Тёмный

1962ലെ ഇന്ത്യ-ചൈന യുദ്ധം |India - China war explained| Full Episode |In Malayalam |vallathoru katha 

Peek Into Past
Подписаться 109 тыс.
Просмотров 71 тыс.
50% 1

ഈ വീഡിയോയിലൂടെ 1962ൽ നടന്ന ഇന്ത്യ - ചൈന യുദ്ധത്തിന്റെ പൂർണമായ ചരിത്രമാണ് പരിചയപ്പെടുത്തുന്നത്...
.
.
IN THIS VIDEO we talk about india china war of 1962..
The Sino-Indian War between China and India occurred in October-November 1962. A disputed Himalayan border was the main cause of the war. There had been a series of violent border skirmishes between the two countries after the 1959 Tibetan uprising, when India granted asylum to the Dalai Lama. India initiated a defensive Forward Policy from 1960 to hinder Chinese military patrols and logistics, in which it placed outposts along the border, including several north of the McMahon Line, the eastern portion of the Line of Actual Control proclaimed by Chinese Premier Zhou Enlai in 1959.[15]
Chinese military action grew increasingly aggressive after India rejected proposed Chinese diplomatic settlements throughout 1960-1962, with China re-commencing previously-banned "forward patrols" in Ladakh from 30 April 1962.[16][17] China finally abandoned all attempts of peaceful resolution on 20 October 1962, invading disputed territory along the 3,225 kilometres (2,004 mi) long Himalayan border in Ladakh and across the McMahon Line.[18] Chinese troops pushed back Indian forces in both theatres, capturing Rezang La in Chushul in the western theatre, as well as Tawang in the eastern theatre. The war ended when China declared a ceasefire on 20 November 1962, and simultaneously announced its withdrawal to its claimed "Line of Actual Control".
.
.
Nb : images in the public domain are carefully selected for illustration.
.
.
.
#indiachinaconflicts
#india
#china
#InMalayalam
#borderdispute
#indianhistory
#historyinmalayalam
#aksaichin
#tibet
#arunachalpradesh
#peekintopast
#McMohanline
.
.
In this video we talk about ||India china war of 1962 || IN MALAYALAM|| VALLATHORU KATHA || Malayalam || INDIA CHINA CONFLICT OF 1962 || INDIA CHINA WAR 1962 DOCUMENTARY || INDIA CHINA WAR 1962 || IN MALAYALAM || VALLATHORU KATHA || STORY MALAYALAM ||
aksai chin problem || aksai chin explained || mcmohan line in malayalam || india china borders in malayalam || india china war of 1962 in malayalam ||
1962 india china war|| indo-china war|| india lost 1962 war with china|| chinese|| sino-indian war|| india vs china||mao zedong|| 1962 india china war reasons explained || India china war malayalam || india china war in 192 explained in malayalam ||

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@sanutiewda2585
@sanutiewda2585 2 года назад
My father fought in this war, under Madras Ragement, but was injured in the border and was broufht back to base camp... Still i can see the bullet marks and surgery marks in his body... He was honoured with a medal later on...
