശുവിൻ്റെ മൂത്രം വരെ പാലായി മാറുന്നു. ഇതാണ് സത്യം .നമ്മുടെ പഴയ കാല പശുക്കളും, അവയ്ക്ക് കൊടുത്തിരുന്ന, തവിട് ,പിണ്ണാക്ക്, പരുത്തിക്കുരു, ഇതൊക്കെ നല്ല ഭക്ഷണമായിരുന്നു അതു കൊണ്ട് നല്ല പാലും കിട്ടുമായിരുന്നു. ഞാൻ വർഷങ്ങളായി പാല് ഉപയോഗിയ്ക്കാറില്ല.അതിൻ്റെ കുറവുകൊണ്ട് യാതോരു ആരോഗ്യക്കുറവുമില്ല. കൊറോണയൊ, വൈറൽ ഫീവർ, ഇതൊന്നും പിടിപെട്ടുമില്ല. കൂടുതലും കേരളാ ഫുഡ് കഴിയ്ക്കുക, ശീതള പാനീയങ്ങൾ ഒഴിവാക്കുക, കൂടുതൽ വെറൈറ്റി ഫുഡ് ഒഴിവാക്കുക, എന്തു കിട്ടിയാലും, നേരവും സമയവും നോക്കാതെ കഴിയ്ക്കുന്ന ശീലം ഒഴിവാക്കുക, ഇതൊക്കെത്തന്നെയാണ് നല്ല ആരോഗ്യത്തിനു ശീലിയ്ക്കേണ്ടത്‌.
@manju3337
@manju3337 7 месяцев назад
It's very clear. Is there any provoking factor in milk which creates much phlegm.
@AR-lq5cl
@AR-lq5cl 7 месяцев назад
ഏറ്റവും കൂടുതൽ ഹോർമോൺ കുത്തി വെക്കുന്നത് ചിക്കനിൽ... അതിനില്ലാത്ത കാൻസറാണോ പാലിൽ.. 🤔
@kdm8312
@kdm8312 7 месяцев назад
Chikkanil ഹോർമോൺ കുത്തിവെക്കുന്നുണ്ടോ
@tessyk5571
@tessyk5571 7 месяцев назад
​@@kdm8312ഇല്ല
@selmabeevi3262
@selmabeevi3262 7 месяцев назад
Iam a pharmacist running medical shop people purchasing hormone inj for getting more milk so you told the true thing thanks lot
@PrakashK-nb4lr
@PrakashK-nb4lr 6 месяцев назад
TANKAL,PARACHADE,NERU
@harischandrank7738
@harischandrank7738 7 месяцев назад
Nadan kozhimudayum kadayil kittunna kozhimudayum kazhichalundakunna problem onnu paranhu tharamo.
@ROBLOXCUTIESS
@ROBLOXCUTIESS 7 месяцев назад
Veettil ulla സ്വന്തം പശുവിന്റെ പാൽ കുഴപ്പമില്ലല്ലോ
@nihalaps2704
@nihalaps2704 7 месяцев назад
Ath kozhapalya. Ath A2 milk ahn. Pine pasuvinu kaalitheetta onnm kodukarth. Nalla green grass kodukk
@jtech6505
@jtech6505 7 месяцев назад
പിന്നെ, കൊഴപ്പം. എന്ത് കൊഴപ്പം? പണ്ട് ഉള്ള ആളുകൾ കാച്ചാത്ത പാൽ വരെ കുടിച്ചിട്ടുണ്ട്.. എന്നിട്ട് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാരുന്നു... പാൽ സമീകൃത ആഹാരം എന്ന് ആണല്ലോ അറിയപ്പെടുന്നത്... ഇപ്പോൾ പുതിയ ഓരോന്ന്... അല്ലാതെ എന്ത് 🙏
@mymoonp1016
@mymoonp1016 7 месяцев назад
​@@jtech6505അന്നൊക്കെ പശുവിനു പുല്ലും വൈകോലും വീട്ടിലെ കാടിവെള്ളവും അല്ലെ കൊടുത്തിരുന്നത്. ഇന്ന് അതല്ല. കൃത്രിമമായി എല്ലാം. അതുകൊണ്ട് ദോഷവുമുണ്ട്.
@vanajambikaviswan6146
@vanajambikaviswan6146 7 месяцев назад
jjjujhjju
@anithap8543
@anithap8543 7 месяцев назад
Pandu pashuvinu pachapullum vykkolum, pinnakkum okkeyanu koduthirunnathu.. Ippo chemicals adangiya kaalitheetayanu kodukkunathu...
@alphonsammagibi6465
@alphonsammagibi6465 7 месяцев назад
Dear Doctor ,You know my father in Law died at age of 101 , He was always drinking milk (pure cow milk ) never became sick.also my mother in Law died at age of 94 . Both died because of age related problems .
@rachelmathew5123
@rachelmathew5123 7 месяцев назад
I think if you drink home kept cows Goats.and other types of natural milk it is good.for health.
@venugopalanmullasseri9679
@venugopalanmullasseri9679 2 месяца назад
പ്രിയ ഡോക്ടർ. താങ്കൾ പറയുന്നത് 100 ശതമാനം സത്യമാണ്. പക്ഷേ ഇതൊന്നും ജനങ്ങളോ ട് പറഞ്ഞിട്ട് കാര്യമില്ല. - പണ്ടൊക്കെ നാടൻ പശു നമ്മുടെ വീട്ടിലുണ്ടായിരുന്നു. അടുക്കാൻ സമ്മതിക്കു ല. കുത്തും. കിട്ടുന്ന പാൽ എത്രയാ ? 3 കുപ്പി ഇതിൽ കൂടുതൽ കിട്ടില്ല. അതിന്റെ മധുരം ഒന്നു വെറെ തന്നെ ആയിരുന്നു. ഇന്നത്തെ പശു വെറും ഒരു മെഷ്യൻ മാത്രമാണ്. പാലു പോലുള്ള വെളുത്ത ഒരു ദ്രാവകം ഉൽപാദിപ്പിക്കുന്ന ഒരു മിഷ്യൻ
@sangeeths3078
@sangeeths3078 7 месяцев назад
Pal nirthiye pinne anu gerd kuranjath.. Chayaem nirthi💯oil foods max nirthi. Idak nalla koti verumbo orennam tinnum(one at a week max) Packed foods nirthi.. Ipo gerd kuravund... Our gut health is highly related to our overall health. Thanks to doc pal
@SKY4M
@SKY4M 6 месяцев назад
പിന്നെ എന്താണ് രാവിലെ ചായക്ക് പകരം?
@shafeekh6223
@shafeekh6223 Месяц назад
ഇയാൾ മൃഗഡോക്ടർ ആണ്..... മൂന്ന് മാസം യോഗ പഠിച്ച് ഡോക്ടറാണെന്ന് പറഞ്ഞ് ആളെ പറ്റിക്കുകയാണ് 😢
@harithamanohar8555
@harithamanohar8555 7 месяцев назад
Some of your videos are fake. Please don't make the public confuse.
