Тёмный

20 ദിവസം മുന്‍പ് കാണാതായി:'ചക്കര' തത്തയെ തിരികെ കിട്ടിയ സന്തോഷത്തില്‍ വില്‍സണും കുടുംബവും | Parrot 

Manorama News
Подписаться 9 млн
Просмотров 340 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 522   
@priyakannan8825
@priyakannan8825 2 года назад
ഒരുപാട്...ഒരുപാട് സന്തോഷം ..പക്ഷിയെന്നോ..മൃഗം എന്നോ വേർതിരിവ് ഇല്ലാതെ സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിച്ചവർക്ക് ആ ഫീലിങ്സ് മനസ്സിലാകും..🥰🥰🥰🥰
@minir2050
@minir2050 2 года назад
സാധാരണ തിരിച്ചുകുട്ടാറില്ല.... സ്നേഹമുള്ള തത്ത🙏
@leo-vw1jw
@leo-vw1jw 2 года назад
ഞങ്ങൾക്ക് അനുഭവം ഉണ്ട് 😢
@manojperumarath8217
@manojperumarath8217 2 года назад
Eyy njangalude thatha kure thavana tirich vannitund
@FoodTipsKerala
@FoodTipsKerala 2 года назад
Ente poyi thirich vannittee illa
@nadiyaminnu1600
@nadiyaminnu1600 2 года назад
എന്റേത് തിരിച്ചു വന്നു പിന്നേം poyi
@riyakurian3340
@riyakurian3340 2 года назад
1 വർഷമായി പോയിട്ട്.. തിരിച്ചു വന്നില്ല 😔
@Isha6413-x8b
@Isha6413-x8b 2 года назад
ആ ചേട്ടന്റെ സംസാരം സന്തോഷം നിറഞ്ഞു നിൽപ്പുണ്ട്
@aparnakrishnan3812
@aparnakrishnan3812 2 года назад
ഇന്നത്തെ കാലത്ത് മനുഷ്യരെകാൾ കൂടുതൽ സ്നേഹം നന്ദിയും പക്ഷികൾക്കും മൃഗങ്ങൾക്കും ആണ് 🤗
@mhmd2284
@mhmd2284 2 года назад
വീട്ടിൽ മനുഷ്യന്മാർ ഉണ്ടോ അതോ മൃഗങ്ങൾക്കൊപ്പമാണോ
@aparnakrishnan3812
@aparnakrishnan3812 2 года назад
@@mhmd2284 വീട്ടിൽ മനുഷ്യരും ഉണ്ട് മൃഗവും ഉണ്ട്
@aparnakrishnan3812
@aparnakrishnan3812 2 года назад
@@daysondayson4472 അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ
@aparnakrishnan3812
@aparnakrishnan3812 2 года назад
@@daysondayson4472 അതു ഈ സമൂഹത്തിൽ കാണുന്നുണ്ട്
@abikrishna5099
@abikrishna5099 2 года назад
ചത്യം 😁
@user-zh8xt4pw9d
@user-zh8xt4pw9d 2 года назад
ഇവിടുത്തെ ആളും അബദ്ധത്തിൽ വഴി തെറ്റി പോയിട്ട് തിരിച്ചു വന്നു ☺️☺️☺️ആഹ് നിമിഷം 😍😍😍😍😍😍
@__love._.birds__
@__love._.birds__ 2 года назад
ഒരു ജീവിനെ സ്‌നേഹിച്ചവര്.. ഒരിക്കലും അവരെ ഉപേക്ഷിക്കില്ല😍🥰🥰🥰👍
@muhammedcp6293
@muhammedcp6293 2 года назад
A alla pashekal sukavasathini adangulum marapothiil kazinhitudakum poochayum agenaya
@കമന്റോളി
@കമന്റോളി 2 года назад
*തിരികെ കിട്ടുമ്പോഴുള്ള ആ ഫീലിംഗ്സ് വേറെ ലെവൽ ആണ്*
@KunjisVlog
@KunjisVlog 2 года назад
സ്നേഹിക്കുകയാണെകിൽ മിണ്ടപ്രാണികളെ സ്നേഹിക്കണം 🥰🥰🥰💓💓💓
@amruthapk9498
@amruthapk9498 2 года назад
Sathyam... 💗
@deepakrdesai4505
@deepakrdesai4505 2 года назад
True ❤️
@renjinirajam6147
@renjinirajam6147 2 года назад
💯💯💯💯💯✌️✌️✌️
@kvdas4569
@kvdas4569 2 года назад
True bro
@shineysunil537
@shineysunil537 2 года назад
😁😁😁
@suhail-bichu1836
@suhail-bichu1836 2 года назад
ഒത്തിരി സ്നേഹമുള്ള കുടുംബത്തിലാണ് ചക്കര എത്തിപ്പെട്ടത്🥰🥰👌
@issamia3916
@issamia3916 2 года назад
ചേട്ടാ...ചേച്ചി...തോളത്തു എടുത്തു വച്ചു നടക്കുമ്പോൾ പെട്ടന്ന് പറന്നു ഉയരും...ശരിക്കും സൂക്ഷിക്കണം... പക്ഷികൾക്ക് തിരിച്ചു വരണം എന്നുണ്ടെങ്കിലും തിരിച്ചു വരാൻ വഴി അറിയില്ല...തിരിച്ചു കിട്ടിയത് ഭാഗ്യം. 4 വർഷമായി കണ്ണിലെ കൃഷ്ണമണി പോലെ എനിക്കും ഒരു pet bird ഉണ്ട്...
