Тёмный

25 വർഷം മുന്നേ നാട് വിട്ടു വീട്ടുകാർ ജീവിച്ചിരിപ്പുണ്ടോ എന്നും പോലും അറിയാതെ ഇവിടെ ജീവിക്കുന്നു. 

Harish Thali
Подписаться 1,3 млн
Просмотров 23 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #kannur
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@gourinandhana2836
@gourinandhana2836 5 часов назад
പാവം മനുഷ്യൻ 😔. ആത്മാർഥമായി സ്നേഹിച്ച ബന്ധം ഒന്നും അധികം നിലനിന്നിട്ടില്ല. അങ്ങക്ക് നല്ലൊരു ബന്ധം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏. കളങ്കമില്ലാത്ത മനുഷ്യൻ ☺️
@soudathtvk208
@soudathtvk208 2 часа назад
DX
@mohansubusubu2116
@mohansubusubu2116 5 часов назад
അമ്മ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹം ഇങ്ങനെ നിൽക്കില്ലായിരുന്നു അമ്മയും അച്ഛനും പോയി പിന്നെ സ്നേഹിച്ച പെണ്ണ് നെ നഷ്ട്ട പ്പെട്ടു തീർത്തും ഒരു അനാഥൻ
@noushadasiesa5503
@noushadasiesa5503 4 часа назад
ഇത് തന്നെയാണ് സുഹൃത്തുക്കളെ എന്റെയും ഗതികേട്, അമ്മ മരിച്ചതോടെയാണ് ഞാനും ഇങ്ങിനെ അനാഥനായത്
@prajodpulikkodan2074
@prajodpulikkodan2074 4 часа назад
എൻ്റെ മട്ടന്നൂരിൽ . നമ്മുടെ പ്രേമേട്ടണനൊപ്പം❤ പ്രേമേട്ടനെ പണ്ടു മുതലെ പരിചയം ഉണ്ട് .
@HarishThali
@HarishThali 4 часа назад
❤️
@K.M.A.Sharaf
@K.M.A.Sharaf 4 часа назад
എന്റെഅനിയനും67വയസ്സായി വർഷങ്ങളായി കോഴിക്കൊട് എവിടെയോഉണ്ട് പേര്ഹബീബ്.കൊച്ചിയിൽനിന്നുപോയിട്ട് മൂന്നുപ്രാവശ്യം വന്നിരുന്നു. ഇപ്പോൾവിവരമൊന്നുമില്ല...😢
@Iam-rh2tb
@Iam-rh2tb 4 часа назад
അപ്പോൾ നിങ്ങൾക്ക് എത്ര വയസ്സായി......😊
@K.M.A.Sharaf
@K.M.A.Sharaf 4 часа назад
കളങ്കമില്ലാത്ത മനസ്സിന്റെഉടമ...😟
@Surendran_
@Surendran_ 3 часа назад
ഈ വീഡിയോ കാണുന്ന സ്വന്തം നാട്ടുകാർ തിരിച്ചറിഞ്ഞ് നാടുമായുള്ള ബന്ധം പുന:സ്ഥാപിച്ചേക്കാം.ഇങ്ങനെ മേൽവിലാസം നഷ്ടപ്പെട്ടവർ ഒരുപാട് ഉണ്ട്.ഇന്നും അദ്ദേഹത്തിൻ്റെ മനസ്സിൽ പ്രണയിനിയുടെ രൂപം കൊത്തിവച്ചത് പോലെ മനസ്സിൽ നിൽക്കുന്നു.വാർദ്ധ്യക്യ കാലത്ത് ആ രൂപത്തെ മറ്റൊരാളിലൂടെ കണ്ട് സ്വയം സായൂജ്യം അടയാനുള്ള ശ്രമത്തിലാണ്.പ്രണയം നഷ്ടപ്പെടുമ്പോഴെ അതിൻ്റെ വിലയറിയൂ.ചിലർക്ക് അത് ജീവിതത്തെ ബാധിക്കുന്ന പ്രശ്നമായി അലട്ടുന്നു.എന്നാൽ സ്വന്തമാക്കിയിരുന്നെങ്കിൽ സ്ഥായിയായ ഈ പ്രണയം നിലനിൽക്കുകയുമില്ല.കാലം വൈകി,യുവാക്കൾ പോലും പുരനിറഞ്ഞുനിൽക്കുന്ന ഈ കാലത്ത് ഒരു പെണ്ണിനെ കണ്ടെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല.എങ്കിലും പ്രതീക്ഷയിൽ ആത്മനിർവൃതികൊണ്ട് കാത്തിരിക്കുക.അങ്ങിനെ ഒരു നിയോഗം ഉണ്ടെങ്കിൽ എത്തിയിരിക്കും.
