Тёмный

5 മണിയുടെ വിജയ രഹസ്യം (THE 5AM CLUB) നാളെ മുതൽ തുടങ്ങാം. 

Malayalam Affirmations
Подписаться 360 тыс.
Просмотров 337 тыс.
50% 1

5am Club Basic Idea - Malayalam.
This video Manifest Wealth, Health, Love & Happiness
Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
For suggestions and assistance
malayalammotive@gmail.com
Thanks for watching
I support your dream
Other videos
വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തകൾ ഡിലീറ്റ് ചെയ്യാം - How to Delete Negativity.
• വർഷങ്ങളായി അലട്ടിക്കൊണ...

Опубликовано:

 

19 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,1 тыс.   
@ican2259
@ican2259 3 года назад
ഇന്ന് 66 days completed ആയി life വേറെ ലെവലിൽ എത്തി. ഇത് എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചു. എല്ലാവരും ഈ challenge ഏറ്റെടുക്കണം.
@adarsh8269
@adarsh8269 3 года назад
Inn Njan book fullum vaayichu kazhinju inni nale thot njan 5AM eneekum.Own you Morning Elevate Your Life
@adarshmramesh1904
@adarshmramesh1904 3 года назад
Will start tomorrow 👍
@funplay3727
@funplay3727 3 года назад
Pwoli❤️bro
@homemade3288
@homemade3288 3 года назад
ഇന്ന് മുതൽ സ്റ്റാർട്ട്‌ ആക്കി.... കുറച്ചു പേരിൽ എത്തിക്കാനും തീരുമാനിച്ചു......
@ican2259
@ican2259 3 года назад
@@homemade3288 വളരെ സന്തോഷം നിങ്ങൾക്ക് ഇതുകൊണ്ട് ഒരു നഷ്ടവും സംഭവിക്കില്ല. 66 ദിവസം complete ആയാലും നിങ്ങൾ ഇതു തുടർന്ന് കൊണ്ടേ ഇരിക്കും.
@sachinjk8260
@sachinjk8260 2 года назад
ഇത് ആദ്യം കാണുമ്പോൾ ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നടക്കുന്ന ഒരാളായിരുന്നു. ഇന്ന് ഞാൻ ഗവണ്മെന്റ് ജോലിയിൽ പ്രവേശിച്ചു.❤🔥
@preethalinesh1967
@preethalinesh1967 2 года назад
Super
@anjanatheresajacob
@anjanatheresajacob 2 года назад
👏👏👏
@thahirkannur
@thahirkannur 2 года назад
ദൈവം സഹായിച്ച് ഞാനും
@sachinjk8260
@sachinjk8260 Год назад
@JINU P DAVIS illa mobile mothamayum ozhivakki ……
@sachinjk8260
@sachinjk8260 Год назад
@JINU P DAVIS l d c
@prosperityking1870
@prosperityking1870 9 месяцев назад
പ്രപഞ്ചശക്തിയുടെ അനുഗ്രഹത്താൽ ഞാൻ രാവിലെ 3 മണിക്ക് മുൻപ് എപ്പോഴും എഴുനേൽക്കുന്ന വ്യക്തിയാണ്.
@dhanalakshmir7864
@dhanalakshmir7864 2 года назад
Thank you ✨️ valare informative aayittulla karyamaan njangalilekku ethichathu🔥Thank you So much✨️
@asdmkm8297
@asdmkm8297 3 года назад
🙏🙏ഇത്രയും നല്ല ഒരു സമയം ആണ് "5" മണി ആണ് മനസിലാക്കി തന്ന തിന് നൂറായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏
@ismailbinhaneef9991
@ismailbinhaneef9991 3 года назад
എനിക്ക് ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ല . നാളെ മുതൽ തുടങ്ങാൻ ആഗ്രെഹിക്കുന്നു.✌🏻
@harit6208
@harit6208 3 года назад
തുടങ്ങിയോ?
@sanjeetkumar-oq1bp
@sanjeetkumar-oq1bp 3 года назад
Enthayi ആഗ്രഹിച്ച കാര്യം ??? ഞാൻ കുറച്ചു കാലം ആയി തുടങ്ങിട്ടു , നല്ല improve ഉണ്ട്
@adarsh8269
@adarsh8269 3 года назад
😂😂
@fathimasalam4426
@fathimasalam4426 Год назад
Reply ayachit one year aay... Vallom nadanno??
