ചേട്ടാ.. ഞാൻ ഒരു തവണ പോലും റോഡ് ടെസ്റ്റ് ചെയ്ട്ടില്ല. ചേട്ടന്റെ വീഡിയോ കണ്ട് പോയി ചെയ്തു ഇന്നലെ ആയിരുന്നു ടെസ്റ്റ് ജയിച്ചു. എന്റെ വിജത്തിന് പിന്നിൽ ചെറിയ ഒരു ശതമാനം ചേട്ടനാണ്.. വളരെ നന്ദിയുണ്ട് ചേട്ടാ എല്ലാ കാര്യവും നല്ല രീതിയിൽ പറഞ്ഞു മബസ്സിലാക്കി തനത്തിന്.. 🙏
Sirrrrrr🎉🎉🤩. Innayirunnu nk test njan pass aayi sir. Road test nk nalla budhimuttaaayirunnu.. Sir te vdo nk useful aayirunnu.. Thank you so much sir🙏🏻❤️
ഇപ്പൊ mirror നോക്കണം hand signal കാണികണം slow down കാണിക്കുന്നത് മുൻപ് ഇൻഡിക്കേറ്റർ ഇട്ടു തിരിഞ്ഞു നോക്കണം എന്നിട്ട് slow signal കാണിക്കണം then stop കാണിച്ച് mirror നോക്കി നിർത്തണം
Sir today my test ആയിരുന്നു Four-wheel test Pass ayi, license copy congrats message vannu. But. Two-wheeler today test filed ayi. Leaners date july 11 expire avum. ഇനി Two-wheeler retest എടുക്കാൻ എന്താണ് ചെയ്യേണ്ടത്