Тёмный

32000 മുതൽ അടിപൊളി ഓട്ടോറിക്ഷ സ്വന്തമാക്കാം | Second hand Autorickshaw low price quality vehicles 

Action Rider
Подписаться 55 тыс.
Просмотров 814 тыс.
50% 1

four promoting your business/-
നിങ്ങളുടെ ഫാം അല്ലേൽ മറ്റു ബിസിനസ്‌ ഇത് പോലെ വീഡിയോ എടുത്ത് നമ്മുടെ ചാനലിൽ കാണിക്കുവാൻ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ മെയിൽ അയക്കുക
ananthusnairkodumon@gmail.com
ഏഷ്യയുടെ പല ഭാഗങ്ങളിലും വളരെ പ്രചാരമുള്ള വാഹനമാണ് ഓട്ടോറിക്ഷ അഥവാ മുച്ചക്ര വാഹനം. എഞ്ചിന്റെ പ്രവർത്തനം മൂലം ഓടുന്ന മൂന്നുചക്രങ്ങളുള്ള ഈ വാഹനം യാത്രകൾക്കായി ധാരാളം പേർ വാടകക്കെടുക്കുന്നു. ട്രാഫിക്ക് തിരക്കുകകളുള്ള റോഡുകളിൽ ഓട്ടോറിക്ഷകൾ ധാരാളം പേർ ഉപയോഗിക്കുന്നു.
Three wheeler second hand
3 wheeler second hand
3 wheeler used
Three wheeler used
ഓട്ടോറിക്ഷ (Auto rickshaw)
Taxi private
Bajaj
maxima
cng
compact
bajaj electric rickshaw
Bajaj compact petrol
Bajaj maxima z
Ipg
Maxima diesel
Electric auto
Bs6
re compact diesel auto
Ipg auto
Two stroke auto
Stroke
Three wheeler
Stroke auto
Spare parts
Autoriksha Autorickshaw
2nd hand Autorickshaw
Used Autorickshaw
Low price quality vehicles
low price Autorickshaw
vellimonga
second hand Autorickshaw
4 wheeler Autorickshaw
Four wheeler Autorickshaw
Alfa
Ape
Ape goods
RE compact size auto
അടിപൊളി ഓട്ടോറിക്ഷ സ്വന്തം ആക്കാം വരൂ
ആപ്പേ
ആൽഫ
കാലിൽ ക്ലച്ച്
#bajaj
#bajajre
#alfa
#apex
#apeauto
#auto
#autorickshaw
#autorikshaw
#vellimoonga

Авто/Мото

Опубликовано:

 

21 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 659   
@actionrider
@actionrider 2 года назад
നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനം അതിന്റെ വില തുടങ്ങിയവ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം തിരഞ്ഞെടുക്കുക
@shanavasdammam3560
@shanavasdammam3560 2 года назад
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായാണ് കാണുന്നത് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി തന്നെ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് ജില്ല ഏതാണെന്ന് പറയാമോ ഞാൻ നിങ്ങളുടെ ചാനൽ സബ്ക്രൈബ് ചെയ്തിട്ടുണ്ട്
@actionrider
@actionrider 2 года назад
@@shanavasdammam3560 കൊല്ലം ജില്ലയിൽ കുളക്കട. പത്തനംതിട്ട കൊല്ലം ബോർഡർ ഏനാത്ത് എന്ന് ചോദിച്ചാൽ കറക്റ്റ് അറിയാം. കോൺടാക്ട് നമ്പർ ഇട്ടിട്ടുണ്ട് ആളുടെ.
