Тёмный
No video :(

2023ലെ മികച്ച Credit cards | Best Credit Cards of 2023 (Category wise ) 

Groww Malayalam
Подписаться 253 тыс.
Просмотров 21 тыс.
50% 1

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@benrenju
@benrenju 9 месяцев назад
Fuel card കളിൽ idfc first Power plus ഉം kotak iocl കാർഡും ഉള്ളപ്പെടുത്തമ്മയിരുന്നു .
@sameer_moonniyoor
@sameer_moonniyoor 9 месяцев назад
നിങ്ങൾ പറഞ്ഞപോലെ മൂന്നു കാർഡിലും 22,000 രൂപ ടോട്ടൽ എമൗണ്ട് വന്നിരുന്നാൽ ഒന്നോ രണ്ടോ ട്രാൻസാക്ഷൻ ഇഎംഐ ലേക്ക് കൺവേർട്ട് ചെയ്തു കഴിഞ്ഞാൽ 30 ശതമാനത്തിനു മുകളിൽ പോയാലും ഇഎംഐ ലേക്ക് കൺവേർട്ട് ചെയ്തത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ..?
@riyaskt8003
@riyaskt8003 9 месяцев назад
Reward undu benefits ഉണ്ടെന്ന് പറഞ്ഞ് നമ്മുടെ purchasing tendancy കൂട്ടുന്നു എന്നത് മറ്റൊരു സത്യം
@abhiJith.vaakavayalil
@abhiJith.vaakavayalil 4 месяца назад
👉 Emargency payment ന് ആയി എടുത്തുവേക്കൻ പറ്റിയ CC ഏതാണ്. 👉 എല്ലാ മാസവും ഉപയോഗിക്കേണ്ടി വരില്ല. 👉 Additional Money Souce ആയി എടുത്തു വെക്കാൻ പറ്റിയ CC ഏതാണ്
@Abdulrazak-xz2bj
@Abdulrazak-xz2bj 4 месяца назад
എനിക്ക് ഒരു ക്രെഡിറ്റ് കാർഡ് വേണം ഓൺലൈൻ പർച്ചേസിനും ഒഫ ഓഫ്‌ലൈൻ പർച്ചേസിനും എയർപോർട്ട് ലോജിനും ഏതാണ് നല്ലത്
@mohamednafil8983
@mohamednafil8983 9 месяцев назад
Indian oil axis card - i am using this card but not able to redeem for fuel like sbi bpcl
@cmaantosd9804
@cmaantosd9804 6 месяцев назад
Having BOB CMA One, Axis Neo and ICICI Amazon Pay credit cards - All are LTF Cards 🥰
@sreejannaduveetil3844
@sreejannaduveetil3844 11 дней назад
FBL CC details പറയാമോ
@gibinjohn3644
@gibinjohn3644 9 месяцев назад
Very informative 👌
@sumeshk2653
@sumeshk2653 8 месяцев назад
HDFC Millenia - Is lounge access related to the expense in the previous quarter. Heard that it needs to meet some minimum expense amount in a quarter to be eligible for domestic lounge access? Are other cards lounge access also have similar conditions?
@ajm7745
@ajm7745 9 месяцев назад
Beginner cards ondnekil para eth edukan poyalum reject aakuva 😂. Cibil etra ondayittum no use 😅
@rozu8495
@rozu8495 8 месяцев назад
Credit history nokum and credit age
@ajm7745
@ajm7745 8 месяцев назад
@@rozu8495 more than 2 years ond bro ath polum yillatha ente frnds ond yingott vilich card koduthitond 😅🥲
@abhijithb2042
@abhijithb2042 7 месяцев назад
Useful ❤
@lawrancechirakkal8436
@lawrancechirakkal8436 9 месяцев назад
സാധാരണ കർക്ക് കിട്ടുമോ
@amalkoshy7613
@amalkoshy7613 9 месяцев назад
Gud info 👍
@rr-de8jq
@rr-de8jq 9 месяцев назад
Forex in eth card an nallath
@mohamednafil8983
@mohamednafil8983 9 месяцев назад
Fuel category, sbi octane will be better choice, having 7.25% points reward
@shyamsasi651
@shyamsasi651 9 месяцев назад
Athil ninnu surcharge pidikillee ?
@mohamednafil8983
@mohamednafil8983 9 месяцев назад
@@shyamsasi651 waveoff undallo 1%
@user-su5ps5si9p
@user-su5ps5si9p 9 месяцев назад
