Тёмный

36ഇഞ്ച്ബ്ലൗസ് ക്രോസ് കട്ടിങ് പഠിക്കാം /blousecutting malayalam/blousecutting easymethod /blousecutt 

MIRACLE BRO
Подписаться 157 тыс.
Просмотров 180 тыс.
50% 1

36ഇഞ്ച്ബ്ലൗസ് ക്രോസ് കട്ടിങ് പഠിക്കാം /blousecutting malayalam/blousecutting easymethod /blousecutting
blousecutting easy
sareeblouse
sareeblouse cutting
sareeblouse cutting and stiching
sareeblouse cutting and stiching malayalam
blousecutting tutorial
blousecutting tutorial malayalam
blousecutting class
blousecutting class malayalam
tailoringtutorial
tailoringtutorial malayalam
tailoringclasses malayalam
tailoringclasses
tailoringclasses for beginners
tailoringtutorial for beginners
tailoringtutorial for beginners malayalam
tailoringclasses for beginners malayalam
sleeve cutting
sleeve cutting malayalam
blouse sleeve cutting
blouse sleeve cutting malayalam
blouse front part cutting
blouse back part cutting
stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
#blousecutting #blousestitching #blousecuttingandstitching #blousecuttingandstitching malayalam #blousecuttingmalayalam #MIRACLEBRO #miraclebro #tailoring #malayalam #alteration #malayalamstichingchannel
pant back pocketstiching 👇👇
• How to sew double born...
pant zip stiching 👇👇
• പാന്റ് സിബ്ബ് ഈസിയായി ...
പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
• പാന്റിൽ നിന്ന് എങ്ങനെ ...
whatsup 9961184416
mobile 9744943006
please subscribe &share my channel 🙏🙏🙏

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@ashalathapb2857
@ashalathapb2857 2 года назад
നല്ല ഒരു channel ന് വേണ്ടി wait ചെയ്തു ഇരിക്കുമ്പോൾ ആണ് ഇത് കിട്ടിയത് thank you so much
@MIRACLEBRO
@MIRACLEBRO 2 года назад
👍👍♥️
@darlingdarling2444
@darlingdarling2444 2 года назад
0l
@sheejaanil3044
@sheejaanil3044 11 дней назад
വളരെ സിമ്പിളായിട്ടുള്ള അവതരണം
@MIRACLEBRO
@MIRACLEBRO 11 дней назад
🥰
@nishac2396
@nishac2396 5 месяцев назад
ഈ വീഡിയോ കണ്ടപ്പോൾ എനിക് നന്നായി മനസ്സിലായി.ഞാൻ ബ്ലൗസ് കട്ട് ചെയ്യുവാൻ പോകുകയാ 😃
@MIRACLEBRO
@MIRACLEBRO 5 месяцев назад
🥰
@omanaraghavan7903
@omanaraghavan7903 10 месяцев назад
Vow marvellous so great Sir please don't stop this channel so that such a study class never ever seen in video Thank u very much Sir
@MIRACLEBRO
@MIRACLEBRO 10 месяцев назад
👍👍😍
@jithansai.j6536
@jithansai.j6536 2 года назад
നന്നായി മനസിലാവുന്നുണ്ട് 👌🏻. സ്റ്റിച്ചിങ്ങിലും ഇതുപോലെ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു. സ്റ്റിച്ചിങ് പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു
@MIRACLEBRO
@MIRACLEBRO 2 года назад
👍👍♥️
@premarajancp2977
@premarajancp2977 Год назад
Nannayyi. Manasilavunnund
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍
@jayanthisuresh2385
@jayanthisuresh2385 Год назад
🙏sir. Rply തന്നതിന് നന്ദി.. Front നെക്ക് hem ചയ്യതിരിക്കു ന്നി ട ത്തു നിന്ന് കൈ യ്യുടെ വശ ത്തെ ക്കണേ ചുളിവ് കൈ fit ആണ്.
