Тёмный
No video :(

35 രൂപയ്ക്ക് പ്രിന്റഡ് കുർത്തി മെറ്റീരിയൽസ്... 

Ishi collections
Подписаться 89 тыс.
Просмотров 35 тыс.
50% 1

രണ്ടു മണിക്കാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.
2.15 pm നു ശേഷം വന്നിട്ടുള്ള മെസ്സേജ് മുതലാണ് റിപ്ലൈ നൽകുന്നത്.
വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൃത്യമായും ശ്രദ്ധിക്കേണ്ടതാണ്. വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വീണ്ടും വാട്സാപ്പിലേക്ക് മെസ്സേജ് ചെയ്ത് സംശയങ്ങൾ ചോദിച്ചു കഴിഞ്ഞാൽ മെസ്സേജ് അയച്ചിട്ടുള്ള എല്ലാവർക്കും റിപ്ലൈ കിട്ടാൻ ഡിലെ വരും അതിനാൽ വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിച്ച ശേഷം 2. 15 pm മുതൽ മെസ്സേജ് ചെയ്യുക
ഒരേസമയം രണ്ട് നമ്പറിലും മെസ്സേജ് ചെയ്യാതിരിക്കുക. ഏതെങ്കിലും ഒരു നമ്പറിൽ മാത്രം മെസ്സേജ് ചെയ്യുക.
2.15 മുതൽ 2.45 വരെ വന്നിട്ടുള്ള മെസ്സേജുകൾ നോട്ട് ചെയ്തതിനു ശേഷം 3pm മുതൽ ആയിരിക്കും റിപ്ലൈ ലഭിക്കുന്നത്.
ഞങ്ങളുടെ രണ്ട് നമ്പറിലേക്കും വന്നിട്ടുള്ള മെസ്സേജുകൾ ചെക്ക് ചെയ്യുമ്പോൾ ഒരേ നമ്പറിൽ നിന്ന് തന്നെ 2 ലേക്കും മെസ്സേജ് വന്നിട്ടുണ്ടെങ്കിൽ റിപ്ലൈ കിട്ടാൻ ഡിലേ വരും. അതിനാൽ ഒരു നമ്പറിൽ മാത്രം കോൺടാക്ട് ചെയ്യുക.
വർക്കിംഗ്‌ ടൈം അഞ്ചുമണിവരെ ആണ്.
2.15 നും 2.45 നും ഇടയിൽ ഞങ്ങളുടെ രണ്ടു നമ്പറിലേക്കും വരുന്ന കോളുകൾ ഞങ്ങൾ അറ്റൻഡ് ചെയ്യുന്നതല്ല. അതിനാൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം കോൾ ഒഴിവാക്കുക.
10 തരം മെറ്റീരിയൽസാണ് ഓഫർ റേറ്റിൽ നൽകുന്നത്. ഓർഡർ വരുന്നതിനനുസരിച്ച് ഓരോ മെറ്റീരിയൽസും സോൾഡ് ഔട്ട് ആയിക്കൊണ്ടിരിക്കും.എന്തെങ്കിലും മെറ്റീരിയൽ സോൾഡ് ഔട്ടായി പോയാൽ വീഡിയോയിൽ കാണിക്കാത്ത ഓഫർ ഉള്ള മറ്റു മെറ്റീരിയൽസിന്റെ ഫോട്ടോസ് അയച്ചു തരും.
