Тёмный
No video :(

മെഴുക് മാത്രം മതി കാൽ പഞ്ഞിപോലെ soft ആവാനും കൂടെ എല്ലാ വേദനമാറാനും ഞെട്ടിക്കുന്ന result 😱 Soft feet 

Kidilam Muthassi
Подписаться 399 тыс.
Просмотров 474 тыс.
50% 1

വെറും മെഴുക് മാത്രം മതി കാൽ പഞ്ഞിപോലെ soft ആവാനും കൂടെ എല്ലാ വേദനമാറാനും ഞെട്ടിക്കുന്ന result
#beauty
#beautytips
#foot
#cream
#viral
#homeremedies
#natural
#naturalbeauty
#beautyhacks
#hacks
#tips
#softfeet
#feet
#diy
#pack
#glowingskin
#skin #skincare
#skincareroutine
Natural beauty feet cream
homemade cream
diy natural cream
homemade feet cream
soft feet
pain relief remedies
homemade remedies
diy viral packs
glowing skin

Опубликовано:

 

1 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 592   
@jayashiji883
@jayashiji883 6 месяцев назад
Ellarum koody onnichu samsarichal engane manasilakum
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️
@saraswathir5762
@saraswathir5762 6 месяцев назад
കൂടുതൽ വർത്തമാനം പറയുമ്പോൾ ചെയ്യുന്ന കാര്യം ശ്രദ്ധിക്കാൻ പറ്റുന്നില്ല
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ ❤️ശ്രദ്ധിക്കാം ട്ടോ
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 6 месяцев назад
ങ്ങങ്ങൾക്കു ആവശ്യയമായ മരുന്ന്. ഉടനെ ഉണ്ടാകും.. ഈ വീഡീയോ ഇട്ടതിനു മുവർക്കും ബിഗ് താങ്ക്സ് 🎉🎉🎉
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം സഹോദരി 🥰🥰🥰❤️❤️❤️
@bindhubindhu9133
@bindhubindhu9133 6 месяцев назад
അമ്മേം മോളും മോളുടെ മോളും 👌👌👌👌👌സൂപ്പർ മൂന്നു തലമുറ കൂടി എല്ലാം പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി ട്ടോ 🤗❤️🤗❤️🤗❤️🤗❤️🤗❤️🤗❤️🤗❤️🤗🙏
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️❤️❤️😘😘😘ഉമ്മ
@nikhathara8291
@nikhathara8291 6 месяцев назад
What is the the ingredients
@AparnaBiju-ug6qi
@AparnaBiju-ug6qi 4 месяца назад
Muthassi കണങ്കാൽ കറുത്ത നിറം മാറുവാന്‍ എന്താ ചെയ്യണ്ടേ Pls reply.....
@kidilam_muthassi
@kidilam_muthassi 4 месяца назад
വീഡിയോ ചെയ്യാം ട്ടോ
@Anna1234-m1c
@Anna1234-m1c 6 месяцев назад
മുത്തശ്ശി facepack എങ്ങനെയാ ഉണ്ടാക്കുന്നെ. Moisturiser ന്റെ vdo കൂടി ചെയ്യാമോ.. നല്ല റെമെടി. എന്തായാലും ചെയ്തു നോക്കും ❤️
@kidilam_muthassi
@kidilam_muthassi 6 месяцев назад
മുത്തശ്ശി വീഡിയോ ചെയ്യാം ട്ടോ 🥰❤️
@muhamadefazal4963
@muhamadefazal4963 5 месяцев назад
ചേച്ചിയമ്മേ ആദ്യമായിട്ടാ ഇ ചാനൽ കാണുന്നത് ഒരുപാട് kalayitt ഉപ്പൂറ്റിവേതനയും കാൽ വീണ്ടിട്ടും ഉണ്ട്‌ നല്ല ടെൻഷൻ ഉണ്ട്‌ ഒരുപാട് ഒരുപാട് ഉബകാരമുള്ള വിഡിയോ tnx
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് സന്തോഷം 🥰🥰🥰🥰എനിക്ക് ഇത്രേം സപ്പോർട്ട് തരുന്നതിൽ
@aneetaamelia9339
@aneetaamelia9339 5 месяцев назад
Moisturiser um face packinte kaaryam maathram paranu thannilla egane undakanan ennu. bee wax ayurvedic kadayil vaghaan kittumo
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഖാദി കടയിൽ കിട്ടും ട്ടോ മറ്റേത് വീഡിയോ ഇടാം ട്ടോ 🥰
@MajeedP-fk2zh
@MajeedP-fk2zh 6 месяцев назад
നന്നായിട്ടുണ്ട്ട്ടോ. എനിക്കും പരീക്ഷിച്ചു നോക്കണം thank you
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം 🥰❤️❤️
@krishnakripakrishnakripa3273
@krishnakripakrishnakripa3273 6 месяцев назад