@mohammedkoyam6820
@mohammedkoyam6820 2 года назад
വഴി അറിയാത്ത പ്രശ്നം ഇല്ല നമ്മളെ കാൾ അവർക്ക് അറിയും പക്ഷെ മറ്റ് അബകടം പറ്റാൻ കാരണമാകും
@shijushiju1615
@shijushiju1615 2 года назад
ഞങ്ങൾക്കും ഉണ്ട് ഒരു മിന്നു '' ഞങ്ങടെ മുത്ത്.ഒരിക്കൽ അവൾ പോയി പക്ഷേ തിരിച്ചു വന്നു 'ഇപ്പോ 2 വയസ്birthday ആഘോഷമാക്കി ഞങ്ങൾ
@airavatham878
@airavatham878 2 года назад
ചക്കരക്കുട്ടി കുറുമ്പത്തി ആണല്ലോ💗
@muhammadshafeeq32
@muhammadshafeeq32 2 года назад
ഇവരുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു 😍
@jamsheerjamshi3530
@jamsheerjamshi3530 2 года назад
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് എത്തുന്ന അതായിരിക്കും അടുത്ത ന്യൂസ്‌
@pc-xw5cr
@pc-xw5cr 2 года назад
വളരെ സന്തോഷമുണ്ട്,21വർഷമായി ഒരെണ്ണം എന്റെകൂടെയുമുണ്ട്. ഇടക്ക് നഷ്ടപ്പെട്ടാലുള്ള അവസ്‌ഥ ഓർക്കാൻ വയ്യ
@vaishnavamkailasam7000
@vaishnavamkailasam7000 2 года назад
കൊതിയാവുന്നു... സത്യം... ചെറുപ്പത്തിൽ ഈ ശീലം ഉണ്ടായിരുന്നു...
@locolobo958
@locolobo958 2 года назад
Wild life protection Act 1972 , Schedule IV parrot. Enippol avar vannu kondu poykolum. Nalla news channel.
@sonysumesh6033
@sonysumesh6033 2 года назад
സന്തോഷം താമസിക്കാതെ സങ്കടം ആയി മാറും ....അന്വേഷണം വരും
@ziyavlogs97
@ziyavlogs97 2 года назад
എന്റെ ഒരു തത്ത പറന്നു പോയി ഒരു മാസം തിരജു കിട്ടിയില്ല ഒരു തത്ത ഉണ്ടായിരുന്നത് മരിച്ചു പോയി ഒരു പാടു വിഷമിച്ചു 4 വർഷം കുടയ് ഉണ്ടായിട്ടു പെട്ടന്ന് ഇല്ലടായപ്പോൾ വല്ലാത്ത വിഷമം ഇത് കണ്ണ്ടപ്പോൾ ഒരു സതോഷം എന്നെഗിലും പറന്നു പോയത് തിരിച്ചു വരും എന്ന് ഒരു പ്രതിക്ഷ
@mubu___3699
@mubu___3699 2 года назад
Nangalkum undarnn nalla age ullatha തത്ത aayirunnu pavam ipo illa😔
@thetinykitchenkerala
@thetinykitchenkerala Год назад
Our nadanthathayekittan endhelum vazhiyundo
@kirankutty9773
@kirankutty9773 2 года назад
ഇന്റർവ്യൂ ചെയ്ത ചേച്ചി powli ♥️
@deepakrdesai4505
@deepakrdesai4505 2 года назад
Mmmmmm 🌝
@razakk743
@razakk743 2 года назад
😁😁😁😁😁💀💀💀💀💀
@meme8331
@meme8331 2 года назад
kozhi
@kirankutty9773
@kirankutty9773 2 года назад
@@meme8331 plz അങ്ങനെ പറയരുത്
@vpp602
@vpp602 2 года назад
ഇന്റർവ്യൂ ചെയ്യുന്ന പെണ്ണ് എന്തൊരു സുന്ദരി
@anoopvm850
@anoopvm850 2 года назад
🐵
@airavatham878
@airavatham878 2 года назад
കൊച്ചു കള്ളൻ
@shiyaskhan1240
@shiyaskhan1240 2 года назад
🐓🐔🦃🐔🐔🐔🐔
@anjalis3096
@anjalis3096 2 года назад
😂.
@akhilvp299
@akhilvp299 2 года назад
🐔🐓🐓🐓
@Shiza581Vlog
@Shiza581Vlog 2 года назад
ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 💞💞
@jamesn3birdsfamily663
@jamesn3birdsfamily663 2 года назад
തത്ത കുട്ടാ ❤🙏....
@akhilp095
@akhilp095 2 года назад
ഈ മലതത്ത എന്റെ വീട്ടിലും ഉണ്ടായിരുന്നു. കൂട് അടക്കാൻ മറന്നത് കൊണ്ട് അത് പറന്നു പോയിട്ട് 6മാസം കഴിഞ്ഞു.
@Isha6413-x8b
@Isha6413-x8b 2 года назад
ഇവയെ വളർത്തുന്നത് കേസ് അല്ലെ അങ്ങനെ കേട്ടു ശരിയാണോ
@akhilp095
@akhilp095 2 года назад
@@Isha6413-x8b forest department അറിഞ്ഞാൽ ആണ് problem.
@amalkrishnancv
@amalkrishnancv 2 года назад
Video ittal ariyathe illa..
@amalkrishnancv
@amalkrishnancv 2 года назад
Purely illegal ann..
@locolobo958
@locolobo958 2 года назад
@@Isha6413-x8b Indian species onnum valarthan paadilla. Avar vannu kondu pokum. Case aaakum. Fine kittum.
@mohammedkoyam6820
@mohammedkoyam6820 2 года назад
പക്ഷെ നമ്മുടെ നാടൻ തത്തയെ കൂട്ടിൽ ഇട്ട് വളർത്തിയാൽ കേസും പൊല്ലാപ്പും ആണ്
@maximusthegoldencat
@maximusthegoldencat 2 года назад
kootil alllaalo free flight cheyyunnundallo.... ath parann nadann thirich varunnathalleeee.....
