Тёмный

4448 രോഗത്തിനും ഒരേ ഒറ്റമൂലി - ആരും പറയാത്ത പാരമ്പര്യ രഹസ്യം By AR ഗുരുക്കൾ 9744934662 

AR gurukkal
Подписаться 256 тыс.
Просмотров 478 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 961   
@riyuhami2999
@riyuhami2999 Год назад
പാട്ട് ഉഷാറായിട്ടുണ്ട്. അങ്ങയിൽ ഒരു ഗായകൻ കൂടി ഒളിഞ്ഞിരിപ്പുണ്ട്. ആരഹസ്യം കൂടി ഇന്ന് പുറംലോകം അറിഞ്ഞു. അടുത്ത എല്ലാ എപ്പിസോഡിലും സാന്ദർഭികമായ ഒരു പാട്ടും കൂടി ആവാം. യോജിക്കുന്നവർ ഒരു ലൈക്ക്
@seenathkt4958
@seenathkt4958 Год назад
വയർ കുറയാൻ. മരുന്ന് പറഞ്ഞു തരുമോ
@niyasmalappuram
@niyasmalappuram Год назад
ഇയാളുടെ എപ്പിസോഡിന്റെ ആദ്യ പേര് എന്താണെന്നറിയുമോ? കുതിര സോങ് എന്നായിരുന്നു. സെർച്ച് ചെയ്ത് നോക്കൂ..
@AnilKumar-xp6mw
@AnilKumar-xp6mw Год назад
Yy
@seethassparkinkitchen3488
@seethassparkinkitchen3488 Год назад
👍👏🙌
@sathiavathibalakrishnan7799
അങ്ങയുടെ ഹൃദയശുദ്ധിയെ വാനോളം പുകഴ്ത്തുന്നു.മാധവൻ്റെ അനുഗ്രഹം അങ്ങയുടെ കൂടെ എന്നും ഉണ്ടാവും ഞങ്ങളുടെ ഹൃദയപൂർവ്വം ഉള്ള പ്രാർത്ഥനയും
@alibavaammoth9885
@alibavaammoth9885 Год назад
Masha allhaas gurukkale allhahu anugrahikkette number tharumo
@soorajaraj
@soorajaraj Год назад
നമസ്കാരം Sir ആരും എന്തും പറയട്ടെ അവരൊക്കെ ഇംഗ്ലീഷ് മെഡിസിൻ മാത്രം ചിലവാകണം എന്ന് ആഗ്രഹിക്കുന്നവര് ആണ് അങ്ങയെ ഉപദ്രവിക്കുന്നത്, നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങയുടെ നല്ല മനസ്സിന് നന്ദി.
@MaheshBabu-sq7sn
@MaheshBabu-sq7sn Год назад
🙏🙏🙏
@hmzk938
@hmzk938 Год назад
💯
@rayinrayin6389
@rayinrayin6389 Год назад
അള്ളാഹു ദീഗ്രായസ് റമ്പ് തരട്ടേ എന്ന് ദുആ വസിയത്തേ > ടെ സലാം
@shaleenashaleenasureshbabu3088
👍
@lonappanpookode2403
@lonappanpookode2403 Год назад
🙏👌👍🏿🌹❤️
@ravikrishnangopalakrishnan5713
🙏പല ഒറ്റ മൂലികളും സ്വാർത്ഥ താല്പര്യങ്ങൾക്കും അപൂർവ്വം ചിലതിന്റെ ഉപയോഗം തെറ്റായി പ്രയോഗിക്കും എന്ന വിശ്വാസത്തിലും ഗുഡമായി വച്ച് നഷ്ടപ്പെടുത്തിയ പാരമ്പര്യം ഉള്ള നമ്മൾക്ക് മനസ്സു തുറന്ന് ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്ന ഗുരുക്കൾക്ക് നമസ്ക്കാരം നന്ദി🙏
@valluvanadurealestate6033
@valluvanadurealestate6033 Год назад
ഗുരോ ആ കണ്ണിന്റെ വീഡിയോ എനിക്ക്‌ നല്ലം ഫലം ചെയ്തു. എല്ലാ നന്മകളും നേരുന്നു
@kmjoy396
@kmjoy396 Год назад
ഗുരുക്കളെ, മറ്റുള്ളവർക്ക് അങ്ങ് ചെയ്യുന്ന എല്ലാ നന്മകൾക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ 🙏🙏
@salahudeen.a.mmeerasahib9186
Ellennayku പകരം എള്ള് കഴിച്ചാലും മതിയോ?