മുത്തശ്ശി ഈ മരുന്ന് പറഞ്ഞു തന്നതിനു നന്ദി
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️
@bindusivadas5076
@bindusivadas5076 6 месяцев назад
മുത്തശ്ശി സൂപ്പർ ആണല്ലോ.ഗോഡ് bless you all❤❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളേ ❤️❤️🥰🥰
@user-oy1fo4vy9z
@user-oy1fo4vy9z 6 месяцев назад
>
@user-oy1fo4vy9z
@user-oy1fo4vy9z 6 месяцев назад
gana superhit
@user-oy1fo4vy9z
@user-oy1fo4vy9z 6 месяцев назад
@bhagyamlakshmi4332
@bhagyamlakshmi4332 6 месяцев назад
Ammu, പ്രസി ഇങ്ങനെ ഒരു മുത്തശ്ശി യെ കിട്ടിയതിൽ ഭാഗ്യം ചെയ്തവരാണ് നിങ്ങൾ 👌👌
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️
@rajisatish4262
@rajisatish4262 6 месяцев назад
എല്ലാർക്കും ഉപകാരമുള്ളവീഡിയോ ....moisturiser ഉണ്ടാക്കിയത് കൂടി വീഡിയോ എടുക്കൂ... കടുകെണ്ണ കൂടുതലും ഉപയോഗിക്കുന്നത് തണുപ്പ് പ്രദേശങ്ങളിൽ ആണ്.നോർത്ത് ഇന്ത്യയിൽ ഉപയോഗിക്കും.മുത്തശ്ശിക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ മോളേ വീഡിയോ ചെയ്യാം ട്ടോ 🥰❤️❤️. ഒരുപാട് സ്നേഹം 🥰🥰❤️
@gourysasikumar3175
@gourysasikumar3175 4 месяца назад
No need of going to a beauty parlour. Excellent . Thanks to Muthassi.
@kidilam_muthassi
@kidilam_muthassi 4 месяца назад
സന്തോഷം 😘❤️❤️
@bijithomas8029
@bijithomas8029 6 месяцев назад
North Indians ഒക്കെ കറിയിൽ ഉബയോഗിക്കും. തണുപ്പത്ത് ശരീരത്തിൽ തെയ് ച്ചു കുളിക്കും. ഞങ്ങൾ ഡൽഹിയിൽ ആയിരുന്നപ്പോൾ കടുക് എണ്ണ ഒത്തിരി ഉബയോഗിച്ചി ട്ടുണ്ട്. മുത്തശി സൂപ്പർ 🙏🙏❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആ ശെരിയ 🥰🥰🥰
@narayananvn3406
@narayananvn3406 5 месяцев назад
Tamizharalla.Northindians ellaaharam undakkunnathylum thalayil theykkunnathinum ellam mustard oil anu upayogikkunnu.
@kidilam_muthassi
@kidilam_muthassi 5 месяцев назад
🥰🥰
@sophijose3403
@sophijose3403 6 месяцев назад
Daily കാലു urachal മതി മോളു. എൻ്റെ അനുഭവം ആണ് ട്ടോ.
@kidilam_muthassi
@kidilam_muthassi 6 месяцев назад
🌹❤️❤️❤️
@geethavelliyatt7937
@geethavelliyatt7937 6 месяцев назад
നല്ല ഒരു മരുന്നാണല്ലോ എനിക്ക് കാലിനു വിള്ളൽ വരാറുണ്ട് ഇനി നോക്കണം
@kidilam_muthassi
@kidilam_muthassi 6 месяцев назад
ചെയ്തുനോക്കൂ ട്ടോ 🥰❤️
@nimmiravi7608
@nimmiravi7608 5 месяцев назад
Sooper❤​@@kidilam_muthassi
@user-ou1je6cz3m
@user-ou1je6cz3m 5 месяцев назад
2 perum varthamanam parayunnathu kondu kelkkan pattunnilla manassilavunnilla
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഇനി ശ്രദ്ധിക്കാം 🥰
@SujithaKallidumbil-of7qm
@SujithaKallidumbil-of7qm 5 месяцев назад
Mudi vallathe kozhinju kettivekkan polum eela.neer veezhchede problem undu enikku suit aaya oru oil parayamo.....
@kidilam_muthassi
@kidilam_muthassi 5 месяцев назад
വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ എണ്ണയുടെ
@raihanraihan3467
@raihanraihan3467 4 месяца назад
Vestige ഹെയർ ഓയിൽ, ഡെയിലി shamboo യൂസ് ആക്കൂ
@raihanraihan3467
@raihanraihan3467 4 месяца назад
എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
@shailajanarayan886
@shailajanarayan886 6 месяцев назад
വളരെ useful ആയ വീഡിയോ.. ആ face ക്രീം ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ മുത്തശ്ശിയെ ചാനലിൽ?
