Тёмный

2 ഓറഞ്ച് കൊണ്ട് ചൂട്കാലത്ത് മുഖം വെട്ടി തിളങ്ങാനും പാടുകളെല്ലാം മാറാനും Soft & Glow Orange Facial 

Kidilam Muthassi
Подписаться 379 тыс.
Просмотров 123 тыс.
50% 1

2 ഓറഞ്ച് കൊണ്ട് ചൂട്കാലത്ത് മുഖം വെട്ടി തിളങ്ങാനും പാടുകളെല്ലാം മാറാനും Soft & Glow Orange Facial
#facial #face #glowingskin #skin #skincareroutine #skincare #glow #beauty #orange #facialathome #beautytips #homeremedies #remedies #facepack #remedy #natural #tips
orange facial
coffee facial
skin glow tips
natural facial
homemade facial
skincare tips
beauty tips
home remedies
facial
skincare routine
glowing skin tips
homemade facepack

Опубликовано:

 

23 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@lustrelife5358
@lustrelife5358 4 месяца назад
vdo കാണുക / പറയുന്നത് ശ്രദ്ധിക്കുക എന്നതിനേക്കാൾ പ്രധാനമായിട്ട് ഞാൻ ഈ അമ്മയുടെ (മുത്തശി എന്ന് വിളിക്കാൻ താൽപര്യമില്ല ) മുഖത്തോട്ട് നോക്കി ഇരിക്കും. കണ്ടപ്പൊ ഒരു പാട് ഇഷ്ടം തോന്നി. പഞ്ച പാവം അമ്മ . നിഷ്ക്കളങ്കമായ കണ്ണുകൾ. നമ്മൾ തമ്മിൽ മുൻ ജൻമ ബന്ധം ഉണ്ടോ ആവോ. Love U Amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 4 месяца назад
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹❤️❤️ഇത്രേം മനസ്സ് നിറഞ്ഞ ഈ കമന്റ് ന് സന്തോഷം ❤️🥰🥰🥰ട്ടോ എന്നേ അമ്മയായി കാണുന്ന ആ മനസ്സിന് 🙏🙏🙏🙏നന്ദി
@naadanmakannaadan9681
@naadanmakannaadan9681 4 месяца назад
കൊച്ചുമോളുടെ ചോദ്യം കേട്ടാൽ ആദ്യമായി കാണുന്ന പോലുണ്ട്
@kidilam_muthassi
@kidilam_muthassi 4 месяца назад
അതെ ശരിയാ അവൾ ഇത് മുഖത്ത് ഇട്ടിട്ടില്ല ഞാൻപറഞ്ഞ് കൊടുത്തഅറിവ് ഉള്ളു
@user-pt3tv8iy3x
@user-pt3tv8iy3x 4 месяца назад
പ്രസീതേ മോളുകുഞ്ഞായിരുന്നപ്പോൾ അമ്മ സുന്ദരി ആക്കുമായിരുന്നല്ലോ ഇപ്പോൾ മോൾ അമ്മയായിട്ടും മോളുടെ അമ്മയ്ക്ക് മോളെ സുന്ദരി ആക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ ഇത് ആർക്കും കിട്ടാത്തഭാഗ്യം തന്നെ ഇതിനാണ് പറയുന്നത് മുജ്ജ മ്മസുഹൃദം മുത്തശ്ശീ എനിക്ക് ഇതുകണ്ടിട്ട് വളരെ ഇഷ്ടായിട്ടോ മുത്തശ്ശിക്ക് എൻ്റെ ചക്കര ഉമ്മ
@kidilam_muthassi
@kidilam_muthassi 4 месяца назад
വളരെ സത്യം ❤️❤️🥰🥰കണ്ണ് നിറഞ്ഞുപോയി ഈ കമന്റ്‌ വായിച്ചപ്പോൾ 🙏🙏🌹🌹🌹
@user-fu2dv7bh3p
@user-fu2dv7bh3p 4 месяца назад
മുത്തശ്ശിയുടെ മകൾക്ക് കണ്തടം വീങ്ങി ഇരിക്കുന്നല്ലോ അതിനെന്തെങ്കിലും മരുന്ന് ഉണ്ടാക്കി കൊടുത്തിട്ട് പോരേ നാട്ടിലെ പെണ്ണുങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ
@lathaacharya2323
@lathaacharya2323 4 месяца назад
Orange tholi kondu njan achar undakkarund injipuli polirikkym nalla tips Anu muthassikku orupadu sneham ❤😊
@kidilam_muthassi
@kidilam_muthassi 4 месяца назад
ആഹാ 🥰🥰🥰ആണോ
@fouziafouzianazeem9047
@fouziafouzianazeem9047 4 месяца назад
അടിപൊളി ഫേഷ്യൽ 👌😍
@kidilam_muthassi
@kidilam_muthassi 4 месяца назад
ഒരുപാട് സന്തോഷം 🥰❤️❤️
@anilasalimon2523
@anilasalimon2523 3 месяца назад