@arshadfebi
@arshadfebi 2 года назад
@@actionrider നംമ്പർ എനിക്കും വേണം അടുത്ത മാസം നാട്ടിൽ വരുമ്പോൾ ഒരു ഓട്ടോ എടുക്കാൻ ആണ് എന്റെ സ്ഥലം നിലമേൽ ആണ്
@actionrider
@actionrider 2 года назад
@@arshadfebi number discriptionil ittitund
@AdilAdil-ot5cx
@AdilAdil-ot5cx 2 года назад
Numbir
@user-yh8bf6tc2z
@user-yh8bf6tc2z 2 года назад
ഇതിൽ വെള്ളിമൂങ്ങ ഒഴിച്ച് ബാക്കി എല്ലാ വണ്ടിയുടെയും കിലോമീറ്റർ പറഞ്ഞത് സത്യമല്ല' ഓട്ടോയുടെ 'മീറ്റർ 1 ലക്ഷം കഴിഞ്ഞാൽ 'പിന്നെ ' 1 നിൽ നിന്നാണ് തുടങ്ങുക
@focuswithserious
@focuswithserious 2 года назад
👍👍👍👍
@aseezrdrz3428
@aseezrdrz3428 2 года назад
🤣🤣
@user-zh1lu6qr6u
@user-zh1lu6qr6u 2 года назад
Athe
@musthafakpzmuhabbath1275
@musthafakpzmuhabbath1275 2 года назад
correct
@kdrama__lover7160
@kdrama__lover7160 2 года назад
Saritam
@abdulgafoor5651
@abdulgafoor5651 2 года назад
2011വണ്ടി 35000കിലോമീറ്റർ ഈ പരിപാടി നിർത്തികള ഇതുകൊണ്ട് നടന്ന കുറേ ആളുകൾ ഇത് കാണുന്നുണ്ട് അത് മറക്കണ്ട
@aymenshaji8454
@aymenshaji8454 2 месяца назад
😂😂👌🏿
@navasmattanur7604
@navasmattanur7604 Год назад
ഓട്ടോയുടെ കിലോമീറ്റർ കേബിൾ ഇടക്ക് പൊട്ടിപോകും പിന്നെ അത് മാറ്റൽ ചിലപ്പോൾ brike എടുക്കുന്ന സമയത്തായിരിക്കും 🤩ചിലപ്പോൾ മാസങ്ങൾക്ക് ശേഷമായിരിക്കും അത് കൊണ്ട് മീറ്റർ നോക്കിയിട്ട് കാര്യമില്ല കറക്റ്റ് കിലോമീറ്റർ മനസ്സിലാവില്ല 👍🏻👍🏻🌹
@SiddeekvanchiyoorSiddeek
@SiddeekvanchiyoorSiddeek 7 месяцев назад
ഷോപ്പിലെ നമ്പർ ഉണ്ടോ
@hamzaalloortirur1272
@hamzaalloortirur1272 4 месяца назад
സ്പീഡോമീറ്റർ കേബിൾ എഞ്ചിന്മേലാണേൽ പൊട്ടില്ലഎത്രകാലവുംഓടും
@sncreation9701
@sncreation9701 2 года назад
മാന്യമായവില👍🥰 ഇവിടെ മലപ്പുറം കോഴിക്കോട് മുടിഞ്ഞ റൈറ്റ് ആണ്. 😣
@fasiledappattafasil1893
@fasiledappattafasil1893 2 года назад
Athu auto work mattam undd brooo
@sncreation9701
@sncreation9701 2 года назад
@@fasiledappattafasil1893 അത് ഉണ്ട്. മോഡൽ വില യാണ് ഞാൻ ഉദ്ദേശിക്കുന്നത്.നോർമ്മൽ വർക്കിന് തന്നെ നല്ല വിലയുടെ. ഇപ്പൊ ആണേൽ നല്ല ഡിമാന്റ് ഉണ്ട് വണ്ടിക്ക് പൊതുവെ. ഞാൻ കുറെ ആയി അന്നെഷിക്കുന്നു ഒരു സെക്കന്റ് അപ്പേ.
@shanvideoskL10
@shanvideoskL10 2 года назад
Correct Affordable price
@shajushaju4821
@shajushaju4821 2 года назад
ശരിയാ എനിക്കും തോന്നി വില കുറവും നല്ലഅടിപൊളി ഫിനിഷ് വണ്ടികൾ
@user-rj9gk4rr3t
@user-rj9gk4rr3t 2 года назад
വണ്ടി വില കൂടിയാലും നല്ല വണ്ടി ആവും ഇതൊക്കെ എടുത്താൽ ഒരു വർഷോപ്പ് കൂടി തുടങ്ങണം 🤣🤣🤣
@refimm9992
@refimm9992 2 года назад
പത്ത് കൊല്ലമായ ആട്ടോ 22000 Km ഓടിയിട്ടുള്ളൂ എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും 1 lakh ഓടി കഴിഞ്ഞാൽ മീറ്ററിൽ വീണ്ടും ഒന്നു മുതൽ റീഡിംഗ് കാണിക്കും : സുഹൃത്തെ ഓട്ടോയെ കുറിച്ച് എന്തെങ്കിലും മനസ്സിലാക്കിയതിന് ശേഷം വീഡിയോ ചെയ്യാൻ ശ്രമിക്കുക
@kgsajeevansaji4953
@kgsajeevansaji4953 2 года назад
Adhyam meeter One laksham marinja vandikalanu Ape Athulum pinne meeter onnilanu thudangunnathu.
