Тёмный
No video :(

3 നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുക l Kreupasanam miraculous prayer l powerful prayer 

Ente Amma
Подписаться 179 тыс.
Просмотров 7 тыс.
50% 1

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 320   
@karthikkalesh8040
@karthikkalesh8040 Месяц назад
എന്റെ അമ്മേ മാതാവേ ഇപ്പോൾ കഷ്ടത അനുഭവിക്കുന്നവർക്ക് അമ്മ താങ്ങ് ആയി മാറണമേ 🙏❤🙏❤
@user-xh4ew2wz4n
@user-xh4ew2wz4n Месяц назад
അമ്മേ മാതാവേ എന്റെ ദേഹം കുഴച്ചിലും തലവേദനയും മാറ്റി തരണമേ എന്റെ കുടുംബത്തിലെ കലഹം മാറ്റി തരണമേ വീടിന്റെ പണിയും കല്യാണതടസ്സവും മാറ്റി തരണമേ അമ്മേ മാതാവേ എന്റെ പ്രാർത്ഥന നിറവേറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏
@SreekalaKumari-ii5lg
@SreekalaKumari-ii5lg Месяц назад
🙏🏽🙏🏽🙏🏽മാതാവേ സ്തുതി 🙏🏽❤️. എല്ലാ കാര്യങ്ങളും തടസം കൂടാതെ നടത്തി തരണമേ കുട്ടി കളുടെ മേലും മാതാവിന്റെ അനുഗ്രഹം ഉണ്ടാകണമെ. സഹോദരൻ നേരി ടുന്ന പ്രശ്നം തീർത്തു കൊടുക്കണമേ
@jayadavid6293
@jayadavid6293 Месяц назад
എന്റെ അമ്മേ മാതാവേ 29ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@user-po9kb1fc6h
@user-po9kb1fc6h Месяц назад
അമ്മേ.. മാതാവേ... എന്റെ.. ഉദരത്തിലുള്ള. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏
@DevadasVK
@DevadasVK Месяц назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങള്ളെ കാത്തു കൊള്ളേണമ്മേ ഞങ്ങളുടെ മുത്തമരുമകൻ്റെ നടുവേദm മാറാൻ അമ്മ കനിയേണമ്മേ മുത്തമരുമകന് ദുബായിൽ ജോലി ലഭിക്കാൻ അമ്മ അനുഗ്രഹിക്കണമ്മേ ഞങ്ങള്ളെരോഗ ദുരിതത്തിൽ നിന്നും കടഭാരത്തിൽ നിന്നും രക്ഷിക്കണമ്മേ ആമേൻ മക്കള്ളെല്ലാവരെയും കാത്തു കൊള്ളേണമ്മേ ആമേൻ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങൾക്ക് കൂട്ടായിരിക്കണേമ്മേ
@anchithas.s4813
@anchithas.s4813 Месяц назад
അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അമ്മ കാത്തുരക്ഷിക്കണനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ പ്രാർത്ഥനകൾ അവിടന്ന് കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@girijamk1376
@girijamk1376 Месяц назад
അമ്മേ മാതാവേ എന്റെ വീടും സ്ഥലവും ജപ്‌തിയുടെ വാക്കിലാണ് എന്റെ വീടും സ്ഥലവും വിറ്റ്കടബാത്യാതകൾ തീർക്കാനും എന്റെ മോന് വിദേശത്ത് നല്ല ജോലി കിട്ടുവാനും എന്റെ മോൾക്ക്‌ ഓസ്ത്രീയക്കുള്ള വർക്കിംഗ് വിസാ ഉടനെ തടസങ്ങളൊന്നും ഇല്ലാതെ എത്രയും വേഗം കിട്ടുവാനും അമ്മയുടെ തിരുകുമാരനോടുള്ള മാദ്ധ്യസ്തം വഴിഎന്റെ കുടുബം ത്തേ രക്ഷിച്ചനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sathyjoshy8629
@sathyjoshy8629 Месяц назад
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@anjali7731
@anjali7731 27 дней назад
എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ ഞങ്ങളുടെ പ്രാർത്ഥിക്കുന്നു എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗത്തെ പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റി ആരോഗ്യവും ആ യുസും കൊടുക്കണമ്മെ അങ്ങയെ കരം തെട്ട് രോഗത്തെ ഇല്ലാതക്കണമ്മെ നന്മ നിറഞ്ഞ മാതവ് സ്വസ്ത്തി അമ്മയെ ഞങ്ങൾ പൂർണ്ണ വിശ്വസിച്ച് പ്രാർത്ഥിക്കുന്നു എന്റെ വേദനയായ പ്രാർത്ഥന കേൾക്കണമ്മെ എന്റെ ബാങ്ക് കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമ്മെ എന്റെ വീട്ടിലെ എല്ലാ തടസ ,ങ്ങുംങ്ങളും മാറ്റിത്തരണമ്മെ കാവല കണമ്മ മാധ്യസ്തം വഹിക്കണമ്മ അമ്മയുടെ നീലങ്കയാൽ ഞങ്ങളെ പൊതിയണമ്മ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijamk1376
@girijamk1376 Месяц назад
അമ്മേ മാതാവേ എന്റെ മകന്റെയും മരുമകന്റെയും മദ്യാ പാനവും പുകവലിയും പൂർണ്ണമായി മാറ്റിതന്ന് കുടുബം സമാധാനം ഉണ്ടാകുവാൻ അമ്മയുടെ ദൈവ കുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-xv3mf8mg3t
@user-xv3mf8mg3t Месяц назад
കുടുംബദാമ്പത്തികത്തിൽ കരുന്ന യുണ്ടാകണമോ മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി ഭാവിജീവിതം സുരക്ഷിതമാക്കണമേ നഷ്ടപ്പെട്ട എൻ്റെ മകളുടെ മാലതിരികെ കിട്ടേണമേ വസ്തുവിൻ്റെ മേൽ കരുന്ന യുണ്ടാകണമേ
@PraseenaS
@PraseenaS Месяц назад
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏😘😘😘😘
@anjali7731
@anjali7731 9 дней назад
അമ്മേ പരിശുദ്ധ മാതവ് അങ്ങയെ സ്തുതിക്കുന്നു 'എന്റെ ഭർത്തവിന്റെ ക്യാൻസർ രോഗത്തെ പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിത്തരണമ്മെ ആരോഗ്യവും ആയ സും കൊടുക്കണമ്മെ അമ്മേ മാതവ് എന്റെ പ്രാർത്ഥന കേൾക്കണമ്മെ ആമേൻ.🙏🙏🙏: 2 മത്തെ നിയോഗം. എന്റെ ഭർത്താവിന്റെ ശരീര വേദനയവനിയും. ക്ഷീണവും മാറ്റിത്തരണമ്മെ അമ്മുടെ നിലങ്കയാൽപൊതിയണമ്മെ ഈ ഒരിക്കലും 'ശരീരത്തിൽ ക്യാൻസർ രോഗം വരാതിരിക്കണമ്മെ അമ്മെ ഞങ്ങൾ പൂർണ്ണമായ് വിശ്വസിക്കുന്നു. അമ്മയുടെ പുത്രന്റെ തി രു രക്തം കൊണ്ട് കഴുകി ശു സിയാക്കണമ്മെ ആമേൻ എന്റെ ഭർത്താവിന്റെ ദേഷ്യവും വാശിയും മാറ്റി സന്തുഷ്ടമായ് വീട്ടിൽഇരിക്കണമ്മെ ശാന്ത സ്വഭാവം മാക്കിത്തരണമ്മെ ആമേൻ🙏🙏🙏 എന്റെ കടത്തിൽ നിന്ന് രക്ഷിക്കണമ്മെ ഈ മാസം 20ാം തിയ്യതിക്കുള്ളിൽ ലോൺ റെഡിയാക്കിത്തരണമ്മെ എന്റെ വീട്ടിലെ ശാത്തനെയും പിശാചിനെയും. ദൂരെ അകറ്റണമ്മ. അമ്മ എന്റെ വീട്ടിലെ മാധ്യസ്ഥതനും 'കാവലും മാകണമ്മ എന്റെ ഭവനത്തിലെ എല്ലാവിത തടസങ്ങളും മാറ്റിത്തരണമ്മെ കർത്താവ് ഞങ്ങളുടെ മേൽ കരുണ തോന്നണമ്മെ. എല്ലാ രോഗികൾക്കും. സൗഖ്യം കൊടുക്കണമ്മെ . ഞങ്ങളുടെ സ്ഥലം നഷ്ടപ്പെട്ടു ഞങ്ങൾക്ക് അതിനു ഒരു പരിഹാരം ക്കാണിച്ചു ത്തരണമ്മെ നന്മ നിറഞ്ഞ മാതവ് സ്വസ്ഥത്തി പിതാവിന്റെ പുത്രന്റെയും നാമത്തിൽ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@GeethaGeetha.N.P
@GeethaGeetha.N.P Месяц назад
അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നു എത്രയും വേഗം മാറാൻ സാധിക്കണേ എന്റെ മകന് 2023ൽ ആക്സിഡന്റ്‌ പറ്റി ഇപ്പോൾ പുറത്ത്‌ ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ എന്റെ മകൾക്ക് ട്രാൻസ്ഫർ അലോട്മെന്റ് ലഭിക്കാൻ അനുഗ്രഹികേണമേ ❤🙏🙏🙏
@lejikalesh5019
@lejikalesh5019 Месяц назад
അമ്മേ മാതാവേ എൻ്റെ അമ്മയുടെ ചുമ മാറ്റി തരണമേ കാത്തു കൊളണമേ ഞങ്ങളെAmen Amen🙏🙏🙏🙏
@SunithaAm-lh9ph
@SunithaAm-lh9ph Месяц назад