@muhzinmhmmd4012
@muhzinmhmmd4012 7 месяцев назад
You don't believe any studies,you can drink mor milk 🥛, don't worry,, you have anti lactose intolerance,
@Rational-d3p
@Rational-d3p 7 месяцев назад
True
@sreyasreya883
@sreyasreya883 7 месяцев назад
ഞങ്ങൾ പാൽ വാങ്ങിക്കൽ നിർത്തി. അതുകൊണ്ട് പകുതി അസുഖങ്ങളും കുറഞ്ഞു . Daily പാൽ കുടിച്ചാൽ കഫക്കെട്ട് തലവേദന, ചുമ, ശ്വാസംമുട്ട്,പനി എന്നിവ വരും. വിട്ടുമാറാത്ത കഫക്കെട്ടുള്ളവർ പാൽ ഒഴിവാക്കുന്നതാണ് നല്ലത്. പാൽചായ അമിതമായാലും ഇവരിൽ അസുഖമുണ്ടാക്കും നിർബന്ധമുള്ളവർ ഒരുനേരം ഒരുഗ്ലാസ് എന്നരീതിയാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസംമാത്രംഒരുനേരമാക്കിയാൽ അത്രയും നല്ലത് കഫക്കെട്ടിന്റെ ശല്യമുള്ളവർക്കാണ് പാൽ, പാൽചായ എന്നിവ കൂടുതലും വില്ലനാകുന്നത്. ജീവിതത്തിൽ നമുക്കിഷ്ടപ്പെട്ട കുറെ കാര്യങ്ങൾ വേണ്ടെന്നുവച്ചെങ്കിലെ എന്തെങ്കിലുമൊക്കെ നേടാൻ പറ്റൂ എന്ന് പറയുന്നത് പോലെ ഇഷ്ട്ടമുള്ള ഭക്ഷണമാണെങ്കിലും നമ്മുടെ ശരീരത്തിന് പറ്റുന്നില്ലെങ്കിൽ വേണ്ടെന്നു വക്കണം. കാരണം അസുഖങ്ങൾ വന്നിട്ട് അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമ്മൾ തന്നെ അനുഭവിക്കണം. "എന്തായാലും ഒരുദിവസം മരിക്കും" എന്നുപറയുന്നവർക്ക് ഒരു മെസ്സേജ് - പെട്ടെന്ന് മരണപ്പെടാണെങ്കിൽ ok But പെട്ടെന്ന് മരിക്കില്ലല്ലോ ഒന്നും കഴിക്കാൻ പറ്റാതെ സംസാരിക്കാൻ പറ്റാതെ നടക്കാൻപോലും പറ്റാതെ ആരോഗ്യം ക്ഷയിച്ചു , പലർക്കും അവർക്ക് പിടിപെട്ട അസുഖമനുസരിച് പലതരം ബുദ്ധിമുട്ടായിരിക്കും എന്നിട്ടേ പോവൂ.. അതുകൊണ്ട് നമ്മുടെ ശരീരത്തിന് പറ്റാത്ത food ഒഴിവാക്കുക , ധാരാളം വെള്ളം കുടിക്കുക,വ്യായാമം ചെയ്യുക. വിട്ടുമാറാത്ത കഫക്കെട്ടുള്ള കുട്ടികൾക്ക് ( മുതിർന്നവരായാൽപോലും) പാൽ ഒഴിവാക്കി നോക്കൂ റിസൾട്ട്‌ കാണാം. പാലാണ് ഇത്തരം അസുഖങ്ങൾക്ക് വില്ലൻ. പിന്നെ ചില ആളുകൾക്ക് മാത്രം പാൽ കുടിച്ചാൽ കുഴപ്പമുണ്ടാവില്ല. കാരണം അവരിൽ കഫം ഉത്പാധിപ്പിക്കുന്നത് കുറവായിരിക്കും നമ്മുടെ ശരീരത്തിന് ഏതുഭക്ഷണമാണോ പറ്റാത്തത് അല്ലെങ്കിൽ ഏതു ഭക്ഷണം കഴിക്കുമ്പോഴാണ് അലര്ജി ഉണ്ടാക്കുന്നത് അത് കണ്ടെത്തി മനസ്സിലാക്കി മുന്നോട്ട് പോവുക. 🙏
@jayasajeev6472
@jayasajeev6472 7 месяцев назад
Good information. Thanks doctor😍🙏
@ammabhagavan2611
@ammabhagavan2611 7 месяцев назад
Ippozhathe trending food millet anu , athu product cheyyunna companyikalku support cheyyan , pandu muthal sadharana janangal kazhichu kondirunna foods onnum kollathathum aki
@sabiranazer3373
@sabiranazer3373 7 месяцев назад
Thankyou doctor....❤️❤️ Doctore sammadikkanam....👏👏.preshnamgalumayi varunnavarod pokan para.....
@muhsi6190
@muhsi6190 7 месяцев назад
Vedio kandu kondirikkumbo ad vannu...paalinoppam keloggs chocos🥲😁.... ...any way thanku for uploading this vedio❤❤❤
@Prathapsingh944
@Prathapsingh944 7 месяцев назад
ന്യൂസിലാൻറ് കരാണ് ഏറ്റവും കൂടുതൽ പാൽ ഉപയോഗിക്കുന്നുണ്ട്. അവിടെ വല്ല കുഴപ്പമുണ്ടാ
@bhagyalakshmi6132
@bhagyalakshmi6132 7 месяцев назад
നമ്മുടെ ഇന്ത്യ പോലെ ഏറ്റവും കൂടുതൽ krithrimavum mayavum നടത്തുന്ന ഏത് രാജ്യം വേറെ ഉണ്ട്.
