Тёмный

2024 പുതുവർഷം തിരുവാതിര നാളുകാരെ കാത്തിരിക്കുന്ന സവിശേഷഫലങ്ങൾ | Astrological Life 

Astrological Life
Подписаться 445 тыс.
Просмотров 67 тыс.
50% 1

Manimangalam Thirumeni Brahmasree. Aravind Bhaskar
Whatsapp : 9605 715 710
#2024puthuvarshaphalam
#2024newyearprediction
#2024aswathiprediction
#aravindbhaskar
#manimangalamthirumeni
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam
Astrological Life # Astrological thoughts for better Life

Опубликовано:

 

3 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 179   
@sujathapillai8544
@sujathapillai8544 7 месяцев назад
ഞാൻ തിരുവാതിര ആണ് ജീവിതം കുഴപ്പം ഇല്ല പക്ഷേ നമ്മൾ ആർക്കു എന്ത് നന്മ്മ ചെയ്താലും തിരിച്ചു ഒരു തരി സ്നേഹം തിരിച്ചു കിട്ടില്ല അതാണ് തിരുവാതിര നക്ഷത്രം നമസ്കാരം തിരുമേനി 🙏🙏
@nandhakrishnanp5670
@nandhakrishnanp5670 7 месяцев назад
സത്യം എൻ്റെ അനുഭവം ഇതു തന്നെ
@sujathapillai8544
@sujathapillai8544 7 месяцев назад
@@nandhakrishnanp5670 കുറെ അനുഭവം ഉണ്ട്‌ ട്ടോ അതാന്ന്‌ 🙏
@user-fy8vy3zn8u
@user-fy8vy3zn8u 7 месяцев назад
എന്തു ചെയ്താലും ഗുണമില്ല നമുക്ക് എന്നും ദുഃഖം. ആർക്കും ഒന്നും ചെയ്യാൻ പോകരുത്. 3:41
@user-is6bc3rn3h
@user-is6bc3rn3h 7 месяцев назад
സത്യം
@satheeshbalakrishnan3664
@satheeshbalakrishnan3664 7 месяцев назад
Same here🙏🙏
@kannan8553
@kannan8553 7 месяцев назад
തിരുവാതിരയിൽ ജനിക്കാതിരിക്കുകയാണ് നല്ലത്, ഇത്രയും ഗതികെട്ട ഒരു നാൾ വേറെയില്ല
@prasannaemprasannaem9364
@prasannaemprasannaem9364 7 месяцев назад
തിരുവാതിര ഇതുപോലെ മനോവേദന അനുഭവിക്കാൻ വിധിക്കപ്പെട്ട നക്ഷത്രം. വേറെ ഉണ്ടോ?
@preethidileep668
@preethidileep668 6 месяцев назад
ഇല്ല 😢എന്ത് ഒക്കെ ഉണ്ടെങ്കിലും സമാധാനം സന്തോഷം ഉണ്ടാകില്ല 😢
@sujathapillai8544
@sujathapillai8544 Месяц назад
@@preethidileep668 സത്യം തന്നെ 👍🙏
@sureshithikkat1240
@sureshithikkat1240 6 месяцев назад
ഞാൻ തിരുവാതിര, ഒരുപാട് നേട്ടങ്ങൾ -i am happy
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 месяцев назад
ഭാഗ്യവാൻ 💪
@aravindraj6256
@aravindraj6256 3 месяца назад
നിങ്ങളുടെ നാൾ തിരുവാതിര ആയിരിക്കില്ല, അല്ലെങ്കിൽ എന്തെങ്കിലും വിശേഷയോഗം ഉള്ള സമയത്തായിരിക്കും ജനിച്ചത്. എന്തായാലും നമിച്ചു 😄
@user-zt1yz6zf9b
@user-zt1yz6zf9b 7 месяцев назад
❤ ഞാൻ ഒരു മുസ്ലിം ആണ്. ok. തിരുമേനി പറഞ്ഞത് 100 % ശരിയാണ്.❤️
@anuantony2663
@anuantony2663 7 месяцев назад
നന്ദി. തിരുമേനീ. എന്റെ തിരുവാതിര നക്ഷത്രമാണ്. അങ്ങയുടെ പൂജയിൽ എന്നേ കൂടി ഓർക്കണേ🙏
@remyaullas8844
@remyaullas8844 6 месяцев назад
ഞാൻ തിരുവാതിര ഭർത്താവ് ഉത്രാടം 25വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഒരുപാട് തവണ പിരിയാൻ ഉള്ള സാഹചര്യം ഉണ്ടായി പക്ഷേ ഇതുവരെ സഹിച്ചു പിടിച്ചു നിൽക്കുന്നു. ഞാൻ മഹാദേവനെ മുറുകെ പിടിച്ചു ജീവിക്കുന്നു. എല്ലാവർഷവും ഇതുപോലെ നല്ലത് പ്രതീക്ഷിച്ചു ജീവിക്കുന്നു
