Тёмный
No video :(

.5 കോടിയുടെ വീട് . കണ്ണൂർ മല്ലു വിന്റെ വീട്ട് കൂടൽ |Mallu traveler House warming 

MasterPiece Vlog
Подписаться 1,2 млн
Просмотров 2,1 млн
50% 1

mallu travel shakir subahan house warming
#mallutraveler
#masterpiece
#housewarming

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@MasterPieceVlog
@MasterPieceVlog 3 года назад
ഇതിന്റെ ബാക്കി video ഇതാ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Us1lJfw0mtI.html
@ayishaumaira9942
@ayishaumaira9942 3 года назад
👍
@muhammedfayaz4615
@muhammedfayaz4615 3 года назад
Ayn
@musthafaparamban9634
@musthafaparamban9634 3 года назад
Kidukki
@musthafaparamban9634
@musthafaparamban9634 3 года назад
Polichu
@riya-hv7bv
@riya-hv7bv 3 года назад
Ithano 5 kodiyude veedu 1 kodi ayrikkum.5 kodi pareyan onnum illa.patichatha😃😃😃
@jasminnaseer7095
@jasminnaseer7095 3 года назад
5 ലക്ഷം രൂപ ഉണ്ടായിരുന്നേൽ എന്റ മക്കളെയും കൊണ്ട് വാടകവീട്ടിൽ കിടക്കാതെ ഞങ്ങൾ ഒരു വീട് വെക്കുമായിരുന്നു. അള്ളാഹു അതിനു തൗഫീഖ് നൽകട്ടെ. Aaameen
@jafarshareefkp973
@jafarshareefkp973 3 года назад
امين
@adeermpadeermp6251
@adeermpadeermp6251 3 года назад
Ingalk Allahu oru veed vekkanulla thaufiq nalkatte Aameen
@muhammedjunaidm4778
@muhammedjunaidm4778 3 года назад
Ameen
@riyas2728
@riyas2728 3 года назад
Ellam sheriyagum rabbinod rahasiyamayi dua cheyyuga
@hilalaami2150
@hilalaami2150 3 года назад
ആമീൻ യാറബ്ബൽ ആലമീൻ
@sathyana2395
@sathyana2395 3 года назад
ചെറുതായെങ്കിലും സ്വാന്തമായി ചെറിയൊരു വീട് ഉണ്ടാക്കണം എന്ന മോഹമുള്ളവർ... എന്നെപോലെ....?
@jafaranora1357
@jafaranora1357 3 года назад
Agne ulla kur per ndvum ath vichrich ivde vann ithpole ulla comment idunthin pakram hardwork chayth oru veed undakkuka👍👍
@sathyana2395
@sathyana2395 3 года назад
@@jafaranora1357 ശ്രമിക്കുന്നുണ്ട് ബ്രോ കര പിടിക്കുന്നില്ല...ശരിയാകുമായിരി ക്കും. ല്ലേ....
@Beingbuddha369
@Beingbuddha369 3 года назад
@@sathyana2395 Sure...❤️❤️❤️👍🏻👍🏻👍🏻
@afiyaasif9528
@afiyaasif9528 3 года назад
Unde...oru muriyekilum
@AmeerVibes
@AmeerVibes 3 года назад
ആഗ്രഹം ഉണ്ട് പക്ഷെ എല്ലാത്തിനും ഒരു ടൈം കൂടി വേണം
@my8821
@my8821 3 года назад
ഒരു 4 ലക്ഷം കിട്ടിയാൽ എന്റെ വീടിന്റ ആധാരവും ബാങ്കിൽ നിന്ന് എടുത്തു ഞാൻ ഹാപ്പി ആയേനെ അള്ളാഹു കാക്കട്ടെ
@sinusinu5801
@sinusinu5801 3 года назад
പാവം
@BERLInzzxue
@BERLInzzxue 3 года назад
Ameen
@aneeshashemeer2483
@aneeshashemeer2483 3 года назад
Aameen ya rabbal alamin
@raseenaabdulrasak3902
@raseenaabdulrasak3902 3 года назад
Njanum,5 lakhs loan close cheyyan pattiyenkil i am also be happy.ithu oro divasavum tension adicha jeevikkunnathu.
@ayshabiaysha3447
@ayshabiaysha3447 3 года назад
സത്യമാണ് എന്റെ husbntunm 5laks loan eadutu prayaasappettirikkaa പാവം ഓരോ divasavum Kadathine patti parayaatha divasamilllaaaa
@rohithkasrod6601
@rohithkasrod6601 3 года назад
ചെറിയൊരു ഓടിട്ട വീട്ടിൽ കിട്ടുന്ന സമാധാനം അത് തന്നെ ധാരാളം♥♥
@mysteryman1581
@mysteryman1581 3 года назад
👍👍👍Samadanam illenkil ethra panam undayittum karyam illa Bro...