@sajithomas7305
@sajithomas7305 Год назад
Brother, i liked this idea. I came to know just now. So tomorrow morning "I am Starting". On process i will keep you updated about my changes in my life. Now I am in debt of 6L and have no job or business. But I am on a special plan. This is just to know about me. Thanks Brother. God bless everybody.
@dilshathunais2432
@dilshathunais2432 Год назад
Thankx for ur cool and calm mind... God bless you all time
@Krish-on4gn
@Krish-on4gn 3 года назад
Sir ൻ്റെ video കണ്ടിട്ട് കുറെ ആയല്ലോ എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം ലഭിച്ചിട്ടുള്ള ഒരു ചാനൽ ആണിത് Law of attaction നെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് ഇവിടുത്തെ videoൽ നിന്നാണ് എൻ്റെ ജീവിതത്തിൽ ധാരളം മാറ്റങ്ങൾ ഉണ്ടായി 10 ലും +2 നും full A+ നേടാൻ സാധിച്ചു ഇനിയും കൂടുതൽ പ്രചോദകമായ video കൾ പ്രതീക്ഷിക്കുന്നു നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼
@bineshkumar9934
@bineshkumar9934 3 года назад
@@athulkclt9973 yes
@faizismom5663
@faizismom5663 3 года назад
@@athulkclt9973 yes definitely
@my..perspective
@my..perspective 3 года назад
Read the book "The secret "..
@abijithgo1247
@abijithgo1247 3 года назад
.
@adhilmubarack4892
@adhilmubarack4892 3 года назад
@@athulkclt9973 what is law of attraction?
@Arun-dt5cy
@Arun-dt5cy 3 года назад
വല്ലാത്ത ഒരു മനുഷ്യൻ ആണ് നിങ്ങൾ... ഇതുവരെ lockdown മടുത്ത എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു video കണ്ടിട്ടും മനസിലായില്ല.. കുറെ മോട്ടിവേഷൻ കണ്ടിട്ടും കിട്ടാത്തത് എന്തോ ഇതിൽ ഉണ്ട്.. നാളെ തന്നെ എണീക്കും.. pwoli ആശാനേ പൊളി.... ഇടക്ക് ഓരോ video പ്രതീക്ഷിക്കുന്നു.. പക്ഷെ കുറെ നാളുകൾക്കു ശേഷമാണ് video കണ്ടത്.. വളരെ സന്തോഷം.. എന്നാലും weekely അല്ലേൽ mnthly ഒരു വീഡിയോ എങ്കിലും ഇടൂ... request ആണ്.... ഈ comment വായിക്കുമോ എന്നെനിക്ക് അറിയില്ല.. പക്ഷെ എന്റെ vibration നിങ്ങൾ ഇത് വായിക്കും എന്ന് തന്നെയാണ്... 🙏🙏🙏🙏🙏🙏🙏🙏🙏
@reshmadinesh6212
@reshmadinesh6212 2 года назад
Thank you for this message🙏🙏🙏
@varnikhaasree2992
@varnikhaasree2992 3 года назад
Thank you so much sir 💕💕 will start from tomorrow 💕
@vibrant8923
@vibrant8923 3 года назад
താങ്കളുടെ വീഡിയോ (സൗണ്ട് )ദിവസത്തിൽ കൂടുതൽ തവണ കേൾക്കുന്ന ആളാണ് ഞാൻ മനസിനെ വളരെയേറെ ഉയരത്തിൽ എത്തിക്കുവാനും ലക്ഷ്യത്തിൽ എത്തുവാനും അത് സഹായിക്കുന്നു ഒരുപാട് നന്ദി.. ❤️❤️
@anjudhanesh6906
@anjudhanesh6906 3 года назад
Sathyam... Njanum... Daily kelkkum....
