Тёмный

25 വയസ്സിൽ Millionaire| Entrepreneur | Liyas Thomas | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 122 тыс.
50% 1

പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ നമുക്ക് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. Fluent English എന്ന സ്വപ്നവും ഇനി നിങ്ങൾക്കു സ്വന്തമാക്കാം ജോഷ് Skills -നോടൊപ്പം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English പരിശീലിച്ചുക്കൊണ്ടു, നിങ്ങളുടെ English Skills improve ചെയ്യൂ. അതിനായി download ചെയ്യൂ joshskills.app.link/6voZFzTBdrb
പഠനം പൂർത്തിയാക്കാൻ സാധിക്കാതെ 1 വർഷം 50 ബാങ്കുകൾ കയറിയിറങ്ങി ഒടുവിൽ 25 വയസ്സിൽ 1000 കോടി വിലമതിക്കുന്ന Hopscotch ബിസിനസ്സ് സാമ്രാജ്യം കെട്ടിപടുത്തിയ Entrepreneur Liyas Thomas ആണ് ഇന്ന് ജോഷ് Talksൽ തന്റെ struggle story പറയുന്നത്.
നമ്മൾ എല്ലാവരും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ എപ്പോഴും നേരിടാറുണ്ട്.എന്നാൽ Liyas നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അത്‌ പാതിവഴിയിൽ പഠനം നിർത്തുക എന്നതാണ്.എന്നാൽ ഈ യുവാവ് ലഭ്യമായ online സേവനങ്ങൾ ഉപയോഗിച്ചു സ്വന്തമായി പല ന്യൂതന ആശയങ്ങളും മുന്നോട്ട് വെച്ചു. ഒരു വഴി അടയുമ്പോൾ അതു അവസാനമല്ല സ്വന്തം കാലിൽ നിൽക്കാൻ ഉള്ള തുടക്കമാണ്.
ഇപ്പോൾ നിങ്ങൾക്ക് JoshTalks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും കഴിയും, കൂടുതൽ വിവരങ്ങൾക്ക് varun@joshtalks.com ൽ ബന്ധപ്പെടുക.
Liyas Thomas is the CEO & Founder of Hoppscotch, Who was a techie and turned to a Millionaire at the age 25 by contributing open source projects on Internet. Let's listen to his interesting story how he built his career from scratch and what's his secrets to success.
Hoppscotch is an open source request builder and API testing tool used by over 1,50,000 developers globally. In just a short period of time, it has surged in popularity and become widely adopted by the developer community.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #entrepreneur #business #motivation #success #entrepreneurship #love #inspiration #mindset #smallbusiness #goals #entrepreneurlife #lifestyle #marketing #money #motivationalquotes #life #businessowner #bhfyp #quotes #instagood #startup #instagram #believe #positivevibes #motivational #selflove #inspire #hustle #happiness #inspirationalquotes

Опубликовано:

 

