Тёмный

22872 # മക്കളുടെ പരിചരണയിൽ കഴിയുന്ന മാതാപിതാക്കളെ!! think+ rethink about past & present! 23/02/23 

Dr N Gopalakrishnan
Подписаться 239 тыс.
Просмотров 111 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@ushamukundan846
@ushamukundan846 Год назад
സർ... അങ്ങയുടെ ഈ.. ഓരോവിവരണങ്ങളാണ്...ഞങ്ങളുടെ ജീവിതത്തിനു പ്രചോദനമാകുന്നത്....!നന്ദി... നമസ്കാരം 🙏🙏🙏
@sobhachetak9697
@sobhachetak9697 Год назад
സത്യമായ വാക്കുകൾ! Senior citizen പദവിയിലെത്തിയാൽ ജീവിക്കേണ്ട രീതികൾ ഹൃദയസ്പർശിയായി വിവരിച്ച മഹാത്മാവ്! ഈ വാക്കുകൾ പ്രാവർത്തികമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്! മക്കളെത്രയായാലും അവരുടെ പരിരക്ഷംണം നമ്മൾ എന്ത് risk ഉം സഹിച്ച് ചെയ്യും. പക്ഷെ മക്കൾ അച്ഛനമ്മമാരുടെ സംരക്ഷണം share ചെയ്യാൻ താല്പര്യപ്പെടുന്നു! അച്ഛനമ്മമാർ പലസുഖവും ത്യജിച്ച് മിച്ചംവച്ച സ്വത്തിൽ കണ്ണുവച്ച് മാത്രം സംരക്ഷണം ഏറ്റെടുക്കുന്ന മക്കളാണധികവും! പണ്ടത്തെ മാതാപിതാക്കൾ ഭാഗ്യവാന്മാർ! മക്കളും കൊച്ചുമക്കളും ഒത്തുചേർന്ന് ജീവിച്ചുമരിക്കാൻ ഭാഗ്യം ചെയ്തവർ! ഹരേ കൃഷ്ണ!
@surendrannarayanan7647
@surendrannarayanan7647 19 дней назад
1സർ - അങ്ങ് ഞങ്ങളെ വിട്ടുപോയല്ലോ സറിൻ്റെ വിളികൾ കേട്ടിരുന്നത് ഇനി ഒരിക്കലും കേൾക്കാനാകില്ല. അങ്ങ് സ്വയം ധന്യമായി - അനേകർക്ക് അറിവ് പകർന്നു നൽകികടന്ന് പോയി ദുഖഭാരത്തോടെ സുരേന്ദ്രൻ ചേട്ടൻ പ്രണാമം
@chandrikanair118
@chandrikanair118 Год назад
പ്രണാമം സാർ🙏 സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ. ഈ ജീവിതം സ്വർഗ്ഗമാക്കാൽ സാറിന്റെ പ്രഭാഷണത്തിന്റെ ശക്തി ഒന്നു വേറെ ത്തന്നെ . നമിയ്ക്കുന്നു🙏🙏
@jayasreesubramanian9962
@jayasreesubramanian9962 Год назад
Namaskaram sir 🙏🏻🙏🏻🙏🏻 Sir പറയുന്നത് പലതും എൻ്റെ അമ്മ പറയാറുണ്ട്..ഇന്ന് ശരിക്കും എൻ്റെ അമ്മയെ സാറിൻ്റെ വാക്കിലൂടെയാണ് കാണുന്നത്..കണ്ണ് ഉണ്ടാകുമ്പോൾ കണ്ണിൻ്റെ വില അറിയില്ല,എന്നത് എത്ര വലിയ സത്യം ആണെന്ന് തിരിച്ചറിയുന്നു🙏
@shyamaladevi8519
@shyamaladevi8519 Год назад
ശരിയാണ് sir പറഞ്ഞത് നമ്മൾ മക്കൾക്ക് വേണ്ടി ചെയ്തത് കണക് പറയാതെ നമ്മളെ കൊണ്ട് ആകുന്ന ജോലിചെയ്യുക 🙏🏾
@manjushawarriorna8116
@manjushawarriorna8116 Год назад
വളരെ നല്ല ആശയം... എന്തൊക്കെയോ ടൈപ് ചെയ്ത് ഡിലീറ്റ് ചെയ്തു...പറഞ്ഞാൽ തീരില്ല എന്ന് തോന്നി...🙏... പ്രണാമം
@ramks3282
@ramks3282 Год назад
സർ, എനിക്കൊരു എളിയ അഭ്യർത്ഥനയുണ്ടു് - തെറ്റാണെങ്കിൽ പൊറുക്കുക: താങ്കളുടെ മകൻ അവിവാഹിതനാണെന്നാണു് ഞാൻ മനസ്സിലാക്കിയിരിക്കുന്നതു്. അദ്ദേഹത്തെ ഒരു വിവാഹത്തിനു പ്രേരിപ്പിച്ചുകൂടെ .....!! മൂന്നാം തലമുറയിലെ ഒരു കൊച്ചു ഗോപാലകൃഷ്ണനെ ഞങ്ങൾ കാംഷിക്കുന്നു.....!! പ്രണാമം....!!