അമ്മെ മാതാവെ ഞങ്ങളുടെ കടങ്ങൾ തീർത്തുതരേണമെ ഞങ്ങളുടെ വീടും സ്ഥലവും വിറ്റുനൽകേണമേ ആമേൻ
@archanatm9798
@archanatm9798 Месяц назад
അമ്മേ മാതാവേ എന്റെ കണ്ണിന്റെ കാഴ്ച പെട്ടെന്ന് തിരിച്ചു കിട്ടണേ വേദന മാറ്റണെ
@user-gp6sp6me3r
@user-gp6sp6me3r Месяц назад
എന്റെ മാതാവേ എന്റ ജീവിത പങ്കാളിയുടെ മേൽ കരുണയായിരിക്കേണമേ, നടുവേദന മാറ്റി കൊടുക്കണമെ.ആ വേദനയുള്ള ഭാഗത്ത് അമ്മ സ്പർശിക്കണമെ, സാഖ്യം നൽകണമെ, ഈ വേദന കാരണം, ജോലി ചെയ്യാൻ പറ്റുന്നില്ല, വല്ലാത്ത ബുദ്ധിമുട്ടിലാണ്🙏🙏❤️😔😔
@user-ey3df2ns2k
@user-ey3df2ns2k Месяц назад
പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ മോളെ ഞാൻ അങ്ങയുടെ കയ്യിൽ സമർപ്പിക്കുന്നു. അവളുടെ മനസ്സിനെ എത്രയും വേഗം സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ കുടുംബത്തിന് സമാധാനം തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ കൈവിടരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾക്ക് വേണ്ടി തിരുകുമരനോട് അപേക്ഷിക്കണേമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-gs3es6cp4r
@user-gs3es6cp4r Месяц назад
എന്റെ മാതാവേ എന്റെ മകന് govt ൽ GNM ന് കിട്ടേണമേ എന്റെ മകൾക്കു എത്രയും പെട്ടന്ന് oet പാസായി വിദേശത്ത് പോകാൻ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടങ്ങൾ മറ്റേണമേ അനുഗ്രഹിക്കേണമേ പരിശുദ്ധ mathave
@anitttajoseph2903
@anitttajoseph2903 Месяц назад
അമ്മേ മാതാവേ നാളെ ഞങ്ങളുടെ മകന്റെ ടെസ്റ്റിലും ഇന്റർവ്യൂ യിലും കൂടെ ഇരിക്കേണമേ അവനെ അനുഗ്രഹിച്ചു നല്ല ഒരു റിസൾട്ടിനുള്ള കൃപാവരo നൽകുവാൻ ഈശ്ശോയോട് അപേക്ഷികേണമേ ആമേൻ 🙏🙏🙏
@Sandhya-nw2of
@Sandhya-nw2of Месяц назад
എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന്റെ നടുവേദനയും കാലവേദനയും മാറ്റിതര ണമേ എന്റെ അമ്മ മാതാവേ🙏🙏🙏🙏🙏🙏.🙏🙏
@user-po9kb1fc6h
@user-po9kb1fc6h Месяц назад
അമ്മേ.. ഞങ്ങളുടെ.. കടങ്ങളെ.. സമർപ്പിക്കുന്നു... സാമ്പത്തിക.... ആവശ്യങ്ങളെ... സമർപ്പിക്കുന്നു... അമ്മേ.. വഴിയും.. വാതിലും.. തുറന്നു.. തരേണമേ... 🙏🙏
@user-wh6rr7gh4l
@user-wh6rr7gh4l Месяц назад
മാതാവേ എല്ലാം നിയോഗങ്ങളും സമർപ്പിച്ച് പ്രാർത്ഥിക്കുകയാണ് മാതാവേ മക്കളെയും കാത്തോളണേ മാതാവേ അമ്മേടെ പനിയും വല്ല മാറ്റി കൊടുക്കണം എന്ന് മാതാവിന്റെ പ്രാർത്ഥിക്കുന്നു അവന്റെ കാലുവേദനയും പനിയും ചുമയും എല്ലാം മാറ്റി കൊടുക്കണം എന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു
@user-kr3me4dq2l
@user-kr3me4dq2l Месяц назад
അമ്മേ എന്റെ മകന്റെ ആഗ്രഹം പോലെ മർജന്റ് നേവിയിൽ പഠിക്കാനും ജോലി കിട്ടാനും വേണ്ടി അനുഗ്രഹിക്കണമെറ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും രക്ഷിക്കണമെ എന്റെ ജോലി സ്ഥലത്തുള്ള ഏല്ലാം പ്രശ്നങ്ങള് തീർത്ത് തരണമെ
@Anil.T.SAnil.T.S
@Anil.T.SAnil.T.S Месяц назад
എൻ്റെ മാതാവേ എൻ്റെ വീടും സ്ഥലവും പെട്ടെന്ന് വിൽപന നടക്കുവാൻ കർത്താവിനോട് പ്രാർത്ഥിക്കണമേ
@aleenashaji1295
@aleenashaji1295 Месяц назад