@MIRACLEBRO
@MIRACLEBRO Год назад
Cross കട്ടിങ്ങിൽ കഴുത്ത് വലിഞ്ഞു പോയിട്ടുണ്ടെങ്കിൽ ഇങ്ങനെ വരും. അത് മനസിലാക്കാൻ ഷോൾഡർ ഭാഗത്തു കഴുത്ത് ടൈറ്റ് ചെയ്തു പിടിച്ചാൽ ആ ചുളിവ് മാറുന്നുണ്ടോ എന്ന് നോക്കൂ
@jayanthisuresh2385
@jayanthisuresh2385 Год назад
Ok sir.. Thank u... 🙏
@marythomas567
@marythomas567 9 месяцев назад
​@@MIRACLEBRO😂😂😂😂
@saleenaak9927
@saleenaak9927 Год назад
വളരെ നല്ല അവതരണം
@MIRACLEBRO
@MIRACLEBRO Год назад
👍
@varenyavainavi5833
@varenyavainavi5833 5 месяцев назад
36 inj alavinu..arm hole 6 kond divide cheyumbol..6 alle varunne..armhole..um shoulderum 6 alle pinne anjara koduthekkunna entha
@ushanair8390
@ushanair8390 2 года назад
Cotton silk material cut ചെയ്യുമ്പോൾ തേരുവശം തന്നെയാണോ length ആയി എടുക്കേണ്ടത്?
@MIRACLEBRO
@MIRACLEBRO 2 года назад
അതെ 👍♥️
@leelammababu.k2390
@leelammababu.k2390 Год назад
Bn
@shemirajeeb5480
@shemirajeeb5480 2 года назад
Sir,enikku tuck aanu പ്രശ്നം ബ്ലൗസ് ഇറക്കം കൂടുതൽ ഇട്ടു തയ്ക്കുന്ന വർക്ക് ബ്രസ്റ്റ് പോയിൻ്റ് 13".ആണോ.38ഇഞ്ച് വണ്ണം ആണ്
@MIRACLEBRO
@MIRACLEBRO 2 года назад
ബ്രസ്റ്റ് പോയിന്റ് മുകളിൽ നിന്ന് കറക്ട് ബ്രെസ്റ്റ് പോയിന്റ് വരെ അളവെടുക്കുക എന്നിട്ട് മാർക്ക്‌ ചെയ്യുക. ഓരോ ആളുകളുടെയും ബ്രെസ്റ്റ് പോയിന്റ് വ്യത്യാസം ആയിരിക്കും 10.3/4ലിൽ കൂടുതൽ അങ്ങനെ വരാറില്ല
@shemirajeeb5480
@shemirajeeb5480 2 года назад
@@MIRACLEBRO oke..sir
@remaparakkandy3856
@remaparakkandy3856 2 года назад
വളരെ ഉപകാരഠ ഇനിയുഠ പ്രതീക്ഷിക്കുന്നു
@MIRACLEBRO
@MIRACLEBRO 2 года назад
Tnk👍♥️
@shyjushyju5724
@shyjushyju5724 11 месяцев назад
Nannayi manasilavunnu...
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍
@rajendu6kamal
@rajendu6kamal Год назад
Thank you brother ❤
@MIRACLEBRO
@MIRACLEBRO Год назад
👍👍
@varenyavainavi5833
@varenyavainavi5833 5 месяцев назад
Sir 36 inj nte 12 il onnu 3 alle athinte nalil onnu kurachal rande mukkal pinnenthinanu sir randara kazhuthakalam koduthathu...sir paranja reethi vachanenkil ethu width kuravalle pinnentha ara inj kurachathuu
@MIRACLEBRO
@MIRACLEBRO 5 месяцев назад
2reethiyil blouse cutting chanalil und
@jayanthisuresh2385
@jayanthisuresh2385 Год назад
🙏sir, താങ്കളുടെ vedio നോക്കി 36"ബ്ലൗസ് ഞാൻ കട്ട് ചെയ്തു തയ്ച്ചു. പക്ഷെ ഫ്രണ്ട് നെക്‌നും കൈക്കുഴി യിലേക്ക് ഒരു പാട് വലിഞ്ഞ ചുളിവ് അതു എന്തു കൊണ്ടാണ്?? മറുപടി പ്രതീക്ഷിക്കുന്നു...