@_m_a_h_a_d_e_v__n_4537
@_m_a_h_a_d_e_v__n_4537 3 года назад
I CAN DO IT
@sinipa9176
@sinipa9176 3 года назад
I can do it
@prajithoughts7039
@prajithoughts7039 3 года назад
I CAN
@rajitr4354
@rajitr4354 Год назад
@@prajithoughts7039 i can do it
@sheelapillai2969
@sheelapillai2969 3 года назад
വളരെ നന്ദിയുണ്ട് ഞാനിത് ചെയ്തിരിക്കും സാർ👍👍😊😊🙏🙏👏👏🤝🤝🤝👌👌❤️❤️
@gopinathankp74
@gopinathankp74 Год назад
Started three days back . Thank you .🙏
@shahla1798
@shahla1798 Год назад
I can 💯.. സ്നേഹം മാത്രം എന്റെ സുഹൃത്തേ..... Thank youu for your love💜
@sindhukm117
@sindhukm117 3 года назад
താങ്കളുടെ ഈ ഒരു വീഡിയോ മാത്രം പഠിച്ചാൽ മതി ഒരാൾക്കു ജീവിതത്തിൽ വിജയിക്കാൻ.. ♥️♥️♥️♥️♥️... ഇതൊക്കെ ഞാൻ രണ്ടു വർഷം മുൻപേ തുടങ്ങി ടോ... കാരണം എനിക്ക് മനസിലായി എന്നിൽ മാറ്റം വരുത്താൻ എനിക്ക് മാത്രമേ കഴിയൂ അതിന്റെ റിസൾട്ട്‌ എന്നെ അത്ഭുദപ്പെടുത്തുന്നു 🙌🙌🙌🧘‍♀️🧘‍♀️🧘‍♀️
@toptimekeraladailyuse4398
@toptimekeraladailyuse4398 3 года назад
Vijayicho
@sindhukm117
@sindhukm117 3 года назад
@@toptimekeraladailyuse4398 യെസ് ഇപ്പോൾ ഓരോ സ്റ്റെപ്പും വിജയത്തിലേക്കാണ്... 🌹🌹🌹♥️♥️♥️
@nusaranusi7790
@nusaranusi7790 3 года назад
Nerano
@sindhukm117
@sindhukm117 3 года назад
@@nusaranusi7790 സത്യമാണ്...
@sijomonsajan8676
@sijomonsajan8676 3 года назад
സിനിമ താരം anoop ചേട്ടന്റെ voice മായിട്ടു ഒരു സാമ്യം
@indukrishnanunny8768
@indukrishnanunny8768 3 года назад
Xactly....
@nissyparunissyparu3842
@nissyparunissyparu3842 3 года назад
Correct😊
@lachusworld394
@lachusworld394 3 года назад
Shariyan
@sijomonsajan8676
@sijomonsajan8676 3 года назад
@@lachusworld394 Alle sathyam alle
@shibushibu9715
@shibushibu9715 3 года назад
100%
@sayujsmadhav8461
@sayujsmadhav8461 2 года назад
Full Postive✨ Yes I Can💪
@sajithomas7305
@sajithomas7305 Год назад
Today onwards I have started to do, on my special decision because of this message.
@dailyreminder6608
@dailyreminder6608 3 года назад
ഈ നിമിഷത്തിൽ ഞാൻ ആഗ്രഹിച്ച മോട്ടിവേഷൻ video 🥰 Thank u bro ☺️
@BindhutT
@BindhutT 3 года назад
I. Can
@prakashanpk8500
@prakashanpk8500 3 года назад
അല്ലാറം ഇല്ലാതെ തന്നെ ഞാൻ 4 മണിക്ക് എഴുന്നേക്കറുണ്ട് 10 മണിക്ക് ഉറങ്ങും ഇത്എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി
@vimithajasmineandrews3571
@vimithajasmineandrews3571 3 года назад
good
@archanaachu2371
@archanaachu2371 3 года назад
Enteyum
@babu2494
@babu2494 3 года назад
Njanum
@mhd2270
@mhd2270 3 года назад
Ningal enthu cheyyunnu
@prakashanpk8500
@prakashanpk8500 3 года назад
@@mhd2270 ടൈല്ലർ ആണ്
@aryaprakash6265
@aryaprakash6265 2 года назад
YES,I CAN! THANK U SIR👏🏼🙏🏻
@maxplank6789
@maxplank6789 2 года назад
I can
@av0932
@av0932 2 года назад
Njan ee video ippaya kaanunnath ith kandappol thanje ente melil enikk oru self confidence valarnu vannu,ippol thanje 5am inu alarm vacchu ini naale muthal 66 days nu njan ith urappayum cheyyum enje ingane oru positive maindilekk ethicch thanna sir nu ente valiya valiya vilayeriya nanni arppikkunnu, tnx sir, I love u❤️😍👍 Ningalkk ennennekkumayi nallathu varatte ennu njan pararthikkunnu, THANK YOU GOD ❤️
@kpcpisharody
@kpcpisharody 3 года назад
I used to get up at 4.30 for long time. And then I started my MBa learning at the age of 51 and got passed at the age of 53. Now I am 59. That time I used to get up at 2.45 am. Now I am getting up at 5 am.