@thomasma2797
@thomasma2797 7 месяцев назад
Good message
@ROLEX_2255
@ROLEX_2255 2 месяца назад
കാർസർ ഉണ്ടാവുമോ ഇല്ലയോ എന്നറിയില്ല പക്ഷെ എൻ്റെ അനുഭവം പാല് ചേർത്ത ചായ കുടിച്ചിൽ വയർ വേദനയും ഗ്യാസും പാൽചായ നിർത്തിയപ്പോ അതിന് സമാധാനം ഉണ്ട്. പിന്നെ എനിക്ക് വയറ് വേദന വന്നപ്പോ DR. കണ്ടു HpyloRI ആണ് എന്ന് പറഞ്ഞു. ആ ഡോക്ടർ പറഞ്ഞു പാൽ നിർബന്ധമായും കുടിക്കണം 2 ആഴ്ചത്തെ ആൻ്റി ബയോട്ടിക് തന്നു. 2 ആഴ്ച കഴിഞ്ഞപ്പോളും കുറവില്ല അത് പറയാൻ വീണ്ടും ഡോക്ടറെ കാണാൻ പോയി. അന്ന് ആ ഡോക്ടർ ഇല്ലാത്ത കൊണ്ട് വേറെ ഡോക്ടറെ കാണിച്ചു ആ ഡോക്ടർ പറഞ്ഞു. ഇത് കൊണ്ട് വേദന ഒക്കെ സുഖം ആവേണ്ടതാണല്ലോ എന്താണ് കഴിക്കുന്നത് എന്ന് ചോദിച്ചു ഞാൻ ഭക്ഷണത്തിൻ്റെ കാര്യം പറഞ്ഞതിൻ്റെ കൂടെ 2 നേരം പാൽ കുടിക്കുന്ന കാര്യം പറഞ്ഞു. അപ്പോൾ ആ ഡോക്ടർ പറഞ്ഞു ഒരിക്കലും പാൽ കുടിക്കരുത് എന്ന്. അന്ന് നിർത്തി അതോടെ അസുഖവും ഭേദമായി.. നമുക്ക് ആഗ്രഹം തോന്നി ഒരു 3 ദിവസം അടുപ്പിച്ച് പാൽ ചായ കുടിച്ചാൽ വയർ ഗ്യാസ് വീർത്തു വരിക ഒക്കെ ഉണ്ടാവും ഇപ്പോ ഒട്ടും പാൽ ഉപയോഗിക്കാറില്ല ഇത് എൻ്റെ അനുഭവം
@doggie8109
@doggie8109 7 месяцев назад
പാലിൽ മാത്രമല്ല. ഡോക്ടർ രാവിലെ മുട്ടയുടെ വെള്ള കഴിക്കുന്ന ആളല്ലേ?.മുട്ടയിലും ഇതുതന്നെ.ഇറച്ചിയിലും ഇതു തന്നെ സ്ഥിതി. മീനിലോ? പച്ചക്കറിയിലോ? പഴങ്ങളിലൊ? അരി, മസാല കൾ എല്ലാത്തിലും ഇത് തന്നെ സ്ഥിതി. ഒരു ഗവണ്മെന്റ് വിചാരിച്ചാൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റും. വിചാരിക്കണ്ടേ അതിനവർക്ക് എവിടെ നേരം?.
@koyakuttyk5840
@koyakuttyk5840 7 месяцев назад
👌
@susammageorge2848
@susammageorge2848 7 месяцев назад
Correct 💯
@Justt.shikah
@Justt.shikah 7 месяцев назад
വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ല പക്ഷേ ആ വിചാരമാണ് നടക്കാത്തത് 😂
@Vasudev789
@Vasudev789 7 месяцев назад
Kore okke namma vicharicha change aakaan pattille😅 njan government ine support eyyalla but namma cheyyandath cheyyathe verthe criticize cheyyunnathil point illa. For example vegetable and eggs, chicken okke oru limit il nammade vtl grow cheyyavuthullo. Njan cheyyunnind 🤗
@Madadddddd
@Madadddddd 7 месяцев назад
1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!
@cadarsh6781
@cadarsh6781 7 месяцев назад
ഈ കാലഘട്ടത്തിൽ എന്ത് കഴിച്ചാലും കഴിച്ചില്ലേലും രോഗം വരും. എല്ലാറ്റിലും ഒരു മിതത്വം പാലിക്കുക അത്രേ വഴിയുള്ളു
@muthumuthoos1644
@muthumuthoos1644 7 месяцев назад
ഇത് curect ആണ് ഇതിനോട് ഞാൻ യോജിക്കുന്നു
@SandeepCs-t2x
@SandeepCs-t2x 7 месяцев назад
Yes👍
@shadowspeaks.6652
@shadowspeaks.6652 7 месяцев назад
ഇതൊരു excuse ആയി ആണ് എനിക്ക് തോന്നുന്നത് നല്ലത് കഴിച്ചു വ്യായാമം നല്ലപോലെ ചെയ്താൽ പല അസുഖങ്ങളും വരില്ല..പിന്നെ മാനസികാരോഗ്യം ശ്രദ്ധിക്കുകയും വേണം
@muhammadalitp1816
@muhammadalitp1816 7 месяцев назад
Yes
@muhammadalitp1816
@muhammadalitp1816 7 месяцев назад
Manushan Tanna vesham Aagunnu E kaalath Penna Alla Paal
@anoopk4918
@anoopk4918 19 дней назад
Dr., താങ്കൾ ചെയ്തു കൊണ്ടിരിക്കുന്ന പുണ്യ പ്രവൃത്തി ഉപമിക്കാൻ വാക്കുകൾ ഇല്ല.
@hometips8517
@hometips8517 23 дня назад
അപ്പൊൾ ഹെലികോപ്റ്റർ ഷോട്ട് പായിക്കുന്ന നമ്മുടെ സ്വന്തം ധോണിയോ, പുള്ളി ദിവസം 4 ലിറ്റർ പാൽ കുടിക്കും , ഫിറ്റ്നസ് maintain ചെയ്യാൻ.... നല്ലതായാൽ എല്ലാം നന്ന്..ഇക്കാലത്ത് എവിടുന്നു ശുദ്ധമായ പാൽ കിട്ടും....ആർക്കൊക്കെ പശുവിനെ സ്വന്തമായി വളർത്താൻ കഴിയും...
@jayankg1292
@jayankg1292 7 месяцев назад
പാൽ കഴിച്ചാൽ ക്യാൻസർ പച്ചക്കറി കഴിച്ചാൽ ക്യാൻസർ ഇറച്ചി കഴിച്ചാൽ ക്യാൻസർ മനുഷ്യനെ പറഞ്ഞ് പേടിപ്പിച്ച് ഇനി എന്ത് കഴിക്കണം?
