Тёмный

24000 കോടിക്കായി ബാലഗോപാല്‍ പറഞ്ഞ ന്യായങ്ങള്‍ | Dr. Mary George | Nirmala Sitaraman 

The Prime Witness
Подписаться 458 тыс.
Просмотров 21 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@vijayakrishnanp5536
@vijayakrishnanp5536 2 дня назад
ഇനിയും ഇനിയും വോട്ട് ചെയ്യൂ.... കടക്കെണിയിലാകൂ.. 😄😄😄
@advacdevasia5752
@advacdevasia5752 2 дня назад
ജനത്തിനു മനസ്സിലാകുന്ന രീതിയിലുള്ള അവതരണം തുടരട്ടെ
@rajanthekkinkattle779
@rajanthekkinkattle779 2 дня назад
കേരള സർക്കാർ സൂക്ഷിക്കാൻ കേന്ദ്രസർക്കാരിൽ ഏൽപ്പിച്ചിട്ടുള്ളപണത്തിൽ നിന്നും 24000 കോടി ഞങ്ങൾക്ക് തരണം എന്നു
@shajahanpa6234
@shajahanpa6234 2 дня назад
ഏത് രാജ്യവും സാമ്പത്തിക പ്രതി സന്ധി യിലായാൽ അവിടുത്തെ ജനം സഹിക്കേണ്ടി വരും ഇത് സംഭവിക്കാതെ നോക്കേണ്ടത് ഭരിക്കു ന്നവരാണ്.ഇടതു പക്ഷം ഭരിക്കുമ്പോൾ ഈ അവസ്ത്ത എന്നും കൂടുതലാണ്.
@sudarsananvk5491
@sudarsananvk5491 2 дня назад
You are correct. I agree wth you.
@pradeeppascal2251
@pradeeppascal2251 2 дня назад
കേരളത്തിൻറ്റെചരിത്രത്തിലെ ഏറ്റവുംജനപ്രിയനായ മുഖ്യമന്ത്രിയായിരുന്നു പരേതനായ ശ്രീ. ഉമ്മൻചാണ്ടി. അദ്ദേഹത്തിൻറ്റെ വർദ്ധിച്ച ജനപ്രീതികണ്ടുകണ്ണുതള്ളിയ അദ്ദേഹത്തിൻറ്റെ പിൻഗാമി പിണറായി,അദ്ദേഹത്തെ അനുകരിക്കാൻതുടങ്ങി.ഉമ്മൻചാണ്ടിയുടെ ഭരണതുടക്കത്തിൽ എട്ടോളം കേന്ദ്രമന്ത്രിമാർ കേരത്തിൽനിന്നുണ്ടായിരുന്നു.അവർകേരളത്തിലേക്ക് ഫണ്ടുകളും പ്രോജക്ടുകളും അനുവദിച്ചുകൊണ്ടേയിരുന്നു.ഇതുകണ്ട് കണ്ണുതള്ളിയ അദ്ദേഹത്തിൻറ്റെ പിൻഗാമി പിണറായി, ഉമ്മൻചാ ണ്ടി നടത്തിവന്നിരുന്ന സേവനപദ്ധതികൾ ഇരട്ടിയിലധികമായിവർദ്ധിപ്പിച്ചു. അതായത് വരവറിയാതെ ചിലവ്ചെയ്യാൻതുടങ്ങി .ഒരുകോടി പേർക്കു സാമൂഹ്യസുരക്ഷിതത്വപെൻഷൻകൊടുത്തുതുടങ്ങി.പിണറായിയുടെ അറിവില്ലായ്മ അന്നത്തെധനമന്ത്രി ഐസക്ക് നന്നായിമനസ്സിലാക്കി.പിന്നീടുവന്ന മോഡിസർക്കാരിൽനിന്ന് ഫണ്ടുകളൊന്നും കിട്ടുകയില്ലെന്ന് തിരിച്ചറിഞ്ഞ ഐസക്ക് ഒരുപുതിയ കടമെടുപ്പ് രീതി തുടങ്ങി..; കിഫ്ബിയും മസാലബോണ്ടും. വോട്ട്ബാങ്ക്മാത്രം ലക്ഷ്യമാക്കി പുതിയ ഷപെൻഷൻ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് അവർക്കു പെൻഷൻകൊടുത്തുതുടങ്ങി. ഇതിനൊക്കെയുള്ള സ്രോതസ്സ് കണ്ടെത്താൻ ഇപ്പോഴത്തെ ധനമന്ത്രി ബാലഗോപാൽ പെടാപാടുപെടുന്നു.അദ്ദേഹത്തിൻറ്റെ മുൻഗാമി വരുത്തിവച്ചതും ഏകാധിപതിയായ മുഖ്യമന്ത്രിപിണറായി തൻറ്റെ കസേര ഉറപ്പിക്കാനായി നടത്തിയ പ്രവർത്തനങ്ങൾമൂലവുമാണ് ഇന്ന് കേരളം അനുഭവിക്കുന്ന ഈ ധനപ്രതിസന്ധി ഉണ്ടായത്.അതുകൊണ്ടാണ് പിണറായിവിജയൻ ഇന്നുവരെ കേരളം കണ്ടിട്ടുള്ള ഏറ്റവും ജനപ്രീതികുറഞ്ഞ മുഖ്യമന്ത്രിയായി മാറിയത്!!ഇനി ഈ വസ്ഥയിൽനിന്ന് കരകയറ്റാനുള്ള കഴിവോ, ഇഛാശക്തിയോ, ബുദ്ധിയോ, പിണറായിവിജയനില്ല!
