Тёмный

കാർത്തിക നക്ഷത്രം | KARTHIKA | വിവാഹ പൊരുത്തം |@ASTRO MALAYALAM | Madhusudhanan Panicker 

ASTRO MALAYALAM
Подписаться 89 тыс.
Просмотров 38 тыс.
50% 1

‪@astromalayalam‬ RU-vid Channel
For Karthika Marriage compatible Stars
കാർത്തിക നക്ഷത്രക്കാർക്ക് വിവാഹത്തിന് അനുയോജ്യമായ നക്ഷത്രങ്ങൾ ഏതൊക്കെ എന്ന് അറിയാനായി ജ്യോതിഷ പരമായ ശാസ്ത്രങ്ങളിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് എല്ലാവർക്കും വളരെ ലളിതമായ ഭാഷയിൽ മനസ്സിലാക്കാൻ തയ്യാറാക്കിയ ഈ വീഡിയോ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
28 നക്ഷത്രങ്ങൾ അവയുടെ മുഴുവൻ ഫലങ്ങൾ, 2020 വർഷഫലം, വിവാഹ പൊരുത്തം,
9 സമ്പൂർണ ദശാകാലങ്ങൾ, വ്രതങ്ങൾ, വ്യാഴമാറ്റം, രാഹുമാറ്റം, ഏഴരശ്ശനി, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
*********************************
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
Astro Malayalam Channel Link:-
/ @astromalayalam
**********************************
എല്ലാ ബുധനാഴ്ചയും, ശനിയാഴ്ചയും വൈകുന്നേരം 5:00Pm ന് ജ്യോതിഷ പരമായ വീഡിയോ അപ്ലോഡ് ചെയ്യുന്നതാണ്.
28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
***********
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
Astro Malayalam Channel Link:-
/ @astromalayalam
Facebook page link:-
/ madhu.kalarikkal
Blogspot link:-
madhukalarikkel.blogspot.com/2...
Twitter Link:-
Madhukalarikkal?s=09
ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
Jyothisha Bhooshanam
K.K.Madhusudhanan Panicker
Akathethara kalarikkal,
Nss Engg College road
Akathethara Post
Palakkad, Kerala - 678008
Ph: 98475 90909 (watsapp)
Email: astromadhupanicker@gmail.com
#ASTROMALAYALAM #MadhusudhananPanicker
#Karthika_Marrieage_Compatible_Stars #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
#MalayalamVlog #Malayalam #Predictions2020 #HaindhavaAcharangal
#Varshaphalam2020 #VishuPhalam2020 ‪@astromalayalam‬

Развлечения

Опубликовано:

 

18 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@astromalayalam
@astromalayalam 2 года назад
നമസ്കാരം !! വിവാഹ പൊരുത്തങ്ങൾക്ക് MALE/FEMALE പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട്. മാധ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന TITLE വീഡിയോ ചെയ്തട്ടുണ്ട് ആവശ്യമുള്ളവർക്ക് PLAYLIST സെർച്ച് ചെയ്തു കാണാവുന്നതാണ്. CHANNEL MAIN PAGE LINK വീഡിയോ DESCRIPTIONൽ ഉണ്ട് ...
@storm5435
@storm5435 Год назад
Katthika(boy) + ayiliam(girl) cherna dhosham undo
@astromalayalam
@astromalayalam Год назад
മറ്റ് കാര്യങ്ങൾ കൂടി അനുകൂലമെങ്കിൽ ചേർക്കാം
@AnaghaBan
@AnaghaBan Год назад
Male - makam Female - Karthika Cherumo??
@bipinkarthika330
@bipinkarthika330 Год назад
Valare nanni guruve🙏
@sakthisivan6498
@sakthisivan6498 3 года назад
Thank you sir
@sijisunny141
@sijisunny141 7 месяцев назад
Sir punartham karkaidaka kooru purushan and karthika edavakooru sthree nakshatram vivahathinu cheruo please reply
@abhirudhabhi7080
@abhirudhabhi7080 Год назад
Sir... Male_ Karthika Female _mulam Chervoo
@priyadevi7849
@priyadevi7849 7 месяцев назад
സാർ, കാർത്തിക പൂരുരുട്ടത്തി നക്ഷത്രം ചേരുമോ?
@thalapathyabhi349
@thalapathyabhi349 Год назад
Karthika & makaryam cheruvo
@kingvettrirules4454
@kingvettrirules4454 29 дней назад
Karthika nalile purushanu Thiruvathira nalillulla Sthree cherumo?