24 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@JoshTalksMalayalam
@JoshTalksMalayalam 2 года назад
പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ നമുക്ക് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. Fluent English എന്ന സ്വപ്നവും ഇനി നിങ്ങൾക്കു സ്വന്തമാക്കാം ജോഷ് Skills -നോടൊപ്പം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English പരിശീലിച്ചുക്കൊണ്ടു, നിങ്ങളുടെ English Skills improve ചെയ്യൂ. അതിനായി download ചെയ്യൂ joshskills.app.link/6voZFzTBdrb
@salmanfs6650
@salmanfs6650 2 года назад
Free aano?
@gopikasukumaran4727
@gopikasukumaran4727 2 года назад
Free ano?
@apathy8352
@apathy8352 2 года назад
Charge etra rs aa
@yogeshkrishnan7157
@yogeshkrishnan7157 2 года назад
Education loan thalayil irikkumbo startup thodangan kanicha changoottam. 🔥🔥
@felixjosemon
@felixjosemon 2 года назад
Kudos Liyas and Hoppscotch team! Thanks for inspiring and putting Kerala on the global product ecosystem.
@anandgopanag1535
@anandgopanag1535 2 года назад
Only failure can help us to rectify any mistake made by ourself
@rahulraju9362
@rahulraju9362 2 года назад
Thank you for the video..
@prasanthn2
@prasanthn2 2 года назад
Wow. simply pwoli. hats of bro.
@btechstudent3115
@btechstudent3115 2 года назад
hopscotch that was great project you are very talented guy
@Rishvanvktheidentitymaker
@Rishvanvktheidentitymaker 2 года назад
Thanks sir very useful 👍
@joshwinjoy
@joshwinjoy 2 года назад
Hats off brother
@sabukx7736
@sabukx7736 2 года назад
LIYAS THOMAS God bless ❤
@arunphysiofeb7857
@arunphysiofeb7857 2 года назад
Proud of you 👏🏻
@Dane-ng1uq
@Dane-ng1uq 2 года назад
👍👍👍 full motivation
@lijothattil2342
@lijothattil2342 2 года назад
Congratulations dear 💓💓
@LazyKid
@LazyKid 2 года назад
Simplicity 🔥🔥🔥
@pearl_jwellery
@pearl_jwellery 2 года назад
Simplicity ❤️✨️
@the_nameless_alpha8859
@the_nameless_alpha8859 2 года назад
Liyasee pwoli.. proud to see someone who studied with me till 10th to be in such a great position. You're the man!✌️
@KeralaPscHub
@KeralaPscHub 2 года назад
AS 🔥
@hideandseek7606
@hideandseek7606 2 года назад
Aaano....chettan enth cheun
@JA0013
@JA0013 Год назад
@@hideandseek7606avan onnum cheyyanillayirkkum ni collector ayallo ath mathi
@KeralaPscHub
@KeralaPscHub 2 года назад
Liyas 🔥👏♥️
@binubalan7939
@binubalan7939 2 года назад
Thank you so much
@sjsignature3156
@sjsignature3156 2 года назад
Congrats👌👌👌🌹
@ajithpg6859
@ajithpg6859 2 года назад
Liyas 🔥🔥
@arjunmusicworld9989
@arjunmusicworld9989 2 года назад
Bro super 🔥💥💥👍🥰
@KnanayaAD345
@KnanayaAD345 2 года назад
Inspiring
@satheeshkumar166
@satheeshkumar166 2 года назад
Beautiful😍
@JobinSelvanose
@JobinSelvanose 2 года назад
Liyas Thomas is a great inspiration to all 🔥❤️
@warrenbuffett4564
@warrenbuffett4564 2 года назад
You are too☺️
@midhun69
@midhun69 2 года назад
You too🙂
@JobinSelvanose
@JobinSelvanose 2 года назад
@@warrenbuffett4564 ❤️🥺
@JobinSelvanose
@JobinSelvanose 2 года назад
@@midhun69 ❤️✌🏻
@harikuttan1028
@harikuttan1028 2 года назад
You too brother❤
@alanwayne369
@alanwayne369 2 года назад
👏👏👏👏👏great
@greenchannel1
@greenchannel1 2 года назад
inspiring
@kichukichu3048
@kichukichu3048 Год назад
This is called success ❤❤
@rjrtalks4997
@rjrtalks4997 2 года назад
👌👌
@raone6145
@raone6145 2 года назад
എന്നാടാ മക്കളെ ഞാൻ നിന്നെപ്പോലെ success ആകാൻ പോകുന്നത്
@jainibrm1
@jainibrm1 2 года назад
ഇങ്ങനെ കമെന്റ് ഇട്ടിരുന്നാൽ മൂത്തു നരച്ചു കുഴിൽ പോകും
@abhinavkrishnacs
@abhinavkrishnacs 2 года назад
Ath sirnu thanneya theerumanikan patu
@alanwayne369
@alanwayne369 2 года назад
Pullikoru Passion undaayirunnu Ath ath Follow cheyythu nalla karyangalk vendi upayogichu.
@abduljabbar_pbd
@abduljabbar_pbd 2 года назад
Thangal nthan successin kurav...
@ageeshunni1604
@ageeshunni1604 2 года назад
ആദ്യം നിന്റെ സ്വന്തം പേര് ഇട്ട് വാ എന്നിട്ടല്ലേ 🤦🏻‍♂️
@ribivb532
@ribivb532 2 года назад
🔥🔥🔥
@devikas.k9464
@devikas.k9464 2 года назад
❣️💫
@nainusanalcreations2312
@nainusanalcreations2312 2 года назад
👏🏼👏🏼👏🏼🔥🔥🔥
@n-tv5fm
@n-tv5fm 2 года назад
👏👏👏💯🔥
@vishnudath2323
@vishnudath2323 2 года назад
❤️🔥
@ciannarose491
@ciannarose491 2 года назад
🔥♥️
@dhanrajpd5274
@dhanrajpd5274 2 года назад
🙌🔥
@roshanthomas2833
@roshanthomas2833 2 года назад
🔥🔥
@abhijithkrishnan9604
@abhijithkrishnan9604 2 года назад