​@@shyamsasi651return kittum surcharge
@justrandomthingshere
@justrandomthingshere 8 месяцев назад
1800 annual fee 🤣
@mohamednafil8983
@mohamednafil8983 8 месяцев назад
@@justrandomthingshere 2Lac spend cheythal waveoff akulo
@Jit_hiL
@Jit_hiL 9 месяцев назад
Powerful... Java vallare powerful aanu.. Robust.. robust aanu..
@jomindevasia8646
@jomindevasia8646 8 месяцев назад
Icici ആരും എടുക്കരുത്. സ്റ്റാഫ്‌ വിളിച്ചു പറയും അനുവൽ ഫീസ് ഇല്ലെന്നു. ഒരു വർഷം കഴിഞ്ഞു ബില്ല് വരുമ്പോൾ അരിക്കും നമ്മൾ അറിയുന്നത്.
@rahulkrishnan7019
@rahulkrishnan7019 8 месяцев назад
Ethra varum fee
@lawrancechirakkal8436
@lawrancechirakkal8436 9 месяцев назад
ചേച്ചീ. അങ്ങനെയാണ് ഫുവെൽ ക്രെഡിറ്റ് എടുക്കുക... എടുകാൻ എന്താ ചെയ്യുക
@anoopanu6820
@anoopanu6820 9 месяцев назад
May I help you
@akhilas7752
@akhilas7752 3 месяца назад
SBI BPCL card edutho
@AKSHAY-pz1xk
@AKSHAY-pz1xk 9 месяцев назад
Idfc millenia, flipaxis, hdfc millenia kayil undd🎉
@anishdev4164
@anishdev4164 8 месяцев назад
Flipkart axis bank credit card nallathano?
@sailesank.n8471
@sailesank.n8471 9 месяцев назад
Atm withdrawals ന് പലിശ ഈടാക്കാത്ത കാർഡുകളുണ്ടോ? ldfc കാർഡിലുണ്ടെന്ന് കേട്ടു. ശരിയാണോ?
@AKSHAY-pz1xk
@AKSHAY-pz1xk 9 месяцев назад
Idfc milleniaa...but atm charge ayi 200 pidikum...
@praveen.ar007
@praveen.ar007 9 месяцев назад
Credit period 30 days ano 45 days aano
@mohammedshaheem149
@mohammedshaheem149 9 месяцев назад
30days Use Cheyyunna Amount bill verum .. Ath next 19 days n ullil repay cheyyanam
@akshayashokan1995
@akshayashokan1995 9 месяцев назад
Axis Bank my zone credit card nalla use anu...
@jkumarmi2
@jkumarmi2 9 месяцев назад
Movie ticket buy one get one free anu
@RamanEzhikode
@RamanEzhikode 9 месяцев назад
great വിൻസി.you are not win c-you are WIN C❤
@vinodpv2916
@vinodpv2916 9 месяцев назад
ക്രെഡിറ്റ്‌ കാർഡുകൾ എ ടുക്കാൻ ബാങ്ക്‌കൾ വിളിക്കുന്നത് എന്തിനാ ne നമ്മുടെ നമ്മയ്ക്കോ ബാങ്കിന്റെ നന്മയ്കോ. ബുദ്ധിയുള്ള ആരും ക്രിഡിറ്റ് കാർഡ് ഉപയോഗിക്കില്ല. നമ്മൾ അവസാനം കടക്കണിയിൽ വീഴും. ഇതിനെ നമ്മുടെ ഭാഷയിൽ അട്ട കുഴി ane പറയും. ഇതിൽ വീണാൽ Rakshi kam ആരും ഉണ്ടാവില്ല.
@noufalkc905
@noufalkc905 9 месяцев назад
ബുദ്ധിയുള്ളവർ ഉപയോഗിക്കും. അത് ഉപയോഗിക്കാൻ അറിയണം...😅
@abhijith.g1996
@abhijith.g1996 9 месяцев назад
😂😂😂 don’t think everything is right what you thinking
@മല്ലുപയ്യൻ
@മല്ലുപയ്യൻ 9 месяцев назад
ബുദ്ധിയുള്ളവർ ഉപയോഗിക്കും. അതിൻ്റെ benefits ഉപയോഗിക്കും
@ajm7745
@ajm7745 9 месяцев назад
​@@abhijith.g1996first terms and conditions nokakam ennitt venam eduth use cheyan allenkil orapayittum Pani kittum ath yippo enth cheythalum 😂
@vimalkumarv
@vimalkumarv 9 месяцев назад
എറിയാൻ അറിയാത്തവന്റെ കൈയ്യിൽ വടി കിട്ടിയിട്ട് കാര്യമില്ല.
@fasalpk9635
@fasalpk9635 9 месяцев назад
Groww whatsapp number
Далее
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 1 млн
Коротко о моей жизни:
01:00
Просмотров 244 тыс.