Тёмный

4V ബാറ്ററി റീചാർജ് ചെയ്യാൻ ഈസി മാർഗ്ഗം. how to recharge 4V lead acid battery 

Hameed Orbit
Подписаться 490 тыс.
Просмотров 78 тыс.
50% 1

how to recharge 4v battery without BMS and charging module
4V lead acid battery charger with full charge cut off
battery charger with charging indicator
12V ബാറ്ററി ചാർജറിന്റെ വീഡിയോ
• ഇനി ബാറ്ററി ഏതും ചാർജ്...
12V ബാറ്ററി ചാർജർ നിർമ്മിക്കുന്നതിന്റെ വീഡിയോ
• DIY 12V 5A Battery Cha...
ബാറ്ററി ഡൗൺആയ വാഹനം സ്റ്റാർട്ട് ചെയ്യാനുള്ള മാർഗ്ഗം
• ഇനി ബാറ്ററി ഡൗണായാലും ...
പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
/ orbittips
Orbit electronics
Mumthaz tower
Vaniyambalam
Malappuram dist
maps.app.goo.gl/aGttWrNH9TftT...
whatsapp
wa.me/message/7SYJMGRE7FFMF1

Хобби

Опубликовано:

 

7 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@balanbalanbalan8603
@balanbalanbalan8603 2 года назад
എങ്ങിനെ അഭിനന്ദിക്കണമെന്നു അറിയില്ല ഇത്രയും ലളിതമായി പറയാൻ കഴിയുക മറ്റുളളവർക്ക് പ്രയാസമായിരിക്കും ഒരായിരം അഭിനന്ദനം
@akhilkc1211
@akhilkc1211 2 года назад
ഇതിന് ഓട്ടോ കട്ട്‌ ഓഫ്‌ ഉള്ള ചാർജർ ഉണ്ടാക്കുന്ന വീഡിയോ plz
@mehrinameh6
@mehrinameh6 Год назад
വിശതീകരിച്ചു ലളിതമായി പറയാൻ താങ്കളേ കഴിഞ്ഞേ മറ്റാരുമൊള്ളൂ നന്ദി
@pvsaleesh7924
@pvsaleesh7924 2 года назад
Hii 12 volt DC 20 Amper motor bettry to elatricity continue upayogikan vayiyundo
@georgesajanthomas2999
@georgesajanthomas2999 2 года назад
Very simple and easy, good job Bro.
@Mohammed-ls9re
@Mohammed-ls9re 2 года назад
Bro paattin anusarich minnuna led ondakuna video cheyumoa condenser mic illadhee
@vaishnavkm1833
@vaishnavkm1833 2 года назад
Chetta led bulbinte light oori 9v battery vechu use cheyam pattumo athinte oru video cheyyamo
@pkpadiyodi4615
@pkpadiyodi4615 2 года назад
Very good idea sir one question i that whether we can recharge old lead battery
@musicshorts8616
@musicshorts8616 2 года назад
Ithee sadhanagal vechal mobile batterry charge cheyyan pattuo
@sjgear1146
@sjgear1146 11 месяцев назад
Can we use same components for 4 volt 4.2 AH battery?
@kingstar4041
@kingstar4041 2 года назад
Bro 3.7v Battery 3ennam vech engane charge cheyyaam please reply
@anurajpv4693
@anurajpv4693 2 года назад
Ee battery vechu. Bluetooth panal connect cheyunna video kanikkumo
@amalkrishnap313
@amalkrishnap313 2 года назад
6 inch 40 w 4 ohm wooferil ethra volt an kodukkendath
@shynumathew9135
@shynumathew9135 2 года назад
Automatic school bell system ഉണ്ടാക്കാൻ പറ്റുമോ?
@sayoojshyam6920
@sayoojshyam6920 2 года назад
Mr. Light ടോർച്ചിന്റെ( black colour ) അകത്തുള്ള ബോർടും മറ്റും അടങ്ങിയ സെറ്റ് വാങ്ങിക്കാൻ കിട്ടുമോ
@NasarMathur
@NasarMathur 2 года назад
വളരെ ഉപകാരപ്രദം.