ഹായ് ഞാൻ അടുത്തിടക്കാണ് മുത്തശ്ശിയുടെ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടമായി നല്ല സംസാരം. മൂന്ന് തലമുറ നന്നായി വരട്ടെ എല്ലാ നൻമകളും തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@kidilam_muthassi
@kidilam_muthassi 3 месяца назад
ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️🥰🥰
@user-dz4wn3ib9k
@user-dz4wn3ib9k 4 месяца назад
നല്ല ഫാമിലി എല്ലാവരെയും ഭയങ്കര ഇഷ്ടം ഒന്ന് ചെയ്തു നോക്കാം ഓക്കേ
@kidilam_muthassi
@kidilam_muthassi 4 месяца назад
ഒരുപാട് സന്തോഷം 😘😘❤️❤️❤️
@komalavalliachuthanandhan3435
@komalavalliachuthanandhan3435 4 месяца назад
സൂപ്പർ അമ്മ മോളെ സുന്ദരി ആക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം. മുത്തശ്ശിയുടെ കുടുംബത്തിൽ എല്ലാവരേയും അന്വേഷിച്ചതായി പറയണം❤️❤️
@kidilam_muthassi
@kidilam_muthassi 4 месяца назад
ഒരുപാട് ഒരുപാട് സന്തോഷം 🙏🌹🌹🌹ട്ടോ
@maloottymalu778
@maloottymalu778 4 месяца назад
Orupad ishttatto e ammaye. Love u so much ammaaa
@kidilam_muthassi
@kidilam_muthassi 4 месяца назад
ഒരുപാട് സ്നേഹം 😘😘😘ഉമ്മ മോളെ
@girijaakshara5938
@girijaakshara5938 4 месяца назад
അമ്മേ എല്ലാവരെയും ഒരുപാടു ഇഷ്ടായി 🥰🥰❤️❤️ പിന്നെ ഓരോ വീഡിയോയും സൂപ്പർ ❤️❤️❤️❤️
@kidilam_muthassi
@kidilam_muthassi 4 месяца назад
😘😘😘😘ഉമ്മ
@sunithapv4459
@sunithapv4459 4 месяца назад
Super praseethachi beautiful ayi😊❤
@kidilam_muthassi
@kidilam_muthassi 4 месяца назад
ഒരുപാട് സ്നേഹം മോളേ 🌹❤️🥰പ്രസീതയുടെ വക ഹായ്‌ ❤️🥰🥰
@ShylajaVakkattil
@ShylajaVakkattil 4 месяца назад
Ellam nannayittunde ithonnum adhikam aalukalkkariyillya namukkariyunna tips mattullavarkke paranju kodukkunnathe oru valia kaaryam thanne nhan ithonnum cheyyarillya enikkum vayassayillya but good for others
@kidilam_muthassi
@kidilam_muthassi 4 месяца назад
സന്തോഷം ❤️❤️😘😘ടീച്ചർ
@sreedevichandrasekharan707
@sreedevichandrasekharan707 4 месяца назад
വളരെ നന്നായിട്ടുണ്ട്
@kidilam_muthassi
@kidilam_muthassi 4 месяца назад
സന്തോഷം 🥰
@asmabik1904
@asmabik1904 2 месяца назад
Muthase👍
@kidilam_muthassi
@kidilam_muthassi 2 месяца назад
🥰🥰🥰
@sunithapv4459
@sunithapv4459 4 месяца назад
Mixi adipoli
@kidilam_muthassi
@kidilam_muthassi 4 месяца назад
ഇഷ്ടായോ 🌹❤️❤️
@sobhaprabhakar5388
@sobhaprabhakar5388 4 месяца назад
Ammukkutty...Praseeda...a very good post ❤
@kidilam_muthassi
@kidilam_muthassi 4 месяца назад
ഒരുപാട് സ്നേഹം 🥰🥰😘😘ട്ടോ
@vikramanbeena1447
@vikramanbeena1447 4 месяца назад
സൂപ്പർ അടിപൊളി ❤
@kidilam_muthassi
@kidilam_muthassi 4 месяца назад
സന്തോഷം 😘🌹❤️
@rajanivinodkumar742
@rajanivinodkumar742 4 месяца назад
Super
@kidilam_muthassi
@kidilam_muthassi 4 месяца назад
❤️❤️❤️
@sheelasajeev8999
@sheelasajeev8999 4 месяца назад
❤❤🎉🎉
@kidilam_muthassi
@kidilam_muthassi 4 месяца назад
🌹❤️🥰
@reenarenny2499
@reenarenny2499 4 месяца назад
Good, I think it's table spoon, not tea spoon.