@sosammavarghese7503
@sosammavarghese7503 Год назад
L
@poornasanthosh2314
@poornasanthosh2314 Год назад
എല്ലാം കൊണ്ട് ഒരു മഹദ് വ്യക്തിയാണ് അങ്ങ്.. അങ്ങയുടെ വിശ്വാസം അങ്ങയെ രക്ഷിക്കട്ടെ.. മറ്റുള്ളവരെയും.. 🙏ഗുരുക്കൾ വളരെ ശ്രുതിശുദ്ധമായി പാടുന്നുമുണ്ട് 🙏
@successindependent8800
@successindependent8800 Год назад
✌🏻
@nooruddeennarikkodan9637
@nooruddeennarikkodan9637 Год назад
നമസ്കാരം ഗുരുക്കളെ അസ്സലാമു അലൈക്കും. നല്ല നാട്ടറിവുകൾ ഭാരതീയ പാരമ്പര്യ അറിവുകൾ പകർന്നു നൽകുന്ന ഗുരുക്കൾക്ക് ഒരായിരം നന്ദി
@romeojuliet2807
@romeojuliet2807 Год назад
bro ഗുരുക്കളോട് സലാം പറയരുത്
@dragonboy4001
@dragonboy4001 Год назад
@@romeojuliet2807 parayunnathil thette ella
@shijanimmatty3077
@shijanimmatty3077 Год назад
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@shijanimmatty3077
@shijanimmatty3077 Год назад
എന്നെയും അനുഗ്രഹിക്കണം 🙏🏻
@mathewhafizmadamakkal6343
@mathewhafizmadamakkal6343 Год назад
ഇദ്ദേഹത്തിന് മധുരിതമായി പാടാനും അറിയാം. അഭിനന്ദനങ്ങൾ.
@888------
@888------ Год назад
മപ്പാള പാട്ട് പോലെ വേണമായിരുന്നു 💚🐢
@prabhakarankollarath6859
@prabhakarankollarath6859 4 месяца назад
പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. ഇദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ ഞാൻ കണ്ടു അത് പ്രകാരം ചെയ്തിട്ട് 100% എനിക്ക് രോഗം മാറി. ആർക്കും പൈസ ചിലവില്ലാതെ രോഗം മാറ്റാൻ ഉപകരിക്കുന്ന അറിവ് തരുന്ന നിങ്ങൾക്ക് പുണ്യം കിട്ടും. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@sreekumarkc2651
@sreekumarkc2651 Год назад
ഗുരുക്കളെ ആ പാദങ്ങളിൽ വന്ദനം . 🙏🙏
@latheefpurathoottayil7778
@latheefpurathoottayil7778 Год назад
പദങ്ങൾ വന്ദിക്കുന്നത് വളരെ മോശം സ്നേഹിക്കാം ബഹുമാനിക്കാം ആദരിക്കാം ഒരു മനുഷ്വൻ മറ്റൊരു മനുഷ്യന്റെ പാദം തൊട്ടു വന്ദിക്കുന്നത് ശെരിയല്ല 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sreeranjm7221
@sreeranjm7221 Год назад