@muhzinmhmmd4012
@muhzinmhmmd4012 7 месяцев назад
Ini parithi kuru kazhikkam😅
@kdiyan_mammu
@kdiyan_mammu 7 месяцев назад
,, പച്ചമണ്ണ് വാരി തിന്നാം
@sathianthomas5571
@sathianthomas5571 7 месяцев назад
ഇതാണ് ചോദ്യം 👏👏
@maimoonaharis7281
@maimoonaharis7281 7 месяцев назад
പച്ച വെള്ളം only 😂
@മിന്നാമിന്നി-ഡ2ണ
​@@maimoonaharis7281കോളിഫോം ബാക്റ്റീരിയ കാരണം അതും പറ്റില്ല 😁
@SanthoshKumar-mz2sm
@SanthoshKumar-mz2sm 2 месяца назад
പ്രിയ ഡോക്ടർ അങ്ങ് പറയുന്നത് അർദ്ധസത്യമാണ്. പാക്കറ്റ് പാൽ മിൽമ സഹിതം. തീർച്ചയായും ശരിയാണ്. ഇൻജക്ഷൻ വച്ച് പാൽ ഉൽപാദനം സാധാരണ കൃഷികാർ ചെയ്യാറില്ല. ആയൂർവേദത്തെ കുറിച്ച് താങ്കൾ പറഞ്ഞത് മണ്ടത്തരമാണ്. പാൽ കഴിയ്ക്കുന്നത് നല്ലതല്ല എന്ന് നിരവധി ആയുർവേദ ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. അത് അങ്ങ് ഒന്നു മനസിരിത്തി പഠിയ്ക്കണം. സായിപ്പിൻ്റെ പഠനം മാത്രം പോര.അധികമായാൽ അമൃതും വിഷമെന്ന് പണ്ടേ പഠിപ്പിയ്ക്കുന്നതാണ്. പാൽ പഞ്ചസാര മൈദ എന്നിവ പത്തുവർഷത്തോളമായി കഴിയ്ക്കാത്ത ആളാണ് ഞാൻ ഇപ്പോൾ ഒരു പശു പ്രസവിച്ചിട്ടുണ്ട്. രാവിലെ ഒരു നേരം മാത്രം ചായയിൽ ചേർത്ത് പാൽ കഴിയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. വ്യത്യസം മനസിലാകാനായിട്ടില്ല. അതുപോലെ തൈരും നെയ്യും മഹത്തരമാണ് എന്നു പറയണ്ട എല്ലാം നല്ലതാണ്. മിതത്വമാണ് പ്രധാനം
@jarishnirappel9223
@jarishnirappel9223 2 месяца назад
പാൽ രണ്ട് നേരം ഉപയോഗിക്കുക
@venugopalanmullasseri9679
@venugopalanmullasseri9679 2 месяца назад
ആ ഡോക്ടർ പറയുന്നതു് 100% ശരിയാണ് പണ്ടത്തെ പശു വല്ല ഇപ്പഴത്തെ പശു. ഇപ്പോൾ എല്ലാം ബിസിനസ്സ് ആണ് . 20 ഉം 30 ഉം ലിറ്റർ ഉൽപാദിപ്പിക്കുന്ന ഒരു മെഷ്യനാണ് പശു. പാൽ എന്ന് പറയാൻ പറ്റില്ല. വെള്ളനിറത്തിലുള്ള ഒരു ദ്രാവകം എന്ന പറയാൻ പറ്റൂ.
@AmminiAmmini-op1zp
@AmminiAmmini-op1zp Месяц назад
Mnl
@abimanyukb2375
@abimanyukb2375 3 месяца назад
അപ്പൊ ഹോർമോൺ കുതിവെക്കാത്ത പശുവിന്റെ മിൽക്ക് കുടിച്ചാ കുഴപ്പമില്ലേ. ആരേലും അറിയുമെങ്കിൽ റിപ്ലേ തരണം
@minimadhavan9204
@minimadhavan9204 7 месяцев назад
എന്റെ ഒരു ബന്ധുവായ അപ്പൂപ്പൻ 96 വയസ്സായി 2 നേരവും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നു. നല്ല ആരോഗ്യത്തോടെ ജീവിക്കുന്നു. ഒരു കുഴപ്പവുമില്ലാ . നട്ടെല്ല് നിവർന്ന് നടക്കുന്നു.
@babyp1842
@babyp1842 7 месяцев назад
. ഇപ്ഴത്തെ പാല സംശയിക്കണം
@pradeepas9268
@pradeepas9268 7 месяцев назад
Athu thankalude bandhu aayathu kondayirikkum 😂😂😂😂
@sanilapv3408
@sanilapv3408 7 месяцев назад
അമ്മായിക്ക് കൂടി രണ്ട് നേരം പാൽ കുടിക്കാൻ ശ്രമിച്ചൂടെ.. നട്ടെല്ല് നിവർത്താൻ താൽപര്യം ഇല്ലഞ്ഞിട്ട് ആയിരിക്കും അല്ലെ😂
@Faizsmileline
@Faizsmileline 7 месяцев назад
Smoking ചെയ്യുന്ന എല്ലവര്‍കും chronic diseases വരുന്നില്ല it means smoking not good
@babuvkm5343
@babuvkm5343 7 месяцев назад
വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ ആണെങ്കിൽ 2 litre ൽ അധികം ഉണ്ടാവില്ല പശു പുല്ല് , കാടി , പിണ്ണാക്ക് , പുളിമ്പൊടി കുറുക്കുകൾ മാത്രം കൊടുത്താൽ Natural Milk ആയിരിക്കാം അപ്പച്ചൻ കുടിക്കുന്നത്.😅😅
@mjsebastian2222
@mjsebastian2222 7 месяцев назад
കേരളത്തിലെ ഇപ്പോഴത്തെ പാല് കുടിക്കുന്നത് വളരെ അസുഖം കൂടും അതു ഉറപ്പ്, എന്റെ കഫം കട്ടല് പൂർണ്ണമായി മാറിയത് പാല് കുടി നിർത്തികഴിഞ്ഞണ് പല dr മാരും പറയുന്നത് പാല് കുടിക്കുന്നത് വളരെ നല്ലതാണ് എന്നാണ് അമേരിക്കയിൽ പഠനം നടത്തി തെളിഞ്ഞു എന്നാണ് പറയുന്നത് അതു അവിടെത്തെ പാലാണ് 😄എന്റെ കുട്ടികളും പാല് കുടിക്കുന്നില്ലേ അവർക്കും കഫം കെട്ടൽ ഇപ്പോൾ ഇല്ലാ. Dr പറഞ്ഞത് വളരെ കറക്റ്റ് കാര്യം 👍👍👍👍👍
@sasidharanpr5882
@sasidharanpr5882 7 месяцев назад
ആവശ്യത്തിന് ആഹാ രവും വെള്ളവും കഴിക്കുന്നവന് നല്ല ആരോഗ്യം ഉണ്ടാകും.പണത്തോടുള്ള ആർത്തി പിടിച്ച ഡോക്ടർ എന്ന പേരും പറഞ്ഞു ഇരിക്കുന്നവർ ഒന്നും കഴിക്കരുത് തൂറരുത്,മുള്ളരുത് എന്നൊക്കെ പറയും .ആരോഗ്യം ഉള്ളവന് രോഗം ഇല്ല.രോഗികൾ ഇല്ലെങ്കിൽ ഡോക്ടർ ചൊറിയും കുത്തി ഇരിക്കും.അതിനാൽ മണ്ടൻ പ്രബോധനം കേൾക്കാതെ ഇരിക്കുക.
@jobykuruvila7504
@jobykuruvila7504 7 месяцев назад
സാർ, പണ്ട് MBBS ആദ്യ വർഷത്തിൽ ബയോകെമിസ്ട്രിയില് താങ്കൾ പഠിച്ചിരിക്കും all hormones are proteins, proteins are build by amino acids. വായിലൂടെ കഴിക്കുന്ന പ്രോട്ടീൻ അല്ലെങ്കിൽ ഹോർമോൺ ഒരു കാരണവശാലും ഹോർമോൺ ആയി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. ഹോർമോൺ നിർമ്മിച്ചിരിക്കുന്ന അമിനോ ആസിഡ് ആയി വിഘടിച്ചാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. അപ്പോൾ എങ്ങനെയാണ് പാലിലെ ഹോർമോൺ ശരീരത്തിൽ എത്തുന്നത്. പശുക്കൾക്ക് ഹോർമോൺ കുത്തി വക്കുന്നതായി ഈ വീഡിയോയിൽ പറയുന്നു. അതിനു കാരണം മറ്റൊന്നുമല്ല ഹോർമോൺ വായിലൂടെ കൊടുത്താൽ ഒരിക്കലും അത് വേണ്ടവിധത്തിൽ ശരീരത്തിന് ഉപയോഗിക്കാൻ കഴിയില്ല.
@amroy5224
@amroy5224 7 месяцев назад
Ee doctor pottatharam confident aayi samsarikkunna aal aan.
@RoyPallimalil
@RoyPallimalil 7 месяцев назад
Dr Pl. reply for the above comment
@MaahirMayan
@MaahirMayan 7 месяцев назад
He is not Mbbs doctor
@Arigatto-mo4mv
@Arigatto-mo4mv 7 месяцев назад
Iyyal Mbbs onnu alla 😂. Very soon pidi veezum
@Jozephson
@Jozephson 6 месяцев назад
Ayurvedham alle​@@Arigatto-mo4mv
@daisyjm4805
@daisyjm4805 7 месяцев назад
എന്താണ് കഴിക്കാൻ പറ്റുന്നത് ഇപ്പോൾ കമ്പനി പ്രൊമോട്ട് ചെയ്യിക്കുന്ന കാര്യങ്ങൾ ജനങ്ങൾ കഴിച്ചോണം ഇപ്പോൾ മില്ലറ്റ് കമ്പനി കോടികൾ ഉണ്ടാക്കുന്നു കൂടുതൽ നോക്കാതിരിക്കുക ഇഷ്ടമുള്ളത് മിതമായി കഴിക്ക്
@sreelekhasunil9415
@sreelekhasunil9415 7 месяцев назад
അത്രേയുള്ളൂ
@joyjoseph6807
@joyjoseph6807 6 месяцев назад
പ്രിയപ്പെട്ട സാർ, കഴിഞ്ഞ23വർഷമായി ഞാൻ പാൽ കുടി ച്ചി ട്ട്, പാൽകുടിക്കാത്ത തു കൊണ്ട് ഒരു പ്രശ്നവും ഉണ്ടാ യിട്ടി ല്ല 🙏🙏
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu 21 день назад
സാർ, എൻ്റെ മോൾക്ക് ഇടയ്ക്ക് പനി വരും. ഒരു വർഷത്തിൽ ഏകദ്ദേശം 6,7 പ്രാവശ്യം പനിക്കും'' എന്താണ് കാരണം '
@royjohn6574
@royjohn6574 4 месяца назад
അങ്ങനെ പറഞ്ഞാൽ പല ഭക്ഷണങ്ങളും കഴിക്കാൻ പാടില്ലാത്തതാണ്. എല്ലാ മിതമായി കഴിക്കുക.
@NancyJoseph-nr9ff
@NancyJoseph-nr9ff 3 месяца назад
ഡോക്ടർ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പേടിപ്പിക്കാതെ വെറുതെ ഇരുന്നു കൂടെ?
@sreekanth_sivadas
@sreekanth_sivadas 7 месяцев назад
ഓരോ ഡോക്ടർമാർക്കും ഓരോ അഭിപ്രായം.. ഇതൊക്കെ കേൾക്കുന്ന നമ്മൾ ഇതിൽ ഏത് വിശ്വസിക്കും.. 😁
@Jozephson
@Jozephson 6 месяцев назад
ഇയാള് MBBS പഠിച്ച ഡോക്ടർ അല്ല.. ആയുർവേദം ആണ് എന്ന് തോന്നുന്നു
@jkj1459
@jkj1459 4 месяца назад
പ്രകൃതി എന്ത് പറയുന്നു ? അതിനോട് സാമ്യമുള്ള അറിവ് ആര് പറയുന്നു ? പ്രകൃതി എ ഒരു റഫറൻസ് ആയി ഉപയോഗിക്കുക . ( നേച്ചർ ഇസ് ബെസ്റ്റ് ജഡ്ജ് )
@Pc-vy7kr
@Pc-vy7kr 2 месяца назад
​@@Jozephson Naturopathy..like Jacob വടക്കാഞ്ചേരി
@Jozephson
@Jozephson 2 месяца назад
@@Pc-vy7kr 😂
@JesnaJoseph143
@JesnaJoseph143 2 месяца назад
​@@Jozephsonഅമേരിക്ക യിൽ നിന്നും dr
@mathewchathamalil6376
@mathewchathamalil6376 7 месяцев назад
പശു ഹോർമോൺ ചേർന്ന കാലിതീറ്റ കഴിക്കുന്നു. അങ്ങനെ പശുവിന്റെ പാലിൽ വിഷം ഉണ്ടാകും എന്നാൽ മാർക്കറ്റിൽ കിട്ടുന്ന കാലിതീറ്റ കൊടുക്കാതെ വിഷ രഹിതമായ പച്ചപുല്ലു കൊടുത്തു വളർത്തുന്ന പശുവിന്റെ പാൽ നല്ലതായിരിക്കും
@kdiyan_mammu
@kdiyan_mammu 7 месяцев назад
Chicken same
@georgepaul6321
@georgepaul6321 7 месяцев назад
100% കറക്ട്
@drappukuttan4449
@drappukuttan4449 7 месяцев назад
​@@kdiyan_mammuno
@LadySara..
@LadySara.. 4 месяца назад
Pls remove this video ee studies okke observational studies anu not acceptable, onco surgeon cheytha video kandarunno .
@nancysayad9960
@nancysayad9960 7 месяцев назад
ഏത് ഫുഡും Natural ആണെങ്കിൽ കുഴപ്പമില്ല ...അതിൽ കലർപ്പ് വരുമ്പോൾ ആണ് എല്ലാ ആരോഗ്യ പ്രശ്നങ്ങളും വരുന്നത്
@roadresterr
@roadresterr 7 месяцев назад
aano kunjeee😂😂... . ഒരു തേങ്ങേം അറിയാതെ ചുമ്മാ വിവരക്കേട് വിളിച്ച് പറയല്ലേ
@vivekanandananandan971
@vivekanandananandan971 7 месяцев назад
പശുവിൻ്റെ പാല് പശുന്, മനുഷ്യൻ്റെ പാൽ മനുഷ്യന്, ഇതറിയാതെ പകരം മനുഷ്യൻ മൃഗങ്ങളുടെ പാൽ കഴിക്കുന്നു......
