Тёмный

2 വർഷം വാറന്റി, വണ്ടി ഇഷ്ടമായില്ലെകിൽ തിരിച്ചു കൊടുക്കാം | Mahindra Car & BIke Super Store | Car 

Kothiyans
Подписаться 343 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@RajithRaveendran-tk1qw
@RajithRaveendran-tk1qw Год назад
ഇരുന്നൂറ് ചെക് പോയിന്റ് ചെയ്യുന്നതിന് കസ്റ്റമർ എക്സ്ട്രാ ക്യാഷ് കൊടുക്കണം. ഇത്രയും സ്റ്റാഫ്‌കളുടെ ശമ്പളം അതും കസ്റ്റമർ കൊടുക്കണം 😄അതുകൊണ്ട് അൾട്ടോയ്ക്ക് 3.75 ലക്ഷം 😁.. വണ്ടികൾ ഒരുപാട് സ്റ്റോക് വരും.. സ്വാഭാവികം 👍🏻😜
@maneeshkk2473
@maneeshkk2473 Год назад
2 മാസം മുമ്പ് ആൾട്ടോ 20l9 മോഡൽ കണ്ണൂരിൽ truevalue വിൽ അന്വേഷിച്ചപ്പോൾ 3.30 laks ആണ് പറഞ്ഞത്. 19000 കി.മീ മാത്രം ഓടിയത്. ഇവിടെ വില വളരെ കൂടുതലാണ്.
@anumolu12222
@anumolu12222 Год назад
എല്ലാ വണ്ടിക്കും ഭയങ്കര വിലയാണ് ആറു ലക്ഷം ഉണ്ടെങ്കിൽ പുതിയ പുതിയ വണ്ടി hyundai exter പുതിയത് വാങ്ങി കൂടെ
@krishna-kg7rg
@krishna-kg7rg Год назад
Correct🙏
@jayachandranpillai9690
@jayachandranpillai9690 Год назад
2017 അൾട്ടോക്ക് 3.65, വില വളരെ കുറഞ്ഞുപോയി 😅
@anumolu12222
@anumolu12222 Год назад
😂
@sajimonparambadan
@sajimonparambadan Год назад
​@@anumolu12222🤔
@ibrahimpk910
@ibrahimpk910 Год назад
Bro camera manod parayu vehicle interior and exterior canikkaan.ningale kunal nirbhandhmilla soud kettaal mathi .stillayi ningale kaanalla irikkunnath
@shereefvashibil9499
@shereefvashibil9499 Год назад
Car &ബൈക്ക് ട്രൂ വാല്യൂ, ഫസ്റ്റ് ചോയ്സ്, car 4 ഇവിടത്തെ വിഡിയോ കാണാതിരിക്കലാണ് നല്ലത്... അത്രയും വിലയാണ്...കണ്ടു മടുക്കും.
@newfishfarm9508
@newfishfarm9508 Год назад
Bro mahendra jeeto 2023 മോഡൽ ഇറങ്ങുന്നുണ്ടോ
@ABUSUADABUSTHANI
@ABUSUADABUSTHANI Год назад
കാസറഗോഡ്,കണ്ണുർ video ചെയ്യുമോ
@samSam-hj2oj
@samSam-hj2oj Год назад
ഇവന്മാർ നല്ല കാർ എന്നൊക്കെ പറയും.എന്റെ അനുഭവമാണ് . സൂക്ഷിച്ചു വാങ്ങിക്കുക . Alc ഉണ്ടോ കൂടുതൽ പറ്റിക്കും
@abdulrazaqismail8160
@abdulrazaqismail8160 Год назад
ഈ പ്രൈസ് നു നേഘോഷിബിൾ എന്ന് പറഞ്ഞാൽ 60% കുറച്ചു കൊടുത്താൽ മതിയാകും
@ambadi169
@ambadi169 Год назад
Oru thar kidappundallo athintr details evide
@madhunair3884
@madhunair3884 Год назад
മറവി നല്ലൊരു ലക്ഷണമല്ല . വണ്ടിയുടെ variant വണ്ടി ഡീസൽ ആണോ പെട്രോൾ ആണോ എല്ലാം മറവിയാ
@suhaibk7681
@suhaibk7681 Год назад
മാന്യ വില 🥰 Good vehicles ❤ Good presentation 🥰
@lovewithblackdogs7779
@lovewithblackdogs7779 Год назад
🤭🤭🤭😂😂
@suhaibk7681
@suhaibk7681 Год назад
@@lovewithblackdogs7779 മനസ്സിലായില്ലേ ഇങ്ങനെയും ചിരിപ്പിക്കാമെന്ന് 😂
@lttteamsmkd2670
@lttteamsmkd2670 Год назад
സ്റ്റാഫ് ആണല്ലേ 😂😂
@Saleena2004
@Saleena2004 Год назад
​@@lttteamsmkd2670അല്ല, ഒരു കമെന്റിന് 50 രൂപ കിട്ടും.
