Тёмный

27 നക്ഷത്രക്കാരുടെയും വിവാഹസമയം II Marriage Time Of All Stars II ThanthriDileepan 

Thanthri Dileepan
Подписаться 129 тыс.
Просмотров 636 тыс.
50% 1

For consultation Whats App Number :9497814889
or Click this link - api.whatsapp.com/send?phone=9...
ജ്യോതിഷപ്രകാരം ഓരോ നാലുകാർക്കും ഓരോ വിവാഹപ്രായം പറഞ്ഞിട്ടുണ്ട്.അത് ഏതെല്ലാം ആണെന്നാണ് നമ്മൾ ഈ വിഡിയോയിൽ കൂടി പരിശോധിക്കുന്നത്.
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
എന്റെ മറ്റൊരു ചാനൽ : / @spiritualhappinessand...
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Развлечения

Опубликовано:

 

23 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 947   
@revathybsuresh439
@revathybsuresh439 3 года назад
ഇതൊക്കെ ഒരു ഭാഗ്യം അല്ല സാർ... എത്രയോ പേര് മാര്യേജ് നടക്കാത്തവർ ഉണ്ട് 🤗🤗
@vidhyaviya9128
@vidhyaviya9128 Год назад
Thank you sir for the valuable information. God bless you
@anandhu_g_nair
@anandhu_g_nair 3 года назад
Thank you sir Hope your Fine be Safe .
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@saniyachinuu7321
@saniyachinuu7321 3 года назад
@@ThanthriDileepan female:തിരുവോണം Male:രേവതി Ee naalukal thammil cheruo
@arathirajpk2411
@arathirajpk2411 3 года назад
@@saniyachinuu7321 nale thammil cheroolalloo chechi
@kalaravi3147
@kalaravi3147 3 года назад
Thank you thirumeni
@ThanthriDileepan
@ThanthriDileepan 3 года назад
Thank you for your support to my channel 🙏🙏🙏🙏
@minimathai188
@minimathai188 3 года назад
Good morning thirumeni, God bless you
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@devikabiju1676
@devikabiju1676 3 года назад
Sir,ee thiruvathira nalill ulla sthriyum uthram nalill ulla purushanum thamil marriage cheyan kazhiyumo???? Plz reaply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@daddymummy9258
@daddymummy9258 3 года назад
രേവതി, 19-21, 23, 25, 28-29.
@mediotxcreations1834
@mediotxcreations1834 3 года назад
28😌😌😁😁😁
@Leenasounds-Kottamam
@Leenasounds-Kottamam 3 года назад
ദേ രേവതി 39 ആയിട്ടും വിവാഹം നടക്കാത്ത ഞാൻ 17 / 2 /1983 രാവിലെ 7:00 ന് ജനനം
@daddymummy9258
@daddymummy9258 3 года назад
😢😢😢😢,സാരമില്ല, ദൈവം എല്ലാം അറിയുന്നു, എല്ലാം ഭംഗിയായി നടക്കും,
@reshmanaidhruva5185
@reshmanaidhruva5185 2 года назад
@@Leenasounds-Kottamam nannaye kettiyavar evide വേണ്ടാന്ന് തോന്നുവാ 😞
@theerthaasok247
@theerthaasok247 3 года назад
Thanks sir. Thiruvonavum chathayavum vivahathine cherunna nale ano
@queenofdreams935
@queenofdreams935 3 года назад
Thank you😊
@ThanthriDileepan
@ThanthriDileepan 3 года назад
Thank you for your support to my channel 🙏🙏🙏🙏
@jijithjithuz7913
@jijithjithuz7913 3 года назад
ഉത്രം... 19, 23, 26, 27, (37 വയസ്സുവരെ വിവാഹ പ്രായം ഉണ്ട് )
@vidhyamol376
@vidhyamol376 Месяц назад
നല്ല അവതരണം. നല്ല ഐശ്വര്യമുള്ള മുഖം
@aryal7497
@aryal7497 3 года назад
Thank you Sir.
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ .......
@veerendrasarma3256
@veerendrasarma3256 3 года назад
ഞാൻ മതിയോ
@aiswaryasahadevan8800
@aiswaryasahadevan8800 3 года назад
Sir sthree chothiyum purushan chathayavum thammil cherumo?
