ഇങ്ങനെ ഓരോ സ്ഥലം കണ്ട് വെള്ളം ഇറക്കി കുഴിയിൽ കാല് നീട്ടാറായി.ഇനിയൊരു തൂമ്പ എടുത്തു കിളക്കാനുള്ള ശേഷിയും വിട പറയാൻ തുടങ്ങി കഴിഞ്ഞു. എന്നാലും ആഗ്രഹിച്ചു പോവുന്നു.ചാവുന്നതിന് മുമ്പ് ഇതുപോലെ ഒന്ന് സ്വന്തം മായിരുന്നു എങ്കിലെന്ന്....
I am from Chennai pl let me know how much revenue per annum. How far from Chennai . What’s themaintanance cost per month. If u reply I will come directly there.
@@sreesanthraroth8445 13.ലക്ഷത്തിനു വീടും സ്ഥലവും വില്പനക്ക്,3 സെന്റിൽ രണ്ട് ബെഡ്റൂംസ്, ഡെയിനിങ്,കിച്ചൻ.. കോഴിക്കോട് ബാലുശ്ശേരി റൂട്ടിൽ സ്ഥലം ചേളന്നൂർ 7/6 1. സെന്റ് 👉3 2. Square feet 👉850 3. Bedrooms👉2 5. ഒരു നില ആണെങ്കിൽ Stair case ഉണ്ടോ 👉ഇല്ല 6. നിലം എന്താണ് 👉പറമ്പ് 7. Attached rooms👉ഇല്ല 8. Bathrooms👉1 9. കിണര്‍👉ഉണ്ട് 10. Corporation, മുനിസിപ്പാലിറ്റി or പഞ്ചായത്ത് 👉 പഞ്ചായത്ത് 11. Main റോഡില്‍ നിന്നുളള ദൂരം👉150 മീറ്റർ 12. സ്കൂൾ, അമ്പലം, പള്ളി, ബസ് സ്റ്റോപ്പ്, അങ്ങാടി, റോഡ് തുടങ്ങിയവ എത്ര ദൂരം👉500 മീറ്റർ 13. ചുറ്റുവട്ടത്ത് വീടുകൾ ഉണ്ടോ👉ഉണ്ട് 15. parking സൗകര്യം 👉two wheeler മാത്രം 16. Contact number +91