@MIRACLEBRO
@MIRACLEBRO Год назад
Kayuth loos undo
@jayamoljohn7711
@jayamoljohn7711 2 месяца назад
Total shoulder 15 akumbol engana shoulder edukkunnath
@MIRACLEBRO
@MIRACLEBRO 2 месяца назад
Sholder alav etukkarilla
@usharajeev5683
@usharajeev5683 Месяц назад
Blouse stitch chaithu tharumo. Tvm anu
@thahiranasar5549
@thahiranasar5549 Год назад
സൂപ്പർ 👌👌❤
@MIRACLEBRO
@MIRACLEBRO Год назад
👍👍
@reenapakarath9136
@reenapakarath9136 11 месяцев назад
നല്ല ക്ലാസ്സ്‌
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍
@remadevi4189
@remadevi4189 4 месяца назад
നന്നായ് മനസ്സിലായി.❤❤❤❤
@MIRACLEBRO
@MIRACLEBRO 4 месяца назад
🥰
@sunithas1518
@sunithas1518 Год назад
സൂപ്പർ കട്ടിംഗ് 👍
@MIRACLEBRO
@MIRACLEBRO Год назад
Tnks 👍
@minikuttygokuldas7483
@minikuttygokuldas7483 2 года назад
കൈകുഴിയുടെ പുറകിലും ബോഡിയിലുമായി ബൾജൂചെയ്തു നിൽക്കുന്നത് പോക്കാൻ എന്തു ചെയ്യണം
@MIRACLEBRO
@MIRACLEBRO 2 года назад
Regal ലൂസ് ആണോ
@sudhasreenivas2544
@sudhasreenivas2544 Год назад
Back വശത്ത് ടക്കിന്റെ നീ നീളം എത്ര എടുക്കാം അ അത് എ ത്ര അകലത്തിനൽ റിന്ന് എടുക്കണം ഇതുവരെ അത് കാണിച്ചിട്ടില്ല അത് കൂടി ഒന്ന് കാണിക്കാമോ
@MIRACLEBRO
@MIRACLEBRO Год назад
Ok👍
@ratheeshkichu7709
@ratheeshkichu7709 Год назад
ബ്ലൗസിന്റെ ഇടുപ്പ് ഭാഗത്തു loose kootante sir. ടെക് അളവ് ഇല്ലേ
@MIRACLEBRO
@MIRACLEBRO Год назад
Extra കൂട്ടേണ്ട
@babyjose-my2wk
@babyjose-my2wk Год назад
ബ്രെസ്റ്റ് കൂടുതൽ കയ്ക്കുഴി കുറവ് അളവ് വത്യാസം ഉണ്ടോ പറഞ്ഞു തരാമോ
@MIRACLEBRO
@MIRACLEBRO Год назад
കൈകുഴി ബോഡി അളവിനെ അപേക്ഷിച് കുറവാണോ
@vijayakumaranm6566
@vijayakumaranm6566 6 месяцев назад
ഹൈനെക്ക വെക്കുക മ്പോൾഷോൾഡർ അളവ് കൂട്ടണോ
@user-ev8hk3og9v
@user-ev8hk3og9v Год назад
Nalla,oru,class,ayirunnu
@MIRACLEBRO
@MIRACLEBRO Год назад
👍
@sandhyaramesh8792
@sandhyaramesh8792 2 года назад
Stitching വീഡിയോ ഇടാമോ cutting മനസ്സിലായി
@MIRACLEBRO
@MIRACLEBRO 2 года назад
Ok👍👍♥️
@aryajino1697
@aryajino1697 2 года назад
@@MIRACLEBRO 🥰
@sreeja8290
@sreeja8290 7 месяцев назад
Thank you sir
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@user-zz8kk2im2p
@user-zz8kk2im2p 4 месяца назад
46,in chest ഉള്ള mesherment
@beenaik9169
@beenaik9169 Год назад
3/4 sleeve cutting kanikumo Speed othiti kurakane Thanks
@MIRACLEBRO
@MIRACLEBRO Год назад
Ok👍
@ourcreations1192
@ourcreations1192 Год назад
ബ്ലൗസ് ഷോൾഡർ ബോഡി mesurment നിന്ന് കണ്ടതാൻ patumoo