@MATHEWLB
@MATHEWLB 2 года назад
Oru 12 v battery 3 amp charging valla vazhiyum undo
@afsaljalal7509
@afsaljalal7509 2 года назад
ചേട്ടാ നിങ്ങൾ മുൻപ് ചെയ്ത Bluetooth sound ബാറിൽ ഉപയോഗിച്ച MDF ഷീറ്റ് മുറിക്കാൻ ഉപയോഗിച്ചത് എന്താ
@ussainbichutk909
@ussainbichutk909 2 года назад
4volt batteryയുടെ autocutt off with full charge indicator cerquit നിർമ്മിക്കണം pls
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 года назад
നിങ്ങൾ ഈ വീഡിയോയുടെ ആദ്യ ഭാഗത്തിൽ കാണിച്ച 4V 1amp/1.5amp ലെഡ് ആസിഡ് ബാറ്ററികൾ ഇങ്ങനെ ചാർജ്ജ് ചെയ്യ്തതിന് ശേഷം വീണ്ടും ഹെഡ് ലൈറ്റുകളിലും ടോർച്ച്കളിലും എമർജൻസിയിലും ഒക്കെ ഉപയോഗിക്കാൻ പറ്റുമോ
@musthuvlog5425
@musthuvlog5425 2 года назад
എനിക്ക് വളരെ ഉപകാരമായി
@naveenk8488
@naveenk8488 2 года назад
LED flaming light undakkn pattumo
@rgbgaming2.0yt25
@rgbgaming2.0yt25 2 года назад
Sir can I use 1k resistor
@abdulrazakthalikaparambil9056
@abdulrazakthalikaparambil9056 2 года назад
ഓട്ടോമാറ്റിക് കട്ടോഫ് ചെയ്യാമോ
@nandhunandhuzz7913
@nandhunandhuzz7913 2 года назад
Ambulance toyil വയിക്കുന്ന light ഏതാണ് പറയാമോ
@hamsahamsa9345
@hamsahamsa9345 2 года назад
Automatic charger kitan eganayaa order nalkendath
@renjithkumarrenju1494
@renjithkumarrenju1494 6 месяцев назад
Led tester ഉപയോഗിച്ച് ഈ എമർജൻസി ലൈറ്റ് ടെസ്റ്റ് ചെയ്യുന്നത് എങ്ങനെയാണ്
@dreamworldmydreamland4848
@dreamworldmydreamland4848 Год назад
Oru eliminator vangiyal ithilum esyayi charge cheyyalo🙄🤔
@hassanmushraf5592
@hassanmushraf5592 2 года назад
Raspberry pi board നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@SureshBabu-lc6ov
@SureshBabu-lc6ov 11 месяцев назад
3phacebatterychargersingalpacelakekmattanpattumo
@sajidtharon7409
@sajidtharon7409 2 года назад
Cut off ഉള്ളത് ഒന്ന് ചെയ്യുമോ 9v ചെയ്യാനും ഇതേ diodum resisterum മതിയോ
@britemk8285
@britemk8285 2 года назад
Cutoff ഉള്ള ചാർജർ സർക്യൂട്ട് വീഡിയോ ചെയ്യാമോ
@bitmanbitman3334
@bitmanbitman3334 3 месяца назад
direct charge koduthal entha problem?
@rarecreature2606
@rarecreature2606 2 года назад
ഇതേ പോലത്തെ viedo ഇനിയും വേണം
@shamsudeentm7244
@shamsudeentm7244 2 года назад
ചെറിയ എമർജൻസികൾ സോളാർ പാനലിൽ ചാർജ് ചെയ്യുന്ന വിഡിയോ ചെയ്യാമോ
@hameedorbit
@hameedorbit 2 года назад
ചെയ്യാം
@vishnucv7730
@vishnucv7730 2 года назад
Automatic കട്ട്‌ ഓഫ് ഉള്ള ചാർജർ nirmikkunna video cheyyu
@akshaytech4843
@akshaytech4843 2 года назад
Bluetooth speaker udakumbol RCA cable എങ്ങനെ കണക്ട് ചെയാം
@sreehari3363
@sreehari3363 2 года назад
Chetta fridge stabilizer transformer use cheyth 100watt inverter undakkan pattumo.chetta ee comment nu reply tharane.
@hameedorbit
@hameedorbit 2 года назад
നോക്കാം ബ്രോ
@aniyancheriyan1643
@aniyancheriyan1643 Год назад
Lap top എന്റെ battery എങ്ങനെ. ഉപയോഗിക്കാൻ കഴിയും
@nazeekshimlanazeekshimla9565
@nazeekshimlanazeekshimla9565 2 года назад
Ekka njaan auto vaikunna 690+ 50 oru car stereo ekkayude shopil ninnu on linayi vangee 2 thavasam kazhinjapol set onakum 5 minutto 10 minutto kazhiyumpol sound mathram pokum sett onayirikum enthanu prathi vithi
@hameedorbit
@hameedorbit 2 года назад
അതിലെ ആംപ്ലിഫയർ ബോർഡ് ബോർഡ് കേടായത് ആകാൻ സാധ്യത ഉണ്ട്.
