Тёмный

5 പഴയ ഓട് മതി റൂം കിടുകിടാ തണുപ്പിക്കാൻ| HOW TO MAKE NATURAL AIR COOLER USING ROOF TILES | AC MAKING 

Craft Company Malayalam
Подписаться 277 тыс.
Просмотров 3,3 млн
50% 1

HOW TO MAKE AIR COOLER AT HOME
പഴയ ഓട് ഉപയോഗിച്ച് നമ്മുടെ റൂമിലെ ചൂട് കുറച്ചാലോ അതാണ് ഈ വീഡിയേ
പ്രവർത്തനം
-------------------
വീടിന് ചുറ്റും ലഭിക്കുന്ന പഴയ ഓട് ഉപയോഗിച്ചും വെള്ളം ഉപയോഗിച്ചുമാണ് ഇത് പ്രവർത്തിക്കുന്നത്
നമുക്ക് അറിയാം ഓട്, മരം മുതലായവയുടെ പ്രത്യേകത ,
അവ വളരെ വേഗം തണുക്കുന്നവയും വളരെ നേരം ആ തണുപ്പ് നിലനിർത്താൻ സാധിക്കുന്നവയും ആണ്.
അങ്ങനെയുള്ള ഓടിൽ നിർത്താതെ വെള്ളം വീഴുമ്പോൾ സ്വാഭാവികമായും ഓട് തണുക്കും ആ ഒഴിക്കുന്ന വെള്ളം തണുത്ത വെള്ളം ആണെങ്കിൽ സാധാരണയുള്ളതിൻ്റെ ഇരട്ടി തണുക്കും ആ ഓട്.
റൂമിൽ ഉള്ള ചൂട് കാറ്റ് ടേബിൾഫാനിൻ്റെ സഹായത്തോടെ ,തണുത്ത ഓടിലേക്ക്, തണുത്ത വെള്ളത്തിലേക്ക് ശക്തിയായി അടിക്കുമ്പോൾ ആ കാറ്റ്/വായു തണുത്ത വസ്തുകളുമായുള്ള സമ്പർക്കം മൂലം ആ കാറ്റും തണുക്കുന്നു
ഈ പ്രവർത്തനം തുടരുന്നത് വഴി ഏകദേശം 30 മിനിറ്റിനുള്ളിൽ റൂം മുഴുവനും തണുക്കുന്നു
റൂമിലെ താപനില 10-15 ഡിഗ്രി വരെ കുറയ്ക്കാൻ സാധിക്കുന്നു
ശ്രദ്ധിക്കുക
ഒരിക്കലും ഒരു AC യിൽ നിന്ന് ലഭിക്കുന്ന തണുപ്പ് ഇതിൽ നിന്നും പ്രതീക്ഷിക്കരുത് കാരണം 50000 ഉം 60000 ഉം കൊടുത്ത് വാങ്ങുന്ന AC യുടെ തണുപ്പ് ഒരിക്കലും ഈ പഴയ ഓട് വെച്ച് ചെയ്ത ഈ കൂളറിന് ലഭിക്കില്ല
എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന Air കൂളറുകളുടെ തണുപ്പ് ഇതിൽ നിന്നും ലഭിക്കും
വീഡിയോയിൽ പറഞ്ഞിരിക്കുന്ന രീതികളിൽ ഇവ നമുക്ക് പ്രവർത്തിപ്പിക്കാം
അതിൽ ടേബിൾഫാൻ പിറകിൽ വെച്ചുള്ള രീതി ആണ് ഏറ്റവും ഫലപ്രദം
അതേപോലെ ചെറിയ ഫാനും ഉപയോഗിക്കാം
ഇനി ജനലിൻ്റെ അടുത്ത് വെക്കുകയാണെങ്കിൽ പുറത്തു നിന്ന് അകത്തേക്ക് ജനൽ വഴി കയറുന്ന കാറ്റ് നമ്മൾ ഉണ്ടാക്കിയ ഈ natural air cooler ൽ തട്ടി തണുക്കുകയും ഇത് തുടരുന്നതിലൂടെ റൂമിലെ കാറ്റ് തണുക്കുകയും ചെയ്യുന്നു
ഇനി ഇത് വീട് അലങ്കരിക്കാനായ് ഉപയോഗിക്കാം
LED ഉപയോഗിച്ച് മനോഹരമാക്കി വീടിൻ്റെ ചുമരിൻ്റെ മൂലകളിലും വീടിന് മുന്നിലും സ്ഥാപിക്കാം.
Elove 18 Watt Water Lifting pump-
www.amazon.in/...
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ message അയക്കു ഇൻറ്റാഗ്രാം വഴി : ID - Sanjay_krishnan__
link- www.instagram....