@strolljoe
@strolljoe 3 года назад
👍👍👍
@danifox1325
@danifox1325 3 года назад
Really inspired ⚡️
@MyLifeMyAchievements
@MyLifeMyAchievements 3 года назад
Superbbbbbb
@j.k1331
@j.k1331 3 года назад
what time you go to sleep?
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 года назад
Super 😀
@dileepparavazhi6935
@dileepparavazhi6935 3 года назад
I AM A 8TH STUDENT YOUR WORDS MOTIVATING ME I GOT USS AND LSS MY GOAL IS BECOME A IAS OFFICER
@muhamdriyas5493
@muhamdriyas5493 3 года назад
Good
@binimoley6473
@binimoley6473 3 года назад
Thanks sir
@milkbites8653
@milkbites8653 3 года назад
uss എഴുതണോ IAs , ആകാൻ അത് 8-ാം ക്ലാസ്സ് അല്ലെ
@sinanmd6988
@sinanmd6988 3 года назад
@@milkbites8653 ias eyuthan minimum oru degree ann qualification 😊
@mohammedjunaidck459
@mohammedjunaidck459 3 года назад
All the best
@mukeshvmukeshv9734
@mukeshvmukeshv9734 Год назад
താങ്ക്സ് ഞാൻ എണീക്കാറുണ്ട് ഇതൊന്നും ചെയ്യാറില്ല നാളെ മുതൽ ശ്രെമിക്കാം താങ്കളുടെ വീഡിയോ കാണാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി ആമേൻ
@shahilasherin8183
@shahilasherin8183 3 года назад
Ravile nerathe eneetal mind bayangara fresh aayirikum aa day motham happy aayirikum its true
@Theatre-l6q
@Theatre-l6q 3 года назад
ഞാൻ സ്ഥിരമായി 4 am നു എഴുന്നേൽക്കുന്നു .യാദൃ ശ്ചികമായി കണ്ടതാണ് ഈ വീഡിയോ . Good Presentation... Subscribed
@sabirasabi6178
@sabirasabi6178 3 года назад
Prophet Muhammed has already proved the benefits of early sleep and early wake up😊 early morning is such a blessed tym for every thing mainly business dealings
@mohammedfaheem643
@mohammedfaheem643 3 года назад
Yes
@sajidsalim9908
@sajidsalim9908 3 года назад
☺️💖
@ashrafpp623
@ashrafpp623 3 года назад
💓✨
@ramlashamsudeen4531
@ramlashamsudeen4531 3 года назад
💯💯💯
@mubasheerfazmub3108
@mubasheerfazmub3108 3 года назад
Yes...
@magicmalu6122
@magicmalu6122 3 года назад
Thank you Sir... thanks a lot
@fijelazaheer7757
@fijelazaheer7757 2 года назад
Yes I can,I will do it in sha Allah
@shameeshpp5555
@shameeshpp5555 3 года назад
ഒരു കാര്യം മറക്കരുത്... ആവശ്യത്തിന് ഉള്ള ഉറക്കം കിട്ടിയില്ലെങ്കിൽ ആരോഗ്യം ക്ഷയിക്കും. അതുകൊണ്ട് നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കൂ എന്നു കൂടി പറയണം.
@RIYAD28
@RIYAD28 3 года назад
അതേ അല്ലെങ്കിൽ പണിപാളും
@dude3893
@dude3893 3 года назад
അതെ,,
@baijuhs361
@baijuhs361 3 года назад
അതെ അല്ലെങ്കിൽ ഗുണത്തെക്കാൾ ദോഷം ചെയ്യും
@teabreak3294
@teabreak3294 3 года назад
6/7 manikoor uraganom
@adarsh8269
@adarsh8269 3 года назад
Yes
@josminjoseph7542
@josminjoseph7542 3 года назад
I have planned to wake up at 5 :am. Everyday, I was set the alarm. Unfortunately, I can't... now I will decide to stand up on my mind.