മെസ്സേജ് ചെയ്യുമ്പോൾ, ഏതു മെറ്റീരിയൽസ് ആണ്, എത്ര മീറ്റർ ആണ് വേണ്ടതെന്നും, ക്യാഷ് ഓൺ ഡെലിവറി ആണോ ഓൺലൈൻ പെയ്മെന്റ് ആണോ എന്നുകൂടി അയക്കേണ്ടതാണ്. ഓൺലൈൻ പെയ്മെന്റ് ആണെങ്കിൽ അത് ഡി.റ്റി.ഡി.സി ആണോ പോസ്റ്റൽ ആണോ എന്നുകൂടി അയക്കുക.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി അയക്കുന്നവർക്കാണ് ആദ്യം റിപ്ലൈ കിട്ടുന്നത്

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@ishicollections
@ishicollections 3 месяца назад
2.45pm വരെ വന്നിട്ടുള്ള മെസ്സേജുകൾ നോട്ട് ചെയ്ത ശേഷം 3pm മുതൽ മാത്രമേ റിപ്ലൈ ലഭിക്കുകയുള്ളു. വീഡിയോയിൽ കാണിച്ചിട്ടുള്ള മെറ്റീരിയൽസ് കൂടാതെ ഏതൊക്ക മെറ്റീരിയൽസിനാണ് ഓഫർ ഉള്ളതെന്ന് ഫുൾ ഡീറ്റെയിൽസ് വീഡിയോയിൽ തന്നെ കൊടുത്തിട്ടുണ്ട്. വീഡിയോ ഫുൾ കണ്ടു നോക്കുക. 5 pm വരെയാണ് വർക്കിംഗ്‌ ടൈം. ‎Follow the Ishi Collections' channel on WhatsApp: whatsapp.com/channel/0029Va9R0SIF6smywTAXvF2A ഡീറ്റെയിൽസ് എല്ലാം നേരത്തെ തന്നെ വാട്സ്ആപ് ചാനലിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ളതാണ്
@anjanam6124
@anjanam6124 3 месяца назад
സൂപ്പർ ഓഫർ. വീഡിയോ ഫുൾ കണ്ടിരുന്നു. ഒരുപാട് പേര് ഫുൾ മെറ്റീരിയൽസ് കാണിച്ചില്ല എന്ന് പറയുന്നു. ഓഫർ ഉള്ള മെറ്റീരിയൽസ് ഡീറ്റെയിൽസ് വീഡിയോയിൽ കൊടുത്തിരിക്കുന്നെ ശ്രെദ്ധിക്കാതെ ആണ് ഓരോന്ന് പറയുന്നത്. വീഡിയോ കാണാതെ ഓഫർ കിട്ടണം 😂 എന്നിട്ട് കാണിച്ചില്ലെന്നു പരാതിയും
@user-lz3cz9hv7w
@user-lz3cz9hv7w 3 месяца назад
സൗണ്ട് മാറിയിരിക്കുന്നു. പനി ആയോ ചേച്ചി 😔
@shereefashan1643
@shereefashan1643 3 месяца назад
ആദ്യം വാങ്ങി നോക്കിയത് crepe ആയിരുന്നു.അന്നും ഇന്നും 1st Priority അമേരിക്കൻ ക്രീപ്പ് ന് തന്നെ 😍 സ്റ്റിച് ചെയ്തു കൊടുത്താൽ കൂടുതൽ പേരും വീണ്ടും വീണ്ടും ചോദിക്കുന്നതും crepe തന്നെ 😍 സൂപ്പർ ക്വാളിറ്റി 😍❤
@sana-vb9ze
@sana-vb9ze 3 месяца назад
​@@shereefashan1643എനിക്കും തോന്നി. മൂക്ക് അടഞ്ഞ പോലെ. വേഗം സുഖം ആകട്ടെ ചേച്ചി
@user-lz3cz9hv7w
@user-lz3cz9hv7w 3 месяца назад
ഡീറ്റെയിൽസ് എല്ലാം നേരത്തെ തന്നെ വാട്സാപ്പ് ചാനലിൽ പോസ്റ്റ്‌ ചെയ്തത് നന്നായി. റിപ്ലൈ കിട്ടി ഓഡർ കൺഫോം ആയതിൽ ഒരുപാട് നന്ദി. 2 മീറ്റർ വീതം 3 ടൈപ്പ് എനിക്ക് ഓർഡർ ചെയ്യാൻ കഴിഞ്ഞു 💗 താങ്ക്സ് ഇഷി 🌹
@achuzvlog1830
@achuzvlog1830 3 месяца назад
1yr ആയിട്ട് ഞാൻ material വാങ്ങുന്നുണ്ട്.. എല്ലാം super & Good quality ആണ്.... Aswathy, Kottayam
@nooramujeebrahman2046
@nooramujeebrahman2046 3 месяца назад
വിചിത്ര സിൽക്ക് ഞാൻ വാങ്ങിയിരുന്നു.super മെറ്റിരിയൽ ❤ Noora kasargod
@salini2565
@salini2565 3 месяца назад
സൂപ്പർ മെറ്റീരിയൽ ആണ് എല്ലാം ഞാൻ കുറെയായിട്ട് എനിക്കും മോൾക്കും റിലേറ്റിവിനും ഇവിടുന്ന് തന്നെയാണ് എടുക്കുന്നത്. എല്ലാം ഒന്നിനൊന്ന് മെച്ചം സൂപ്പർ മെറ്റീരിയൽ ആണ്