©Craft company malayalam
#natural_air_cooler #AC_making_at_home
#CCM #AIR_COOLER #HOW_to_make
#how_to_MAKE_AIR_COOLER_at_home_Malayalam
#COOLER_making_malayalam
#how_to_decrease_temperature
#natural
#natural_cooling
#free_energy_air_COOLER
#energyfree
#free_energy
#craft_company_malayalam
#sanjay_KRISHNAN__
#malayalam
#craft
#kerala_COOLER
#odd #roof #roof_tile
#how_to_clean_ode
#how_to_clean_roof_tile
#ode
#water_experiments_malayalam
#ഓട് #എയർ_കൂളർ #എസി

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
ഇത് റൂമിൽ വെച്ചാൽ ജലദോഷം പിടിക്കുമോ എന്ന് കുറച്ച് കമൻ്റുകൾ കണ്ട് ആ സംശയം മാറ്റാൻ വേണ്ടിയാണ് ഈ കമൻ്റ് പിൻ ചെയ്യുന്നത് ജലദേഷം പിടിക്കാനുള്ള സാധ്യത വളരെ വളരെ വളരെ കുറവാണ്. കാരണം ഈ എയർ കൂളർ മറ്റു എയർ കൂളറുകളിൽ നിന്നും വ്യത്യസ്ഥമാണ്. മറ്റുള്ളവയിൽ പിറകിൽ നിന്നും കാറ്റ് അടിക്കുമ്പോൾ ജലകണികകൾ പുറത്തേക്ക് തെറിച്ച് ആണ് തണുപ്പ് ഉണ്ടാക്കുന്നത് , എങ്കിൽ ഇവിടെ അങ്ങനെ അല്ല. ഇവിടെ പുറത്തു നിന്ന് വരുന്ന ചൂട് കാറ്റിലെ ചൂട് തണുത്ത് നിൽക്കുന്ന ഓടിൽ തട്ടുമ്പോൾ ഓട് ആ കാറ്റിലെ ചൂടിനെ വലിച്ചെടുക്കുകയാണ് ചെയ്യുന്നത് . ചൂട് ഇല്ലാത്ത കാറ്റ് സ്വഭാവികമായും തണുപ്പുള്ളത് ആയിരിക്കും അങ്ങനെയുള്ള തണുത്ത കാറ്റാണ് പുറത്തേക്ക് വരുന്നത് അല്ലാതെ ജലകണികകൾ പുറത്തേക്ക് തെറിക്കുന്നതു കൊണ്ടല്ല കാറ്റ് തണുക്കുന്നത്. അങ്ങനെ ചൂട് വലിച്ചെടുത്ത ഓടിൽ തണുത്ത വെള്ളം വീഴുമ്പോൾ ഓട് വീണ്ടും തണുക്കുന്നു. ഓട് റൂമിലെ ചൂടിനെ തുടർച്ചയായി വലിച്ചെടുക്കുന്നതിലൂടെ റൂമിലെ ചൂട് ഇല്ലാതെ ആവുകയും മുറി തണുക്കുകയും ചെയ്യുന്നു ജലദോഷം പിടിക്കാൻ ഉള്ള ഒരു കാര്യവും ഇതിൽ ഇല്ല😇
@shefy7799
@shefy7799 3 года назад
ഇതിൽ ഒരു filter കൂടി ഉണ്ടെങ്കിൽ ഓക്കേ
@muhemmedbasheer1796
@muhemmedbasheer1796 3 года назад
Hi
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Hi
@ashiqpk6317
@ashiqpk6317 3 года назад
👍🏻👍🏻👍🏻
@roshin2024
@roshin2024 3 года назад
പൂച്ച കയറിയാൽ 😭😭😭😭😭
@Adithya2aa
@Adithya2aa 6 месяцев назад
2024le ചൂട് കാലത്ത് കാണുന്നവർ ഉണ്ടോ like adii💯😅🔥
@Sreesanth0570
@Sreesanth0570 6 месяцев назад
Ooh und 🔥
@abdullatheefck8554
@abdullatheefck8554 6 месяцев назад
Und
@anzaranz9276
@anzaranz9276 6 месяцев назад
Yes 😊
@dinilnpdinil2558
@dinilnpdinil2558 6 месяцев назад
🖐
@dreamworldmydreamland4848
@dreamworldmydreamland4848 6 месяцев назад
Yes march 18
@MDR_CREATION
@MDR_CREATION 5 месяцев назад
2024🎉😂indo kanunnaver
@dawnmartin5434
@dawnmartin5434 5 месяцев назад
😂
@thasniyasi5871
@thasniyasi5871 5 месяцев назад
Und😂
@Vlogerappu8352
@Vlogerappu8352 5 месяцев назад
Inde
@ArunArun-bs8cm
@ArunArun-bs8cm 5 месяцев назад
ഇല്ല , 2024 ൽ മനുഷ്യരൊന്നും ജീവിച്ചിരിപ്പില്ലല്ലോ .....?😂🤦
@MDR_CREATION
@MDR_CREATION 5 месяцев назад
@@ArunArun-bs8cm ayn
@sabujohn4116
@sabujohn4116 3 года назад
അഭിമാനത്തോടെ ഭാവിയിൽ ഒരു നല്ല ഭാവി വിഭാവനം ചെയ്യാൻ ഈ ശാസ്ത്രജ്ഞന് അഭിവാദ്യങ്ങൾ. ഇങ്ങനെ വിവിധ വിഭവങ്ങൾ ഭാവിയിൽ ഇനിയും അനുഭവിക്കാൻ ഇടയാകട്ടെ.