@sureshnadesan9707
@sureshnadesan9707 Год назад
I can l woke up 5:30 tomorrow I will wake-up 5 am I will start meditation exercise book reading and writing ❤❤🌹🌹👍🙏
@Sreepadmasree
@Sreepadmasree 9 месяцев назад
Ithilum valiyoru motivation swapnangalil polum kittilla , you have a wonderful mind captivating voice dear 👍👍👌👏❤️🥰
@syamraj9074
@syamraj9074 3 года назад
ഞാൻ ഒരു 4.00 ആകുബോൾ കണ്ണുതുറക്കും പക് ഷെ എണീക്കാറില്ല ഉറക്കവും വരില്ല ഇനി ശ്രമിച്ചു നോക്കും I Can
@Safeera298
@Safeera298 3 года назад
"I CAN DO IT AND I WILL DO IT"
@unknown-ds6ti
@unknown-ds6ti 3 года назад
🔥
@rajalakshmir6994
@rajalakshmir6994 3 года назад
Thank you sir🙏 god bless you
@mohammedfaheem643
@mohammedfaheem643 3 года назад
As a entrepreneur,ith enno ente habit aay maariyirikkunnu😊
@BIPINKBABU
@BIPINKBABU 3 года назад
I get up at 4 o'clock every day. I can❤️👍
@aswathisaneesh931
@aswathisaneesh931 3 года назад
I CAN
@sajiths823
@sajiths823 3 года назад
സാറിന്റെ ശബ്ദം സൂപ്പർ..... 💞💞💞💞💞 I CAN.........
@maneeshamadhav5759
@maneeshamadhav5759 Год назад
Innallayan najn sirinde video kandath .kure nallayi 5 manik ezhunekkamenn vicharikkunille bt pattunilla. Innalle video kandu inn 5in ezhunekkan sadichu.Thanku so much.Your video have such a great effect on people .
@binoytk5144
@binoytk5144 Год назад
Thanks! i have started to wake up at morning 5 am
@akedits1921
@akedits1921 3 года назад
Thank U for the best motivation 👍. Decision decides everything decision on time succeeds U, I am motivated,
@aadithyasree1880
@aadithyasree1880 3 года назад
Today is my 50th day of 5am club...
@ntnme1730
@ntnme1730 3 года назад
Great
@aadithyasree1880
@aadithyasree1880 3 года назад
@@ntnme1730 thank you Now I have started 4am club😎
@ntnme1730
@ntnme1730 3 года назад
@@aadithyasree1880 v gud..
@nihal_ck4981
@nihal_ck4981 3 года назад
How you feels
@aadithyasree1880
@aadithyasree1880 3 года назад
@@nihal_ck4981 discipline nd will power
@meenu9630
@meenu9630 5 месяцев назад
I can. Starting from tomorrow. Will update after 66 days. Thanku for this video sir❤
@jayanvthankappan5931
@jayanvthankappan5931 2 года назад
🥰🥰🥰🙏🙏🙏💐💐💐 ഹൃദയം നിറഞ്ഞ നന്ദി സാർ
@emmawatson9154
@emmawatson9154 3 года назад
I can.... insha Allah ... പോസിറ്റിവിറ്റി ❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪
@vishnudathmarley7337
@vishnudathmarley7337 3 года назад
unbelievable .. Njan nale 5 am alarm set cheythu kazhinjayudene eee video .... I think the universe with me .... Thank you
@gireeshmurali5180
@gireeshmurali5180 3 года назад
Yes I can..
@user-qd8yx6wv9v
@user-qd8yx6wv9v 10 месяцев назад
വലിച്ചു നീട്ടിപ്പറയാതെ വളരെ കൃത്യമായുള്ള അവതരണം🤝
@watermanvlogs6561
@watermanvlogs6561 10 месяцев назад
Sir.. താങ്കളുടെ വാക്കുകൾ മനസിന് ഒരുപാട് happines തരുന്നുണ്ട്.. Thank you... നാളെ മുതൽ ഞാനും 66 ദിവസം ഈ roul ചെയ്യും. Thank you...
@AdenEmmanuel
@AdenEmmanuel 3 года назад
ഞാൻ നാളെ 5 മണിക്ക് എഴുന്നേൽക്കും 💪❤️
@harisp8951
@harisp8951 3 года назад
Yes njanum
@muhammedsiyad254
@muhammedsiyad254 3 года назад
Any progress
@spg1643
@spg1643 3 года назад
@@muhammedsiyad254 enthaayi bro
@muhammedsiyad254
@muhammedsiyad254 3 года назад
@@spg1643 tommorrow onwards💥👍🔥
@muhammedsiyad254
@muhammedsiyad254 3 года назад
I did
@sreevrindap6028
@sreevrindap6028 3 года назад
Your words motivated me .. Thank you for your valuable words... I can...
