Тёмный

24മണിക്കൂർമാത്രംനിങ്ങളുടെ ഏതാഗ്രഹവുംസാധ്യമാക്കാൻ @Santhy KS 9946357609/lawofattractionmalayalam 

Santhy KS
Подписаться 46 тыс.
Просмотров 329 тыс.
50% 1

Do this for 5 minutes
An easy way of visualisation technic to fullfil your wishes
Law of Atraction
Psychic Power... Use your power to become super personalities
Key to Success by Santhy KS
A miracle meditation for you
Using five elements
Law of Attraction Technic
#lawofattractionmalayalam
@Santhy KS
#visulisationtechnicmalayalam
#lawofattractionmalayalam
#malayalamaffirmations
Topics covered
#അഫർമേഷൻസ്
#ആകർഷണനിയമം
#law of attraction malayalam love,
#law of attraction malayalam latest,
#law of attraction malayalam books,
#law of attraction malayalam speech,
#law of attraction ex back malayalam,
#law of attraction before sleep malayalam,
#law of attraction online course malayalam,
#malayalam affirmations channel,
#malayalam affirmations meditation,
#malayalam affirmations money,
#malayalam affirmations law of attraction,
#malayalam affirmations for success,
#malayalam affirmations psc,
#malayalam affirmations latest,
#malayalam affirmations before sleep,
#positive affirmations malayalam before sleep,
#beauty affirmations malayalam,
#best positive affirmations malayalam,
#business affirmations malayalam,
#confidence affirmations malayalam,
#21 days affirmations malayalam,
#exam affirmations malayalam,
#self esteem affirmations malayalam,
#affirmations for money malayalam,
#affirmations for beauty malayalam,
#affirmations for love malayalam,
#affirmations for confidence malayalam,
#affirmations for marriage malayalam,
#affirmations for sleep malayalam,
#malayalam affirmations gratitude,
#health affirmations malayalam,
#happy affirmations malayalam,
#job affirmations malayalam,
#self love affirmations malayalam,
#love affirmations malayalam,
#love marriage affirmations malayalam,
#weight loss affirmations malayalam,
#malayalam affirmations morning,
#marriage affirmations malayalam,
#money attraction affirmations malayalam,
#alpha meditation malayalam affirmations,
#money making affirmations malayalam,
#malayalam motivational affirmations,
Topics covered
#law of attraction detachment malayalam,
#law of attraction explained in malayalam,
#law of attraction experience malayalam,
#law of attraction for job malayalam,
#law of attraction for marriage malayalam,
#law of attraction for love malayalam,
#gratitude journal law of attraction malayalam,
#law of attraction health malayalam,
#job affirmations law of attraction malayalam,
#law of attraction meditation love malayalam,
#law of attraction love marriage malayalam,
#weight loss law of attraction malayalam,
#law of attraction meditation malayalam,
#law of attraction money malayalam,
#law of attraction motivation malayalam,
#theory of law of attraction malayalam,
#law of attraction in quran malayalam,
#law of attraction success story malayalam,
#the secret law of attraction malayalam,
#scripting law of attraction malayalam,
#law of attraction method in malayalam,
#333 technique law of attraction malayalam,
#555 technique law of attraction malayalam,
#water technique law of attraction malayalam,
#law of attraction techniques malayalam,
#law of attraction manifestation techniques malayalam,
#law of attraction scripting technique malayalam,
#universal law of attraction malayalam,
#what is law of attraction malayalam,
#law of attraction in malayalam youtube,
#2 cup method law of attraction malayalam