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഉണ്ടല്ലോ മോളെ മൊയ്‌സ്ചർ ആണോ അത് ഇടുന്നത്തെ ഉള്ളു
@shailajanarayan886
@shailajanarayan886 6 месяцев назад
@@kidilam_muthassi 🥰🥰🥰🥰
@sandhyavichu9299
@sandhyavichu9299 6 месяцев назад
മുത്തശ്ശി ഇത് ഞങ്ങൾ നോർത്തിൽ ആയിരുന്നപ്പോൾ. ഇത് യൂസ് ചൈയ്യുവാരിരുന്നു അതിൽ നാരങ്ങ നീരും കുടി ചേർക്കും അപ്പോൾ നല്ല സ്മൂത്ത്‌ ആകും.
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെയോ 🌹❤️🥰🥰
@sreedevibijukumar436
@sreedevibijukumar436 4 месяца назад
Muthassi Kannankal karutha niram maruvan ntha cheyande Pls reply...
@kidilam_muthassi
@kidilam_muthassi 4 месяца назад
വീഡിയോ ചെയ്ത്തിട്ടുണ്ട് മോളെ നോക്കു ട്ടോ
@sindhusudhakar191
@sindhusudhakar191 6 месяцев назад
പുതിയ, പുതിയ അറിവ് 🙏🥰 മുത്തശ്ശി വീഡിയോ അടിപൊളി 👌
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം സിന്ധുമോളേ 🥰❤️
@user-hc1ep3zy3h
@user-hc1ep3zy3h 6 месяцев назад
മുഖത്തെ ഹെയർ പോവാനുള്ള tips paranju tharumo❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ മോളെ ❤️❤️😍🥰
@raihanraihan3467
@raihanraihan3467 4 месяца назад
Chach hol peel of mask യൂസ് ചെയ്യൂ. താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം. എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
@sahal349
@sahal349 5 месяцев назад
കഴിഞ്ഞ ആഴ്ചയിലെ ഗോതമ്പു മാവ് കൊണ്ടുള്ള ക്രീം ഒന്ന് കൂടി കാണാൻ അയച്ചു തരുമോ
@kidilam_muthassi
@kidilam_muthassi 5 месяцев назад
വീഡിയോ ഇട്ടിട്ടുണ്ടല്ലോ മോളെ ❤️❤️
@ShylajaVakkattil
@ShylajaVakkattil 6 месяцев назад
Muthassi oru sambavam thanne unnikannan ennum ennum kuude undavatte nalla tips muthassi. Parayunnathu kelkkan enthoru rasanu god. Bless u all
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം ടീച്ചറേ 🥰🥰🥰❤️❤️❤️
@shreya9648
@shreya9648 6 месяцев назад
പണ്ട് ഗൾഫിൽ നിന്നും വരുമ്പോൾ കൊണ്ടു വരുന്നത് Nivya , Dove അല്ലേ 😂 ? ഇവിടെ സ്ഥിരമാണ്. മുത്തശ്ശിയും അമ്മയും മോളും കൊള്ളാട്ടോ 👌
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെ മോളെ 😍😍😍😍സത്യം 😁😁
@ziyasworld3625
@ziyasworld3625 6 месяцев назад
അടി പൊളി യാട്ടോ .....മുത്തശ്ശി moisturiser video ചെയ്യാമോ
@kidilam_muthassi
@kidilam_muthassi 6 месяцев назад
തീർച്ചയായും 😍😍❤️❤️
@meerathyagarajan7346
@meerathyagarajan7346 5 месяцев назад
Cling wrap വെച്ച് കാലു ചുറ്റി വെക്കാം. Socks ന് പകരം.