@actionrider
@actionrider 2 года назад
ഇനി ശ്രെദ്ധിക്കാം ചേട്ടാ 👍🏻.
@kgsajeevansaji4953
@kgsajeevansaji4953 2 года назад
Vandy vila kuravundu athupole qualittiyum undu. Kilo meetaril mathram oru kuzhappamulloo.
@saleemkerala2709
@saleemkerala2709 2 года назад
കൊല്ലം കണ്ടാൽ ഇല്ലം വേണ്ട 🤓🤓🤓
@VishnU-bj3gv
@VishnU-bj3gv 9 месяцев назад
😂
@kumarsugu1852
@kumarsugu1852 2 года назад
Very good 👍👍👍 thanks bro thanks
@muneermuni3477
@muneermuni3477 7 месяцев назад
വ്ലോഗർക്ക് ഓട്ടോയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നതാണ് മറ്റൊരു സത്യം
@nidhinwayanadan681
@nidhinwayanadan681 2 года назад
ഒരു കൊല്ലം മുന്നേ ഇറങ്ങിയ എൻ്റെ വണ്ടി 42000 km ആയി.. പിന്നല്ലേ 10 കൊല്ലം പഴക്കമുള്ള വണ്ടി
@kevinvictor159
@kevinvictor159 2 года назад
Bro annikum und oru ape city 2009 model anu aa vandi eppo oru 2 lakhs kilometer akkilum odi kanum
@shahir.m.i393
@shahir.m.i393 2 года назад
അവിടെ ചെല്ലുമ്പോൾ വില മാറും😊😊👍
@ArtistSachu
@ArtistSachu 2 года назад
Vila kettu kili poyi ... manyamaya rate💖💖💖💖💖
@mujeebtharoparakkal1686
@mujeebtharoparakkal1686 2 года назад
സൂപ്പർ 👌🌹
@shajushaju4821
@shajushaju4821 2 года назад
എല്ലാവണ്ടി അടിപൊളി
@shafeeqv3994
@shafeeqv3994 2 года назад
സത്യംപറയുഗ ക്ബർജീവിതം 🤲
@vaseerkv2788
@vaseerkv2788 2 года назад
വണ്ടികളെല്ലാം 👍സൂപ്പർ
@vishnuts9363
@vishnuts9363 2 года назад
ഉപകാരപ്രദമായ വീഡിയോ
@actionrider
@actionrider 2 года назад
❤️
@bhikaran9604
@bhikaran9604 2 года назад
Vandiyude Details full und Nalla avatharanam
@actionrider
@actionrider 2 года назад
❤️
@vimeshkp9258
@vimeshkp9258 2 года назад
മീറ്റർ കറങ്ങി ഒരു ലക്ഷം ആയാൽ വീണ്ടും തിരിഞ്ഞു കറങ്ങാൻ തുടങ്ങും അതിൽ പലതും അങ്ങനെയുള്ള വണ്ടികളാണ് ടാക്സി അല്ലേ കിലോമീറ്റർ വേഗം ആവാൻ എളുപ്പമാണ്
@paratheeshkaretta3846
@paratheeshkaretta3846 Год назад
മൊബൈൽ നമ്പർ ഒന്ന് തരുമോ
@abhikrishnan1012
@abhikrishnan1012 2 года назад
സൂപ്പർ 🙏🥰👏
@unnisince9825
@unnisince9825 2 года назад
Adipoli🥳
@shalummadathil5889
@shalummadathil5889 2 года назад
നല്ല വണ്ടികൾ
@renjithbabu363
@renjithbabu363 2 года назад
