വണ്ടിയുടെ കാര്യം ഒന്നും പറയല്ലേ ചേട്ടാ വീണ്ടും ഒരു പ്രശ്നം ഉണ്ടാക്കരുത് അത് കേൾക്കുമ്പോൾ പേടിയാണ് എന്തായാലും ആലോചിച്ച് എല്ലാ കാര്യം എടുക്കുക വീടാണ് ഫസ്റ്റ് നടക്കണം ഞാൻ പറഞ്ഞതേയുള്ളൂ തെറ്റായാൽ ക്ഷമിക്കണം നിങ്ങളെ ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാണ് പറയുന്നത് എന്നും കാണുന്ന വീഡിയോ ആണ് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാണ് മല്ലു ഫാമിലി യോട് എല്ലാദിവസവും വീഡിയോ കാണുമ്പോൾ സന്തോഷം ആകുന്നത് അതുകൊണ്ട് പറഞ്ഞതാണ് തെറ്റായാൽ ക്ഷമിക്കണം 🥰🥰❤❤😍😍😍😍😍 മൂന്ന് മക്കളുടെ അമ്മ ആണ്?ആയിരുന്നു പൊന്നൂസ് കണ്ടാൽ പറയത്തില്ല 👌👌🥰❤ അടിപൊളി🥰❤
കുട്ടി എല്ലാം കൊണ്ടും ok ആണ്, അത്രേം ചെറിയ കുട്ടിക്ക് വല്യ stud കാതിൽ ഇട്ടുകൊടുത്തത് ഭയങ്കര ബോർ ആയി, ചെറിയ ഒറ്റക്കല്ല് stud ആണ് ഈ പ്രായത്തിൽ കുട്ടികൾക്ക് ബാഗി.ഇവ mol സുന്ദരിയാണ്
ചേട്ടാ എത്ര വണ്ടി എടുത്താലും ഞങ്ങൾക്ക് വളരെ സന്തോഷമാണ് മറ്റുള്ളവർ എന്തു പറയുന്നു എന്നു കരുതിയാൽ പിന്നെ ഒരിക്കലും നമ്മുടെ ആഗ്രഹം കഴിയില്ല ഏട്ടനെ സ്നേഹിക്കുന്ന എത്രയോ ജനങ്ങൾ ഈ ലോകത്തുണ്ട് ചേട്ടനെ മാത്രമല്ല കുടുംബത്തെയും സ്നേഹിക്കുന്ന എത്രയോ ജനങ്ങൾ ഉണ്ട് ഇതിൽ ഞാനും കേട്ടു ഞാൻ വെറും ഏഴാം ക്ലാസ് വിദ്യാർഥിയാണ് എനിക്ക് തോന്നാൻ കാരണം നിങ്ങൾ ഒരു നല്ല മനുഷ്യനാണ് നിങ്ങളെപ്പോലെ ഒരു മനുഷ്യനും ലോകത്തില്ല എന്ന് പോലും ഞാൻ കരുതുന്നു. നമ്മുടെ ആഗ്രഹം നമ്മൾ സാധിക്കുക അതിനു ഞങ്ങൾ സപ്പോർട്ടാണ് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ഐ ലവ് യു ❤❤❤❤
അമ്മമാർ ഉയിർ 😍സുജി നമുക്ക് കഴിവും ആരോഗ്യവും ഉണ്ടാവുമ്പോഴല്ലേ ആഗ്രഹങ്ങൾ നടത്താൻ പറ്റു അത് കൊണ്ട് ഒന്നും ആലോചിക്കേണ്ട എല്ലാം നടക്കെട്ടെ ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാവും 😍👍
എന്ത കമന്റ് ചെയ്യണ്ടത് എന്നു അറിയില്ല. Nalla happy ayi ഓരോന്ന് പറയുന്നു കേട്ടപ്പോൾ. Ammane പോലെ oru ammane കിട്ടിയില്ല. Adhoru vishamam. മക്കളെയും marumakkaleyum vere കാണുന്നത് oru sankhadam
Eni babyeee after 4 yr kazhinju nokiyal mathi 1 st c- section kazhinjal 2 nd after 2 yrs kazhinju and 3 nd after 5 yrs kazhinju total 3 ye pattu eth annu study and doctors parayunne ,2 nd ponnusnu pettanu ayille ath kondu care cheyanam back pain undakum pinne uterus week aakum,3 rd nokunathinnu munb doctorne consult cheyanam🥰🥰🥰
Bang kodukkumbol video stop cheythath nallath .enikk mallu family bayangara ishta so love uh all .iva molayum kidu baby bayangara bayangara istaaa 😘😘😘😘love uh babeeees
Love this family ivare orupad per kuttapeduthiyapo ente frnds thanne orupad per avarodokr fight cheyithittind. .oru manushyan kashtapadil ninn karakayari varumpolek kuree haters avare nannavan vidille avarkum jeevikande ennoke paranj fight cheyithind. ..love you fam