@@latheefpurathoottayil7778 അതാണ് സഹോദരാ മാനവ സേവ മാധവ സേവ എന്ന് പറയുന്നത് .അറിവ് പകർന്നു തരുന്നതരോ അവർ ഗുരുവാണ് . അവരെ വന്നിക്കുന്നതാണ് മാധവ സേവ
@viswanathanviswas1906
@viswanathanviswas1906 Год назад
@@latheefpurathoottayil7778 ഈ അഭിപ്രായം തെറ്റിദ്ധാരണയാണ് ലത്തിഫേ
@shamsudheenpulivalatthil1502
@@viswanathanviswas1906 ഇസ്ലാമിൽ അത് തെറ്റ ഹിന്ദു മതത്തിൽ അത് ആചാരമാണ് അതാണ് വ്യത്യാസം അത്രയേ ഉള്ളൂ
@thadiyoor1
@thadiyoor1 Год назад
@@latheefpurathoottayil7778 *ഈ ശരി,തെറ്റ് ഒക്കെ തീരുമാനിക്കുന്നത് ലതീഫ് തന്നെയാണോ? ഓരോ മനുഷ്യന്റെയും അറിവും, ചിന്താശക്തിയും, യുക്തിപൂർവ്വം ചിന്തിക്കാനുള്ള മാനസിക ആരോഗ്യവും പോലെയുള്ള പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു.* *ലത്തീഫിന്റെ ശരി മറ്റൊരാൾക്ക് തെറ്റായിരിക്കും. തിരിച്ചും.*
@sidheekmayinveetil3833
@sidheekmayinveetil3833 Год назад
മാനവ സേവ മാധവ സേവ🙏♥️👌💥💪 പാട്ട് സൂപ്പർ
@iamanindian7307
@iamanindian7307 Год назад
ഗുരുക്കൾടെ സ്വന്തം നാട്ടുകാരൻ
@youtubethube3628
@youtubethube3628 Год назад
മാധവൻ അനുഗ്രഹിച്ച മാനവൻ 🙏🙏🙏
@sreekumar9003
@sreekumar9003 Год назад
അടുത്ത ജന്മം ഉണ്ടെങ്കിൽ അങ്ങയുടെ ശിഷ്യൻ ആകാൻ എന്നെ ഭഗവാൻ നിശ്ചയിക്കട്ടേ ഗുരു വേ നന്ദി നന്ദി🙏
@888------
@888------ Год назад
ഇപ്പൊ പോയി മൂഞ്ചാൻ വെയ്യ അല്ലേ😄😄🤔
@binumathew8887
@binumathew8887 Год назад
Thank you ARG
@sudarshanans273
@sudarshanans273 Год назад
പറയുന്നവർ പറയട്ടെ ഗുരുജി.... അങ്ങയുടെ മഹത്തരമായ അറിവ് പകർന്നു തരുന്നതിൽ അതിയായ നന്ദി ഉണ്ട്.
@user-jh6uc4js6e
@user-jh6uc4js6e Год назад
ഈ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
@minimolps1874
@minimolps1874 Год назад
പാട്ടു സൂപ്പർ ദൈവം അങ്ങയെ ഒരുപാട് അനുഗ്രഹിക്കട്ടെ
@vinan511
@vinan511 Год назад
ഗുരുക്കൾ, അങ്ങ്ചെയ്യുന്നത് വളരെ നല്ല ഉപകാരമാണ് ഒരുപാടു പേർക്ക് ഉപകാരപ്രദമാണ്... ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ...
@johnytn13
@johnytn13 Год назад
U are really secular..every human should learn a lot from this gurikkal.iam still practicing eye exercises..very effective.!
