സംപൂജ്യ സർ🙏എത്രയും ബഹുമാനപ്പെട്ട ഞങ്ങളുടെ സാറിന്റെ ഈ വലിയ വലിയ അറിവുകൾ എന്നും കേൾക്കുവാൻ ഭാഗ്യം നൽകിയ കൊറോണാ മഹാമാരിയെയും അതിലും ഉപരി നമ്മുടെ യുട്യൂബ് ചാനലിനേയും താണ് വീണ് നസ്ക്കരിക്കുന്നു🙏🙏🙏 മുടങ്ങാതെയുള്ള സാറിന്റെ അമൃതവാണികൾ കേൾക്കുവാൻ ഭാഗ്യം നൽകുന്ന ഭഗവാനേ.... 🙏 ഞങ്ങളുടെ സാറിനെ കാത്തോളണേ🙏ഭഗവാനേ... ..🙏അവിടുത്തെ തൃപ്പാദ പദ്മങ്ങളിൽ നമസ്ക്കരിക്കുന്നു സർ 🙏🙏🙏
Sir.. Very good inspiration .. I am so happy. Sir. Do our duty clearly and.. Helping for every... People. Sincerely. That is GITA...My father.teach.. Me.18.chapters.. GITA. Byheart.. In my. 20.years.. Old.. 🙏🙏🙏🙏.... Now also.. Daily chanting....
കോടി പ്രണാമം സാർ, പിതൃ കർമ്മത്തിൽ പങ്കെടുത്തു. പാദനമസ്കാരം ചെയ്തപ്പോൾ നൽകിയ ആശിർവാദം, അവിടുത്തെ സ്റ്റാഫിന്റെ ആത്മാർത്ഥ പരിശ്രമം എല്ലാം വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. 🙏👍🙏.
Very well said sir.IAppreciate ur courage. All religious books r saying the same.Jesus taught people '' e ettavum cheriyavanu cheyyunnathu enikkakunnu cheyyunnathu ''But the people who claim that they're the representative of God r misusing the verses of the HolyBible for vayatti pizhappe