Тёмный
No video :(

2.10 ലക്ഷത്തിന് ഇന്നോവ|shriram car lelam|used cars kollam 

a nice time with anshad nazar
Подписаться 234 тыс.
Просмотров 450 тыс.
50% 1

വണ്ടികൾ എല്ലാം വിറ്റു പോയി
ലേലം ഇപ്പൊൾ ഇല്ല
, ദയവായി എന്റെ പ്രിയപെട്ട സുഹൃത്തുക്കൾ ശ്രദിക്കുക,, വാഹനം എടുക്കാൻ ഉദ്ദേശിക്കുന്ന സുഹൃത്തുക്കൾ, വളരെ നല്ല ഒരു മെക്കാനിക്ക് ആയി വന്നാൽ, തിങ്കൾ മുതൽ വ്യാഴം വരെ, യാഡിൽ വണ്ടികൾ പരിശോധിക്കുകയും ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പറ്റുന്നതും ആയിരിക്കും , വണ്ടിയെ കുറിച്ചുള്ള ടാക്സ് ഇൻഷുറൻസ് പെർമിറ്റ് മുതലായ എല്ലാ രേഖകളുടെയും പൂർണമായ ഡീറ്റെയിൽസ്, ഫുൾ വണ്ടിയും എന്നോസി ഉൾപ്പെടെയാണ് കിട്ടുന്നത്,ഏതു വണ്ടിയും ഏതുരീതിയിലും കസ്റ്റമർക്ക് ലേലത്തിനു മുമ്പുള്ള ദിവസങ്ങളിൽ പരിശോധിക്കുവാൻ അവസരമുണ്ട്,വണ്ടിയെ കുറിച്ച് തീരെ അവബോധം ഇല്ലാത്ത സുഹൃത്തുക്കൾ നല്ലൊരു വിദഗ്ധനുമായി ലേലത്തിൽ പങ്കെടുക്കുക, ഞാൻ ഒരുപാട് സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെ ഒരു ഇൻഫർമേഷൻ വീഡിയോ ചെയ്യുന്നത്, വാഹനവുമായി ബന്ധപ്പെട്ട എൻറെ അറിവില്ലായ്മ കൊണ്ട് ഞാൻ പറയുന്നതിൽ തെറ്റുകൾ ഉണ്ടാകാം, അത് ഞാൻ മാക്സിമം തിരുത്താൻ ശ്രമിക്കാം, ലേലം എന്നത് ഒരു ചൂതാട്ടം അല്ലെന്ന് എൻറെ സുഹൃത്തുക്കൾ മനസിലാക്കുക,നന്ദി❤️❤️❤️❤️❤️
'DISCLAIMER
THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 558   
@anshuanshuKollam
@anshuanshuKollam 3 года назад
ഇനിയങ്ങോട്ട് ഒരുപാട് വണ്ടി ലേലങ്ങളു വരുന്നുണ്ട് എല്ലായ്പ്പോഴും വീഡിയോ എടുക്കുന്നത് അസാധ്യമാണ്, ലേല ദിവസങ്ങൾ ഫേസ്ബുക്ക് വഴിയും ഇൻസ്റ്റാഗ്രാം വഴിയും അപ്ഡേറ്റ് ചെയ്യുന്നതാണ്, എൻ്റെ ഫേസ്ബുക്ക് പേജ് facebook.com/anshad5500/ my Instagram Link instagram.com/anshadnazarkollam/
@arunmonc.t5214
@arunmonc.t5214 4 года назад
കഴിഞ്ഞ ദിവസം ചേർത്തലയിൽ ഇവരുടെ ലേലം ഉണ്ടായിരുന്നു... ലേലേം വിളിച്ചു ഉറപ്പിച്ച തുകയ്ക്ക് നൽകില്ലെന്ന് ഇവന്മാർ പറഞ്ഞു, അവസാനം വിളിക്കാൻ വന്നവന്മാരും ഇവരും കൂടെ മുട്ടൻ ഇടിയായി...