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
ഒരുപാട് നന്ദി💕💕💕
@fcadxn1077
@fcadxn1077 3 года назад
Nice 👏👏👏
@anaswarappu7811
@anaswarappu7811 2 года назад
😁
@mohammedkootteeri6500
@mohammedkootteeri6500 7 месяцев назад
മോട്ടോറിന് എന്താണ് വില എന്ന് കൂടി പറയണ്ടേ
@nandikeysannandikeysan7107
@nandikeysannandikeysan7107 5 месяцев назад
​@@fcadxn1077😂
@Roadmaster3
@Roadmaster3 2 года назад
ഞാൻ airconditioning മേഖലയിൽ 7 വർഷമായി ജോലി നോക്കുന്ന ആൾ ആണ് .dessert കൂളർ വളരെ സിമ്പിൾ ആയിട്ടുണ്ടാക്കിയ ഈ ആശയത്തിന് എന്റെ എല്ലാ ഭാവുകങ്ങളും.നോർത്ത് ഇന്ത്യയിൽ വളരെ common ആയി ഉപയോഗിക്കുന്ന ഒരു കൂളിംഗ് ടെക്‌നിക്‌ ആണ് ഇത് .humidity/ബാഷ്പം കുറവുള്ള നോർത്ത് ഇന്ത്യയിൽ ഇത് വളരെ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കും.കാരണം relative ഹ്യൂമിഡിറ്റി (RH) അഥവാ ആപേക്ഷിക ഈർപ്പം കുറവുള്ള സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കുമ്പോൾ RH കൂടുകയും ചൂട് കുറവായി ഫീൽ ചെയ്യുകയും ചെയ്യും .എന്നാൽ കേരളം പോലെ തീരദേശ സമീപ പ്രാദേശികളിൽ സ്വാഭാവികമായും RH55% മുതൽ 90% വരെ ഉണ്ടാകാറുണ്ട് .ഇത്തരം ഇടങ്ങളിൽ വീണ്ടും നമ്മൾ വായുവിലേക്ക് ബാഷ്പം കൂട്ടുമ്പോൾ ശ്വാസകോശ സംബദ്ധമായ രോഗങ്ങൾ ഉണ്ടാകാനും ,കൂടാതെ fungas ബാധ ഉണ്ടാകാനും ഉള്ള സാഹചര്യം വളരെ കൂടുതൽ ആണ് .അതിനാൽ അടഞ്ഞു കിടക്കുന്നതും വായു സഞ്ചാരം കുറവും ഉള്ളതായി മുറികളിൽ ഇത് reccomend ചെയ്യാൻ സാധിക്കില്ല. എന്നിരുന്നാലും ഈ ആശയം പങ്കുവെച്ചതിനു ഒരുപാട് നന്ദി .🙏🏻
@sajanjoseph3685
@sajanjoseph3685 7 месяцев назад
വളരെ ശരിയായ കാര്യം ആണ്
@gopalakrishnannair3581
@gopalakrishnannair3581 6 месяцев назад
Not recommend in kerala clate thanks for your suggestion
@ajipaul1239
@ajipaul1239 6 месяцев назад
Truth
@abdulla170171
@abdulla170171 5 месяцев назад
ശരി
@shambhu79
@shambhu79 5 месяцев назад
100% correct. I was about to say this.
@jailamulfadle8686
@jailamulfadle8686 7 месяцев назад
അവതരണം വളരെ ഇഷ്ട്ടായി ഒരു സാധാരണ നാട്ടുമ്പുറത്തുകാരൻ സൂപ്പർ ജാഡ ഒട്ടും ഇല്ല 💓💓
@ravipalisery
@ravipalisery 3 года назад
മോന്റെ ഈ ആശയത്തിന് ഒരു കയ്യടി..... മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങളും....
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thankyou💝💝
@suhanasujith9535
@suhanasujith9535 2 года назад
Sammathikanm🔥🔥
@zxzx4340
@zxzx4340 2 года назад
😁😁
@KID_ALIEN
@KID_ALIEN 2 года назад
Itharu pillechano 😁
@abdubavapoolakkal556
@abdubavapoolakkal556 2 года назад
@@zxzx4340 of
@Thekkoden
@Thekkoden 6 месяцев назад
കൊള്ളാം മോനെ നന്നായിട്ടുണ്ട് അതിലുപരി നല്ല അവതരണം. ഒരു ജാഡയും ഇല്ലാതെ സൂപ്പർ പവർ ആകാതെ, മനസ്സിനോട് ചേർന്ന് നിന്ന് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു... തുടരുക... എല്ലാ ഭാവുകങ്ങളും👍🏻
@Anoop-k4v
@Anoop-k4v 3 года назад
നെഗറ്റീവ് കമ്മെന്റുകൾ മൈൻഡ് ചെയ്യരുത് ,മുന്നോട്ട് പോവുക ,ഒരുപാട് ഉയരങ്ങളിലെത്തട്ടെ ....👍👍👍👍👏👏👏👏
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
ഒരുപാട് നന്ദി ഉണ്ട് bro💛💛
@adhithyant.st.s8102
@adhithyant.st.s8102 3 года назад
പുരോഗമനങ്ങൾ വളരട്ടെ
@rolex4512
@rolex4512 3 года назад
Uyaram koodutorum chayak swad koodum 😅😅
@Anoop-k4v
@Anoop-k4v 3 года назад
@@rolex4512 🤔🤔🤔🤔
@thenirajeevan5617
@thenirajeevan5617 2 года назад
വീടിനകം തണുപ്പിക്കാൻ പലരും പല മാർഗങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് പലരും പലതും ചെയ്തിട്ടുമുണ്ട്.. ഇതും ഒരു വ്യത്യസ്തമായ idea ആണ്.. വീഡിയോ ചെയ്യുന്നതിനു മുമ്പ് അതിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ പേര് അറിഞ്ഞിരിക്കാൻ ശ്രമിക്കുക..god bless you brother.. 🥰🥰
@ummeromarcholayil3616
@ummeromarcholayil3616 2 года назад
ഓടിനു പകരം കുരുടീസ് മുറിച്ച് ഉപയോഗിച്ചാൽ മറിഞ്ഞു വീഴാൻ സാധ്യത കുറയും ഭംഗിയുമാവും... എന്തായാലും സംഗതി പൊളിച്ചു.
@hussainmk7811
@hussainmk7811 2 года назад
കുരുടീസ് എന്താ സാധനം
@mehzinmedia
@mehzinmedia 7 месяцев назад
​@@hussainmk7811😅, Google adik
@MariyammaGeorge-ou9eb
@MariyammaGeorge-ou9eb 5 месяцев назад
88​@@hussainmk7811kķkkķllklķķkķķķìi9 9:35 9:36 😊ĺ😮h.7😊 10:04 u
@Kunji_kurippe
@Kunji_kurippe 6 месяцев назад
2024 il കാണുന്നവർ undo😼👊..
