Тёмный

നേരത്തെ എഴുന്നേറ്റാളുള്ള ഗുണങ്ങളും അതിനുള്ള എളുപ്പ വഴികളും | How to wake up early morning 

Nipin Niravath
Подписаться 396 тыс.
Просмотров 167 тыс.
50% 1

Sleeping early and waking up early improves the concentration and memory power too. This means people will tend to perform better at work and the children in their studies. Waking up early provides more energy: People who have less hours of sleep experience low levels of energy and negativity
www.nipinniravath.com
/ nipin.niravath
simple.wikiped...
+91 9995560116

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 360   
@57_thwahirnp10
@57_thwahirnp10 3 года назад
I Am Too Expensive💥👊🏻💫
@chimneysecret
@chimneysecret 3 года назад
Am I?
@injalu
@injalu 3 года назад
Yes you are, everyone is.
@m5tech248
@m5tech248 3 года назад
1400 വർഷങ്ങൾക് മുമ്പ് ഹബീബായ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട് നേരത്തെ ഉറങ്ങാനും നേരത്തെ എണീക്കാനും. രാവിലത്തെ നിസ്കാരം തന്നെ ഒരു യോഗ ചെയ്യുന്നതിന് തുല്യമാ.
@shammasm1430
@shammasm1430 3 года назад
Crct 💯
@farzanashyla795
@farzanashyla795 2 года назад
💯💯💯🥳
@irshadv.k.294
@irshadv.k.294 2 года назад
Exactly
@misriyasathar4503
@misriyasathar4503 2 года назад
Crct💯💯💯
@jishnujp4318
@jishnujp4318 2 года назад
നിസ്കാരത്തിന്റെ ഒക്കെ ഒരു ശാസ്ത്രീയ വശം തന്നെയാണ് നിങ്ങൾ ഇപ്പൊ പറഞ്ഞത്. മതപരമായ എല്ലാ കാര്യങ്ങളിലും ഇങ്ങനെ ഒക്കെ ആണ്
@maheshpalliyara
@maheshpalliyara 3 года назад
*ഞാനും* *രാവിലെ* *നേരുത്തേ* *എഴുന്നേൽക്കാറുണ്ട്* *തലേന്ന്* *രാത്രി* *തന്നെ* *മനസ്സിൽ* *നാളെ* *എഴുന്നേൽക്കേണ്ട* *സമയം* *സെറ്റ്* *ചെയ്യും* *ഒപ്പം* *അലാറവും* *വയ്ക്കും* *അലാറം* *കേൾക്കുന്നതിനു* *മുൻപേ* *തന്നെ* *ഉണർന്ന്* *അത്* *ഓഫാക്കും* *ശേഷം* *ഒരു* *ഗ്ലാസ്‌* *വെള്ളം* *കുടിക്കും* *പിന്നീട്* മെഡിറ്റേഷൻ ചെയ്യും അത് കഴിഞ്ഞു പ്രചോദനാത്മകമായ ഏതെങ്കിലും ബുക്കിന്റെ കുറച്ചു ഭാഗം വായ്ക്കും പിന്നെ ചെറിയരീതിയിൽ exercise ശേഷം വയറുനിറയെ breakfast കഴിക്കും പിന്നെ ജോലിക്ക് പോകും, ഓരോ ദിവസവും അടിപൊളി....
@nipinniravath
@nipinniravath 3 года назад
♥️♥️♥️👍🏻
@Whatieatinaday00
@Whatieatinaday00 3 года назад
❤️👍
@rashidapm5614
@rashidapm5614 3 года назад
Vayikkumbol thanne oru sugham
@shajipk80
@shajipk80 3 года назад
പ്രചേദനം തരുന്ന അനുഭവം. എഴുന്നേൽക്കുന്നതും 1 കിടക്കുന്നതുമായ time എഴുതുമോ ?
@maheshpalliyara
@maheshpalliyara 3 года назад
Rathri 10 manik urangum raavile 5 manik ezhunnelkkum even avadi divasam ulppade, raathryil neruthe food kazhikkum ravilathe breakfast orikkalum skip cheyarilla.