#malayalam affirmations channel,
#malayalam affirmations meditation,
malayalam affirmations money,
#malayalam affirmations law of attraction,
#malayalam affirmations for success,
#malayalam affirmations psc,
#malayalam affirmations latest,
#malayalam affirmations before sleep,
#positive affirmations malayalam before sleep,
#ex back affirmations malayalam,
#beauty affirmations malayalam,
#best positive affirmations malayalam,
#business affirmations malayalam,
#confidence affirmations malayalam,
#21 days affirmations malayalam,
#exam affirmations malayalam,
#self esteem affirmations malayalam,
#affirmations for money malayalam,
#affirmations for beauty malayalam,
#affirmations for love malayalam,
#affirmations for confidence malayalam,
#affirmations for marriage malayalam,
#affirmations for sleep malayalam,
#malayalam affirmations gratitude,
#health affirmations malayalam,
#happy affirmations malayalam,
#job affirmations malayalam,
#self love affirmations malayalam,
#love affirmations malayalam,
#love marriage affirmations malayalam,
#weight loss affirmations malayalam,
#malayalam affirmations morning,
#marriage affirmations malayalam,
#money attraction affirmations malayalam,
#alpha meditation malayalam affirmations,
#money making affirmations malayalam,
#malayalam motivational affirmations,
#malayalam affirmations njan,
#night affirmations malayalam,
#malayalam affirmations overthinking,
#malayalam affirmations pdf,
#positive affirmations malayalam,
#powerful affirmations malayalam,
#powerful morning affirmations malayalam,
#pregnancy affirmations malayalam,
#relationship affirmations malayalam,
#sleeping affirmations malayalam,
#study affirmations malayalam

Опубликовано:

 

10 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 668   
@user-cv9su2gc5l
@user-cv9su2gc5l Год назад
ടീച്ചർ, ഇന്നലെവരെ ഞാൻ വളരെ വിഷമത്തോടെ ആയിരുന്നു. ഇന്നലെ രാത്രി ഞാൻ ഈ ടെക്‌നിക് ചെയ്തു. ഇന്ന് രാവിലെ എഴുന്നേറ്റപ്പോളും നിരാശ ആയിരുന്നു. ഞാൻ പ്രാർത്ഥിച്ചു എനിക്ക് ഒരു പ്രത്യേക ശക്തിയും ഒരാത്മവിശ്വാസവും വന്നു. ഞാൻ പോസിറ്റീവ് ആയി. എനിക്ക് ഇപ്പോൾ ഒരത്ഭുതം നടന്നു. താങ്ക്‌യൂ യൂണിവേഴ്സൽ. Thanks ടീച്ചർ. ദൈവം ടീച്ചറെ കൂടുതൽ അനുഗ്രഹിക്കും
@SanthyKS9946357609
@SanthyKS9946357609 Год назад
God is love ❤
@sivadasmadhavan2984
@sivadasmadhavan2984 2 года назад
നന്ദി,നമസ്കാരം. God Bless you and your family.
@vinayakumartp4317
@vinayakumartp4317 4 месяца назад
സഹോദരിയുടെ ഈ വീഡിയോ തികച്ചും എന്നെപോലെയുള്ള സാധാരണ മനുഷ്യർക്ക്‌ ഗുണം ചെയ്യാൻ മാത്രമുള്ളതാണ്. തികച്ചു നിസ്വാർത്ഥമായിട്ടുള്ളത്. സഹോദരിയെയും കുടുംബത്തെയും ദൈവം എന്നും അനുഗ്രഹിക്കട്ടെ.
@n.vijayagopalan8363
@n.vijayagopalan8363 2 года назад
പോസിറ്റീവ് എനർജി നിറഞ്ഞു തുളുമ്പുന്ന ഇതുപോലെയുള്ള കുലീനമായ വിഡിയോകൾ എന്തൊരു കുളിർമ്മയും സന്തോഷവും സമാധാനവുമാണ് പകർന്നു തരുന്നത്! കോടി നമോവാകം. 🙏🙏🙏
@girershanvkvanerikandy4081
@girershanvkvanerikandy4081 2 года назад
തീർച്ചയായും താങ്കൾ അനുഗ്രഹീത അദ്ധ്യാപിക തന്നെ . ശ്രോതാക്കളെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും തന്നിലേക്ക് ആകർഷിപ്പിക്കാനുമുള്ള ഒരു അസാധാരണ കഴിവ് ടീച്ചർക്കുണ്ട്.
@SanthyKS9946357609
@SanthyKS9946357609 2 года назад
ഹരേകൃഷ്ണാ 🙏
@alinasokan2841
@alinasokan2841 2 года назад
തീർച്ചയായും ഈ മന്ത്രം ചെയ്യുന്നതാണ് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🌻🌻
@sevenstar2367
@sevenstar2367 2 года назад
Vgood നല്ല message തന്നതിൽ ദൈവത്തിൻ്റെ അനുഗ്രഹം തരട്ടെ
@raveendrantg9347
@raveendrantg9347 2 года назад
കലാകാരൻ... നാടകം നടൻ, നഗൻ!!! വയസ് 64... ഒത്തിരി സ്നേഹത്തോടെ... 🙏👍👏... 👌🌹💕.