@prajithajayan8885
@prajithajayan8885 6 месяцев назад
Aa
@prajithajayan8885
@prajithajayan8885 6 месяцев назад
2024/17/3
@FPP_GAMER
@FPP_GAMER 6 месяцев назад
😅😅
@Thampuru38
@Thampuru38 6 месяцев назад
Mm hai
@Thampuru38
@Thampuru38 6 месяцев назад
Aa
@sanalmalappuram
@sanalmalappuram 2 года назад
സംഗതി ഉഗ്രൻ ആയിട്ടുണ്ട് ... ഇതു വരെ കാണാത്ത എളുപ്പമുള്ള ഐഡിയ.....
@celinesunny4361
@celinesunny4361 2 года назад
ഒരു സാധാരണ മനുഷ്യനു പോലും ചെയ്യാൻ പറ്റുന്ന കാര്യമാണ് .ദൈവം അനുഗ്രഹിക്കട്ടെ
@angelo6325
@angelo6325 2 года назад
ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായ വാട്ടർ കൂളറിൻ്റെ പ്രാകൃതരൂപം... കൊള്ളാം നന്നായിട്ടുണ്ട്... 😎
@jintotp6105
@jintotp6105 2 года назад
കൊള്ളാം മോനേ.... ഇത് കൂളറിന്റെ അതേ സിസ്റ്റം 👍🏻
@bineesharoor5618
@bineesharoor5618 2 года назад
വീട് മൊത്തം ഓടാ വേനലിൽ ചൂട് കുറവാണ് മഴകാലത്തു ഭയങ്കര തണുപ്പാ 👍👍👍
@maheshtd1060
@maheshtd1060 3 года назад
👍🙏 കൺഗ്രാജുലേഷൻ അനിയാ , ജലദോഷം പിടിക്കില്ല . സൂപ്പറ് .......❤️
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
💫💫💫
@ibyvarghese113
@ibyvarghese113 2 года назад
Kanndu. Piduthangall. Eni. Chasthreeyamaakkaan. Dhevaanugraham. Unndaakatte. Parisramikkuka. Vijayam. Sunichadham.
@sebastianpp6087
@sebastianpp6087 2 года назад
നല്ല വ്യക്തമായി പറഞ്ഞു, അടുത്ത ആഴ്ച തന്നെ ഇതൊന്ന് പരീക്ഷിക്കണം പുതിയ പരീക്ഷണങ്ങള്‍ തുടരൂ...
@jamespullatt2599
@jamespullatt2599 3 года назад
Good experiement. Simple science tells this will create a cooling effect. Irrespective of the cooling effectiveness, this is a very creative one and must congratulate him. This is how most sccientists invented and ddveloped many of the modern equipment to add comfort to our lives. My best wishes.
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thankyou sir💘💘
@shamseermavoor8364
@shamseermavoor8364 2 года назад
Well said, sir
@manikadansreedevi1862
@manikadansreedevi1862 2 года назад
@@shamseermavoor8364 ഡ
@SurajInd89
@SurajInd89 2 года назад
Lol. This concept in different forms have been a constant item at school science exhibitions since many years. Nothing special.
@syndicatebankobcemployees9963
@syndicatebankobcemployees9963 2 года назад
Good one big applause
@vijeshvsvs7445
@vijeshvsvs7445 2 года назад
കൊള്ളാം. നല്ല ആശയം തുടർന്നും ഇതുപോലെ ഓരോന്ന് കണ്ടുപിടിക്കണം നെഗറ്റീവ് ഒന്നും നോക്കണ്ട
@moosack3701
@moosack3701 2 года назад
Pvc പൈപ്പ് കൊണ്ട് ആ ഓടുകൾ വീഴാതിരിക്കാൻ ഒരു ബ്രാക്കറ്റ് ഉണ്ടാക്കുക... അതേ പൈപ്പിലൂടെ തന്നെ വെള്ളം വരാൻ മോട്ടോറിൽ നിന്നും കണക്ട് ചെയ്യുക
@nishadcheriyon742
@nishadcheriyon742 2 года назад
Motoril ninnu cinnactu cheithaathaal vellam niranju kaviyum....
@maryfrancis2370
@maryfrancis2370 6 месяцев назад
Ithrayum kandu pidicha monu oru nalla bhavi nerunnu. Its very appreciable It works as cooler. Congrats ❤
@anthonyp.l7613
@anthonyp.l7613 2 года назад
Good experiment. Instead of table fan, exhaust fan is a good choice for air inlet.
@sreevidhyanambi9321
@sreevidhyanambi9321 3 года назад
കിടിലൻ ഐഡിയ 👌👌👌👌ഒന്ന് ഡെക്കറേഷൻ ചെയ്ത പൊളിക്കും 👏👏👏👏
@sakeanac9936
@sakeanac9936 2 года назад
Room thanuppikkan janalil oru exhaust fan thirchu vechal mathi. Sadharanayayi roomile choodu purathekk thallan vendi purathekk thirichanu vekkunnath. Ennal thirchu vekkumbol purathe thanupp roomilekk thallunnathukond 15 minittinullil nalla thanupp kittum. 5 varshamayi njan upayogichu varunnu
@shafeequekizhuparamba
@shafeequekizhuparamba 2 года назад
സൂപ്പർ... കിടിലം.... സൂപ്പർ എയർ കണ്ടീഷൻ ...
@rithasabu6559
@rithasabu6559 2 года назад
നല്ല ഐഡിയ..നല്ല വീഡിയോയും
@Rayyanpc12345
@Rayyanpc12345 2 года назад
പഴയ ഓട് മുറിച്ചു പ്രത്ത്യേക രുപത്തിൽ വെക്കുന്നതിന്നുപകരം കളിമൺ hollow bricks ഉപയോഗിച്ചാൽ പോരെ മറിഞ്ഞുവീഴു ന്നതും ഒഴിവാക്കാം.
@kvdas4569
@kvdas4569 2 года назад
Sharp brain
@SudhakaranTb-k3h
@SudhakaranTb-k3h 7 месяцев назад
നല്ല കാര്യം - ഇനിയും കണ്ടുപിടുത്തങ്ങൾ നടക്കട്ടെ !