@thilakangangadharan3330
@thilakangangadharan3330 2 года назад
6v ന്റെ എമർജൻസി ബാറ്ററിയുടെ ചാർജ് ഇറങ്ങിപ്പിയി (കുറച്ചുകാലം ഉപയോഗിക്കാതെ വച്ചു )ഇപ്പോൾ ചാർജ് ആവുന്നില്ല, അത് ഈ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യുവാൻ പറ്റുമോ?
@devantharapi
@devantharapi 11 месяцев назад
12 v 7 A രെ ചാർജർ നിർമിക്കാൻ മുകളിൽ കാണിച്ചത് diodum മറ്റും മതിയാകുമോ?
@dirarma5978
@dirarma5978 15 дней назад
output voltage 6.8 ആണ് വരുന്നത്.battery 4vഉം.battery പോകുമോ?
@creativetechone528
@creativetechone528 2 года назад
Chata clamp meter athra price aayee
@sayyidsufiyan9241
@sayyidsufiyan9241 2 года назад
Cut off circuit video vidumo please
@musthafatk3976
@musthafatk3976 11 месяцев назад
Thangs bro
@rajeevtoovlog9332
@rajeevtoovlog9332 2 года назад
സർ സോൾഡറിങ് അയൺ ഉപയോഗിക്കാൻ പറ്റിയ ഇൻവെർട്ടർ ഏതാണ്
@uiic.reshmi
@uiic.reshmi 2 года назад
BRO NJAN EE CIRCUIT CHEYTHAPPOL WORK CHEYYUNNILLA, PLEASE HELP ME
@akhilkc1211
@akhilkc1211 2 года назад
ഇത് led യുടെ പ്രൊട്ടക്ഷൻഉള്ള circut അല്ലെ 4v ബാറ്ററി പ്രൊട്ടക്ഷൻ ഉള്ള auto cut off ചാർജർ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ
@muhammadmusthafa206
@muhammadmusthafa206 2 года назад
Bro നാലു വോൾട്ട് ബാറ്ററിയിൽ ബേറ്ററി വാട്ട റോ അല്ലെങ്കിൽ ആ സിസ് വാട്ട റോ ഒഴിക്കേണ്ടത് ഉണ്ടോ . ഉപ്പ വെള്ളം ഒഴിച്ചാൽ ആ സിസ് വാട്ടറിന് സമമാകുമോ . എമർജൻസി യിൽ ആണെങ്കിൽ ചാർജ്ജ് ചേയ്യേണ്ട ആ വശ്യമുണ്ടോ . എമർജൻസി യിൽ ഫിറ്റ് ചെയ്ത് കന്ററിൽ കുത്തിയാൽ ബാറ്ററി ചാർജ് ആ കില്ലേ. റിപ്ലേ പ്രതീക്ഷിക്കുന്നു
@veenavl6820
@veenavl6820 2 года назад
4 volt 1Ah battery autometic ആയിട്ട് cut off ആകുന്ന ചാര്‍ജറിന്‍റെ വീടിയൊ ചെയ്യാമോ
@harikrshnanhari8206
@harikrshnanhari8206 2 года назад
ബ്രോ ഇതുവെച്ച് ഫോൺ ചാർജ് ചെയ്യുന്ന പവർ ബാങ്ക് ഉണ്ടാക്കുവാൻ കഴിയുമോ?