@sathiajitht1567
@sathiajitht1567 Год назад
ഗുരുക്കൾക്ക് വന്ദനം. ❤️
@shajib9252
@shajib9252 Год назад
Vandhanam
@babuthomaskk6067
@babuthomaskk6067 Год назад
പ്രിയഗുരുക്കളേ പാദം വന്ദനം സ്നേഹം
@lonappanpookode2403
@lonappanpookode2403 Год назад
🙏👌👍🏿❤️🙏🙏
@jayapaljayapal9805
@jayapaljayapal9805 Год назад
ഗുരുക്കളെ ഈ അറിവ് പറഞ്ഞു തന്നതിന് ബഹുമാനപൂർവ്വം നന്ദി പറയുന്നു എന്റെ പേര് ജയപാൽ
@gopakumarkurup1415
@gopakumarkurup1415 Год назад
വളരെ നല്ല അറിവ്. ഈ സന്മനസ്സിന് എന്റെ പ്രണാമം 🙏
@badarumuneer8059
@badarumuneer8059 Год назад
വളരെ നന്ദി 👍👍👍 താങ്കളെ പോലുള്ളവരെയാണ് കേരളത്തിലെ നല്ല ജനങ്ങൾക്കു ആവശ്യം 👍👍👍അങ്ങയ്ക്കു അള്ളാഹു ദീർര്ഗായുസ്സ് നൽകട്ടെ
@rasheedcmr4480
@rasheedcmr4480 Год назад
👍
@rasheedcmr4480
@rasheedcmr4480 Год назад
Ok
@indug6498
@indug6498 Год назад
ആഹാ നമസ്തേ ധന്വന്ദരി മൂർത്തി യാണ് ഭഗവാൻ........ഗുരുക്കൾ,അത് മനസ്സിൽ ആക്കിയിരിക്കുന്നു അപ്പൊ മരുന്നും ഫലിക്കും....... 🤝🤝🙏🏻🙏🏻💕💕
@vijayanmp3022
@vijayanmp3022 Год назад
അങ്ങയുടെ പാട്ടുകൂടി ഉൾപ്പെടുത്തി കൊണ്ട് ഈവീഡിയോ മധുരിത രമാക്കി 🙏🙏🙏
@nirmalareji3930
@nirmalareji3930 Год назад
കണ്ണിന്റെ വീഡിയോ ഞാൻ കണ്ടു എനിക്ക് ഫലവും കിട്ടി നന്ദി സർ
@reenavarghese1501
@reenavarghese1501 Год назад
സ്നേഹ വന്ദനം ഗുരുക്കളെ 🙏🙏🙏
@engineermrajesh
@engineermrajesh Год назад
അതി രഹസ്യ മായ അത്ഭുത ഒറ്റമൂലി പറഞ്ഞുതന്ന താങ്കൾക്കു നന്ദി.🙏
@prabhaprabhavathy2279
@prabhaprabhavathy2279 Год назад
ഇത് കേൾക്കാത്ത ഒരു അറിവാണ് ഇനിയും ജനങ്ങൾക്ക് ഉപ കരിക്കുന്ന അറിവുകൾ നൽകി വീഡിയോ ഇടണം 🙏🙏🙏🙏
@Devanandshibu..08..
@Devanandshibu..08.. Год назад
ഗുരുക്കൾക്ക് നമസ്കാരം 🙏🙏🙏
@jayadevi9388
@jayadevi9388 Год назад
ഗുരുക്കൾ പറഞ്ഞത് വളരെ ശരിയാണ്. കാരണം എന്റെ അമ്മൂമ്മയൊക്കെ പണ്ട് ചെയ്തിരുന്നതാണ് ഇതൊക്കെ 🙏.
@tprajulal
@tprajulal Год назад
ഉസ്താദെ.. പാട്ട് സൂപ്പർ... ❤❤❤ മരുന്നും അങ്ങനെ ആവാൻ പ്രാർത്ഥിക്കുന്നു....