@vinodmorayoor2771
@vinodmorayoor2771 3 года назад
എന്റെ കുഞ്ഞു അനുജനു വേണ്ടിയാ ഞാൻ സസ്‌ക്രെബ് ചെയ്തു ട്ടോ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
എത്ര നന്ദി പറഞ്ഞാലും തീരില്ല നിങ്ങളുടെയെല്ലാം സപ്പോർട്ട് കാണുമ്പോൾ❤❤
@arunjayan4485
@arunjayan4485 3 года назад
@@CraftCompanyMalayalam Aaa super
@abdulnasar3774
@abdulnasar3774 2 года назад
എല്ലാ ഭാവുകങ്ങളും നേരുന്നു ഗുഡ് ഐഡിയ
@sudhacp2836
@sudhacp2836 2 года назад
താങ്കൾ ഒരു സംഭവമാണ് കേട്ടോ ❤❤🌹🌹💐💐🌷🌺
@btxjo5440
@btxjo5440 3 года назад
സഞ്ചുഷ്ണൻ സേർ ഇജ്ജാതി🔥😍
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
😂😂😂💥💥
@gassafarming9681
@gassafarming9681 2 года назад
Super 🙌 ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@shanoosroom
@shanoosroom 3 года назад
മിടുക്കൻ .. വലിയ ഭാവി ഉണ്ട്... അഭിനന്ദനങൾ...
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thankyou❤❤
@FathimaTvm
@FathimaTvm 7 месяцев назад
ഞാൻ സാധാരണ ചൂട് കൂടുമ്പോൾ റൂമിൽ നനഞ്ഞ തുണി തറയിൽ വിരിച്ചു ഫാൻ ഇട്ട് കിടന്നു ഉറങ്ങും. ......... ഇടയിൽ ഉണർന്നാൽ വീണ്ടും വെള്ളം ഒഴിച്ച് ഇടും...... അങ്ങനെ ചൂട് കൈകാര്യം ചെയ്യും.... ഏകദേശം അത് തന്നെ ഈ സൂത്രം 👌
@pushpangathannairr1216
@pushpangathannairr1216 2 года назад
വളരെ നല്ലതും കൗതുകകരമായതും
@jamesantony4037
@jamesantony4037 2 года назад
ഈശ്വരാനുഗഹമുണ്ടാകട്ടെ ... അഭിനന്ദനങ്ങൾ🤝
@ibrahimkaleel5729
@ibrahimkaleel5729 2 года назад
ഇത് coper പൈപ്പിൽ ചെയ്ത്. സ്പോന്ജ് കൊണ്ട് പൊതിഞ്ഞു ടാബ്ൾ ഫാൻ പ്രവർത്തിച്ചാൽ വൃത്തിയും കിട്ടും ic cub ഇട്ടാൽ തണുപ്പും കൂടുതൽ കിട്ടും തോനുന്നു 🙏 ida കൊള്ളാം സമ്മതിച്ചു മോനെ നിന്നെ 👍🏼
@MolyV-df1vc
@MolyV-df1vc 6 месяцев назад
Nice idea genius 😊
@savithribabuakkuachu1824
@savithribabuakkuachu1824 6 месяцев назад
വെരി ഗുഡ് മനസിലാകുന്ന തരത്തിൽ വിശദീകരിച്ചു തന്നതിന് നന്ദി ശ്രെമിച്ചു നോക്കട്ടെ
@shajahannisani7142
@shajahannisani7142 2 года назад
Exxellent work😍😍😍Just an opinion odinte full piece oru corresponding distance il vertical ayitt place cheyth water pvcyil narrow holes undakki cheythal more effective and this is good for air contact if u need a good air contact fins make perpendically or vertically that is more effective u can check on bike engines,radiators,and also air conditioning units air fins
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ 2 года назад
Cost effective
@sathya5737
@sathya5737 2 года назад
Excellent thought and execution. Air coolers are also functioning same way, but different implementation. Since water is used for cooling, resultant Air will have more moisture content. Keep learning, keep experimenting 🙏
@tvhamzathottyvalapp8285
@tvhamzathottyvalapp8285 2 года назад
ശരിയാണ് വളരെ ലളിതമായി വിവരിച്ചു തന്നു ഇഷ്ടമായി. 🙏🌈❤️🎉👍😘
@ravindranperthvelu206
@ravindranperthvelu206 2 года назад
Ice melting and its cooling effect over then again ice required for further cooling process. Secondly Fan using. Tottally better go for a ac.
@ubaidubaid8402
@ubaidubaid8402 6 месяцев назад
✋👍
@mahendranvasudavan8002
@mahendranvasudavan8002 3 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thankyou💝
@amalkumarktr
@amalkumarktr Год назад
നമ്മുടെ നാട് coastal area ആയതു കൊണ്ട് humidity വളരെ കൂടുതലാണ്. Comfort temperature എപ്പോഴും humidity level അനുസരിച്ച് ആണ്. പിന്നെ ഐസ് ഇട്ട് തണുപ്പിക്കാന്‍ ആണെങ്കിലും ഒരു പത്രത്തില്‍ ഐസ് ഇട്ട് fan ഇട്ടാല്‍ മതി. അത് അലിഞ്ഞ് വെള്ളം ആകുമ്പോള്‍ അത്രയും Temperature വലിച്ച് എടുക്കും.