@MIRACLEBRO
@MIRACLEBRO Год назад
അതിന്റെ വീഡിയോ ചാനലിൽ ഉണ്ട് 👍
@mohandas6573
@mohandas6573 Год назад
Tnq Master👍👍super manasilayi👍
@MIRACLEBRO
@MIRACLEBRO Год назад
👍👍
@sobhanaanil9877
@sobhanaanil9877 Год назад
36 size katori blousinte cutting paranjutaramo please
@MIRACLEBRO
@MIRACLEBRO Год назад
Ok👍
@jasithalenin6372
@jasithalenin6372 Год назад
സൂപ്പർ
@MIRACLEBRO
@MIRACLEBRO Год назад
👍
@renukav.krishnan2849
@renukav.krishnan2849 Год назад
very very super
@MIRACLEBRO
@MIRACLEBRO Год назад
Thank you
@remyareghunadh3694
@remyareghunadh3694 2 года назад
Thankuuuuu sirr
@MIRACLEBRO
@MIRACLEBRO 2 года назад
👍👍♥️
@sudhak535
@sudhak535 2 года назад
Super chetta👍
@MIRACLEBRO
@MIRACLEBRO 2 года назад
Tnks👍👍♥️
@fasskdl
@fasskdl Год назад
Ithrayum perfect ayi ttulla video aadyam ayi kaanukaya pinne doubtsinum reply tharunnu very very thanks❤❤❤❤ sub. Cheythu
@MIRACLEBRO
@MIRACLEBRO Год назад
Tnks👍👍
@fasskdl
@fasskdl Год назад
🥰🥰
@prakasinirandev
@prakasinirandev 5 месяцев назад
Super
@MIRACLEBRO
@MIRACLEBRO 5 месяцев назад
Thanks
@libnat1121
@libnat1121 9 месяцев назад
മുപ്പത്തിയാറ് ഇഞ്ച് chest ന് 6ഇഞ്ച് Shouder അല്ലേ എടുക്കുക ഇതിന് അഞ്ചര ഇഞ്ച് അല്ലേ എടുത്തത് അത് എങ്ങിനെ എന്ന് ഡി റ്റെയിലായി പറഞ്ഞു തരുമോ
@MIRACLEBRO
@MIRACLEBRO 9 месяцев назад
2methodil blousecutting chanalil ഉണ്ട് രണ്ടും ഫിറ്റിങ് ok ആണ് മനസിലാക്കാൻ എളുപ്പം ഇപ്പോൾ ചെയ്യുന്നതാണ്
@lijikunjumon6455
@lijikunjumon6455 9 месяцев назад
​@@MIRACLEBROlink mention cheyyo plsss..
@sheelasuseelan6885
@sheelasuseelan6885 2 года назад
Super 👌👌👌
@MIRACLEBRO
@MIRACLEBRO 2 года назад
Tnks👍♥️
@maneeshms7226
@maneeshms7226 Год назад
Back neck 10 inch anekil etra shoulder edukkanam
@MIRACLEBRO
@MIRACLEBRO Год назад
Sholder 1/2 ഇഞ്ച് കുറക്കാം
@prasannabalakrishnanbalakr3840
@prasannabalakrishnanbalakr3840 2 года назад
blous ലൽ പൈപ്പിങ്ങ് ഉണ്ടാക്കി പിടിപ്പിക്കുന്നത് കാണിക്കാമോ? Please.👃
@MIRACLEBRO
@MIRACLEBRO 2 года назад
Ok👍👍
@__x_at_his__say__
@__x_at_his__say__ 6 месяцев назад
good sar❤❤❤❤
@MIRACLEBRO
@MIRACLEBRO 6 месяцев назад
🥰
@ambilipj4033
@ambilipj4033 2 года назад
Pattu sreee de blouse/ kasuvu boarder blouse cutting kanikkavo
@MIRACLEBRO
@MIRACLEBRO 2 года назад
Ok Vedio ചെയ്യാo
@nandanak7661
@nandanak7661 Год назад
Chest alavu aano 36 inch kanakku?