@tincytomy9536
@tincytomy9536 2 года назад
>>p>>pppp>ppppp
@nylousdanty
@nylousdanty Год назад
❤️❤️
@arjunvs300
@arjunvs300 Год назад
Thott thuuuri odiiii
@vijeshtvijesh390
@vijeshtvijesh390 Год назад
​@@arjunvs300🙄🙄
@sadasivanpillaikrspillai695
Jai hind
@sajinvkmsajin8037
@sajinvkmsajin8037 2 года назад
നമ്മുടെ പട്ടാളക്കാർ മനോധൈര്യം ഇല്ലാത്തതുകൊണ്ടല്ല ആയുധങ്ങൾ ഇല്ലായിരുന്നുട്ടു പോലും മാക്സിമം ശത്രുക്കളെ കൊന്നതിനു ശേഷമാണ് മരണത്തിന് കീഴടങ്ങിയത് വളരെ ദയനീയമായ ഒരു അവസ്ഥ ഇനി ഒരിക്കലും ഇതുപോലെ ഒരു സാഹചര്യം ഉണ്ടാവരുത് അന്നു രാജ്യത്തിനുവേണ്ടി ജീവത്യാഗം വരി കേണ്ടി വന്ന എല്ലാ പട്ടാളക്കാർക്കും എൻറെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു അതുപോലെ ആ കുടുംബാംഗങ്ങൾക്കും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-ih3ux6ie5h
@user-ih3ux6ie5h 2 года назад
അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ദീർഘ വീക്ഷണമില്ലായ്മയും, ചൈനയെ അന്ധമായി വിശ്വസിച്ചതും ഇന്ത്യയുടെ പരാജയത്തിന് കാരണമായി,മാതൃഭൂമിയുടെ മാനം കാക്കാൻ പൊരുതി ജീവൻ വെടിഞ്ഞ ധീരരായ നമ്മുടെ വീര ജാവന്മാർക്ക് ആദരാജ്ഞലികൾ അർപ്പിക്കാം,പക്ഷെ ഒന്നാശ്വസിക്കാം 1962 അല്ല 2021
@sajidmohammed8690
@sajidmohammed8690 2 года назад
എന്നിട്ട് ബാക്കി കുടിപറയണം അരുണാചൽ പകുതിയും പോയി 😂😂
@laser1374
@laser1374 2 года назад
@@sajidmohammed8690 poyo? sarikkum poyo?
@sajidmohammed8690
@sajidmohammed8690 2 года назад
@@laser1374 അമേരിക്കൽ ഏജൻസിയാണ് പറഞ്ഞത് അവിടെ മിലിറ്ററി ഗ്രാമം ചൈന ഉണ്ടാക്കിയെന്ന് സാറ്റലൈറ്റ് ഫോട്ടോയും വിട്ടിരുന്നു
@abhijithraju2312
@abhijithraju2312 2 года назад
@@sajidmohammed8690 mm
@entertainingmedia1499
@entertainingmedia1499 2 года назад
@@sajidmohammed8690 ഒന്നു പോടോ , അരുണാചൽ ഒന്നും പോയിട്ടില്ല , ഗ്രാമങ്ങൾ ഉണ്ടാക്കി എന്നു പറയുമ്പോൾ ചൈനയുടെ തന്നെ ഇന്ത്യയുമായി അടുത്തു വരുന്ന പ്രദേശങ്ങൾ ആണ് , അല്ലാതെ ഇന്ത്യക്ക് ഉള്ളിൽ കയറി അല്ല .. ഇതൊക്കെ മാധ്യമങ്ങൾ പടച്ചു വിടുന്ന വാർത്തകൾ ആണ് , ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്താൽഇന്ത്യൻ പട്ടാളക്കാർ നോക്കി ഇരിക്കും എന്നു ആണോ താനൊക്കെ കരുതുന്നത് ? അങ്ങനെ എങ്കിൽ ഗാലവാൻ പിടിക്കാൻ വന്ന ചൈനയെ ഇന്ത്യൻ പട്ടാളക്കാർ അടിച്ചു ഓടിച്ചത് കൂടെ താനൊന്നും അറിഞ്ഞു കാണില്ല , 40 ൽ അധികം ചൈന ക്കാർ മരിച്ചത് ഗാലവാൻ സങ്കർഷത്തിൽ ആണ് .
@lijumathew7384
@lijumathew7384 2 года назад
വളരെ നല്ല അവതരണം..., 👍
@peekintopast
@peekintopast 2 года назад
🖤🖤🖤
@azeezjuman
@azeezjuman Год назад
Tnx sir താങ്കളുടെ എല്ലാ വീഡിയോകളും ചരിത്രപരമായ ഒരു പാട് അറിവ് കിട്ടുന്ന വ. അതിലുപരി കേൾക്കാൻ മനോഹരമായ വിവരണം
@peekintopast
@peekintopast Год назад
Thank you ❤️❤️
@entertainingmedia1499
@entertainingmedia1499 2 года назад
ഗാൽവാൻ സംഘർഷത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ ?