@suvithas1546
@suvithas1546 2 месяца назад
Same ആണ്
@mithukunjuss2262
@mithukunjuss2262 Месяц назад
Same to u dear😢
@skr523
@skr523 7 месяцев назад
തിരുവാതിര എന്റെ ഭാര്യയുടെ നക്ഷത്രം ആണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ ശരിയാണ് . വർഷങ്ങൾക്കു മുൻപ് പലരും ഇത് പോലെ അവരുടെ വിവാഹ ജീവിതം ഒരിക്കലും നല്ല സമാധാന്തോടെ ആകില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി ഞങ്ങളുടെ ജീവിതം വളരെ സന്തോഷത്തോടെ പോയിരുന്നു. അന്ന് മനസ്സിൽ കരുതി ഇരുന്നത് ഈ ്് ജോൽസ്യന്മാർ എല്ലാം തട്ടിപ്പ് ആണ് അവരു പറയും പോലെ ഒന്നും നടക്കില്ല എന്നായീരുന്നു ഇന്ന് 29 വർഷം ഒരുമിച്ച് ജീവിച്ച ശേഷം ഞങ്ങള് തമ്മില് പിരിഞ്ഞു രണ്ടു വർഷമായി അകന്നു ജീവിക്കുന്നു. ലീഗൽ ആയിട്ട് ബന്ധം വേർപെടുത്തിയില്ല ഇനി ഒരു കൂടിച്ചേരൽ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയവുമാണ് . അങ്ങയുടെ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ തിരുവാതിര നക്ഷത്രക്കാരിയായ എന്റെ ഭാര്യയുടെ കാര്യത്തിൽ സത്യം ആണ് 🙏 എനിക്ക് എന്റെ ഭാര്യയെ പിരിയാൻ ആഗ്രഹം ഇല്ല എന്റെ നാൾ പൂരം ആണ് കണ്ടകശനി കാലഘട്ടം ആണ് അത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങള് തമ്മിൽ ഇനി ഒരു കൂടിച്ചേരൽ ഉണ്ടാകുമോ ..... 🙏🙏🙏
@binoyteena
@binoyteena 7 месяцев назад
Hi Brother find an efficient family counsellor who might be able to resolve your family problems and reunite your family 👪.
@dileepiv6190
@dileepiv6190 7 месяцев назад
എന്റെ ചേട്ടാ..... ഒറ്റക്ക് അടുത്ത് പിടിച്ചുനിർത്തി.... എല്ലാം ഏറ്റുപറഞ്ഞാൽ തീരുന്ന കാര്യമേ ഉള്ളു 🥰🥰.... പുള്ളിക്കാരിയുടെ മനസ്സ് അലിയും 90%ഉറപ്പ് 👍🏿 ചെന്ന് സംസാരിച്ചു നോക്ക്
@prasithakv1529
@prasithakv1529 7 месяцев назад
Thiruvathira വാശപിടിക്കുന്നത് പോലെ അലിയും. But ചതി കാണിച്ചാൽ സഹിക്കില്ല. കള്ളങ്ങൾ ആരും പറയാതെ തന്നെ അവർ കണ്ട് പിടിക്കും. ബി birth we are CID s😂
@drsalini.s5629
@drsalini.s5629 7 месяцев назад
Undaakum,may god bless you both
@NewburyOntario
@NewburyOntario 7 месяцев назад
​@@prasithakv1529I just agree 💯😅😂
@ambily6512
@ambily6512 7 месяцев назад
Mine is thiruvathira.very happy till now.for every star there are ups and downs in life.not only for this star
@amruthasreejith5383
@amruthasreejith5383 6 месяцев назад
100%
@shijithpk7531
@shijithpk7531 7 месяцев назад
ഞാൻ തിരുവാതിര നക്ഷത്രം ആണ്. തീരെ ഗതിയില്ലാത്ത നക്ഷത്രം. ഭാവിയിൽ സന്തോഷം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ്
@chithrachips7852
@chithrachips7852 6 месяцев назад
പോസറ്റീവ് ആയി ചിന്തിക്കു മോളെ
@chithrachips7852
@chithrachips7852 6 месяцев назад
പോസറ്റീവ് ആയി ചിന്തിക്കു മോളെ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 месяцев назад
തിരുവാതിര, 💪💪💪 എല്ലാം മഹാദേവനാൽ നിഷിപ്തമാണ് 🙏
@midhunmidhin-p9607
@midhunmidhin-p9607 6 месяцев назад
നന്ദി തിരുമേനി 🙏🙏🙏...
