Тёмный
No video :(

2023 പുതുവർഷഫലം II ആയില്യം മകം പൂരം ഉത്രം അത്തം II PREDICTIONS 2023 

Thanthri Dileepan
Подписаться 130 тыс.
Просмотров 48 тыс.
50% 1

For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Опубликовано:

 

28 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@o.saneesh5777
@o.saneesh5777 Год назад
തിരുമേനി യുട്യുബിൽ കേറി ഇരിയ്ക്കുന്ന സകല ജ്യോൽസ്യന്മാരും കഷ്ടകാലം ജനുവരി 17 ശേഷം തുടങ്ങും എന്ന് പറയുന്നു പക്ഷെ തിരുമേനി പറയുന്നു സമയം നല്ലതാകാൻ പോകുന്നു എന്ന്... 🤔🤔🤔 ഏതായാലും കഴിഞ്ഞ നാല് വർഷം ആയിട്ട് തെണ്ടി തിരിഞ്ഞു നിൽക്കുവാ 😔😔
@sanojnambiar
@sanojnambiar Год назад
ജീവിതത്തിൽ ഒരിക്കലും നല്ല സമയം ഇല്ലെന്നു മനസിലായി...
@sandhya1946
@sandhya1946 Год назад
😔😔
@jayasrenair1787
@jayasrenair1787 Год назад
മകം ആണ് തീരുമാനസേ, ഒരുപാട് സമാധാനം ആയി.
@padmajap1095
@padmajap1095 Год назад
Makam veetukarude sathrutha ellathayal mathi anubavichu maduthu
@mohandash1071
@mohandash1071 Год назад
മോഹൻദാസ് മകം ലക്ഷ്മിപ്രിയ അത്തം നമസ്കാരം തിരുമേനി 🙏 ഒരുപാട് സന്തോഷം 🙏🙏🙏❤❤❤🙏🙏🙏
@nisharanjuranju9010
@nisharanjuranju9010 Год назад
🙏🙏🙏നിഷ. പൂരം
@prasanthprasanth2120
@prasanthprasanth2120 Год назад
Pranamam thirumeni 🙏 Prasanth Atham 🙏🙏🙏🌹🌹🌹🌹
@raihanathraihan4624
@raihanathraihan4624 Год назад
Veetil,thamasikan,ulla, yogam,undavumo
@rajannarayanan1643
@rajannarayanan1643 Год назад
രാജൻ. മകം 🙏🙏🙏🙏👍
@girijasukumaran5985
@girijasukumaran5985 Год назад
എന്റെ ഹസ് മകം ഞാൻ പൂരം അങ്ങയുടെ വാക്കുകൾ പൊന്നാവട്ടെ sr 🙏🙏🙏
@prasanthprasanth2120
@prasanthprasanth2120 Год назад
Pranamam thirumeni 🙏🙏🙏🙏🌹🌹🌹🌹
@jithoosejunction201
@jithoosejunction201 Год назад
നന്ദി തിരുമേനി
@shyma5270
@shyma5270 Год назад
എന്റെ നാൾ ആയല്യം ആഗ്രഹിച്ച ജോലി കിട്ടിയാൽ മതിയായിരുന്നു
@sumashivnarayan8759
@sumashivnarayan8759 Год назад
Tirumeni namaskaram 🙏🙏🙏
@lalithakumari4954
@lalithakumari4954 Год назад
മൂന്നാളുകാർ വന്നാലുള്ള ദോഷങൾ,ഗുണങ്ങൾ പറയാമോ?
@divyas3951
@divyas3951 Год назад
Wait cheyyuvarunu thirumenide vdo kanan🙏🙏
@princesssita
@princesssita Год назад
10:59 പൂരം
@ambikamani4172
@ambikamani4172 Год назад
Thirumeni pls. Pray for my sister.Sree lekha .P.28/05/1974.0920 a m. Makam. She is facing health problem and financial problem.
@sreejithsreejith5563
@sreejithsreejith5563 Год назад
SREEJITH ATHAM.
@sa.t.a4213
@sa.t.a4213 Год назад
അത്തം നരക തുല്യം. അനുഭവം സാക്ഷി
@gopikag2914
@gopikag2914 Год назад
Makam oru govt job ane swapnm....athene vndi Hard work chyunu.... scope undo ee varsham
@prakasantu7427