അമ്മേ അതാവേ ഞങ്ങളുടെ കുടുംബത്തിനെ സമാധാനവും സന്തോഷവും നൽകണമേ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങളുടെ കടങ്ങളെ തീർത്തു തരണം ആമേൻ
@girijaprasad16
@girijaprasad16 Месяц назад
പരിശുദ്ധ മറിയമേ എൻ്റെ മക്കൾക്ക് യുകെയിൽ നല്ല ജോലിയും എൻ്റെ കടബാധ്യത മാറ്റിത്തരണമേ എൻ്റെ പണയ സ്വർണ്ണം എത്രയും പെട്ടന്ന് എടുക്കുവാനും എൻ്റെ മകൾക്ക് നല്ല ജോലിലഭിക്കാൻ വളരെ വിഷമത്തിലാന്ന് അമ്മമാതാവ് എത്രയും പെട്ടന്ന് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
@user-zt9tk2go6h
@user-zt9tk2go6h Месяц назад
എന്റെ അമ്മേ മാതാവേ എന്റെ കടം എല്ലാം തീർത്തുതരനെ മാതാവേ 🙏🌹🌹മാതാവേ ആ ബിൽപത്രം പ്രമാണംആക്കിതരാന്നെ മാതാവേ വാടകവിട്ടിൽ നിന്ന് സ്വന്തംമായി ഒരു വിട്ടിൽ മാറാൻ മാതാവേ കനീയെന്നെ 🙏🌹❤️എന്റെയും എന്റെ കുടുംബംത്തിലെ എല്ലാ പ്രശ്നം മാതാവേ മാറ്റി തരാന്നെ ഒരു വീട് സ്വപ്നം മാത്രംഅന്നേ മാതാവേ എന്റെ അവിടെത്തേതിരുകുമാരനോട് പ്രാത്ഥികാണെ എല്ലാം അവിടെന്ന് വാങ്ങിtharanne😂മാതാവേ എന്റെ കടം -ആ ബിൽപത്രാം -സ്വന്തംമായി ഒരു വീട് 🙏🌹എല്ലാം മാതാവേ വാങ്ങി തന്ന് എന്റെ കുടുംബം അനുഗ്രഹിക്കന്നെ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏😭❤️ആമേൻ
@anjali7731
@anjali7731 10 дней назад
അമ്മേ മാതവ് എന്റെ ഭർത്താവിന്റെ പനിയും ശരീര വേദനയും മാറ്റിത്തരണമെ ആമേൻ🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 Месяц назад
എന്റെ അമ്മേ മാതാവേ എന്നെ പൂർണ്ണ സൗഖ്യം നൽകി ആരോഗ്യമുള്ളതാക്കി മറ്റേണമേ 🙏🙏🙏🙏🙏
@lathakrishnan155
@lathakrishnan155 Месяц назад
അമ്മേമാതാവേ മോന്റെചൊറിച്ചൽ മാറ്റിത്തരാണമേ ലോൺ എല്ലാം എത്രയും പെട്ടന്ന് അടച്ചു തീർക്കാൻ സാധിക്കണമേആങ്ങളയുടെ കടങ്ങൾ എത്രയുംപെട്ടന്ന് തീർക്കാൻ പറ്റാണമേ ആമ്മേൻ
@ousephantony5268
@ousephantony5268 Месяц назад
അമ്മേ എൻ്റെ മോളുടെ കൈയുടെ വേദനയും എല്ലാ അസ്വസ്ഥതകളും മാറ്റിതരേണമെ പരിശുദ്ധഅമ്മ
@mariammageorge1642
@mariammageorge1642 Месяц назад
Amme mathave ente asrayame anugrahikename 🙏🙏🌹🌹🌹makkaleyum kochumakaleyum kathukollename. Karuna thonnename. Amen❤❤🎉🎉
@radhay8956
@radhay8956 Месяц назад
അമ്മേ മേരി മാതാവേ എന്റെ മകൾ രേഷ്മയ്ക്ക് നാളെ 10 -ആം തിയതി ബുധനാഴ്ച്ച പ്രസവം നടക്കുമെന്ന് പറയുന്നു. ഇന്ന് പാറശ്ശാല ആശുപത്രിയിൽ അഡ്മിറ്റ്‌ ആകണം. മോൾക്ക് സുഖ പ്രസവം നടക്കുന്നതിലേക്ക് അനുഗ്രഹിക്കേണമേ. അമ്മേ... ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ......
@user-iw1dk1uv3b
@user-iw1dk1uv3b Месяц назад
അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ താങ്ങും തണലായി അമ്മ കാക്കേണമേ🙏 എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകേണമേ
@user-th5nd3sj5b
@user-th5nd3sj5b Месяц назад
എന്റെ സുനീർ എന്നിലേക്ക് മടങ്ങി വരണമേ അമ്മേ എന്റെ കണ്ണുനീർ കാണണമേ പരിശുദ്ധ മാതാവേ എന്റെ സുനീർ ഇന്ന് തന്നെ എന്നെ വിളിക്കണമേ അമ്മേ എന്റെ മനസ്സ് സമാധാനം നൽകി അനുഗ്രഹിക്കേണമേ
@SiniGireesh-mi7li
@SiniGireesh-mi7li Месяц назад
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. കടബാധ്യതകളിൽ നിന്ന് എന്നെ രക്ഷിക്കണമേ.