@kamalakk7710
@kamalakk7710 7 месяцев назад
Thiuvathira nakkshatrakkark അങ്ങനെയാണ്. സ്വന്തം നകര്യങ്ങൾ മറ്റിവെ ച ഉറ്റവർക്കും മറ്റുള്ളവർക്കും വേണ്ടി എത്ര kashtsppettalallum av aa അനുഭവിക്കുന്നവരുടെ prathikaranem.വളരെ nirasa ജനകമാണ് ............
@sharmilareghu9856
@sharmilareghu9856 7 месяцев назад
തിരുമേനി പ്രവചനം സത്യം. തിരുവാതിര ഷാ ർ മി la
@ashak1445
@ashak1445 7 месяцев назад
സത്യമാണ് പറഞ്ഞത്
@anjanagnair6151
@anjanagnair6151 7 месяцев назад
എൻെറ നക്ഷത്രം തിരുവാതിര മകൾ ജനിച്ചപ്പോൾ പ്രാർത്ഥിച്ചു ഒരിക്കലും തിരുവാതിര നാളിൽ ജനിക്കരുതേന്ന് പ്രാർത്ഥന ഫലിച്ചു അവൾ മകയിരം നക്ഷത്രമാണ് ❤
@SheebaJ-zk9fz
@SheebaJ-zk9fz 6 месяцев назад
Enteyum
@preethidileep668
@preethidileep668 6 месяцев назад
എന്റെ മോളുടെ യും മകയിരം 🥰, എന്റെ തിരുവാതിര 😢
@remapr7319
@remapr7319 7 месяцев назад
നമസ്കാരം തിരുമേനി.....
@minikannan3143
@minikannan3143 6 месяцев назад
സത്യം ആണ് തിരുമേനി 🙏🏻
@chikku3263
@chikku3263 7 месяцев назад
എന്റെ ഫസ്റ്റ് മാര്യേജ് ഡിവോഴ്സ് ആയി ഒരു പാട് സഹിച് ചിത്തിര ആയിരുന്നു അയാളെ നാൾ ഇപ്പോ സെക്കന്റ്‌ മാര്യേജ് ആണ് ആളെ നാൾ മകയിരം ആണ് സന്തോഷം ആയിട്ട് പോകുന്നു 😊
@shilpajayanandan7876
@shilpajayanandan7876 7 месяцев назад
Nammakku Chithira cherilladaa
@chikku3263
@chikku3263 7 месяцев назад
@@shilpajayanandan7876 😊😊
@deepascreativeworld.6815
@deepascreativeworld.6815 7 месяцев назад
Same here.. Decond moola
@vineethakv4523
@vineethakv4523 7 месяцев назад
ഉത്രം ചേരുമോ
@draparnavs
@draparnavs 6 месяцев назад
Same here
@girijavasudevanpillai7746
@girijavasudevanpillai7746 7 месяцев назад
ഭഗവാനേ, നാരായണാ ഭാഗ്യദോഷമുള്ള ഒരു നക്ഷത്രമാണിത്
@SreeparvathyAromal
@SreeparvathyAromal 3 месяца назад
സത്യം ആണ് തിരുമേനി. 🙏🙏🙏
@UshaUsha-sm6hx
@UshaUsha-sm6hx 6 месяцев назад
ജീവിതത്തിൽ എപ്പോഴും ദുഃഖം മാത്രമാണ്
@user-iv3pm3yc4u
@user-iv3pm3yc4u 7 месяцев назад
ഈ മെസ്സേജസ് മുഴുവൻ വായിക്കുമ്പോൾ ഇനിക്ക് ഒരു സമാധാനം😜😛😝
@girijavamadevan7294
@girijavamadevan7294 7 месяцев назад
ഗിരിജാദേവി : തിരുവാതിര പൂജയിൽ ഉൾപ്പെടുത്തണേ🙏
@user-sp7dm4jg3y
@user-sp7dm4jg3y 7 месяцев назад
Vasanthalakshmi. Thiruvathira. Casekalil vijayam undakan prarthikkane.anukoola vidhi undakename.samadhanam kittane.