@suhailsuhail4208
@suhailsuhail4208 2 дня назад
😂😂 ആ എന്നിട്ട്
@premrajnm6091
@premrajnm6091 2 дня назад
ബാലഗോപാൽ സാർ ന് 56000 കോടി വേണ്ടേ?
@jayakumarthankayyan1323
@jayakumarthankayyan1323 2 дня назад
കേന്ദ്രത്തിൻ്റെ കടം ഈ വർഷവും മൂന്ന് ലക്ഷം കോടി കൂടിയിട്ടുണ്ടു്, മാഡത്തിന് ഒരു ആശങ്കയുമില്ല.
@PrasanthJNair
@PrasanthJNair День назад
​@@jayakumarthankayyan1323: വരുമാനവും കടവും ഒരുപോലെ പരിഗണിച്ച് താരതമ്യം ചെയ്യണം. കേരളം ആയാലും കേന്ദ്രം ആയാലും. കടം വാങ്ങുമ്പോൾ തിരിച്ചടവിന് കഴിവുണ്ട് എങ്കിൽ എന്താണ് പ്രശ്നം?
@premrajnm6091
@premrajnm6091 День назад
കേന്ദ്രത്തിന്റെ കയ്യിൽ പണം ഉള്ളതുകൊണ്ട് 3% പലിശക്ക് കടം കിട്ടും. കേരളത്തിന്റെ സ്ഥിതി അതല്ല. കേന്ദ്രവും സംസ്ഥാനവും എടുത്ത കടം ചേർത്താണ് കേന്ദ്രത്തിന്റെ കടം എന്ന് പറയുന്നത്.
@k.mabdulkhader2936
@k.mabdulkhader2936 2 дня назад
അന്യായമായ ശമ്പള വർദ്ധനവ് വെട്ടിക്കുറയ്ക്കുക പെൻഷൻ പറ്റിയ സാമ്പതീക സ്ഥിതിയുള്ള 'വരുടെ പെൻഷൻ നാലിലൊന്നായി വെട്ടിക്കറയ്ക്കുക ചാവാറായ വയോധികരുടെ പെൻഷൻ വർദ്ധിപ്പിക്കുകയും വെച്ച് താമസിപ്പിക്കാതെ മാസാമാസം കൊടുക്കുക! ഇൻക്വിലാബ് സിന്ദാബാദ് നാടൻ സോഷ്യലീ സം വിജയിക്കട്ടെ!😂
@rameshraghavan9316
@rameshraghavan9316 2 дня назад
പരമാവധി പെൻഷൻ 30000 രൂപ ആക്കി നിജപ്പെടുത്തിയാൽ കേരള സർക്കാരിന് വികസനത്തിന് പണം ചിലവഴിക്കാൻ ഉണ്ടാകും
@sankarankuttykesavan861
@sankarankuttykesavan861 2 дня назад
ഗവണ്മെന്റ് സെക്രട്ടറിമാരെ വിളിച്ചു വരുത്തി മണി *മാനേജ്മെന്റ് ** എന്ന വിഷയത്തിൽ ക്ലാസ്സ്‌ കൊടുക്കണം
@sunilkumarpulakkal6160
@sunilkumarpulakkal6160 2 дня назад
മൈക്ക് ന് മുന്നിൽ മാത്രം പ്രവീണ്യം തെളിയിച്ചവർ അധികാരത്തിൽ വന്നാൽ ഇതുപോലിരിക്കും
@ameerthekkilakkattil4944
@ameerthekkilakkattil4944 2 дня назад
സർക്കാർ ജീവനക്കാരുടെ ശമ്പളം പകുതിയാക്കുക.. പെൻഷൻ 10000. എല്ലാവർക്കും ആക്കി ഏകീകരിക്കുക..aided school college teacher's പെൻഷൻ നിർത്തലാക്കുക അവരുടെ ശബളം കുട്ടികളിൽ നിന്ന് ഫീസ് വാങ്ങി കൊടുക്കുക
@sarath6985
@sarath6985 15 часов назад
ഓ ശെരി തമ്പുരാനെ നാളെ മുതൽ ആകട്ടെ ആദ്യം താൻ തന്റെ ശബളം കുറച്ചു വാങ്ങി മാതൃക കാണിക്കുക എന്നിട്ടു സർക്കാർ ജീവനക്കാരുടെ തലയിൽ കയറാം ഈ സർക്കാർ ജീവനക്കാർ എല്ലാം പിൻവാതിൽ വഴി അല്ല മല വണമേ വന്നത് കഷ്ട്ടപെട്ട് പഠിച്ച് psc എഴുതി വന്നവരാണ് അതും സദാരണകാർ നിന്നെ പഠിക്കാൻ വിട്ടപ്പോൾ പഠിക്കാത്തതിനു സർക്കാർ ജീവനക്കാരുടെ തലയിൽ കയറേണ്ട ഈ സർക്കാർ ജീവനക്കാർ വെറുതെ ജോലി ചെയ്യാൻ അവർ വായു ഭക്ഷണം അല്ല കഴിക്കുന്നതു. ഓരോ മലവണങ്ങൾ..