@akshaytech4843
@akshaytech4843 2 года назад
Sleeve avidanaa kitta
@kunju588
@kunju588 Год назад
4v lead acid battery 1ah ethra roopa aakum
@GAMINGWITHFOXY444
@GAMINGWITHFOXY444 2 года назад
Hameed ചേട്ടാ പ്രൊജക്ടന്റെ vidio ചെയ്യുമോ
@manojmvmanoj5251
@manojmvmanoj5251 2 года назад
കേടായ 4volt battery recover ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ
@jeesonp.jgraciousmedia8979
@jeesonp.jgraciousmedia8979 Год назад
Cut off circuit cheyyamo brother
@jsguppiesjijisp3020
@jsguppiesjijisp3020 2 года назад
12w 100ah ഒരു ബാറ്ററി ചാർജർ ഒന്നു ഉണ്ടക്കമോ
@1212jaleel
@1212jaleel 2 года назад
ബാറ്ററി കേടായ ഒരു എമർജൻസി ലൈറ്റ് ബാറ്ററി ഇല്ലാതെ നൈറ്റ് ലാംപ് ആയി ഉപയോഗിക്കാൻ പറ്റുമോ ബാറ്ററി ഉണ്ടെങ്കിൽ ചാർജിങ് മോഡിലേക്ക് പോവും ലൈറ്റ് കത്തനില്ല അതിനു അതിന്റെ സർകൂട്ടിൽ എന്തുമാറ്റമാണ് വരുത്തേണ്ടത്
@jishnukp9079
@jishnukp9079 2 года назад
Auto cut off charger video plzz
@jaferali8665
@jaferali8665 2 года назад
ഈ ഉപകരണം കൊണ്ട് dead ആയ 12വാട്സ് ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ
@bijue6104
@bijue6104 2 года назад
3.7 v ബാറ്ററി ഉപയോഗിച്ച് ഒരു LED ബൾബ് പ്രകാശിപ്പിക്കുന്നതിന് എത്ര ohm resistor വേണം ?
@ranjiththomasranjith1942
@ranjiththomasranjith1942 2 года назад
ബൈക്കിനെ സ്കൂട്ടി യുടെയും ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ
@joyaljoseph1131
@joyaljoseph1131 2 года назад
Cut off video chayyamo..
@muraleedharank.p4570
@muraleedharank.p4570 2 года назад
4വോൾട്ടിണ്ടയും 12വോൾട്ടിന്റെയും autocutoff ചാർജർ നിർമ്മിക്കുക
@rahulr1951
@rahulr1951 2 года назад
Athe
@user-io6hx5ku9s
@user-io6hx5ku9s 2 года назад
👍👍
@najeebmon3268
@najeebmon3268 2 года назад
👍
@unnikrishnan-ld6wo
@unnikrishnan-ld6wo 2 года назад
👍
@aruna.r6267
@aruna.r6267 2 года назад
👍👍
@ajeeshk885
@ajeeshk885 2 года назад
മൈക് concet ചെയാൻ പറ്റുന്ന സ്റ്റീരിയോ amplefir വീഡിയോ വെയ്റ്റിംഗ് പ്ലീസ് അടുത്തത് ചയൂ മോ പ്ലീസ് പ്ലീസ്
@abuthahir8166
@abuthahir8166 2 года назад
niruthaathe samsarikkunnath sammathikkanam shasam muttille bro
@deepakp8360
@deepakp8360 2 года назад
ഈ പെൻഡ്രൈവ് seriyakkuna video chiyuvo entath varkavunilla
@albinjoy8924
@albinjoy8924 2 года назад
Good job 👍
@rajeevtoovlog9332
@rajeevtoovlog9332 2 года назад
Sir10ampirente ചാർജർ എന്തുവിലവരും
@muhammadanshad4289
@muhammadanshad4289 2 года назад
ഈ ബാറ്ററി കൊണ്ട് ഒരു എമർജൻസി വീഡിയോ ചെയ്യാമോ
@sreejithraju4815
@sreejithraju4815 2 года назад
ഇക്കാ ഈ ബാറ്ററി വെച് Bluetooth module പ്രവർത്തിപ്പിക്കാൻ പറ്റുമോ
@Akash-fc1pu
@Akash-fc1pu 2 года назад
Bro 4volt adjustable emergency light vedio cheyiamo
@hameedorbit
@hameedorbit 2 года назад
ചെയ്യാം
@rasheedpunnakkattil2438
@rasheedpunnakkattil2438 2 года назад
ഈ ബാറ്ററികൾ വെള്ളമില്ലാത്തതിൽ ബാറ്ററി വാട്ടർ ഒഴിച്ചാൽ മതിയോ
@mskposts7840
@mskposts7840 2 года назад
Cutt off circuit plz
@muhthar2327
@muhthar2327 2 года назад
ഇങ്ങനത്തെ ബാറ്ററി കേട് വന്നാൽ നേരെയാക്കാൻ പറ്റുമോ
@devantharapi
@devantharapi 10 месяцев назад
ഹായ് ഹമീദ്... കാറിന്റെ 12 v ഫാൻ ഉപയോഗിക്കാൻ ഇതിൽ ഇതൊക്കെ കൊമ്പോനെന്റ് മാറ്റണം. 12 v ന്റെ ബാറ്ററിയും മറ്റു ഉപകാരണങ്ങളും പ്രവർത്തിപ്പിക്കാനും ചാർജ് ചെയ്യാനും എത്ര am വേണം. അതിന് ഒരെണ്ണം നിർമ്മിക്കാമോ.?