@allinall2716
@allinall2716 2 года назад
Thank you for your valuable information 🙏🙏🙏🙏
@Sheejabiju2021
@Sheejabiju2021 3 месяца назад
താങ്ക്യൂ ടീച്ചർ ആദ്യമായിട്ട് കാണുവാ ടീച്ചർ ഒത്തിരി നല്ല അറിവ് പറഞ്ഞത് ടീച്ചറിനെ പ്രകൃതി ശക്തി അനുഗ്രഹിക്കട്ടെ
@sunaisree.s4143
@sunaisree.s4143 2 года назад
Thank you very much for your valuable information.
@AchuAchu-dr1uv
@AchuAchu-dr1uv 2 года назад
Ok medm thanks
@jameelasoni2263
@jameelasoni2263 2 года назад
വളരെ നല്ല അവതരണം❤️ എല്ലാത്തിലുമുപരി നല്ല മനസിന്റെ ഉടമയുമാണ് Santhy Ma'am ❤️❤️
@uvshihab
@uvshihab 2 года назад
Hi
@sidharthanalokgamingyt1619
@sidharthanalokgamingyt1619 2 года назад
വളരെ നല്ല അവതരണം അറിവ് പകർന്നുതന്നതിനു നന്ദി
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 года назад
ഞാനിത് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, ശ്രമിച്ചു നോക്കിയിട്ട് മേഡത്തിനെ അറിയിക്കും. താങ്ക്സ്
@faisalnadi5081
@faisalnadi5081 11 дней назад
എന്തായി
@fousiyashanavas8791
@fousiyashanavas8791 3 года назад
New way of coveying energy and concentration...good think......💝💝 will try..teacher
@blessysusan2109
@blessysusan2109 2 года назад
I believed! Thank you mam ! Thank you universe!
@lathavenugopal7635
@lathavenugopal7635 2 года назад
Thankyou very much madam paranjathupole cheythu resultum kitti 🙏
@lijeeshnambiar5193
@lijeeshnambiar5193 2 года назад
Thank u madom..God bless u
@gangakriz3727
@gangakriz3727 2 года назад
Thank you madam nallaritiyil avataranam
@francisthannikkal1903
@francisthannikkal1903 2 года назад
Congratulations on getting your Advice and consideration thanks
@redboy9719
@redboy9719 2 года назад
ഒരു സംശയം ഇതിനെ സമയം ഉണ്ടോ ഇന്ന സമയത്ത് ചെയ്യണം പിന്നെ ആ എഴുതിയ പേപ്പർ എന്ത് ചെയ്യണം
@neethua2109
@neethua2109 2 года назад
നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളു.....
@pushupchannel2316
@pushupchannel2316 2 года назад
താങ്കൾ പരിശ്രമിച്ചിട്ടും നടക്കാതെ പോയിട്ടുണ്ടോ ?
@user-bv3rz7eq7l
@user-bv3rz7eq7l 2 года назад
Ath sathya
@fathimashafiq2947
@fathimashafiq2947 2 года назад
@@user-bv3rz7eq7l i
@binusankarsankar9322
@binusankarsankar9322 2 года назад
sariyanu vayaru nirachu kazhichittu nallapole urangi bakki samayam mobile churandi yirnnal mati yethu agrahavum sadikum.yenikku anganeya yellam kittiyathu
@rajeshkumaro.v.8793
@rajeshkumaro.v.8793 2 года назад
Thanks
@raghucr6383
@raghucr6383 2 года назад
Thank u Madam 🙏🏼🙏🏼🙏🏼
@sajeevanrajan9005
@sajeevanrajan9005 2 года назад
ഒരു പാട്, നന്ദി ഉണ്ട്, മനസ്സിൽ ചിന്തിച്ച് പ്രാർത്ഥിച്ച, കാര്യാം, വളരേ വലുതാണ്, പക്ഷേ , ചെറിയ ഒരു സന്തോഷ വാർത്തയും, കിട്ടി, 24 മണിയ്ക്കുർന് ഉള്ളിൽ
@SanthyKS9946357609
@SanthyKS9946357609 2 года назад
ഹരേകൃഷ്ണാ 🙏
@sajeevanrajan9005
@sajeevanrajan9005 2 года назад
ഏൻ്റെ മെസെജ്, നോക്കണേ, ഹരേ ക്രഷ്ണാ
@asokakumarv8662
@asokakumarv8662 3 года назад
Thanks teacher God bless you
@SanthyKS9946357609
@SanthyKS9946357609 3 года назад
ലവ് യു
@arjunlisacorner1682
@arjunlisacorner1682 2 года назад
Thank you sister. God bless you.