@vrnair1951
@vrnair1951 2 дня назад
സുപ്രീം കോടതിയുടെ നിര്‍ദേശം നേടുക. File a suit.
@Kottayam14
@Kottayam14 2 дня назад
നന്ദി മേരി മാഡം
@user-bm9my7xr1p
@user-bm9my7xr1p День назад
Please reduce government employees salary ASAP.
@AbdulHameed-iq6nx
@AbdulHameed-iq6nx 2 дня назад
Balagopal don't know abcd
@anishkumarnair7388
@anishkumarnair7388 2 дня назад
കേരളത്തിന്‌ അല്ല കടം ഇനി മുതൽ അത് സിപിഎം ന് നേരിട്ട് കൊടുക്കുന്നതാണ് നല്ലത് എന്തിനാ ഇതിൽ ജനത്തെ പഴിചാരുന്നത്.
@user-hc2cr7tk5l
@user-hc2cr7tk5l 2 дня назад
Yes plz
@sureshms1844
@sureshms1844 2 дня назад
Centre reduced loans. Then why the cumulative liability is much overthan limit...
@arunkumarus9871
@arunkumarus9871 2 дня назад
എന്നിട്ടും പറയുന്നു നിർമല സീത രാമൻ ഒന്നും തരുന്നില്ല എന്ന് 😂
@thomasmathewmulamoottil4138
@thomasmathewmulamoottil4138 2 дня назад
One waste Finance Minister Chor party. Damaged heavily our state. Govts main business is borrowing money and run the state. Some idiots ruling the state. 😅😅😅😅
@James-jr8he
@James-jr8he 2 дня назад
Mukkianum makkalum oru Singapore Tour pokanundu, please 😅
@mohanak7330
@mohanak7330 2 дня назад
Madam, ഒരു മാസം പലിശ ഇനത്തിൽ എത്ര കോടി രൂപ ഈ ഗവൺമെൻ്റ് അടക്കുന്നു എന്നൊരു വീഡിയോ ചെയ്യാമോ? അതും ജങ്ങളുടെ പൈസ അല്ലെ?
@narayananp4487
@narayananp4487 День назад
മസാല ബോണ്ട് മുഴുവൻ തുകയും കേരളം അടച്ചു കഴിഞ്ഞു. കേന്ദ്രം പുതിയ കടം വാങ്ങിക്കൊണ്ടിരിക്കുകയാണ്.
@shajid34
@shajid34 День назад
Thottambialu, Andam kammi, capsule vidilla?
@user-ki2dt1gw7b
@user-ki2dt1gw7b 2 дня назад
എന്നാൽ ആവശ്യപ്പെട്ടിരിക്കുന്നു
@kuriakosep.v2693
@kuriakosep.v2693 День назад
അവനു൦ ഒരു ഹെലികോപ്റ്റർ വേണ൦ ഉളുപ്പുമില്ലാതെ ചോദിക്കുന്നു. ഫൂൾ ആക്കല്ലെ ഗോപാല. മേ൦പൊടിക്ക് നല്ല ഒരുത്തൻ ഉണ്ടൊ.
@jaridmon8937
@jaridmon8937 19 часов назад
അല്ല സേച്ചീ ഈ 24000 മുഴുവനും കിട്ടിയാൽ പാർട്ടി കമ്മീഷൻ കഴിച്ച് ഒരു 4000 രൂപ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇവർ ചിലവാക്കുമോ ?