@rohithkasrod6601
@rohithkasrod6601 3 года назад
@@mysteryman1581 crct
@nusrathkabeer8663
@nusrathkabeer8663 3 года назад
@@rohithkasrod6601 shariyaanu bro
@mufeedatp7142
@mufeedatp7142 3 года назад
Aa
@adithyan1549
@adithyan1549 3 года назад
🙄
@SALMAN---Sanu
@SALMAN---Sanu 3 года назад
ഈ വീഡിയോ കണ്ടപ്പോൾ ഇങ്ങനെ ഒരു വീട് ഉണ്ടാകും എന്ന് മനസ്സിൽ വന്നവർ ഉണ്ടോ എന്നെ പ്പോലെ INSHA ALLAH 💛💚💛💚
@sfmedia5059
@sfmedia5059 3 года назад
വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് -❤️❤️❤️❤️ ഭാരൃ യുടെ ആഗ്രഹം നിറവേറ്റിയ മല്ലു 🔥🔥
@ramshiram7185
@ramshiram7185 3 года назад
👌👌👌👌
@ashrafkumbutk1647
@ashrafkumbutk1647 3 года назад
👏👏
@tjyothish5512
@tjyothish5512 2 года назад
അഞ്ചുകോടിയുടെ വീട് ഉണ്ടാക്കാൻ എന്തുമാത്രം അധ്വാനിച്ചു കാണും. സന്തോഷം. വാടക വീട്ടിൽ വളർന്ന കുട്ടി അഞ്ചുകോടിയുടെ വീട് ആഗ്രഹിച്ചു വെച്ചല്ലോ. 12മാസത്തെ വാടക കുടിശിക വന്നിട്ടുപോലും ഞങ്ങളെ മാറ്റിവിടാത്ത വീട് ഉടമസ്ഥന് ഒരു ബിഗ് സല്യൂട്ട്.
@abduljabbar-rp8nx
@abduljabbar-rp8nx 3 года назад
മല്ലു ടീമിൻ്റെ നിഷ്കളങ്കത ഏറെ ഇഷ്ടപ്പെട്ടു.
@DarkBoyGaming
@DarkBoyGaming 3 года назад
പുതിയ വീട്ടിൽ നിന്നുള്ള മല്ലുവിന്റ പുതുമയെറിയ വിശേഷങ്ങൾക്ക് വേണ്ടി ഞങ്ങൾ കട്ട വെയ്റ്റിംങ്.!💙
@yahyamuneeb1751
@yahyamuneeb1751 3 года назад
Broi
@miyad2870
@miyad2870 3 года назад
Ne ubadam ethiyo🤣🤣
@BOSS-zj2do
@BOSS-zj2do 3 года назад
എതുക്കെടാ ഇങ്കെ വന്തെ എതുക്കെടാ ഏ.. ടെന്ഷൻ പണ്ട്രെ എങ്കെ പ്പാത്താലും നീ 😄🤩😁
@abhikaztro8875
@abhikaztro8875 3 года назад
NEE YINGAYUM VANDHA
@mohdrabah3455
@mohdrabah3455 3 года назад
Jin evideyum❤️❤️❤️
@jijokunjumon6198
@jijokunjumon6198 3 года назад
5കോടിയുടെ വീടല്ല 5കോടിയുടെ മൂല്യം ഉണ്ട് ആാാ വീടിനു 😍😍😄
@ananthadev.b6535
@ananthadev.b6535 3 года назад
Athaaa
@muhammedsakeer1673
@muhammedsakeer1673 3 года назад
Adile manassilayillaa ... Avanu 5 mln sub ayittillaa pinne videyoyilum parayunnillaa ... That’s y am asking ..?
@heavendevilsworld708
@heavendevilsworld708 3 года назад
4.5 cr alamarayil vachathum kootiyano 5cr
@MasterPieceVlog
@MasterPieceVlog 3 года назад
Yes...athaan
@ZAMS2
@ZAMS2 3 года назад
Click Bite Aaanu Mandaaa......13:45 Vdo Muzhuvan Kand Chelakk🤣
@arshaarsha7753
@arshaarsha7753 2 года назад
ആരുടേയും ശല്യം കൂടാതെ ആരുടേയും കണ്ണും മുഖവും കാണാതെ ആരെയും ആട്ട് കേൾക്കാതെ എന്റെ ഉമ്മ അനിയൻ മുത്തമ്മ ഭാര്യ എന്റെ രണ്ട് മുത്തുമണികൾക്കും കിടക്കാൻ ഓല വീടെങ്കിലും സ്വായന്തമായി കിടക്കാൻ മാഷാഅല്ലാഹ്‌ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@smvlogsmotivationtips587
@smvlogsmotivationtips587 3 года назад
ഞാനും വാടക വീട്ടിൽ വളർന്നു വന്നൊരു കുട്ടിയാണ്... എന്റെയും ഒരു സ്വപ്നമാണ്... എല്ലാ സൗകര്യങ്ങളും ഉള്ള... ചെറിയൊരു വീട്...😍
@aneesharakkal8034
@aneesharakkal8034 3 года назад
insha allah
@TWORINGS
@TWORINGS 3 года назад
സ്വന്തമായി വിടില്ലാത്തവർക്കും നല്ല ഒരു വീട് വെക്കാൻ പറ്റട്ടെ. ശാക്കിർ ഭായ് ടെ വീട് അടിപൊളി
@jincy1381
@jincy1381 3 года назад
Correct
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@localriderkerala
@localriderkerala 3 года назад
വൈഫിന്റെ ആഗ്രഹത്തിനു മൂല്യം കൽപ്പിച്ച ഷാക്കിർ ബ്രോ..സീറോയിൽ നിന്നും റിയൽ ഹീറോ.. Salute ❤❤
@sneena9
@sneena9 3 года назад
Veed ayale marram reflex cheyyunnu .
