Тёмный

360 ആയത്തുൽ കുർസീ, 113 ബിസ്മി, മുഹറം 1ന് ചൊല്ലാനും എഴുതാനും?! | Daily Video | Hussain Salafi 

Hussain Salafi
Подписаться 250 тыс.
Просмотров 26 тыс.
50% 1

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp.com/J1ReP0ica4X...
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 8 дней назад
ഉപകാരപ്രദമായ പ്രസംഗം.. ആയതുൽ കുർസിയ് , സൂറത്തുൽ മുൽക് ദിവസം ഓതണം നബി (സ) പറഞ്ഞ രൂപത്തിൽ, എണ്ണത്തിൽ, സമയത്ത്...
@ayshaaysha6157
@ayshaaysha6157 9 дней назад
Ameen ameen ya arhamu rahimeen alhamdbulilla allahu ellavareyum kathu rekshikku marakette ameen🤲🤲🤲🤲🤲🤲
@Hyzin855faizu-so8bu
@Hyzin855faizu-so8bu 5 дней назад
113 തവണ ബിസ്മി എഴുതി വെച്ചു 316 ആയതുൽ കുറിസി ഓതി ബാക്കി ദികരുകളും ചൊല്ലി... അൽഹംദുലില്ലാഹ്
@shaheemem1173
@shaheemem1173 9 дней назад
അൽഹംദുലില്ലാഹ്
@haseenasuneer9013
@haseenasuneer9013 9 дней назад
Subhanallah
@makkarka9146
@makkarka9146 9 дней назад
മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്.
@aslashakeeb12
@aslashakeeb12 9 дней назад
Alhamdhulillaah
@nz791
@nz791 9 дней назад
Ameen
@user-rf6un7my5s
@user-rf6un7my5s 9 дней назад
Ayuthunnavar ayuthatte usthade avar ayuthunnad allhuvinde namathil annalle allade veronnumallallo ningal Karanam ellavarudeyum eeman nashtapettupogum
@MUHAMMEDALI-99.
@MUHAMMEDALI-99. 9 дней назад
Al hamdhu lillaah.....
@soudaththaivalappil1371
@soudaththaivalappil1371 9 дней назад
നിങ്ങൾ ക് കഴിയുന്നില്ല ങ്കിൽ വിടൂ ..... ഖുർആൻ വചനം ഓതുന്ന തിൽ എന്ത് തെറ്റാണ് സലഫീ.....???? നന്മ മുടക്കി കൾ അല്ലേ നിങ്ങൾ?? ☹️
@mdpal7166
@mdpal7166 8 дней назад
എന്താ ആറാമത് ഒരു വഖ്തും കൂടി നിസ്കരിച്ചാൽ...നിസ്കാരല്ലേ.. നന്മ മുടക്കിയല്ലേ നീയും. 😂😂😂
@resheedalatheef9064
@resheedalatheef9064 9 дней назад
E usthademaru schoolI pokathai vadakkottu poyi mala padichu varunnathintai antharabhalam grahikkuvanulla kazhivilla Allahumma Ennee asalukka Huda
@basheerkk4028
@basheerkk4028 9 дней назад
ഇത് പറഞ്ഞ് കൊടുക്കുന്ന ഈ മൊയ്‌ലിയാരു 113 തവണ ഇമ്പോസിഷൻ എഴുതി വീട്ടിൽ വെ ക്കുമോ ആവോ .mooppilaanu ബിസ്മി കൂട്ടി എഴുതാൻ അറിയില്ല അത് കൊണ്ടാ ഓരോ അക്ഷരം എഴുതാൻ പറഞ്ഞത് .
@shajimitkwt
@shajimitkwt 9 дней назад
❤ 1:01 അൽഹംദ് ലില്ലാഹ്❤
@trendsmedia167
@trendsmedia167 7 дней назад
ഇത് അനുഭവിച്ച റിഞ്ഞതാണ്
@user-pw1nf6nx7w
@user-pw1nf6nx7w 8 дней назад
🎉 5:49 5:51 5:51 5:51
@mehmoodkunnilmm1090
@mehmoodkunnilmm1090 9 дней назад
എങ്ങനെ വിത്ഹത്താകുന്നത് , ഖുർആൻ തെറ്റാണോ , നജസായ സമയതല്ലാതെ ? എന്താ ഉസ്താതെ , ഓതുന്നവർ ഓതിക്കോട്ടെ , നോമ്പ് എടുക്കുന്നവർ നോമ്പ് എടുത്തോട്ടെ , സുന്നതല്ലെ, എന്തിനാ നിങ്ങളൊക്കെ എതിർക്കുന്നത് , പറയാൻ വേറൊന്നും കിട്ടിയില്ലെ 😮
@abdulrahiman8818
@abdulrahiman8818 7 дней назад
ഖുറാഫികൾ ദീനിൽ ഇല്ലാത്ത പ്രവാചകൻ ( സ ) പഠിപ്പിച്ച് തന്നിട്ടില്ലാത്ത പുതിയ പുതിയ ഓരോരോ ബിദ്അത്തുകളും ഖുറാഫാത്തുകളും സോഷ്യൽ മീഡിയയിലൂടെ ഒരു കൂട്ടർ തള്ളി വിടുമ്പോൾ ഒട്ടും സമയം കളയാതെ അതിൻ്റെ പ്രാമാണികത പൊതുസമൂഹത്തിൽ തുറന്ന് കാട്ടുന്ന അങ്ങയുടെ ജാഗ്രത പ്രശംസനീയമാണ് . പടച്ച തമ്പുരാൻ ഇരു ലോകത്തും അങ്ങേക്ക് അതിന് പ്രതിഫലം നൽകുമാവാറാവട്ടെ ! ആമീൻ . ജസാക്കള്ളാഹ് .