@vengaravlog7479
@vengaravlog7479 3 месяца назад
Noora Vengara ഞങ്ങൾ രണ്ട് വട്ടം വാങ്ങി Super collections❣️
@mayababu2474
@mayababu2474 3 месяца назад
സൂപ്പർ ആണ് എല്ലാ മെറ്റീരിയൽ സും 👌👌👌👌ഞാനും വാങ്ങിയിരുന്നു mayababu palakkad
@reshmaAkku789
@reshmaAkku789 3 месяца назад
എല്ലാം മെറ്റീരിയൽ സും സൂപ്പർ... ഞാൻ ഒരുപാട് മെറ്റീരിയൽ എടുത്തിട്ടുണ്ട്... ഒക്കെ ഒന്നിനൊന്നു മെച്ച.... താങ്ക്സ് ഇഷി 👍. രേഷ്മ കൊപ്പം
@ishicollections
@ishicollections 3 месяца назад
😍
@flamingo5900
@flamingo5900 2 месяца назад
ഒരു വെബ് സൈറ്റ് തുടങ്ങുന്നതാണ് നല്ലത്. അവൈലബിൾ ആയിട്ടുള്ള മറ്റീരിയൽ അതിൽ കാണാമല്ലൊ.
@user-wk9vt4yc9n
@user-wk9vt4yc9n 3 месяца назад
നല്ല മെറ്റീരിയൽ ഞാൻ വാങ്ങിച്ചിട്ട് ഉണ്ട് നല്ല ക്യോളിറ്റി Aparna , Thrivandrum
@dachusworld2457
@dachusworld2457 3 месяца назад
Super collection ❤njan one year ആയിട്ട് ishi customer anu
@sureshmavila3730
@sureshmavila3730 3 месяца назад
എല്ലാ സൂപ്പര്‍ collection ആണ് Good qualitty Sunitha suresh. Kasargod
@shadhulipp6799
@shadhulipp6799 3 месяца назад
സൂപ്പർ കളക്ഷനാണ് ഞാൻ വാങ്ങിട്ടുണ്ട് 4 തവണ❤❤❤❤❤
@SoumyaDnair
@SoumyaDnair 3 месяца назад
ഞാൻ ഹാകൊബ green vageee.. അടിപൊളി ആണ്
@sanivinod4295
@sanivinod4295 3 месяца назад
ഞാനും വാങ്ങി... Greenum cream colourum... Supera
@ancyanu5359
@ancyanu5359 3 месяца назад
Njn kureyayi ningalude materials vangunnu nalla materials aanu good quality Ancy Thamarassery
@ishicollections
@ishicollections 3 месяца назад
@fathimafathi-wr2sc
@fathimafathi-wr2sc 3 месяца назад
Njanum kure metiariyals vangiyittund.ellam super
@swethaajith7115
@swethaajith7115 3 месяца назад
Adipoli collections, njan purchase chaithittundayirunnu,Ellam super quality materials. Swetha Ajith,Cherpulassery
@bindukl5503
@bindukl5503 2 месяца назад
Super collection, affordable price 👍
@ishicollections
@ishicollections 2 месяца назад
Thank you 😊
@mannuslittleworld230
@mannuslittleworld230 3 месяца назад
Super meterials. ഓർഡർ ചെയ്തത് ഇന്നലെ കിട്ടി. Muneeb Nilambur
@abhisheknambiar5038
@abhisheknambiar5038 3 месяца назад
Super collection, njanum vanghiyitund
@sajithasajeesh2674
@sajithasajeesh2674 3 месяца назад
Quality meterials an njan vangarund sajitha tirur malappuram
@DharsanDharsi
@DharsanDharsi 3 месяца назад
നല്ല കളക്ഷൻ ആണ്. ഞാൻ മെറ്റീരിയൽ സ് വാങ്ങി nisha mattannur
@selma3315
@selma3315 3 месяца назад
ജ്ഞാൻ വാങ്ങിയിട്ടുണ്ട് സൂപ്പർ. Selma prajeesh Alappi
@shafeeqnaani7657
@shafeeqnaani7657 3 месяца назад