@j1a9y6a7
@j1a9y6a7 Год назад
സ്വയം ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുക സ്വയം ആസ്വദിക്കാൻ സാധിക്കുന്ന കാര്യങ്ങളെല്ലാം ആസ്വദിച്ചുകൊണ്ട് ജീവിക്കുക
@radhad4040
@radhad4040 Год назад
വളരെ നല്ല നിർദ്ദേശങ്ങൾ സർ . സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. പ്രണാമം.🙏
@radamaniamma749
@radamaniamma749 Год назад
ആ നല്ല വാക്കുകൾക്ക് - സ്വാർദ്ധത അല്പം പോലും ഇല്ലാത്ത മനസിൻ്റെ ,അങ്ങയുടെ ഉപദേശം - അമൃത് പോലെ നമസ്ക്കാരം സർ നമസ്ക്കാർ
@prasannakumari7615
@prasannakumari7615 Год назад
Pranamam sir🙏🏻. ഞ ങ്ങളും. മക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന വരാണ്. Sir തരുന്ന ഉപദേശങ്ങൾ വളരെ വില പ്പെട്ട താണ്. രണ്ടുപേരും മകൾ ആണ്. അവർ ഞ ങ്ങളെ നല്ലവ ണ്ണം നോക്കുന്നുണ്ട്. എന്നാലും sir പറയുന്നതുപോലെ യാണ് ഞങൾ ജീവിക്കുന്നത്. മകളുടെ വീട്ടിൽ നിന്നും വളരെ അടുത്ത് വേറെ വീട്ടിൽ ആണ് താമസം. ഞങ്ങൾ നടക്കാൻ പോകും ഭഗവാനെ തൊഴു തും sir പറഞ്ഞു തന്നത് പോലെ അവരുടെ കാര്യത്തിൽ ഇടപെടാറില്ല. അതിനാൽ വളരെ സന്തോഷം. അവരുടെ സാന്നിധ്യം ഉള്ളത് തന്നെ വളരെ ഭാഗ്യം എന്ന് കരുതുന്നു. ഫോൺ നോക്കിയും ആകുന്നു ജോലി ചെയ്തും കഴി യുന്നു. Line by line sir പറയുന്നത് വളരെ സത്യം ആണ്. അത് അനുസരിച്ചു ജീവിച്ചാൽ എന്നു സന്തോഷം തന്നെ. 🙏🏻🙏🏻🙏🏻
@prakasants3320
@prakasants3320 Год назад
ശരിയാണ്, പക്ഷെ ഇനിയും യാത്രകൾ ആകാമല്ലോ. ഒരിക്കൽ ഞങ്ങൾ യാത്ര ചെയ്ത ഒരു foreign tour ൽ 80 വയസ്സായ ദമ്പത്തികൾ ഉണ്ടായിരുന്നു. ചെറുപ്പക്കാർ ( ഞങ്ങൾ കൂടി ) പേടിച്ചു മാറി നിന്ന ഗയിമുകളിൽ അവർ ഉത്സാഹത്തോടെ പങ്കെടുക്കുന്നത് കണ്ടു. പണ്ട് സമയം ഇല്ലായിരുന്നു. പണവും. ഇപ്പോൾ കഴിയുമെങ്കിൽ പോകാമല്ലോ. തീർത്ഥാടനം കേന്ദ്രങ്ങളിലേക്ക്. പിന്നെ ഒന്നും പേടിക്കാനില്ലല്ലോ. ആരുടെയും പരീക്ഷ നോക്കേണ്ട. സൗകര്യവും നോക്കേണ്ട.