@kidilam_muthassi
@kidilam_muthassi 5 месяцев назад
ആ ശെരിയ 😘
@shifana4245
@shifana4245 6 месяцев назад
മുത്തശ്ശി പറഞ്ഞ മരുന്ന് ഞാൻ ഇന്ന് മുതൽ ചെയ്ത് നോക്കൻ പോകുകയാണ് ഞാൻ ഒരുപാട് നാള് മുതൽ ഏതെല്ലാം ഹോസ്പ്റ്റിലിൽ കാണിച്ച് ഒരു മാറ്റവും ഇല്ല
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആണോ 🌹🌹ഇത് നോക്കൂ ട്ടോ
@prasannanair3713
@prasannanair3713 5 месяцев назад
Thank you muthassi ,ente problem tinu oru solution paranju thannatinu❤😊
@kidilam_muthassi
@kidilam_muthassi 5 месяцев назад
എന്താ മോളേ പറയൂ
@ayshapillaibeautytips2971
@ayshapillaibeautytips2971 6 месяцев назад
ഇത് പോലെഒരു ട്രി റ്റ്മെന്റ് ഉണ്ട് വ്യൂട്ടി പാർളിൽ പെറാഫിം ട്രി റ്റ്മെന്റ്❤❤❤❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആണോ ❤️
@deepa320
@deepa320 6 месяцев назад
Athu 'Paraffin wax' anu
@shameelahisham7333
@shameelahisham7333 6 месяцев назад
Vaseline use cheythal mathi👍
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️🥰
@ambilysreedhar1589
@ambilysreedhar1589 5 месяцев назад
Aa moisturizer muthasiyude kayyilum purattoo ake chulungi tto
@kidilam_muthassi
@kidilam_muthassi 5 месяцев назад
വയസ്സായില്ലേ മുത്തശ്ശിക്ക്
@jasimjasim4075
@jasimjasim4075 5 месяцев назад
എന്റെ മോന്ക്ക് നന്നായി കാൽ വിണ്ടു കീറാറുണ്ട്. ട്രൈ ചെയ്യാം
@kidilam_muthassi
@kidilam_muthassi 5 месяцев назад
നോക്കൂട്ടോ ❤️🥰🥰
@raihanraihan3467
@raihanraihan3467 4 месяца назад
Vestige foot ക്രീം നല്ല റിസൾട്ട്‌ ആണ് ട്ടോ. താല്പര്യം ഉണ്ടെങ്കിൽ യൂസ് ആകൂ. എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
@deva.p7174
@deva.p7174 6 месяцев назад
ഇതിൽ പച്ച കർപ്പു രം, മെ ഴുക്, ക ടു കെണ്ണ ഇവ ചേർത്ത് ഉരുക്കി എടുത്ത് ഉപയോഗിച്ചാൽ വിണ്ടു കീറുന്നത് മാറും. ഇത് വര്ഷങ്ങൾക് മുൻപ് എന്റെ മു ത്ത ശ്ശി ഉപയോഗിച്ചിരുന്നു.
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെയോ 🥰🥰🥰
@user-zd2op3pp1b
@user-zd2op3pp1b 5 месяцев назад
Super 😂😂😂😂😂
@vinnyjagadeesan8674
@vinnyjagadeesan8674 5 месяцев назад
Adipoliyayittunde 👍🏻 God bless you all
@kidilam_muthassi
@kidilam_muthassi 5 месяцев назад
🥰🥰🥰
@sreelavinod9162
@sreelavinod9162 6 месяцев назад
മുത്തശ്ശി സുഖാണോ ഇന്നലത്തെ video ഞാൻ കണ്ടു പരീക്ഷിച്ച് നോക്കി Super
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰❤️
@marythomas8193
@marythomas8193 6 месяцев назад
കാലിൻ്റെ പാദത്തിന് മുകളിൽ എന്താണ് പുരട്ടിയത് പറഞ്ഞില്ല പിന്നെ വെള്ള കളർ മോയിസ്റ്റർ ഉണ്ടാക്കിയത് കണ്ടില്ല God bless all ❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
വീഡിയോ ഇടാം ട്ടോ മൊയ്‌സ്റ്റർസർ
@user-ve5zy9yr6y
@user-ve5zy9yr6y 4 месяца назад
3 വയസ്സായ കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റോ plz rply...
@kidilam_muthassi
@kidilam_muthassi 4 месяца назад
പറ്റും ട്ടോ
@beenakp730
@beenakp730 6 месяцев назад
സൂപ്പർ മുത്തശ്ശി...
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️❤️❤️❤️
@Darshana524
@Darshana524 6 месяцев назад
Kadukenna illengil coconut oil use cheyyunnathkond problem indo...
@kidilam_muthassi
@kidilam_muthassi 6 месяцев назад
അയ്യോ മോളെ കടുകെണ്ണ ആണ് കൂടുതൽ നല്ലത്
@Darshana524
@Darshana524 6 месяцев назад
Oke..❤🥰
@liyanvlogs8357
@liyanvlogs8357 6 месяцев назад
Mudi kozhichilin oru pariharam paranjh tharumo mudikk ull varaan
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ മൊക്കെ 🌹🥰🥰
@bharathibharathi4486
@bharathibharathi4486 6 месяцев назад
മരുന്നിന് ഗുണം കിട്ടിയാലു ഇല്ലാ എങ്കിലും, മുത്തശിയെ വളരെ ഇഷ്ടപെട്ടു., ഗോതമ്പ് പൊടിയുടെ ക്രീമ്മ് ഉണ്ടാക്കുന്ന വിവരം പറഞ്ഞല്ല, അത് പോലെ മൊയ്ചസ് ക്രിമിൻ്റെയും അത് കുടി അറിഞ്ഞത നന്നായിരുന്നു., ഈ മരുന്ന് കൾ ഉണ്ടാക്കി തരുമോ പൈസ എത്രയാണ് എങ്കിൽ G പേ, അയച്ചുതരാം😊
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഗോതമ്പ് പൊടിയുടെ പാക്ക് വീഡിയോ മുത്തശ്ശി ഇട്ടിട്ടുണ്ട് ട്ടോ ❤️❤️❤️
@a_nakha___
@a_nakha___ 5 месяцев назад
Muthasi ennale face il etta pack onnu parayane.