@malayali4784
@malayali4784 3 часа назад
ഹരിഷേട്ടാ അദ്ദേഹത്തിന് വിവാഹം കഴിപിച്ച് കൊടുക്കണം റാണിയൊടുള്ള പക വീട്ടൽ ആവട്ടെ
@SulaimanKunj-hi9ed
@SulaimanKunj-hi9ed 3 часа назад
എന്റെ പൊന്ന് ചേട്ടാ ഇനി നിങ്ങൾവിവാഹം കഴിക്കാതെ പെണ്ണിനോട് മല്ലടിക്കാതെ മണ്ണിനോടും പ്രകർഥിയോടും മല്ലടിച്ച് പാറിപറന്നു ജീവിതം ആസ്വദിച്ചു
@SweetHome-i3k
@SweetHome-i3k 3 часа назад
മക്കളില്ലാത്ത ചേച്ചിയും ചേട്ടനും ഉണ്ടായില്ലേ അവർ സുഖമായിരിക്കുന്നുവോ. ആ ചേട്ടൻ വീൽചെയറിൽ ഇരിക്കുന്നത്
@dreams4734
@dreams4734 2 часа назад
പൊന്ന് ചേട്ടാ കല്യാണം ഒന്നും കഴിച്ച് അബദ്ധം കാണിക്കരുത്. ഇത് തന്നെയാണ് ഏറ്റവും സുന്ദരമായ ജീവിതം. ഒരിക്കലും ചേട്ടൻ ഉദ്ദേശിക്കുന്നപോലത്തെ ഒരാളെ കിട്ടില്ല. വയസാംകാലത്ത് ജീവിതം വെറുതെ കോഞ്ഞാട്ടയാവും...
@BipinMohan-y5t
@BipinMohan-y5t 2 часа назад
ലളിതമായ ഈ സാമാന്യ ബോധം ഇല്ലാതെ ഈപ്രേമം എന്ന നശിച്ച വികാരവും പൊക്കി പിടിച്ച് ലോകം നടക്കുന്നത് എന്തെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല 😓🤔
@dreams4734
@dreams4734 2 часа назад
@@BipinMohan-y5t 😍👍👍👍110%
@MusiMusi-l5i
@MusiMusi-l5i 4 часа назад
പാവം മനുഷ്യൻ 😭
@joseabraham2951
@joseabraham2951 4 часа назад
വയസ്സാൻ കാലത്ത് മണ്ടത്തരം കട്ടരുത് ചേട്ടാ...😊😊😊
@elizabethsuresh417
@elizabethsuresh417 5 часов назад
God bless you with good partner
@Saraswati512
@Saraswati512 3 часа назад
Nalla varthamanam😂❤
@user-yc6mc5dt2x
@user-yc6mc5dt2x 5 часов назад
Support ❤
@kaleelibrahim4770
@kaleelibrahim4770 5 часов назад
Great bro
@lissyvarghese2090
@lissyvarghese2090 4 часа назад
God bless you ❤❤❤❤❤
@mercyjoseph9825
@mercyjoseph9825 4 часа назад
ഹരീഷ് കാടു മുത്തശി സുഖമായിരിക്കുന്നുവോ. കാണിക്കണേ❤
@HarishThali
@HarishThali 3 часа назад
അമ്മ സുഖമായി ഇരിക്കുന്നു .😊
@SudheeshKARIPPAYI
@SudheeshKARIPPAYI 5 часов назад
Good man 💯🧡🧡🧡❤❤❤
@kmfaisalfaisal4935
@kmfaisalfaisal4935 2 часа назад
വിരഹത്തിൻ വേദന അറിയൻ പ്രണയിക്കു ഒരു വട്ടം..... 😊😅😢 ചേട്ടൻന്റെ വീഡിയോ ഇനിയു പ്രതീക്ഷിക്കുന്നു
@radhakrishnanok9447
@radhakrishnanok9447 2 часа назад
ഹരീഷേട്ടാ എനിക്ക് പറയാൻ അർഹതയില്ലെങ്കിലും ഞാൻ ഒന്നുപറഞ്ഞോട്ടെ ഈ ജീവിതമാണ് സുഗമമായ ജീവിതം. അത് അങ്ങേർക്കു മനസ്സിലാവാത്തതുകൊണ്ടാണ്. ഞാൻ വിവാഹിതനായതുകൊണ്ട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അയാളുടെ ഓരോ ചുംബനവും ആ മൺവെട്ടിക്ക് കൊടുക്കുമ്പോൾ അത്രയേറെ സന്തോഷം എന്റെ മനസ്സിൽ തോന്നുന്നു. പൂക്കളെ പറിക്കരുത്. പിന്നെ പ്രണയം മരിച്ചു എന്നുവേണം കരുതാൻ. പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടും കുട്ടിത്തം മാറാത്ത മുഖഭാവം. ചില വേദനിക്കുന്ന പ്രണയകാലത്തെ ഓർക്കുമ്പോൾ എല്ലാ നൊമ്പരങ്ങളും മനസ്സിലൊതുക്കി ചിന്തിക്കാൻ ഒരുസുഖമാണ്. സുഹൃത്തേ വിവാഹം ഒരു അഴിക്കാൻ പറ്റാത്ത കുരുക്കാണ്. നന്മകൾ നേർന്നുകൊണ്ട് നിർത്തട്ടെ.... 🙏🙏🙏🙏
@malayali4784