@peekintopast
@peekintopast 2 года назад
ആ സമയത്ത് ഇട്ടിരുന്നു.. ചാനലിൽ ഉണ്ട് 🖤
@theknightatthemansion4395
@theknightatthemansion4395 2 года назад
Nadula-chola incident video cheyyamoo..???
@peekintopast
@peekintopast 2 года назад
ചെയ്യാം
@theknightatthemansion4395
@theknightatthemansion4395 2 года назад
Thanks 😘😊
@nomadicmonk8595
@nomadicmonk8595 2 года назад
ഇന്ത്യയെ കമ്മ്യൂണിസ്റ്റ്‌കാരു ഒറ്റിയ യുദ്ധം...
@rajansudararaj4361
@rajansudararaj4361 Год назад
Best presentation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@peekintopast
@peekintopast Год назад
❤️❤️
@rajansudararaj4361
@rajansudararaj4361 Год назад
@@peekintopast thanks 🌹❤️❤️❤️❤️
@hawkingdawking4572
@hawkingdawking4572 9 месяцев назад
ഗുരുതരമായ തെറ്റുകളുള്ള വീഡിയോ. അക്സായ് ചിൻ 62 ന് മുമ്പ് തന്നെ ചൈനീസ് നിയന്ത്രണത്തിലായിരുന്നു.
@vasujayaprasad6398
@vasujayaprasad6398 9 месяцев назад
Read India's chinese war by T. N. C Kaul
@yasirmanu1035
@yasirmanu1035 2 года назад
👍
@peekintopast
@peekintopast Год назад
❤️❤️
@yousufvp7485
@yousufvp7485 2 года назад
പഞ്ച ശീല തത്വം ഒപ്പുവെക്കുക പിന്നെ ദാലൈലാമയെ സ്വീകരിക്കുക
@manojpachat5659
@manojpachat5659 Год назад
സ്വതന്ത്ര ഇന്ത്യ 1947 മുതൽക്കേ പാക്കിസ്ഥാൻ ആക്രമണം നേരിട്ട് പരിചയമുള്ള താണ് 1952 മുതൽക്ക് ചൈനീസ് ഭീഷണിയും അനുഭവിക്കയും ചെയ്യുന്നു ഇത്ര യും അനുഭവസമ്പത്ത് ഉള്ള ഇൻഡ്യൻ രാഷ്ട്രീയ നേതൃത്വവും ഇൻഡ്യൻ സൈന്യവും ചൈനീസ് ആക്രമണം ഫലപ്രദമായി നേരിടാനാകാതെ പോയതിനു ഓരേ ഒരു കാരണം പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോൻ മാത്രമാണ് പ്രശ്നത്തിന്റെ ഗൌരവം ഭരണ കൂട ത്തിൻെറ ശൃദ്ധയിൽ കൊണ്ടു വരുന്ന യിലും സൈന്യത്തെ തയ്യാറാക്കി നിറുത്തുന്ന യിലും കൃഷ്ണമേനോൻ പൂർണ്ണമായി പരാജയപ്പെട്ടു
@vasujayaprasad6398
@vasujayaprasad6398 9 месяцев назад
സഖാവ് ക്രുഷ്ണ മേനോനു ചൈനയെ സഹായിക്കണ൦?