@sreejith_kottarakkara
@sreejith_kottarakkara 7 месяцев назад
Ok😊
@shelbha8120
@shelbha8120 7 месяцев назад
എന്റെ നക്ഷത്രം തിരുവാതിര ആണ്... ഞാനും ഭർത്താവും 25 വർഷം ഒന്നിച്ചു കഴിഞ്ഞു.. എന്നാൽ ഇപ്പോൾ 6വർഷ മായി പിരിഞ്ഞിട്ട്..... 🙏🙏🙏
@binoyteena
@binoyteena 7 месяцев назад
Find an efficient family counsellor who might be able to reunite your family 👪
@ashateacher7761
@ashateacher7761 7 месяцев назад
Thiruvthiraye kurich paranjath sthyam.
@gopika6477
@gopika6477 7 месяцев назад
ക്ഷമ undagil jivikkamm... ഞാനും തിരുവാതിര ആണ്...
@vivekvivu2532
@vivekvivu2532 7 месяцев назад
Om Rudraya Namaha 😍😍
@mithilavs514
@mithilavs514 6 месяцев назад
Njan thiruvathirayanu thirumeni,oru govt.jolikayi othiri naalayi try cheyyunnu.psc listil ellam varum,but rank purakilotu ayathu karanam kittarilla,eniku govt job kiittan yogamundo
@gamblingscalper5960
@gamblingscalper5960 7 месяцев назад
Thiruvathira il janicha penkuttikal undo.. Kurach details ariyana.. Njn boy anu.. But i need to knw abt some thoughts and thinking
@anvi894
@anvi894 7 месяцев назад
Present 👍
@BruceWayne-eu9gv
@BruceWayne-eu9gv 7 месяцев назад
Ini thiruvathira nalil arum ganikkathirikkatte.daivame.
@selmashiju9610
@selmashiju9610 7 месяцев назад
Chathiyanmar
@abithaprasad141
@abithaprasad141 7 месяцев назад
👌👍🙏
@sivaprasadg6788
@sivaprasadg6788 5 месяцев назад
Accident ayi 27 stich thiruvarira. Naal. Moonji
@ajikumar1288
@ajikumar1288 2 месяца назад
🙏🙏🙏
@chandrikaok3025
@chandrikaok3025 2 месяца назад
👍🙏
@anjuthulasi8763
@anjuthulasi8763 6 месяцев назад
കേൾക്കുമ്പോൾ thanne അറിയാം. കുറച്ചു നല്ലതും കൂടുതൽ കുഴപ്പവും.. എല്ലാത്തിനും തടസ്സങ്ങാണ്. ഞാൻ എന്റെ അമ്മയോട് പറയും അമ്മക്ക് വേറെ oru ദിവസം ഇല്ലായിരുന്നോ എന്നെ പ്രസവിക്കാൻ അത്രയ്ക്ക് കഷ്ടപ്പാട്... ഹാപ്പിനെസ്സ് ethuvare ഉണ്ടായിട്ടില്ല..
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 месяцев назад
😊
@sijosijotjoy4070
@sijosijotjoy4070 7 месяцев назад
കഷ്ടപ്പെടുന്ന നക്ഷത്രം ആണ്
@praseethap1987
@praseethap1987 7 месяцев назад
😢
@sajith966
@sajith966 7 месяцев назад
Thenkhede mudu
@manojkumarkandoth4011
@manojkumarkandoth4011 7 месяцев назад
Thiruvathira star - a star which is totally neglected by his own family - nobody should born with this star.