great
@bibinakthomas4160
@bibinakthomas4160 2 года назад
🔥🔥😇
@mosemose202
@mosemose202 2 года назад
Njaan varum ttooo 😀
@bushairm8299
@bushairm8299 2 года назад
👍
@bristowxavierlm
@bristowxavierlm 2 года назад
What is Hoppscotch ennu paranjilala....
@EvJahfarali
@EvJahfarali 2 года назад
👍🏻
@anikuttan6624
@anikuttan6624 2 года назад
🙏♥️
@suhailahmed7036
@suhailahmed7036 2 года назад
🥰🥰🥰🥰🥰🥰🥰proud of you
@akhielyez3816
@akhielyez3816 2 года назад
Hi liyas...
@Charlotte_Knott
@Charlotte_Knott 2 года назад
Erfolg scheint mit Handeln verbunden zu sein. Erfolgreiche Menschen bleiben in Bewegung. Sie machen Fehler, aber sie geben nicht auf
@krishnamohanm8569
@krishnamohanm8569 2 года назад
ആഹാ എപ്പോ ?
@abhiramm220
@abhiramm220 2 года назад
absolut korrekt
@syamvidya
@syamvidya 2 года назад
Success seems to be linked to action. Successful people keep moving. They make mistakes, but they don't give up
@adhilaadhi1578
@adhilaadhi1578 2 года назад
@@syamvidya Translated by google 🤣
@aneesh.augustine
@aneesh.augustine Год назад
❤❤❤
@GeenaShaji
@GeenaShaji 2 года назад
Enikk nerathe ariyarunnu Liyas chettane thumbnail kandappo pettann eduth nokkithan appo chettan thanneyanenn manslayi njn chettante BROTOTYPE il ulla interview kandittund..
@JobinSelvanose
@JobinSelvanose 2 года назад
❤️
@pranavpk1729
@pranavpk1729 2 года назад
@@JobinSelvanose congratulations brother for your success
@JobinSelvanose
@JobinSelvanose 2 года назад
@@pranavpk1729 thanks dear
@manukrishna8309
@manukrishna8309 2 года назад
എനിക്കും അറിയാം
@manukrishna8309
@manukrishna8309 2 года назад
@@JobinSelvanose എനിക്ക് നിങ്ങളെ അറിയാം
@ENiGM
@ENiGM 2 года назад
Postman appinte female version, PostWoman a.k.a Hoppscotch :P
@henricjames
@henricjames 2 года назад
Athentha female?
@sajanpr3619
@sajanpr3619 2 года назад
Daily undalo. Video
@god_gaming178
@god_gaming178 2 года назад
Njan hoppscotch use cheyyunund😌❤️
@ajmal_anakkara8533
@ajmal_anakkara8533 2 года назад
Enthaan Hopscotch... ?
@god_gaming178
@god_gaming178 2 года назад
Back end microservice test cheyyanaanu..
@god_gaming178
@god_gaming178 2 года назад
@@ajmal_anakkara8533bro simple aayi paranjaal develop cheyyunna softwaresil(websites) data flow test cheyyanaanu ithinte use.
@ajmal_anakkara8533
@ajmal_anakkara8533 2 года назад
@@god_gaming178 Tnks Brh
@Cheese-bn5lg
@Cheese-bn5lg 2 года назад
What is the hoppscotch
@sayyidjabirjifri
@sayyidjabirjifri 2 года назад
Postwomen's company founder
@ChithiraJS
@ChithiraJS 2 года назад
@ജോഷ്talks pls bring ashkar techy... He has soo much to tell and is an inspiration for many both youtubers and people... This is an request 🙂🙏
@Adaywithothers
@Adaywithothers 2 года назад
Paal kuppy fan
@travelvibe5610
@travelvibe5610 2 года назад
😭😭😭
@rockstar-uw9oz
@rockstar-uw9oz 2 года назад
🤡🤡🤡🤡
@abhiramr5863
@abhiramr5863 2 года назад
You don't know about hardwork
@yt_optimus
@yt_optimus 2 года назад
🥴🥴
@ayshusvlog562
@ayshusvlog562 2 года назад
Audience illatha show Alleenn arkoke thonnunund
@akshay_gopan2638
@akshay_gopan2638 Год назад
Millionaire nte shirt entha ingane
@tonystark2576
@tonystark2576 10 месяцев назад
Pinne millionaire aanenn paranj RGB lights ulla shirt idano, viddi
@akashcuakashcu
@akashcuakashcu 8 месяцев назад
​@@tonystark2576😅😂
@d-series7641
@d-series7641 2 года назад
josh talkഇൽ നിങ്ങൾക്കും പങ്കെടുക്കാം..സ്വന്തമായി നിങ്ങളെ കുറിച്ച് നല്ലൊരു കറ തീർന്ന സ്ക്രിപ്റ്റ് ഉണ്ടാക്കി എടുക്കുക., അതിൽ കുറച്ചു ത്യാഗങ്ങൾ സഹിച്ചതും, മറ്റുള്ളവർ പരിഹസിച്ചതും, സ്വന്തമായി ഒരുപാട് വേദന സഹിച്ചതും ആയ കുറേ രംഗങ്ങൾ കൂടി ഉൾപെടുത്തുക., josh ടോക്ക് ഇൽ സംസാരിക്കാൻ നിങ്ങൾക്കും തീർച്ചയായും അവസരം ഉണ്ടാകും. ലോക കൂത്തിച്ചീ ജാസ്മിൻ വരെ നല്ല പുള്ള ആയ വേദിയാണ് josh talk.പിന്നെ യാണോ നിങ്ങൾക്ക് പ്രയാസം.. 😂
@aneesh.augustine
@aneesh.augustine Год назад
Nnaa nee chyy kanatte
@abi3751
@abi3751 Год назад
Jasmin?
@believe3846
@believe3846 2 года назад
Hopscotch baby products Aano
@Mallutravelex
@Mallutravelex 2 года назад
😅😅
@alanwayne369
@alanwayne369 2 года назад
No software company Developers use cheyunnathaan
@TCRSOORAJ
@TCRSOORAJ 2 года назад
pwolikk bro, thrissurkkaran
@ajmal_anakkara8533
@ajmal_anakkara8533 2 года назад
🔥🔥🔥
Далее
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 810 тыс.
Your bathroom needs this
00:58
Просмотров 17 млн