@faisalmadathil7724
@faisalmadathil7724 3 года назад
എല്ലാവരുടെയും ഒരു സ്വപ്നമാണ് വീട് Maashallaah
@AbdulRaheem-xj3ev
@AbdulRaheem-xj3ev 3 года назад
എവിടെ പോയാലും നമസ്കാരം crct ആവട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲
@jobingeorge9895
@jobingeorge9895 3 года назад
Ohh sari.ente ponnu changathi avante karyam Avan nokkikolum..enthuvade ellayidathum ithu kondu varune
@Demon92295
@Demon92295 3 года назад
@@jobingeorge9895 sathym🤮
@lijonj3537
@lijonj3537 3 года назад
🤣🤣🤣🤣കറാച്ചി
@concept-group-2023
@concept-group-2023 3 года назад
Enthukond enn padikko bros
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@kl02ss76
@kl02ss76 3 года назад
തളരാത്ത ഒരു മനസ്സ് ഉണ്ടെങ്കിൽ ആഗ്രഹം 💖എത്ര വലുതാണെങ്കിലും അത് സ്വഃ പ്രയത്നത്തിലൂടെ നേടിയെടുത്ത മല്ലുവിന് ഇരിക്കട്ടെ ഓരോ ലൈക്കും 😍❤👍
@jamsheerajamsheera7815
@jamsheerajamsheera7815 3 года назад
സി vnm
@EldhosevlogZ
@EldhosevlogZ 3 года назад
Mallu traverler 2MILLION അടിച്ചിരിക്കുകയുന് സുർത്തുക്കളെ 😍💥💥
@SUZZUEARNING
@SUZZUEARNING 3 года назад
😍😍😍
@mudhassirmudhu7895
@mudhassirmudhu7895 3 года назад
😁
@karthiacts1977
@karthiacts1977 3 года назад
❤️❤️
@FAK100
@FAK100 3 года назад
Karthik surya methed
@muhammadzahid2256
@muhammadzahid2256 3 года назад
@@SUZZUEARNING bh
@bru_tal_43
@bru_tal_43 3 года назад
ഈ വീടിന്റെ മുറ്റം കണ്ടാൽ മനസിലാവും വീടിന്റെ അകം വേറെ ലെവൽ ആണെന്ന്. ഭാര്യയുടെ സ്വൊപ്നം നടത്തിക്കൊടുത്ത മല്ലുത്രവലർക്കു എല്ലാ വിധ ആശംസകൾ നേരുന്നു ❤️👌
@preethuc575
@preethuc575 3 года назад
എല്ലാരും 5 കോടി അല്ല total cost എന്ന് പറയുന്നു ആരും എഴുതിയത് ശെരിക്കും നോക്കില്ലേ? .5 കോടി എന്നാണ് എഴുതിയത് അതായതു 1/2 കോടി = 50 ലക്ഷം 😊 വെറുതെ 500 ലക്ഷം എന്ന് കരുതി കുറ്റം പറയരുതേ 🙏
@maheshwari.v.p4021
@maheshwari.v.p4021 3 года назад
Njanum ath thettu dharichu... 😂
@shafeekm208
@shafeekm208 3 года назад
Ammala onnum kshanikkunnilley
@irfan__irfu5266
@irfan__irfu5266 2 года назад
അത് പൊളിച്ചു 😄.ഞാനും കരുതി 5 cr നുഉള്ള വകുപ്പ് ഈ വീട് ഇല്ല.5 cr ന്റെ വീട് വളരെ അതികം lexury ആയിരിക്കും 👍.
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 года назад
5കോടിയുടെ വീട് എന്നതിലുപരി ഒരു ട്രാവലറുടെ എല്ലാ സ്വപ്നങ്ങളും ഉൾകൊള്ളിച്ച ഒരു പാലസ് ആണ് ഇത്. ഒന്നും കുറഞ്ഞു പോയി എന്ന് ഒരാൾക്കും പറയാൻ കഴിയില്ല. വീടിന്റ ഓരോ ഭാഗങ്ങളും മല്ലുവിന്റെ ഓരോ സ്വപ്നങ്ങളും യഥാർഥ്യമാക്കിയ ഓർമ്മകൾ നിറഞ്ഞു നില്കുന്നു. നിങ്ങളാണ് bro യഥാർത്ഥ Traveller. നിങ്ങളെ പ്രശംസിക്കാൻ വാക്കുകൾ മതിയാവില്ല. എന്നും എന്നും ഉയരങ്ങളിലേക്ക് പറന്നുയരട്ടെ എന്നാശംസിക്കുന്നു.