@MiniPuthevila
@MiniPuthevila 8 дней назад
Sir കാർത്തികയും ഉത്രാടവും ചേരുവോ ഒന്ന് പറ sir
@reshmareghu4025
@reshmareghu4025 3 года назад
Karthikkayum thrikettayum cherumo sir
@pratheeshlijitha9472
@pratheeshlijitha9472 2 года назад
Ethinekalum manaporuthamanu important njan revathiyum husband karthigayuma
@MiniPuthevila
@MiniPuthevila 8 дней назад
Sir nte makalde naal karthikaya uthradam nakshathram cherumo sir reply tharane plzzz♥️
@viji1216
@viji1216 6 месяцев назад
Karthika girl Chithra boy Vivahathinu cherumo?
@Aparna_bhakthavalsalan
@Aparna_bhakthavalsalan 9 месяцев назад
Boy_karthika Girl_karthika Ethu cherule...plz replay
@AMBILIP-fv9lv
@AMBILIP-fv9lv 6 месяцев назад
Karthika purushan rohini sthree cherumo
@reshmanelliyadukkamreshmanelli
റിപ്ലൈ തരു സർ
@mohanavt252
@mohanavt252 Год назад
Avittam
@AMBILIP-fv9lv
@AMBILIP-fv9lv 6 месяцев назад
Karthikayum rohiniyum herumo
@AnilKumar-su2yy
@AnilKumar-su2yy 3 месяца назад
Karthika Thriketta cherumoo guruveaa🤔🧐
@ajayanathira636
@ajayanathira636 4 месяца назад
കാർത്തിക ചതയം ചേരുമോ
@shafeeqachu7213
@shafeeqachu7213 2 года назад
Ente nal aswathy.... Njan snehikkunna aludye nal karthika cherumo sir plseee reply meee???????
@astromalayalam
@astromalayalam 2 года назад
ചേരില്ല
@shorttalkmalayalam4691
@shorttalkmalayalam4691 2 года назад
🥺🥺
@unnizarya1435
@unnizarya1435 3 года назад
sir pooram 26 12 1991 12.10 pm shudhajatham ,....marrige job time parayuvo,...eee rahu mattam nalthano poorathinu
@astromalayalam
@astromalayalam 3 года назад
നമസ്കാരം, വിശദമായ കാര്യങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക. രാഹുമാറ്റം വീഡിയോ കാണുക ചാനൽ playlistൽ ലഭ്യമാണ്.
@basilmundackal2556
@basilmundackal2556 Год назад
പൂയം നക്ഷത്രം കാർത്തിക നക്ഷത്രം തമ്മിൽ ചേരുമോ
@arunlal3148
@arunlal3148 2 месяца назад
Bro cherumo?
@astromalayalam
@astromalayalam 2 месяца назад
ജാതക പരിശോധന നടത്തി തീരുമാനം എടുക്കുക
@harithak8948
@harithak8948 6 месяцев назад
njan karthika ente husband atham anu..love mrg arnu...enkilum veetukar jathakam noki 6 porutham undenu paranju..kutikal undakan late akum enu paranju..parhara margam rameswaram thirakoke poyi.. enik ariyendath thirumeni ayusinu problems enthkilum undakumo? pala vedios ilum palathumm parayunu.
@astromalayalam
@astromalayalam 6 месяцев назад
ഓൺലൈൻ കൺസൾട്ടൻസി ഉണ്ട്...
@Rohini-hw6lc
@Rohini-hw6lc 10 месяцев назад
കാർത്തിക സ്ത്രീ, പുരുഷൻ. അനിഴം ചേരൂ
@kavyasuprabha7047
@kavyasuprabha7047 Год назад
Karthikayyum uthradavum cherumo??
@fathimapathu4445
@fathimapathu4445 Год назад
Nta ponooo ilaaaa karthika nakshtra vitt odi pokuuuuuuuuu avr toxic ann
@mahimamanilal3257
@mahimamanilal3257 Год назад
Sir Karthika grl(3/9/1996) + anizham boy(10/10/1994) Cherumo? Please rply me sir🙏
@astromalayalam
@astromalayalam Год назад
ദേവാസുരം നല്ലതല്ല... കലഹം കൂടുതൽ ഉണ്ടാവും.. ജാതകവശാൽ കൂടി പരിശോധിക്കൂ
@SreenandhanaNandhu-fc6gx
@SreenandhanaNandhu-fc6gx Год назад
സർ, കാർത്തിക -സ്ത്രീ അത്തം -പുരുഷൻ ചേരുമോ സർ, plz reply 🥺
@karthikas9145
@karthikas9145 9 месяцев назад
Karthika_girl Makam_boy Cherumo
@arathiravi917
@arathiravi917 2 года назад
സർ, കാർത്തിക - പുരുഷൻ രോഹിണി - സ്ത്രീ ചേരുമോ? Pls reply..