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഓക്കേ മോളെ 🥰🥰
@lalithai.k.6585
@lalithai.k.6585 6 месяцев назад
Muthassi fingers chorichilu മരുന്ന് undo
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഉണ്ട്‌ ട്ടോ വീഡിയോ ചെയ്യാം ട്ടോ 🥰🥰
@aslamnazar1629
@aslamnazar1629 6 месяцев назад
എന്റെ കാലിന്റെ വെള്ളയിൽ തഴമ്പ് പോലെ വന്നിട്ട് കുറേ വര്ഷങ്ങളായി ഒരു പാട് മരുന്ന് ചെയ്തു ഓപറേഷൻ ചെയ്തു എന്നിട്ടും മാറിയില്ല പൂർണമായും മാറാൻ എന്തെങ്കിലും മരുന്നുണ്ടോ
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെയോ ഞാൻ പരീകഴിച്ചു നോക്കട്ടെട്ടോ ❤️🥰🥰
@user-vc7bc7lh4r
@user-vc7bc7lh4r 6 месяцев назад
Ente monku kalil vllal undu, njantry cheythu nokkatte, thanks
@kidilam_muthassi
@kidilam_muthassi 6 месяцев назад
ചെയ്ത് നോക്കു ട്ടോ ❤️❤️❤️😍😍😍
@deepa320
@deepa320 6 месяцев назад
Azhchayil 2 thavana nalla choodu vellathil alpam shampoo, salt, vinegar cherthu athil kaalulal mukki vekkuka, ennittu cheruthayi scrub cheythu dead skin kalayuka. Ennittu kalil alpam Vaseline purattiyal mathi
@manjumk6912
@manjumk6912 5 месяцев назад
Muthyashi 👌👌👌👌👌👌❤❤❤❤🎉🎉🎉🎉🎉🎉🎉
@kidilam_muthassi
@kidilam_muthassi 5 месяцев назад
എന്തോ 🥰🥰
@dhiyas123
@dhiyas123 5 месяцев назад
വീഡിയോ സൂപ്പർ പുതിയ കൂട്ടാണ് തിരിച്ചും വരണേ
@kidilam_muthassi
@kidilam_muthassi 5 месяцев назад
മോളേ 🌹🌹
@user-fn1to8sb2o
@user-fn1to8sb2o 6 месяцев назад
മുത്തശ്ശി കണിമംഗലം പോവാൻ ഉള മരുന്ന് പറഞ്ഞു തരുമോ
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒക്കെ മോളേ ❤️🥰🥰
@raihanraihan3467
@raihanraihan3467 4 месяца назад
Anti ageing creaam Facial foam Face wash യൂസ് ചെയ്യൂ. എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
@user-gc9kz7yx7r
@user-gc9kz7yx7r 6 месяцев назад
Muthasee Beautician supper. Ayee ❤❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളെ 😁❤️❤️
@kaladevivs3632
@kaladevivs3632 6 месяцев назад
ഗ്രാമീണ സുന്ദരിമാർ🤗🤗🤗🤗
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️🥰🥰ട്ടോ
@SherinMichu-to2kw
@SherinMichu-to2kw 6 месяцев назад
മുത്തശ്ശി മുത്താണ് ❤❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️❤️😘😘😘
@sahithan.m1540
@sahithan.m1540 6 месяцев назад
muthassi ente husbandinte kalil viralukalude idayil ingane vind kure pottiyittund,chuttod chuttum mori pidich irikkunnundu.viralkalude idayil nalla vedanayanu.sharikkum vinda poleya irikkunne.ithu gunam cheyyumo.allel vere enthelum marunnindo.orupad bhudhimuttunnud.cimentinte ottavum pinne kannukali kachodavumokkeyund.cheliyil chanathil chavutty nadakkarumund .ippol pani cheyyan pattatha avasthaya
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെയോ മോളേ 🌹
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഇത് നല്ലതാണ് അല്ലാതെ ഒന്ന് കൂടെ ഉണ്ട്‌ മുത്തശ്ശി പറഞ്ഞു തരാം ട്ടോ 🌹❤️❤️❤️
@sahithan.m1540
@sahithan.m1540 6 месяцев назад
Ok
@dhanyas3723
@dhanyas3723 6 месяцев назад
അമ്മു moisturizer എങ്ങനെ ഉണ്ടാക്കാം അതും ഒന്ന് പറഞ്ഞു തരുമോ എനിക്ക് dry skin ആണ്‌
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആണോ അമ്മുവിനോട് പറയാം ട്ടോ ❤️❤️🥰
@dhanyas3723
@dhanyas3723 6 месяцев назад
@@kidilam_muthassi seri മുത്തശ്ശി
@leela57
@leela57 6 месяцев назад
Enikkum same problem ​@@kidilam_muthassi
@rajamp298
@rajamp298 6 месяцев назад
Muthassi njan anu innum first comment cheythathu Ennikku muthassiyude videos valare ishdamanu I am 4th view
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം മോളേ 🌹❤️🥰🥰ഉമ്മ
@suharashahid6638
@suharashahid6638 6 месяцев назад
ഇത് ഉണ്ടാക്കിയിട്ട് എത്രനാൾ സൂക്ഷിച്ചു വെക്കാൻ പറ്റും
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരു മാസം 🥰
@abumunna8904
@abumunna8904 6 месяцев назад
സാധാരണ മെഴുകാണ് നിങ്ങൾ എടുത്തത് കടുകെണ്ണ ഇത്രയും മഞ്ഞ കളർ ഉണ്ടോ?