@aneeshaanuu3860
@aneeshaanuu3860 3 года назад
ഞാൻ തന്നെയാണ് ചേട്ടാ എനിക്ക് ഏറ്റവും വലുതായി തോന്നിയിട്ടുള്ളത്... ഞാൻ എന്നെ ഒരുപാടു ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.. അതുകൊണ്ട് തന്നെ ഞാൻ എന്നെ അത്ര നന്നായി കെയർ ചെയ്യുന്നു.. അതിന്റെ റിസൾട്ട്‌ ആയി എന്റെ ബോഡിയും.. മെന്റൽ ഹെൽത്ത്‌ 100 %ok ആക്കി വെക്കാൻ എനിക്ക് കഴിയുന്നു... ഞാൻ വളരെ success ലൈഫ് മുന്നോട്ട് കൊണ്ട് പോകുന്നു..🙏🙏🙏🙏🙏🙏🙏🙏♥️
@basil2270
@basil2270 3 года назад
Ahnoo 🥱
@ambilyaju4415
@ambilyaju4415 3 года назад
👍
@rafeeqhirafeeq5300
@rafeeqhirafeeq5300 3 года назад
🌹🌹🌹👍👍👍
@adentertainment8256
@adentertainment8256 3 года назад
Super😍
@rightview7493
@rightview7493 3 года назад
👌👌👌
@terleenm1
@terleenm1 3 года назад
അലാറം ഇല്ലാതെ രാവിലെ 5 മണിക്ക് മുൻപ് എഴുന്നേൽക്കാൻ തുടങ്ങിയിട്ട് 20 വർഷമായി😀😀
@chinnugeorge804
@chinnugeorge804 3 года назад
എന്നിട്ട് എന്ത് കിട്ടി
@terleenm1
@terleenm1 3 года назад
@@chinnugeorge804 രാവിലെ നേരത്തെ എഴുന്നേൽക്കുന്നവനെ അതിന്റ ഗുണം അറിയൂ
@chinnugeorge804
@chinnugeorge804 3 года назад
@@terleenm1 😁
@terleenm1
@terleenm1 3 года назад
@@chinnugeorge804 😀
@sunaithoma
@sunaithoma 3 года назад
ഞാൻ വിചാരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി
@shameercb9418
@shameercb9418 3 года назад
1400വർഷങ്ങൾക്ക് മുൻപ് അറിയിച്ച മെസ്സേജ് വീണ്ടും ഓർമിപ്പിച്ചതിന് നന്ദി
@keyboard123ful
@keyboard123ful 3 года назад
ഈ 1400, 1400 എന്ന് ഇടക്കിടക്ക് പറയണ്ട അറിയാം 🤭
@user-you6
@user-you6 3 года назад
ഇങ്ങളെന്ത് വെറുപ്പിക്കലാണ് ബാബേട്ടാ 🤣
@keerthihs9172
@keerthihs9172 2 года назад
Ith eth movie le dialogue aa 🙄
@catspeed5083
@catspeed5083 3 года назад
04:30 ക്ക് ദിവസവും എഴുന്നേൽക്കും. ജിമ്മിൽ പോകാൻ തുടങ്ങിയപ്പോൾ ശീലം ആക്കിയത് ആണ്. ഇപ്പോ ഓട്ടോമാറ്റിക് ആയിട്ട് ആ സമയം ആവുമ്പോ എഴുന്നേൽക്കും... എന്റെ അനുഭവത്തിൽ ഉള്ള ഒരു കാര്യം, നിങ്ങൾ നേരെത്തെ എണീറ്റാൽ വിശപ്പ് കൃത്യ സമയത്തു ഉണ്ടാകും. എന്റെ പരിചയത്തിൽ നല്ല ഒരു ശതമാനം ആൾക്കാർക്കും രാവിലെ വിശപ്പ് ഉണ്ടാവാറില്ല. കാരണം ചോദിച്ചു നോക്കുമ്പോ അവരൊക്കെ 7 മണി 8 മണിക്ക് ഒക്കെ എഴുന്നെല്കുന്നവരാണ്. നേരെത്തെ എഴുന്നെല്കുന്നവർക്ക് വിശപ്പ് നന്നായിട്ട് ഉണ്ടാവാറുണ്ട്.
@manu.sajith.37
@manu.sajith.37 3 года назад
Haha me tooo... Biological clock automatically vilikkunnund.. so alaram adikunnathinu munne ennekum 😌
@Reus...
@Reus... 3 года назад
Njn gym ന്ന്‌ പോയ സമയം നേരത്തെ എണീറ്റിരുന്നു ബട്ട് corona and lock down വന്നതോടെ എല്ലാം kulamayi
@aleenatdaniel1813
@aleenatdaniel1813 3 года назад
ഈ വർഷത്തെ ലോക്‌ഡോൺ തൊട്ട് രാവിലെ എണീറ്റ് ഞാൻ യോഗ തുടങ്ങി 😍😍😍നല്ല മാറ്റം ഉണ്ട് in & out😌
@aleenatdaniel1813
@aleenatdaniel1813 3 года назад
@@rafeeqhirafeeq5300 anuloma viloma praanah yamam brthng നു നല്ലതാ ✌️
@aleenatdaniel1813
@aleenatdaniel1813 3 года назад
@@rafeeqhirafeeq5300 good😍😍😍
@sajna547
@sajna547 3 года назад
Nthuu mattam
@rafeeqhirafeeq5300
@rafeeqhirafeeq5300 3 года назад
@@sajna547 എനിക്കും കഴിഞ്ഞു
@sajna547
@sajna547 3 года назад
@@rafeeqhirafeeq5300 ???