@anithanandakumar6394
@anithanandakumar6394 4 месяца назад
Super adipoli ❤❤
@kidilam_muthassi
@kidilam_muthassi 4 месяца назад
❤️❤️🥰🥰🥰
@sheebaashraf8571
@sheebaashraf8571 4 месяца назад
Orange kondullathu wow njnum chayarund ,praseetha ,ammu, ,muthashiiii❤❤❤
@kidilam_muthassi
@kidilam_muthassi 4 месяца назад
ആണോ ❤️🥰
@kidilam_muthassi
@kidilam_muthassi 4 месяца назад
സന്തോഷം ട്ടോ ❤️🥰
@remaraghunadan2786
@remaraghunadan2786 4 месяца назад
Nyangalude nattukarikku abhinandanagal
@kidilam_muthassi
@kidilam_muthassi 4 месяца назад
സന്തോഷം ❤️😘ട്ടോ
@rejithamolpk
@rejithamolpk 4 месяца назад
സത്യം ആയി ഒരു കാര്യം പറയുവാ മുത്തശ്ശിയുടെ കാപ്പിപ്പൊടി ഫേസ് പാക്ക് അടിപൊളി എന്റെ മുഖം അടിപൊളി ആകുന്നു ഉണ്ട് ഭയങ്കര വെളുപ്പ് അല്ല നമ്മുക്ക് ഒരു കോൺഫിഡൻസ് തരും ഫേസ് കാണുമ്പോൾ
@kidilam_muthassi
@kidilam_muthassi 4 месяца назад
ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹❤️🥰🥰🥰🥰🥰 ❤️❤️❤️മുത്തശ്ശി ചെയ്ത വീഡിയോകൾ മുത്തശ്ശിടെ മക്കൾക്ക് ഉപകാരമായില്ലോ ❤️❤️അത് മതി
@prabharajan5083
@prabharajan5083 4 месяца назад
ഇഷ്ടായി ട്ടോ,. ചെയ്ത് നോക്കട്ടേ.
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓക്കേ ❤️❤️മോളെ
@sreedeviap7298
@sreedeviap7298 4 месяца назад
Nalla tips aanu ithile enthengilum oru tip cheythal mathiyo muthassi
@kidilam_muthassi
@kidilam_muthassi 4 месяца назад
അയ്യോ ഫേഷ്യൽ ആയോണ്ട് എല്ലാം വേണം മോളേ സ്‌റ്റെപ് പിന്നെ ഒഴിവുള്ള ദിവസം നോക്കി ചെയ്യാലോ ❤️🥰
@rajanivinodkumar742
@rajanivinodkumar742 4 месяца назад
Supet
@kidilam_muthassi
@kidilam_muthassi 4 месяца назад
😘❤️❤️
@vikramanbeena1447
@vikramanbeena1447 4 месяца назад
അമ്മേ സുഖമാണോ അമഅമ്മേ സുഖമാണ് അമ്മ കിടിലൻ തന്നെ
@kidilam_muthassi
@kidilam_muthassi 4 месяца назад
😘😘😘
@bharathygangadharan4861
@bharathygangadharan4861 4 месяца назад
കണ്ണിനു നേർവിന് പ്രശ്നം ആണ് ഏട്ടത്തി ഇനി വീഡിയോ കൂടുതൽ കാണരുത് ഡോക്ടർ പറഞ്ഞു എപ്പോഴെങ്കിലും കാണാം ❤
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓക്കേ മോളെ 🥰🥰❤️❤️❤️
@Ponnuzsponnu
@Ponnuzsponnu 4 месяца назад
Muthassi ente thalayil thaaran ond orupad home remedy cheyith nokkittu marunila enthkillum paraju tharamo?
@kidilam_muthassi
@kidilam_muthassi 4 месяца назад
മുത്തശ്ശി പറഞ്ഞ് തരാം ട്ടോ ❤️🥰🥰
@jaseenanazar1208
@jaseenanazar1208 4 месяца назад
മോളെ, അമ്മ മുത്തശ്ശി 🥰
@kidilam_muthassi
@kidilam_muthassi 4 месяца назад
🥰🥰😘😘
@vikramanbeena1447
@vikramanbeena1447 4 месяца назад
Amma കിടിലം തന്നെ
@kidilam_muthassi
@kidilam_muthassi 4 месяца назад
😘😘😘
@chiccammachix7069
@chiccammachix7069 4 месяца назад
If there's balance of the scrub, can we keep in fridge nd use next day
@kidilam_muthassi
@kidilam_muthassi 4 месяца назад
ആ ❤️❤️പറ്റും
@sreelatha4211
@sreelatha4211 4 месяца назад
👌👌🥰❤
@kidilam_muthassi
@kidilam_muthassi 4 месяца назад
❤️❤️🥰
@Vasi422
@Vasi422 4 месяца назад
അടിപൊളി റസിപ്പി.❤❤❤
@kidilam_muthassi
@kidilam_muthassi 4 месяца назад
സന്തോഷം 🥰🥰
@ShazaShareef-ho2en
@ShazaShareef-ho2en 4 месяца назад
Catering vedio kanikkoo muthashee
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓക്കേ മോളേ 🥰
@teresa29810
@teresa29810 4 месяца назад
Ammayum molum molude molum no ? So nice❤
@kidilam_muthassi
@kidilam_muthassi 4 месяца назад
🥰🥰❤️❤️
@lakshmikuttynair8818
@lakshmikuttynair8818 4 месяца назад
Adipoli video. Preseeta sundarikutty aayi toòo❤❤❤❤
@kidilam_muthassi
@kidilam_muthassi 4 месяца назад
മോളേ ഉമ്മ 🌹❤️❤️
@bobysaji3727
@bobysaji3727 4 месяца назад
ഹായ് മുത്തശ്ശി ❤️❤️❤️❤️❤️
@kidilam_muthassi
@kidilam_muthassi 4 месяца назад
ഹായ്‌ 🥰❤️
@hemalathak.v7903
@hemalathak.v7903 4 месяца назад
പാചകമൊക്കെ മതിയാക്കി ബ്യൂട്ടി ടിപ്സ് ആയോ മുത്തശ്ശീ... കൊള്ളാം
@kidilam_muthassi
@kidilam_muthassi 4 месяца назад
ഏയ്‌ കിച്ചൻ വർക്ക്‌ നടക്ക അപ്പോ ഈ വീഡിയോ ചെയുന്നു എന്നേ ഉള്ളൂ 🥰🥰
@kidilam_muthassi
@kidilam_muthassi 4 месяца назад
അറിയുന്നത് പറഞ്ഞ് തരാലോ ❤️
@sreelatha4211
@sreelatha4211 4 месяца назад
👍👍🥰
@kidilam_muthassi
@kidilam_muthassi 4 месяца назад
❤️🥰🥰
@sreedeviram2667
@sreedeviram2667 4 месяца назад
ഹായ് മുത്തശ്ശിയേ മുത്തശ്ശി സുന്ദരി തന്നെയാട്ടോ 👍👍👍👍🥰🥰🥰🥰🥰🥰👌👌👌👌
@kidilam_muthassi
@kidilam_muthassi 4 месяца назад
മോളേ ❤️🥰🥰
@santhaaayyappan1862
@santhaaayyappan1862 4 месяца назад
മുത്തശ്ശി ഒരു beautician കുടെ aannallo.❤
@kidilam_muthassi
@kidilam_muthassi 4 месяца назад
മോളേ 😂😂
@nishithah19
@nishithah19 4 месяца назад
എന്റെ മുത്തശ്ശിയും പ്രസീത അമ്മയും അമ്മു ചേച്ചിയും നല്ലതാ കാണാൻ 🥰🥰മുത്തശ്ശിക്ക് എന്റെ ചക്കര ഉമ്മ 😘😘😘❤
@kidilam_muthassi
@kidilam_muthassi 4 месяца назад
ഒരുപാട് സന്തോഷം മോളെ ❤️❤️😘😘ഉമ്മ
@anithat7766
@anithat7766 4 месяца назад
Hi amma
@kidilam_muthassi
@kidilam_muthassi 4 месяца назад
ഹായ്‌ 🥰
@nirmalathomas8813
@nirmalathomas8813 4 месяца назад
ഓറഞ്ച് അച്ചാർ വീഡിയോ idavo🙏
@kidilam_muthassi
@kidilam_muthassi 4 месяца назад
തീർച്ചയായും മോളെ ❤️❤️❤️
@padmavathypv2869
@padmavathypv2869 4 месяца назад
🙏🙏🙏🙏🙏🙏🙏👍💖
@kidilam_muthassi
@kidilam_muthassi 4 месяца назад
🌹🌹
@hafeela6597
@hafeela6597 4 месяца назад
@kidilam_muthassi
@kidilam_muthassi 4 месяца назад
🥰
@vasanthakumariak9863
@vasanthakumariak9863 4 месяца назад
Adipoli
@kidilam_muthassi
@kidilam_muthassi 4 месяца назад
🥰🥰🥰
@asokanasokan307
@asokanasokan307 4 месяца назад
ഗ്ലിസറിൻ എവിടെ നിന്നാ വാങ്ങാൻ കിട്ടുക മുത്തശ്ശി. ഒന്ന് പറഞ്ഞു തരാമോ
@kidilam_muthassi
@kidilam_muthassi 4 месяца назад
മെഡിക്കൽ ഷോപ്പ് മോളേ ❤️🥰
@user-cs8lm1ur1k
@user-cs8lm1ur1k 4 месяца назад
Melinjavark thadikkanulla video
@lathakrishnan4998
@lathakrishnan4998 4 месяца назад
Super video
@kidilam_muthassi
@kidilam_muthassi 4 месяца назад
ലത ❤️❤️❤️ഒരുപാട് സന്തോഷം
@SreekalaPm
@SreekalaPm 4 месяца назад
സാധാരണ ജാരിൽ അരിക്കാൻ പറ്റുമോ
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓ പറ്റും ട്ടോ ❤️❤️
@user-cs8lm1ur1k
@user-cs8lm1ur1k 4 месяца назад
Thadikkanulla tips parayo
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓക്കേ ❤️❤️
@user-jc6mr2er5s
@user-jc6mr2er5s 4 месяца назад
Korn flour illathey pattumo pls reply
@kidilam_muthassi
@kidilam_muthassi 4 месяца назад
അയ്യോ ഇല്ലല്ലോ
@ambikah6761
@ambikah6761 4 месяца назад
Jusar ite rate ethrayane face pack perfect AMMA
@kidilam_muthassi
@kidilam_muthassi 4 месяца назад
2000 രൂപയിൽ താഴെ 🥰🥰
@kidilam_muthassi
@kidilam_muthassi 4 месяца назад
സന്തോഷം ❤️🥰
@lalut.g.9187
@lalut.g.9187 4 месяца назад
Ente ilaya makan abhilash ine eposhum visappane. Visappu kurakan valla marunnundo😀🥰
@kidilam_muthassi
@kidilam_muthassi 4 месяца назад
ആണോ 😂😂കുട്ടികൾ അല്ലേ മോളേ കഴിച്ചോട്ടെ പ്രായം അതല്ലേ
@ushae7049
@ushae7049 4 месяца назад
Njangal kannurulla ente ammayum orange tholu kondu acharundakkarundu
@kidilam_muthassi
@kidilam_muthassi 4 месяца назад
ആഹാ ❤️❤️😘😘😘
@Ponnuzsponnu
@Ponnuzsponnu 4 месяца назад
Ithu mosambi alle ithu?
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓറഞ്ച് ആണ് 🥰
@minialex7043
@minialex7043 4 месяца назад
Can u show the machine for drier and how it is used.
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓക്കേ ❤️
@parvathykrishnan1121
@parvathykrishnan1121 4 месяца назад
അമ്മയ്ക്കും മുത്തശ്ശിക്കും ഒരു കുഞ്ഞു മൈക്ക് വക്കാമായിരുന്നു...
@kidilam_muthassi
@kidilam_muthassi 4 месяца назад
ഇനി ശ്രദ്ധിക്കാം ട്ടോ 🥰🥰
@Chachuslove
@Chachuslove 4 месяца назад
ഈ മിക്സി ഏത് കമ്പനിയുടെ.. ഈ മെക്സിക്ക എത്ര രൂപയായി ഒന്നു പറയാമോ സിസ്റ്റർ.
@kidilam_muthassi
@kidilam_muthassi 4 месяца назад
G track 2000 രൂപയിൽ താഴെ 1800/1700 ഓർമ ❤️
@Chachuslove
@Chachuslove 4 месяца назад
@@kidilam_muthassi Thank you dear🥰
@shaharbanc4994
@shaharbanc4994 4 месяца назад
Achaar kanikkane
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓക്കേ കാണിക്കാം ട്ടോ 🥰
@user-jp5bu6uo4l
@user-jp5bu6uo4l 4 месяца назад
മുത്തശ്ശി മരുമകന്റെ വീട് നീലേശ്വരത് എവിടെയാണ്
@kidilam_muthassi
@kidilam_muthassi 4 месяца назад
നീലേശ്വരം ചിറപ്പുറം ❤️പട്ടെന
@prashanthas7278
@prashanthas7278 4 месяца назад
It is a long process
@kidilam_muthassi
@kidilam_muthassi 4 месяца назад
ഫേഷ്യൽ ആയത് കൊണ്ടാണ് 🌹
@ayishabi2377
@ayishabi2377 4 месяца назад
Unakkiya orange peel pattoooo
@kidilam_muthassi
@kidilam_muthassi 4 месяца назад
പറ്റും ട്ടോ 🥰
@sunithas7356
@sunithas7356 4 месяца назад
നിങ്ങളുടെ സംസാരം ഭയങ്കര വലിച്ചു നീട്ടലാ, ചുരുക്കി സംസാരിച്ചു കൂടെ
@kidilam_muthassi
@kidilam_muthassi 4 месяца назад
ഇനി ശ്രദ്ധിക്കാം ട്ടോ 🥰🥰
@geetha1266mv
@geetha1266mv 4 месяца назад
Mixer supper
@kidilam_muthassi
@kidilam_muthassi 4 месяца назад
സന്തോഷം ❤️🥰🥰ട്ടോ
@indiraop4436
@indiraop4436 4 месяца назад
14:34
@kidilam_muthassi
@kidilam_muthassi 4 месяца назад
❤️
@geethasomasundaram4157
@geethasomasundaram4157 4 месяца назад
അന്ന് ഒരു മസാല ചായയുടെ മിക്സിങ്ങ കാണിച്ചില്ലെ അത് ദയവായി ഒന്ന കൂടെ കാണിച്ചു തരാമോ മുത്തശ്ശി. പ്ലീസ്സ്
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓക്കേ 🥰
@minivarghese214
@minivarghese214 4 месяца назад
Orange pickle idunnathu parenju tharamo muthashiyeeee❤️
@kidilam_muthassi
@kidilam_muthassi 4 месяца назад
തീർച്ചയായും 🥰🥰🥰
@Minhaj079
@Minhaj079 4 месяца назад
ക്ലിഷെറിൻ എവിടന്ന വാങ്ങൽ
@kidilam_muthassi
@kidilam_muthassi 4 месяца назад
മെഡിക്കൽ ഷോപ്പിൽ നിന്ന് ❤️🥰🥰
@ncsheeba6904
@ncsheeba6904 4 месяца назад
മുത്തശ്ശി അമ്മു എന്തിനാ പഠിക്കുന്നത് 😊
@kidilam_muthassi
@kidilam_muthassi 4 месяца назад
പഠിത്തം കഴിഞ്ഞു വർക്ക്‌ ചെയ്യാ🥰
@shiyan.c9216
@shiyan.c9216 4 месяца назад
​@@kidilam_muthassiAmmuchechikk entha job
@rajan5799
@rajan5799 4 месяца назад
ഇത് ഏത് മിക്സിയാ Ammu❤
@kidilam_muthassi
@kidilam_muthassi 4 месяца назад
G track ❤️🥰
@Higa-bi9mh
@Higa-bi9mh 4 месяца назад
Muthaside 10th mark ethrayAnu?