@jayakumaravarma
@jayakumaravarma 2 года назад
ഔധ്യോഗികം അല്ല. ഔദ്യോഗികം ആദ്യം. ആധ്യം അല്ല
@MichaelStreet-uo3lm
@MichaelStreet-uo3lm 6 месяцев назад
ചൈനയുടെ മുന്നിൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല ഒരിക്കലും.... അന്നത്തെ ചൈനയിലെ ഇപ്പോഴത്തെ ചൈന ഇപ്പോഴത്തെ ചൈന സൂപ്പർ.. ഇന്ത്യക്ക് കളിക്കാൻ പറ്റുന്നത് ശ്രീലങ്ക 🎉ഭൂട്ടാൻ. നേപ്പാൾ. ചെറിയ രാജ്യങ്ങളോട്
@VishnuPrasad-nd6nq
@VishnuPrasad-nd6nq 2 месяца назад
ചൈന സൂപ്പർ പവർ
@maneeshkumar2926
@maneeshkumar2926 2 года назад
ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചാൽ മറ്റുള്ള രാജ്യങ്ങളുമായുള്ള ബലം പിടുത്തം ഉണ്ടാകില്ല'
@DANY.2k
@DANY.2k 2 года назад
അതിന് അവിടെ കമ്മ്യൂണിസ്റ്റ് ഭരണം ഒന്നുമല്ല കമ്മ്യൂണിസം എന്ന പേര് മാത്രമേയുള്ളൂ പക്ഷേ അത് ഇവിടെ ചിലർക്ക് മനസ്സിലാകില്ല
@mahelectronics
@mahelectronics 2 года назад
കിമ്മിസം മാരകം.
@kuriakosepaul112
@kuriakosepaul112 2 года назад
@@DANY.2k Communist With Dictator
@Jai22krishna
@Jai22krishna Год назад
@@DANY.2k 😹😹 aysheri sherikkum ni pottan aanoo.. Communism update aayikondirikkunna onnanu..
@iamak4787
@iamak4787 10 месяцев назад
ചൈനയിൽ ഏകാധിപത്യം ആണ്🙂
@deepdiver6885
@deepdiver6885 2 года назад
Bibin rawath nte maranathil enthegilum attimari nadanitundo?
@Ordinaryperson1986
@Ordinaryperson1986 Год назад
സത്യം പറഞ്ഞാൽ വെറുതെ ചൈനയെ ചൊറിഞ്ഞു പണിവാങ്ങിച്ചു വെച്ചു...
@vijeshtvijesh390
@vijeshtvijesh390 Год назад
👍👍❤
@peekintopast
@peekintopast Год назад
❤️❤️
@sadasivanpillaikrspillai695
At present chinakku indiail war cheyan oru pedi und...athu indiail oru valiya military force undayitalla ( mosham enalla) .
@vasujayaprasad6398
@vasujayaprasad6398 9 месяцев назад
സമയത്തു എല്ലാവരും മുങ്ങി
@rajendranmk1634
@rajendranmk1634 Год назад
💋
@RatheepTr-yd5co
@RatheepTr-yd5co 2 месяца назад
who the hell you
@gmkmc-godwinshibul4538
@gmkmc-godwinshibul4538 День назад
Worst pm in India nehru
@Hitman-055
@Hitman-055 2 года назад
താങ്കൾ പിണറായി കാരനാണോ?
@peekintopast
@peekintopast 2 года назад
കണ്ണൂർ കാരനാണ്
@anuroopk3125
@anuroopk3125 2 года назад
yes nja pinaraykaran aan😑
@jgdfjgjtutf2246
@jgdfjgjtutf2246 Год назад
This is nothing but pro .Chinese propaganda.
@mohananap7277
@mohananap7277 2 года назад
Main reasons nehru not eligible pm nehru
@mahelectronics
@mahelectronics 2 года назад
ചൈനയെ വിശ്വാസിച്ചു. കൃത്യമായ അതിർത്തി യില്ലാത്തതും പ്രശനമായിരുന്നു.
@jgdfjgjtutf2246
@jgdfjgjtutf2246 Год назад
This report is nothing but pro.Chinese propaganda
Далее
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн
OG Buda - Сабака (A.D.H.D)
02:19
Просмотров 119 тыс.
when you have plan B 😂
00:11
Просмотров 24 млн
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн