my instagram reelCetR3u... bike owner instagm reelCe7xd3... for collaboration or promotion E mail me traction404@gmail.com music credits infraction #yamaha #r1 #traction4 hope u enjoyed this vdo🙂
Hello bro, I checked RU-vid for , how to maintain a regular using bike Like what are things we want to do and check. Can you please post a video regarding this.🙏🙏
ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു. പഠിക്കുന്ന സമയത്തു ഒരു ബൈക്ക് വാങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു ഇന്നിപ്പോ പ്രായം 30 ആയെങ്കിലും ഒരു ബൈക്ക് എടുക്കാൻ പോകുന്നു. സത്യത്തിൽ ഇത് കണ്ടപ്പോ നമ്മൾക്കും താഴെ ആളുകൾ ഉണ്ട് എന്ന് കണ്ടപ്പോ വിഷമം തോന്നി. നാം എപ്പോഴും മുകളിലേക്ക് നോക്കുന്ന കൊണ്ടാണ്
Cycle വന്ന ചേട്ടൻ പറഞ്ഞത് ശരിയാണ് ഞാൻ നടന്ന് പോകുമ്പോ ഒരു സൈക്കിൾ കിട്ടിയാൽ എങ്കിൽ ഒന്ന് കൊതിക്കാറുണ്ട് അതുപോലെ ആണ് ആ ചേട്ടന് ഇന്ന് ഈ ബൈക്ക് കണ്ടപ്പോ തോന്നിയത് 💕🤘🏻
വിഷയം തന്നെ..🥵💙 11: 13 & 11:21 Guest role പോലെ 2പേര് മിന്നിമറഞ്ഞു..!⚡ സൈക്കിള്‍ ചേട്ടൻ : KGf പോലെ chapters ഒരുപാട് പറയാൻ ഉണ്ടെന്ന് പിടികിട്ടി🥰❤️ ഇന്ന് ബൈക്കില്‍ പാറുന്ന ഞാനടക്കം നമ്മള് പലരുടെയും വണ്ടിപ്രാന്തിന്റെ തുടക്കം.. അതുപോലെ ഒരു സൈക്കിളിൽ ആണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം🤗
34 മത്തെ വയസ്സിലും സൈക്കിൾ ചവിട്ടി നടക്കുന്ന ആ ചേട്ടൻ ഇപ്പോളത്തെ യുവതലമുറയ്ക്ക് ഒരു പാഠമാണ്... 17/18 വയസ്സാവുമ്പോളേക്കും ബൈക്ക് വേടിച്ചു തരാൻ പറഞ്ഞു സ്വന്തം മാതാപിതാക്കളെ ബ്ലാക്മെയ്ൽ ചെയ്യുന്ന പുതു തലമുറ ആ ചേട്ടനെ പോലെ ഉള്ളവരെ കണ്ട് പഠിക്കണം.. ഇപ്പോളത്തെ കുട്ടികൾക്ക് 17 വയസ്സായാൽ പിന്നെ സൈക്കിൾ ചവിട്ടി സ്കൂളിലും, കോളേജിലും, കടയിലും ഒക്കെ പോവാൻ നാണക്കേട് ആണ്... അങ്ങനെ ഉള്ളവർക്ക് ഒരു മാതൃക ആണ് ആ ചേട്ടൻ തന്റെ 34-)മത്തെ വയസ്സിലും സൈക്കിൾ ചവിട്ടി നടക്കാൻ ആ ചേട്ടന് ഒരു മടിയുമില്ല... ആ ചേട്ടന് വേണമെങ്കിൽ സ്വന്തം ഉത്തരവാദിത്തങ്ങൾ മറന്ന് ലോണും ഒക്കെ എടുത്ത് ബൈക്ക് ഒക്കെ വേടിച്ച് കറങ്ങിയടിച്ച് നടക്കാം എന്നിട്ടും ആൾ അത് ചെയ്തില്ല... (ആ ചേട്ടനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല പക്ഷെ ആ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ നമ്മുക്ക് നല്ലൊരു മെസ്സേജ് ആയി എടുക്കാൻ കഴിയും..)