@MIRACLEBRO
@MIRACLEBRO Год назад
അതെ 👍
@safiyaaslam4045
@safiyaaslam4045 2 года назад
സ്റ്റിച് ചെയ്തു കഴിഞ്ഞ ചുരിദാറിന്റെ ഫ്രന്റ്റിൽ സിപ് വെക്കുന്നത് എങ്ങനെയാണെന്ന് കാണിക്കാമോ
@MIRACLEBRO
@MIRACLEBRO 2 года назад
Ok കാണിക്കാം
@beenathomas7150
@beenathomas7150 Год назад
ടക്കിടുമ്പോൾ കൂർത്തു വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
@MIRACLEBRO
@MIRACLEBRO Год назад
ബാക്ക് ടക്ക് ആണോ
@sugathakumari3150
@sugathakumari3150 Год назад
Super mone
@MIRACLEBRO
@MIRACLEBRO Год назад
👍👍
@mariyammachacko2649
@mariyammachacko2649 2 года назад
Back neck 7 " frontneck 6". Shoulder& armhole ethra edukkanam chest 36
@MIRACLEBRO
@MIRACLEBRO 2 года назад
ചൂരിദാറോ ബ്ലൗസോ ചോദിച്ചത് മനസിലായില്ല
@mariyammachacko2649
@mariyammachacko2649 2 года назад
Saree blouse
@MIRACLEBRO
@MIRACLEBRO 2 года назад
36inchnu neck wide 2 1/2, back കഴുത്തിറക്കം കുറവാണെങ്കിൽ 1/4inch kootti 2 3/4+3inch sholder Tottal5 3/4👍♥️
@mariyammachacko2649
@mariyammachacko2649 2 года назад
Thanks
@mariyammachacko2649
@mariyammachacko2649 2 года назад
Thanks
@princegaming....1518
@princegaming....1518 Год назад
Kadori blouse cheyyamo
@MIRACLEBRO
@MIRACLEBRO Год назад
Vedio chanalil und
@sheejavinod3160
@sheejavinod3160 Год назад
ബ്ലൗസിൽ നിന്ന് അളവെടുക്കുന്നത് ഒന്ന് കാണിക്കാമോ
@MIRACLEBRO
@MIRACLEBRO Год назад
Vedio ചാനലിൽ ഉണ്ട്‌
@thankamanyk5591
@thankamanyk5591 2 года назад
38 chest princesscut front open edumo
@MIRACLEBRO
@MIRACLEBRO 2 года назад
Ok Vedio ചെയ്യാം
@seemamanu7842
@seemamanu7842 2 года назад
ബ്ലൗസിൽ നിന്ന് അളവ് എടുക്കുന്നത് കാണിക്കുമോ
@MIRACLEBRO
@MIRACLEBRO 2 года назад
👍♥️ok പെട്ടെന്ന് തന്നെ വീഡിയോ ചെയ്യും
@sandhyaprakash4255
@sandhyaprakash4255 2 года назад
Nalla thunile blouse cutting cross ayitt thanneano vettande
@MIRACLEBRO
@MIRACLEBRO 2 года назад
ലൈനിങ് ബ്ലൗസ് ആണെങ്കിൽ ലൈനിങ്ങിൽ cross aanu cut ചെയ്തതെങ്കിൽ നല്ല തുണിയും ക്രോസ്സിൽ തന്നെ കട്ട്‌ ചെയ്യണം
@ushanair8390
@ushanair8390 2 года назад
Lining blouse cross വെട്ടാൻ പാടില്ലേ?
@MIRACLEBRO
@MIRACLEBRO 2 года назад
ക്രോസ്സ് കട്ട്‌ ചെയ്യാം ലൈനിങ്ങും ക്രോസ്സിൽ തന്നെ എടുക്കുക 👍♥️
@prasadtheruvath8484
@prasadtheruvath8484 Год назад
ഗുഡ്
@MIRACLEBRO
@MIRACLEBRO Год назад
👍
@jayanjayan4620
@jayanjayan4620 Год назад
പാന്റ് കട്ടിങ് ഇടാമോ!¡!!!💓💓💓💓💓💓
@MIRACLEBRO
@MIRACLEBRO Год назад
Ok👍
@jamshiyajamshi6007
@jamshiyajamshi6007 9 месяцев назад
👍
@MIRACLEBRO
@MIRACLEBRO 9 месяцев назад
🥰
@beenaraman367
@beenaraman367 Год назад
Belt cross edukkano
@MIRACLEBRO
@MIRACLEBRO Год назад
നേരെ കട്ട്‌ ചെയ്യാം 👍
@geethac7531
@geethac7531 2 года назад