@locolobo958
@locolobo958 2 года назад
@@maximusthegoldencat can't keep as pet. Kootil aayalum , tamed aaayalum.
@mohammedkoyam6820
@mohammedkoyam6820 2 года назад
@@maximusthegoldencat ഇത് കൂട്ടിൽ ഇട്ടല്ല ok നിങ്ങൾ വിഡിയോ മുഴുവൻ. കാണുക അതിൽ പറഞ്ഞതിനാണ് ഞാൻ മറുപടി ഇട്ടത്
@kvdas4569
@kvdas4569 2 года назад
Adorable pet and most adorable family, join in your happiness. May God bless you 🙏 ❤
@m.gm.g5929
@m.gm.g5929 2 года назад
ചക്കരെ പോരുന്നോ എന്റെ എന്റെ കൂടെ.... 🥰🥰🥰
@callmesidd4321
@callmesidd4321 2 года назад
എന്റെ വീട്ടിൽ ond same സാധനം ബട്ട്‌ എന്നെ കാണുമ്പോ കൊത്താൻ വരും അച്ചന്റെ അമ്മേടേം അടുത്ത പോകും...😐
@bindud3715
@bindud3715 2 года назад
ഒത്തിരി സന്തോഷം ❤❤❤❤
@premapj5551
@premapj5551 2 года назад
എന്റെ പുച്ച 2മാസം kashiju തിരിച്ചു വന്നു
@INDIAN7706.
@INDIAN7706. 2 года назад
ഇതിനെ വളർത്തുന്നത് നിയമ വിരുദ്ധമാണ് 3 വർഷം തടവും 25 k പിഴയും കിട്ടുന്ന വകുപ്പ് ആണ്
@gafoor.m.b9699
@gafoor.m.b9699 2 года назад
ഇനി വനപാലന്മാർ വന്ന് അവകാശം പറയും അവർ കൂട്ടിൽ ഇട്ട് വളർത്തുക അല്ല 🤦‍♂
@jomathew8032
@jomathew8032 2 года назад
Animals and birds love unconditionally..real love ❤️
@sindhumanoj3785
@sindhumanoj3785 2 года назад
Chakkara very lucky Nalla manushyar oppam undallo God bless all
@lijimol1668
@lijimol1668 2 года назад
Very good
@user-gm8vo8to6y
@user-gm8vo8to6y 2 года назад
*മനോരമക്ക് അറിയില്ലേ. തത്ത യെ വീട്ടിൽ കൂട്ടിൽ ഇട്ടായാലും, തുറന്നു വിട്ട് ആയാലും വളർത്തുന്നത് ശിക്ഷാർഹം ആണെന്ന്* ?
@starship9987
@starship9987 2 года назад
മനപ്പൂർവ്വം പണികൊടുക്കുന്നത് ആണെന്ന് തോന്നുന്നു. ഈ ചിരിയെല്ലാം അപ്പോൾ പോകും. പാവം, ചതിയാണെന്ന് തിരിച്ചറിയുന്നില്ല..
@bindhuvarghese2783
@bindhuvarghese2783 2 года назад
Veetill thuranittu valartham fine illa. Adachittu valarthiyal ആണ് ഫൈൻ
@user-gm8vo8to6y
@user-gm8vo8to6y 2 года назад
@@bindhuvarghese2783 അല്ല മോളെ, രണ്ടും തെറ്റാണ്. ഇതു മനോരമ അവർക്ക് ചിരിച്ചോണ്ട് പണി കൊടുത്ത തു ആണ്.
@azadalappuzha6147
@azadalappuzha6147 2 года назад
""അൽഹംദുലില്ലാ.."" ആ കുടുംബത്തിന്റെ സന്തോഷവും: ആ തത്തമ്മച്ചിയുടേയും സന്തോഷം കണ്ടോ..അതാണ സേനഹം : വളരെ വളരെ വളരെ ഒരു പാട് ഒത്തിരി സന്തോഷം തോന്നി .. എന്റെ വീട്ടിലും ഉണ്ട് ഒരു ചക്കര.. പേർഷ്യൻ പൂച്ചമ്മ : ചക്കരേ എന്ന് വിളിച്ചാൽ മതി നമ്മോടൊപ്പം ചേർന്നിരിക്കും. ഭയങ്കര സ്നേഹമുള്ള പൂച്ചമ്മ.. ഇപ്പോ നാലാമത്തെ pregnent ആണ് അവൾ : പ്രസവ സമയം രാത്രി ആകും.. അവൾക്ക് വേദന തുടങ്ങുപോഴെ അർദ്ധ രാത്രിയിൽ എന്നെ അവളുടെ കാല് കൊണ്ട് തട്ടി : തട്ടി ഉണർത്തും.' എന്നിട്ട് ഞാൻ ഒത്തിരി താലോടും : പ്രസവ സമയത്ത് അവളുടെ അടുത്തിരിക്കുന്നത് അവൾക്ക് വലിയ ആശ്വാസമാണ്. അവളുടെ സ്നേഹം: അവളുടെ പ്രസവം ഒത്തിരി ഇഷ്ടമുള്ളവർക്ക് കാണണമെങ്കിൽ എനിക്ക് മെസേജ് അയക്കൂ.'' 8606540586... എന്ന നമ്പറിൽ ...
@prasanaprasana8067
@prasanaprasana8067 2 года назад
Happy chakkary God flaseyuo and Vishnu sir and family 👑
@vijayakumari322
@vijayakumari322 2 года назад
Forest വരുന്നു എന്നറിങ്ങൽ തുറന്നു വിടണം മറക്കണ്ട,
@jijosfarm8947
@jijosfarm8947 2 года назад
ചക്കരയിക്ക് ഒരു ചക്കര ഉമ്മ 😍😍
@minnalmurali6998
@minnalmurali6998 2 года назад
നിങ്ങൾ ശ്രെദ്ദിച്ചത് തത്തയെ 🔥 ഞാൻ ശ്രെദ്ധിച്ചത് റിപ്പോർട്ടർ പെണ്ണിനെ 😍🤭🤭
@dragon-vk9od
@dragon-vk9od 2 года назад
ഇത് വളർത്താ അനുമതി ഇല്ലാത്ത ഇനം തത്ത യാണ്
@locolobo958
@locolobo958 2 года назад
Indian species ne onnineyum valarthan anumadi illa.