@devikaanil1127
@devikaanil1127 3 года назад
Thirumeni, male:aayilyam Female: thiruvonam Chearumo???
@sureshraman5088
@sureshraman5088 3 года назад
Thirumeni pooradavum kaarthikayum thammil cherumoo please onnu replay tharumoo
@bipinkarthika330
@bipinkarthika330 3 года назад
Karthika ⭐️ boy&girl same ano.? Thank you 🙏
@devichandana.m6214
@devichandana.m6214 3 года назад
വളരെ നന്ദി തിരുമേനി ശുഭദിനം ആശംസിക്കുന്നു 🙏
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@devichandana.m6214
@devichandana.m6214 3 года назад
@@ThanthriDileepan ഉറപ്പായും
@minnurkunju4978
@minnurkunju4978 3 года назад
37 വരെ ടൈം ഉണ്ട്.... മതി ധൃതി ഇല്ല.. 29 ആയുള്ളൂ..( ലെ ചോതി ആയ ഞാൻ.. )😁😁😁
@miniaravind1000
@miniaravind1000 3 года назад
Tried for a girl now also..... Then think to wait
@simimariathomas110
@simimariathomas110 3 года назад
🤣
@anaghaanish3184
@anaghaanish3184 3 года назад
Njanum
@mediotxcreations1834
@mediotxcreations1834 3 года назад
28😌
@subhishass4365
@subhishass4365 3 года назад
19😁
@krishnagovindanrajeswari7032
Valare Nanni und Thirumeni 🙏🙏🙏
@sherinck7713
@sherinck7713 3 года назад
വളരെ നന്ദി ..
@ThanthriDileepan
@ThanthriDileepan 3 года назад
Thank you for your support to my channel 🙏🙏🙏🙏
@aparnavishak1794
@aparnavishak1794 3 года назад
Thirumeni..... Female:പൂരാടം Male:വിശാഖം. തമ്മിൽ ചേരുമോ???
@dyandev7372
@dyandev7372 Год назад
No
@ajithdc1
@ajithdc1 3 года назад
Thank you sir
@ThanthriDileepan
@ThanthriDileepan 3 года назад
Thank you for your support to my channel 🙏🙏🙏🙏
@sleepy_trinky_8860
@sleepy_trinky_8860 3 года назад
Pooruruttathi boysnu 25 or 27 kazhinjal kalyanam nadakkilley??
@dreamlessgirl738
@dreamlessgirl738 3 года назад
Female:pooradam Male :pooyam Eee nakshathrakaar thammil cheruvoo
@ayanapaarutty3585
@ayanapaarutty3585 3 года назад
വളരെ നന്ദി തിരുമേനി 🙏🙏
@ThanthriDileepan
@ThanthriDileepan 3 года назад
Thank you very much for your valuable comments, your support and encouragement inspiring me to do more videos.My prayers and Gods grace will be always with you.Continue your valuable patronization.🙏🙏🙏
@ayanapaarutty3585
@ayanapaarutty3585 3 года назад
@@ThanthriDileepan 🙏🙏🙏
@chandralekhathumpattiloman8210
@chandralekhathumpattiloman8210 Месяц назад
ഇദ്ദേഹം പറയുന്നത് വളരെ ശരിയായ കാര്യങ്ങൾ ആണേ , അനുഭവം 💯🙏🙏🙏🙏🙏
@raihanathraihan4624
@raihanathraihan4624 3 года назад
Sir നിങ്ങളെക് എപ്പോഴും നല്ലത് വരട്ടെ 🙏🙏🙏🙏
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@RAMESHKUMAR-mh2mp
@RAMESHKUMAR-mh2mp Год назад
oro NAKSHATRATHINUM VIVAHA YOGAM MAXIMUM ETRA VAYASSU VARE AAKAAM ennu oru VIDEO CHEYYAMO?
@ajithac8079
@ajithac8079 3 года назад
18 വയസ്സ് അല്ലായിരുന്നു വിവാഹപ്രായം എങ്കിൽ എന്ത് പറയുമായിരുന്നു
@devikavs602
@devikavs602 3 года назад
Aaah Chechi Ippo penkuttikalude vivaha prayam 21akkiyallo
@twinklestars4469
@twinklestars4469 3 года назад
🤣🤭😪
@sherinmathew9389
@sherinmathew9389 3 года назад
Athe polichuu😂👏👏
@aiswaryamadhusoodhanan1278
@aiswaryamadhusoodhanan1278 3 года назад
18 allathe nxt varunna time parayum
@vineethvinu1654
@vineethvinu1654 3 года назад
🤣🤣
@anishajosephanisha1991
@anishajosephanisha1991 3 года назад
ഒരുപാട് നന്ദി തിരുമേനി
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@preethark7977
@preethark7977 3 года назад
!