@anusreestalks4962
@anusreestalks4962 3 года назад
Ath 5 kodi allallo .5 kodi alle
@nilsyns6107
@nilsyns6107 3 года назад
50lakshm(.5)
@CRIMEPARTNERSYT
@CRIMEPARTNERSYT 3 года назад
Mallu ❤️
@mohammadjasilmv7221
@mohammadjasilmv7221 3 года назад
Crime ser
@mhmd__jabir_
@mhmd__jabir_ 3 года назад
❤🌹
@Kalakkess
@Kalakkess 3 года назад
Neeyum
@sahadtp3915
@sahadtp3915 3 года назад
Myamoi❤️😻
@legendpdx9629
@legendpdx9629 3 года назад
❤️
@chithrapadmanabhavan7018
@chithrapadmanabhavan7018 2 года назад
ആറു വർഷം ആയി വാടക വീട്ടിൽ കഴിയുന്നു.. മക്കളെ, അമ്മയെ സ്വന്തം ആയി ഒരു വീട് പണിതു താമസിപ്പിച്ചു മരിച്ചാൽ മതീന്ന് ആഗ്രഹം...ഇത് ഒക്കെ കാണുമ്പോൾ കേൾക്കുമ്പോൾ സങ്കടം, സന്തോഷം ഉണ്ട്... ഭാഗ്യം ഉള്ളവർ ഒക്കെ സ്വന്തം വീട്ടിൽ താമസിക്കട്ടെ... അല്ലാത്ത എന്നെ പോലെ ഒരുപാട് ആൾക്കാർ ഇങ്ങനെ ഒക്കെ ആഗ്രഹങ്ങൾ മനസ്സിൽ അടക്കി ജീവിക്കും... ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹 അഭിനന്ദനങ്ങൾ 🌹🌹🌹🌹
@WORLDNO1-PLAYER
@WORLDNO1-PLAYER 3 года назад
അദ്ദേഹത്തിന്റെ ഓരോ ഓർമകളും... അദ്ദേഹം ഫ്രെയിം ചെയ്തു വെച്ചു 😇
@riyasferoke1793
@riyasferoke1793 3 года назад
ആദ്യത്തെ ഭാര്യ കണ്ണ് നിറയുന്നു ഉണ്ടാകും. അടിപൊളി വീട് 👍👍👍👍
@abuksa9465
@abuksa9465 3 года назад
അല്ലാഹു സുബ്ഹാനവുതാല നമ്മുടെ എല്ലാവരുടെയും നല്ലതായ ആഗ്രഹങ്ങൾ സാധിച്ചു തരുമാറാകട്ടെ ആമീൻ
@mubashirvk5548
@mubashirvk5548 3 года назад
Aameen
@shamenasshamenas1682
@shamenasshamenas1682 3 года назад
ആമീൻ
@razanpv8265
@razanpv8265 3 года назад
Aameen. Veyilum mazhayum kollath veed ente sopnam nathaa. Ethupole ullavar undavum nadathi tharanne nathaaa
@razanpv8265
@razanpv8265 3 года назад
Aameen
@alshaz9391
@alshaz9391 3 года назад
Aameen
@shebirazeen6488
@shebirazeen6488 3 года назад
വീടൊക്കെ അടിപൊളിയാണ്. വീടിന്റെ ചുമരുകളിലും ഷോക്കേസുകളിലും ജീവനുള്ളവയുടെ രൂപങ്ങളും ചിത്രങ്ങളും വെക്കുന്നത് നിഷിദ്ധമാണെന്നത് ഏതൊരു മുസ്ലിമും ഓർക്കുന്നത് നന്നായിരിക്കും.. ചെറുതാണെങ്കിലും റഹ്മതിന്റെ മലക്കുകളുടെ സാന്നിധ്യമുള്ള വീട്ടിൽ കിടന്നുറങ്ങുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയായിരിക്കും...
@madeenabakery7620
@madeenabakery7620 3 года назад
👍
@-gk8084
@-gk8084 3 года назад
*ഇങ്ങനൊരു വീട് എന്നെങ്കിലും ഇണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ...!!* 😍❤️❤️
@Arlo__Op
@Arlo__Op 3 года назад
Ayo entte സ്വപ്പനം ആണ് bro
@jincy1381
@jincy1381 3 года назад
Illa cheriya veedu venamennund
@shahidappu5501
@shahidappu5501 3 года назад
Anteyum
@shibilmuhammed5136
@shibilmuhammed5136 3 года назад
Agraham und bro but enikk orappann ath jeevithathil nadakkoola
@mhash308
@mhash308 3 года назад
Ithinekkal oru lakshwari veed undaakkanaan aagraham
@akschannel9539
@akschannel9539 3 года назад
Mallu ന്റെ living room കണ്ടപ്പോൾ ഒരു museum ത്തിൽ പോയ അവസ്ഥ ആയിരുന്നു 😜😜
@kabeerkabeer8335
@kabeerkabeer8335 3 года назад
എന്റെ 50വർഷകാല.. ജീവിതത്തിലിത്തരം ഒരു പെർഫോമെൻസ് കാണിക്കാൻ കഴിഞ്ഞില്ല. ഈ ചെറുപ്പത്തിൽത്തന്നെ മല്ലുവിന്‌ അത്‌ സാധിച്ചു അതാണ്‌ ആ.. ഇഛാ ശക്തി...keepitup mallu..
@sudheeshsudhi8014
@sudheeshsudhi8014 3 года назад
മല്ലുവിനും കുടുംബത്തിനും പുതിയ വീട്ടിൽ നല്ലൊരു ആശംസകൾ നേരുന്നു. അതുപോലെ തന്നെ master piece ഇന്നാണ് ഞാൻ ഓപ്പൺ ചെയ്തത്
@rubingeorge98
@rubingeorge98 3 года назад
കോടികളുടെ ഒന്നുമല്ലെങ്കിലും ചെറിയൊരു വീട് സ്വന്തമായി ഉണ്ടേൽ അതിലും വലിയ ഹാപ്പിനെസ്സ് ഇല്ല.... എല്ലാർക്കും അതങ്ങനെ ആണ് ❤❤
@bfxstudio5985
@bfxstudio5985 3 года назад
മല്ലുവിനും കുടുംബത്തിനും പുതിയ വീട്ടിൽ നല്ലൊരു ജീവിതം ആകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു..!!😍❤
@thakidathakidachristi
@thakidathakidachristi 3 года назад
Fake
@akhilm7470
@akhilm7470 3 года назад
Saaccir brO congrats maN
@jacobknr5423
@jacobknr5423 3 года назад
Broo
@carnage6042
@carnage6042 3 года назад
എടുത്തോണ്ട് പോടെയ് fakeoli
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@ninumolspecialninumol7821
@ninumolspecialninumol7821 2 года назад
ഒരു ചെറിയ വീട് ഞങ്ങൾക്കും വേണം വീട് ഇല്ലാത്തവർക് നീ നൽകണേ allah
@afnaspmpayyoli6678
@afnaspmpayyoli6678 3 года назад
വരുന്ന റോഡിൽ ലൈനൊന്നും ഇല്ല പക്ഷെ ഇവിടന്നു അങ്ങോട്ട് ഹൈവേ ആണ് 🤣🤣🤣🤣പൊളി
@yaseenalikkal4426
@yaseenalikkal4426 3 года назад
Dream achive ചെയ്യുക എന്നത് ഒരു സുഖം. അത് നേടികഴിന്നാൽ അതിന്റ മടങ്ങു സുഖം. Best of luck shakir bro and her family. ♥♥
@lovelycreations6974
@lovelycreations6974 3 года назад
ജീവിതത്തിൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് "മല്ലു" ഒരു മാതൃകയാണ്
@Traveler_mallu
@Traveler_mallu 3 года назад
മല്ലു ഉയരങ്ങളിൽ എത്തട്ടെ നിങ്ങളും...