5:40 ആം മിനിറ്റിൽ സൈക്കിളിന്റെ ഹാൻഡിലിൽ വലതു കൈകൊണ്ട് തടവികൊണ്ടുള്ള ആ നിൽപ്പും അദ്ദേഹത്തിന്റെ ചോദ്യവും എല്ലാം ഒരു വേദനപോലെ മനസ്സിൽ തങ്ങിനിൽക്കുന്നു ...!!! വളരെ നിഷ്കളങ്കൻ ആയ ഒരു മനുഷ്യൻ ...!!!
പുറത്ത് ഭയങ്കര ബഹളം. എല്ലാവരും സൈലന്റ് ആയിട്ട് കാണമെന്ന് വിചാരിച്ച് മാറ്റി വെച്ചിരിക്കുകയായിരുന്നു 🥰 അല്ലേലും Traction ന്റെ വീഡിയോ കാണുമ്പോൾ സമാധാനത്തോടെ ഇരുന്ന് കാണണം. എന്നാലേ തൃപ്തി വരു 😌🔥❤️
ബൈക്ക് ഇല്ലെങ്കിലും വണ്ടിയോടു ഉള്ള പ്രണയം ... അവർ ആണ് ശെരിക്കും bikers.. അഹ് മനുഷ്യൻ ഒരു ബൈക്ക് സ്വന്തം ആകാൻ സാധിക്കട്ടെ... 😍😍 എല്ലാർക്കും ഉണ്ട് ഇതുപോലെ കൊതിക്കുന്ന ഓരോ ആഗ്രഹങ്ങൾ 🙂🙂🙂
adipoli....that guy is proud of his cycle...just like how I was proud of my bajaj chetak....in a era when teens where ruled by Karishma, pulsar and bullet...I am proud of that guy..nostalgic river flows
മുൻപ് ഞാൻ ബ്രോയുടെ video കാണുമ്പോ bro helmet ൽ phone കുടുക്കിവച്ചു ആയിരുന്നു video എടുത്തിരുന്നത്. കുറേകാലത്തിനു ശേഷം ഇന്ന് കാണുമ്പോ ഉള്ള മാറ്റം 🔥 keep going manhh😍🙌
Korch masangal mumb i have watched a video of traction 4... that video was about his journey from the beginning to that time... innu he is reviewing a 4 cylinder bike... amd that the all time legendary R1. OMG... you are such a chumma pwoli bro... annu njn aa video kanumbol bronte chanelil bike reviews okke ind... but bro ithra petten, athum nalloru valarcha kazhcha vechallo. And you have good views too. Hat's of to you mahn... i still have that story you said in that video in my mind... superbikes kanditt andham vitt ninnu review edukatte enn choichapo ithra folowers undenki headlightum vere korch partsntw review mathram eduth pokko enn paranja aa dialogues... and in the end aa riders thanne feel aayo enn choikunna athellam ippol ingane manassilottu varunnu bro. Ente passion bike reviewyingo matto alla... but you are an inspiration to many. Coz you have reached a lomg way... you made it bro. And parayathe vayya... strell'nte sound pole thoniyit kett thudangiya video aanu traction 4nteth... randum vere vere thanne aanu. I'm not comparing you both... evideyo entho I'm thinking like we are saying thanks to strell bro coz you both guys something is similar, may be the way of expreaaing i think. Whatever it is... both of you guys are poli. Anyway... hat's of to ypu mahm for bringing such a powerful vehicle to your channel. Keep going, reach high... and bro lemme tell ypu onething. If there is a will, there's a way. That's what i learned from your channel. In sha allah, may god grace you bro. *All these words are from my heart, really getting overwhelmed for you and your channels success.* Keep going bro... stay safe, ride safe. With love. A vazhipokan in youtube...💕😌