@geethasreekulam7288
@geethasreekulam7288 Год назад
Cyp
@lataanil5862
@lataanil5862 Год назад
പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തിന്റെ കൂടെ ഇല്ലല്ലോ
@jimmymani3553
@jimmymani3553 Год назад
L
@sindhusidharth1274
@sindhusidharth1274 Год назад
O
@janardhananullattil8204
@janardhananullattil8204 Год назад
വയസ്സായി എന്ന് പറയാതെ പറ്റിയെ കാര്യങ്ങൾ ചെയ്യുക. വീട്ടിൽ എല്ലാ പണികളിലും ഭാര്യയെയും മക്കളെയും സഹായിക്കാം. വീട് അടുക്കും ചിട്ടയുമായി വെക്കാൻ സഹായിക്കാം. ഒരിക്കലും ബോറടിക്കില്ല. പോസിറ്റീവ് എനർജി ഉണ്ടാകും.
@bindukrishnan3732
@bindukrishnan3732 Год назад
അച്ഛൻ്റെ വീട് എൻ്റെ പേരിൽ തന്ന ദേഷ്യത്തിൽ, അൽഷിമേഴ്സ് ബാധിച്ച അമ്മയെ, എന്നെ കാണിക്കാൻ സമ്മതിക്കാത്ത സഹോദരിയോട് എന്താ മറുപടി പറയുക.
@venugmenon4984
@venugmenon4984 Год назад
അർത്ഥവത്തായ വാക്കുകൾ, ഉപദേശങ്ങൾ... പ്രണാമം 🙏🏻
@subhadrapkumar2941
@subhadrapkumar2941 Год назад
ജീവിതത്തിൽ അനുഭവിക്കുന്ന കാര്യങ്ങൾകൃത്യമായി പങ്കുവെച്ച സാറിന് ആയിരം നന്ദി 👍👍🙏🙏
@valsalapv5229
@valsalapv5229 Год назад
സാറ്, പറഞ്ഞത് വളരെ ശരിയാണ്,
@geethak5612
@geethak5612 2 месяца назад
ഇനി ആരുണ്ട് പറഞ്ഞു തരാൻ, 🙏🙏🙏🙏🙏
@parmeswaransreenivasan5198
@parmeswaransreenivasan5198 Год назад
Correctly said Sir. It's a real eye opener. Thanks🙏
@remonypk5944
@remonypk5944 Год назад
ഒരുപാട് നന്ദി 🙏🙏🙏. ഇന്ന് ഞാൻ വിഷമിച്ചിരിക്കുമ്പോൾ സാറിന്റെ speech കേട്ടത്. ഒരുപാട് അറിവ് കിട്ടി.. സന്തോഷം 🙏. God bless u🙏
@sobhav390
@sobhav390 Год назад
Very good message Sir 🙏 Thank you so much Sir 🙏
@rajarajeswariammalp526
@rajarajeswariammalp526 Год назад
അങ്ങ് പറയുന്നതുപോലെയാണ് ഞാനും പറയുന്നതും പ്രവർത്തിക്കുന്നതും. നമ്മളാൽ കുട്ടികൾക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാൻ പറ്റിയാൽ ചെയ്യുക. കഴിവതും പരാതി പറയാതെ കഴിയുക.
@anandkrishna630
@anandkrishna630 Год назад
എനിക്കും സാറിന്റെ പ്രഭാഷണം വളരെ ഇഷ്ടമാണ് ഞാനും എപ്പോഴും കേൾക്കാറുണ്ട് 🙏🙏
@renukags4966
@renukags4966 Год назад
Pranamam Sir.Thanks for your valuable videos.
@malathypremkumar8521
@malathypremkumar8521 Год назад
വളരെ നല്ല ഉപദേശം. Hats off!