@alienhunter3190
@alienhunter3190 2 года назад
എന്റെ തത്ത ഇത് പോലെ പോയിട്ട് തിരിച്ചു വന്നിരുന്നു..3 വട്ടം പോയി.. ലാസ്റ്റ് പോയിട്ട് പിന്നെ വന്നില്ല... അത് നന്നായി എന്നും തോന്നും.. നമ്മുടെ അടുത്ത് നിന്നിട്ട് മരിച്ചു പോയാൽ സഹിക്കാൻ പറ്റൂല്ലാർന്നു
@anithapancharam2969
@anithapancharam2969 2 года назад
Jesus blessed you every time
@abcamj7340
@abcamj7340 2 года назад
ഇനി ആൾകാർ വരും, തത്തയെ വീട്ടിൽ വളർത്തിക്കൂടാ, fine, തത്തയെ കൂട്ടിലിട്ട് പീഡിപ്പിച്ചു ന്ന് പറഞ്ഞു.... 😂😂ഒരു മാൻ കുട്ടിയെ ഇണക്കിയതിന്റെ വീഡിയോ കണ്ടു വനപാലകർ വന്നു മാൻ നെ kond പോയപ്പോ ആ വീട്ടുകാര് വിഷമിച്ചു നിക്കുന്ന വീഡിയോ കണ്ടാരുന്നു
@MuhammadAli-cf7ur
@MuhammadAli-cf7ur 2 года назад
ചേട്ടാ തത്തയെ വീട്ടിൽ വളർത്തുന്നത് നിയമ വിരുദ്ധമാണെന്ന് പറയുന്നത് ശരിയാണോ???!!!
@dwarrior7546
@dwarrior7546 2 года назад
Illegal in India
@locolobo958
@locolobo958 2 года назад
Parrot matramalla, Indian species onnum valarthan padilla. Ellam banned aanu. Avar arinjalo, aregilum complaints chythalo avar vannu kondupokum. Pinne Schedule anusarichu fine idum. Endangered species anegil agathum kidakkam.
@abdulnisar7019
@abdulnisar7019 Год назад
എന്റെ തത്ത പറന്നു പോയി,,,,3000 കൊടുത്തു വാങ്ങിയതാണ്, 3 മാസം പ്രായം ആവുമ്പോൾ, 4 മാസം വളർത്തി,,, പോയിട്ട് ഒരു ദിവസം കഴിഞ്ഞു,,, ഞാഞാൻ തിന, സൺ ഫ്ലവർ വിത്ത് കൊടുക്കൽ,,, എനി അത് വരാൻ ചാൻസ് unddo,,, ആർകെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരുമോ 😭
@muhammednaeam2157
@muhammednaeam2157 2 года назад
Alexandrine parrot (hill parrot) Indiayil വളർത്തുന്നത് ശിക്ഷാർഹമാണ്
@ajmalajuap3338
@ajmalajuap3338 2 года назад
ആളെ കൊല്ലുന്നത് ശിക്ഷാര്‍ഹമല്ല😏😏
@muhammednaeam2157
@muhammednaeam2157 2 года назад
@@ajmalajuap3338 njan angane paranjo monusse
@Jacob-yn7dh
@Jacob-yn7dh 2 года назад
you cannot cage any birds. but can keep open. forest dept. cannot do any thing if not caged
@dr.sangeethspillai77
@dr.sangeethspillai77 2 года назад
കൂട്ടിൽ ഇടുന്നില്ലല്ലോ
@lakshmananpk882
@lakshmananpk882 2 года назад
Mayammede enna ijj shikshikku
@ashtamyk2828
@ashtamyk2828 2 года назад
Mind to mind , ♥️
@valsanvengad1517
@valsanvengad1517 2 года назад
ഇതേ പോലെ എന്റെ കൈയിൽ ഉള്ള തത്തമ്മ പാറി പോയി ...കുറെ തിരഞ്ഞു ..കിട്ടി യില്ല .....
@Shyju-zs6he
@Shyju-zs6he Месяц назад
Aa thathakku nalla adi kodukkanam❤❤❤❤❤❤❤❤❤❤❤❤sundhari thatha
@deepthifromkannur
@deepthifromkannur 2 года назад
Avarde samsarathil thane und thirich kitya aa santhosham🥰🥰🥰
@jamestagreenmount5252
@jamestagreenmount5252 2 года назад
Ithine valarthiyal forest kark prashnam onnum ille
@malluviral1545
@malluviral1545 2 года назад
Ippo forest team purake varum don't worry thanks to manorama
@immadechannelll4553
@immadechannelll4553 2 года назад
Sheri anh ippo Parrots valarthal illegal anhh
@jimmutten
@jimmutten 2 года назад
Its illegal now
@maximusthegoldencat
@maximusthegoldencat 2 года назад
@@jimmutten edo... ath Indian ring neck indial illegal aan ..... ivr dubai ll aanenkil legal aan
@locolobo958
@locolobo958 2 года назад
@@maximusthegoldencat parrot ulladu ivide keralatil aaanu.
@maximusthegoldencat
@maximusthegoldencat 2 года назад
@@locolobo958 oh... ennal avarkk permit undaavuerkku..... license undenkil kuzhappam illaana ketath???