@preethark7977
@preethark7977 3 года назад
ogxcmloo0
@anjanaanjana315
@anjanaanjana315 3 года назад
Makayiram (male) Chithira (female ) cheruo
@homefuddyzzzz..6817
@homefuddyzzzz..6817 3 года назад
Sir oroo nakshthrangal thammil cherumoo .antem Chetan ntem uthratathii iva thamil cherumoo plz reply .njan may 12 morning 12nnanu janichath chetan feb 1 morning 2.45nn .plz rply sir
@Athira927
@Athira927 2 года назад
Sir..chathayam nakshathram ..1991 june5 ,11.45 am..ithvare vivaham aayttllaa....23 il oru pranayam indaayrnu...ath potti pinne vivaham nokkan intrst illayrnu..ippo vivaham nokkunnund...rdyaavnnlla...eppo nadakkum thirumeni..paranj tharuo..ake tensnlaanu
@beenafrancis4706
@beenafrancis4706 3 года назад
good morning thirumeni and thank you so much for this information...take care 😊
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@sabithasabitha1115
@sabithasabitha1115 3 года назад
Namaskaram Thirumeni 🙏🙏🙏
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@sabithasabitha1115
@sabithasabitha1115 3 года назад
@@ThanthriDileepan sure 🙏🙏🙏
@suneeshkottarathil1304
@suneeshkottarathil1304 3 года назад
star Thiruvonam DOB.08.07.1982 time.8.19 Am Rasi .Midhunam suneesh Ini vivaham nadakumo
@rajichinnu1898
@rajichinnu1898 3 года назад
...thirumeni ആയില്യം ഉം പൂയവും തമ്മിൽ cheruvoo....
@omanm2525
@omanm2525 3 года назад
താങ്ക്സ് തിരുമേനി 😍😍
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@sibypd7910
@sibypd7910 3 года назад
ഇപ്പോൾ വേണ്ട കൊറോണ കൊടുത്ത പൈസ പോകും 😵😵😁😁😁😁😁😁😁😁😁😁 25പേര് മാത്രം
@fftipsandtricks4358
@fftipsandtricks4358 3 года назад
😂😂😂😂
@kannurkannur5384
@kannurkannur5384 3 года назад
😜😜
@Athi_x
@Athi_x 3 года назад
😅
@sumaunnikrishnan156
@sumaunnikrishnan156 2 года назад
🤣🤭
@abhayaabu3589
@abhayaabu3589 3 года назад
തിരുവോണം നക്ഷത്രം 2003 വിവാഹ പ്രായം paranjutharo തിരുമേനി plz reply
@suryaks1050
@suryaks1050 3 года назад
Thank you
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@vidyaAkrishna93
@vidyaAkrishna93 3 года назад
10.03.1993 Mangalya yogam into thirumeni? Illeal pinne athine kurichu chinthikantallo... Karyaayittu chodhikkuva
@AneeetaKarthi
@AneeetaKarthi 3 года назад
Me too sis 😂
@dnm4589
@dnm4589 3 года назад
Therumani njn ela video yum kannukayum like n share um cheynnudallo. Ettuum Therumani entha njn chothicha subject nte video cheyathaa "Gandharva vivaham". I'm still waiting Therumani.
@ThanthriDileepan
@ThanthriDileepan 3 года назад
cheyyam..
@shreedevisundareshan1094
@shreedevisundareshan1094 3 года назад
Thirumeni.... Female : തൃക്കേട്ട Male : പുണർതം തമ്മിൽ ചേരുമോ...? സ്ത്രീക്ക് പാപദോഷം ഉണ്ടെന്ന് പറയുന്നു....അത് ഒരു പ്രശ്നം ആണോ?