@Cat-es9rq
@Cat-es9rq 3 года назад
20 ലക്ഷത്തിന്റെ വീട് ആണ് ഞാൻ വെച്ചത്..ബാക്കി പൈസ ഒക്കെ stock market ഇൽ ഇൻവെസ്റ്റ് ചെയ്തു..dividend കിട്ടി അത് കൊണ്ട് ജീവിക്കാൻ ആഗ്രഹിക്കുന്നു.45-50 വയസിൽ റിട്ടയർ ചെയ്യാൻ ആണ് ആഗ്രഹം..wish me luck🙏
@Yaseensiraj_
@Yaseensiraj_ 3 года назад
കഷ്ടപ്പെടുന്നവൻ വീട് വെക്കും വണ്ടി മേടിക്കും അങ്ങനെ പലതും.... ഇല്ലാത്തവൻ ഇവിടെ അങ്ങന ഇരിക്കും ❣️
@adithyan1549
@adithyan1549 3 года назад
🙄
@beenavpl7439
@beenavpl7439 3 года назад
👍
@homelyfeel5855
@homelyfeel5855 3 года назад
Cash undakki koduttatu viewers tanne alle
@lijolawrence6601
@lijolawrence6601 3 года назад
ചെറിയൊരു തിരുത്ത് ബ്രോ..... കഴിവുള്ളവൻ വീട് വെക്കും വണ്ടി മേടിക്കും...... അങ്ങേരുടെ കഴിവും hardwork ഉം കൊണ്ട് തന്നെയാണ് ഈ നിലയിൽ എത്തിയത്..... നമ്മളും പരിശ്രെമിച്ചാൽ പലതും നേടാം 😊..... ഇല്ലെങ്കിൽ ഇവിടെ അങ്ങനെ ഇരിക്കും.....♥
@shinycharles3808
@shinycharles3808 3 года назад
😀
@indiancr7352
@indiancr7352 3 года назад
😍😍MASHA ALLAH😍😍 റഹ്മത്തും ബർകതും നിറഞ്ഞ ബവനം ആക്കികൊടുക്കണ്ണേ അള്ളാഹ് 🤲🤲🤲.... HAPPY 2 MILLION 😍... ❤️❤️❤️
@yousu565
@yousu565 3 года назад
ബർക്കത്ത് വേണമെങ്കിൽ രൂപങ്ങൾ ഒഴിവാക്കണം
@zuwaibaiqbal8893
@zuwaibaiqbal8893 3 года назад
Masterpiece ഒരു അഹങ്കാരവും ഇല്ലാത്ത ടീംസ് ആണ് 😍😍😍 ഒരുപാട് ഇഷ്ടാണ്. ബിസ്മി ചൊല്ലി കേറിയത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ചാനൽ ഒരുപാട് ഉയരങ്ങാളിൽ എത്തട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ 😍🥰
@ASOOSMIX1
@ASOOSMIX1 3 года назад
അൽഹംദുലില്ലാഹ് സ്വന്തമായി ഒരു വീട് അതൊരു വലിയ സ്വപ്നം തന്നെയാണ് ഞാനും കുറെ കൊല്ലം വാടക വീട്ടിലായിരുന്നു ഇപ്പൊ 2മാസം ആയി സ്വന്തം ആയി ഒരു വീടായിട്ട് കൂടിയിട്ട് അൽഹംദുലില്ലാഹ്
@ubaidchungath1817
@ubaidchungath1817 3 года назад
അഞ്ചു കോടി യുടെ വീട് കാണാൻ വന്ന് 60ലക്ഷ ത്തിന്റെ കണ്ട് സായൂജ്യം അടിഞ്ഞവർ പറയൂ. ..
@aksrp258
@aksrp258 3 года назад
Haha. Tallu veeran.