@babunair7623
@babunair7623 Год назад
വളരെ നന്ദി ഗുരുക്കളെ. നമസ്കാരം. ഹെയ്തുനോകീറ്റു വിവരം അറിയിക്കാം 🙏🏻🙏🏻❤️🌹
@aniltvm4449
@aniltvm4449 Год назад
പാടിയതിന് എന്താ ഭംഗി. ഭാവം സൂപ്പർ. ഒരുപാട് ഇഷ്ടം 🤗
@ayshabeevi7726
@ayshabeevi7726 Год назад
Gurukkalkku Allahu aafiyathum dheerkkayusum nalki anugrahikkatte Aameen Aameen ya Rabbal Aalameen Aameen 🤲🤲🤲🌷🌷🌷🤝🤝🤝
@rahimpanmana6624
@rahimpanmana6624 Год назад
👍🏻
@vijayanmullappally1713
@vijayanmullappally1713 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ പൂർണ്ണത്രയീശാ നമോ നമഃ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@abiabiambalappady4577
@abiabiambalappady4577 Год назад
താങ്കളെ നമിയ്ക്കുന്നു ...... ഇത്തരം മനുഷ്യർ രത്നങ്ങൾക്ക് തുല്യമാണ്: ''''എത്രയാണ് മാറ്റ് എന്ന് അളക്കാൻ പറ്റാത്ത ...... വളരെ വളരെ ദുർലഭമായ ' ..... വൈഡൂര്യങ്ങളുടെ കൂട്ടത്തിൽ പെട്ട അമൂല്യങ്ങളായവ...... ഉസ്താതിൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ട്:
@remakumary5448
@remakumary5448 Год назад
ദൈവം ഗുരുക്കളെ അനുഗ്രഹിക്കട്ടെ.
@MuhammedAli-eg1is
@MuhammedAli-eg1is Год назад
എല്ലാ നന്മകൾ ക്കും ശത്രു കൾ ഉണ്ടാകും അള്ളാഹു അനുഗ്രഹിക്കട്ടെ
@latheefpurathoottayil7778
@latheefpurathoottayil7778 Год назад
രണ്ടെണ്ണം കൂടി കുട്ടമായിരുന്നു ഭാരതീയ സംസ്ക്കാരം കണ്ടു തുടങ്ങിയ ചാനൽ അതിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳
@savithrisankar802
@savithrisankar802 Год назад
നമസ്കാരം 🙏 ഗുരോ.. വളരെ ഗോപ്യമായ പ്രതിവിധി പറഞ്ഞു തന്നതിനു വളരെ നന്ദിയുണ്ട്
@johnevangelistalphonse2596
@johnevangelistalphonse2596 Год назад
നന്ദി സാർ :: വിവരം കെട്ടവർ എന്തും പറയട്ടെ . (മാങ്ങ യുള്ള മാവിലെ കല്ലെറിയൂ ) കാര്യമാക്കണ്ട ...
@GamingYt-nr1cx
@GamingYt-nr1cx Год назад
CONGRATULATIONS SIR🙏🙌🌼
@jacobthomas1970
@jacobthomas1970 Год назад
Wonderful sir...grace ful sound ..
@balakrishnanv7149
@balakrishnanv7149 Год назад
വളെരെ അർത്ഥവത്തായ നൽകുന്ന ഉപതെശങ്ങൾക്ക് നന്ദി നന്ദി നന്ദി,
@islahiyaorphanage8416
@islahiyaorphanage8416 Год назад
വളരെ വലിയ അറിവാണ്.. നന്ദിയുണ്ട് അങ്ങേക്ക്
@venugopalnair8175
@venugopalnair8175 Год назад
വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്ക്കാരം👏👏👏
@marygeorge5573
@marygeorge5573 Год назад
ഉപദേശം വളരെ ഇഷ്ടപ്പെട്ടു . നന്ദി നമസ്കാരം ❤🙏♥️🙏🌹
@mohamedali-us7iy
@mohamedali-us7iy Год назад
പറയുന്നവർ പറഞ്ഞ് കൊണ്ടേയിരിക്കും. താങ്കൾ താങ്കളുടെ വഴിയേ മുന്നോട്ട് പോവുക. എല്ലാ നന്മകളും നേരുന്നു
@thomaskuttypk7688
@thomaskuttypk7688 Год назад
Your the messenger of God
@aaamisworld2856
@aaamisworld2856 Год назад
കണ്ണിണ്ട video enik ഒരുപാട് സഹായം ആയിട്ടുണ്ട് വളരെ നന്ദി വേദന കുറഞ്ഞു kaaicha koodi epo
@sajitharafi3895
@sajitharafi3895 Год назад
നമസ്കാരം ഗുരുക്കളെ. ഞാൻ അങ്ങയുടെ channel സ്ഥിരം കാണാറുണ്ട്. എല്ലാം നല്ല അറിവുകൾ ആണ്. അൽഹംദുലില്ലാഹ്
@sanaatanviswa
@sanaatanviswa Год назад
True Remedies rise from Mother Nature ❤❤❤❤❤
@RRNair-vm2yk
@RRNair-vm2yk Год назад
നല്ല അറിവുള്ള മനുഷ്യൻ....