@roshinp831
@roshinp831 4 года назад
എല്ലാവരും ശൂക്ഷിക്കുക. സത്യം എന്താണ് എന്ന് നിങ്ങൾ തിരിച്ചറിയണം ഇങ്ങനെ വണ്ടി വാങ്ങുന്നവർ. ഇവരെ ഓരോ വണ്ടിക്ക് loan ഇട്ട് കൊടുക്കും എന്നിട്ട് അടവ് അടക്കാത്ത വണ്ടി പിടിച്ചു കൊണ്ട് വരും. അതികം വണ്ടി മോശം കണ്ടീഷൻ ആണ്. തലകാലം ഓടാൻ ഉള്ള പണി അവർ റെഡി ആകും. പിന്നിട് ആണ് പണി വരുക എനിക്ക് ആരായുന്ന കുറച്ച് പേർക് പണി കിട്ടിയിട്ട് ഉണ്ട് second വണ്ടി കഴിയുന്നതും company warrienty ഉള്ളത് എടുക്കുന്നത് നനയിരിക്കും. നിങ്ങൾ നോക്കിയാൽ മനസിലാവും അവിടെ ഉള്ളതിൽ 90 % നല്ല പഴയ വണ്ടി ആണ് engine കണ്ടിഷൻ എങ്ങനെ എന്ന് കണ്ടാൽ അറിയില്ല. അവർക്ക് കിട്ടുന്ന വില ലാഭം ആണ് വാങ്ങുന്നവർ ആണ് ശെരിക്കും പണി കിട്ടുക. ചിലർക്ക് ബാക്യം കൊണ്ട് നല്ലത് കിട്ടുന്നു... എല്ലാവരും മെക്കാനിക്നെ കാണിക്കണം
@anshuanshuKollam
@anshuanshuKollam 4 года назад
Mechanic കാണിക്കണം ആ പറഞ്ഞത് വളരെ അധികം ശെരി ആണ്
@unnikrishnanvj937
@unnikrishnanvj937 4 года назад
താങ്കൾ സൂപ്പർ ആണ്. ഒരുപാട് ആളുകൾക്ക് ഉപകാരം ഉള്ള പ്രോഗ്രാം all the best.
@anshuanshuKollam
@anshuanshuKollam 4 года назад
Thanks my dear,ഒരുപാട് സ്നേഹം
@travelingmalabari
@travelingmalabari 4 года назад
ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആയി മാറി ആശംസകൾ traveling malabari youtube channel
@anshuanshuKollam
@anshuanshuKollam 4 года назад
ഒരുപാട് സ്നേഹം ബ്രോ,keep going dear, all the very best❤️❤️❤️❤️
@bijoythanal
@bijoythanal 4 года назад
Eon 2014 model 1.68 labham ella...maybe athu nashtam aanennaanu ende abhiprayam
@binu7611
@binu7611 4 года назад
അങ്കമാലി കറുകുറ്റി എന്ന സ്ഥലത്ത് ശ്രീറാം ഫിനാൻസ് yard ഉണ്ട് എല്ലാ ശനിയാഴ്ചയും ലേലം യുണ്ട്
@santhoshm6886
@santhoshm6886 4 года назад
Anoo..
@binu7611
@binu7611 4 года назад
Ella
@shafeekkannamkulavan5120
@shafeekkannamkulavan5120 4 года назад
Binu D'silva 3 wheel.... ഉണ്ടോ...?
@bahrainimedia7783
@bahrainimedia7783 4 года назад
വണ്ടി എടുക്കുമ്പോൾ നല്ലതുപോലെ ശ്രദ്ധിച്ചും അതിനെക്കുറിച്ച് അറിയുന്നവരെ കൊണ്ടും നോക്കിയിട്ട് മാത്രം എടുക്കുക കാര്യം വെള്ളപ്പൊക്ക സമയത്ത് ബാധിക്കപ്പെട്ട ഒരുപാട് വണ്ടികൾ ഉപയോഗിക്കാൻ തന്നെ വളരെയധികം മോശം സ്ഥിതിയിലും ഉപയോഗിക്കുന്നവർക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതുമായ വണ്ടികളാണ് അങ്ങനെയുള്ള വണ്ടികൾ ഇവിടെ കൊണ്ടുവന്ന് കൂടിയ വിലയിൽ വിൽക്കുന്നതും ചിലപ്പോൾ കണ്ടെന്നു വരാം അറിയാത്തവർ വണ്ടികൾക്ക് വിലക്കുറവാണ് എന്നുള്ള ഒരു മോഹത്തിൽ കേറി വാഹനങ്ങൾ ലേലത്തിൽ എടുക്കുകയാണെങ്കിൽ അവർക്ക് വളരെയധികം സാമ്പത്തിക നഷ്ടം ഉണ്ടാകും
@shonygoa
@shonygoa 4 года назад
ഞാൻ അങ്ങനെ ഒരു ചാനൽ സബ്സ്ക്രൈബ് ച്ചയാത്ത താ ഇ തെ പോലെ ചാനൽ must ആയി ചെയ്യും ബായ്...അടിപൊളി ആണ് ഇങ്ങനെ ഉള്ളു ഉപകാരമായി വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@anshuanshuKollam
@anshuanshuKollam 4 года назад
ഉറപ്പായും ചെയ്യാം bro,thanks for your valuable support
@jabir2854
@jabir2854 4 года назад
14:50 നല്ല സുഖം., കുറച്ച് നേരം ഞാന്‍ ഇവിടെ ഇരിക്കട്ട്.. ഇക്ക സൂപ്പറാ... 😍
@anshuanshuKollam
@anshuanshuKollam 4 года назад
Love you dear❤️❤️❤️❤️❤️
@sreekumarsc
@sreekumarsc 4 года назад
Angamaly ലും shriram automall showroom ഉണ്ട് , Karukutty Cable Junction, Moonamparambu Road, Angamaly
@bibinkanjirathingal
@bibinkanjirathingal 4 года назад
Every 30 second video stops . Needs to forward 10 seconds to play again.dont know why
@asharafk4990
@asharafk4990 4 года назад
ആ സ്കൂട്ടി 52000 ത്തിനു വാങ്ങിയവന് വട്ടാണ്. 32000 km ഓടിയിട്ടുണ്ട്. 2018 ഓഗസ്റ്റ് രെജിസ്ട്രേഷൻ ആക്ടിവ 125 2018 ഒക്ടോബറിൽ ഞാൻ വാങ്ങിയത് 60 രൂപക്ക് ആണ്. അതും 1800 km ഓടിയത്.