@devanmg8687
@devanmg8687 7 месяцев назад
തിരുവാതിര നാൾ വിവാഹം നടക്കില്ല നടന്നാൽ ബന്ധം വേർപെടും സാർ ഭാഗവാന് ഇനി വഴി വടു ചെയ്തിട്ടു ഒരു കാര്യവും ഇല്ലാ ശിവനും ഹനുമാനും നല്ലതായിരിക്കും 🙏 ഇത് എല്ലാ വർഷവും കേൾക്കുന്നതാ ഒരു പ്രയോജനവും ഇല്ലാ അലച്ചിൽ മാത്രം മിച്ചം മറ്റുള്ളവർ നന്നാകും കൊടുത്താൽ തിരിച്ചു കിട്ടില്ല അതു എന്തായാലും 🙏
@lekshmireghu1024
@lekshmireghu1024 6 месяцев назад
Ningal engane vendaadeenam vilamparute
@user-it8zo9fw7y
@user-it8zo9fw7y 7 месяцев назад
Njan thiruvathira anu, shathrukal polum thiruvathira yil janikkaruth
@jins007
@jins007 7 месяцев назад
Thiruvathira 😢anno....avarude kariyam pokka... eppol santhosham vanno athinte kude sangadam undakum....nallathe cheyythal thiriche kittunathe.....sad mathram......paisa kittum....athinte eratti pokkukayam cheyyum.... orikalum nanakilla😢.......
@priyakp8943
@priyakp8943 7 месяцев назад
Ante hus marichu ,chithira ayirunu,Kure sahichu
@geethamb8601
@geethamb8601 3 месяца назад
Njan thiruvathira age 54 gathipedikkatha oru janmam
@user-ow5bt8li7o
@user-ow5bt8li7o Месяц назад
തിരുമേനി തിരുവാതിര നഷത്ര കാർക്ക് പ്രണയം ചേരില്ലേ അതായത് തിരുമേനി എന്റെ നാള് തിരുവാതിര ആണ് എനിക്ക് പ്രണയം ഉണ്ട് but കുറച്ചു സന്തോഷം കിട്ടിയാൽ pin വിഷമം ആണ് പിരിയാം എന്നു വരെ എന്നോട് പറയും അങ്ങനെ പറഞ്ഞാലും പിരിഞ്ഞിട്ട് ഒന്നും ഇല്ല എന്നാലും ഇതൊക്കെ ഇടയ്ക്ക് ഇടയ്ക്ക് വന്നൊണ്ട് ഇരിക്കും. തിരുവാതിര നഷത്ര കാരുടെ പ്രണയത്തെ കുറിച്ച് ഒരു vido cheyyumo...
@minimurali9460
@minimurali9460 7 месяцев назад
ജീവിതത്തിൽ ഒരിക്കലും ഗതി പിടിക്കാത്ത നക്ഷത്രമാണ് തിരുവാതിര
@dileepiv6190
@dileepiv6190 7 месяцев назад
ഞാനും ഒരു തിരുവാതിര 😔🥺😭
@sangeetha.m7557
@sangeetha.m7557 7 месяцев назад
Ennaru paranju???thangalude mathram life vechu onnum assume cheyyaruthu.
@najmat7345
@najmat7345 7 месяцев назад
സത്യം ആണ്. അനുഭവം
@sarimolmt2861
@sarimolmt2861 7 месяцев назад
Ennal alla vilichal dynamic kudeyulla nakshtramanu.njanum thiruvathira
@worldofkrishna7122
@worldofkrishna7122 7 месяцев назад
Negative
@janasevana1290
@janasevana1290 6 месяцев назад
Aashika thiruvathira gireesh thiruvathira
@user-vi8ng4jd5z
@user-vi8ng4jd5z 2 месяца назад
Njan thiruvayhira aanu, thirumeni paranjathu seriyanu
@sudhans6599
@sudhans6599 6 месяцев назад
മുടിഞ്ഞനാളാണ് തിരുവാതിര. എന്ത് ചെയ്തിട്ടും നോ രെക്ഷ
@keypeeyaar..6801
@keypeeyaar..6801 6 месяцев назад
തിരുവാതിര ഗതിപിടിക്കില്ല ഉറപ്പാണ്
@AnilKumar-ds8th
@AnilKumar-ds8th 7 месяцев назад
വിശ്വാസം അല്ല അറിവ് ആണ് പ്രധാനം
@prasannaemprasannaem9364
@prasannaemprasannaem9364 2 месяца назад
എങ്ങനെയൊക്കെ നോക്കിയാലും ഒന്നും നടക്കില്ല മനോവേദന മാത്രം മടികാരണം എല്ലാം വിഫലം
@minnuminnu853
@minnuminnu853 7 месяцев назад
Shandha swabhavam alla annum sankadam ullu
@sreejasanjeev3544
@sreejasanjeev3544 7 месяцев назад
തടസ്സങ്ങളും ഭർത്താവിനെക്കൊണ്ടുള്ള ദുരിതവും അസുഖങ്ങളുമാണോ 2024-ൽ കിട്ടുന്ന വിശേഷ ഫലങ്ങൾ😂😂
@kunji2016
@kunji2016 7 месяцев назад
😢😢😢
@mohammeddubai768
@mohammeddubai768 4 месяца назад
ഒരു, മാറ്റം, ഉണ്ടാവും
@paulsunny7374
@paulsunny7374 7 месяцев назад
തിരുവാതിര..😏 ഇത്രയും നശിച്ച ഒരു നക്ഷത്രം..