@RockysWorld197
@RockysWorld197 2 года назад
എന്റെ സംസാരിക്കുന്ന റോക്കി പറന്നു പോയി ഒരു വർഷം കഴിഞ്ഞു tv ന്യൂസ്‌ കൊടുത്തു കിട്ടിയില്ല 😭
@devdev2530
@devdev2530 2 года назад
ചില ബന്ധങ്ങൾ അങ്ങനെ ആണ്
@jensonjoy6816
@jensonjoy6816 2 года назад
എന്റെ തത്ത പാത്തു 3 പ്രാവശ്യം ഇവനിംഗ് പറന്നു പോയി.രാവിലെ 7..8 മണിക്ക് ഉള്ളിൽ തിരിച്ചു വന്നു 3 പ്രാവശ്യവും.. പക്ഷെ അവൾ ഞങ്ങൾ അറിയാതെ ഉപ്പ് ഇട്ടു വെക്കുന്ന പാത്രത്തിന്റെ മുകളിൽ കയറി ഇരുന്ന് ഉപ്പ് തിന്ന് ചത്ത് പോയി.ഞങ്ങൾ അത് ശ്രദ്ധിച്ചില്ല അവൾ ഉപ്പ് തിന്നുന്നത് 😪
@reenajose5528
@reenajose5528 2 года назад
Eppo. 2dogs. Oru. Kakka. Oru. Poocha Oru. Thoppi kilie
@valsalakollarickal7421
@valsalakollarickal7421 2 года назад
ഞങ്ങൾക്കുമുണ്ട് ഒരു തത്ത കൂട് വിർത്തിയാക്കാൻ എടുത്തപ്പോൾ രണ്ടു പ്രാവശ്യം പറന്നുപോയി കൂടെ ഓടിപിടിച്ചു., മിന്നു എന്നാണ് വിളിക്കുന്നത്. തത്ത എത്ര ഇണങ്ങിയാലും പോകുമെന്നാണ് പറയുന്നത്.. നമ്മൾ സ്നേഹിച്ചു വളർത്തുന്നത്. നക്ഷ്ട്ടപെടുമ്പോൾ വേദന തന്നെ ആണ്.. കിട്ടിയല്ലോ.. സന്തോഷം... ❤❤❤❤❤❤
@JNABBA
@JNABBA 2 года назад
Snehikundengill.pine enthina kootil etu valatharthunnathuu.. athine paranu nadakendaa pakshi alle...kootiliduneethuu cruel alle.pine enagne sneham ennu parayan pattum.. i hope u understand...arengilum caging cheyundengil plz stop it its so cruel
@uservyds
@uservyds Год назад
ചേട്ടൻ പറഞ്ഞത് കണ്ടോ തത്തയെ കണ്ടപ്പോൾ തന്നെ ഞാനും കരഞ്ഞു തത്തയും കരഞ്ഞു പിന്നെ ഞങ്ങൾ എല്ലാരോഡി കെട്ടിപിടിച്ചു കരഞ്ഞു എന്നു 😂😂😂👌🏻👌🏻😍
@sugeshthottathil1306
@sugeshthottathil1306 2 года назад
ഒരുപാട് ഇഷ്ടമായി...... പകരം വെക്കാൻ കഴിയാത്ത മഹാ സ്നേഹം എന്നും എപ്പോഴും........... ഉണ്ടാവണം.......
@gafoor.m.b9699
@gafoor.m.b9699 2 года назад
☺😍💪
@shibuplamchiraraghavan4916
@shibuplamchiraraghavan4916 2 года назад
സാദാരണ തത്തമ്മ പോയാൽ തിരിച്ചു വരാറില്ല....
@kmanu0532
@kmanu0532 2 года назад
അത് കൂട്ടിൽ ഇട്ടു വളർത്തിയിട്ടാണ് അല്ലാതെ ഒന്നു ട്രൈ ചെയ്യൂ
@jchirayath1
@jchirayath1 2 года назад
get from another location... Not self return
@sajuchinju3413
@sajuchinju3413 2 года назад
ഞങ്ങൾക്കും ഉണ്ടായിരുന്നു തത്ത എന്നും വരും ഫുഡ് ഒക്കെ തിന്നു പോവും അവൾക്ക് വിശക്കുമ്പോൾ വരും അങ്ങിനെ ഇരിക്കെ ഒരു ദിവസം വന്നില്ല 😪😪😪😥😥😥😥😭😭😭തിരിച്ചു വരുമായിരിക്കും 😌😓😪
@binoyk5624
@binoyk5624 2 года назад
അതിനെ തനിയെ വളർത്തുന്നത് എന്ത് ക്രൂരതയാണ്. അതിനോട് സ്നേഹമുണ്ടെങ്കിൽ ഒരു ഇണയെ വാങ്ങി അതിന്റെ കൂടെ വളർത്തൂ
@sajomanwlzswsww9453
@sajomanwlzswsww9453 2 года назад
ഇണയെ മാത്രമല്ല, ഇനി വനം വകുപ്പ് ഉടനെ എത്തും കേസാണ് വീട്ടിൽ വളർത്തുന്നത്.
@fousiyasiraj252
@fousiyasiraj252 2 года назад
Pakshikaleyum mrigangaleyym snehikunathu nalla manasu illavarke pattulu daivam ningale anugrahikate chakkara thathaaaaaaa❤❤❤
@starship9987
@starship9987 2 года назад
This is a wonderful pet ❤ but it's illegal to keep in captivity. ഈ വീഡിയോ കണ്ടു ഫോറസ്റ്റുകാർ ഇവരെ പൊക്കാനാണ് സാധ്യത. രണ്ടുവർഷം ജയിലാണ് ശിക്ഷ.