@achu8185
@achu8185 3 года назад
Sthreesapam engane mattam.. ente husbandinu vivaham nokkunne timil sthreesapam undenn paranjirunnu .. athkond thanne 37 aayitta njangade marriage kazhinje... ipozjum aa dosham undakumo
@bhagyalekshmi1636
@bhagyalekshmi1636 3 года назад
തിരുമേനി, പുണർതം നാളിൽ ജനിച്ച സ്ത്രീയും അവിട്ടം നാളിൽ ജനിച്ച പുരുഷനും തമ്മിൽ വിവാഹം നടക്കുമോ.
@ec005anjuas9
@ec005anjuas9 3 года назад
Thirumeni aswathy yum revathiyum theruvooo
@meenumohanan1442
@meenumohanan1442 3 года назад
Thirumeni ente Chettayi kku 28 vayassu kazhinju uthradam nakshathram ,1991 January 9, vivaha samayam onnu parayamo plzz reply
@rajichirakkal1122
@rajichirakkal1122 Год назад
ശരിയാണ് അത്തം നാളിൽ 32.രണ്ടാവയസിൽനടന്നു, ചോതി യുടെ 21.22വയസിൽനടന്നു., തിരുവോണം നാളിൽ ഞാൻ 21ൽനടന്നുആയിലൃം30വയസിൽശരയാണ്
@aswathyachu265
@aswathyachu265 3 года назад
പൂരാടം നക്ഷത്രം ആണ്‌ എന്റെ, ഇപ്പൊ 19 വയസ്സായി, ജനുവരി 24 ന് കല്യാണവും ആയി
@akhilasiva5788
@akhilasiva5788 3 года назад
Paditham okke eni
@aswathyachu265
@aswathyachu265 3 года назад
@@akhilasiva5788 continue cheyyum
@albinroy4844
@albinroy4844 3 года назад
19 ന് മുന്നേ വിവാഹത്തിന് നല്ല സമയം ആർക്കും ഇല്ലേ? സർക്കാർ നിയമങ്ങൾ മാറുന്നതിനനുസരിച്ച് ഇതും മാറുമോ?
@meenurajan5976
@meenurajan5976 3 года назад
😂😂😂
@aamiaami644
@aamiaami644 3 года назад
😂
@sangeethakunju6399
@sangeethakunju6399 3 года назад
Indallo Attam
@prajishabivin
@prajishabivin 2 года назад
😂😂😂👍.... Undu.. Bt paranjitt karym ellalo
@mikasa9769
@mikasa9769 2 года назад
😂
@treesajohnson6139
@treesajohnson6139 3 года назад
Thirumeni ente naalu Vishakam Evng 6.30. vishakom bharanim thammil cheroi...? plz replyyy
@seethlakshmiamma6680
@seethlakshmiamma6680 Год назад
നമസ്കാരം തിരുമേനി, എന്റെ മകൻ അരുൺ D. O. B 19. 5.1993നക്ഷത്രം -രേവതി 29വയസ്സ് കഴിഞ്ഞു ആലോചന നടക്കുന്നു, എങ്ങനെ യാണ്, നല്ലൊരു വിവാഹം ലഭിക്കുമോ? Reply തരണേ. 🙏
@sS-lv7ie
@sS-lv7ie 2 года назад
41 വയസ്സ് വരെ ടൈം ഉണ്ടല്ലോ.. 😌😌 nadanillengilum 💃🏻💃🏻💃🏻
@sasikumar.gsasikumar.g8723
@sasikumar.gsasikumar.g8723 3 года назад
Anizham thiruvonam cheruvo
@eatwithstepho6537
@eatwithstepho6537 3 года назад
Sir oro nalukarkkum sandhanayogam parayumo
@DAILY.2077
@DAILY.2077 3 года назад
Thirumeni.... Female:rohini Male:chitira Thammil cheruo?
@akhilasiva5788
@akhilasiva5788 3 года назад
Marriage is not a big deal in life. 😂.
@athirajayanathira7038
@athirajayanathira7038 3 года назад
🙄
@anjalimasu6434
@anjalimasu6434 3 года назад
Then why are you here😂
@akhilasiva5788
@akhilasiva5788 3 года назад
@@anjalimasu6434 marriage ayilla ennu tension avanda ennoru comments Edan vanneya.