@nsjfjnjf9803
@nsjfjnjf9803 3 года назад
Yes
@sulthan__3083
@sulthan__3083 3 года назад
Correct
@muhammedshareef2611
@muhammedshareef2611 3 года назад
Exactly Bt land 60 lakhil pedilla
@homelyfeel5855
@homelyfeel5855 3 года назад
Vallatta tallu aayi poyi, 5 kodi😂😂
@anupama.m266
@anupama.m266 3 года назад
Mallu traveler 2 M aaya sesham kanunnavar undo....❤️🔥
@sumayyashabeer1128
@sumayyashabeer1128 3 года назад
ഒരു കുഞ്ഞു വീട് എടുക്കാൻ എനിക്കു ആഗ്രഹം... Inshaalh നടക്കട്ടെ
@nisarpa9764
@nisarpa9764 3 года назад
Aameen
@alshaz9391
@alshaz9391 3 года назад
Aameen
@elzabiju2203
@elzabiju2203 3 года назад
Thumbnail കലക്കി.. അറിയാതെ ഓടിച്ചു വായിക്കുന്നവർ അഞ്ചു കോടിയുടെ വീടൊന്നു കാണാമല്ലോ എന്ന് വിചാരിച്ചു click ചെയ്യും പിന്നീടാണ് അമളി മനസിലാകുന്നത്.. ഇങ്ങനെ ഒക്കെ തന്നെ അല്ലെ ജീവിതത്തിലും ചിലപ്പോൾ ചില തീരുമാനങ്ങൾ ശ്രെദ്ദിക്കാതെ എടുക്കുന്നത് എന്ന് ചിന്തിച്ചു പോയി
@josephoomlmc7651
@josephoomlmc7651 3 года назад
O
@rdstranger8872
@rdstranger8872 3 года назад
ശെരിക്കും അത് ഒരു മ്യുസ്യം അയിരുന്നു അല്ലെ ആ വീട് എനിക്കും സന്ദർശിക്കാൻ കൊതി ആവുന്നു 🤩🤩🤩🤩
@neerajtv1362
@neerajtv1362 3 года назад
വീട് എല്ലവരുടെ സ്വപ്നം ആണ് ഒരു വീട്🏠🏠🥰🥰😍😍❤️❤️💯💯💯
@muraleedharanmm2966
@muraleedharanmm2966 3 года назад
താങ്കൾ എത്രമാത്രം ഞങ്ങളെ ബഹുമാനിക്കുന്നു ... അഭിനന്ദനം🌹🌹
@user-ix2uf3wo6y
@user-ix2uf3wo6y 3 года назад
ആ മുഖം കണ്ടാൽ അറിയാം നല്ല സന്തോഷം ഉണ്ട് പ്രേശ്നങ്ങൾ പറഞ്ഞുതീർത്തു.. ഇനി മനസമാധാനത്തോടെ സ്വന്തം വീട്ടിൽ ഉറങ്ങാം ലോകം കണ്ടുകൊണ്ട്
@thesisterssistersvlog3819
@thesisterssistersvlog3819 3 года назад
എല്ലാം വളരെ നന്നായി പറഞ്ഞു. മല്ലു പിന്നെ master piece നു..നന്ദി... ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. Master piece ഞാൻ പുതിയ ആളല്ല ഞങൾ munne ഉള്ളതാ . 👍
@shameer_shoukath
@shameer_shoukath 3 года назад
5 കോടിയല്ല, 0.5കോടി, അതായത് 50 ലക്ഷം.😇👍
@ashrafkoroth4476
@ashrafkoroth4476 3 года назад
To get more view...
@rmgpablo5354
@rmgpablo5354 3 года назад
Ij, pottanao
@muraleedharanmm2966
@muraleedharanmm2966 3 года назад
50 കോടിയേക്കാൾ വിലയുള്ളത് 5 കോടി എന്ന് പറഞ്ഞതാണ് തെറ്റ്! :
@jaseeljp3432
@jaseeljp3432 3 года назад
50 ലക്ഷം ഒന്നും പോര ഈ വീടിനു 75 to 90 ലാക്സ് വരും
@hishanashafi3554
@hishanashafi3554 3 года назад
ഇതിനു 50lak ഉള്ളൂ... നിങ്ങൾ ഏത് ഫീൽഡ് ആയാലും😣😣
@arshaarsha7753
@arshaarsha7753 2 года назад
എനിക്ക് രണ്ട് ലക്ഷം ഉണ്ടായിരുന്നാൽ പണയത്തിന് എങ്കിലും ഒരു വീട്ടിൽ നില്കാമായിരുന്നു സമാധാനത്തോടെ mm വാടകക്ക് ജീവിക്ക്കാൻ പോലും വഴി ഇല്ല അള്ളാഹു കാത്ത് രഷിക്കട്ടെ തൗഫീഖ് നല്കട്ടെ ആമീൻ
@fazlurahman8809
@fazlurahman8809 3 года назад
ഇത് പോലൊരു വീട് എടുക്കാൻ പറ്റോ. നിസാർ ബായിക്ക്😇😇😍🤩🤩🤩🤩
@ca.recipes4039
@ca.recipes4039 3 года назад
വളർന്നുവരുന്ന youtubers ഇതു ഒരു പ്രചോദനമാകട്ടെ , പുതിയ വീട്ടിൽ എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ തരട്ടെ 🌹🌹🌹🌹🌹👍👍👍
@CarthumbiKannan
@CarthumbiKannan 2 года назад
8വർഷം ആയി വാടക വീട്ടിൽ ആണ്. ഇത് കണ്ടപ്പോ എനിക്കും ഒരു വിശ്വാസം തോന്നുന്നു. സ്വന്തം ആയി ഒരു വീട് ഉണ്ടാവും എന്ന്. ❣️
@ridergady5359
@ridergady5359 3 года назад
❤ 😍 മല്ലു 😍❤ ❤ഇത് ഓരോ സബ്സ്ക്രൈബ്ഴ്സിന്റെയും വിജയമാണ് ❤
@akcta2045
@akcta2045 3 года назад
നമ്മെളെ സ്വന്തം നാട്ടിലെ മറ്റൊരു മുത്ത് ശാകിർ ഇക്ക 💥😍കൂടെ നമ്മളെ അധോലോക നായകൻമാർ മാസ്റ്റർ പിസ് 😌😍😅
@sajirasaji1514
@sajirasaji1514 2 года назад
ഞാനും ഒരു വാടക വീട്ടില് ആണ് അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ ഒരു വീട് വെക്കാനും സന്തോഷ് ആയിട്ട്
@rekhaj5757
@rekhaj5757 3 года назад
Mallu traveller,I respect your views. Normally muslims don't keep photos and statue. Salute to you.