@storesitra1716
@storesitra1716 2 года назад
Yes. Moreover you have to consider other aspects before coming to a conclusion like papasamyam
@shorttalkmalayalam4691
@shorttalkmalayalam4691 2 года назад
കാർത്തിക പുരുഷൻ അത്തം സ്ത്രീ ചേരുമോ
@remyaalipurath862
@remyaalipurath862 10 месяцев назад
Karthika(boy),uthrattathi(girl) cherumo.plz reply
@renjinikrishna5259
@renjinikrishna5259 8 месяцев назад
Sir എന്റെ നാൾ കാർത്തിക ഭർത്താവിന്റെ നാൾ ഉത്രട്ടാതി ചേരുമോ, വിവാഹം കഴിഞ്ഞ അന്ന് മുതൽ ഓരോ പ്രേശ്നങ്ങൾ ആണ്,
@leenavinod5448
@leenavinod5448 18 дней назад
Njanum കാര്‍ത്തിക, ഉത്രട്ടാതി..ഒട്ടും ചേരില്ല. 31 yrs ayi
@bipinnc9622
@bipinnc9622 3 года назад
Karthika+uthrattathy cherumo?
@astromalayalam
@astromalayalam 3 года назад
കാർത്തിക സ്ത്രീ നക്ഷത്രം ആണേൽ ചേരും...
@grasammaa3565
@grasammaa3565 3 года назад
സർ എന്റെ മകളുടെ ഡേറ്റ് ഓഫ് birth 14 -3-1997ആണ് വിവാഹ സമയം പറയാമോ
@astromalayalam
@astromalayalam 3 года назад
2022 april after....
@jyothilekshmij1508
@jyothilekshmij1508 Год назад
Ayilyam boy Karthika girl cherumo
@astromalayalam
@astromalayalam Год назад
ചേരില്ല
@reshmareghu4025
@reshmareghu4025 3 года назад
Karthikayum thrikettayum cherumo plz onnu paraju tharamo sir
@astromalayalam
@astromalayalam 3 года назад
വീഡിയോ കാണുക
@pdilna696
@pdilna696 3 года назад
സാർ, ഞാനൊരു Subscriber ആണ്. സ്ത്രീയുടെ നക്ഷത്രം പൂരവും പുരുഷന്റെ നക്ഷത്രം ഉത്രം. ഇത് തമ്മിൽ യോജിക്കുമോ? ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്. ദയവായി മറുപടി തരുമോ?
@astromalayalam
@astromalayalam 3 года назад
നക്ഷത്രങ്ങൾ തമ്മിൽ ചേരും.. ജാതക വശാൽ കൂടി പരിശോധന നടത്തി ചേർക്കുക...
@suryamohananmohanan6068
@suryamohananmohanan6068 6 месяцев назад
കാർത്തിക പുരുഷൻ, തൃക്കേട്ട സ്ത്രീ ചേരുമോ sir
@astromalayalam
@astromalayalam 6 месяцев назад
ആൺകുട്ടികൾക്ക് പ്രത്യേകം വീഡിയോ ഇട്ടിട്ടുണ്ട് കാണുക.. read description..
@reshmanelliyadukkamreshmanelli
ആൺ കാർത്തിക പെൺ പുരാടം ഇവ തമ്മിൽ ചേരുമോ
@sreekumartg1586
@sreekumartg1586 Год назад
സർ എനിക്കബദ്ധം പറ്റി കാർത്തികയായ ഞാൻ പുണർതം കാരിയെ വിവാഹം കഴിച്ചത് 23 കൊല്ലമായി യാതൊരടുപ്പവുമില്ല രണ്ട് ആൺകുട്ടികൾ ഉണ്ട് അന്നും ഇന്നും മാറ്റം ഒന്നുമില്ല മിണ്ടാട്ടം പോലുമില്ല ഒറ്റവീട്ടിൽ അവര് അവരുടെ ചിലവിൽ ഞാൻ എന്റേയും മാറ്റം വരാൻ മാർഗ്ഗം വല്ലതും
@astromalayalam
@astromalayalam Год назад
രണ്ടു പേരുടെയും ജാതകവശാൽ പരിശോധന നടത്തി വേണ്ടാതായ പരിഹാരം ഉണ്ടാക്കാം....