@aneeshani4400
@aneeshani4400 5 месяцев назад
Athine koottil ettilla lo😂 koottil ittal alle
@radhamanika8499
@radhamanika8499 2 года назад
പറഞ്ഞറിയിക്കാൻ പറ്റാത്ത സ്റ്റേ ഹബന്ധം സുന്ദരി ചക്കരക്കുട്ടി തത്തമ്മ
@hamzakm7641
@hamzakm7641 2 года назад
ഈ വീഡിയോ വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടാൽ കേസ്സെടുക്കും. ഇതു ആസ്സാം തത്തയാണ്. ഇവയെ വളർത്തുന്നത് നിയമവിരുദ്ധമാണ്.
@beenaactiva7548
@beenaactiva7548 2 года назад
കൂട്ടിൽ അടയ്താതിരുന്നാൽ മതി,,,,പിന്നെ ചിറകും വെട്ടരുത്,,,,,, അതിനെ സ്വാതന്തമായി വളർത്തിയാൽ കുഴപ്പമില്ല
@sajomanwlzswsww9453
@sajomanwlzswsww9453 2 года назад
@@beenaactiva7548 എങ്ങനെ വളർത്തിയാലും വീട്ടിൽ ആണെങ്കിൽ കേസ് തന്നെയാണ്, ഒരു മാസം ആയതേ ഉള്ളു എന്റെ അയൽവാസിക്കു കേസ് ആയത്.
@shamilashami12q
@shamilashami12q 2 года назад
Ipo ente appunte kooda kalichu kondirunthan.enikum und ente appu🐦.ente kutty ❤️❤️❤️❤️.appun vilikkum.ithe pole enthaan chothikkum
@ansar222bathi8
@ansar222bathi8 4 месяца назад
Super ❤️ Santhosham
@shabanaasmi3124
@shabanaasmi3124 2 года назад
എന്റെ കയ്യിൽ നിന്ന് രണ്ട് തത്ത നഷ്ടപ്പെട്ടുപോയി ..കിട്ടിയില്ല ..സംസാരം തുടങ്ങിയ തത്ത ആയിരുന്നു .. ഞങ്ങളുടെ കൂടെ കളിക്കുന്ന തത്ത ആയിരൂന്നൂ .. പിന്നെ കിളികളെ വളർത്താനുള്ള ആഗ്രഹം തന്നെ പോയി ..
@shaheershaheer7300
@shaheershaheer7300 2 года назад
വിൽസൺ ചേട്ടൻ സന്തോഷം പോകും 25000 രൂപയാണ് ഫൈൻ
@fathimasumayya1210
@fathimasumayya1210 2 года назад
Athine kootilit valarthunnillallo
@thetinykitchenkerala
@thetinykitchenkerala Год назад
Orukuzhappamilla koottilittu valartharuthene ullu ...
@vidyakmurali4809
@vidyakmurali4809 2 года назад
Njnglkkm onnundarnnu..last month marichupooyi....10yrs undrnnu age.....
@jimmutten
@jimmutten 2 года назад
Illegal
@noushida3973
@noushida3973 2 года назад
Athinu oru inaye vangu . Onnineyum inayillathe valartharuthu ennanu parayaru.
@hasheebmecheri7038
@hasheebmecheri7038 2 года назад
Masha allha
@advloger9402
@advloger9402 2 года назад
തത്തയെ വീട്ടിൽ വളർത്തിയാൽ കേസ് ഉണ്ടാവുമല്ലോ? ഇതെന്തേ കേസ് ഇല്ലാത്തത്? ഇങ്ങനെ തത്ത ഉള്ള എല്ലാവരും പറയുക നിലത്തു കിടന്നു കിട്ടിയതാണെന്ന്.
@user-eb6th2mh7t
@user-eb6th2mh7t Год назад
ഒരു മാസം പ്രായം ആയ തത്തമ്മേ കിട്ടിട്ട് 10 ദിവസം ആയി 🥰 ഇപ്പൊതന്നെ ആള് നല്ലപോലെ അടുത്തു. But. അതിന്റെ കൂടെ ചിലവഴിക്കാൻ സമയം കുറവ് ആണ് കിട്ടുന്നെ ആ ഒരു സങ്കടം ഉണ്ട്‌ 😔. എന്നാലും ജോലി ഒകെ കഴിഞ്ഞ് കിട്ടുന്ന സമയം 😍ഫുൾ അവളുടെ കൂടെ ആണ്
@Isha6413-x8b
@Isha6413-x8b 2 года назад
ഈ തത്തയെ വളർത്താൻ പറ്റുമോ കേസ് 3 വർഷം തടവ് ഉണ്ടാവും എന്നൊക്കെ കേട്ട് ശരിയാണോ
@Isha6413-x8b
@Isha6413-x8b 2 года назад
@@sandhyaeappen5362 ആരും അറിഞ്ഞില്ലേ. ഞങ്ങടെ വീടിന്റെ അടുത്ത് ഒരു കവുങ്ങേൽ ഉണ്ടായിരുന്നു. ആരോ കേസ് ആവും എന്നൊക്കെ പറഞ്ഞു. അല്ലേൽ ഞാൻ വളർത്തിയേനെ. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.
@georgekc2152
@georgekc2152 2 года назад
Free Bird and not a Caged Pet Parrot. This incident itself is a “Proof”. All most all Parrots in the World fall into “Endanger Category List”. Macaw species are listed on the IUCN Red List as “Critically Endangered” but we can see such parrots across all over Kerala even in Middle Class Family.
@sandhyaeappen5362
@sandhyaeappen5362 2 года назад
@@Isha6413-x8b എനിക്ക് പണിയാവും. Cmnt dlt ചെയ്യുവാണേ.