@_abhinav_mr_9671
@_abhinav_mr_9671 3 года назад
മാസ്റ്റർപീസിന് ഇനി ഉടനെ മൂന്നു സിൽവറും രണ്ട് ഗോൾഡും ആകും...🔥
@user-od9sk2ip4y
@user-od9sk2ip4y 3 года назад
സുജിത് ഭക്തൻ വരാം എന്നു പറഞ്ഞോ 😂😂😂🤣😂🤣🤣😍🌹
@muzammil7672
@muzammil7672 3 года назад
😂😂😂😂
@ashraf5548
@ashraf5548 3 года назад
മാഷാ അല്ലാഹ്. സൂപ്പർ വീട്. അതിന്ദഗത്തുള്ള സാധനങ്ങൾ വെച്ചു നോക്കിയാൽ മൂല്യനിര്ണായതീതം 😍
@babucg3879
@babucg3879 3 года назад
വ്യത്യസ്തമായ വീട്
@binuvarghese6527
@binuvarghese6527 3 года назад
മല്ലു ,മാസ്റ്റർ പീസ് മക്കള്ളും ഉയിരേ 😘
@haroon_rahim1164
@haroon_rahim1164 3 года назад
Mallu and e bulljett fanzz undo 😀😀😍
@KeralaRealtorsOfficial
@KeralaRealtorsOfficial 3 года назад
❤️❤️
@ronirajuak5921
@ronirajuak5921 3 года назад
No
@nishananaseer7902
@nishananaseer7902 3 года назад
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് kids room ആണ് .supperrrr
@siniyasherinvp1113
@siniyasherinvp1113 3 года назад
MaashaAllaah👍💕.. Oororuttharude തലവര 😍
@ffmedia3648
@ffmedia3648 3 года назад
Master piece and mallu travler😍😍😘
@anas7816
@anas7816 3 года назад
കമെന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ 😁
@mkpentertainments9242
@mkpentertainments9242 3 года назад
നിസാറിക്ക ബിസ്മിയും ചൊല്ലിയ കയറിയത് good 👌🤗🥰💕
@SabiluskitchenSabilu
@SabiluskitchenSabilu 3 года назад
ആദിലിനും നിസാറിനും ഇതു പോലെ വീട് കയറ്റാൻ പറ്റട്ടേ
@hami___hameed
@hami___hameed 3 года назад
ഇനി കുറച്ചു ദിവസം youtube മല്ലുവിന്റെ വീട് ഭരിക്കും 🤗🤗🤗💓💓💓
@adarshjohnson4745
@adarshjohnson4745 3 года назад
നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി വന്നു ❤️❤️👍
@bindubindu8539
@bindubindu8539 3 года назад
വാടക 4മാസം കൊടുക്കാൻ ഉള്ളത് കൊണ്ട് ഇറക്കിവിടുന്നത് പേടിച്ചിരിക്കുന്ന2പെൺകുട്ടികളുടെ അമ്മയായ ഭർത്താവ് ഇല്ലാത്ത ലെ ഞാൻ 😂😂😂😂... ദൈവം അനുഗ്രഹിക്കട്ടെ.. നല്ലത് മാത്രം വരട്ടെ
@Bismisfoodvlogs
@Bismisfoodvlogs 3 года назад
Masha Allah...ഭാര്യക്കും മക്കൾക്കും വേണ്ടി പണിത താജ്മഹൽ അടിപൊളിയായിട്ടുണ്ട്.എത്ര വലിയ വീടാണെങ്കിലും മല്ലുവിന്റെ നിഷ്കളങ്കതയും ആ വാക്കുകളിൽ നിന്നും മനസിലാക്കാം. വീഡിയോ 👌🥰
@malaakyt8063
@malaakyt8063 3 года назад
Aa തെരക്കുള്ള ടൈമിലും മല്ലുവിനെ full timum kittiyallo athaan mallu 💓💙
@vismayavasudevan3782
@vismayavasudevan3782 3 года назад
എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട്... മല്ലുവിനും കുടുംബത്തിനും സ്വപ്ന ഭവനത്തിൽ ഒത്തിരി സന്തോഷങ്ങൾ ഉണ്ടാകട്ടെ... എല്ലാവരുടെയും വീടെന്ന സ്വപ്നം യാഥാർഥ്യമാകട്ടെ 😃
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@kunjolktkl7314
@kunjolktkl7314 3 года назад
മാഷാഅളളാ അളളാഹു എല്ലാം ഖൈറാകടെ ആമീൻ ഞാൻ കുടി ഇരുന്നിട്ട്3വർഷം ആയി ഇത് വരെ പണി മഴുവനും ആയി ട് ഇല്ല എല്ലാവരും പൃതികണം
@muhammadhisham335
@muhammadhisham335 3 года назад
ഇച്ചി മുള്ളാൻ വന്നവൻ ഒരു കില്ലാടി തന്നെ 😂
@binuvarghese6527