@shylendrankd9111
@shylendrankd9111 4 года назад
കേരളത്തിൽ ലോണുള്ള ഒരു വാഹനം തിരികെ ബാങ്കിന് കൊടുക്കുമ്പോൾ അതിലുള്ള നല്ല ടയർ , ബാറ്ററി എന്നിവ മാറ്റുകയും പകരം ആക്കിരി ഇട്ടു കൊടുക്കുന്നതും കാണാറുണ്ട്. ഇതെല്ലാം നോക്കി എടുക്കുക. കൂടാതെ വെള്ളം കയറിയ വണ്ടികളും കാണാൻ സാധ്യതയുണ്ട് വിലയും കുറവാണെന്ന് തോന്നുന്നില്ല
@sudheeshsuresh8807
@sudheeshsuresh8807 4 года назад
.ഞാൻ ഈ ഫീൽഡിൽ വർക്ക്‌ ചെയ്യുന്ന ആളാണ്. നിങ്ങൾ പറഞ്ഞ രീതിയിൽ വാഹനത്തിൽ ഒരു മാറ്റങ്ങളും മാറ്റാൻ ബാങ്കിന് സാധിക്കില്ല..
@sivakadavoor
@sivakadavoor 4 года назад
Ente oru stepini m poyi , battery m oombeer aarunn
@Deepu-rx3eq
@Deepu-rx3eq 4 года назад
ഇക്കാ അവതരണ ശൈലി സൂപ്പർ അണുകേട്ടോ അടുത്ത വീഡിയോ കാണാൻ വെയ്റ്റിംഗ്
@anshuanshuKollam
@anshuanshuKollam 4 года назад
Thanks my dear,lots of love❤️❤️❤️❤️
@bahrainimedia7783
@bahrainimedia7783 4 года назад
അവർ അവരുടെ മെനുവിൽ ഒരു നിശ്ചിത തുക ഓരോ വണ്ടിക്കും തീരുമാനിച്ചു വെച്ചിട്ടുണ്ട് ആ തുകയ്ക്ക് ആരെങ്കിലും വിളിക്കുന്നില്ല എങ്കിൽ അവർ അതിൽ കുറച്ചു വിളിക്കും എന്നു കരുതി കുറച്ചു വിളിക്കുന്ന തുക അവർ അംഗീകരിക്കണമെന്നില്ല. അങ്ങനെ ഉള്ള തുകകൾ അവർ പിന്നീട് അവരുടെ കമ്മിറ്റിക്ക് വിട്ടു കൊടുക്കുകയും അവർ അതിന് കൺഫർമേഷൻ കൊടുക്കുകയാണെങ്കിൽ മാത്രമേ ആ വണ്ടി ലേലം വിളിച്ച വ്യക്തി ലഭിക്കുകയുള്ളൂ ചുരുക്കിപ്പറഞ്ഞാൽ പലതും വില കുറഞ്ഞ അളവിൽ എടുത്ത് വണ്ടികൾ അവരുടെ കയ്യിൽ കിട്ടിയിട്ടുണ്ട് എന്നുള്ളത് പിന്നീട് അറിയാൻ സാധിക്കുകയുള്ളൂ എന്താണെന്ന് വച്ചാൽ കമ്പനിക്കാരുടെ മനസ്സിൽ വിചാരിച്ച പൈസ അവർക്ക് ലഭിച്ചാൽ മാത്രമേ നമ്മൾ വിളിച്ച വിലയ്ക്ക് അവർ ആ സാധനം തരികയുള്ളൂ
@aliirshad721
@aliirshad721 4 года назад
എന്നാണ് അടുത്ത ലേലം. കൊള്ളാം നിങ്ങളുടെ ഈ വീഡിയോ അവതരണം. എനിക്കറിയാം ഇതിന്റെ കഷ്ടപ്പാട്. സൂപ്പർ ആയിട്ടുണ്ട്
@anshuanshuKollam
@anshuanshuKollam 4 года назад
Thanks my dear❤️❤️❤️❤️❤️
@aliirshad721
@aliirshad721 4 года назад
@@anshuanshuKollam next ലേലം ഒന്ന് അറിയിക്കണേ
@anshuanshuKollam
@anshuanshuKollam 4 года назад
Yes bro തീർച്ചയായും
@shpop1
@shpop1 4 года назад
Ask those guys to say how many kilometers it ran..its a nice time pass to watch the auction..you are capturing the video better..keep up the good work..viewers are advised in buying high mileage vehicles unless you are mechanically inclined..നിക്കറു കീറും.. I am telling from my past experience.