@miniuthup3927
@miniuthup3927 Год назад
നന്നായി മോനേ..... ഇങ്ങനത്തെ വീഡിയോ ചെയ്യുന്നത് നല്ലതാണ്... 👍
@gamingtechy5704
@gamingtechy5704 6 месяцев назад
2030 ൽ കാണുന്നവർ ഉണ്ടോ 😍
@Monsterboy-1278
@Monsterboy-1278 6 месяцев назад
Ond😂
@oxygen4
@oxygen4 6 месяцев назад
Undu😅
@jaisreeraamm7604
@jaisreeraamm7604 6 месяцев назад
ഉണ്ട്🥱 2030 )
@Woollffshorts
@Woollffshorts 6 месяцев назад
2047
@Nivedgaming364
@Nivedgaming364 6 месяцев назад
2098😂😂
@indiratk1518
@indiratk1518 6 месяцев назад
Bro m4tech copyed your video 😮😢
@CraftCompanyMalayalam
@CraftCompanyMalayalam 6 месяцев назад
🥹❤️
@nostalgic8377
@nostalgic8377 3 года назад
ഓടിന് പകരം തുളകളുളള ചതുരത്തിലുളള മൺകട്ടകൾ ഉപയോഗിച്ചാൾ കൂടുതല്‍ തണുപ്പും കാണാൻ ഭംഗിയും ഉപയോഗിക്കാൻ എളുപ്പവും ആകും.
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thanupp kurayum enn thonunnu
@sureshtk3682
@sureshtk3682 2 года назад
ശരിയാണ് അൽപ്പം ചിലവരും നല്ലത് എന്നാലും സംഭവം ഉഗ്രൻ അഭിനന്ദനങ്ങൾ
@sreeragkeerthana5184
@sreeragkeerthana5184 5 месяцев назад
കുട്ടാ..... പോരട്ടെ... ഇതുപോലു ള്ള കണ്ടുപിടുത്തങ്ങൾ... 🌹🌹👍🏻
@subashchandrankommadath7733
@subashchandrankommadath7733 2 года назад
വളരെ നല്ല ആശയം. ഇനിയും പുതിയ പുതിയ ആശയങ്ങൾ ഉണ്ടാകുവാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ.
@chandranmalayathodi8240
@chandranmalayathodi8240 2 года назад
മോന്റെ creative mind - ന് ഒരു കയ്യടി 👏👏
@jessyeaso9280
@jessyeaso9280 6 месяцев назад
Congratulations... 💐 God bless you more and more... 🙏🏻❤️
@Frenzyhut
@Frenzyhut 6 месяцев назад
M4 tech ith copy adichathaaann lle 👀
@itsmec1448
@itsmec1448 5 месяцев назад
Jio machan bricks vach same sambhavam kaanichu.. Copy rightsinu case kodukanam pillechooo😂😂😂
@hamzaep8021
@hamzaep8021 7 месяцев назад
രസകരമായ അവതരണം........
@valsalabhasi7481
@valsalabhasi7481 Год назад
Congragulations for your Idaea.
@tvoommen4688
@tvoommen4688 2 года назад
This is a desert cooler, effective in places where humidity is very low, like central India, gulf etc. Not effective in Kerala. Congrats, young man.
@thunderline9773
@thunderline9773 3 года назад
Good idea 🎉For Middle Family's Water Cooler Systems 👍 Congratulations Boy * really your BiG Mind * Go to Engineering mind God plus You *
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thankyou bro💝
@Athma56
@Athma56 3 года назад
Good Idea. It is working on the principle of Air cooling system and it will be more effective where humidity is low. In high humid areas near sea shore, efficiency will be low. If the area is away from sea by more than 150 kms, cooling will be more..That is the reason why Air coolers are not effective in Kerala. But in Rajasthan , MP etc it is more effective...
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
💫💫
@letgo3104
@letgo3104 2 года назад
Thanks for that information.I always wondered why nobody bought air coolers near my home. ❤️❤️❤️ From Kollam City , Kerala.
@antonyrodrix1574
@antonyrodrix1574 2 года назад
Air coolers other name is desert cooler.were temperature is high as 50°c and humidity as low like below 20%.. It will work nicely in gulf countries.
@lookayt6614
@lookayt6614 Год назад
Yes A Normal Air Cooler Wont Work But In Delhi We Use Desert Cooler It Is Very Power Consuming But Very Effective In Night Temp Will Go To 10° below✅
@ragiar3424
@ragiar3424 2 года назад
നല്ല ആശയം ആണ് മോന് എല്ലാം വിധ ആശംസകളും നേരുന്നു 🙏
@libinthomas777
@libinthomas777 2 года назад
North indian veedukalil ulla sadhanamanu ithu "cooler ",, payyan avante ideayil athonnu renovate cheuthu.. Kollam
@dinymathew1279
@dinymathew1279 3 года назад
Delhiയിൽ ഒക്കെ ഇതിൻ്റെ Advanced version ആണ് cooler മേനെ. എന്തായാലും നിൻ്റെ ഈ ചെറിയ Technoly കിടു തന്നെ. All the best for the future projects. 👍👍👍
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thankyou❤❤
@gagagsbshss5268
@gagagsbshss5268 2 года назад
ഇതിന്റെ ആധുനിക ശാസ്ത്രീയരീതി മണ്ണിൽ നിർമിച്ച് വിതരണം ചെയ്ത് കൂടെ . Try it
@vavers8700
@vavers8700 2 года назад
മോനെ സൂപ്പർ അഭിനന്ദനങ്ങൾ
@Sanal-zj2dz
@Sanal-zj2dz 3 года назад
ഇത് ഒരു അടിപൊളി ഇൻഡോർ ഫൗണ്ടൈൻ കൂടി ആണല്ലോ 👍👍
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
💝💝
@pratheesh-lm5bj
@pratheesh-lm5bj 2 года назад
ഇതുപോലെ ചെറിയ ചെറിയ കണ്ടുപിടുത്തങ്ങൾ കണ്ടുപിടിച്ച ഉള്ളവർ ഒരുപാട് പേരുണ്ട് ഇന്ത്യയിൽ ഡോക്ടർമാർ എഞ്ചിനീയർമാർ സയൻ റിസ്റ്റ് മാർ അങ്ങനെ പല വിധത്തിൽ പെട്ട മനുഷ്യർ അവരെല്ലാം അമേരിക്കയിലെ യൂറോപ്പിലെ പൈസ കിട്ടുന്ന എവിടെ വേണമെങ്കിലും പോയിട്ട് അടിമകളെപ്പോലെ ഇന്ത്യയെ ദ്രോഹിച്ച പണം സമ്പാദിക്കുന്നവർ നീ എന്നെങ്കിലും നീ എന്തെങ്കിലും സയൻ റിസ്റ്റ് ഏതു ഉദ്യോഗത്തിൽ എത്തിയാൽ നീ നല്ലവൻ ആയിരിക്കണം ഭാരതത്തിനു വേണ്ടി ജീവിക്കണം ഭാരത് മാതാ കി ജയ്
@babythomas2902
@babythomas2902 Год назад
വാങ്ങിയപ്പോൾ തൊട്ടു കാണിച്ചാണോ Fitting s വാങ്ങിയത്. പഠിക്കണം. Elbow, Tee,
@yusuf.kfareed8843
@yusuf.kfareed8843 3 года назад
നന്നായിട്ടുണ്ട് മോനേ, അനുമോദനങ്ങൾ ❤️
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thankyou💝💝
@609neo
@609neo 2 года назад
Thanks bro. Amazing. Few weeks back I was thinking about creating a cooling jacket with the same principle (evaporative cooling). I will soon start working on it.