@kjoseph8796
@kjoseph8796 День назад
Madam, these all things they are knowing. Better ask pinarai when he will resign and save Kerala.
@sureshms1844
@sureshms1844 2 дня назад
Teacher is protecting financial mismanagement of kerala. Is it ?
@murali..r8653
@murali..r8653 2 дня назад
Madem thankal ulpedeyulla govt udyogastharudeyum,pension karuudeyum salaryum,pension um 10/1 ayittu churukkiyal onnum Kadam edukkendi varilla
@syamalaprasad
@syamalaprasad 2 дня назад
കപട ധനഃശാസ്ത്രജഞധൂം അടിമ കോവാലനും കൂടി കേരളം കുട്ടിചോറാകും
@somasekharannair6089
@somasekharannair6089 2 дня назад
24000 കോടി ഒക്കെ താങ്ങുമോ ബാല കോവാല , ട്രവ്‌സർ കീറി പോകില്ലേ
@James-jr8he
@James-jr8he 2 дня назад
Mukkianum makkalum oru American Tour pokanundu😅
@rajanpaul3477
@rajanpaul3477 2 дня назад
വീണ്ടും എൽഡിഎഫിനെ ജയിപ്പിക്കുക 😂😂😂
@ninanke5272
@ninanke5272 2 дня назад
Ethina ivanmaruda makkala ketti kano.?
@lekshmnarayanan4371
@lekshmnarayanan4371 2 дня назад
Ellam udane kittumkuttayumkondu Poyal mathi
@kpmanoj4954
@kpmanoj4954 День назад
ഇയാൾക്ക് നാണമില്ലേ മൂന്നു മാസം കൂടുമ്പോൾ വീണ്ടും കേന്ദ്രത്തിൽ പോയി കാശ് ചോദിക്കാൻ!!! സ്വയം ഭരണം ഒന്നും ഇല്ലേ...
@sajantaaugustine7562
@sajantaaugustine7562 2 дня назад
Namalku bangalil pokam panikku
@sanjeevn4515
@sanjeevn4515 2 дня назад
Kovaalan thalachor ellaatha maakrisnu vendi oru spl. Capsule
@rkad3422
@rkad3422 2 дня назад
PAVAM GO PAL NAVA KERALATHILE GOPAL. APPOL NAVA KERALAM INGANRYAANALLE? KADAM KERI MUKALIRIKKUNNA KRRALAM😂
@jayadevanmv9234
@jayadevanmv9234 2 дня назад
24000 കോടി കൊടുക്കാമെന്നു സമമതിച്ചു. പക്ഷേ അതുകൊണ്ടുവരാനുള്ള സൻചി വാങ്ങാൻ കടം എടുക്കാൻ അനുമതിയില്ല . അതാണു തടസ്സം. പാവം ഇതു കിട്ടുമെന്നു കരുതി പെൻഷൻ കുടിശ്ശിക കൊടുക്കുമെന്നും പറഞ്ഞു.
@Chand-co4no
@Chand-co4no 2 дня назад
അറുബോറാണ്.
@jithinjosevj385
@jithinjosevj385 День назад
☝️അമ്മച്ചി 5വർഷത്തിൽ ഉള്ള ശമ്പള പരിഷ്കരണം ആണ് ഇതിനൊക്കെ കാരണം. അതും കൂടി പറയൂ ഇന്ത്യയിൽ വേറെ ഏതെങ്കിലും ഒരു സ്റ്റേറ്റ് അഞ്ചുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം ഉണ്ടോ?? അതും കൂടി പറയൂ
@leogaming5231
@leogaming5231 2 дня назад
ആട്ടെ മാഡം കേന്ദ്രം കടമെടുകാറുണ്ടോ .ജോലിക്കാരെ മുഴുൻ പരിചുവിടണം.പെൻഷൻ നിർത്തണം ക്ഷമ പരിപാടികളൊന്നും വേണ്ട. അപോൾ ആർകും പ്റശ്നമില്ല. മാഡതിന് പെൻഷനുണ്ട്. ഇപ്പോൾ മനസ്സിലായി. പിണറായി മാനിയ.
@shajid34
@shajid34 День назад
Andam kammi aanu le?
@Goodmorning-nj4ip
@Goodmorning-nj4ip День назад
പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ ആദ്യം സമ്മതിക്കുക.അതിനുശേഷം ആലോചിക്കാം 24,000 കോടി😂😂😂😂😂😂😂
@rajeevankp952
@rajeevankp952 2 дня назад
മല്ലികാ സരഭായ് മാർക് ശമ്പളം കൊടുക്കണ്ടേ 🤣😭
@prem1974100
@prem1974100 2 дня назад
ഈ താYOളികള്‍ക്ക് 5 പൈസ കൊടുക്കരുത്
Далее