ഹായ് ചേച്ചി വില കൂടുന്നതിനനുസരിച്ച് 3 പവൻ സെറ്റ് കാണിച്ചതിൽ നന്ദിയുണ്ട് സൂപ്പർ കളക്ഷന് മൂന്ന് സെറ്റ് ഫസ്റ്റ് വീഡിയോയിൽ രണ്ടാമത്തെ സെറ്റിൽ കാശി മാല യുടെ കൂടെ കാണിച്ച് മാല സൂപ്പറാ പിന്നെ അത് കാണിക്കുന്നില്ല അത് എത്ര പവൻ ഉണ്ട് ചേച്ചി 🥰🥰👌👌👌👌
ഓരോ സാഹചര്യങ്ങൾക്ക് അനുസരിച്ചും സാധാരണക്കാരുടെ മനസ്സറിഞ്ഞ് കുറഞ്ഞ തൂക്കത്തിൽ പൊലിമയുള്ള ആഭരണങ്ങൾ പരിചയപ്പെടുത്തുന്ന ഷംനയ്ക്കും നക്ഷത്രക്കും എല്ലാ നന്മകളും നേരുന്നു
Vishwasikkane pattilla .super Aayitt und .Sadharana kaarude jewellery Thanne Aanu Nakshathra Yhank you shamna kuttie Thank you so much .valare sandosham Thonnunu Eth kandappol
ബിഗ് സല്യൂട്ട്നക്ഷത്ര ജ്വല്ലറി .ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് പറ്റിയ ജ്വല്ലറി ആണിത് .ഒരുപാട് സന്തോഷം നൽകുന്നു ഇതുപോലെയുള്ള ജ്വല്ലറി സെറ്റുകൾ വാങ്ങുമ്പോൾ ഇതെല്ലാമാണ് ഞങ്ങളുടെ കൈകളിൽ ഒതുങ്ങുന്നത്.ഞങ്ങളുടെ അമ്മമാരുടെ മനസ്സിൽ എത്തിയാണ് സ്വർണത്തെ കുറിച്ച് ഓർക്കുമ്പോൾ പക്ഷേ നിങ്ങളുടെ സ്വപ്നം കാണുമ്പോൾ ഞങ്ങൾക്ക് അളവറ്റ സന്തോഷം തോന്നുന്നു ഞങ്ങളുടെ കയ്യിൽ ഒതുങ്ങുന്നതല്ല എന്നുള്ള ഒരുസന്തോഷം ഇത് നന്നായിട്ട് അവതരിപ്പിക്കുന്നഷംനയും ഒരുപാട് നന്ദി.ഷംനയുടെ ചിരിച്ച മുഖം കാണുമ്പോൾഒരു പോസിറ്റീവ് ആണ് ഞങ്ങൾക്ക് ലഭിക്കുന്നത്.❤️❤️👍
പുലിനഖം മാല മാറ്റിയത് വെയിറ്റ് കൂടുതൽ ആയത് കൊണ്ടാണോ, എന്തായാലും സൂപ്പർ ഒരു ജുവലറിയിലും കാണാൻ കഴിയില്ല, ആർക്കും അറിയാനും സാധ്യത ഇല്ല. സൂപ്പർ സൂപ്പർ 2പവനിൽ വേണമെങ്കിലും നക്ഷത്ര സെറ്റ് ചെയ്യും. ഡിസൈൻ ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നതല്ല കാര്യം, സാധാരണകാർക്ക് എപ്പോഴത്തെ റേറ്റിൽ ഇത്രയെങ്കിലും ഇടാൻ പറ്റുമല്ലോ എന്ന് അശ്വസിക്കുകയാണ് വേണ്ടത്. ഡിസ്‌ലൈക് ചെയ്യുന്നവർ ഇതിലും നന്നായി സെറ്റ് ചെയ്യാൻ കഴിവുള്ളവർ ആയിരിക്കും അല്ലെ. അല്ലെങ്കിൽ ഇത്രയും നല്ല ഒരു ഓഫർന് ഡിസ്ലൈക് ചെയ്യേണ്ടകാര്യം ഇല്ലല്ലോ
Super itha. നവംബർ ഇൽ എന്റെ മാര്യേജ് ആണ്. നക്ഷത്ര യിൽ നിന്ന് ഗോൾഡ് എടുക്കണം എന്നു ആഗ്രഹിക്കുന്നു. റേറ്റ് ഇങ്ങനെ കൂടുകയാണല്ലോ. ഈ സെറ്റ് സൂപ്പർ ആണ് സാദാരണക്കാർക് വാങ്ങാൻ പറ്റുന്ന രീതിയിലുള്ളതാണ്. ഓൾഡ് ഗോൾഡ് മാറിയിട്ട് ഈ സെറ്റ് ആക്കി വാങ്ങാൻ പറ്റുമോ?