@voiceofamalayali3198
@voiceofamalayali3198 4 года назад
Lelam enthannu vekthamayii katti thanna chettanu..othiri nanni...snehasamsakal....🤩
@anshuanshuKollam
@anshuanshuKollam 4 года назад
തിരിച്ചും എന്നെ സ്നേഹിക്കുന്ന chunksinu ഒരായിരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Noname-vh3ke
@Noname-vh3ke 4 года назад
കൊക്കിനൊതുങ്ങുന്നതു കൊത്താം 👌ഇതിനു എതിര് പറയുന്നവർ വണ്ടി ബ്രോക്കർ മാർ ആയിരിക്കും
@akhileshkumar-lb5qz
@akhileshkumar-lb5qz 4 года назад
Video adipoli...pakshe...vili..orumathiri chantha vili aayippoyi
@metovlog2608
@metovlog2608 4 года назад
Shriram viswasich edkkan pattilla flood effect vandi effect alla enn paranj thannittund. Check cheythapo A grade level flood effect
@eldhosejose1326
@eldhosejose1326 4 года назад
ദൈവത്തെ വിചാരിച്ച് ഇവടന്ന് വണ്ടി എടുക്കരുത് എൻജിൻ പൊളി ഞാതും വെള്ളം കയറിയതും വിൽക്കാൻ ഉള്ള ഒരു മീഡിയം ആണ് ഈ ലേലം ഇവടന്നു വണ്ടി എടുത്ത ഒരാളും പിന്നെ ആ പരിസരത്തേക്ക് പോകൂല
@kishoranand6276
@kishoranand6276 4 года назад
പോടാ പോടാ
@kishoranand6276
@kishoranand6276 4 года назад
Cheep rate.
@roypc3610
@roypc3610 3 года назад
ശരിയാ എനിക്കും പണി കിട്ടി
@johnsmart441
@johnsmart441 4 года назад
ഇന്നോവ വിലകുറച്ചു കൊടുത്തില്ലെങ്കിൽ ഈ ഏപ്രിൽ ഒന്നാം തീയതി മുതൽ വണ്ടി ടെസ്റ്റ് ചെയ്യുന്നതിന് 10,000 രൂപയാണ് നിജപ്പെടുത്തിയിരിക്കുന്നു അത് നേരത്തെ അത് 1500 രൂപയായിരുന്നു ഒന്നു
@harikrishnanharidas6460
@harikrishnanharidas6460 4 года назад
Eon ന് മാർക്കറ്റിൽ ഇത്ര വിലയില്ല
@shihasmk2902
@shihasmk2902 4 года назад
Njan ath kand kure chirichu ....
@shihasmk2902
@shihasmk2902 4 года назад
165000 rs nu aanu 2016 magna+ 24500km odiya vandi njan eduthad (single ownership)
@techtalks8983
@techtalks8983 4 года назад
Athum oru oumbiya vandi
@sarathchandranbk2151
@sarathchandranbk2151 3 года назад
@@shihasmk2902 bro ini ithupole eon undenkil parayane..Njan oru eon nokkunnund
@rahmanj308
@rahmanj308 3 года назад
170000+4000 കമ്മിഷൻ
@33.manikandanpe72
@33.manikandanpe72 4 года назад
നല്ല പണികിട്ടിയതാണ്..... 2.15 lakh നു ലേലത്തിലെടുത്ത വണ്ടിക്ക് 2.50 lakhinte പണികിട്ടി.... അവസാനം കിട്ടിയ വിലക്ക് കൊടുത്തൊഴിവാക്കി..... നല്ലോണം നോക്കി മാത്രം വണ്ടി എടുക്കുക
@33.manikandanpe72
@33.manikandanpe72 4 года назад
2014 volkswagen Vento
@roypc3610
@roypc3610 3 года назад
എനിക്കും കിട്ടി
@fazz4804
@fazz4804 4 года назад
210000 saile ആയ ഇന്നോവമേ 1ലക്ഷം വേറെ irkanm
@shershah2017
@shershah2017 4 года назад
Ikka ithanu ningade vijaym , nice man ,,,,,,,👍👍👍👍👍👍👍
@anshuanshuKollam
@anshuanshuKollam 4 года назад
Thanks man,lots of love ❤️❤️❤️❤️
@sanbenedetto1342
@sanbenedetto1342 4 года назад
നിങ്ങൾ ആ വണ്ടി എടുക്കാൻ വേണ്ടി വന്ന ചേട്ടന്മാർക്ക് നൽകിയ ഉപദേശം..ഒരു പാട് ഇഷ്ടായി...
@anshuanshuKollam
@anshuanshuKollam 4 года назад
ശെരിക്കും used car വാങ്ങുമ്പോൾ വിദഗ്ധ സഹായം അവശ്യം ആണ്,❤️❤️❤️❤️❤️
@sanbenedetto1342
@sanbenedetto1342 4 года назад
@@anshuanshuKollam തീർച്ചയായും..