@AnijaAkumar-pr2qk
@AnijaAkumar-pr2qk Месяц назад
അമ്മേ എന്റെ ഭർത്താവിന് വർക്കുകൾ കിട്ടണമേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ, എന്റെ മകൾക്ക് പഠിക്കുവാനുള്ള ആഗ്രഹം തോന്നണമേ 🙏amen🙏
@anjusyam9468
@anjusyam9468 Месяц назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മടി മാറ്റി ജോലിക്ക് പോകണേ 😢 ചെയ്യുന്ന ജോലി നഷ്ടപ്പെടുത്തരുദേ സഹായിക്കണേ അമ്മേ 🙏🥺😢😢ആമേൻ ആമേൻ ആമേൻ 🙏
@sabugeorge596
@sabugeorge596 Месяц назад
അമ്മ മാതാവേ വീട്ടിൽ എല്ലാവരും പലവിധ രോഗങ്ങളാൽ വിഷമിക്കുകയാണ് ശാരീരികവും മനസികവും ബുദ്ധിമുട്ടുകളാൽ ആകെ തകർന്നിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ അമ്മേ അങ്ങ് ഇടപെടേണമേ (My mother and Sister ente Depression Etc.. Mattithareaneame) അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame Amen Praise the Lord
@user-ti2rk9hb4q
@user-ti2rk9hb4q Месяц назад
അമ്മേ മാതാവേ എനിക്ക് വേണ്ടി യും, എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ,,, പരിശുദ്ധ അമ്മ എന്റെ ദുഷിച്ച ചിന്തകൾ മാറ്റി അമ്മ എന്റെ കൂടെ ഒരുമിച്ചുനിന്നു എന്നെ ഊണിലും , ഉറക്കത്തിലും കാത്തു സംരക്ഷിക്കേണമേ ,,,, aamen 🙏🏻
@user-DAS777
@user-DAS777 Месяц назад
അമ്മേ മാതാവേ എന്നെ ഇ കടത്തിൽനിന്ന് എന്നെ രക്ഷിക്കണേ മാതാവേ 🙏🙏🌹🌹🌹🌹🌹🌹🌹
@lalykoshy6919
@lalykoshy6919 2 дня назад
Amen
@josephlouis2289
@josephlouis2289 Месяц назад
അമ്മേ. മാതാവേ Jemin, Rini, Harvey, Hailey mol കാത്തുകൊള്ളണമേ. Srikar &Reeba യെ അനുഗ്രഹിക്കണമേ. Nfsu appointment order ൽ രണ്ടു പേരുടെയും admission number ഉണ്ടായതിരിക്കണമേ. CBSE Section ൽ Rita ക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
@ShyniShybi
@ShyniShybi Месяц назад
Amen🌹🌹🌹🌹🌹🙏🌹🙏🙏🙏🌹 മാതാവേ നാളെഎന്റെ മോന്റെ ഇൻറർവ്യൂ സമയത്ത് അമ്മ അവന്റെ കൂടെയുണ്ടാകണമേ നല്ല സാലറിയുള്ള ഒരു ജോലിഅവന്കൊടുത്ത് അനുഗ്രഹിക്കണമെ ആമേൻ
@LucyVarghese-id4bf
@LucyVarghese-id4bf Месяц назад
അമ്മ മാതാവേ ഞങ്ങളുട ഭാവനത്തിന്റ സാമ്പത്തിക തടസങ്ങൾ മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു എന്റെ മകൾക്ക് നഴ്സിംഗ് പ്രാക്ടീസ് ചെയ്യാൻ കേരളത്തിൽ നല്ലൊരു ഹോസ്പിറ്റലിൽ ശെരിയാക്കി തരണേ എന്റെ മക്കളെ നേർവഴിക്കു nadathane
@beenarajesh5823
@beenarajesh5823 Месяц назад
എൻ്റെ കടബാധ്യത തീർക്കാൻ ഉള്ള ഒരു വഴി അമ്മ മാതാവ് കാണിച്ച് തരേണമേ എൻ്റെ തൈറോയിഡും കൊളസ്ട്രോളുമൊക്കെ normal ആക്കി തരേണമേ എൻ്റെ മോളുടെ വണ്ണം കുറയാൻ വേണ്ടി പ്രാർത്ഥിക്കേണമേ🙏
@Sr.AngelaVarghese
@Sr.AngelaVarghese Месяц назад
എൽ സി വർഗീസ് നടക്കാൻ പ്രാർത്ഥിക്കണം ജോസിയ ഓ ഇടി പാസ്സാകണം ഞങ്ങളുമായി ബന്ധപ്പെട്ട കേസ് ക്ലോസ് ആകണം ഈ മൂന്ന് നിയോഗങ്ങൾ വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു
@devikas4912
@devikas4912 Месяц назад
എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ ഇവിടുത്തെ അമ്മ ഇപ്പോളൊന്നും വരല്ലേ എന്റെ ആഗ്രഹം പോലെ നടക്കുമാറാകേണമേ എന്റെ ഭർത്താവിന് കുടിക്കാൻ തോന്നല്ലേ ആമേൻ 🙏🏻🙏🏻🙏🏻
@leelammasimonsimon3012
@leelammasimonsimon3012 Месяц назад