@saneeshgangadharan5022
@saneeshgangadharan5022 2 года назад
Thank You Madam 🙏
@arzinsalam1704
@arzinsalam1704 2 года назад
F
@lekhaanu9376
@lekhaanu9376 2 года назад
ഞാൻ എയിടെയാണ് മാഡത്തിന്റെ വീഡിയോ കാണാൻ തുടങ്ങിയത് വളരെ positive എനർജി തരുന്നു 🙏ഹരേ കൃഷ്ണ 🙏
@sreevalsancv7021
@sreevalsancv7021 2 года назад
Thank you ma'am for the lucid information
@sindhukarthikeyan4522
@sindhukarthikeyan4522 2 года назад
Thank you , madam ❤️👍❤️👍❤️
@Aljith008
@Aljith008 2 года назад
താങ്ക്സ് 🙏🙏🙏🙏🙏🙏🙏🙏
@valsammathomas6001
@valsammathomas6001 2 года назад
Njan cheyethu but..........onnum ayilla wait cheyyuva god bless you 💖
@muhammedsali5773
@muhammedsali5773 2 года назад
Greetings, Madam, It is a very useful video. Thank you
@jayakarthik9182
@jayakarthik9182 2 года назад
ആത്മാവിൽ പ്രാർത്ഥിച്ച് ഞാൻ ഒരു പാട് കാര്യങ്ങൾ ജീവിതത്തിൽ നേടിയെടുത്തിട്ടുണ്ട് ആത്മാവ് ദൈവം ആണ് മാഡം പറയുന്നത് ശരിയാണ്
@adarshvs7613
@adarshvs7613 2 года назад
Serikum
@akshayrejitha8697
@akshayrejitha8697 2 года назад
Egane
@shajigs1966
@shajigs1966 2 года назад
Thank you madam try cheyam🙏🏻🙏🏻🙏🏻
@krishnabindu4127
@krishnabindu4127 Год назад
നല്ല അറിവുകൾ 🙏🙏🙏❤️❤️
@jyothipp5908
@jyothipp5908 2 года назад
🙏🏻ടീച്ചർ ഞാൻ ചെയ്തു നോക്കി thank you
@AbdulKareem-cs7bl
@AbdulKareem-cs7bl 2 года назад
വളരെ നന്ദി
@thallalthallu9207
@thallalthallu9207 2 года назад
നമസ്കാരം ടീച്ചർ ഇപ്പോ തന്നെ ഞാൻ ട്രൈ ചെയ്യാം
@charuviljamesmathew7881
@charuviljamesmathew7881 2 года назад
Madam parnjathu Sathyam anu🙏🙏🙏🙏🔥
@sindhuamritha1034
@sindhuamritha1034 2 года назад
🙏Harekrishna 🙏 Thanks gi Good video 👍
@minitj9750
@minitj9750 2 года назад
അമ്പതിനായിരം ആഗ്രഹിച്ചു 500കിട്ടി താങ്ക്സ് മാഡം
@jafarma7
@jafarma7 2 года назад
Hi
@minitj9750
@minitj9750 2 года назад
@@jafarma7 ഹായ്
@jyothisajeev4331
@jyothisajeev4331 2 года назад
Teacher...... Enikkothiri eshttamayi...... Nalla avatharanamnjan try cheyyum....