@bipinkarthika330
@bipinkarthika330 Год назад
ബാഗവനെ എല്ലാം കൊണ്ടും ദുരിതം ആയിരിക്കും അല്ലേ വാ തുറക്കാൻ പറ്റാത്ത അവസ്ഥ ആയിരിക്കും നമ്മൾ നല്ലതിന് വേണ്ടി ഉപദേശിക്കുന്നത് അവർക്ക് nagative അയിട്ടെ തോന്നൂ. 🔥 ഷേമയാണ് ഇപ്പോഴും വേണ്ടത് അല്ലങ്കിൽ ഫുൾ പ്രോബ്ലം ആവും. ഇതൊക്കെ ശരിയാണോ ചേട്ടാ..?
@manumohan4764
@manumohan4764 6 месяцев назад
The same problem face me. Nijan vivaham kazhiche punartham nakshatram. Motham problem Anne no relationship with us. I am live in my money. She live her money. How to resolve it
@manumohan4764
@manumohan4764 6 месяцев назад
​@@astromalayalamsir engane thankale contact cheyyan pattum parayamo
@arathisurendran7011
@arathisurendran7011 2 года назад
കാർത്തിക- സ്ത്രീ അശ്വതി - പുരുഷൻ ചേരുമോ?
@astromalayalam
@astromalayalam 2 года назад
ചേരും
@ponnuponnu8356
@ponnuponnu8356 Месяц назад
@@astromalayalam cherumo ith
@user-tv8uh9jc6f
@user-tv8uh9jc6f 3 месяца назад
Karthikayum aylyvum cherumo 😅
@subinzfittnes5583
@subinzfittnes5583 3 года назад
Sr കാർത്തിക(boy )പുരാടം (girl) ചേരുമോ
@astromalayalam
@astromalayalam 3 года назад
read any vedio description.. click chanel link.. search in playlist വിവാഹ പൊരുത്തങ്ങൾ
@freakfadhil3455
@freakfadhil3455 3 года назад
കാർത്തിക നാളും ചതയം നാളും വിലഹാപൊരുത്തം ഉണ്ടോ? പ്ലസ് reply
@astromalayalam
@astromalayalam 3 года назад
വീഡിയോ കാണുക
@the_blank_letter
@the_blank_letter Год назад
Illa na parayane but Karthika chathayam nallathanu enum parayunnu etho oru samshayam
@ganga3850
@ganga3850 3 года назад
Sir ആയില്യം boy ചതയം girl ചേരുമോ...
@astromalayalam
@astromalayalam 3 года назад
Read any video description click channel link.. and search in playlist.. വിവിഹപൊരുത്തങ്ങൾ
@parvathyparu2000
@parvathyparu2000 2 года назад
karthika(girl) yum thrikketta(boy) yum cherumo
@astromalayalam
@astromalayalam 2 года назад
സമസപ്തമയോഗം ഉണ്ട് ചേരും.. വീഡിയോ കാണുക
@favouritemedia6786
@favouritemedia6786 3 года назад
കാർത്തിക ഇടവം ഉത്രം കന്നി (പു ) ചേരുമോ
@astromalayalam
@astromalayalam 3 года назад
ചേരും
@poojasmohan1897
@poojasmohan1897 Год назад
Sir,girl Karthika &boy Revathy cherumo..., please reply?❣️
@astromalayalam
@astromalayalam Год назад
ചേരും.. ആൺകുട്ടികൾക്ക് പ്രത്യേകമായി വീഡിയോ ചെയ്തിട്ടുണ്ട്... കാണാമല്ലോ
@aneeshmaanz
@aneeshmaanz 5 месяцев назад
Girl Anizham Boy Karthika Ith vivahathinu aniyogyamano?
@astromalayalam
@astromalayalam 5 месяцев назад
ജാതക പരിശോധന നടത്തി തീരുമാനിക്കാം
@saranyavichuz9296
@saranyavichuz9296 10 месяцев назад
സർ girl കാർത്തിക :31.3.1998 tym : 11.45 Boy ഉത്രം : 1996. Oct 11 tym mrng 12.00 pm cherumo proposal വന്നിട്ടുണ്ട്
@astromalayalam
@astromalayalam Месяц назад
ഓൺലൈൻ കൺസൾട്ടേഷൻ സർവീസിലേക്ക് സ്വാഗതം
@ganga4054
@ganga4054 3 месяца назад
കാർത്തിക ഗേൾ അവിട്ടം ബോയ് ചേരുവോ?