Super👍👍affortable price.. Rasiya Pattikkad
@SiniSunil-ut7xc
@SiniSunil-ut7xc 3 месяца назад
എല്ലാം സൂപ്പർ ആണ് ഞാൻ എടുത്തിട്ടുണ്ട് എടുത്തത് എല്ലാം ഒരുപാട് ഇഷ്ട്ടായി താങ്ക്സ് 🥰👍🏼 സിനി കായംകുളം
@ishicollections
@ishicollections 3 месяца назад
@sujagokul3467
@sujagokul3467 3 месяца назад
Superb collection Suja Gokul, Palakkad
@shameenashameenanajeeb-md9eo
@shameenashameenanajeeb-md9eo 3 месяца назад
എല്ലാം നന്നായിട്ടുണ്ട് 👍affordable price, shameena karunagappally
@ishicollections
@ishicollections 3 месяца назад
@kraji4809
@kraji4809 2 месяца назад
Super materials, affordable price
@faseelabanthodampadi-3748
@faseelabanthodampadi-3748 3 месяца назад
Njan 2 year ayit materials vangarund.super anuto Faseela.venthodanpadi
@kizwafashion9105
@kizwafashion9105 2 месяца назад
Super collection Seenath , Kozhikode
@Fi_dha_pathu_
@Fi_dha_pathu_ 3 месяца назад
Njan Kanan vaiki.adipoli meterial ❤
@shadilmkv
@shadilmkv 3 месяца назад
Super super material faseela mulayankav
@brideshub7805
@brideshub7805 3 месяца назад
Super... Rushaida CT, Nilambur
@safnaali883
@safnaali883 3 месяца назад
😍😍😍 super collection ❤️ safna palakkad
@SheenaVarghese-hi7dc
@SheenaVarghese-hi7dc 3 месяца назад
Nice ......... Sheena Varghese, Ernakulam
@hermanosworld510
@hermanosworld510 3 месяца назад
Njan vichithra silk te sthiram customer aanu.Archana Sooraj Neyyaattinkara
@veenasanthoshaadhi
@veenasanthoshaadhi 3 месяца назад
Super Veena Pothencode
@RasiyaShameer-pe2hc
@RasiyaShameer-pe2hc 3 месяца назад
Nice Rasiya shameer, malappuram areekode,
@user-qj9gs6mk8k
@user-qj9gs6mk8k 2 месяца назад
Njanum kure material medichu ellam superan
@jamshijamshi8320
@jamshijamshi8320 3 месяца назад
നല്ല മെറ്റീരിയൽ faseela Malappu Ram
@user-eo7lz8bp3u
@user-eo7lz8bp3u 3 месяца назад
Super collection Nisha.Kollam
@seenaskylark3227
@seenaskylark3227 3 месяца назад
രണ്ടു വർഷത്തിൽ അതികം ആയി എന്നു തോനുന്നു ഞാൻ മെറ്റീരിയൽ വാങ്ങാൻ തുടങ്ങിട്ടു 😍😍😍
@ishicollections
@ishicollections 3 месяца назад
@user-yy4er2ko3s
@user-yy4er2ko3s 3 месяца назад
BUTTA print kond varumo
@raseenayousaf6437
@raseenayousaf6437 3 месяца назад
Nan evaril ninn metteereal eduthittund adipoliyan
@Jisharajeesh
@Jisharajeesh 3 месяца назад
Enikku reply kittiyilla
@ishicollections
@ishicollections 3 месяца назад
വന്നിട്ടുള്ള മെസ്സേജ് അനുസരിച്ചു റിപ്ലൈ കിട്ടും. 5 pm വരെ വർക്കിംഗ്‌ ഉള്ളൂ
@neethuam1773
@neethuam1773 3 месяца назад