Njan oru thudakka kariyaneathukond oru samsayam chothikatteblouse vetumbol back peesinekal orinch erakkam koottyfrendpeesil kodukkunath endinanennu manasilskunilla chila allukal vettumbol agine vettarumilla dayavchaith oru marupadithsranam
@MIRACLEBRO
@MIRACLEBRO 2 года назад
Ok orinch alla onnara inchanu front peesil irakkam kooti vekkunnath aa onnara inch bandint adivasham thaykumpoyum band blousil fitt cheyyumpoyum okke venda tunnatunikk vendiyanu samshayam undenkil chodicholoo
@praseethag1880
@praseethag1880 Год назад
🙂
@premarajancp2977
@premarajancp2977 Год назад
👍👍👍
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍
@jayasreenivasan8947
@jayasreenivasan8947 Год назад
സ്റ്റിച്ചിങ് കൂടി കാണിച്ചു തരുമോ
@MIRACLEBRO
@MIRACLEBRO Год назад
Okബ്ലൗസ് സ്റ്റിച്ചിങ് ചാനലിൽ ഉണ്ട്‌
@rajanithankamoni3027
@rajanithankamoni3027 2 года назад
കൈക്കുഴിയുടെ താഴെ കാൽ ഇഞ്ച് കുഴിച്ച് വെട്ടുന്നത് എന്തിനാണ്
@MIRACLEBRO
@MIRACLEBRO 2 года назад
തോൾ കുയി മുകളിലോട്ടു കയറി വരാതിരിക്കാൻ, ഇറുക്കം വരാതിരിക്കാൻ 👍♥️
@jithansai.j6536
@jithansai.j6536 2 года назад
സ്റ്റിച്ചിങ് പാർട്ടും ഇടു. പ്ലീസ്‌
@MIRACLEBRO
@MIRACLEBRO 2 года назад
👍♥️
@bindhureji2496
@bindhureji2496 2 года назад
👌👌👌
@MIRACLEBRO
@MIRACLEBRO 2 года назад
👍👍♥️
@laalir7328
@laalir7328 2 года назад
ഷോൾഡർ ചരിച്ച് വേറ്റെണ്ടത്തില്ലെ ?
@MIRACLEBRO
@MIRACLEBRO 2 года назад
ഷോൾഡർ ഭാഗം ഷേപ്പ് വേണമെങ്കിൽ 1/4ചെരിച് വെട്ടാം പക്ഷെ കഴുത്തു width വരെ വെട്ടരുത്. സൈഡിൽ മാത്രം കട്ട്‌ ചെയ്യുക ഷേപ്പ് ചെയ്തില്ലെങ്കിലും പ്രശ്നം ഇല്ല
@girijavm2697
@girijavm2697 2 года назад
Sholder അര ഇഞ്ച് താഴ്ത്തി വെട്ടേണ്ടേ
@MIRACLEBRO
@MIRACLEBRO 2 года назад
ഷോൾഡർ ഷേപ്പ് ആണോ
@girijavm2697
@girijavm2697 2 года назад
@@MIRACLEBRO athe
@MIRACLEBRO
@MIRACLEBRO 2 года назад
പ്രേശ്നമില്ല cross cut ആണെങ്കിൽ കഴുത്തിന്റെ ഭാഗത്തേക്ക് 1/4ഇഞ്ച് ഷേപ്പ് കൊടുക്കാം 👍♥️
@jayasreenivasan8947
@jayasreenivasan8947 Год назад
നല്ല അവതരണം ഏതൊരാൾക്കും ഒറ്റ പ്രാവശ്യം കണ്ടാൽ തന്നെ മനസിലാവും സൂപ്പർ താങ്ക്യൂ ചേട്ടാ
@MIRACLEBRO
@MIRACLEBRO Год назад
👍👍👍
@leelamonikg6708
@leelamonikg6708 5 месяцев назад
ഒരു പേടി
@jayaraj1093
@jayaraj1093 2 года назад
👌👌👌👌👌, Jockey trouser video ഇടാമോ? Pant ന്റെ ഉള്ളിൽ ഇടുന്നെ
@MIRACLEBRO
@MIRACLEBRO 2 года назад
Ok vedio ഇടാം
@ayrareena3949
@ayrareena3949 2 года назад
സ്റ്റിച്ചിങ് പാർട്ട് ഇടാറില്ലേ
@MIRACLEBRO
@MIRACLEBRO 2 года назад
Stiching ഇടാം 👍♥️
@babyjose-my2wk
@babyjose-my2wk Год назад
ഹൈനെക്ക് ബ്ലൗസ് സ്റ്റിച കാണിക്ക
@MIRACLEBRO
@MIRACLEBRO Год назад
Chanalil ഉണ്ട്‌
@lijiv5874
@lijiv5874 2 года назад
നന്നായി മനസിലാവുന്നുണ്ട്. കഴുത്ത അകലം. എങ്ങനെയാ എടുക്കുന്നെ?