@vineshvinu8775
@vineshvinu8775 2 года назад
അടിപൊളി....
@vasum.c.3059
@vasum.c.3059 2 года назад
Super.
@arunsaruns9759
@arunsaruns9759 2 года назад
4 volt 2:ah 3എണ്ണ൦ വച്ച് 2 സെറ്റ് ഞാൻ എന്റെ ബൈക്കിൽ ഉപയോഗിക്കുന്നു
@dilshadkallingalmohammed1409
Kids, കാറിന്റെ ചാർജർ പ്ലഗ് ചെയ്യുമ്പോൾ, ഗ്രീൻ സിഗ്‌നൽ, വരുന്നു, വണ്ടി ഓടുന്നില്ല,
@hemanthbeypore8023
@hemanthbeypore8023 7 месяцев назад
SUPER BRO❤❤
@rafim2001
@rafim2001 2 года назад
ഈ എമർജൻസി യുടേബോർഡ് വാങ്ങാൻ കിട്ടുമോ
@Essra310
@Essra310 2 года назад
അടിപൊളി 😄👍
@salimyes8612
@salimyes8612 2 года назад
Super
@redcarpet1885
@redcarpet1885 Год назад
35amh ബാറ്ററി ചാർജർ ചെയ്യാൻ എത്ര വോൾട്ട് ചാർജർ വേണം
@emmanueleldhose1870
@emmanueleldhose1870 2 года назад
Fire stick വേണം
@vly8619
@vly8619 2 года назад
ഈ വീഡിയോയിൽ കാണുന്ന ക്‌ളാമ്പ് മീറ്ററിന്റെ വില എത്രയാണ്. എവിടന്ന് വാങ്ങിച്ചു
@muhammedsahal493
@muhammedsahal493 2 года назад
ഫോണിന്റെ ചാർജർ വയർ മാത്രം കൊടുക്കാമോ
@neerajn.m3016
@neerajn.m3016 2 года назад
I. Am. Waiting for the video
@hameedorbit
@hameedorbit 2 года назад
Tnx
@neerajn.m3016
@neerajn.m3016 2 года назад
Thank God. I am telling the truth that I am waiting for the video for so long
@marimuthu4721
@marimuthu4721 2 года назад
ലിഥിയം ബാറ്ററി ചാർജർ ബിഎംഎസ് ഇല്ലാതെ കാണിക്കുമോ
@rinshanp4636
@rinshanp4636 8 месяцев назад
ഇത് നേരിട്ട് ചാർജ് ചെയ്യാൻ പറ്റുമോ
@mohammedshabeebkaruvattil5137
@mohammedshabeebkaruvattil5137 2 года назад
👍👍👍
@alanps3691
@alanps3691 2 года назад
👍🏻👍🏻
@ummarnadubail
@ummarnadubail 2 года назад
cut off circuit cheyyu.
@hameedorbit
@hameedorbit 2 года назад
ചെയ്യാം
@mohammedm.a.mohammed5185
@mohammedm.a.mohammed5185 2 года назад
Valarenallath
@lavanientertainmentchannel3179
@lavanientertainmentchannel3179 2 года назад
ഞാൻ ഇതുപോലെ ചെയ്തിട്ട് വർക്കാവുന്നില്ല TK136A600D 1426 ആണ് ട്രയാക്ക്, 220k റസിസ്റ്റർ, LDR എന്താണു പ്രോബ്ലം ബ്രോ ഒന്നു പറയാമൊ ? റിലേയിലും ബാറ്ററി വേണ്ട രാത്രി തെളിയും പകൽ ഓഫ് ആകും ആ വീഡിയോ
@anoops1660
@anoops1660 2 года назад
Cut off circuit venam
@musthafapv1067
@musthafapv1067 2 года назад
👍👌
@johnyaugustine6421
@johnyaugustine6421 2 года назад
🌹🌹JAS LED
Далее
How to Repair a Dead Battery | Malayalam | Shabizone
6:21
Which water gun won??
0:30
Просмотров 76 млн
#shoot
1:00
Просмотров 8 млн