@mediotxcreations1834
@mediotxcreations1834 3 года назад
@@akhilasiva5788 athu കൊള്ളാം
@mediotxcreations1834
@mediotxcreations1834 3 года назад
@@akhilasiva5788 ഒരു പുണ്യ പ്രവർത്തി ആണ് 😄
@asuravlogs4066
@asuravlogs4066 3 года назад
Makam 19,21,23,25,27,29,31 Tym ind 23 aayi... 29 il nadannal kollam
@sonasona2956
@sonasona2956 3 года назад
തിരുമേനി അനിഴം പൂരുരുട്ടാതി ചേരുമോ ഒന്ന് പറയാമോ plss
@letsstart112
@letsstart112 3 года назад
എന്റെ സഹോദരനു 36 വയസുണ്ട് utradam ആണ് നക്ഷത്രം വിവാഹ യോഗം കഴിഞ്ഞോ
@devikadinesh1531
@devikadinesh1531 3 года назад
പുരു:ഭരണി സ്ത്രീ:ഉത്രം Match ആണോ ഒന്നു പറഞ്ഞു തരാമോ sir plz
@aliya1090
@aliya1090 3 года назад
Plz parayumoo
@aswathyrajan385
@aswathyrajan385 3 года назад
സത്യം😍😍😍 എന്റെ നക്ഷത്രം ആയില്യം ആണ് 23 വയസ്, കല്യാണം ശരിയായി ഏട്ടന്റെ നക്ഷത്രം ചോദി 33 വയസും
@umeshbu9975
@umeshbu9975 3 года назад
കേട്ട് കഴിഞ്ഞോ
@trucklovermallus9718
@trucklovermallus9718 2 года назад
ഞാനും ചോദി, എനിക്ക് നഷ്ടം ആയി
@aswathyrajan385
@aswathyrajan385 Год назад
@@umeshbu9975 കഴിഞ്ഞു 2 വർഷം കഴിഞ്ഞു 😆😆😆
@_---_.
@_---_. Год назад
​@@aswathyrajan385അദ്ദേഹത്തെ, തന്നെയാണോ കെട്ടിയത്...
@gameslover965
@gameslover965 3 года назад
Ente karyathil correct aanu thanks
@ThanthriDileepan
@ThanthriDileepan 3 года назад
🙏🙏🙏Namaskaram
@sreelakshmits534
@sreelakshmits534 3 года назад
Thirumeni sthree nakshthrm aswathy purusha nakshthrm chithira athu cghrumoo
@manioru3500
@manioru3500 3 года назад
Good morning thirumeni
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@ardrasathish1828
@ardrasathish1828 3 года назад
Uthram uthram cheruo?
@meghamohan3741
@meghamohan3741 Год назад
Thanksss😊
@anjukingni7234
@anjukingni7234 3 года назад
സ്ത്രീ പുണർതം കർക്കിടകം പുരു പുണർതം മീനം ഇൗ നാളുകൾ തമ്മിൽ ചേരുമോ
@sureshplappillil1328
@sureshplappillil1328 3 года назад
പിന്നേ ചേരാതെ ,പണർതം നക്ഷത്രക്കാർ നല്ല സ്നേഹമു ളളവരാണ്
@akshaydev7014
@akshaydev7014 3 года назад
Thiruvatira age 24 aavum January 21 nu. Cast thiyya, etra vayasil vivaham nadakum parayamo
@parvathysanthosh816
@parvathysanthosh816 3 года назад
Girl uthradam Boy Avittam Ee nalu thammil cherumo?