@promos4092
@promos4092 2 года назад
@@Isha6413-x8b ipolum undo athil
@Isha6413-x8b
@Isha6413-x8b 2 года назад
@@promos4092 ഇല്ല.പോയി
@aneeshani4400
@aneeshani4400 5 месяцев назад
❤👌ഇതിനെ വളർത്തിയാൽ വല്ല കേസും ഉണ്ടാവോ
@vidyapadmakumar3165
@vidyapadmakumar3165 2 года назад
Enikum ondarunu oru Alexandrian parrot....1 year ayit valarti....oru divasam kichen il ninum aval paranu hallil vanapol fanil thathi avalde beak odinzhupoi marichu..😢..soo itine oke valartunavar sredikukaa.....fan use cheyumpol
@kavyapoovathingal3305
@kavyapoovathingal3305 2 года назад
Super video
@ali.m.mali.m.m6512
@ali.m.mali.m.m6512 2 года назад
ചക്കര അവളുടെ ബന്ധുക്കളെ കാണാൻ പോയതല്ലെ ..😘
@mithraammu730
@mithraammu730 2 года назад
Hi chetta nammde vtyle thatha poyittu 2 week ayyi.ella stahlathum anewshichu. ningal enganeya manoramye ayyi conact cheythe. njgale onnu help cheyyamo thathaye kittan ente vtyl elarum vishamthilanu
@mariyamukundoor1125
@mariyamukundoor1125 2 года назад
Ente veetilum varshangalk munb same sambavam undayittund.but thirichu vannatheyilla
@alliswell1516
@alliswell1516 2 года назад
ഇതിനെ വളർത്തുന്നത് നിയമപരമായി കുറ്റമല്ലേ 🤔 ഇനി ഇതിനെ അന്വേഷിച് ഏമാന്മാർ വരോ
@pranav7296
@pranav7296 2 года назад
കൂട്ടിൽ അടച്ചു വളർത്തൽ ആണ് നിയമപരമല്ലാത്തത്... 👍🏻
@locolobo958
@locolobo958 2 года назад
@@pranav7296 "valarthal " Adanu issue. Veettil undayadallallo. Pet aakkan padilla ennanu wild life act il parayunndu. Kootinte kaaryam adil parayunnilla
@atom4627
@atom4627 2 года назад
തത്തയെ വീട്ടിൽ വളർത്തരുത് എന്നാണല്ലോ പുതിയ നിയമം......
@noufalkarani5523
@noufalkarani5523 2 года назад
ഈ നിയമം 1979 ൽ നിലവിൽ വന്നതാണ്. പെറ്റ് ഷോപ്പുകൾ ഇപ്പോൾ ഹൈ ലെറ്റ് ചെയ്തു പറയുന്നതാണ്. അവരുടെ കിളികളുടെ Sale ഉയർത്താനും, നാടൻ കിളികളെ വാങ്ങുന്നത് മുടക്കാനും . മീഡിയയിൽ വന്നതോടെ ഡീപ്പർട്ട്മെന്റിന് അനേഷ കാതെ എന്നി ഒഴിഞ്ഞുമാറാൻ കഴിയില്ല. അവർ ഒഴിഞ്ഞു മാറിയൽ പ്രകൃതി സ്നേഹികൾ ഈ വീഡിയോ കണ്ടാൽ അവർ പരാതി കൊടുക്കുകയും ചെയും
@socialmedia8804
@socialmedia8804 2 года назад
Ithu Pen thathaya ..Aanu thathaya kanan kidu 👌...
@samuelbaby8230
@samuelbaby8230 2 года назад
Yes
@simmuzzvlogkerala6406
@simmuzzvlogkerala6406 2 года назад
Ivar parayunnu ithinea kuttiyil purathu ninnum kittiyathanennu but ee inathil pedunna parrot keralathil kaanarilla ithu aasam parrot allea?
@raghuk4035
@raghuk4035 2 года назад
സന്തോഷത്തിൽ പങ്ക് ചേരുന്നു
@biggestcriminal8687
@biggestcriminal8687 2 года назад
Thalakkadichu konnu karivachu thinnenda sadanam......
@shameerv2050
@shameerv2050 2 года назад
Blessed Family 😀
@neymar4293
@neymar4293 2 года назад
Enikkum undayirunnu orennam oru divasam kuttil ninn chadi poyi 2 week kazhijappol thaniye thirichuvann kayyil irunnu but 1 month kazhinjappolekkum maram veenu chathu poyi
@hilalasjourney3498
@hilalasjourney3498 2 года назад
Ithu pole Positive newsukalk pradanyam kodukkuka
@kunjumonbaby7796
@kunjumonbaby7796 2 года назад
ചുമ്മാതെ പറയരുത് 'ഈ മലതത്ത എങ്ങനെയാണ് ഇവിടെ കിട്ടുന്നുത്. ഇതിനെ ഏതോ കടയിൽ നിന്നും ചിക്ക് നെ വാങ്ങിയതാണ്.
@clearthings9282
@clearthings9282 2 года назад
Ithu nammude nelpadangalilum vazha thoppukalilum varum....
@locolobo958
@locolobo958 2 года назад
True.
@krishnapriyal5118
@krishnapriyal5118 2 года назад
Kottarakkara Ganapathi temple full ee tatta annu
@syedharis7739
@syedharis7739 2 года назад
ശുഭാന്ത്യം....
@alighttechnich7382
@alighttechnich7382 2 года назад
ഇതു പോലെ ഒരു തത്ത ഇരവിപുരത്ത് എൻ്റെ സുഹൃത്തിൻ്റെ വീട്ടിലുമുണ്ട്
@rashdriver007unbound
@rashdriver007unbound Год назад
Oru conur veetil vannitund kaakka kothi ittethan, ring und ardelenm anenkil ariyikuka
@RakthaRakshass
@RakthaRakshass Год назад
Nte thatha ennale parannu poi 27/04/23 veedinte parisarath marathil erikuvaa varunnilaa 😢😢😢😢 orupad enangiya thathayaa
@ranjithp5929
@ranjithp5929 2 года назад
Eppo varum niyamam
@jamesn3birdsfamily663
@jamesn3birdsfamily663 2 года назад
ഇതിനേ വീട്ടിൽ വളർത്താൻ പറ്റുമോ?...