Vela koravanu 👏 Kilometers nokkenda verutheya
@muneerkumbidi3615
@muneerkumbidi3615 2 года назад
കിലോമീറ്റർ ഓടിയത് നോക്കേണ്ട. വണ്ടി നോക്കിയെടുക്കുക
@rahnasrahnas195
@rahnasrahnas195 2 года назад
Paniyeduthond nilkunna outo rite ethra aan
@noushadca7316
@noushadca7316 2 года назад
Kilometre kurachaano kodukkunne bro
@koyakk2106
@koyakk2106 9 месяцев назад
2012 model cycle ethilum Kooduthal odiyittundakum chetta
@jithuarya9137
@jithuarya9137 2 года назад
Autonte cc kittanundo
@sunithathomasthomas3200
@sunithathomasthomas3200 8 месяцев назад
എന്റെ കയ്യിൽ 2010 മോഡൽ വണ്ടി ഉണ്ട് അത് എക്സ്ചേഞ്ച് ചെയ്ത് 2014 മോഡൽ ഒരു വണ്ടി ലഭിക്കുവാൻ എന്ത് ചെയ്യണം
@COORGSTAR
@COORGSTAR Год назад
Avide poy chodhikumbo areyam sherikulla vilaaa💥💥💥
@shaheedck4773
@shaheedck4773 2 года назад
Blogger ക്ക് ആ മുതലാളി വല്ല something കൊടുത്തു കാണും 🤣
@RahmanRahman-qm4yl
@RahmanRahman-qm4yl Год назад
Ee vidio cheyyunna ningakengilum vende sir kurach vivaram ith privat vahanamalla. Taxi ahh apo 8 eyer 10 eyernoke parayumbo athrakum odeetundaville. Kashtam
@unnisince9825
@unnisince9825 2 года назад
Adipoli
@skpyoutube2417
@skpyoutube2417 2 года назад
ഒരു ലക്ഷം കഴിഞ്ഞാൽ പിന്നെ ഫസ്റ്റ് മുതൽ ആണ് തുടങ്ങുക കിലോമീറ്റർ കാണിക്കുന്നത്.
@santhoshkr5035
@santhoshkr5035 2 года назад
കിലോമീറ്റർ പറയുന്നത് തെറ്റ് 2വർഷം ഓടിയാൽ സീറോ ആകും
@Kallu_kL60
@Kallu_kL60 Год назад
Passenger autoyude km & singl owner ee 2 questions ozivakkunneda nallad...real ariyan pattula ..ok Adyaitano otoyude review cheyunned
@actionrider
@actionrider Год назад
👍
@MuhammedFasil-hx4sb
@MuhammedFasil-hx4sb 2 года назад
കിലോമീറ്റർ നോക്കേണ്ട ..വണ്ടികളെല്ലാം പൊളി. ന്യായവില ..
@murathkaruvally7679
@murathkaruvally7679 2 года назад
അഞ്ച് വർഷം കൊണ്ട് 85 കിലോമീറ്റർ അൽഭുതം
@actionrider
@actionrider 2 года назад
😎
@pavipb6989
@pavipb6989 Год назад
2017 petrol vaddi vetto
@ansarali.kansarnilambur.7221
@ansarali.kansarnilambur.7221 2 года назад
Nilambur bhagathekku engine kondu verum pepper work ethra divasam pidikkum
@actionrider
@actionrider 2 года назад
Please contact.