@MIRACLEBRO
@MIRACLEBRO 2 года назад
ഓരോ അളവിൽ വെക്കുന്ന കഴുത്ത് ഷോൾഡർ അളവ് ചാർട് vedio ചെയ്യാം
@lijiv5874
@lijiv5874 2 года назад
@@MIRACLEBRO ok, bro.... --
@safiyaaslam4045
@safiyaaslam4045 2 года назад
@@MIRACLEBRO thanks
@sheejap.d5183
@sheejap.d5183 2 года назад
ഇതിന്റെ ബാക്കിക്ക് നോക്കിയിരിക്കുന്നു
@MIRACLEBRO
@MIRACLEBRO 2 года назад
Tnks👍♥️ സ്റ്റിച്ചിങ് ആണോ
@mridulamk1694
@mridulamk1694 2 года назад
കഴുത്തു ലൂസ് വരുന്നത് എന്തുകൊണ്ടാണ്
@MIRACLEBRO
@MIRACLEBRO 2 года назад
ഷോൾഡർ ഇളകി പോകുന്നുണ്ടോ അതോ കഴുത്ത് മാത്രം ലൂസ് ആണോ
@saleemakp5559
@saleemakp5559 Год назад
J
@MIRACLEBRO
@MIRACLEBRO Год назад
👍
@dencykthomas6624
@dencykthomas6624 Год назад
Q
@MIRACLEBRO
@MIRACLEBRO Год назад
👍
@reshmac1138
@reshmac1138 Год назад
എന്താ സാറെ മുഖം കാണിക്കാതെ
@MIRACLEBRO
@MIRACLEBRO Год назад
@sheebadev5978
@sheebadev5978 Год назад
​@@MIRACLEBROഇത് മുഖം അല്ല. കൈയല്ലേ 😂
@reshmac1138
@reshmac1138 Год назад
എനിക്ക് അറിയാം. രണ്ടും തിരിച്ചറിയാനുള്ള കഴിവുണ്ട്. ഞാൻ ചോദിച്ചത് മുഖം എന്തിട്ടാ കാണിക്കാത്തത് എന്നല്ലേ.
@shakir5918
@shakir5918 2 года назад
Thanks 😊
@MIRACLEBRO
@MIRACLEBRO 2 года назад
👍👍♥️
@bennashaji7954
@bennashaji7954 Год назад
Super
@MIRACLEBRO
@MIRACLEBRO Год назад
👍
@deepakdeep4636
@deepakdeep4636 2 года назад
Super bro 👏
@MIRACLEBRO
@MIRACLEBRO 2 года назад
Tnks👍♥️
@geethakumari3959
@geethakumari3959 Год назад
👍
@MIRACLEBRO
@MIRACLEBRO Год назад
👍
@Nandanamgarden
@Nandanamgarden 2 года назад
❤❤
@MIRACLEBRO
@MIRACLEBRO 2 года назад
👍♥️
@bincybency9998
@bincybency9998 2 года назад
👌👌
@MIRACLEBRO
@MIRACLEBRO 2 года назад
👍👍♥️
@ashalathapb2857
@ashalathapb2857 2 года назад
അടിപൊളി
@MIRACLEBRO
@MIRACLEBRO 2 года назад
Tnks👍♥️
@lissycharles6190
@lissycharles6190 2 года назад
Supper
@MIRACLEBRO
@MIRACLEBRO 2 года назад
Tnks👍♥️
@sheejakp191
@sheejakp191 2 года назад
Super
@MIRACLEBRO
@MIRACLEBRO 2 года назад
Tnks👍♥️
@bharathipalambalath4464
@bharathipalambalath4464 2 года назад
Supper
@MIRACLEBRO
@MIRACLEBRO 2 года назад
Tnks👍♥️
@sindhugeorge2362
@sindhugeorge2362 2 года назад
👍
@MIRACLEBRO
@MIRACLEBRO 2 года назад
👍♥️
@marykuttyxavier5475
@marykuttyxavier5475 Год назад
👌👌👌👌👌
@MIRACLEBRO
@MIRACLEBRO Год назад
👍👍
Далее
Презентация iPhone 16 за 4 минуты
04:00