@minisr356
@minisr356 Год назад
Apasmaram ullavark kazhikkamo sir pls replay marumo
@arjunankp9439
@arjunankp9439 Год назад
സത്യസന്ധമായ സേവനത്തിന് ആരുടെയും മുഖം നോക്കണ്ട ആവശ്യമില്ല. താങ്കൾക്ക് നന്ദി നമസ്കാരം.
@jyothim7201
@jyothim7201 Год назад
ഗുരുവേ തീർച്ചയായും ചെയ്തുനോക്കും. ഒരുപാടു നന്ദി.
@aneesani7916
@aneesani7916 Год назад
അറിവ് ath പകർന്നുനൽകാനുള്ളതാണ് ആരാളുടെ രോഗമാരുക എന്നത് മഹത്തരമായ കാര്യമാണ് ഇന്ന് നടക്കുന്നത് വെറും ഗുളികതീറ്റയാണ് അധികരിച്ചു വരുന്ന വൻകിട ആശുപത്രികളും ഡോക്ടർമാർ നാടിന്റെ ശാപമായി മാറികയിഞ്ഞു അങ്ങേയ്ക്കെതിരെ പറയുന്നവർ ഭൂമിക്കു ബാരമായവരാണ്.
@S.G-SHIVA
@S.G-SHIVA Год назад
Valare sathyam, nalla comment...
@sajeevmathew7305
@sajeevmathew7305 Год назад
Dear sir. Thank you👍🏻🙏
@arjun4394
@arjun4394 Год назад
നമസ്തെ സർ, വളരെ വിലപ്പെട്ട അറിവിന്‌ ഒരുപാടു നന്ദി 🌹🌹🌹🌹
@anoopmalayil3776
@anoopmalayil3776 Год назад
നമസ്ക്കാരം ഗുരുക്കളേ 🙏 നന്ദി
@addidevdev4066
@addidevdev4066 Год назад
ഗുരുക്കളെ ശുദ്ധമായ എള്ള് എണ്ണ കിട്ടാൻ ഇല്ല 😔 പകരം ഓരോ സ്പൂൺ എള്ളു കഴിച്ചാൽ മതിയാകുമോ 🤔 മറുപടി പ്രതീക്ഷിക്കുന്നു
@amigos2806
@amigos2806 Год назад
നിങ്ങ പൊളിയാണ് ഗുരുക്കൾ 👌🏻👌🏻
@moideenkuttykp4014
@moideenkuttykp4014 Год назад
Shugarinupattumo
@nalinipk5541
@nalinipk5541 Год назад
നമസ്കാരം വൈദ്യൻ നല്ല ഒറ്റമൂലി ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
@ranjith-il8fx
@ranjith-il8fx Год назад
🌿 അഭിനന്ദനം 🌿 സർ , നല്ലൊരു അറിവുതെന്നെയാണ് പകർന്നുതനനിരിക്കുന്നത് ............."