@salilababu4497
@salilababu4497 3 года назад
Thirumeni ente molude nakshtram chothi anu. Karyagal onnu paraju tharo
@drishyasurendran6527
@drishyasurendran6527 3 года назад
ella starsnum 19- 30 range parayunnundalloo thirumeni.....appo pinne ee video kond ippo entha gunam undayath🤔
@sandeeptp983
@sandeeptp983 2 года назад
😄😄
@devikacs2995
@devikacs2995 3 года назад
Pooyam naalum chithirayum thamil cherruoo sir Plzzz reply me sir
@aswathyr4562
@aswathyr4562 3 года назад
Cherilla
@parvathyviswanath9202
@parvathyviswanath9202 3 года назад
Nice video 👌 👌
@ThanthriDileepan
@ThanthriDileepan 3 года назад
Thank you for your support to my channel 🙏🙏🙏🙏
@sobinsobin2974
@sobinsobin2974 Год назад
5/1/1994 ..(6.5 am ...)Atham naal..... ee Nellie purushante vivaham ennu nadakkum ennu nokki parayamo
@STATUSWORLD-qr8oz
@STATUSWORLD-qr8oz 3 года назад
Sir അശ്വതി&ആയില്ലിയം cherumoo plz replay
@shreyaanna3792
@shreyaanna3792 3 года назад
Cherilla
@aryaaryats5498
@aryaaryats5498 2 года назад
സർ മൂലം നക്ഷത്രം ആണ് 25 കഴിഞ്ഞു ഇനി 28 ലെ നടക്കൂ, വീട്ടുകാർക്ക് ഭയങ്കര ടെൻഷൻ ആണ്
@gireesankk410
@gireesankk410 Год назад
Nadu evideya
@akwayanad3491
@akwayanad3491 8 месяцев назад
Ivade 29 kazhinju appalaaa
@chocolatesandeclairs5917
@chocolatesandeclairs5917 2 месяца назад
Tension mattam...instaid name entha...njan kettam
@punyaajeesh4241
@punyaajeesh4241 3 года назад
Thirumeni rohini naalum pooruruttathy naalum thammil cherumo....
@vasanthamnature2628
@vasanthamnature2628 3 года назад
Sir Ettan 1989 August 01 pooyam time 8:50 am ente 1995 April 16 time 3:40pm chothi matching ano? Vivaham nadakkumo? Ethram vayassil nadakkum sir?
@ThanthriDileepan
@ThanthriDileepan 3 года назад
visadamaya parisodhana avisyamanu.
@praseethajayan7558
@praseethajayan7558 3 года назад
Ente rohini, ആണ് 17yearsil കഴിഞ്ഞു
@krishna.s.
@krishna.s. 3 года назад
Same😁
@aiswaryaks6694
@aiswaryaks6694 Год назад
Name:aiswarya Time of birth :05:05 PM Place of birth :Thrissur, Kerala, India DOB:09/11/2003 എന്റെ കല്യാണം ഏത് പ്രായത്തിൽ നടക്കും?
@anju22224
@anju22224 8 месяцев назад
Kalyanm ayoo
@thomaspaul9687
@thomaspaul9687 Год назад
പറഞ്ഞത് സത്യം, പൂരം,23, വിശാകം 27, പുരാടം 19, വിവാഹം നടന്നു
@shibin_11
@shibin_11 3 года назад
Female -പൂരുരുട്ടതി Male - ചോതി ഈ നാളുകൾ ചേരുമോ തിരുമേനി പ്ലസ് റിപ്ലൈ തരണം plzzz
@sreelatha1836
@sreelatha1836 3 года назад
Punartham 1994 February 22 yannu marriage nadakum plzzzzzzz answer
@anjukingni7234
@anjukingni7234 3 года назад
Same😂
@jayan924
@jayan924 3 года назад
Female:ayilyam Male :puradam Cherumoo.marriage cheythal vella presnam undavumoo
@crazyfamily2417
@crazyfamily2417 3 года назад
തിരുമേനി തിരുവാതിര പെൺകുട്ടിയുടെ നാളും ആയില്യം ആൺകുട്ടിയുടെ നാളും ആയാൽ ചേരുമോ
@sileeshiaanil8302
@sileeshiaanil8302 3 года назад
Corect. Attham😃👍
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ ..