@noushadadil7976
@noushadadil7976 Год назад
സ്റ്റോക്ക് ഒക്കെ അങ്ങനെ കിടക്കും ഈ വിലയാണെങ്കിൽ 😢
@Vpani
@Vpani Год назад
Xl 6 undo
@Saleena2004
@Saleena2004 Год назад
ഇങ്ങനെ വില കുറച്ചു കൊടുത്താൽ ഇവർക്ക് നഷ്ടം വരില്ലേ.....😮
@പാവംപയ്യൻ-ഠ9ദ
Anjali kollam 😌
@ahhabeeb2894
@ahhabeeb2894 Год назад
വണ്ടിയെകുറിച്ച് പറയുമ്പോൾ ഡീസൽ, പെട്രോൾ എന്നുള്ളത് എടുത്തു പറയണം 😊
@eapen5380
@eapen5380 Год назад
Gulf model ഇവിടെ പരീക്ഷിച്ചതാണ് മഹിന്ദ്ര എന്നു തോന്നുന്നു.. വണ്ടി വില എല്ലാം over priced ആണ്.. ഈ പറയുന്ന വിലയ്ക്ക് പുതിയ വണ്ടി വാങ്ങാം ചങ്ങാതി.
@naijodevassy6050
@naijodevassy6050 Год назад
വണ്ടി മേടിക്കാൻ പ്ലാൻ ഉണ്ടായിരുന്നു... ഇവിടെ വില കേട്ടപ്പോൾ.. ആ താല്പര്യം പോയി 🫣
@pudhukatilsadanandan1554
@pudhukatilsadanandan1554 Год назад
Nice information bro but I think it’s overpriced
@unnikrishnank9700
@unnikrishnank9700 Год назад
മലപ്പുറത്തു ജോലി ചെയുന്ന. ഒരു. കാർ. എടുത്തി രുന്നു.. ശരിക്കും എന്നെ.. വട്ടം കീറി,,, നിങ്ങൾ ചതി യിൽ.. വീഴാരുത്.. അനുഭവം,.. ആണ്.... ഗുരു,,... അതുകൊണ്ട്... കാറ്റ്‌മർ...കയർഫുൾ
@radhakrishnansouparnika9950
ഇങ്ങനെ വീഡിയോ എടുക്കുന്നതിനേക്കാൾ നല്ലത് രണ്ടാളും വണ്ടിയുടെ കാര്യങ്ങൾ പറഞ്ഞിട്ട് വണ്ടിയുടെ ഫോട്ടോ കാണിച്ചാൽ മതി. വീഡിയോ എടുക്കുമ്പോൾ വണ്ടി വിശദമായി കാണിക്കണം.