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആ മോനേ ഓരോ ബ്രാൻഡ് പോലെ ഇത് കുറച്ച് കൂടെ ലൈറ്റ് ആണ്
@premalathak9256
@premalathak9256 6 месяцев назад
Amme nandhi ente Kalil nalla vindikeerala njanum cheythe nokum🙏🙏🙏🙏🙏👍👍👍👍👍👌👌👌👌
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആണോ ❤️❤️🥰🥰
@mshobha2036
@mshobha2036 6 месяцев назад
Please let me know how to prepare rose water
@kidilam_muthassi
@kidilam_muthassi 6 месяцев назад
വീഡിയോ ചെയ്യാം ട്ടോ 🥰❤️
@Ashbasworld
@Ashbasworld 6 месяцев назад
കൈകളിൽ വരുന്നതിന് ചെയ്യുന്നത് പറ്റുമോ
@kidilam_muthassi
@kidilam_muthassi 6 месяцев назад
പറ്റും ❤️🥰🥰🥰
@anniewilsonwilson6427
@anniewilsonwilson6427 6 месяцев назад
ഒരിക്കൽ കൂടി ഇത് ഉണ്ടാക്കുന്ന വിധം ഫുൾ ആയി ചെയ്യാമോ വീട്ടിൽ ഇത് എങ്ങനെ ഉണ്ടാക്കാം എന്നതും പൂർണ്ണ രൂപത്തിൽ വീഡിയോ ചെയ്യാമോ
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ മോളേ ❤️❤️
@slsureshkumar
@slsureshkumar 5 месяцев назад
Super ❤ video presentation 😊
@kidilam_muthassi
@kidilam_muthassi 5 месяцев назад
സന്തോഷം ❤️🥰
@broandbroz8852
@broandbroz8852 6 месяцев назад
മുത്തശ്ശി ചക്കര കുട്ടി 👍
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഉമ്മ 🥰🥰
@AkkiAlluAadhuThreeKings
@AkkiAlluAadhuThreeKings 6 месяцев назад
Tips നന്നായിട്ടുണ്ട്, പക്ഷെ മുത്തശ്ശി അതേപ്പറ്റി പറഞ്ഞാൽ നല്ലതായിരുന്നു നിങ്ങൾ ചുമ്മാ ഇങ്ങനെ പറയുമ്പോ concentration പോകുന്നു
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ ഇനി അങ്ങനെ ചെയ്യാം ട്ടോ മോളേ 🥰❤️
@mohdmohdsff9039
@mohdmohdsff9039 6 месяцев назад
Ammake thanks....God bless you...
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം 🥰🥰
@thasneemag3755
@thasneemag3755 6 месяцев назад
കാലിന്റെ പുറം ഭാഗത്തു ഉപയോഗിക്കാൻ patumo
@kidilam_muthassi
@kidilam_muthassi 6 месяцев назад
പറ്റും ട്ടോ ❤️❤️
@ambikap.mampale4017
@ambikap.mampale4017 6 месяцев назад
Moisturizer engane undakkum
@kidilam_muthassi
@kidilam_muthassi 6 месяцев назад
ചെയ്യാം ട്ടോ 🥰🥰
@SREELEKSHMIDESreelekshmiDsuppr
@SREELEKSHMIDESreelekshmiDsuppr 6 месяцев назад
കൊതിയാണ് അമ്മയുടെ സ്നേഹം കണ്ടിട്ട്
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളേ ❤️🥰🥰
@sreelakshmi9477
@sreelakshmi9477 6 месяцев назад
Thanks muthassi❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️🥰🥰മോളെ
@leela57
@leela57 6 месяцев назад
Ayyo super remedy... Kadukenna ella . Olive oil pattumo dear.. ammu ammeye othiri kaliakkunnuu ennuu😂😂
@leela57
@leela57 6 месяцев назад
Madambu enthanu ethubhagham anu ?