@aleemaali9454
@aleemaali9454 7 месяцев назад
​@@vivekanandananandan971പാല് ഒരു ഉത്തമാഹാരമാണ് പക്ഷെ ഇന്ന് നാടൻ പശുക്കൾ ഇന്നില്ല കൃത്രിമ ഭക്ഷണവും മരുന്നു മൊക്കെയായി വളർത്തുന്ന പാലിന് നാടൻ പശുവിൻ്റെ പാലിൻ്റെ മേന്മയില്ല എന്നതാണ് ശരി
@nishwakunnummal4143
@nishwakunnummal4143 7 месяцев назад
​@@vivekanandananandan971 manushyarude pal yellaavarkkum karannu kodukkaan pattumo vidhitharam parayalledoo pashuvin kunju kudichalum pashuvinte akidil paalundakum ath karannu ozhivakkiyillenkil aa pashuvinanu budhimuttu
@raveendrantv9447
@raveendrantv9447 7 месяцев назад
0 XL
@spk320
@spk320 7 месяцев назад
ഡോക്ടർ,,,ബ്രോയ്ലർ ചിക്കനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം
@anigopinath3706
@anigopinath3706 7 месяцев назад
Ys
@SajeenaV.k
@SajeenaV.k 7 месяцев назад
Yes
@neeshageorge8637
@neeshageorge8637 7 месяцев назад
Just like milk, even meat ,fish all are very bad for a human body... Humans does not need any animal products... our body is made like that... Go for plant based food , wash veggies and fruits nicely by putting it in turmeric and salt water for 20....30 minutes, then wash it off and use... Most healthiest way is having plant based food for sure.
@sreejithshankark2012
@sreejithshankark2012 7 месяцев назад
ബ്രോയ്ലർ ചിക്കൻ കഴിക്കുന്നത് കുഴപ്പമില്ല
@RavunnikuttyNair-mq5pv
@RavunnikuttyNair-mq5pv 6 месяцев назад
പാൽ എനിക്ക് ഇഷ്ടമുള്ളതാണ്. പക്ഷേ അലർജി, ആസ്ത്മ ഉള്ളതിനാൽ അടിക്കടി കഫക്കെട്ട് ഉനാകുന്നത് കൊണ്ടു pulmologyst പറഞ്ഞു അലർജി ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു. അലർജി ടെസ്റ്റിൽ റിപ്പോർട്ട്‌ വന്നപ്പോൾ പാൽ കുടിക്കാൻ പാടില്ല. അലർജി ഉണ്ടാക്കുന്നുണ്ട് എന്ന് പറഞ്ഞു. അതിന് ശേഷം പാൽ ഒഴിവാക്കി. ഇപ്പോൾ കഫംകെട്ടിനു ആശ്വാസം ഉണ്ട്.🙏🙏🙏
@eliasipe4848
@eliasipe4848 4 месяца назад
18:36 😅😮
@drosophilaexperiment972
@drosophilaexperiment972 4 месяца назад
Onnum kazhikanda ellam mayama uppu thott karpooram varae😂. Namal jenichitundeghil oru divasum marikum who knows ath enna enn. Overayit worry avathae jeevika.ellam limitil kazhika. 😊
@sureshnair3472
@sureshnair3472 5 месяцев назад
വളരെ നല്ലറിവ്...ഇതെല്ലാം തുറന്നുപറഞ്ഞ ഡോക്ടർക്കു അഭിനന്ദങ്ങൾ... ഇനിയും ഇത്തരം നല്ല സമൂഹത്തിനു ഉപകാരപ്രദമായ കാര്യങ്ങൾ പങ്കുവെക്കുക... ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹
@rosem3182
@rosem3182 7 месяцев назад
എനിക്ക് മസ്സിൽ കേറ്റം.. കൊച്ചിപിടികൽ... എല്ലാം ഈ പാൽ ഉപയോഗിച്ച് മാറി ഒരു physician... കാൽസ്യത്തിന്റെ.. ഉപയോഗം കൂടാൻ പറഞ്ഞു... ഇപ്പോൾ ഒരു പ്രോബ്ലം ഇല്ല
@jaleel5940
@jaleel5940 7 месяцев назад
R പറഞത് ശരിയാണ് 😊
@ashokm5980
@ashokm5980 7 месяцев назад
ആയുർ വേദം പാൽ കുടിക്കാൻ പറയുന്നും തൈര് വേണ്ട മോര് കുടിക്കാൻ ആണ് പറയുന്നത്. 1
@sachuanu-qt5fs
@sachuanu-qt5fs 7 месяцев назад
Ennodum ente Dr calcium tablets pakaram 2glass paal kudikkan paranju
@maheshgopalan1914
@maheshgopalan1914 7 месяцев назад
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊളസ്ട്രോൾ കുറവുള്ള ജനങ്ങൾ എവിടെയാണ് അറിയാമോ പഞ്ചാബിലാണ് അവിടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പാലും പാലും ഉൽപ്പന്നങ്ങളും ആണ്
@ravicvcv2185
@ravicvcv2185 4 месяца назад
Ee doctor parayunna oru kariyam parayathirilkan enike pattila.ee doctor oru vatham vechu .oru doctor paraju ee dr parayunnath cancerine sugar kazhikaruth enne .but kazhikkam enne aa dr .but doctor parayunnath kettu njan adiyam thotte cancerinte avasam vere sugar kazhichila ippolumila ente breastile cancer poornam ayi mari enna doctor paraje . medicine kazhikanda .athu konde daive cheyithu arum cancer patients sugar avoid cheyyu nalla result.kittum
@sreee864
@sreee864 7 месяцев назад
ഒരുപാട് ഒരുപാട് അറിവുള്ള ഡോക്ടർ ആണ് അങ്ങ്..നാടൻ പശു വിന്റെ പാൽ ആണ് ഏറ്റവും നല്ലത് എന്ന് ഓപ്പൺ ആയിട്ട് പറഞ്ഞു 👌🏼. ഇന്നത്തെ കാലത്ത് വളരെ വളരെ അപൂർവം വീട്ടുകാർ മാത്രം ആണ് നാടൻ പശുക്കളെ വളർത്തുന്നത്.. അവരുടെ അടുത്ത് നിന്ന് മാത്രം പാൽ വാങ്ങിയാൽ എല്ലാവർക്കും ഒരുപാട് ഗുണം ഉണ്ടാവും. പക്ഷെ ആരും അത് വിൽക്കുകയുമില്ല അവര്ക് അതിന്റെ ഗുണങ്ങൾ അറിയാം.. വളരെ കുറച്ചു ആളുകൾ മാത്രം വിൽക്കുകയുള്ളു..വരുമാനമാർഗമായി ചെയ്യാൻ പാടാണ്.. അവർ സ്വന്തം വീട്ടിലേക് ഉള്ള ആവശ്യത്തിന് വേണ്ടി മാത്രം ആണ് നാടൻ പശുക്കളെ വളർത്തുന്നത്.. എല്ലാവരും ഒരു നാടൻ പശു എങ്കിലും വളർത്താൻ ശ്രെമിക്കുന്നത് ഏറ്റവും നല്ല കാര്യം ആണ്
@shiyabudeenkayakool6945
@shiyabudeenkayakool6945 6 месяцев назад
നാടൻ പശുവിന്റെ പാല് കടയിൽ കൊടുത്തു പാക്കറ്റ് പാലു വാങ്ങുന്നവരാണ് മലയാളികൾ കാരണം പാക്കറ്റ് പാലിന് കൊഴുപ്പ് കൂടുതൽ ആണ് നാടൻ പാലിന് അര ലിറ്റർ പാലിന് 5 ചായ ഇടുമ്പോൾ പാക്കറ്റ് പാല് അര ലിറ്ററിന് 10 ചായ ഉണ്ടാക്കുന്നു അതാണ് ലാഭം എന്ന് കരുതി എല്ലാവരും അത് വാങ്ങുന്നു നാടൻ പാലിന്റെ ഗുണം ഒരുപാട് ഒരുപാട് ആൾക്ക് അറിയുകയില്ല
@moliksd7554
@moliksd7554 2 месяца назад
​.