@umamaheswar9994
@umamaheswar9994 2 года назад
Thk u for your super reiki concn trg 👍GdBlssU🌹
@shijiqdiyha4333
@shijiqdiyha4333 2 года назад
Super madam try cheyam!
@k.s.jayalakshmy352
@k.s.jayalakshmy352 3 года назад
Valere wonderful, , anxiety episode...soooper very good santhy.
@sudheeshmohan5870
@sudheeshmohan5870 2 месяца назад
നന്ദി മാം...
@sajan.fromnasa9828
@sajan.fromnasa9828 2 года назад
Thanks Mam🙏
@RaveendranVRavi
@RaveendranVRavi 2 года назад
Thank You Mom👍👍👍
@abisheksreevalsam2443
@abisheksreevalsam2443 2 года назад
Thanku you mam🙏🙏
@tpsivadasa
@tpsivadasa 2 года назад
Like your advice thanks
@harishdamodharan2797
@harishdamodharan2797 9 месяцев назад
ഈ അറിവ് പറഞ്ഞു തന്നത്താൻ വളരെ നന്നായിട്ടുണ്ട് Thanks.
@santhakumari2699
@santhakumari2699 2 года назад
അടിപൊളി മാം പരീക്ഷിച്ചു നോക്കട്ടെ റിസൾട്ട് parayam
@navaneethm1750
@navaneethm1750 2 года назад
Thank you madam🙏🙏🙏🌹🌹🌹
@rajalakshmibabu4392
@rajalakshmibabu4392 2 года назад
Thank you very much Santhi teacher.
@sreenathchinnan4252
@sreenathchinnan4252 2 года назад
Super medam ithupole vereyum videos cheyyumoo
@suryakala2940
@suryakala2940 2 года назад
Thanku 🌹
@radhakirshna2419
@radhakirshna2419 2 года назад
താങ്ക്സ് മാം 🌷🙏
@mathewsebastian843
@mathewsebastian843 2 года назад
Santhi madam, you are so great.
@lennilthayambally2629
@lennilthayambally2629 2 года назад
its manifestation of dreams . its true, water has memory, researchers have discovered it. i remember that a yogi told about this long ago.
@geethabalagopal9486
@geethabalagopal9486 2 года назад
Thank you dear Santhiji🙏🙏💚😍💚
@faisalshaa9402
@faisalshaa9402 2 года назад
നല്ല അവതരണം
@sreejithmohan8467
@sreejithmohan8467 2 года назад
Anik kunjinu vedy try cheyyan husband Manas thonnanam.pls reply
@sudhap2976
@sudhap2976 Год назад
ഹരി ഓം 🙏🌹 താങ്ക്യൂ ടീച്ചറമ്മേ...🙏🌹🌹❤️❤️
@suresh.tsuresh2714
@suresh.tsuresh2714 2 года назад
സപ്പർ👍👍try ചെയ്യണം - താങ്ക്സ് Teacher🙏🙏
@SanthyKS9946357609
@SanthyKS9946357609 2 года назад
Most welcome
@sayanasathyaraj6583
@sayanasathyaraj6583 3 года назад
Teacher, you can spread a positive mentality😇 towards😍 all people 😊keep it up 💖
@esathannickal6830
@esathannickal6830 2 года назад
Ho sayana
@hariharidas.k5111
@hariharidas.k5111 2 года назад
ചിലരുടെ സംഭാഷണം സാന്നിധ്യം പോലെ അനുഭവപ്പെടും ഒപ്പം എന്തോക്കെയോ പ്രശ്നങ്ങൾ നമ്മെ വിട്ടകന്നു - പുതിയ ഏതോ നല്ല കാര്യങ്ങൾ അഥവാ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുന്ന പോലെയും തോന്നാം - ടീച്ചറുമായിട്ട് സംസാരിക്കാൻ Private & Confidencial ആഗ്രഹമുണ്ട് എന്തു ചെയ്യണം: Thanks
@harrisubaidulla8909
@harrisubaidulla8909 2 года назад
@@hariharidas.k5111 ഹരി ക്കു ട്ടാ,, മാ൯ഡാ
@resmiarun1680
@resmiarun1680 2 года назад
വളരെ നന്ദി മനസിന്‌ നല്ല സുഖം നൽകുന്ന ഒരു പ്രോഗ്രാം അന്നു 🙏🙏🙏🙏🙏
@esathannickal6830
@esathannickal6830 2 года назад
Hooooo
@rasheedjanna8358
@rasheedjanna8358 2 года назад
23,10,21 .ഇന്നേക്ക് മൂന്നാം ദിവസം 26,10,21-ചേച്ചിയെ നേരിട്ട് കാണണം👍👍
@bibykurien7362
@bibykurien7362 2 года назад
Kando
@bindubindu3736
@bindubindu3736 2 года назад
താങ്ക്സ് മാഡം. ഞാൻ തീർച്ചയായും try ചെയ്ത് നോക്കും. Then I will reply.