@nikhil_kurian
@nikhil_kurian 4 года назад
300000 lack km oridiya scorpia..nallavandiya..kandalum parayum😷
@jaisaljaisujaisaljaisu3273
@jaisaljaisujaisaljaisu3273 4 года назад
Eppo pudiya niyamam varunnund..pazhaya registration carukal re register cheydu kodukunnilla..adinu nalla amnt varum shot time registration mathram kitukayolluuu..minumum 2010 shesham ulla vandi mathram edukuka
@afsalafsal1130
@afsalafsal1130 4 года назад
വണ്ടികൾ നല്ലവണ്ണം ചെക്ക് ചെയ്തിട്ട് എടുക്കണം ചിലപ്പോൾ പ്രളയത്തിൽ ഒരുപാട് വണ്ടി അതിൽ പെട്ട വണ്ടികൾ ആണെങ്കിൽ നിങ്ങൾ നല്ലവണ്ണം ചെക്ക് ചെയ്യണം കാരണം അങ്ങനെ ഒരുപാട് വണ്ടികൾ ഇപ്പോൾ സെയിൽ ചെയ്യുന്നുണ്ട് കേരളത്തിൽ എന്ന് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്
@rajinasrajimon6707
@rajinasrajimon6707 4 года назад
Thanks sr
@renjur9222
@renjur9222 4 года назад
NIngal veyil kondu avan mar labham koyyunnu.
@mubashir880
@mubashir880 4 года назад
അടുത്തുള്ള ലേലങ്ങളുടെ തീയതി വെച് വീഡിയോ ചെയ്യുമോ
@vr4media252
@vr4media252 4 года назад
Lelathintta baki videoos evida oanan ilalloo ee videontta baki Then Namakk korachu kudaa Close down branch Calicut annn aviduthaa details kittan vazhi undoo avidaa poyi videoo cheyooo pls
@anaskt5765
@anaskt5765 4 года назад
Camera work is good 👌
@anshuanshuKollam
@anshuanshuKollam 4 года назад
Thanks മച്ചാനെ
@vgrvishnu15
@vgrvishnu15 4 года назад
8.37 innova flood effect ആണോന്നു ചെക്ക് ചെയ്യണം 🙂
@anshuanshuKollam
@anshuanshuKollam 4 года назад
Yes bro എല്ലാം check ചെയ്തിട്ടേ എടുക്കവു
@jaisaljaisujaisaljaisu3273
@jaisaljaisujaisaljaisu3273 4 года назад
Innova konnu vilayilla eppo ..adinte market poyi
@mxvlog6377
@mxvlog6377 4 года назад
എന്റെ ചാനൽ SUBSCRIBE ചെയ്താൽ തിരിച്ചും നിങ്ങളുടെ ചാനൽ SUBSCRIBE ചെയ്യുന്നതാണ്
@kannankuttan1877
@kannankuttan1877 4 года назад
35K subscribers (date : 29-02-2020) കമ്മോൺട്രാ മഹേഷേ, to silver play button.
@anshuanshuKollam
@anshuanshuKollam 4 года назад
അയ്യോ ബ്രോ 100k യേക്കളും silver play button അതിനേക്കാൾ വലുത് എനിക്ക് ഈ കിട്ടിയ സ്നേഹം ആണ്,ഇപ്പോഴും നിങൾ ഇരിക്കുന്ന തട്ട് എപ്പോഴും പൊങ്ങി ഇരിക്കും,ഗോഡ് promise dear,love you alot❤️❤️❤️❤️
@Anto-rk5jn
@Anto-rk5jn 4 года назад
അതു പൊളിച്ചു 😄നിങ്ങൾ എന്തു പണിയാ കാണിച്ചേ കേരളത്തിലെ എല്ലാവരും ഇവിടെയുണ്ടല്ലോ🥺
@anshuanshuKollam
@anshuanshuKollam 4 года назад
❤️❤️❤️❤️❤️❤️
@vinod.vijayansujakutty6535
@vinod.vijayansujakutty6535 4 года назад
Vandi lelathinte video onnu thudagiyo annu muthal chettante fanayi
@singaravelanj881
@singaravelanj881 4 года назад
Na thamil nadu but super all the best bro
@anshuanshuKollam
@anshuanshuKollam 4 года назад
மிக்க நன்றி நண்பரே, உன்னை நேசிக்கிறேன் ❤️❤️❤️❤️
@binubenny7072
@binubenny7072 4 года назад
ചേട്ടാ നിങ്ങൾ സൂപ്പർ
@abdulshukkoor8079
@abdulshukkoor8079 3 года назад
അൻഷാദ് ബായി ഇങ്ങള് മുത്താണ്
@anshuanshuKollam
@anshuanshuKollam 3 года назад
Thanks my dear ❤️❤️❤️❤️
@shibinshahshah877
@shibinshahshah877 4 года назад
Bro lelathinu joint akan pattiyilla vila sada pole allallo koodi verunnundallo😊