@Nizamiscreationsuwais
@Nizamiscreationsuwais 2 года назад
Done?
@609neo
@609neo 2 года назад
@@Nizamiscreationsuwais No.
@jerinsan9078
@jerinsan9078 3 года назад
Good for cold, before you make it please buy a cold relieving kit....... Bro this cooler increase the room humidity......
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
💫
@manuelscaria
@manuelscaria 2 года назад
So does every cooler available in the market.
@oasisdesign554
@oasisdesign554 2 года назад
ഞാനിത് ചെയ്യും. മോന് എല്ലാ ഭാവുകങ്ങളും
@mukkannan2497
@mukkannan2497 6 месяцев назад
വളരെ ഉപകാരപെട്ടു Thakan k
@001_aadhithk5
@001_aadhithk5 3 года назад
Sanjuetta idea കൊള്ളാം🔥👌😁
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
❄😁😁💖
@Mallugaming265
@Mallugaming265 6 месяцев назад
M4tech stealing his idea🤣
@georgekutty4590
@georgekutty4590 2 года назад
മോനെ പൊളിച്ചു സൂപ്പർ മോൻറെ കഴിവ് കൊള്ളാം സൂപ്പർ ഇനിയും പുതിയ വീഡിയോയിൽ കാണാം
@megharagam2815
@megharagam2815 2 года назад
നല്ല ആശയം. മിടുക്കൻ ഇത് ഒരു അക്വേറിയത്തിനോട് ചേർത്ത് ഉപയോഗിച്ചാൽ ജലത്തിൽ ഓക്സിജൻ കലരുന്നത് കൊണ്ട് ഒരേ സമയം മനുഷ്യർക്കും മീനുകൾക്കും ഗുണമാകും. കറന്റ് ചിലവ് കുറയുകയും ചെയ്യും. വീടിന്റെ ഹാളിൽ ഇത്തരം അക്വേറിയങ്ങൾ ഭംഗിയായി ഉപയോഗിക്കാൻ കഴിയും.. കുറച്ച് സൗന്ദര്യശാസ്ത്രപരമായി ചെയ്യണം എന്നേയുള്ളു.
@jinusoman479
@jinusoman479 2 года назад
Mini water cooler..... Big salute dear 💓💓💓
@drpatricchorus9205
@drpatricchorus9205 3 года назад
natural air cooler ...good
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
💖💖💖😇
@broosonmc8341
@broosonmc8341 3 года назад
Very good 💪
@Adwxith
@Adwxith 6 месяцев назад
2024 march ill kaanunna njn
@muhammedfaiz5940
@muhammedfaiz5940 6 месяцев назад
Coppy😆😆😆
@SeenathK.p
@SeenathK.p 6 месяцев назад
Yes bro ഇന്നെൻറെ വീട് ജമ്മു കാശ്മീർ ആക്കും
@lathikamelevila2903
@lathikamelevila2903 Год назад
Good idea. Poor people's air conditioner. God bless you.
@satidevi8260
@satidevi8260 3 года назад
Very good idea; you have A. GOOD future continue your experiment mone
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
💝💝💕💕
@aneeshs7444
@aneeshs7444 7 месяцев назад
5 ഓട് മതിയന്ന് പറഞ്ഞിട്ട് ഇപ്പം ഒരു പാട് സാദനം ആയല്ലോ 😂😂
@sadikhhindhana2014
@sadikhhindhana2014 3 года назад
വളരെ ഉപകാര പ്രദമായ വിഡിയോ.. അഭിനന്ദനങ്ങൾ മാത്രമല്ല; ആയിരമായിരം നന്ദിയും അറിയിക്കുന്നു.. ഗവേഷണ ത്വരയോടെ മുന്നോട്ടു പോവുക. സർവ്വേശ്വരാനുഗ്രഹത്താൽ നല്ല ഒരു ഭാവി മുന്നിലുണ്ട്. ♥️♥️♥️ വായുവും ഓടും ക്രമീകരിച്ചു വെച്ച അതേ ഡിസൈനിൽ തന്നെ ചുടുക്കട്ടയിൽ നിർമ്മിച്ച കട്ടകൾ ആയിരുന്നു 1970-80 കളിലൊക്കെ വീടിന്റെ കോലായികളിൽ ഒക്കെ ജനലിന് പകരം അലങ്കരിച്ചിരുന്നത്.. അത് ഇപ്പോൾ ലഭ്യമാണോ എന്നറിയില്ല. കിട്ടുകയാണെങ്കിൽ കൂടുതൽ എളുപ്പമാവും..