@Ashokkumar-kq8ps
@Ashokkumar-kq8ps Год назад
ഹരിഓം ഗുരുജി 🙏🏿🇮🇳
@gracyk9745
@gracyk9745 Год назад
Sir. നല്ല അറിവ് പകർന്നതിന് നന്ദി. ഡയബേറ്റിക് aalkkarkum കൂടി vedio ചെയ്യുമോ pls 🙏🏻
@Joshy_john
@Joshy_john 4 месяца назад
ഞാൻ പത്തു കിലോഎള്ള് വാങ്ങി ആട്ടി എണ്ണ എടുത്ത് കുറെ ദിവസം കഴിച്ചു. കുറെ നാളുകളായി കാല്നിലത്തു കുത്താൻ വയ്യായിരുന്നു. പ്രത്യേകിച്ച് രാവിലെ എണിയ്ക്കുമ്പോൾ അതു പോലെ ജോയിന്റിന് മുഴുവൻ വേദനയുമായിരുന്നു. എണ്ണ കഴിച്ചതിനു ശേഷം ഈ പ്രശ്നങ്ങൾ 90 ശതമാനവും മാറി കുറെ ദിവസം മാത്രമെ കഴിച്ചിട്ടുള്ളു.
@bindhushilpa2480
@bindhushilpa2480 Год назад
നല്ല അറിവ് 🙏താങ്ക്സ് മാഷേ 🙏
@salahudeenabdulrahuman1575
@salahudeenabdulrahuman1575 Год назад
സ്വാർത്ഥൻ അല്ലാത്ത മനുക്ഷ്യസ്നേഹിയായ ഒരു ഗുരു.. ലോകാ സമസ്താ സുഖിനോ ഭവന്തു... പരോപകാരാർത്ഥം ഇധം ശരീരം
@tejesnehasmagic3445
@tejesnehasmagic3445 Год назад
🙏very informative msgs🙏🙏
@lalithambika6501
@lalithambika6501 Год назад
നമസ്കാരം ഗുരുജി നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
@alicethomas9858
@alicethomas9858 Год назад
ഷുഗറിനുള്ള ഒറ്റമൂലി ഉണ്ടെങ്കിൽ ഒന്നറിയിക്കണമേ. ദൈവം അനുഗ്രഹിക്കട്ടെ
@S.G-SHIVA
@S.G-SHIVA Год назад
Namaskaaram gurukkal...thankal valare nannaayi paadunnundu....
@udayakumar5506
@udayakumar5506 Год назад
Gurukkal nannnai paadi..... Gurukal ningal neranu satyamanu🥰🙏
@vijayakumarvn5109
@vijayakumarvn5109 Год назад
നമസ്കാരം sir, വിലയേറിയ ഇതുപോലുള്ള എപ്പിസോഡുകൾ തുടർന്നും പ്രതീക്ഷിക്കുന്നു 🙏
@Angel33669
@Angel33669 Год назад
വളരെ വളരെ നന്ദി, ഗുരുക്കൾ. കണ്ണിന്റെ വ്യായാമം ഞാൻ ചെയ്യാൻ തുടങ്ങി.
@manmohancv462
@manmohancv462 Год назад
Ethaayirunnu video pls send
@jeanpaulvayt
@jeanpaulvayt Год назад
Thanks Gurukkal!
@shylajak9003
@shylajak9003 Год назад
God bless🙏 you sir song is super👍 🌹🌹
@rajeshkumarrajeshkumarrk8659
നല്ല ചിന്ത നല്ല പ്രവൃത്തി 🙏🙏🙏
@meerann4625
@meerann4625 Год назад
Thank you sir, ഉപകാര പ്രദമായ വീഡിയോ കാണിച്ചു തന്നതിൽ നന്ദി
@mohammadpadladka831
@mohammadpadladka831 Год назад
Good Thank you sir
@rahathproducts..4485
@rahathproducts..4485 Год назад
ഇതു ശെരി ആണ് എന്റെ ഓർമവെച്ചകാലം മുതൽ മാമ കഴിക്കാറുണ്ട് 👍🏻
@user-uo2vl2er6r
@user-uo2vl2er6r Год назад
നല്ല ഗാനം 😍🥰👏👍
@madhavithankappan4513
@madhavithankappan4513 Год назад
നല്ല ഗാനം
@komalakomala9446
@komalakomala9446 Год назад