@lakshminair1966
@lakshminair1966 2 года назад
I can sir , this is the first step of my successful life
@mufeedhamusthafamufeedha1248
@mufeedhamusthafamufeedha1248 2 года назад
Hai sir... Njn 5 am club enna book nte review noki vannatha athuvare ee channel njn kandirunnilla.... But its a greatest gift for me... Thank you sir life l valare maattangal njn aagrahichirunnu.... Athinu njn thudakkam kurikukayum cheythu... But sirnte vaakukal... Enne veendum ente maattangalil polima koottunnu... 😍😊
@sudheersudheer6159
@sudheersudheer6159 3 года назад
ഈ വീഡിയോസ് കാണുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും 💥
@ranithomas8977
@ranithomas8977 3 года назад
I can
@maryakuttyphilipphiliptsim2191
@maryakuttyphilipphiliptsim2191 3 года назад
I can I will try
@pristinehorizon8375
@pristinehorizon8375 3 года назад
An inspiring channel... Would you please upload videos once a week..A request only...All the best..Simple, humble and confident words.. Pleasant voice..👍💐
@remyaj6397
@remyaj6397 2 года назад
thank u so much sir! ❤️🙏
@redworld4621
@redworld4621 2 года назад
ഉറപ്പായും ഞാൻ നാളെ മുതൽ തുടങ്ങും സർ 👍🏼🙏🙏🙏💕💕💕
@abduljouhar01
@abduljouhar01 3 года назад
Thank You Sir 😍❤️ Yes, I CAN ✌🏼
@naizam01
@naizam01 3 года назад
വളരെ നല്ല ഒരു ആശയം അത് ഈ രീതിയിൽ മുന്നോട്ടു കൊണ്ടുവന്നതിൽ വളരെ സന്തോഷം.... ഞാൻ ഒരു മുസ്ലിം ആണ് അതിനാൽ പ്രഭാത നമസ്കാരം എന്ന ഒരു പ്രാർത്ഥന ഉള്ളത് കൊണ്ട് വളരെ രാവിലെ തന്നെ എനിക്കാറുണ്ട് ആ സമയങ്ങളിൽ നമ്മളുടെ മനസിനും ശരീരത്തിനും കിട്ടുന്ന ഒരു എനര്ജി അത് അനുഭാവി ചാലെ മനസിലാക്കാൻ സാധിക്കു... എല്ലാവർക്കും അതുസാദിക്കട്ടെ... അതിലുടെ നാം ഏവരുടെയും പ്രൊഡക്ടിവിറ്റിയിൽ improvement ഉണ്ടാവട്ടെ.... ആശംസകൾ..... 🌹🌹🌹🌹
@toptimekeraladailyuse4398
@toptimekeraladailyuse4398 3 года назад
രാവിലെ 3മണിക്ക് ഗുരുവായൂർ ടെംപിൾ തുറക്കുന്നു അപ്പോൾ ഉണരുന്നവരുടെ പവർ എത്ര വലുതായിരിക്കും
@kurumbi4310
@kurumbi4310 2 года назад
Njanippoyanu ee video kanunnathu I can ,yenikk kaziyum,thank you sir
@bindusuresh869
@bindusuresh869 3 года назад
I can.... I can.... I can.... 👍👍👍 Thankyou somuch..... 🙏❣️❣️❣️
@MsAchu21
@MsAchu21 3 года назад
I was a late night person till recently.but it was disturbing my health in different ways..now started getting up at 5 am ... trying to be on track.. thanks for the video ❤️
@j.k1331
@j.k1331 3 года назад
hows the progress? still waking up 5am.
@HiddenSecrets87
@HiddenSecrets87 2 года назад
Visualization koode cheyyu... Result sure
@sktalks7621
@sktalks7621 2 года назад
I can
@vishnudathmarley7337
@vishnudathmarley7337 3 года назад
21/10/2020 4:42 njan eaneetu workoutil aaanu , still watching the video .., Thank-you Brother .... All the 5Am club members All the best to all....