@pranayammadina2021
@pranayammadina2021 2 года назад
Super
@prsivaram8447
@prsivaram8447 2 года назад
It is good if the information given is true
@actionrider
@actionrider 2 года назад
yes true👍
@Abbasali-lj3ce
@Abbasali-lj3ce 2 года назад
Ottok permittum yedukkandde athinum cash vende
@mulncvid5456
@mulncvid5456 2 года назад
Njan kandathil ettavum nala video nala shop 2011 model 70 baki ullaidathokke 115 parayum nala shopp aan ikka
@actionrider
@actionrider 2 года назад
❣️
@mulncvid5456
@mulncvid5456 2 года назад
Njan vandi edukkan nokkund ivide ninn
@oliveblog6270
@oliveblog6270 Год назад
എവിടെത്തെ വീഡിയോ ഒനും കുടി ചെയ്യാമോ
@ismailkhoberrakha8564
@ismailkhoberrakha8564 2 года назад
Good
@abhikrishnan1012
@abhikrishnan1012 2 года назад
🙏സൂപ്പർ 👍👍👍👍🇮🇳
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 года назад
Latest video idu aniya.... ippom ee vandikal onnum avidey
@asvlog5
@asvlog5 2 года назад
Latest video upload cheyyu
@poulmacvideo7601
@poulmacvideo7601 Год назад
Ithu evidya sthalam parnje onnu
@aslamvp9210
@aslamvp9210 2 года назад
ഓട്ടോ ന്റെ കിലോമീറ്റർ കച്ചവടക്കാർക്ക് പറയാൻ കയിയില്ല. ഓട്ടോ ഓടിക്കുന്നവോരോട് ചോതിച്ചാൽ അത് കറക്ട് പറഞ്ഞുതരും.
@rajeshrunni1889
@rajeshrunni1889 2 года назад
😍😍😍
@unnisince9825
@unnisince9825 2 года назад
Kiduve
@kuttysankaran7606
@kuttysankaran7606 2 года назад
Poli🔥🔥🔥
@dileep8292
@dileep8292 2 года назад
👌👌
@muhammedshafi5398
@muhammedshafi5398 2 года назад
New subscriber💓😍✌️✌️
@actionrider
@actionrider 2 года назад
💖
@midhunr3547
@midhunr3547 Год назад
Parappanangadi adavukittumo
@jabirnb1929
@jabirnb1929 2 года назад
ഇതിലുള്ള കിലോമീറ്റർ പറയുന്നേ നോക്കണ്ട പഴയമോഡൽ വണ്ടിക് പുതിയ മോഡേലിന്റെ മീറ്റർ ആണ്
@rinserinse3796
@rinserinse3796 2 года назад
👍👍👍
@lekshmimnair82
@lekshmimnair82 2 года назад
🤩
@siddique1882
@siddique1882 Год назад
2013 ape rait parayamo
@anasns4467
@anasns4467 2 года назад
Puthiya video enthiye ali auto??? I need one ape and passenger
@hilasdreams9128
@hilasdreams9128 Год назад
2014 വെള്ളി മൂങ്ങ എത്ര. വേണം
@ajithsabu7651
@ajithsabu7651 2 года назад
Vila kuduthal anu 15 year aya 3 wheeler diesel eni test cheyith kodukkilla
@kevinvictor159
@kevinvictor159 2 года назад
Test cheyum but cng akanam
@vijeeshvijayan6481
@vijeeshvijayan6481 Год назад
Evar sunday open aano
@anupg9201
@anupg9201 2 года назад
❤️❤️❤️
@Fishingworld18
@Fishingworld18 2 года назад
❣️
@ajinbondzbondz6793
@ajinbondzbondz6793 9 месяцев назад
Nalla vilakuravum ,vrithiyulla vandikalum❤
@trippinglife6897
@trippinglife6897 9 месяцев назад
Numbyr
@trippinglife6897
@trippinglife6897 9 месяцев назад
Aiuu😊
@soorajsudheeshkavil9006
@soorajsudheeshkavil9006 2 года назад
👍👍👍👍👌
@rahulakhil2841
@rahulakhil2841 Год назад
ചേട്ടാ rx100 അതിന്റെ ഒരു വിഡിയോ എടുക്കുമോ
@pandagaming8361
@pandagaming8361 2 года назад
Big fan chetta
@actionrider
@actionrider 2 года назад
❤️❣️❤️
@pavipb6989
@pavipb6989 Год назад
2017 petrol last price parayamo
@unnisince9825
@unnisince9825 2 года назад
❤❤❤❤❤
@sindhuabraham6822
@sindhuabraham6822 2 года назад
👍👍👍👍
@sijinabraham6116
@sijinabraham6116 2 года назад
♥️
@tepopeediter
@tepopeediter Год назад
Place evideyann?
@unnisince9825
@unnisince9825 2 года назад
Set
@vishnumohan9201
@vishnumohan9201 2 года назад
🥰
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 года назад
11:20 ....22,000 kilometre athinte koode 100000 kilometre koodi kootiyal mathi...