അമ്മേ ഞങ്ങളുടെ കുടുംബതെ സമർപ്പിക്കുന്നു എന്റെ ഹസ്ബൻഡ് ന്റെ soggiorno വേഗം പ്രോത്തോ ആക്കി നാട്ടിൽ പോകുവാൻ അഖിൽ അമൽ നേഴ്‌സ്സിംഗ് അഡ്മിഷൻ നൽകി പഠിച്ചു നല്ല നിലയിൽ ആക്കി തരണേ രോഗത്തിൽ നിന്നും മാറ്റി തരണേ ആമേൻ
@archanatm9798
@archanatm9798 Месяц назад
അമ്മേ മാതാവേ ജോൺ ജോസെഫിന്റെ കേസ് തീർത്തുതരണമേ
@bessykuriakose142
@bessykuriakose142 Месяц назад
എന്റെ അമ്മേ എന്റെ മോളുടെ നടുവേദന മാറ്റിത്തരണമെ. മോൾക്ക് bsc നഴ്സിംഗ് മൂന്നാം സെമെസ്റ്റർ പരീക്ഷയിൽ ജയം നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🏻🙏🏻
@aarushsudheeshsudheesh1573
@aarushsudheeshsudheesh1573 Месяц назад
ആമേൻ അമ്മക്ക് വേണ്ടി ഒരു ലോൺ വെക്കുന്നുണ്ട് അത് വേഗം പാസാക്കി തരണമേ അമ്മേ മാതാവേ എല്ലാ കടബാധ്യതകളും തീർത്തു തരേണമേ
@leelammaraju7127
@leelammaraju7127 Месяц назад
അമ്മേ മാതാവേ ഇന്ന് അച്ചുമോന് ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ് പാസ്സാക്കുവാൻ സഹായിക്കേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏
@nstylebeautyspanstyle7358
@nstylebeautyspanstyle7358 Месяц назад
അമ്മേ മാതാവേ എന്നിൽ കൃപയുണ്ടാവണമേ.. എല്ലാവരുടെയും പ്രാർത്ഥന കൈക്കൊള്ളണമേ.. വേണ്ട അനുഗ്രഹം ചൊരിയണെ അമ്മേ 🙏🙏🙏🙏🙏
@nandaunni941
@nandaunni941 Месяц назад
പരിശുദ്ധ മാതാവേ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എനിക്ക് ശാന്തിയും സമാധാനവും ഉണ്ടാകാനും അസ്സ്ഥതകൾ മാറാനും പ്രാർത്ഥിക്കണേ
@leniprleniregu7818
@leniprleniregu7818 Месяц назад
❤ അമ്മേ മാതാവേ❤ ഞങ്ങളെ അനുഗ്രഹിക്കണമേ❤ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤
@user-bp5he7xu5q
@user-bp5he7xu5q Месяц назад
എന്റെ കുടുബത്തിന്റെ ബാങ്ക് കട് തീർക്കുന്നതിനു വേണ്ടി അമ്മേ മാതാവേ എൻറെ കടബത്തെ അനുഗ്രഹിക്കണമെ അമ്മേ
@user-eh5kx8cv3i
@user-eh5kx8cv3i 27 дней назад
അമ്മേ എന്റെ കടങ്ങൾ തീരെണമേ
@manubabu9573
@manubabu9573 Месяц назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകളും യാചനകളും കേൾക്കേണമേ 🙏🙏🙏
@user-lm3zc5vn1i
@user-lm3zc5vn1i Месяц назад
അമ്മേ മാതാവേ എന്റെ ഭ൪ത്താവിനു പോസ്റ്റിൽ നി൬ു വീണ് നട്ടെല്ലിനു മൂ൬ു പൊട്ടലു൦ സ്പെെനൽ കോട് വളഞ്ഞു പോയി സ൪ജറി കഴിഞ്ഞു അരയ്ക്കു താഴേയ്ക്കു ചലിക്കുന്നില്ല ഒ൬ുഅറിയാ൯ പറ്റു൬ില്ല എത്ര യു൦ പെട്ടെന്നു ചലനശേഷി തിരിച്ചു കിട്ടാനു൦ പെട്ടെന്നുനടക്കാനു വേണ്ടി പ്രാ൪ത്ഥിക്കണേ, സ൪ജറി കഴിഞ്ഞ ഒരു സ്ററിച്ചിൽ. നിന്നു വെള്ളംപോലെ ഇപ്പോൾ വരു൬ു മാതാവേ പെട്ടെന്നു സുഖപ്പെടുത്തണേ
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Месяц назад
അമ്മേ എന്റെ മാതാവേ 🥹🙏🙏എന്നെ സഹായിക്കണമ്മേ അമ്മേ മാതാവേ 🥹🥹🙏🙏🙏🙏എന്റെ അമ്മേ എന്റെ 1st sem Bsc Nursing പരീക്ഷ വരുന്ന 15,16ആണ് അമ്മേ 🙏🙏എന്റെ അമ്മേ മാതാവേ എനിക്ക് ആക്കെ പേടി ആവുവ അമ്മേ.. എന്റെ പഠിക്കാൻ ഇംഗ്ലീഷ് ആയതുകൊണ്ട് എനിക്ക് ഓർക്കാനും മനസികാന്നും എഴുതാനും കിട്ടുന്നില്ല അമ്മേ 🥹🥹🥹😘🙏🙏🙏എന്റെ അമ്മേ മാതാവേ യേശുവേ എനിക്ക് പഠിക്കാൻ ആയി വിളിച കൊച്ചു പറയുന്നേ അവൾ അങ്ങനെ അയൽ പഠിക്കുല്ല അങ്ങനെ പറയുവ അമ്മേ 🥹🥹എന്റെ അമ്മേ മാതാവേ യേശുവേ എന്നെ പഠിപ്പിക്കാൻ ആരും ഇല്ല പറഞ്ഞു താരനും എനിക്ക് ദൈവങ്ങളേ ഉളെ യേശുവേ മാതാവേ 🥹🥹🥹🥹☹️☹️🙏എന്റെ കൂടെ വരണമേ അമ്മേ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🥹🙏🙏എനിക്ക് പറഞ്ഞു തരണമേ അമ്മേ മാതാവേ യേശുവേ മാതാവേ എന്നെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ 🥹🥹🥹🙏🙏🙏🙏🙏🙏🥹🙏☹️☹️