@aryarenjith6947
@aryarenjith6947 2 месяца назад
ഞാനും എന്റെ ഭർത്താവും ചേരും എന്നാൽ അവരുടെ വീട്ടുകാർ കൊള്ളില്ല അവര് ഞങ്ങളെ തെറ്റിക്കാൻ നോക്കി നടന്നില്ല
@surabhisr7180
@surabhisr7180 2 года назад
പുരുഷൻ കാർത്തിക... സ്ത്രീ തിരുവോണം അപ്പോൾ ചേരുമോ നാൾ
@astromalayalam
@astromalayalam 2 года назад
ചേരും... Male/ female പ്രത്യേക വീഡിയോ ചെയ്തിട്ടുണ്ട് കാണാമല്ലോ...
@fcadxn1077
@fcadxn1077 6 месяцев назад
@@astromalayalam sir തിരുവോണം male, കാർത്തിക female?
@priyapeter7608
@priyapeter7608 3 года назад
Sir girl karthika boy avittam cherumo
@astromalayalam
@astromalayalam 3 года назад
വീഡിയോ കാണുക
@vishnuprasad3525
@vishnuprasad3525 Год назад
Karthika boy pooradam girl charumo?
@astromalayalam
@astromalayalam Год назад
ചേരും
@shorttalkmalayalam4691
@shorttalkmalayalam4691 2 года назад
ആയില്ല്യം സ്ത്രീ, ചോതി പുരുഷൻ ചേരുമോ
@astromalayalam
@astromalayalam 2 года назад
ദേവാസുരം, ഏഴാം നക്ഷത്രം എന്നിവ ശുഭമല്ല.. വീഡിയോ കാണുക
@akhilapmurali5001
@akhilapmurali5001 Год назад
കാർത്തിക അവിട്ടം cherumo.cherukkante nalu അവിട്ടം.penninte nalu കാർത്തിക
@astromalayalam
@astromalayalam Год назад
ചേരും
@akhilapmurali5001
@akhilapmurali5001 Год назад
@@astromalayalam 🙏
@kannana9050
@kannana9050 8 месяцев назад
Sir girl കാർത്തിക boy തിരുവാതിര ചേരുമോ
@rrr8161
@rrr8161 5 месяцев назад
No
@kannana9050
@kannana9050 5 месяцев назад
@@rrr8161 athentha
@riyavs7763
@riyavs7763 9 месяцев назад
സർ girl : ഭരണി 1/9/1999 Boy : കാർത്തിക (2/12/1998) ചേരുമോ 😔 മാര്യേജ് നടക്കോ
@astromalayalam
@astromalayalam 9 месяцев назад
കൃത്യമായ ജനന വിവരങ്ങൾ സഹിതം ഓൺലൈൻ കൺസൾട്ടേഷൻ ബന്ധപ്പെടുക
@ashna.m4240
@ashna.m4240 3 года назад
Sir ente nal pooradam date of birth. 1987april 19 Time night 12mani
@astromalayalam
@astromalayalam 3 года назад
2022 april ഏഴരശ്ശനി കഴിയും.. എല്ലാം നന്നാവും..
@user-ur6xl6ii5m
@user-ur6xl6ii5m 11 дней назад
സ്ത്രി കർത്തിക പുരുഷൻ ആയില്യം ഇത് ചേരുമോ തിരുമേനി
@astromalayalam
@astromalayalam 10 дней назад
ജാതക പരിശോധന നടത്തി തീരുമാനം എടുക്കുക
@akhilapmurali5001
@akhilapmurali5001 Год назад
Penninte nalu കാർത്തിക idavakuru. Chekkante nalu.revathi cherumo
@astromalayalam
@astromalayalam Год назад
ദേവാസുരം നല്ലതല്ല.. വീഡിയോ കണ്ടു നോക്കു
@Words_with_Chembarathy
@Words_with_Chembarathy 4 месяца назад
Sir karthika girl Chodhy boy Cherumo sir plz replay
@aneeshakumar4506
@aneeshakumar4506 7 месяцев назад
ഭരണി യും ഉത്രിടത്തിയും ചേരുന്നത്തിൽ കുഴപ്പം ഉണ്ടൊ
@astromalayalam
@astromalayalam 7 месяцев назад
read pinned message on the top..