@esathannickal6830
@esathannickal6830 2 года назад
Bindu result parayanay
@ranir1656
@ranir1656 2 года назад
സാധിച്ചു ടീച്ചർ..ഞാനിത് ചെയ്തു..ഞാൻ കാത്തിരുന്ന കോൾ വന്നു
@lpkp3398
@lpkp3398 2 года назад
Sathyano
@rajeshkumarpg9638
@rajeshkumarpg9638 2 года назад
Sathyam ano
@rajeshkumarpg9638
@rajeshkumarpg9638 2 года назад
Pls rply
@ranir1656
@ranir1656 2 года назад
@@rajeshkumarpg9638 സത്യമാണ്..ഞാൻ കുറച്ചു സാമ്പത്തിക പ്രശ്നത്തിൽ ആയിരുന്നു .പല സ്ഥലങ്ങളിലും സഹായത്തിനായി ശ്രമിച്ചെങ്കിലും ഒരിടത്ത് നിന്നും ഒരു മറു പടിയും കിട്ടിയില്ല.ഇല്ല പ്രതീക്ഷയും അസ്ഥമിച്ചിരുന്ന്.. ഇങ്ങനെ ഇരിക്കുമ്പോള് ആണ് ഈ വീഡിയോ കണ്ടത്..മുൻപും പല ലോ അട്രാക്ഷൻ ട്രിക്കുകളും ഞാൻ ശ്രമിച്ചു നോക്കിയിട്ടുണ്ട് .ഒന്നും വിജയിച്ചില്ല..ടീച്ചർ ആത്മ വിശ്വാസത്തോടെ പറയുന്നത് കേട്ടപ്പോൾ ഒന്ന് നോക്കാം എന്ന് വിചാരിച്ചു . 24 മണിക്കൂർ വേണ്ടിവന്നില്ല..ഏകദേശം അണ് 18 മണിക്കൂർ അയതെ ഞാൻ മുൻപ് ശ്രമിച്ച ഒരിടത്തിൽ നിന്നും പോസിറ്റീവായ കോൾ വന്നു..കര്യങ്ങൾ സംസാരിച്ചു..അടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നു .അവർ പറഞ്ഞത് 2 നാളായി ട്രൈ ചെയ്യുകയായിരുന്നു .എൻ്റെ നമ്പർ കിട്ടുന്നില്ലയിരുന്ന് .ഇന്ന് വീണ്ടും ശ്രമിച്ചപ്പോള് കിട്ടിയതെന്ന് ..വളരെ സന്തോഷമായി .നന്ദി universe .നന്ദി ടീച്ചർ..
@ranir1656
@ranir1656 2 года назад
@@lpkp3398 സത്യമാണ്
@saradags4580
@saradags4580 2 года назад
Thanku. Verrymuch
@meenakumari3433
@meenakumari3433 Год назад
Goodevening Mam I did this & I got the expected message within 14 hours. Thankyou so much & GOD BLESS YOU.
@SanthyKS9946357609
@SanthyKS9946357609 Год назад
Wonderful
@SMCFINANCIALCONSULTANCY
@SMCFINANCIALCONSULTANCY 2 года назад
Great ! So mch thanks sis. Hare Krishna..