@vinithajerry5218
@vinithajerry5218 Месяц назад
പരിശുദ്ധ ദൈവമാതാവേ, ഞങ്ങളോട് കൃപചൊരിയേണമേ ആമേൻ 🙏🙏🙏🙏
@Jessyjose-hm6ll
@Jessyjose-hm6ll Месяц назад
അമ്മേ മാതവേ എന്റെ മകന്റെ അന്യ മതത്തിൽ ഉള്ള കുട്ടി അയുള്ള ബന്ധത്തിൽ നിന്നും അവനെ പിന്തിർപ്പിക്കണ്ടമേ മാതാപിതാക്കളുടെ സങ്കടം അറിഞ്ഞു മുന്നോട്ട് ജീവിക്കാൻ ഇടാക്കണ്ടേ
@user-fc1sj5dj5d
@user-fc1sj5dj5d Месяц назад
കൃപാസനപ്രസാദവര മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ അമ്മ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ സഞ്ചാരി മാതാവേ ആമേൻ 🙏🙏🙏🙏🙏♥️♥️♥️💞💞
@user-ec5lm8kc7q
@user-ec5lm8kc7q Месяц назад
അമ്മേ മാതാവേ ഇപ്പോഴുള്ള ഞങ്ങളുടെ വിഷമങ്ങൾ മാറ്റിത്തരേണമേ 😢😢🙏🙏എന്റെ ഇന്റർവ്യൂ പാസ്സാക്കി തരേണമേ 🙏🙏🙏
@sajinik.s5164
@sajinik.s5164 Месяц назад
അമ്മേ നാളെ 5മണിക്ക് മുൻപ് 10000രൂപ അത്യാവശ്യമാണ് അമ്മേ തന്നു സഹായിക്കണമേ 🙏🙏🙏🙏❤️❤️❤️
@sumadineshan998
@sumadineshan998 Месяц назад
മാതാവേ.എന്നോടൊപ്പം.എന്നും.ഉണ്ടായിരിയ്കേണമെ.ആമേൻ
@arunmk2342
@arunmk2342 Месяц назад
അമ്മേ, ജോർജേട്ടൻ എന്നെ മനസിലാക്കണമേ, സാലറി കറക്ട് ആയിട്ട് കിട്ടണമേ, വീട് പണി പൂർത്തീകരിക്കാൻ പറ്റണമേ, അച്ഛനും അമ്മക്കും ആർക്കും ഒരു അസുഖവും വരുത്തല്ലേ 😔 ആമേൻ 😔
@user-ef3pb8kx1g
@user-ef3pb8kx1g Месяц назад
Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma make my husband go to change the canteen card Amma bless and save my daughter and son-in-law and give them a pass in the exam they are appearing Amma bless and save them Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏
@user-jt3uc1qw7w
@user-jt3uc1qw7w Месяц назад
അമ്മ മാതാവേ എൻറെ കുടുംബത്തിലെ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ
@user-iy4ed4jw6t
@user-iy4ed4jw6t Месяц назад
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏🙏❤️❤️
@thampixavier8352
@thampixavier8352 Месяц назад
സമധാനം നൽകണേ മനപ്രയാസങ്ങൾ മാറ്റി നല്ല ജീവിതം നൽകണേ
@sindhub7800
@sindhub7800 Месяц назад
എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ 🙏🙏🙏
@user-gp6sp6me3r
@user-gp6sp6me3r Месяц назад
അമ്മേ കൃപാസന മാതാവേ. എന്റെ വീട്ടിൽ വെള്ളമടിക്കുന്ന മോട്ടർ കംപ്ലേന്റ് അത് ശരിയാക്കുവാനുള്ള വഴി ഇല്ല. അമ്മേ ഒരു പുതിയ മോട്ടർ വാണ്ടി വയ്ക്കാനുള്ള വഴി നീ കാണിച്ചു തരേണമേ, അത്ഭുതം കാണിക്കേണമേ
@anusimil2800
@anusimil2800 Месяц назад
അമ്മ മാതാവേ എന്റ അമ്മക്ക് കുഴപ്പങ്ങൾ ഒന്നും ഉണ്ടാവല്ലേ അമ്മ മാതാവേ കാത്തോളണേ 🙏🏼🙏🏼🙏🏼
@user-jt3uc1qw7w
@user-jt3uc1qw7w Месяц назад
അമ്മ മാതാവേ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണം
@user-th8gq8ux5k
@user-th8gq8ux5k Месяц назад
അമ്മേ മാതാവേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ പോകാൻ എൻ്റെ അമ്മ മാതാവ് അനുവധിക്കരുതെ അമ്മേ😭😭😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏😭😭😭😭😭😭
@sindhubiju2212
@sindhubiju2212 Месяц назад
എന്റെ മാതാവേ എന്റെ 3 നിയോഗങ്ങൾ സാധിച്ചു തരേണമേ
@jancyphilip8626
@jancyphilip8626 Месяц назад