@lion8264
@lion8264 2 года назад
ഇല്ല.. തത്ത സംരക്ഷിത വിഭാഗത്തിൽ പെട്ടതാണ്... അതിനാൽ വളർത്തിയാൽ വനം വകുപ്പിന് കേസ് എടുക്കാം... 👹
@vyomvs9025
@vyomvs9025 2 года назад
കൂട്ടിൽ ഇട്ടു വളർത്തിയാൽ , പതിനായിരം രൂപ പിഴ കിട്ടുന്ന കുറ്റമാണ്. ഫ്രീയായ് ഇട്ടാൽ കുഴപ്പം ഇല്ല.
@jimmutten
@jimmutten 2 года назад
Kootil ittu valartharuth
@shibum5982
@shibum5982 2 года назад
Evarkku pani kittum
@locolobo958
@locolobo958 2 года назад
@@vyomvs9025 complaint undakil avar vannu kondu pokum. Aaarum complaint chythillagil chilappol varilla
@Sreebhoothanadhabhakthasangham
@Sreebhoothanadhabhakthasangham 2 года назад
എന്റെ പൊന്നു മോളും പറന്നുപോയി ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു അന്നുതൊട്ട് കരച്ചിൽ മാത്രമേയുള്ളൂ ഞങ്ങൾ എല്ലാവരും അന്വേഷിച്ചു . ഇതുവരെയും ഞങ്ങൾക്ക് കിട്ടിയില്ല എന്റെ തത്തയുടെ പേര് ചിപ്പ് മോൾ എന്നാണ് എന്റെ മോന്റെ കല്യാണ ലെറ്റർ പോലും എന്റെ ഇളയ മോൻ നോടൊപ്പം എന്റെ പൊന്നുമോളുടെ പേരും ചേർത്തിരുന്നു. ചിപ്പ് മോൾ ഞാൻ നേർച്ച നേർന്നു ഇരിക്കുകയാണ്. നല്ലതുപോലെ സംസാരിക്കും കണ്ണാ കണ്ണാ എന്റെ ഇളയ മോനെ വിളിക്കും എന്തുവാടീ പാപം വേണോ പാപം വേണോ എന്നൊക്കെ ചോദിക്കും ഞാൻ ചാത്തന്നൂരിൽ കടയിൽ സാധനം വാങ്ങാൻ പോവുമ്പോൾ ഞാൻ പറയും ചാത്തന്നൂരിൽപോയിട്ട് വരട്ടെ . അതുപോലെ എന്റെ മോള് പറയും ഞങ്ങൾ പെണ്ണ് ഇല്ലാത്തതുകൊണ്ട് ചിപ്പ് മോൾ എന്ന് പേരിട്ടു വളർന്നുവന്നപ്പോൾ അത് ആൺ തത്ത ആയിരുന്നു. പക്ഷേ ഞങ്ങൾ പേര് മാറ്റുകയോ ഒന്നും ചെയ്തില്ല ഞങ്ങൾക്ക് മോള് തന്നെയാണ്. ഇത് ടൈപ്പ് ചെയ്യുമ്പോഴും ഞാൻ കരഞ്ഞു കൊണ്ടാണ് ടൈപ്പ് ചെയ്യുന്നത് എവിടെയെങ്കിലും നല്ല മനസ്സുള്ളവരുടെ വീട്ടിൽ ചെന്ന് കയറി ആയിരുന്നെങ്കിൽ നല്ല മനസ്സുള്ള ഉടമകൾ തിരിച്ചു തന്നേനെ. ഞങ്ങൾ ഇനി അന്വേഷിക്കാൻ വീടുകൾ ഒന്നുമില്ല ഓരോ വീട്ടിൽ കയറിയിറങ്ങി ചോദിച്ചു. ഈ മെസ്സേജ് വായിക്കുന്നവർ എവിടെയെങ്കിലും കണ്ണാ കണ്ണാ വിളിക്കുന്ന തത്ത ഉണ്ടെങ്കിൽ ചിപ്പ് മോളെ ചിപ്പ് മോളെ എന്ന് വിളിക്കും അവൾ അവളുടെ പേര് തന്നെ വിളിക്കും അവൾ വേറെയും വിളിക്കും തുളസി ചേച്ചി സുമേ പോടീ അടി വാങ്ങിക്കും കേട്ടോ എന്നൊക്കെ അവൾ പറയും ഇപ്പോൾ അതൊന്നും കേൾക്കാത്തത് കൊണ്ട് ഉറക്കം പോലും ഇല്ല. ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം നഷ്ടപ്പെട്ട മനപ്രയാസം വിഷമവും ആണ് എന്റെ പൊന്നുമോൾ ഇല്ലാതെ ജീവിക്കാൻ പോലും ബുദ്ധിമുട്ടായി വരികയാണ്. ആരുടെയെങ്കിലും എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ ഒന്ന് അറിയിക്കാൻ മറക്കരുത് ഇതിനോടൊപ്പം ഞാൻ ഫോൺ നമ്പർ എഴുതുകയാണ്. 9961339065 Suseela chathannoor 🙏🙏🙏🙏🙏😢😢😢😢😢
@sijomathai8023
@sijomathai8023 2 года назад
എനിക്കും കിട്ടി എങ്ങനൊരു തത്ത യെ. വളർന്നു വലുതായപ്പോൾ. എങ്ങോട്ടു പോയിന്നു അറിയില്ല....
@Shyju-zs6he
@Shyju-zs6he Месяц назад
Chetta poochaye nokkane
Далее
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,2 млн
Тарковский - гений
00:48
Просмотров 673 тыс.
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,2 млн