@vineethakv4523
@vineethakv4523 7 месяцев назад
6 വർഷം ജീവിച്ചു. Hus മരിച്ചു
@shinybaijushinybaiju4024
@shinybaijushinybaiju4024 7 месяцев назад
Same.. 😓
@dkrockzzz4969
@dkrockzzz4969 7 месяцев назад
ഏതാ നാൾ
@shinybaijushinybaiju4024
@shinybaijushinybaiju4024 7 месяцев назад
@@dkrockzzz4969 thiruvathira
@binoyteena
@binoyteena 7 месяцев назад
Sorry to hear the loss of your husband. May God give you the strength and protection for your life 🙏
@shinybaijushinybaiju4024
@shinybaijushinybaiju4024 7 месяцев назад
@@binoyteena 🫂
@reshmavishnu-vn8vt
@reshmavishnu-vn8vt 7 месяцев назад
Ella Thiruvathira nakshtharam girls oru polle agilla
@gayathrisb318
@gayathrisb318 7 месяцев назад
Udhara rogam.. Maduthu😢😢
@hitthefloor4657
@hitthefloor4657 7 месяцев назад
Do yoga
@user-zb7fy3kp2l
@user-zb7fy3kp2l 7 месяцев назад
എല്ലാം കൊണ്ടും ദുരിതം ആണ്....
@AnilKumar-ds8th
@AnilKumar-ds8th 7 месяцев назад
നോക്കാനൊന്നും ഇല്ല എന്റെ അനുജൻ കുടുംബദ്രോഹി ആണ് ""കുടുംബം കലക്കി '""ആണ് മഹാദേൻ അങ്ങിനെ ഒന്നും ചെയ്തിട്ടില്ല മണിമംഗലം തിരുമേനി
@shamilktellicheryshamilkte5848
@shamilktellicheryshamilkte5848 7 месяцев назад
തിരുവാതിര നക്ഷത്രം മാണ് അന്റെ ത് പകഷെ നിങ്ങൾ പറയുന്നത് എല്ലാ മണ്ടത്തരം ആണ്
@malavikaaaaa___aaa
@malavikaaaaa___aaa 7 месяцев назад
Kurach perk undavila but ith sathyam anu epolaa ithupolethe avastha undava parayan pattila... Anubhavam guru🥲
@ashateacher7761
@ashateacher7761 7 месяцев назад
Ningalk Shari allayirikam.Ennal n d a jeevithathil ithil paranjath muzhuvan njan anubavichu.Ipol enik 65 vayas
@p.kyoyakey2739
@p.kyoyakey2739 7 месяцев назад
എ൯റയും ഭാരൃയുടെയും നക്ഷത്രം തിരുവാതിരയാണ്.72 വയസ് ഉളള ഞാനും 64 വയസ് ഉളള ഭാരൃയും നല്ലരീതിയിൽ ജീവിക്കുന്നു.27 വർഷം ഭാരൃ വിദേശത്തു ജോലി ചെയ്തു.
@nisanthpuliyakkot509
@nisanthpuliyakkot509 7 месяцев назад
​@@p.kyoyakey273927 വർഷം അകന്ന് ജീവിച്ചത് കൊണ്ടായിരിക്കും നിങ്ങൾ പിരിയാതെ ഇരുന്നത്. എന്തായാലും ഇനിയും ഭഗവാൻ ഒരുപാട് കാലം സസന്തോഷം ജീവിക്കാൻ അനുഗ്രഹിക്കട്ടെ 🙏
@sunithashiju4509
@sunithashiju4509 7 месяцев назад
Sathyam aanu. Oru Santhoshavum anubhavichittilla. Kashtathakal mathram. 14-03-1981 Thiruvathira
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 месяцев назад
തിരുവാതിര, 💪💪💪 എല്ലാം മഹാദേവനാൽ നിഷിപ്തമാണ് 🙏
Далее
Воскресный утренний стрим!
1:00:16
Kettim gul opkegani😋
00:37
Просмотров 1 млн