@alicejeson1764
@alicejeson1764 Год назад
നല്ല വാക്കുകൾ..എല്ലാവർക്കും സ്വീകരിക്കാൻ പറ്റിയത്.....
@johnmarkose7427
@johnmarkose7427 Год назад
Thank you Sir..... Great message 🙏
@thankamanijayaprakash6047
@thankamanijayaprakash6047 Год назад
സർ പറഞ്ഞതു വളരെ ശരിയാണ്, ആരെയും ബുദ്ധിമുട്ടിക്കാതെ ഏതു കാര്യവും തന്നെത്താൻ ചെയ്യുക. അങ്ങിനെ ചെയ്യുമ്പോൾ നമ്മുക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്റെ അനുഭവം ആണിത്. Thankyou sir.......
@vanajaiyer7948
@vanajaiyer7948 Год назад
Very true. Good message...thank you sir
@radhanair788
@radhanair788 Год назад
Pranamam Sir.Your speech is an eye opener. Thank you. 🙏🙏🙏❤️❤️❤️.
@minianilkumar5492
@minianilkumar5492 Год назад
Sir very good advice
@elizabethgeorge1936
@elizabethgeorge1936 Год назад
I am super senior living in tetirement home by own choice ,not a burden on children, on line shopping, door delivery sustains my needs even my gardening craze......
@sivanandk.c.7176
@sivanandk.c.7176 Год назад
🙏🏻
@agvimaladevi5507
@agvimaladevi5507 Год назад
Thanks for your valuable advice 🙏🙏🙏
@bindubabu4299
@bindubabu4299 Год назад
പ്രായമാവുന്നു എന്നൊരു തോന്നൽ വരുന്നതുകൊണ്ടാവാം അങ്ങയുടെ വാക്കുകൾ ഒരു നല്ല വഴി കാണിച്ചുതന്നപോലെ തോന്നി. നന്ദി. 🙏🙏
@kalagrk8481
@kalagrk8481 Год назад
വളരെ ഉപകാരപ്രദമായ മെസ്സേജ്. വളരെ നന്ദി sir. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤❤❤
@geethadevi8496
@geethadevi8496 Год назад
വളരെ നല്ല പ്രഭാഷണം സാർ.
@anithasreekumar9799
@anithasreekumar9799 Год назад
സത്യം sir അനായാസേന മരണം യാചിച്ച് സന്തോഷത്തോടെയും ജീവിക്കുക
@dineshlekshman9702
@dineshlekshman9702 Год назад
അങ്ങയുടെ വാക്ക് മനസ്സിനെ വല്ലാണ്ട് നോച്ചുവോ എന്നൊരു തോന്നൽ.... അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നൂ...🙏🙏🙏
@salkarap8795
@salkarap8795 Год назад
.,
@aniammapalackal3025
@aniammapalackal3025 Год назад
good talk
@JohnDoe-yk6fx
@JohnDoe-yk6fx Год назад
🙏🙏🙏🙏
@vasanthabalan3090
@vasanthabalan3090 Год назад
ഭാഗവഗീതയിലെ പോലെ അത്രയും ഉജ്ജ്വലമായ ഉപദേശങ്ങൾ തിരിച്ചറിവുകൾ... ഇന്നത്തെ കാലത്തിനു പറ്റിയവ.... ഒരുപാട് നന്മകൾ സാറിനു ഉണ്ടാവട്ടെ... ഇത്രക്ക് ഉണർന്നു ചിന്തിക്കാൻ ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം നൽകുന്നതിൽ ആയിരം pranamam🙏🙏
@linuphilipose2335
@linuphilipose2335 Год назад
സർ ഒത്തിരി ഒത്തിരി നന്ദി. ഇത്രയും നല്ല ഒരു സന്ദേശം നൽകിയതിന് 🙏
@kamalavinayan1855
@kamalavinayan1855 2 месяца назад
Sir 🙏🏿🙏🏿🙏🏿
@SanthammaKamalan
@SanthammaKamalan 23 дня назад
Nalla.manushian
@radhamaniamma758
@radhamaniamma758 Год назад
Sthiyamaya vachanam AthuAthmavilAzhniragi santhium samathanavum thanu. Namaskaram .pranamiqunnu .guruvay .