@imsudhee
@imsudhee 3 года назад
Hop u are still continuing
@ummerkp4253
@ummerkp4253 2 года назад
അഭിനന്ദനങ്ങൾ
@bindubiju5293
@bindubiju5293 3 года назад
Good message. 🌹
@dfrnt1154
@dfrnt1154 3 года назад
അലാറം ഇല്ലാതെ എണീക്കാൻ ശ്രമിക്കുന്നു. 3 ദിവസം successfully completed✌🏼
@arathydpillai8020
@arathydpillai8020 3 года назад
How..
@j.k1331
@j.k1331 3 года назад
what time
@dfrnt1154
@dfrnt1154 3 года назад
മനസിൽ ഉറപ്പിച്ചിട്ടു കിടന്നാൽ ആ ടൈം ആകുമ്പോ ഉണരും. എണീറ്റാൽ മതി. ഞാൻ 5.30
@athulyaathu5873
@athulyaathu5873 3 года назад
Yes i can.Thank u so much sir...for giving a wonderful video....Really inspiring.....
@adhilyaseen3018
@adhilyaseen3018 Год назад
Iam ready I can Tomorrow onwards new beginning 😍🔥
@ifouziya
@ifouziya 2 года назад
Started 5 days ago...I am not going to skip👍 Ende 4th attempt aan
@sanatci3384
@sanatci3384 3 года назад
Thank you for this... Much needed Yessss i caaan
@brijeshmadambi1
@brijeshmadambi1 3 года назад
സൂപ്പർ വീഡിയോ സാർ. Thanks
@muhammedrashid8466
@muhammedrashid8466 Год назад
Nin 9 manikku kidannu 2 manikku eneekunna oru samayam undayirunnu annu ente productivity high ayirunnu.. Now I wants start islamic schedule 5 am subah time ...inshallah 😊
@aaaddd3700
@aaaddd3700 2 года назад
YES, I CAN.THANK U SIR.
@jayasreekunjumon4523
@jayasreekunjumon4523 3 года назад
I CAN, ഞാൻ ആഗ്രഹിച്ച കാര്യം ഞാൻ നേടിയിരിക്കും
@keepcalmandcarryon2449
@keepcalmandcarryon2449 3 года назад
I can,I will do it. Thank you brother 🙂
@dhanyaas3969
@dhanyaas3969 3 года назад
Thank u sir, i can do it
@eliteelectronics2703
@eliteelectronics2703 2 года назад
എന്നും രാത്രി കിടക്കുന്നതിനു തൊട്ടു മുൻപ് ഈ വീഡിയോ കണ്ടാൽ രാവിലെ ഓട്ടോമാറ്റിക് ആയി ഉണരും
@abinnazar1585
@abinnazar1585 3 года назад
ഞാൻ ഇത് കുറച്ച് കാലം ചെയ്ത് വന്നതാ 20 min exercise 20 min meditation 20 min reading but ippo joli തിരക്കു കാരണം എല്ലാം താളം തെറ്റി,but സാറിന്റെ വീഡിയോ starting trouble ആയിട്ട് നിന്ന എന്നെ സഹായിച്ചു നാളെ മുതൽ ഞാനും start ചെയ്യും. I can 💪 I can sir
@aneeshr9832
@aneeshr9832 3 года назад
Yes broooo
@jayasreevijayakumar6957
@jayasreevijayakumar6957 2 года назад
Iam ready
@santhiraj9061
@santhiraj9061 3 года назад
Thank you so much sir.. You influenced a lot me
@harshaachu29
@harshaachu29 Год назад
Sir actually thankal daivadoodanan vallathomasno...angayude oro wordinum full of +tve energy .thank god..e channel kaanan pattiyathu
@niyasniyachu164
@niyasniyachu164 Год назад
Thank you sir 🙏
@saifudeenvalavupacha6307
@saifudeenvalavupacha6307 3 года назад
Informative..Thanking you🔥
@sujilamolneenu5054
@sujilamolneenu5054 3 года назад
Awesome words! It's really motivating one
@happy.-951
@happy.-951 Год назад
I can❤ Njanum inn start cheyyanu..... Thank God Enikk saadhikkum.... I win✨
@pscdreammaker1843
@pscdreammaker1843 3 года назад
Thankyou so much sir.Many of us are eagerly waiting for a notification from your channel.It’s really an awesome channel with feel good contents.Your voice and words too have such an immense power to motivate us..Thanking you once again from the bottom of my heart.🙏🏻 I can💪🏻.We can💪🏻💪🏻💪🏻
@yamunar5151
@yamunar5151 3 года назад
ഞാൻ ശ്രമിയ്ക്കും ,എനിക്കതിന് കഴിയും. താങ്ക് യു സർ
@loyelrose4466
@loyelrose4466 3 года назад
I CAN DO IT
@vavasavi9173
@vavasavi9173 2 года назад
Thank you sir🙏🙏🙏🙏
@shibinks5025
@shibinks5025 3 года назад
Last five years ayi 4.45 am enikuna njan 😂😂😂😂 ofcourse nice feel anu.enegetic tooo . positive.❤️❤️❤️❤️ Last five years am a paper boy ❤️❤️❤️❤️ still healthy at 36.i achieved my dream ISRO in 2019 . waiting to join my dream project.