@rohancherian2323
@rohancherian2323 4 года назад
Mahindra renualt logan നല്ല വണ്ടി enna villak kittum
@vipinvipi4709
@vipinvipi4709 4 года назад
Calicut meppayoor lelam onnu cover cheyyumoo plzz
@anshuanshuKollam
@anshuanshuKollam 4 года назад
എല്ലാ ലേലം ഇട്ടാൽ ചാനലിന്റെ പേര് shriram automall ennayi പോകും,കുറച്ചു സമയത്തിനുള്ളിൽ ഞാൻ ചെയ്യാം ബ്രോ,thanks dear❤️❤️❤️❤️
@sreerajsukumaran
@sreerajsukumaran 4 года назад
Bro avideyum ithupola thannayano lelam
@vipinvipi4709
@vipinvipi4709 4 года назад
@@sreerajsukumaran athe bro njangal poyi nokkiyirunnu
@sreerajsukumaran
@sreerajsukumaran 4 года назад
Contact num undo
@rohithmp6390
@rohithmp6390 4 года назад
Bai ningal kastapetu veyilath ninatinu aaan nte suscribe.. dedicated
@rahumathullafruitsworldva4499
@rahumathullafruitsworldva4499 4 года назад
Polichu
@anshuanshuKollam
@anshuanshuKollam 4 года назад
Thanks dear❤️❤️❤️❤️
@user-ln3bm9gk1k
@user-ln3bm9gk1k 4 года назад
നല്ല വീഡിയോ ഇനിയും തുടരുക
@anshuanshuKollam
@anshuanshuKollam 4 года назад
Thanks dear your continuous valuable support
@josephleona7977
@josephleona7977 2 года назад
Bro logan amd verito kittumo
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 4 года назад
പുതിയ വണ്ടിയെടുക്കുന്നതാണ് നല്ലത്
@finny8510
@finny8510 4 года назад
സൂപ്പർ
@anshuanshuKollam
@anshuanshuKollam 4 года назад
Thanks മച്ചാനെ
@Just-Feel-It-by-Naaru
@Just-Feel-It-by-Naaru 3 года назад
സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്ന എന്റെ പ്രിയ മിത്രങ്ങളെ.. നിങ്ങൾ തീർച്ചയായും google play store il പോയി. OBV (Orange book value ) ഡൌൺലോഡ് ചെയ്യുക.. അതിൽ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന കാറിന്റെ ഡീറ്റെയിൽസ് ടൈപ് ചെയ്യുക... അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും അമിതമായ റേറ്റ് ആണ് നമ്മളിൽ നിന്നും ഡീലേഴ്സ് വേടിക്കുന്നത് എന്ന് മനസ്സിലാകും.. നമ്മളെല്ലാവരും കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശാണ്. എല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന് ആശംസിച്ചുകൊണ്ട്
@anshuanshuKollam
@anshuanshuKollam 3 года назад
ഞാൻ ഒരു video ചെയ്തിട്ടുണ്ട് ഇതിനെക്കുറിച്ച് ബ്രോ
@Just-Feel-It-by-Naaru
@Just-Feel-It-by-Naaru 3 года назад
@@anshuanshuKollam bro അതിനു ശേഷം ആണ് obv ഞാൻ ഇൻസ്റ്റാൾ ചെയ്തത് 👍👍👍
@xfox43gaming98
@xfox43gaming98 4 года назад
Bro tractor egana lellathin kittunna valla video's cheyamo
@rahulreghunandhan4960
@rahulreghunandhan4960 4 года назад
അധികം ആളുകൾ കൂടുന്നതിനാൽ കുറഞ്ഞ വിലയിൽ വാഹനം കിട്ടാൻ ബുദ്ധിമുട്ട് ആണ്
@onetwo1050
@onetwo1050 4 года назад
Kollam. Udayippinde swandhm lokam
@vahidvahi2148
@vahidvahi2148 4 года назад
Kollath evideya chetta....?
@shajimon2421
@shajimon2421 4 года назад
Machane super
@anshuanshuKollam
@anshuanshuKollam 4 года назад
Thanks my dear ❤️❤️❤️
@user-wx1bb7mo2q
@user-wx1bb7mo2q 4 года назад
Yes
@sharafudheenaameen8706
@sharafudheenaameen8706 4 года назад
Enikkum. Vanom
@shanunoorudeen2227
@shanunoorudeen2227 4 года назад
Kollam proper Place ebdan.. erelum paryumo?