@lekhaps489
@lekhaps489 7 месяцев назад
എനിക്ക് ഒരാഴ്ച അടുപ്പിച്ച് പാലുകുടിച്ചാൽ ഉടനെ അസുഖങ്ങൾ തുടങ്ങും. നമ്മൾ നമ്മുടെ ശരീരത്തെ നിരീക്ഷിച്ചാൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കാം. ആഹാരം തന്നെയാണ് രോഗത്തിലേക്ക് നമ്മെ എത്തിക്കുന്നത്. ഡോക്ടറെ പോലെയുള്ളവരുടെ ശ്രമഫലമായി സമൂഹത്തിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്.
@jasmine9399
@jasmine9399 7 месяцев назад
Enikum.. Rheumatoid arthritis ullathaanu.. Pain koodarund milk continues kudikumbo
@anilKumar-dc3kk
@anilKumar-dc3kk 7 месяцев назад
3ലക്ഷം കുട്ടികളെ എങ്ങനെയാണു നിരീക്ഷിച്ചു പഠിച്ചത്... ഓരോ കുട്ടിക്കും ഏത്ര സമയമെടുത്തു..... താങ്കളുടെ വയസും.. ഈ കുട്ടികളെ പഠിക്കാൻ ചിലവഴിച്ച സമയവും ഒന്ന് കണക്കുകൂട്ടി താങ്കളുടെ പ്രായം ഒന്ന് നോക്കാനാണ്.....വേറെ പലരോകങ്ങളും നോക്കുന്നില്ലേ... അതും പറയണം... അതെല്ലാം കൂടി ഏത്ര ലക്ഷം രോഗികൾ ഉണ്ടാവും... താങ്കളുടെ ഒരു ദിവസം എന്ന് പറയുന്നത് 1000 മണിക്കൂറാണോ...
@ABC-dz
@ABC-dz 7 месяцев назад
😂😂😂
@shradhadevuzz6445
@shradhadevuzz6445 7 месяцев назад
​@@anilKumar-dc3kkനല്ലത് പറഞ്ഞാൽ accept ചെയ്യാനുള്ള ബുദ്ധി വിവേകം എല്ലാർക്കും (നിങ്ങളെ )ഉണ്ടാവണം എന്നില്ല ന്നു താങ്കളിലൂടെ enik മാസിലായി..
@Moneymaker.99
@Moneymaker.99 7 месяцев назад
​@@jasmine9399enik crohn's desease und.Dairy products lifelong avoid cheyyan aanu Dr parayunnath.milk kudichal bhayankara tired aanu.....
@ahmedk1092
@ahmedk1092 10 дней назад
പ്രകൃതി പരമായ എന്ത് ഭക്ഷണവും പാനിയവും ഉപയോഗിക്കാം, എന്നാൽ അമിതമാവാൻ പാടില്ല നൂറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾ പാല് കുടിക്കുന്നു, നൂറ്റ് ഇരുപത് വർഷത്തിന് മേൽ ജീവിച്ചിരിന്നിട്ടുണ്ട് സോഷ്യൽ മീഡിയയിൽ കൂടി ഉപജീവനം കഴിക്കുന്ന Dr മാർപലതും തട്ടി വിടും,, കൂടുതൽ സമയം യൂ ട്ടൂബിൽ ഇരുന്ന് സമയം തള്ളി നീക്കാതെDr രോഗികളെ നേരിട്ട് പരിശോധിക്കുകയാണ് നല്ലത്, സം ബാധ്യം കുറയുമായിരിക്കാം എന്നാൽ അതാണ് അവരുടെ ധർമ്മം😮
@valsalachandran9979
@valsalachandran9979 7 месяцев назад
എല്ലാ ഡോക്ടർമാരും ആളുകളെ രോഗികളാക്കി വീണ്ടും വീണ്ടും ഹോസ്പിറ്റലിലേക്ക് വരുത്തുന്നു പക്ഷേ താങ്കൾ ഒരു വ്യത്യസ്തനായ ഡോക്ടർ ആണ് കാരണം ആളുകൾക്ക് രോഗം വരുത്താതെ നോക്കുന്നു👍❤️
@Yellow_bae
@Yellow_bae 7 месяцев назад
💯💯 fact
@Madadddddd
@Madadddddd 7 месяцев назад
1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!
@samuelrobert8299
@samuelrobert8299 5 месяцев назад
​@@MadaddddddThank You Bro for your valuable information.
@MohandasAp-vx9si
@MohandasAp-vx9si 3 месяца назад
am ni ni ni ni ni ni ni. Ni ni😅 1:37 ni ni ni ni. I ni ni ni.😅​@@Yellow_bae
@ebrahimkt
@ebrahimkt 3 месяца назад
@@Madaddddddഇതൊക്കെ ആരോട് പറയാൻ..
@arunkp6197
@arunkp6197 7 месяцев назад
He is not an MBBS graduate or Post graduate mere naturopath, ( pseudo). Consult a physician before making decisions.
@CosmicCanvas666
@CosmicCanvas666 7 месяцев назад
Exactly. However, when pseudos like him call themselves "doctor" and make sensationalist nonsense videos and spread misinformation, it is the real doctors (MBBS) and modern medicine whose image is tarnished among the general public. As long as the BJP governement has let these AYUSH/alternative quacks loose and allowed them to practice mixopathy, there is no way to legally reprimand or control these quacks.
@Suhailkssuhail
@Suhailkssuhail 6 месяцев назад
Wrong information Dr. please read the research article fully.
@mahshookmahshu5281
@mahshookmahshu5281 7 месяцев назад
പാകറ്റ് പാൽ ആണോ പ്രോബ്ലം. വീട്ടിലെ പശുവിണ്ടെ പാൽ നല്ലതല്ലേ
@SASA-wj3ky
@SASA-wj3ky 7 месяцев назад
ഡോക്ടർ പാൽ ഒരിക്കലും കാൻസർ ഉണ്ടാക്കില്ല.