@malayali4784 3 часа назад
പ്രേമേട്ടൻ സൂപ്പറാണല്ലോ❤❤❤❤
@AshrafAshraf-ym7em
@AshrafAshraf-ym7em 4 часа назад
Good man❤❤❤
@PeterMDavid
@PeterMDavid 5 часов назад
👌❤️👍
@AdilYaseen-ty9jp
@AdilYaseen-ty9jp 3 часа назад
Pavam chettan nalla snehamulla pennine kittatte
@Vadakara007
@Vadakara007 4 часа назад
Ejjathi manshan❤😂
@arunkakkanad8467
@arunkakkanad8467 4 часа назад
@sheejashee1800
@sheejashee1800 4 часа назад
Ente mattannur
@ajimolsworld7017
@ajimolsworld7017 Час назад
Ente Koch Achan 74 am bay sail ketto pinne ya 53 vayasu ❤ chetta you are still young ❤
@sahadevant8824
@sahadevant8824 4 часа назад
God bls you
@basheerahbasheerah1979
@basheerahbasheerah1979 2 часа назад
സാതു മനുഷ്യൻ 🙏🙏🙏
@sajeevanvn6717
@sajeevanvn6717 2 часа назад
ചെറിയൊരു ' വട്ടുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല
@MusiMusi-l5i
@MusiMusi-l5i 2 часа назад
പുളിയുടെ മനസ്സിൽ നാലോണം സങ്കടം ഉണ്ട് പാവം
@samad_kvk_2010
@samad_kvk_2010 Час назад
correct
@user-yc6mc5dt2x
@user-yc6mc5dt2x 5 часов назад
Like thaa ikka❤
@peone36
@peone36 3 часа назад
Cheta njan mattanur anu😊
@businessmagnates711
@businessmagnates711 4 часа назад
oru ithiri kuravundu....😇
@janu....6617
@janu....6617 Час назад
😢😢😢 യ്യോ പാവം...!!ചേട്ടാ ഞാൻ പാവപ്പെട്ടവളാ...എന്നെ കെട്ടാമോ...?പ്രായം നോ പ്രോബ്ളം
@Pallilkara
@Pallilkara 4 часа назад
Climax കുറച്ചു മോശമാക്കി 😄
@HaneefVk786
@HaneefVk786 3 часа назад
🤲🤲🤲🤲👍👍👍
@adhilvp191
@adhilvp191 5 часов назад
1
@Dusky88
@Dusky88 Час назад
varsham ethanennu ariya the engane krithyamayi vayasu paranju ..
@favaspk98
@favaspk98 5 часов назад
Hi
@RasheedAg-jc4cv
@RasheedAg-jc4cv 5 часов назад
ഹരീഷ് ഭായ് എന്താണ് പണി പറഞ്ഞത് 1200 രൂപ കിട്ടുന്ന പണി മനസ്സിലായില്ല അതുകൊണ്ടാണ് ചോദിച്ചത് ഒക്കെ
@user-yc6mc5dt2x
@user-yc6mc5dt2x 5 часов назад
Like addikoo
@ameerami2431
@ameerami2431 5 часов назад
Vendatha panikku pono
@vasanthiram5789
@vasanthiram5789 4 часа назад
Bro😂😂😂😂😂😂
@Hafiz-cy2uk
@Hafiz-cy2uk 4 часа назад
താങ്കൾ ഒന്ന് സാധിപ്പിച്ചു കൊടുക്കൂ
@mubarakkasara1648
@mubarakkasara1648 3 часа назад
😊😊😊😊😊👌👌👌👌👌👌👌👌👌🧐🧐🧐🧐
@nazeerpvk6738
@nazeerpvk6738 4 часа назад
Innocent man
@nazarebrahimkutty3162
@nazarebrahimkutty3162 3 часа назад
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺❤❤❤❤❤❤❤❤❤
@faizaldeen77-dv8dv
@faizaldeen77-dv8dv 59 минут назад
Oru nalla manisan ana ❤
@ANUVINDKPFF
@ANUVINDKPFF 5 часов назад
❤❤❤❤
@sunthpn6093
@sunthpn6093 54 минуты назад
❤❤
@kaleelibrahim4770
@kaleelibrahim4770 5 часов назад
❤❤
@vyshnav7976
@vyshnav7976 5 часов назад
❤❤❤❤
Далее
Wait for winner 🏆 😂 #shorts
00:42
Просмотров 4,3 млн