@actionrider
@actionrider 2 года назад
👍
@Trivian_mallu
@Trivian_mallu Год назад
Ee video njan ee അടുത്താണ് കാണുന്നത്. വണ്ടി എടുക്കാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു. 2012 അപേ 125000 ആണ് ചോദിച്ചത്. വെറും പന്ന വണ്ടിയാണ് അധികവും. അന്യായ വിലയും. എല്ലാം ഓടി തേഞ്ഞ വണ്ടികൾ.
@BigVlogger
@BigVlogger 9 месяцев назад
ഈ വീഡിയോയിൽ കാണുന്ന സ്ഥലത്തു തന്നാണോ പോയത്??
@sharafudheenalapad2201
@sharafudheenalapad2201 Год назад
ഒരു ape goods വേണം 20000 അഡ്വാൻസ് കൊടുക്കാം ബാക്കി ലോൺ ലഭിക്കുമോ
@ApeXPredator8480
@ApeXPredator8480 8 месяцев назад
അത് ഇയാളോടല്ല ആ ഷോറൂമുകാരെ വിളിച്ചു ചോയ്ക് 👍🏻
@unnisince9825
@unnisince9825 2 года назад
🌠
@unnisince9825
@unnisince9825 2 года назад
Poli
@unnisince9825
@unnisince9825 2 года назад
🔥🔥🔥
@jayaprasadprasad6192
@jayaprasadprasad6192 2 года назад
👍👌
@AJK1293
@AJK1293 2 года назад
😳👌
@rashifpurathur9274
@rashifpurathur9274 Год назад
Adavinu kodukkumo
@sfcreativity4272
@sfcreativity4272 2 года назад
,👌👌👍
@saraths2709
@saraths2709 2 года назад
ഓട്ടോറിക്ഷ മീറ്റർ എല്ലാ ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ 1 നിൽ നിന്ന് ആണ് തുടങ്ങുന്നത്.
@mrdailylife1885
@mrdailylife1885 2 года назад
Ithil parayunna vila yellam veruthe yaanu . Ithum Kandu vere jillakalil ninnellam odi avide chellumbol 2014 ithil 100000 parayunnath nerittu chellumbol 135000 aanu parayunnath.....
@santhoshr5599
@santhoshr5599 Год назад
ആൽഫ വണ്ടി 2018ഡിസംബർലാസ്റ്റ് കൊടുക്കാൻ ഉണ്ട് എന്ന വിലകിട്ടും
@unnisince9825
@unnisince9825 2 года назад
💙💙
@worldwindows7127
@worldwindows7127 2 года назад
Karnatakyilekku rajistration mattunathinu ethra roopayakum plz reply
@actionrider
@actionrider 2 года назад
Contact cheyyu number discriptionil und.
@adarshps1103
@adarshps1103 2 года назад
👍🏿👍🏿
@anithamhd238
@anithamhd238 Год назад
Ellam fish vandi Anne chase nokkiko km adjustment anne
@sajinianil6936
@sajinianil6936 Год назад
2013 Ape Alpa എത്രയാ റേറ്റ്
@dillus170
@dillus170 2 года назад
Autoyude km correct aakilla cable idakkidakk pottaarund
@alameenhenza5342
@alameenhenza5342 2 года назад
Ethil paranjirikkunna vandikalellam minimum varsham mathramee upayogikaan kazhiyu...athukazhinjal parmittu kittilla.
@actionrider
@actionrider 2 года назад
✌️
@rippergaming887
@rippergaming887 2 года назад
E shopinte oru videoyum kudi cheyyamo bro
@actionrider
@actionrider 2 года назад
3 videos eduth ittitund..
@sreevinayagaeng5344
@sreevinayagaeng5344 2 года назад
Vilavalare kuduthala pine km paraunnathe allam nunaum ethine kuriche okke onnu padichite vediyo edu macha
@actionrider
@actionrider 2 года назад
Ok machaa✌️
@user-vs4zh3rh5s
@user-vs4zh3rh5s 7 месяцев назад
Ividunnu njan vaangichittundu Nalla aalukala Chadhikkilla Nalla vandikala
Далее
ЛУЧШИЙ ПОДАРОК  @mozabrick #shorts
00:40
Просмотров 842 тыс.