@nissarmm6000
@nissarmm6000 Год назад
ഇതിലും നല്ലത് പുതിയ വണ്ടി എടുക്കുന്നതല്ലേ
@nissarmm6000
@nissarmm6000 Год назад
ആൾട്ടോയുടെ വില കുറവാണ്
@hariprasadk804
@hariprasadk804 Год назад
Car and bike ella district ilum mudinja vila anu😂, avar free service ennu paranju ilatha vila parayum
@sadic770
@sadic770 Год назад
2018 Tiago xt 😂😂😂 5.25 Oooo kurannupoyo
@satheeshkumar4571
@satheeshkumar4571 Год назад
ഞാൻ ആലുവ എത്തുമ്പോഴേക്കും ആൾട്ടോ വിറ്റ് പോയിക്കാണുമോ? വില വളരെ കുറവാണേ😂
@niranjanarajesh3289
@niranjanarajesh3289 Год назад
ഇതിലും നല്ല ത് പൂതിയ വണ്ടി വാങ്ങുന്നതാണ് മുടിഞ്ഞ വില
@sunilellathukuriyil498
@sunilellathukuriyil498 Год назад
70 K odiya xt tiago asking 5.25 yannal pinne poyi puthiyath yaduthal pore😂😂
@Kahpar365
@Kahpar365 Год назад
Chetta rate kuduthal annnu iam not happy
@sajimonparambadan
@sajimonparambadan Год назад
ടൊയോട്ട ഇന്നോവ undo
@ROYS011
@ROYS011 Год назад
👍 👍 👍 👍 👍
@Shafi8291
@Shafi8291 Год назад
Enthonnude. Ithu. Vandi vila. Valare. Kuranju poyiii😅
@abhilashp12
@abhilashp12 Год назад
Arun💥
@RideWithMe503
@RideWithMe503 Год назад
Video full kandu time kalenda nalla kathy rate ann😂
@shantp193
@shantp193 Год назад
Cash koodithalalo
@sugeshsugesh95
@sugeshsugesh95 Год назад
Ethavan annu video edulkunnathi
@afsalkasim3565
@afsalkasim3565 9 месяцев назад
Kopp aaaan warranty chumma dialogue mathre ollu mesich kazhinjaaa avru call vilichaa polum respond chyilaaa plss dont buy here my request
@syamraj8324
@syamraj8324 Год назад
If you’re looking for a used car better showrooms are available in malappuram kozhikkod and kannur. So stay away from looters ⚠️⚠️
@SrihariMohan-lp4el
@SrihariMohan-lp4el 9 месяцев назад
Malappuram vandi ed
@somakumarmenon
@somakumarmenon Год назад
വണ്ടി ശരിക്കും കാണിക്കു...
@sv9355
@sv9355 Год назад
ഇതൊന്നും ഇത്രയും വില കൊടുത്തു ആര് വാങ്ങാൻ
@shibilrehman
@shibilrehman Год назад
വില വളരെ കുറഞ്ഞു പോയി 😅
@tomato7087
@tomato7087 Год назад
വളരെ വിലകുറവ് 🤣🤣
@BabyBaby-sm1ig
@BabyBaby-sm1ig Год назад
Ninde camaramane evide ninnum kitty mosam
@ghfcfggh9558
@ghfcfggh9558 Год назад
വില കൂടുതൽ ണ്
@salampk8058
@salampk8058 Год назад
ഇതിന്റെ പെന്തo പുതിയ ത് ഇടത്തൽ പോര്
@aravindr2719
@aravindr2719 Год назад
വളരെ വില കുറവ്😂😂😂
@Rajeshkumar-db5yu
@Rajeshkumar-db5yu Год назад
bro Hai....
@nithinachu481
@nithinachu481 Год назад
കത്തിയല്ല ബ്ലയിട
@rono577
@rono577 Год назад
😄😄മാരുതിയുടെ തകരപ്പാട്ട അൽറ്റോക് 3.65😅😅. നീ തന്നെ വെച്ചോ.
@aravindh838
@aravindh838 Год назад
Koodi poya 1 lakh ahinulathe olu
@hareeshkr4372
@hareeshkr4372 Год назад
😂
@rono577
@rono577 Год назад
പുതിയ വണ്ടിയുടെ വിലയിട് പഴയ വണ്ടി വില്ലുന്ന മഹാന്മാർ...
Далее
I tricked MrBeast into giving me his channel
00:58
I tricked MrBeast into giving me his channel
00:58