@prakasantu7427 Год назад
O.key thank you sir....
@sinisunil3935
@sinisunil3935 Год назад
Namaskkaram Thirumeni, Parvathy, utharadam, 27/12/2000, 1.20 pm prarthikkane Thirumeni
@Dhaneesh1999
@Dhaneesh1999 Год назад
Hai
@parvathikuti3
@parvathikuti3 Год назад
പാർവതി, ആയില്യം
@sudhaks8343
@sudhaks8343 Год назад
എന്റെ മകന്റെ നക്ഷത്രം പൂരം ആണ് വിവാഹം എന്നാണ് നടക്കാൻ സാധ്യത
@subhadrasenthil9589
@subhadrasenthil9589 Год назад
എന്റെ നക്ഷത്രം ഉത്രം കാലാണ് ഹസ് പെന്റ നക്ഷത്രം ഉത്രട്ടാതി ഞങ്ങൾ ക്കും വേണ്ടി പ്രാർ ത്ത 1 ക്കണം തിരുമേനി🌿🌿🌿
@ThanthriDileepan
@ThanthriDileepan Год назад
Sunday poojayil ulppedutham
@rethydevi4623
@rethydevi4623 Год назад
Ende makan makam nalla jolium salaryum und pakshe vivaham onnum shariyavunnilla
@soumyasiby6946
@soumyasiby6946 Год назад
സൗമ്യ - മകം
@ramyarmltr735
@ramyarmltr735 Год назад
Ramya pooram
@lathakk8338
@lathakk8338 Год назад
🙏🙏🙏🙏👍നന്ദി
@rajannair1289
@rajannair1289 Год назад
പൂരം... ചില ജോത്സ്യർ പറയുന്നു കണ്ടകശനി വളരെ മോശം സമയം എന്ന് പറയുന്നു... തങ്ങളുടെ അഭിപ്രായം നേട്ടങ്ങൾ ആണ് എന്ന് ഇതിൽ ഏത് വിശ്വസിക്കണം
@o.saneesh5777
@o.saneesh5777 Год назад
സത്യം 😄👍
@kumarm1078
@kumarm1078 Год назад
കണ്ടകശനിയാണ് പക്ഷെ വലിയ ദോഷം ചെയ്യില്ല ... മറ്റു ചില യോഗങ്ങളും ഉണ്ടാവും ...
@Angel-zr2gz
@Angel-zr2gz Год назад
കൃഷ്‌ണേന്ദു അത്തം
@mohanammohana2156
@mohanammohana2156 Год назад
Mohana,m,makham,prarthikane,swami
@sureshkattumunda6664
@sureshkattumunda6664 Год назад
🙏🙏🙏🙏
@vidya09
@vidya09 Год назад
🙏
@lailalailavk163
@lailalailavk163 Год назад
🙏🙏🙏🙏🌹🌹🌹🌹🌹
@appusvlog7236
@appusvlog7236 Год назад
തിരുമേനി ആയില്യത്തിന് അഷ്ടമ ശനി എന്ന് തീരും
@minimini3628
@minimini3628 Год назад
Minipooram
@lillipradeep5851
@lillipradeep5851 Год назад
👍
@geethasathosh7694
@geethasathosh7694 Год назад
ഗീത മകം
@sindhyaprakash1272
@sindhyaprakash1272 Год назад
🙏🙏🙏
@srinivasarao562
@srinivasarao562 Год назад
🙏🙏🙏🙏🙏
@resma.bijulal8454
@resma.bijulal8454 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@dhanudhanucn8207
@dhanudhanucn8207 Год назад
ചതയം ഒരു മോശം നക്ഷത്രമാണോ ഒരു സംശയമാണ്
@manojk1914
@manojk1914 Год назад
സൗണ്ട് പോര
@manojk1914
@manojk1914 Год назад
സൗണ്ട് കട്ടി പറഞ്ഞു കശ്വാസംമുട്ടൽ ഉണ്ടാ
@babuthekkekara2581
@babuthekkekara2581 Год назад
🙏🙏👍👍🎉😊😊💖😀❤️🎉🎉👍
@SIMI019
@SIMI019 Год назад
🙏
@vijiviji8915
@vijiviji8915 Год назад
🙏🙏🙏
@remyamolrajan7212
@remyamolrajan7212 Год назад
🙏🙏🙏🙏
@gayathrikr2793
@gayathrikr2793 Год назад
🙏🙏🙏
Далее
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55