@kidilam_muthassi
@kidilam_muthassi 6 месяцев назад
കടുകെണ്ണ ആണ് കൂടുതൽ നല്ലത് മോളേ. ഇനിയിപ്പോ അത് ഇല്ലെങ്കിൽ ഒലീവ് ഓയിൽ ഉപയോഗിച്ച് നോക്കൂ ട്ടോ 🥰❤️
@kidilam_muthassi
@kidilam_muthassi 6 месяцев назад
വീഡിയോയിൽ മെഴുക് കൂട്ട് ആദ്യം തേക്കുന്നത് കണ്ടില്ലേ.കാലിന്റെ ആ ഭാഗം ആണ് മടമ്പ് 🥰❤️
@leela57
@leela57 6 месяцев назад
Oh ok .. .❤
@prasannakumari.c
@prasannakumari.c 6 месяцев назад
ഒരു നല്ല അറിവ് മുതതശീ ക്.❤❤🙏
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️
@sujathanair3467
@sujathanair3467 6 месяцев назад
Very very,thanks ❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️❤️🥰ട്ടോ മോളെ
@mithravarma7134
@mithravarma7134 6 месяцев назад
ഞാനും മുഖത്ത് പരീക്ഷിച്ചു Super മുത്തശ്ശി അമ്മു അമ്മ❤❤❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആണോ 🥰❤️. മുത്തശ്ശിക്ക് ഒരുപാട് സന്തോഷായി ട്ടോ മോളേ 🥰❤️
@dheerajdhwanivlogs1484
@dheerajdhwanivlogs1484 6 месяцев назад
ഇവിടെ വീട്ടിൽ ഉണ്ട് മഞ്ഞ മെഴുക് അപ്പോൾ ഇനി ഇതു പോലെ ഉണ്ടാകും❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ മോളേ 🌹❤️🥰
@rasilulu4295
@rasilulu4295 6 месяцев назад
👌👌👌👌🥰മുത്തശ്ശി 🥰🥰🥰🥰👏🏻👏🏻👏🏻👏🏻
@kidilam_muthassi
@kidilam_muthassi 6 месяцев назад
എന്തോ ❤️❤️🥰🥰
@lekhabiju2224
@lekhabiju2224 6 месяцев назад
മുത്തശ്ശി തമിഴർ അല്ല ഹിന്ദിക്കാര് ആണ് കടുക്‌എണ്ണ യിൽ ആഹാരം പാകം ചെയ്യുന്നത്... ❤ നല്ല അടിപൊളി ആണ് വിഡിയോ ഒക്കെ.. Thank you all of you..
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️
@user-ww2js5pw1h
@user-ww2js5pw1h 6 месяцев назад
Ammu inter muthassan fulfill ayirunnu joli? Adheham ippol ille?
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെ ഗൾഫിൽ ആയിരുന്നു 🌹മരിച്ചു 🙏
@rosammaphilip7703
@rosammaphilip7703 5 месяцев назад
Vellapandinu pattumo Grandma
@kidilam_muthassi
@kidilam_muthassi 5 месяцев назад
അതറിയില്ല ട്ടോ 🥰
@reshmikamanthana4661
@reshmikamanthana4661 5 месяцев назад
Liquid paraffin oil medical shop il kittum. Best medicine aaanu
@kidilam_muthassi
@kidilam_muthassi 5 месяцев назад
❤️❤️🥰🥰
@nikhila9642
@nikhila9642 6 месяцев назад
മുത്തശ്ശി❤❤❤ love you from തിരുവനന്തപുരം.
@kidilam_muthassi
@kidilam_muthassi 6 месяцев назад
🌹❤️🥰🥰😍😍😘😘😘
@SunithaShemeer-qi7pb
@SunithaShemeer-qi7pb 6 месяцев назад
Super മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️❤️❤️ട്ടോ
@Jabbarafaf
@Jabbarafaf 6 месяцев назад
Correct tym video vannath....thank u
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️❤️❤️ട്ടോ
@dhanyas3723
@dhanyas3723 6 месяцев назад
Kuzhinagham maran endelum വഴി ഉണ്ടോ മുത്തശ്ശി....
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഉണ്ട് മോളെ 🥰വീഡിയോ ചെയ്യാം ട്ടോ ഒരു ടെൻഷനും വേണ്ട ❤️❤️
@sulabhai4543
@sulabhai4543 6 месяцев назад
വെള്ള ചുണ്ണാമ്പും ശർക്കരയും സമം കുഴച് പുരട്ടുക.