@haroonm924
@haroonm924 7 дней назад
Naragam.urapayi.
@haneefakadavandi6369
@haneefakadavandi6369 7 дней назад
അത് നിനക്ക് എങ്ങിനെ മാനസിലായി സുൽഫി
@munsaf.mmuneef.m2747
@munsaf.mmuneef.m2747 7 дней назад
നിങ്ങൾക്ക് വേണമെങ്കിൽ ചെയ്താമതി
@UsainUsthad
@UsainUsthad 7 дней назад
മുസ്‌ലിയാക്കന്മാർ പഠിച്ചതൊന്നുംസലഫി പഠിച്ചിട്ടും കണ്ടിട്ടുമില്ല
@Rinsha9794
@Rinsha9794 7 дней назад
ഹുസൈൻ സലഫി എന്തെക്കയ് നിങ്ങൾ പറയുന്നത് : ബോദമില്ലാത്ത സലഫി കിത്താബ് എട്ത്ത് പടിക്ക് : കാഫിരീങ്ങൾ പറയു ഇങ്ങനെ ഒന്നും :
@user-pw1nf6nx7w
@user-pw1nf6nx7w 8 дней назад
😅
@Ayisha407
@Ayisha407 8 дней назад
ഇജ് അൻ്റെ പണിനോക് സലഫീ
@bareeraph4531
@bareeraph4531 8 дней назад
@@Ayisha407 this is his job, to teach what nabi (sa) has tought
@maxtruth7171
@maxtruth7171 7 дней назад
@@Ayisha407 സലഫി സെൽഫിയുടെ പണിതന്നെയാണ് എടുക്കുന്നത്... എല്ലാ ബിത് അതും നാശത്തിലേക്കാണ്...
@Abdulmajeed-xk5lc
@Abdulmajeed-xk5lc 9 дней назад
ഈ മൊയ്ലിയന്മാരൊന്നും അഞ്ചു വഖ്ത് നിസ്കരിച്ചു അല്ലാഹുവിനോട് ദുആ ചെയ്യുന്നില്ല, അതാണ് കാരണം
@phoenixvideos2
@phoenixvideos2 6 дней назад
വേണ്ട വേണ്ട വേണ്ട വേണ്ട അവസാനം തുലാസിൽ സീറോ 😮
@user-wh1ci3nt6o
@user-wh1ci3nt6o 7 дней назад
9,10 n നോമ്പ് എടുക്കണം എന്ന് നീ പറഞ്ഞല്ലോ.... ഖുർആനിൽ ഉണ്ടോ..... Chalafi..... നന്മ മുടക്കി.....
@kadeejaismail22
@kadeejaismail22 7 дней назад
Hadeesil und...so we can
@user-uq3dn6eu6y
@user-uq3dn6eu6y 8 дней назад
ഈ പിരാന്തൻ വീണ്ടും കളവ് പറയാൻ വേണ്ടി നന്മ മുടക്കി
@husainshamsu5314
@husainshamsu5314 6 дней назад
@@user-uq3dn6eu6y taankalku ithinde telivu vallathum nalluvan alumo. Ingane cheyyam ennathinu
@user-er3fk3il8g
@user-er3fk3il8g 7 дней назад
Usthath onne mundathe neech ponudo
@Usmann181
@Usmann181 9 дней назад
ഹുസൈനെ നിനക്ക് റസൂൽ പറഞ്ഞതും ഇമാമീങ്ങൾ പറഞ്ഞതും എല്ലാം അറിയുമോ
@sirajabdulkareem240
@sirajabdulkareem240 8 дней назад
ഏതായാലും റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞതും ഇമീങ്ങളും പറഞ്ഞത്.... നിങ്ങളെക്കാളും കൂടുതൽ ഹുസൈൻ സലഫിക്ക് അറിയാം 😂 അല്ലേൽ പിന്നെ ഈ പണിക്ക് സനദുള്ള ഹദീസ് തെളിവായി വേണം....അതുമില്ല 😂
@abdulsalam-by7gb
@abdulsalam-by7gb 7 дней назад
സമസ്ത കള്ള ജാഹിലുകൾ പുതിയ മതം നിർമ്മിക്കുന്നു
@hamzakutteeri4775
@hamzakutteeri4775 6 дней назад
പുണ്യ പ്രവാചകൻ അവരുടെ ഭാര്യമാരെ പള്ളിയിൽ കൊണ്ട് പോവാറുണ്ടോ,, പിന്നെ നിങ്ങൾ എന്തിനാണ് പിന്നെ സ്ത്രീകളെ പള്ളിയിൽ കൊണ്ട് പോവുന്നത്
@hamzakutteeri4775
@hamzakutteeri4775 6 дней назад
ഇയാൾ എന്തിനാണ് ഇബ്‌ലീസ്ന്റെ പണിയെടുക്കുന്നത്, വിശുദ്ധ ഖുർആൻ എന്നും വിശ്വാസികൾക്ക് സമാധാനവും സന്തോഷവും നൽകുന്നു, അത് ഒരു യഥാർത്ഥമാണ്
@aslashakeeb12
@aslashakeeb12 9 дней назад
Alhamdhulillaah
Далее
[RU] Winline EPIC Standoff 2 Major | LAN | Final Day
9:48:47
[RU] Winline EPIC Standoff 2 Major | LAN | Final Day
9:48:47