@mostlyreviews5535
@mostlyreviews5535 4 дня назад
Thank you sir
@Freedom-jf4if
@Freedom-jf4if Год назад
ഇതുപോലൊരു ഉപദേശം പ്രത്യേകിച്ചും..retirement ചെയ്തതിനു ശേഷം ഉള്ള ആൾക്കാർക്ക്.. ഒരിടത്തും കിട്ടില്ല.. ഗ്രേറ്റ് ഡോക്ടർ
@vijayakumariv8298
@vijayakumariv8298 Год назад
Big salute sir god bless you
@ayshama5207
@ayshama5207 Год назад
കോടി കോടി പ്രണാമം സർ
@sarojachandramohan724
@sarojachandramohan724 Год назад
Sir , for me it is great to listen to you.....let God bless you with good health & peace of mind ....🙏
@vijayakumari1134
@vijayakumari1134 Год назад
Valare sathyam Sir.
@prasannat7464
@prasannat7464 Год назад
Namaskaram sir. Sariyanu
@retnammal4204
@retnammal4204 2 месяца назад
sir.namaskarm
@Beenas-vlogs
@Beenas-vlogs Год назад
What is the way for financially dependent parents Sir. I want to earn money for self life
@ambikakumari530
@ambikakumari530 Год назад
Nice topic Sir.🙏
@geetharamachandran4581
@geetharamachandran4581 Год назад
സർ പറഞ്ഞത് നൂറു ശതമാനം ശരി 🙏🏼
@jalajah5500
@jalajah5500 Год назад
അടിപൊളി സന്ദേശം എനിക്കു 60 ആയി. ഭർത്താവു പോയി ട്ട് ഒരു കൊല്ലം കഴിഞ്ഞു. ഞാൻ ഇതേ പോലെ ചിന്തിച്ചു ജീവിക്കുന്നു. 🙏🙏🙏
@ushadevip5757
@ushadevip5757 Год назад
നല്ല സന്ദേശം... സാർ പറഞ്ഞ എല്ലാ വാക്കുകളും സത്യമാണ്..... ഓരോരുത്തർക്കും അവരവരുടേതായ ഒരു ലോകം ഉണ്ട്....
@jayachandran5804
@jayachandran5804 Год назад
Very very correct
@sunithaiv8467
@sunithaiv8467 Год назад
Thank you sir. 🙏
@sujithasubbu6288
@sujithasubbu6288 Год назад
Big truth about life. How could I do this Sirji?? HVe tto listen this everyday to create my mind set
@sreedeviks4856
@sreedeviks4856 Год назад
Excellent advice sir!! This is 100% acceptable to me. In fact as if you have read my mind and explained my opinion in beautiful words. Since long I was thinking on this way of life even though I am not staying with children. But in future in case I become dependent on them I used to visualise my life exactly like this!! Thank you🙏
@claramma3052
@claramma3052 3 месяца назад
വളരെ ഉപകാരപ്രദമായ പ്രഭാഷണം
@remajnair4682
@remajnair4682 Год назад
വളരെ പരമാർത്ഥം സാർ പറഞ്ഞത് എല്ലാം . 🙏♥️🙏🙏🌹🙏💯
@bettymathew2722
@bettymathew2722 Год назад
നമിക്കുന്നു sir. പുതിയ ഒരു അദ്ധ്യായം. 🙏🙏🙏🙏🙏.
@priyanair1848
@priyanair1848 Год назад
Thank u Sir🙏🙏
@bettyjoseph9350
@bettyjoseph9350 Год назад
Sir excellent advise.100percent acceptable to me
@girijaradhamma7663
@girijaradhamma7663 Год назад
Absolutely right Sir 🙏🙏
@deepanair1474
@deepanair1474 Год назад
വലിയ സത്യം 🙏🙏🙏❤❤❤
@skyhighgroupofcompanies890
@skyhighgroupofcompanies890 Год назад
Excellent advice sir. I am 42years old.I am preparing for my future old age life. In that sir you are my teacher.