@vipinvipi4709
@vipinvipi4709 4 года назад
Sreeram outomall ellla branchilum vandikal check cheyyanulla soukaryam undo
@anshuanshuKollam
@anshuanshuKollam 4 года назад
തിങ്കൾ മുതൽ വ്യാഴം വരെ, എല്ലാ പരിശോധനയ്ക്കും ടെസ്റ്റ് ഡ്രൈവ് അവസരം ഉണ്ട് dear,നേരത്തെ പോയി വണ്ടി inspect ചെയ്യുക
@ajeeshvikraman7108
@ajeeshvikraman7108 4 года назад
ബജാജ് ഡീസൽ പെട്ടി ഓട്ടോ ഉണ്ടോ
@saifuvlogsaudi1
@saifuvlogsaudi1 4 года назад
kasragod vagthe unde aengil oru video chey
@anshuanshuKollam
@anshuanshuKollam 4 года назад
നോക്കാം bro
@vishnusundharans7156
@vishnusundharans7156 4 года назад
*അണ്ണാ ഒരു ലക്ഷം subscrub ആവുമ്പോൾ നമ്മളെ ഓർക്കണം*
@anshuanshuKollam
@anshuanshuKollam 4 года назад
ഒന്നായലും ഒരു കോടി ആയാലും നിങൾ ഇല്ലാതെ ഞാൻ ഇല്ല ബ്രോ,അതാണ് സത്യം,love you dear
@luttus3697
@luttus3697 4 года назад
👍👍👍
@muhammadunais4615
@muhammadunais4615 4 года назад
Pakka udaayippaane anubavam
@anishsundaram84
@anishsundaram84 4 года назад
അണ്ണൻ ആയിരിക്കും കേരളത്തിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം സബ്സ്ക്രൈബേർസ് ആകുന്നത്, അണ്ണാ സിൽവർ പ്ലേ ബട്ടൺ കിട്ടുമ്പോൾ ഒരു പാർട്ടി തരണം
@anshuanshuKollam
@anshuanshuKollam 4 года назад
നല്ല കിടിലം ബിരിയാണി എല്ലാർക്കും വച്ച് തരാം ബ്രോ പെരുന്നാളിന്❤️❤️❤️❤️❤️
@anishsundaram84
@anishsundaram84 4 года назад
@@anshuanshuKollam അന്ന് നമ്മളെ മറക്കില്ല
@anshuanshuKollam
@anshuanshuKollam 4 года назад
@@anishsundaram84 നോക്കിക്കോ,ലൗ you dear❤️❤️❤️❤️
@mohammedmusthafa3662
@mohammedmusthafa3662 4 года назад
Adipoli paripaadiyaaaa
@anshuanshuKollam
@anshuanshuKollam 4 года назад
Thanks my dear,lots of love❤️❤️❤️❤️
@Ali_sk01
@Ali_sk01 4 года назад
Ikka aa bullet ethryka vlichathu..
@mdkchand3086
@mdkchand3086 4 года назад
എല്ലാവരും വരട്ടെ അല്ലെ അടിപൊളി
@anshuanshuKollam
@anshuanshuKollam 4 года назад
❤️❤️❤️❤️
@vineeshviswanathan2662
@vineeshviswanathan2662 4 года назад
വീഡിയോ stuck ആവുന്നുണ്ട് Check & upload പ്ളീസ്
@anshuanshuKollam
@anshuanshuKollam 4 года назад
Ok brother
@manumanu3362
@manumanu3362 4 года назад
അവധണം സൂപ്പർ
@anshuanshuKollam
@anshuanshuKollam 4 года назад
Thank you my dear❤️❤️❤️❤️
@jasimh5375
@jasimh5375 4 года назад
good
@estamilstatus1192
@estamilstatus1192 4 года назад
Hi bro... bike Royal Enfield varullea
@navaskumily8447
@navaskumily8447 4 года назад
ഗുഡ് ബ്രോ ഒന്നും പറയാനില്ല 💪💪💪👌👌👌👌👌
@anshuanshuKollam
@anshuanshuKollam 4 года назад
Thanks again dear ❤️❤️❤️
@shijusachu9698
@shijusachu9698 4 года назад
Ithevideya sthalam lelam nadakkunne kollath
@anshuanshuKollam
@anshuanshuKollam 4 года назад
Bro കൊല്ലം പാരിപ്പള്ളി pullukuzhi
@chiraikkal
@chiraikkal 4 года назад
മിക്ക വണ്ടികളും പണിയുള്ളതാണ്...
@aakashkannan8812
@aakashkannan8812 4 года назад
Tipper truck lelam videos
@harikochu7472
@harikochu7472 4 года назад
tippertrucklelam
@shahanasha6214
@shahanasha6214 4 года назад
keralathilea allarum undu anapinea dashayani chechihum kanum😃😃😃
@rageshr7164
@rageshr7164 4 года назад
Super
@SK-pu9mk
@SK-pu9mk 4 года назад
3,30 nu scorpio nashttamanu 2012 model 2,50 nanu njan vedichee 🙄
@anetwork3376
@anetwork3376 4 года назад
Pulikkuzhy my place😊
@goodwinarmy2008
@goodwinarmy2008 4 года назад
വണ്ടി നോക്കാതെ എങ്ങനെ എടുക്കും മനസിലാക്കുന്നില്ല
@anshuanshuKollam
@anshuanshuKollam 4 года назад
Bro Monday to Thursday test drive and inspection time und
@bimaldev1112
@bimaldev1112 4 года назад
Monday to wednesday vandi kaanqn varunnathinu 20000 deposit veno?