അമ്മേ കൊച്ചുമോന്റെയ് സർജറി തുടങ്ങി, success ആക്കി തരണമേ, ammey🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-jt3uc1qw7w
@user-jt3uc1qw7w Месяц назад
അമ്മ മാതാവേ എൻറെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു
@UshaKumari-qi7dz
@UshaKumari-qi7dz Месяц назад
എന്റെ അമ്മ എന്റെ മരു മകനെ നശിച്ച കൂട്ടുകെട്ടിൽ നിന്നും പിൻ തിരിപ്പിച്ചു അവരുടെ ഭവനത്തിൽ സമാധാനം കൊടുക്കണമേ മാതാവേ
@beenasakthi2721
@beenasakthi2721 Месяц назад
അമ്മേ എന്റെ പ്രാർത്ഥന നിറവേറ്റി തരണ മേ ആമേൻ🙏🙏🙏🙏
@vijammakrshnan1195
@vijammakrshnan1195 Месяц назад
അമ്മ. മാതാവ്ഞാൻ കടങ്ങൾതീർത്തു തരണം. മോൾക് കുട്ടികൾ വീട്. സാധിച്ചു തരണം. ആമ്മേൻ
@bindusanthosh4373
@bindusanthosh4373 Месяц назад
അമ്മേ ചേട്ടന്റെ അസുഖം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കൻ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു. അമ്മേ എന്റെ യാത്ര യിൽ ഒരു തടസ്സം കൂടാതെ കാത്തുകൊള്ളണമേ ആമേൻ 🙏🙏
@rinnahbenoi7213
@rinnahbenoi7213 Месяц назад
മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ
@user-ur2pn4zy4u
@user-ur2pn4zy4u Месяц назад
Àmen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aleeshathomas727
@aleeshathomas727 Месяц назад
Swarkasthanaya njngalude pithave angayude ragyam varaname angayude thirumanasu swarkathile pole bhoomiyilum aaganame Annannu venda aaharam innu njngalk nalkaname njngalod kadakkarod njngal shemichathu pole njngalude kadangalum papangalum njngalodu shemikaname njngale prelobanathil ulpedutharuthe thinmayil ninnum kathurakshkaname Aammen ❤️🙏🙏🙂💎❤️🙏🙏🙏
@thankachan3774
@thankachan3774 Месяц назад
EnteAmma mathave Amen Amen Amen
@AMMU-ic1mv
@AMMU-ic1mv Месяц назад
കടബാധ്യത സമർപ്പിക്കുന്നു ഒരു വഴികാണിച്ചു തരണേ അമ്മ മാതാവേ
@SanajaRajesh
@SanajaRajesh Месяц назад
അമ്മേ മാതാവ് എന്നിൽ കൃ പയുണ്ടാകണമേ ലോൺ അടക്കൻ ഒരു വഴി കാണിച്ചു രണമേ
@achuzzzworld6787
@achuzzzworld6787 Месяц назад
എൻ്റെ അമ്മേ എൻ്റെ കുഞ്ഞിൻ്റെ തലകറക്കം. വയ്യയിക ബുദ്ധിമുട്ട് എല്ലാംമാറ്റി തരണേ
@roselyjoseph9166
@roselyjoseph9166 Месяц назад
Oh Kerpussana Mother forgive my daughter and help her to overcome all her troubles suffering from last 17yrs. Mother pray for.her. Amen.❤❤
@ancydavis7544
@ancydavis7544 Месяц назад
കൃപാസന പ്രസാദവര മാതാവേ Sep8 നു മുമ്പ് എന്റെ മകനു ഒരു ജോലി നൽകി അനുഗ്രഹിക്കണമെ
@user-xe5yk8gf8i
@user-xe5yk8gf8i Месяц назад
എന്റെ മാതാവേ എന്നെ അനുഗ്രഹിക്കേണമേ
@rachelthomas2712
@rachelthomas2712 Месяц назад
Amma mathave sherinmoentekalmudente vathana matey kodukane shebinmone joli kedane ente parthavente varecose vain mateykodukane✝️✝️✝️amen
@user-vh5bl4zu5r
@user-vh5bl4zu5r Месяц назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ കൂടെ ഇനി ഒരു പ്രശ്‌നങ്ങളുമില്ലാതെ സന്തോഷമായിട്ടുജീവിക്കാൻ സാധിക്കനേ.
@user-ee1gm5qj3h
@user-ee1gm5qj3h Месяц назад
അമ്മേ ഇന്ന് മുതൽ 7 ദിവവ്സത്തിനാഗ മഹേഷ്‌ 100000 രൂപ തന്ന്നെ സഹായിക്കാൻ കൃപ തേണണം ആമേൻ 😊
Далее