@kidilam_muthassi
@kidilam_muthassi 4 месяца назад
അയ്യോ മുത്തശ്ശിക്ക് 10ഇൽ എക്സാം എഴുതാൻ പറ്റിയില്ല മോളേ 🥰❤️
@user-zl9nc9wq1j
@user-zl9nc9wq1j 4 месяца назад
അമ്മമ്മേ വിളിച്ചാൽ പോരേ അമ്മു മുത്തശ്ശീന്ന് വിളിക്കാനുള്ള പ്രായമായിട്ടില്ല
@kidilam_muthassi
@kidilam_muthassi 4 месяца назад
ഞങ്ങളുടെ കാസ്റ്റിൽ മുത്തശ്ശിയും മുത്തശ്ഷനും ആണ് മോളെ അമ്മമ്മ അച്ഛമ്മ ഒന്നും പറയാറില്ല അതാ ട്ടോ
@subithasunil3917
@subithasunil3917 4 месяца назад
മുത്തശ്ശി വീട് എവിടായ
@kidilam_muthassi
@kidilam_muthassi 4 месяца назад
അങ്ങാടിപ്പുറം ❤️
@subithasunil3917
@subithasunil3917 4 месяца назад
Thank you എന്റെ വീട് perithalmanna ആണ്
@JishnuKp-no9mb
@JishnuKp-no9mb 4 месяца назад
പിസ്ത
@kidilam_muthassi
@kidilam_muthassi 4 месяца назад
❤️❤️
@babygirijasajeevan9104
@babygirijasajeevan9104 4 месяца назад
,❤️❤️❤️❤️❤️❤️❤️❤️❤️❤️
@kidilam_muthassi
@kidilam_muthassi 4 месяца назад
😘😘❤️❤️
@bindumoorayil3266
@bindumoorayil3266 4 месяца назад
അമ്മു ജുസർ എത് കമ്പനിയുടെ ആണ്
@kidilam_muthassi
@kidilam_muthassi 4 месяца назад
G tack മോളേ ❤️
@bindumoorayil3266
@bindumoorayil3266 4 месяца назад
THANKS മുത്തശ്ശി
@mallikarahim2363
@mallikarahim2363 4 месяца назад
ഞാൻ ഒരു 35വർഷം മുൻപ് നെസ്കോഫീ കുടിക്കുവാൻ തുടങ്ങി
@kidilam_muthassi
@kidilam_muthassi 4 месяца назад
ആഹ ❤️❤️❤️ഞാനും കുറേ ആയി 🥰🥰🥰
@indiraop4436
@indiraop4436 4 месяца назад
കളർ കുറഞ്ഞവരുടെ മുഖത്ത് ഇട്ട് കളർ വരുന്നത് കാണിക്കാമോ മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 4 месяца назад
മോളേ അതിന് ഇവിടെ ആരും ഇല്ല അതാ
@aydenjeromijustin3432
@aydenjeromijustin3432 4 месяца назад
ഞാൻഎൻ്റെമൂത്തമകളെപ്രസവിക്കാൻഹോസ്പിറ്റലിൽഅഡ്മിറ്റ്ആയസമയത്താണ്ആദ്യമായിനെസ്കഫേപൊടിവാങ്ങിച്ചത്എൻ്റെമകൾക്ക്41വയസ്സായി.ആകാലത്തേനെസ്കാപ്പിപ്പൊടിവാങ്ങികാൻകിട്ടും(1982) മുത്തശ്ശിയുടെ കാലത്ത്നെസ്സ്കാപ്പിപ്പൊടിഉണ്ടായിരുന്നോഎന്ന്സംശയംചോദിച്ചവർക്കു ള്ള്ഉത്തരമായിട്ടാണ്ഞാൻഇതെഴുതുന്നത്. Annamma Justin Vadakara
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓ ഉണ്ട് മോളേ എന്റെ ഭർത്താവ് ഗൾഫിൽ നിന്ന് കൊണ്ട് വരും അങ്ങനെ
@user-cs8lm1ur1k
@user-cs8lm1ur1k 4 месяца назад
Melinjavark thadikkanulla video
@kidilam_muthassi
@kidilam_muthassi 4 месяца назад
ഓക്കേ ❤️
Далее