@vimalcjcj633
@vimalcjcj633 7 месяцев назад
He is telling about cover milk( packet milk)
@BenzeerKRaj
@BenzeerKRaj 7 месяцев назад
ആയുർവേദം 5000/വർഷം മുൻപ് ഇതു ആധികാരികമായി ഗ്രന്ഥങ്ങളിൽ കൃത്യമായി പറയുന്നു മനുഷ്യൻ ശിശുത്വം കഴിഞ്ഞാൽ പാൽ കഴിക്കുന്നത് പൂർണമായി ഉപേക്ഷിക്കേണ്ടതാണ് This is conditional - ഇരട്ടി വെള്ളം ചേർത്ത് തിളപ്പിച്ച് വെള്ളം മുഴുവൻ വറ്റിച്ച് മഞ്ഞൾ ചേർത്ത് മിതമായി രോഗാനുസരണം കുറഞ്ഞ കാലത്തേക്ക് കഴിക്കാവൂ ---- പക്ഷെ സമയവും മാത്രയും നിശ്ചയിച്ച് തൈര്, നെയ്യ് എന്നിവ കഴിക്കുന്നത് നല്ലതാണ് മോര് ഏതു സമയത്തും ഉത്തമമായ ആഹാരമാണ്
@lambdaplex
@lambdaplex 7 месяцев назад
mangjal will not dissolve.
@rotexyt434
@rotexyt434 7 месяцев назад
Major organizations like the American Institute for Cancer Research and the World Cancer Research Fund haven't found convincing evidence that dairy or milk directly increases cancer risk. Studies suggesting a link often face limitations in design or methodology, making it difficult to draw definitive conclusions. നമ്മളുടെ നാട്ടിലെ പുല്ല് മാത്രം തിന്നുന്ന പശുവിൻ്റെ പാൽ കുടിക്കാലോ ലെ😂
@sathianthomas5571
@sathianthomas5571 7 месяцев назад
Exactly ❤
@boransannan5390
@boransannan5390 7 месяцев назад
സഖാവ് രവീന്ദ്രന് ഈ വീഡിയോ ഷെയർ ചെയ്യുന്നു... അദ്ദേഹം പാലുകുടിക്കാനുള്ള ആശ ഇനിയെങ്കിലും വെടിഞ്ഞു ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ 🙏🙏
@SB-mp5jb
@SB-mp5jb 7 месяцев назад
😂😂😂👍🏻
@shanshan3135
@shanshan3135 7 месяцев назад
പശു പാൽ തരുന്നു അല്ലാ. പശുവിനെ കറന്ന് പാൽ നമ്മൾ എടുക്കുന്നു.പശുകുഞ്ഞിൻ്റെ പാൽ നമ്മൾ അടിക്കുന്നു 😂
@padhmanabhanamstudyvlog7839
@padhmanabhanamstudyvlog7839 7 месяцев назад
എന്റെ മക്കൾ 3നേരം പാൽ കിട്ടിയില്ല എങ്കിൽ ഇടി ആണ് 😢കുസൃതി കാരണം സഹിക്കാൻ vaaya എന്നും ചുമ ആണ്
@molly1389
@molly1389 7 месяцев назад
Milk over ayal ,chumayum kafakettum undakum, chimayum kafakettum ullappol milk kudikkathirikkuka
@ArjunA-nj4hg
@ArjunA-nj4hg Месяц назад
യോഗ. ഡോക്ടർ 😂😂😂😂
@renjinikr7906
@renjinikr7906 7 месяцев назад
ഈ dr മാത്രമേ പാൽ കുടിക്കാൻ പാടില്ല നു പറയുന്നത് കുട്ടികാലം തൊട്ടു പാൽ കുടിച്ചിട്ട് താനെയേ വളർന്നത് വീട്ടിൽ പശു ഉണ്ട് ക്യാൻസർ വരാൻ എന്തു കഴിച്ചാലും വരും പച്ചക്കറി യുംചോറും മീനും ഇറച്ചിയും എന്തിനു ഇപ്പോൾ ഉള്ള വായു വരെ ശ്വസിച്ചാലും കാൻസർ വരും എല്ലാം വിഷമയം ആണ്
@rashirose6506
@rashirose6506 7 месяцев назад
Nammal വാങ്ങുന്നതൊന്നും ശരിക്കുമുള്ള പാൽ തന്നെയാണോ 😢
@hashirmuhammedkc1825
@hashirmuhammedkc1825 7 месяцев назад
ചെറുപ്പം മുതലേ കേട്ടു പഠിച്ച വാക്യം പാൽ ഒരു സമീകൃതാഹാരമാണ്.
@FousiNazeem
@FousiNazeem 7 месяцев назад
😅
@pradeepannambiar7468
@pradeepannambiar7468 7 месяцев назад
😂😂
@sunithaa.n.5028
@sunithaa.n.5028 7 месяцев назад
പണ്ട് ആയിരുന്നു.അക്കാലത്ത് കണ്ടമാനം മരുന്ന് കുത്തിവേക്കാരില്ല,പച്ച പുല്ലു ആയിരുന്നൂ പ്രധാന ഭക്ഷണം.ഇപ്പൊൾ വ്യാവസായിക മായി പാലുല്പാധിപ്പിക്കുമ്പോൾ പാലുല്പാധണം കൂട്ടാനും അവക്ക് അസുഖം വരുമ്പോഴും എല്ലാം ഹോർമോണുകളും മരുന്നും എല്ലാം കൊടുക്കുന്നതിനു കണക്കൊന്നും ഉണ്ടാകില്ല. എല്ലാവരും അങ്ങനെയാണ് എന്നല്ല,എങ്കിലും ഭൂരിഭാഗവും ഇങ്ങനെ തന്നെ ആയിരിക്കും.
@Shidu7383
@Shidu7383 7 месяцев назад
😂😂👍🏻
@kdm8312
@kdm8312 7 месяцев назад
മരിക്കുവോളം പാൽ കുടിക്കുന്ന ജീവി മനുഷ്യൻ മാത്രം
@serinfredy6444
@serinfredy6444 7 месяцев назад
ഡോക്ടർ 20 വർഷം വരെ എനിക്ക് ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടായിരുന്നു എല്ലാ ഹോസ്പിറ്റലി കയറി ഇറങ്ങി ഒരു ഫലവു ഉം ഉണ്ടായില്ല ഈ vidio കണ്ടു അതിനു ശേഷം ചായ കുടി മാറ്റി ചൊറിച്ചിൽ മാറി ഡോക്ടർ നു സ്നേഹം നിറഞ്ഞ നന്ദി ❤️🙏🙏
@preethypaul6292
@preethypaul6292 7 месяцев назад
ഡോക്ടർ ആരാ പറഞ്ഞത് പാലിനെക്കുറിച്ച് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന്. നാട്ടു വൈദ്യൻമാരായ മോഹനൻ വൈദ്യർ,dr.kadar valli അങ്ങനെ പലരും വർഷങ്ങൾ മുന്നേ പറഞ്ഞിട്ടുണ്ട്. പക്ഷേ അവരൊക്കെ പറഞ്ഞാൽ ആർക്കും വിലയില്ലല്ലോ.
@RajiniCv-dh4pl
@RajiniCv-dh4pl 4 месяца назад
Thank you dr പാൽ ഇത്ര മാരകമാണ് എന്ന് ഇന്ന് ആണ് ഞാൻ അറിഞ്ഞത് ഇത്രയും നല്ല മെസേജ് പകർന്നു തന്നതിന് വളരെ നന്ദി👍
Далее
11 ming dollarlik uzum
00:43
Просмотров 625 тыс.
Witch changes monster hair color 👻🤣 #shorts
00:51