@anshuanshuKollam
@anshuanshuKollam 4 года назад
No never bro
@bimaldev1112
@bimaldev1112 4 года назад
@@anshuanshuKollam 120 registration fees mathram mathiyavumo?
@anshuanshuKollam
@anshuanshuKollam 4 года назад
അതും kodukkendennu തോന്നുന്നു,correct അറിയില്ല dear,call the number
@bimaldev1112
@bimaldev1112 4 года назад
Can you send me your number
@jithesh_soumya
@jithesh_soumya 4 года назад
അത് വേണ്ട
@sajsaif84
@sajsaif84 4 года назад
വെള്ളം കയറിയ വണ്ടികൾ..ആരും വാങ്ങരുത്..
@sirajbabu7756
@sirajbabu7756 4 года назад
Yamaha scooter thallipoli aanu.
@Bigbro205
@Bigbro205 4 года назад
ലേലം വിളിക്കാൻ അവരുടെ സ്വന്തം ആളുകളും ഉണ്ട് ഇടയ്ക്കു കൂട്ടി വിളിക്കും ഏതെങ്കിലും പൊട്ടന്മാർ വാശികേറി കൂട്ടിവിളിക്കുമോ എന്ന് നോക്കാൻ വണ്ടി എല്ലാം ഓവർ റേറ്റ് ആണ് നോക്കി എടുക്കുക
@babu5190
@babu5190 4 года назад
Hahaha
@divinreigns8782
@divinreigns8782 4 года назад
Loka thepp aanu aarum povalle. Avanmark thonnunna vilakke kodukkoo. Cash povum
@user-ds9bk9tx5b
@user-ds9bk9tx5b 4 года назад
2010 white സ്കോർപിയോ ഓട്ടോമാറ്റിക് ടാക്സി വണ്ടി കൊടുക്കാനുണ്ട് ഫുൾ ഓപ്ഷൻ തൃശൂർ 50000 ൽ താഴെ ഓടി
@remyak3350
@remyak3350 4 года назад
Send me 9629535839
@user-ds9bk9tx5b
@user-ds9bk9tx5b 4 года назад
@@remyak3350 എത്ര തരും
@mohammadshakir6658
@mohammadshakir6658 4 года назад
Nice bus boss
@Nausheefnsf
@Nausheefnsf 4 года назад
Vandi kaanik monuse aalkaare mugam kuduthel enthinaa
@deepakmohanan387
@deepakmohanan387 4 года назад
Cheta adutha lelam epozhanu
@joyaljose2930
@joyaljose2930 4 года назад
3ലക്ഷം കിലോമീറ്റർ ഓടിയ സ്കോർപിയോ ഇത്ര വിലയോ.... ഇതെന്ത് ഊംബിര്
@muhammedriyaz4890
@muhammedriyaz4890 4 года назад
Anshad bro... oru kuda eghilum pidichi vaiyilathu ninnoooode. Atleast oru cap eghilum
@anshuanshuKollam
@anshuanshuKollam 4 года назад
Cap ഇല്ലായിരുന്നു,ഡിയർ ഇത്രെയും സ്നേഹിക്കുന്ന എന്റെ മച്ചമ്പി മാർ ഉള്ളപ്പോൾ ഈ വെയിലത്ത് അല്ല, അങ്ങ് അഗ്നി പർവതങൾക്ക് ഇടയിലും പോയി ഷൂട്ട് ചെയ്ത് പോകും,love you dear❤️❤️❤️
@devavlogs5485
@devavlogs5485 4 года назад
ambu anna😍
@anshuanshuKollam
@anshuanshuKollam 4 года назад
❤️❤️❤️
@jesuskids8945
@jesuskids8945 4 года назад
ശ്രീനിവാസന്റ സൗണ്ട് പോലെ ഇരിക്കുന്നു.
@anshuanshuKollam
@anshuanshuKollam 4 года назад
Bro ഞാൻ ആണോ?എങ്കിൽ thanks macha❤️❤️❤️❤️
@jesuskids8945
@jesuskids8945 4 года назад
@@anshuanshuKollam തങ്ങൾ പൊളിയാ because തങ്ങൾ പറഞ്ഞു കേട്ട് എന്റ കൂട്ടുകാർ വണ്ടികൾ അവിടെനിന്നു എടുകുന്ന്ണ്ട്
@aishuskitchen9231
@aishuskitchen9231 4 года назад
Super job. Enik oru ditel ari yono
@anshuanshuKollam
@anshuanshuKollam 4 года назад
പറയൂ dear?
@AKHILAB-dv8sr
@AKHILAB-dv8sr 3 года назад
Thumb ലൈൻ കണ്ട് ലഡു പൊട്ടിയ ഇന്നോവ ആരാധകൻ ആയ thripoonithara സ്വദേശി കൃഷ്ണ 😂😂
@aryaarya293
@aryaarya293 4 года назад
Vellam keriya vandi varumo
Далее