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
💝💝💝💝💝💕💕
@bijumathew2477
@bijumathew2477 2 года назад
Ethrayo Nadakatha Swapnam
@sadarkv9952
@sadarkv9952 3 года назад
റൂം കൂളറിലെ System ആണ് അതിൽ ഹണി Comp ഉപയോഗിക്കുന്നു ഇവിടെ ഓട് ഉപയോഗിക്കുന്നു: 10 ലിറ്റർ വെള്ളം 10 മണിക്കൂർ കൊണ്ട് തീരാൻ chance ഉണ്ട് രാത്രി കിടക്കുമ്പോൾ. അത്രക്കും വെള്ളം ഇല്ലെങ്കിൽ Molor കത്തിപോകും ശ്രദ്ധിക്കുക. 12 ° എന്നുള്ളത് തള്ള്
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
🙄💫
@jaseerajasee3799
@jaseerajasee3799 2 года назад
Yes njanum athan ormichath
@nirmalbabu7799
@nirmalbabu7799 3 года назад
Nice idea... keep going 👏👏👏
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
❤❤💕
@venu909
@venu909 3 года назад
അടി പോളി...കുറച്ച് കൂടെ ഭംഗി വേണം, Think little more professionally.....All Best....🥰
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thankyou😇😇
@adhish_adhi
@adhish_adhi 3 года назад
എടാ ശാസ്ത്രഞ്ജ.എന്റെ വക ഇതാ love ❤❤❤. പൊളിക് മുത്തേ 🔥🔥
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
💝💝💝💝💝💝💝💝💝
@abdulrahiman9634
@abdulrahiman9634 3 года назад
Super Machu super. Polichutto. . God bless you and your family 🌹🤝
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thankyou bro💕💕💕
@Swalih-m6d
@Swalih-m6d 6 месяцев назад
ഇഷ്ടപെട്ടാൽ ലൈക്‌ അടി
@shashidenikker
@shashidenikker 6 месяцев назад
After m4tech aarokkeyund❤❤❤❤
@sreedharanpk4600
@sreedharanpk4600 2 года назад
വളരെ നന്നായിരിക്കുന്നു
@salampazheri8644
@salampazheri8644 3 года назад
ജലദോഷം വന്നാൽ അതങ്ങു മാറിക്കോളും... അല്ലപിന്നെ.. സപ്പോർട് ഇനിയും മുന്നോട്ട്
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
❤❤
@lalisworldvibes7815
@lalisworldvibes7815 2 года назад
Good idea 👍🏻👍🏻
@AJStitchingCooking
@AJStitchingCooking 5 месяцев назад
😂😂ഞാനും 2024
@ibrahimnc1414
@ibrahimnc1414 6 месяцев назад
5പഴയ ഓട് എന്ന് പറഞ്ഞിട്ട് ഇപ്പോന്തൊക്കെയാ 🙏
@Alappuzhakaran77777
@Alappuzhakaran77777 6 месяцев назад
😁but sampavam poliyanu
@PN_Neril
@PN_Neril 2 года назад
ഇത് മുറിക്കകത്തെ humidity കൂട്ടും, മുറിക്ക് പുറത്തു നിന്നു് suck ചെയ്യുന്ന air മുറിയിലേക്ക് pump ചെയ്താലേ ശരിയായി തണുപ്പിക്കൂ. ജനൽ ചില്ല് മാറ്റി അവിടെ ഫാൻ വെച്ചു് പുറത്തു നിന്നുള്ള കാറ്റ് മുറിയിലേക്ക് വിട്ടാൽ almost AC ക്കു് തുല്യമായ തണുപ്പു കിട്ടും, മുറിയിൽ humidity കൂടുകയുമില്ല. Just think, why air coolers are not popular in southern places adjacent to sea shore where humidity is high.
@agl1455
@agl1455 3 года назад
തണുപ്പിക്കാൻ അഞ്ച് ഓട് എന്ന് പറഞ്ഞു കണ്ട് പിന്നെ പാത്രം പൈപ്പ് മോട്ടർ ഫാൻ etc........ അവാസ്ഥാനം തണുത്ത വെള്ളവും ഐസും അത് പൊളിച്ചു ഭാഗ്യം AC കൂടി വേണേം എന്ന് പറയാതെ ഇരിന്നത്😀😀😀😀
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
5 ഓട് എന്നത് മെയിൽ ആയി ഉപയോഗിക്കുന്ന സാധനത്തെ ആണ് പറഞ്ഞത്, അതിപ്പോ ഈ വീഡിയോയിൽ ഒരു മുട്ടുസൂചി ഉപയോഗിച്ചാൽ അത് തമ്പ്നൈലിൽ പറയാൻ പറ്റില്ലല്ലോ.😇
@josephbastian1692
@josephbastian1692 3 года назад
ഇതിൽ ഇപ്പൊ മെയിൻ 5 ഓട് അല്ല ആ പമ്പും പൈപ്പ് ഉം ആണ്...😂🤣🤣🤣
@MubashirP3
@MubashirP3 3 года назад
Thanupp Manninte oru gunam aanu... Athu kondaanu oad mention cheythath... Suhruthe, ningalkk pattumenkil try cheyth nokk... Allenkil vittu kala...veruthe oru avashyavumillathe negative adich thalarthalle...
@abhishekjayaraj8710
@abhishekjayaraj8710 3 года назад
കൊള്ളാം കേട്ടോ നിങ്ങള് വലിയ ആളാണ്.
@CraftCompanyMalayalam
@CraftCompanyMalayalam 3 года назад
Thankyou for ur support❤❤💕💕💕
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 297 тыс.