@binuvarghese6527 3 года назад
വീട്ടിൽ നലൊരു ജീവിതം നയിക്കുവാൻ ആശംസിക്കുന്നു
@sadiq509
@sadiq509 3 года назад
*ഏതൊരു ആൾക്കും ഷാകിറിന്റെ ജീവിതം ഒരു മോട്ടിവേഷൻ ആണ്*
@bindukanthi8100
@bindukanthi8100 3 года назад
God bless you വളരെ സന്തോഷം തോന്നി
@sameeramajeed8400
@sameeramajeed8400 3 года назад
മല്ലു നീ ആണ് ടോ യഥാർത്ഥ മല്ലൻ
@travellandamazingvideos
@travellandamazingvideos 3 года назад
ആരെങ്കിലും വീടിന്റെ വില പറയുമെന്ന് ഉറപ്പായിരുന്നു. ആ തോന്നൽ വെറുതെ ആയില്ല 😊♥️ ---smk🥰🚴🚴🚴
@Y_NEX_
@Y_NEX_ 3 года назад
മല്ലുവിനും കുടുംബത്തിനേം ഈശ്വരൻ കാത്തു രക്ഷിക്കട്ടെ
@thenseerap8289
@thenseerap8289 3 года назад
Oru veedillathavanu ithokke kanumbol kothiyavum cheriya veedu undakkan kazhinga matheenu
@theerthusmidea4377
@theerthusmidea4377 3 года назад
ഇത് കണ്ടിട്ട് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലു ഇല്ലാത്ത ഞാൻ അള്ളാഹു ഉള്ളവനു വാരി കോരി കൊടുക്കും ഇല്ലാത്തവന് വീണ്ടും വീണ്ടും തറ പറ്റിക്കും big zeero എന്തായാലും വീട് പൊളിച്ചു നല്ലത് മാത്രം വരുത്തട്ടെ....
@basil.m.naseer9646
@basil.m.naseer9646 3 года назад
രണ്ടാം ഭാര്യ ആയിട്ടും ഇത്രയും സ്നേഹിക്കുന്ന നിങ്ങളാണ് മുത്ത് ❤️❤️❤️
@shanushahi1770
@shanushahi1770 3 года назад
അതെന്താ രണ്ടാം ഭാര്യയെ അദ്യത്തെ ഭാര്യയെ കാളും സ്നേഹിക്കാൻ പാടില്ലേ ❓️
@saleemsali4250
@saleemsali4250 3 года назад
അപ്പോൾ ആദ്യ ഭാര്യാ എവിടെ
@user-bj3gv7eg2x
@user-bj3gv7eg2x 3 года назад
Mallu fans. Come here💚
@travalmediyabylitto1181
@travalmediyabylitto1181 3 года назад
നിങ്ങൾ ഒക്കെ ആ സുജിത് ചേട്ടനെ പൊളിച്ചു അടുക്കി വെച്ചവരാ സുജിത് ചെല്ലാൻ പൊളി 😍😍❤️
@weirdomp4
@weirdomp4 3 года назад
4:16 irfan thalassery❤
@Najeeb565
@Najeeb565 3 года назад
*MALLU ഇത്ര നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അത്രയും കഷ്ടപ്പാട് ഉണ്ടാകും* 😍💝
@arshhxx333
@arshhxx333 3 года назад
മല്ലുവിന്റെ പുതിയ വീട്ടിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു....!!!🖤💜
@oneonemedia8614
@oneonemedia8614 3 года назад
ഇത് സത്യമായ കാര്യമാണ് ഈ chennalil ഉള്ള ഓരോരുത്തരും ഒരു 100 വെച്ചെങ്കിലും അക്കൗണ്ടിൽ ഇടണം mallu traveller ഇടപെടണം നിങ്ങളുടെ ഒരു ഷെയർ മൂലം ഈ രോഗിക്ക് ഉപകാരപ്പെട്ടേക്കാം
@faseelaraheem8355
@faseelaraheem8355 2 года назад
Alhamdulila, വീട് ഇല്ലാത്തവരുടെസ്വപ്ന മാണ്ഒരു കൊച്ചു വീട്. ഇത്രെയും ഒന്നും ഇല്ലന്ക്കിലും ഒരു കൊച്ചു വീട് ഞങ്ങൾക്കും വേണം. ഈ വെരുന്ന30ന് സ്ഥലത്തിന് ക്യാഷ് കൊടുക്കണം 4.95ലക്ഷം ഒള്ളു അത് കൊടുക്കാൻ പെടാപ്പാട് പാടുകയ്യാണ്.നിങ്ങളുടെ ഭാര്യ യുടെ ആഗ്രഹം നടന്നു.
@DanjaarFox
@DanjaarFox 3 года назад
ആ ചെക്ക് colour Photostat എടുത്ത് വെച്ചിട് പൈസ വാങ്ങുന്നതാണ് നല്ലതെന്നാ എന്റെ അഭിപ്രായം 😂
@shiyas6192
@shiyas6192 3 года назад
ഇതുവരെ തമിഴ്നാട് പോലും കാണാത്ത ഞാൻ😎
Далее
😭Телеграм УДАЛЯЮТ❌
00:50
Просмотров 55 тыс.
СМАЗАЛ ДВЕРЬ
00:31
Просмотров 299 тыс.
😭Телеграм УДАЛЯЮТ❌
00:50
Просмотров 55 тыс.