@dhanyas3723
@dhanyas3723 6 месяцев назад
@@sulabhai4543 താങ്ക്സ് മരുന്ന് പറഞ്ഞു തന്നതിന്
@vishakramesh7715
@vishakramesh7715 6 месяцев назад
Kadukenna kku pakaram vere enthelum upayogikamo
@kidilam_muthassi
@kidilam_muthassi 6 месяцев назад
പറ്റില്ലല്ലോ മോളെ ❤️❤️❤️
@divyanair5560
@divyanair5560 6 месяцев назад
Thanku so much amma 🥰🥰🥰🥰💓🙏
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
@leenasadanandan3015
@leenasadanandan3015 6 месяцев назад
Muthassi eshtam❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളേ 🌹❤️🥰
@user-bw8us6dh6q
@user-bw8us6dh6q 6 месяцев назад
ബൈ ബൈ മോളു muthassi👍 അമ്മ
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം 🥰🥰🥰❤️❤️❤️❤️
@ambilysreedhar1589
@ambilysreedhar1589 5 месяцев назад
Muthassoyude nakhathinenthu patti pariharamillye
@kidilam_muthassi
@kidilam_muthassi 5 месяцев назад
എന്താ 🌹
@silpakrishnan3028
@silpakrishnan3028 6 месяцев назад
മുത്തശ്ശി സൂപ്പർ, ഇനിയും ഇങ്ങിനെ വേണം, മുത്തശ്ശി മകളെ കുളിപ്പിച്ചാ ഓർമ്മ
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളേ ❤️🥰🥰
@blaisyphilip5290
@blaisyphilip5290 6 месяцев назад
Super 👌 👍 😍
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️🥰🥰
@noufalpattambi1387
@noufalpattambi1387 6 месяцев назад
Kuzhi nagam maranulladum kayyinadiyil thazhampum povan onn kanichu tharo mutthashi praseedacheachi ammu
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ മോളേ 🌹❤️❤️🥰ഉമ്മ
@raihanraihan3467
@raihanraihan3467 4 месяца назад
ഹെയർ സ്കിൻ & നെയിൽ capsule കുടിക്കൂ. താല്പര്യം ഉണ്ടെങ്കിൽ cntct എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
@user-es7bk6hl4e
@user-es7bk6hl4e 6 месяцев назад
Ente kaal muzhuvan kolamaa manjakumpol😢😢 nalla vedanayum avasanam itta pach enthaa..ple...
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെയോ
@raihanraihan3467
@raihanraihan3467 4 месяца назад
ഇതിനു vestige foot ക്രീം മാത്രം മതി, നല്ല റിസൾട്ട്‌ ആണ്. താല്പര്യം ഉണ്ടെങ്കിൽ cntc ചെയ്യാം. എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
@revammagopalan9525
@revammagopalan9525 6 месяцев назад
അങ്ങനെ മുത്തശ്ശി യെ കൊണ്ടു കാലുകഴുകിച്ചു. അതു വേണമാരുന്നോ?
@kidilam_muthassi
@kidilam_muthassi 6 месяцев назад
സ്വന്തം മക്കളുടെ കാൽ അല്ലേ മോളേ മോൾക് കാലിനു വയ്യാതായാൽ ഞാൻ തന്നെ തടവി കൊടുക്കാറ് മോളേ അമ്മമാർ മക്കളെ പൊന്നുപോലെ നോക്കിയാലെ മക്കളും നമ്മളെ തിരിച്ചു നോക്കൂ 🥰❤️
@user-gk8fd5nc7p
@user-gk8fd5nc7p 6 месяцев назад
കടുക് എന്നക്ക് പകരം ഓയിൽ ഉപയോഗിക്കാൻ പറ്റുമോ
@kidilam_muthassi
@kidilam_muthassi 6 месяцев назад
പറ്റില്ല മോളേ
@RashidasuniRashidasuni-us2du
@RashidasuniRashidasuni-us2du 6 месяцев назад
Lip karukathirikaan ulla tip undo
@kidilam_muthassi
@kidilam_muthassi 6 месяцев назад
മുത്തശ്ശി വീഡിയോ ചെയ്യാം ട്ടോ ❤️❤️
@RashidasuniRashidasuni-us2du
@RashidasuniRashidasuni-us2du 6 месяцев назад
Thank you 😍😍😘 marakalee
@user-sg9sd7ge3p
@user-sg9sd7ge3p 6 месяцев назад
മൊയ്‌സ്ചർ ഉണ്ടാകുന്ന വീഡിയോ ഇടാമോ
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ ❤️🥰🥰
@jessypaulpanokkaran8011
@jessypaulpanokkaran8011 5 месяцев назад
Super Super
@kidilam_muthassi
@kidilam_muthassi 5 месяцев назад
🥰🥰🥰
Далее
Big Baby Tape - Turbo (Majestic)
03:03
Просмотров 324 тыс.