@aishwaryalakshmilakshmi6725
@aishwaryalakshmilakshmi6725 2 года назад
നമസ്കാരം ടീച്ചർ ഞാൻ ഇതു try ചെയ്തു Thankyou 🙏🙏🙏
@SanthyKS9946357609
@SanthyKS9946357609 2 года назад
നമ്പർ 9946357609
@sunilap5446
@sunilap5446 2 года назад
Thankyou mam try cheyanam
@girijatensingh8981
@girijatensingh8981 2 года назад
Thank you so much
@G5757
@G5757 2 года назад
V positive things or message thank you Madam
@sreechandravlogs625
@sreechandravlogs625 2 года назад
തീർച്ചയായും ചെയ്യും
@vijayakumara9215
@vijayakumara9215 2 года назад
ഞാൻ നിങ്ങളെ ആദ്യമായി ആണ് കാണുന്നത് എന്റെ ഇന്നത്തെ പ്രാർത്ഥന ടീച്ചറെ എപ്പോഴും കണ്ടു കൊണ്ടിരിക്കണം എന്നാണ്, നടക്കുമോ എന്ന് നോക്കട്ടെ
@soyasworld2549
@soyasworld2549 2 года назад
Thanku mam 🙏🙏🙏 njan chithu nokkam...💚💚
@krishnaprasadpv3965
@krishnaprasadpv3965 2 года назад
Phone no. Tharumo
@sandrasadanandan8303
@sandrasadanandan8303 2 года назад
ആദം ഇതിൽ പറഞ്ഞിരുന്നതുപോലെ ഞാൻ ചെയ്തു എനിക്ക് അത് സാധിച്ചു വളരെ നന്ദി മാഡം ഇത്‌ എല്ലാപേർക്കും ഫോളോ ചെയ്യാവുന്നതാണ് ഞാൻ റെയ്ക്കി എന്താണെന്നു പോലും അറിയാത്ത ആളാണ്
@swapna.t9391
@swapna.t9391 3 года назад
Good Information I will try teacher
@LaluLaluLalu-pp8lm
@LaluLaluLalu-pp8lm 2 года назад
സുന്ദരി ചേച്ചി.
@softlineconstruction5871
@softlineconstruction5871 2 года назад
Thanks chechi
@seemakochunni7807
@seemakochunni7807 2 года назад
God bless you.
@preethasuresh7042
@preethasuresh7042 2 года назад
ShanthyAunty....hw cn I see ur earlier uploaded videos?
@ramakrishnasarma860
@ramakrishnasarma860 2 года назад
How Till I can be utilised for material benefits
@gigisantosh3599
@gigisantosh3599 2 года назад
Njan aadyamayittane e chanal kaanune 🙏
@ranjinibai9626
@ranjinibai9626 2 года назад
Thank you very good method
@vimalms355
@vimalms355 2 года назад
Madam, kashandiyil mudi kilirkkumo . Karyamayittu chodhikkunnatha. Tettydharikkaruth
@shajijoseph1969
@shajijoseph1969 2 года назад
Thank you
@mohanchappals9204
@mohanchappals9204 2 года назад
i എനിക്ക് ഒരു സ്വന്തമായി ഒരു വീടും 'അത്യാവശ്വമായി ജീവിക്കാൻ കുറച്ചു കാശും വേണം
@shijiqdiyha4333
@shijiqdiyha4333 2 года назад
Madam njan try cheytu but kayinu onum toniyilla vellatinu cheriya variation toni!repeat cheyano?
@ramita37
@ramita37 2 года назад
Dear.....What I have to do to remove a toxic relationship came in my son's mind... Kindly advice....please
@vineethachennai8948
@vineethachennai8948 2 года назад
Super ചേച്ചി...
@Godislove977
@Godislove977 2 года назад
Superrrrr 😍😍😍😃🙏🏻
@smitharajesh8113
@smitharajesh8113 2 года назад
Thanku so much🙏🙏
@indirarajan488
@indirarajan488 2 года назад
NalethanneCheythukollam
@pradeepparameshwar8893
@pradeepparameshwar8893 2 года назад
Thank you Teacher
@arjunanrashmi
@arjunanrashmi 2 года назад
Thanks mam
@jayakumar.s2034
@jayakumar.s2034 2 года назад
Thanks a lot
@santhoshkumar4650
@santhoshkumar4650 2 года назад
I did according to your what yiu told. 3 days over noyhing happent. Again Can I try. Can you inform me I can do it zgain. Plz.
@priyanair1848
@priyanair1848 2 года назад
🙏🙏
Далее