@rajeswarir6983
@rajeswarir6983 Год назад
At this enjoy life do your duties sincerely keeping Krishna at center
@savithrijayaram8660
@savithrijayaram8660 Год назад
Pranamam sir! Very thoughtful message🙏🙏
@sankaranarayananariyandath290
അന്ന് കണ്ടപ്പോൾ അത് അന്ത്യകാഴ്ചയാണെന്നറിഞ്ഞില്ല. പലതും ചോദിച്ചറിയുന്നതും ഇത്ര നിരീക്ഷണത്തിലായിരുന്നു? എല്ലാം സ്വ ജീവിതത്തിലൂടെ കണ്ടൂപഠിച്ച്......സി,അങ്ങെന്നും എന്നോടൊപ്പമുണ്ട്
@jayaamenon7603
@jayaamenon7603 Год назад
ഇത് തീര്‍ത്തും ഞാനും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ Sramikum
@ajiaji7256
@ajiaji7256 Год назад
🙏🙏🙏
@geethasukumaran1427
@geethasukumaran1427 Год назад
കോടി പ്രണാമം🙏🙏🙏🙏
@sanalkumar3808
@sanalkumar3808 Год назад
പ്രണാമം സർ. അക്ഷരം പ്രതി ശെരിയാണ് സർ.
@SanthammaKamalan
@SanthammaKamalan 23 дня назад
Sathiam....
@sunilkumar-em7wk
@sunilkumar-em7wk Год назад
വളരെ ശരിയാണ്
@pardevjayanthi2002
@pardevjayanthi2002 Год назад
Thanks a lot sir. This is the absolute truth. As you said we have to accept it.
@padmajanair3597
@padmajanair3597 Год назад
Pranamam Sir 🙏🙏🙏
@valsalarp2555
@valsalarp2555 Год назад
Very true Sir
@shobachacko9655
@shobachacko9655 Год назад
Very true Sir, Thank you.
@sumanair9317
@sumanair9317 3 месяца назад
Good that Sir explained this issue sensibly. In my experience,those people who haven't taken care of their parents are the ones who complain mostly about these issues. The generation who were born before independence ( in the 1930's) have more than 5 siblings. So some one amongst them might have taken care of their parents. The rest of them just pay a visit in once month or so. They haven't invited their parents to their house to stay for a few months or weeks or days. They used to presume that they are old & wouldn't be comfortable. But the parents who were born after 25-30 years( born in the 60's) years, have only one sibling. So either of them have to take care of their parents. There aren't too many choices as there are only 2 children for the parents and they are busy with respective jobs. They are all well educated and most of them are working here or abroad. So we must understand the changes that happened in society. Parents must take up some hobbies. Get engaged in various activities. Idle mind is the devil's workshop ! It's better if the old generation keep this in mind!! And stop watching the crap called tv serials
@rajasekharanpb2217
@rajasekharanpb2217 Год назад
നമസ്കാരം സർ 🙏🙏🙏
@AjithKumar-B117
@AjithKumar-B117 Год назад
Thank you Sir. Thoughtful talk and good practical suggestions. We have a very caring friend always, with us, God. The earlier we get to befriend Him and communicate/talk with Him, the better of one becomes. You will never get bored or lonely thereafter. Infact happiness and good thoughts will flood your life/being. Best wishes to all Senior Citizens 🙏🙏😊
@narayanannair7047
@narayanannair7047 Год назад
.
@ponnammamk
@ponnammamk Год назад
Nice speech. Powerfull words. Good advice
@geethakumari771
@geethakumari771 Год назад
Beautiful presentation.
@geethakumari771
@geethakumari771 Год назад
Mindapraniyaya catsne valarthiyal epozhum koode undakum. Tension marikittum.