@fastexperiments4923
@fastexperiments4923 3 года назад
Ethu projecta?? Congratz
@aswathy6893
@aswathy6893 3 года назад
Congrats👏👏👏👏👏👏👍👍👍
@naznaz8363
@naznaz8363 3 года назад
👍
@marymalamel
@marymalamel Год назад
Very good👍👍👍👍💐
@sreeneshmohan3984
@sreeneshmohan3984 Год назад
Great to hear congrats❤️. All the best🌹
@sudheeshk4124
@sudheeshk4124 3 года назад
നാളെ 21 എൻ്റെ ബർത്ത് ഡേ കുറെ നാളായി ഞാൻ ആഗ്രഹിച്ച കാര്യം I Can Thank you
@jojobin3818
@jojobin3818 3 года назад
happy big day brother god bless you💕
@AdenEmmanuel
@AdenEmmanuel 3 года назад
HAPPY BIRTHDAY TO YOU. MAY GOD BLESS YOU❤️❤️
@shamnapaalaat
@shamnapaalaat 3 года назад
Happy birthday brother
@sheethalviswam3852
@sheethalviswam3852 3 года назад
Happy birthday bro🌷👏👏 best wishes for your bright future 😊
@sreejithms8335
@sreejithms8335 3 года назад
happy birthday ❤nale thott 5am start cheyyu⚘
@aneeshpayyanoor1477
@aneeshpayyanoor1477 2 года назад
Thanks sir. Thanks for vedeo
@shibuekaiswarya5393
@shibuekaiswarya5393 Месяц назад
നാളെ മുതൽ ഇത് എൻറെ ജീവിതത്തിൽ അപ്ലൈ ചെയ്യാൻ പോവുകയാണ് രണ്ടുമാസം കഴിഞ്ഞ് ഇതിൻറെ റിസൾട്ട് ഞാൻ കമൻറ് ചെയ്യുന്നതായിരിക്കും
@suchistastetime8674
@suchistastetime8674 3 года назад
Ohhhh thank God എപ്പോഴെങ്കിലും ഇൗ video Kanan കഴിഞ്ഞതിൽ 🙏🙏🙏🙏
@manass2702
@manass2702 3 года назад
My mind not just distracts me while I am working, but it also tells me to work hard when I’m chilling 🙄
@pavithrank9457
@pavithrank9457 Год назад
I can. Thanks for the video
@studygraphpsc7614
@studygraphpsc7614 3 года назад
Yes i can . Thank you
@aneesharavind780
@aneesharavind780 3 года назад
ഞാൻ 2 ദിവസമായി വിചാരിക്കുന്നു 5 മണിക്ക് എഴുന്നേൽക്കണമെന്ന് . unexpectedly this video has come.true power of universe.
@ashvinachus2413
@ashvinachus2413 3 года назад
Thank u sir
@ashvinachus2413
@ashvinachus2413 3 года назад
I can 👍
@sayan135
@sayan135 3 года назад
& it is the Power of your subconscious mind🔥
@nextlifedreams8655
@nextlifedreams8655 3 года назад
Seriously
@ashidhsidheeq3400
@ashidhsidheeq3400 3 года назад
I wake up early morning
@rajeshkana5387
@rajeshkana5387 3 года назад
സാർ ഇത് വലിയ ഒരു അറിവാണ്. ഈ അറിവ് പകർന്ന സാറിന് thanks thanks.
Далее
Иран и Израиль. Вот и всё
19:43
Просмотров 1,5 млн
Все сезоны бравл пассов…!!!😨
00:59
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 3,5 млн
Иран и Израиль. Вот и всё
19:43
Просмотров 1,5 млн