@@farhan-hb6ls rx100 mathram alla oru bikepranthente mindill ella vandiyum vigaram an oro bike inum athintethaya character und orikkalum oralod parayaruth oru bike mathram an vigaram nn
Bro video ishtayi.. Njan ee month 2016 oru rc 390 bs3 second hand vangit undu.. Veliya complaint onu vanitila.. Njn abroad work cheyuna oral an.. Ee month last njan thirich pokum.. Adtha 6 month bike use cheyilla.. Athin sheshame njn thirch verukayullu.. Apo rc k endlu problems sambvikumo?? Sambvikathe irikan end cheyanm.. Onn paryuo pls??
Nalla bs3 rc kittan nalla paadan athum KL. Kodutalum kore kayy marinja vandi aan ollath marketilm Njn kore tappy nadannan oru single owner vandi oppichath.. Atyavisham nalla rate chodikunond single owner , well maintained vandikalkkk.
RC 390 BS3 അവസാനം ഇറങ്ങുമ്പോൾ ഉള്ള കൊച്ചി ex showroom വില 2.4 ലക്ഷം.. എപ്പോൾ ഒരു 7 വർഷം പഴക്കം ഉള്ള വണ്ടിക്ക് 1.25-1.40 ലക്ഷം പരമാവധി വില കൊടുത്ത് വാങ്ങാം എല്ലാം നല്ല condition ആണേൽ.. പവർ to പ്രൈസ് മാത്രം അല്ല, എത്ര കാലം ഓടി, എത്ര തേയ്മാനം വന്നു, തുടങ്ങിയ കാര്യങ്ങൾ ആണ്.. പിന്നെ നോക്കേണ്ടത് 1.5 ലക്ഷത്തിന് 300 cc ഉള്ള പുതിയ വണ്ടി ഉണ്ടോ എന്നാണ് ഇത്ര പവറിൽ.. അതില്ല, എന്നാൽ 2 ലക്ഷത്തിന് ഇത് എടുക്കുന്നത് മണ്ടത്തരം ആണ്..