നമസ്കാരം ഗുരുക്കളെ 🙏🙏🙏🙏🙏🙏🙏
@ushababumelethil6600
@ushababumelethil6600 Год назад
Thanks
@vts.pookoya1382
@vts.pookoya1382 Год назад
thanks very very thanks
@shijic8175
@shijic8175 Год назад
വളരെ ഉപകാരപ്രദം.🙏🙏🙏🙏
@shajiravindran7951
@shajiravindran7951 Год назад
സത്യം കണ്ണിൻ്റെ വീഡിയോ ശരിക്കും effective aanu🙏
@babukayanadath1418
@babukayanadath1418 Год назад
Very useful video Thank you very much
@rachelbaby6515
@rachelbaby6515 Год назад
Migraine, asthma, sinusitis, allergy problem undu Kazhikkanpatumo
@ajayaghosh2911
@ajayaghosh2911 Год назад
Pranamam🙏god bless you for this knowledge
@thomaskuttysebastian94
@thomaskuttysebastian94 Год назад
സാർ അങ്ങ് തരുന്ന വിലയേറിയ അറിവുകൾക്ക് നന്ദി 🙏
@jayaprbhakk8715
@jayaprbhakk8715 Год назад
Thank you Gurukkale 🙏🙏🙏
@surendranpillair3985
@surendranpillair3985 Год назад
ബ്ലഡ്‌ പ്രഷർ, കൊളെസ്ട്രോൾ, തുമ്മൽ, അലർജി തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് കഴിക്കാമോ?
@salman.7771
@salman.7771 Год назад
ഈ രോഗങ്ങൾ ഉണ്ടോ
@ajayakumargopinathan9449
@ajayakumargopinathan9449 Год назад
നമസ്ക്കാരം ഗുരുക്കളെ .... നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി .... എണ്ണക്കു പകരം എള്ള് ഉപയൊഗിച്ചാൽ പറ്റുമൊ?....
@musthafack8869
@musthafack8869 Год назад
താങ്കളുടെ നല്ല മനസ്സിന് നന്ദി
@chackochantd9774
@chackochantd9774 Год назад
ഹുരുക്കൾക്ക് ആദരവും ബഹുമാനവും അർപ്പിക്കുന്നു നമസ്ക്കാരം.... 🙏🙏🙏🙏🙏🙏
@asainaranchachavidi6398
@asainaranchachavidi6398 Год назад
മരുന്ന് എന്നത് രോഗം മാറാനാണ് ഒന്ന് മാറി മറ്റൊന്ന് ഉണ്ടാകാനല്ല ആ കാര്യത്തിൽ ഗുരുക്കൾ ഒരു മഹാൻ തന്നെയാണ് രോഗത്തിൽ നിന്നും നാം സ്വതന്ത്രരാകണം അതാന്ന് യഥാർത്ഥ സ്വാതന്ത്ര്യം എന്ന ഗാന്ധിജിയുടെ വാക്കുകൾ ഇവിടെ ഓർക്കുകയാണ് അഭിനന്ദനങ്ങൾ
@saniyasherintk8958
@saniyasherintk8958 Год назад
,q💕🌅🌅
@sujith3053
@sujith3053 Год назад
നന്ദി നമസ്ക്കാരം
@arox9919
@arox9919 Год назад
സൂപ്പർ.👍ഇങ്ങനെ ആയിരിക്കണം മനുഷ്യൻ.🙏🙏🙏ഇങ്ങനെ ഒരാളെ യു ട്യൂബിൽ ആയാലും കാണാൻ കഴിഞ്ഞത് സന്തോഷം.👍👍👍ഇക്കാ വിഡ്ഢികൾ മാനസീക രോഗികൾ എന്നിവരുടെ കമന്റ്‌ പൂർണ്ണമായും തള്ളിക്കളയുക.
@Jideshdaniel4084
@Jideshdaniel4084 Год назад
നമസ്കാരം ഗുരുക്കളെ 🙏
@Siddhan974
@Siddhan974 Год назад
Thank you.. Sir, for this great information. God bless you...
Далее
I'll do it for you!
00:37
Просмотров 2,6 млн