@SruthiBS-sp8nm
@SruthiBS-sp8nm 3 месяца назад
കാർത്തിക ചതയം 🙏
@akashunni8851
@akashunni8851 Год назад
കാർത്തിക : പുരുഷൻ അശ്വതി : സ്ത്രീ cherumo🥺
@astromalayalam
@astromalayalam Год назад
ചേരില്ല ആൺകുട്ടികൾക്ക് പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക..
@craftly593
@craftly593 Год назад
🥺🥺
@lashmisooraj6816
@lashmisooraj6816 2 года назад
Njan lakshmi s.air date birth:10/4/1994 aniyram nakshatram,husband date birth:31/10/1935 karithikka nakshatram njagal varakkanu ennike venda
@jafferkhanajohn5397
@jafferkhanajohn5397 2 года назад
1935
@user-vb1xm2xb7y
@user-vb1xm2xb7y 2 месяца назад
Karthika. Aayillam cherumo please reply
@sujatharaju2339
@sujatharaju2339 2 года назад
Karthika-boy, uthram 3/4 - girl cherumo
@astromalayalam
@astromalayalam 2 года назад
ചേരും... read pinned message on the topmost
@AdithyaRc-sb4tm
@AdithyaRc-sb4tm 28 дней назад
Sir , njan adhyamayt ann sir nte video kaanunnath. Full kandu. Karthika asuraganam ayath kond aswathi naal cherille sir. Boy karthika യും girl aswathy ayalum cherille. Rply tharane sir.. Plse
@astromalayalam
@astromalayalam 28 дней назад
അശ്വതി സ്ത്രീ ആണോ എങ്കിൽ കാർത്തിക ചേരില്ല
@AdithyaRc-sb4tm
@AdithyaRc-sb4tm 28 дней назад
Sir nte rply varunnathvare njn prarthikkuvayrunnu... Enthenkilum pariharam kaanille sir. Undankil parayumo sir athpole chetholam.. ​@@astromalayalam
@astromalayalam
@astromalayalam 28 дней назад
ഇത് നക്ഷത്ര പൊരുത്തം മാത്രമാണ്.. രണ്ടു പേരുടെയും ജാതകങ്ങൾ തമ്മിൽ പരിശോധന നടത്തി തീരുമാനം എടുക്കുക
@remyarajan9485
@remyarajan9485 20 дней назад
Sir girl ( karthika) boy ( vishakam ) okkumo plz reply
@SudhaTN-vo1ry
@SudhaTN-vo1ry Год назад
Karthika സ്ത്രീ യുടെ കാര്യം ആണോ പറഞ്ഞത്
@astromalayalam
@astromalayalam Год назад
വീഡിയോ കണ്ടു നോക്കൂ
@sruthisruthi1268
@sruthisruthi1268 2 года назад
പുരുഷൻ കാർത്തിക.. സ്ത്രീ പുണർതം ചേരുമോ??
@astromalayalam
@astromalayalam 2 года назад
ആൺകുട്ടികൾക്ക് ചേരുന്ന നക്ഷത്രങ്ങൾ വീഡിയോ കാണുക
@surviv0rview990
@surviv0rview990 Год назад
Njn um same anu karthika boy punartham female
@MiniPuthevila
@MiniPuthevila 8 дней назад
Sir കാർത്തികയും ഉത്രാടവും ചേരുവോ ഒന്ന് പറ sir
@astromalayalam
@astromalayalam 7 дней назад
നക്ഷത്രങ്ങൾ ചേരും.. ജാതക പരിശോധന നടത്തി തീരുമാനം എടുക്കുക
@basilmundackal2556
@basilmundackal2556 Год назад
പൂയം നക്ഷത്രം കാർത്തിക നക്ഷത്രം തമ്മിൽ ചേരുമോ
@vineeshakk6798
@vineeshakk6798 Год назад
It is too bad
@satheesh.kolacheri
@satheesh.kolacheri Месяц назад
Good 👍👍👍
@user-hk4jd9it3l
@user-hk4jd9it3l 6 дней назад
Cheru illa women's maranaporutham
@SairaShaji-hv6cy
@SairaShaji-hv6cy 7 месяцев назад
Kartik a. Male pooyam female cherumo
Далее
Как вам наш дуэт?❤️
00:37
Просмотров 422 тыс.
ийу 😅
0:14
Просмотров 9 млн
I meet Mr.Beast
0:15
Просмотров 26 млн
200 IQ рабочий😳
0:28
Просмотров 3,4 млн