Njan vedio kandappo 3 Mani aai athukondu order cheyyana pattiella Neethu Idukki
@sumasuresh1319
@sumasuresh1319 3 месяца назад
Super Suma peringome
@sanivinod4295
@sanivinod4295 3 месяца назад
നല്ല കളക്ഷൻസ് Sani vinod edathua
@Cuddle__pink
@Cuddle__pink 3 месяца назад
Adyamayitta kanunnath
@asmayasar3949
@asmayasar3949 3 месяца назад
Super materials Asma pk nadapuram
@sajanisabu5131
@sajanisabu5131 3 месяца назад
വിചിത്ര സിൽക്സ് ഞാൻ വാങ്ങി.. സൂപ്പർ നല്ല മെറ്റീരിയസാണ്. Sajani : Parippally
@ishicollections
@ishicollections 3 месяца назад
@sajeena7019
@sajeena7019 3 месяца назад
Hakoba material kandillallo
@sanasanu7466
@sanasanu7466 3 месяца назад
Super Sana kannur
@raseenanazar8671
@raseenanazar8671 3 месяца назад
Supermatirial Nan vanghichu
@sheebaabidabeevi9720
@sheebaabidabeevi9720 3 месяца назад
Super collections anu❤
@ishicollections
@ishicollections 3 месяца назад
Thank you so much 🙂
@muhammeddilshad8067
@muhammeddilshad8067 3 месяца назад
Muhammed dilshad. Spr ❤
@achusammus8732
@achusammus8732 3 месяца назад
Teresa Subin Nileshwar Kasargod
@rinoosvibe5787
@rinoosvibe5787 3 месяца назад
Poli poli price wow🔥
@FaslaFaslafasla-sv5vm
@FaslaFaslafasla-sv5vm 3 месяца назад
സൂപ്പർ fasla kozhikkod
@annegin4495
@annegin4495 3 месяца назад
White hakoba pls
@haseenanaseer8182
@haseenanaseer8182 3 месяца назад
Allam super .Haseena kasargod
@user-qk5jv5fm7u
@user-qk5jv5fm7u 3 месяца назад
ഞാനും വാങ്ങിയിരുന്നു സൂപ്പർ
@smruthivinish921
@smruthivinish921 3 месяца назад
Whole sale ayittano vangan Patlu? Ethra meter aan vanguvan patum oro thuniyum
@hakkeemrinu9827
@hakkeemrinu9827 3 месяца назад
Waiting ആയിരുന്നു ♥️♥️
@maneeshaprabi2678
@maneeshaprabi2678 3 месяца назад
Super collection ishi❤
@maneeshaprabi2678
@maneeshaprabi2678 3 месяца назад
Maneesha prabi
@ArathyMv
@ArathyMv 3 месяца назад
Super collections chechi
@ishicollections
@ishicollections 3 месяца назад
Thank you 😊
@Sharfidayasir
@Sharfidayasir 2 месяца назад
Spr
@ishicollections
@ishicollections 2 месяца назад
Thank you😍
@muhsinapkr4543
@muhsinapkr4543 3 месяца назад
Sooper muhsina kizhisseri
@pushpa9796
@pushpa9796 3 месяца назад
Super 👍👍👍👍
@juhairaek3681
@juhairaek3681 3 месяца назад
Juhaira Palakkad
@sindhukunjumon6999
@sindhukunjumon6999 3 месяца назад
Adipoli meterials ❤
@ishicollections
@ishicollections 3 месяца назад
🤩
@sajunakmsanjeev6232
@sajunakmsanjeev6232 3 месяца назад
Meterial എത്ര എടുക്കണം.