@rajiraju8857
@rajiraju8857 3 года назад
എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് ശരിയാണ് എന്റെ നക്ഷത്രം രോഹിണിയും ഹസ്ബന്റിന്റെ കാർത്തികയും ആണ് തിരുമേനി പറഞ്ഞ വയസിൽ തന്നെ യാണ് ഞങളുടെ കല്യാണം കഴിഞ്ഞത് കാർത്തിക 31വയസും രോഹിണി 26വയസിനു ഇടയിലും
@ThanthriDileepan
@ThanthriDileepan 3 года назад
YOU ARE WELCOME🙏🙏🙏🙏🙏🙏
@savithrik6687
@savithrik6687 3 года назад
പൂരോരുട്ടാതി 29 വയസ്സ് സ്ത്രീ . വിവാഹം കഴിഞ്ഞിട്ടില്ല
@jothinjoyjoy4171
@jothinjoyjoy4171 3 года назад
ഞാനും
@SanthoshKumar-rf7is
@SanthoshKumar-rf7is 3 года назад
Place evide
@magiclightstudio
@magiclightstudio 3 года назад
തിരുവോണം 36വയസ് വിവാഹം കഴിയാത്ത പുരുഷൻ
@lakshmiraj5406
@lakshmiraj5406 3 года назад
Place evdde Aa
@hiravalsan7059
@hiravalsan7059 3 года назад
എവിടെയാ സ്ഥലം
@anjanaanjana315
@anjanaanjana315 3 года назад
Makayiram (male) Chithira (female ) cheruo
@drishyasreevijayan7265
@drishyasreevijayan7265 3 года назад
Thirumeni thiruvathirayum karthikayum cherumo
@guruvayurappanappan9171
@guruvayurappanappan9171 3 года назад
അപ്പോൾ എന്റെ കല്യാണം കട്ടപ്പൊക ആണല്ലോ 37 വയസ്സ് ആയി
@devikaarun6153
@devikaarun6153 3 года назад
പൂയം നക്ഷത്ര വിവാഹ prayam എത്ര വരെ aanu
@Adhvika.R
@Adhvika.R 3 года назад
Entem
@_LEO_GAMING_777
@_LEO_GAMING_777 3 года назад
21, 27,31,36,41
@nandhuaa8014
@nandhuaa8014 3 года назад
Njn Revathi....paranjadhu Sheri aanu..19 num 21 num idaki alojanagal vanu ....but sammadhichilla.....ipo 23 kalyanam koodi vanutundu .pakshe chettanu 32 aanu...naal chithira aanu. Chercha ulladhano ??
@manojmanu8092
@manojmanu8092 3 года назад
Good 👌👌👌👌👌🌹🌹
@ThanthriDileepan
@ThanthriDileepan 3 года назад
വളരെ നന്ദി,ഷെയർ ചെയ്യണേ
@Girl_in_new_city
@Girl_in_new_city 3 года назад
Thirumeni kalyaname kazhikan thalparyamilla. Mudakkan valla vazhiyumundo.
@shibuedamana2778
@shibuedamana2778 3 года назад
😂😂😂🤙🤙
@meghadas4001
@meghadas4001 3 года назад
😂😂😂 വീട്ട്ക്കാരോട് പറഞ്ഞാ മതി.
@anjanasaji4059
@anjanasaji4059 3 года назад
🤣
@sreejas3472
@sreejas3472 3 года назад
Same.... enikum angne thanne. Veetukarod paranjapol avaru athmahathya bheekshani muzhakkunnu. 😵
@Girl_in_new_city
@Girl_in_new_city 3 года назад
@@sreejas3472 economically stable avathe kalyanam kazhikkaruth. Masamasam pad vangan polum mattullavarde munpil kaineetenda avastha alochich nok. Economic. Indipendance is main.
@user-dh6xx9qv2s
@user-dh6xx9qv2s 3 месяца назад
Endemakande.vevaham.nadakkunnilla.yogam.undo.ndakkumo.onnuparayamo.naal.chithirayanu
@letzbegin2216
@letzbegin2216 3 года назад
Sir nte nalu thriketta anu 23-5-1997 klynm epol kanum ane onnu pryuvo
@nandanaammalm3496
@nandanaammalm3496 3 года назад
ഇപ്പൊ എള്ളോളം തരിയാണ് എല്ലവരു 21,18ഇൽ കല്യാണം കഴിക്കുന്നു 😌
@Itsmenanto
@Itsmenanto 3 года назад
🤣🤣🤣
@chinchuss-sz5hl
@chinchuss-sz5hl 3 года назад
അവിട്ടം പെൺകുട്ടി മൂലം നക്ഷത്രം പുരുഷൻ ചേരുമോ തിരുമേനി പ്ലീസ് റിപ്ലൈ
@RajRaj-xq9vp
@RajRaj-xq9vp 3 года назад
Njnm husm ee naalukal aanu.happy life
@anjanaanjana315
@anjanaanjana315 3 года назад
Makayiram (male) Chithira (female ) cheruo
@dancerdelight8696
@dancerdelight8696 3 года назад
Female thiruvonam Male Aayilyam Iva thammil cheruvo
Далее
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 922 тыс.
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
19 июля 2024 г.
0:20
Просмотров 9 млн