@reenavanaja1291
@reenavanaja1291 Год назад
വളരെ വിലയുള്ള വാക്കുകളാണ് സാർ 🙏🙏അങ്ങയുടേത്
@padminivarma9942
@padminivarma9942 Год назад
നമ്മൾ മക്കൾക്ക് വേണ്ടി ചെയ്തതൊന്നും ത്യാഗമായിരുന്നില്ല നമ്മുടെ സന്തോഷമായിരുന്നു എന്നു മനസ്സിലാക്കിയാൽ കണക്കു പറച്ചിൽ ഉണ്ടാവില്ല
@lolithasureshprabhu2105
@lolithasureshprabhu2105 Год назад
Yes sure
@ramanimv9851
@ramanimv9851 Год назад
Thank you sir for your good suggestions thank you thankyou. thank you 👃
@omanamurali2202
@omanamurali2202 Год назад
Thank you sir thank you 🙏🙏🙏
@Krishna-og3zd
@Krishna-og3zd Год назад
പ്രണാമം ഗുരുവേ 🙏
@venugopalank7962
@venugopalank7962 Год назад
Sir എനിക്ക് സാറിന്റെ വാക്കുകൾ കേൾക്കാൻ ശക്തിയില്ലല്ലോ 🙏
@remadevikaringamanna1393
@remadevikaringamanna1393 Год назад
അങ്ങയുടെ വാക്കുകൾ എത്രയോ ശരിയാണ്
@vidyasasi7233
@vidyasasi7233 Год назад
true. പക്ഷേ കുറെയൊക്കെ പണ്ടത്തെ പോലെ തന്നെ. വയസായവരുണ്ടെങ്കിൽ വർഷത്തിലൊരിക്കൽ ഒന്നോ രണ്ടോ ആഴ്ചത്തേക്കു പോലും വീട്ടിൽ നിന്നും മാറിനിൽക്കാൻ സാധിക്കാറില്ല മിക്കവർക്കും. ഇതിനൊന്നു o മറ്റുള്ളവർ അത്ര പ്രാധാന്യം കൊടുക്കാറില്ല
@deepasuraj4878
@deepasuraj4878 Год назад
Namasthe
@venugopalank7962
@venugopalank7962 Год назад
വളരെ നന്ദി sir ഈ ജീവിതം എങ്ങനെ ജീവിക്കണം മെസ്സേജ് very good sir
@Deyalrajendran
@Deyalrajendran Год назад
വളരെ നന്നായിട്ടുണ്ട് പ്റഭാക്ഷണം.വർഗീയത മാത്രം വിട്ടിട്ട് എല്ലാ ഇനത്തിൽ പ്പെട്ട ആളുകൾക്കും ഉപകാരപ്റദമാകുന്ന സ്വീകാരൃമാകുന്ന വാക്കുകൾ സാറിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.
@kamalasivasankaran5338
@kamalasivasankaran5338 Год назад
Mutual adjustment in old age with children, as Sir said, is the best way for life to go smoothly...
@indirabaiamma5815
@indirabaiamma5815 Год назад
എത്ര സത്യമാ പ്രഭാഷണം സാറിന്റെ. 😓. എന്റെ ജീവിതത്തെ ആരെങ്കിലും ഓർക്കാനുണ്ടല്ലോ എന്നചിന്ത. ചിന്തിക്കുന്നു സർ. 😞
@manoharanarts3530
@manoharanarts3530 Год назад
👍👌
@rajalekshmiramachandran9055
🙏, എനിക്ക് മക്കളെ ആശ്രയി ക്കാതെ ജീവിതം മുന്നോട്ട് എന്ന് 🙏
@Vasantha-et9pd
@Vasantha-et9pd Год назад
Thank you sir . Sir parayunnathoke seriyanu. Avarude ishtam nammudeyum. Parathiyum paribhavavum illathe jeeviykan sadhichal veetil samadhanam udakum. Ellam seriyanu sir.pakshe bharyayo bharthavo oral thala thirinjal samadhanam poyille. Ellam thalevidhi. Bahujenam palavidham. Ellam bhagavanu samarpich kazhiyam. Thank you sir. God bless you always.
@baby-me9pw
@baby-me9pw Год назад
കല്യാണം കഴിക്കണം for what
@kumarita2044
@kumarita2044 Год назад
🙏🙏Thank you sir🙏🙏
@kalamandalamhymavathy2608
@kalamandalamhymavathy2608 Год назад
Sir ente manassu ippol manassilakkiyapoleyuntu bhagavan ayirikkam I th hu enne ippol kelppichathu theercha njan ippol nallasamadhanthilanu
@jeseenthageorge8445
@jeseenthageorge8445 Год назад
Excellent talk
Далее
Сколько стоит ПП?
00:57
Просмотров 96 тыс.
Сколько стоит ПП?
00:57
Просмотров 96 тыс.