@ishicollections
@ishicollections 3 месяца назад
wa.me/919037174481
@mannuzworld24
@mannuzworld24 3 месяца назад
Nice👍
@saifuanwarktpl3385
@saifuanwarktpl3385 3 месяца назад
Super..... Saifu Anwar KTPL
@AthiraArun-is3pc
@AthiraArun-is3pc 3 месяца назад
❤❤
@anasraihana5341
@anasraihana5341 3 месяца назад
Pwoli super @Anas Raihana
@leenasasidharan4432
@leenasasidharan4432 3 месяца назад
Leena Alappuzha
@syamilysyamily4546
@syamilysyamily4546 3 месяца назад
Syamily thrissur
@madonamerlin2969
@madonamerlin2969 3 месяца назад
Madona Merlin Mananthavady Thalappuzha Wayanad
@sanivinod4295
@sanivinod4295 3 месяца назад
Congrats.... ലാസ്റ്റ് വീഡിയോയിലെ വിന്നർ ആണല്ലോ ❤️
@Bismilla2026
@Bismilla2026 3 месяца назад
Super offer Shima thazni Palakkad
@dhaya5829
@dhaya5829 3 месяца назад
കിടിലൻ ഓഫർ ❤
@aminamujeeb3649
@aminamujeeb3649 3 месяца назад
Nice ...amina alappuzha
@sandhyavijayakumar3890
@sandhyavijayakumar3890 3 месяца назад
Super
@nishasajeer5710
@nishasajeer5710 3 месяца назад
Bsy എന്നാൽ എന്തു ത്തരം മെറ്റീരിയൽ ആണ്?
@ishicollections
@ishicollections 3 месяца назад
Synthetic Fabric
@Fashion_Zone915
@Fashion_Zone915 3 месяца назад
സൂപ്പർ കളക്ഷൻ റംല മലപ്പുറം
@user-di3wo4du3x
@user-di3wo4du3x 3 месяца назад
Offer thirnno
@chrisxavio3407
@chrisxavio3407 3 месяца назад
എപ്പോഴും ഓഫർ ഉണ്ടോ
@aradhyat1428
@aradhyat1428 3 месяца назад
Nice
@nidhanamani91
@nidhanamani91 3 месяца назад
Thasleena calicut
@pathumma273
@pathumma273 3 месяца назад
Sumayya. Kottakkal
@haseenanaseer8182
@haseenanaseer8182 3 месяца назад
Crepe annu paranjal silk polthe meterials alle?
@ishicollections
@ishicollections 3 месяца назад
Synthetic Fabric
@sabnanazar5587
@sabnanazar5587 3 месяца назад
Sabna Malappuram
@siyasunila9364
@siyasunila9364 3 месяца назад
Supper
@haneenanoufal5099
@haneenanoufal5099 3 месяца назад
Haneena Koppam
@ReeshmaHarilal-ek9zg
@ReeshmaHarilal-ek9zg 3 месяца назад
Reeshma Harilal kollam
@aneeshaanas4890
@aneeshaanas4890 3 месяца назад
Super collection❤❤ Aneesha Anas
@user-bs6yp2wf4e
@user-bs6yp2wf4e 3 месяца назад
Ishi ❤salini murali palakkad dist
@ammumathews5689
@ammumathews5689 3 месяца назад
❤❤ Ammu Mathews Kottayam
@user-vo3ri1gx1e
@user-vo3ri1gx1e 3 месяца назад
സമീറ സൂപ്പർ കളക്ഷൻ
@lohithababu7346
@lohithababu7346 3 месяца назад
Vichitra silk kanichillallo
@ishicollections
@ishicollections 3 месяца назад
Offer ഉള്ളതിന്റെ ഡീറ്റെയിൽസ് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഫോട്ടോസ് കിട്ടാൻ മെസ്സേജ് ചെയ്യുക
@sanjaymadhavvr6229
@sanjaymadhavvr6229 3 месяца назад
Hiii Satitha k g Cheranelloor
@atoz6011
@atoz6011 3 месяца назад
Kaanan late aayi..next offer eppozhanu ❤
@ishicollections
@ishicollections 3 месяца назад
Watsap chanelil post cheyyum
Далее
나랑 아빠가 아이스크림 먹을 때
00:15
Просмотров 3,2 млн
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Просмотров 1,8 млн
拉了好大一坨#斗罗大陆#唐三小舞#小丑
00:11