@navasonline1347
@navasonline1347 3 года назад
*ചെറിയ കൂട്ടിച്ചേർക്കൽ ഉണ്ട്,നേരത്തെ എണീക്കണമെങ്കിൽ നേരെത്തെ ഉറങ്ങണം,നേരത്തെ ഉറങ്ങണമെങ്കിൽ നേരത്തെ ഭക്ഷണം കഴിക്കണം,അല്ലാതെ 12 മണിക്ക് ഉറങ്ങി രാവിലെ 5 മണിക്ക് എഴുന്നേൽക്കാം പക്ഷെ ഉറക്കം തികയില്ല.*
@sarath9225
@sarath9225 3 года назад
ചേട്ടൻ വീഡിയോ മുഴുവൻ കേട്ടിട്ടില്ല അല്ലേ ...
@soumya2211
@soumya2211 3 года назад
👍🏻👍🏻
@sameeramajeed8400
@sameeramajeed8400 3 года назад
ഞാൻ വിഡിയോ കണ്ട ഉടനെ ചേട്ടനെ സബ്സ്ക്രൈബ് ചെയ്തു ട്ടോ നമ്മുടെ ഒക്കെ ജീവിതത്തിന്റ സമാദാനം ഇവരൊക്കെ ആണ് നമുക്കു നേർ vazi കാണിച്ചു തരുന്ന വർ 🙏
@ican2259
@ican2259 3 года назад
ഞാൻ രാവിലെ 5 മണിക്ക് എഴുന്നേൽക്കും, അത് കഴിഞ്ഞു ചെറു ചൂടുവെള്ളം കുടിക്കും, then 10 minutes work out, പിന്നെ cold wash, പിന്നെ 15 minutes മെഡിറ്റേഷൻ അത് കഴിഞ്ഞ് law of അട്ട്രാക്ഷൻ practice. 8 months ആയി ഞാൻ follow ചെയ്യുന്ന ദിനചര്യകളാണ്.
@dilpdilp5455
@dilpdilp5455 3 года назад
Interested to know about this.
@calicut_to_california
@calicut_to_california 3 года назад
Maatamundo?
@dilpdilp5455
@dilpdilp5455 3 года назад
Early rising Group form cheyaan thalparyam undengil parayoo
@sulushameersulushameer6222
@sulushameersulushameer6222 3 года назад
@@dilpdilp5455 ഉണ്ട്
@arunkrishna5230
@arunkrishna5230 3 года назад
Eppozha kidakaru?
@jaleelnatimmal6883
@jaleelnatimmal6883 Год назад
ഈയിടെ കണ്ട വീഡിയോകളിൽ വച്ച് എറ്റവും ഇഷ്ടപ്പെട്ടത് ഏറ്റവും ഹൃദ്യമായഭാഷയും അവതരണവും.. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@unnikrishnanma8282
@unnikrishnanma8282 Год назад
💯 correct
@drgirijaMohan
@drgirijaMohan 3 года назад
Yes, you are very much right! Breakfast is the brain food
@aryaashokr5828
@aryaashokr5828 3 года назад
Hi dr
@anucj3203
@anucj3203 3 года назад
Njaanum start cheyyunnu. Early morning wake up, excersise, meditation 🔥🔥💪💪
@positiveserene1870
@positiveserene1870 3 года назад
I am most precious person in the world and I started woke up 5clock then I one hour I do meditation then yoga I felt lot of miraculous changes in my life.. Thank god So if you want peace Happienes calmness wake up early nd invest your time for yourself Obviously you can see the improvements Anyway a nice day
@nijokjohn7455
@nijokjohn7455 3 года назад
രാവിലെ എഴുന്നേറ്റൽ ചെയ്യണ്ടത് ഒന്ന് കൂടി detail list ആയിട്ട് ഒരു video കൂടി ചെയ്യണം
@shahmaanvarv1709
@shahmaanvarv1709 Год назад
Pre-planned list Early morning wake up-5:00 am Fresh Hot water Exercise-45 minutes Breakfast Follow passion
@adentertainment8256
@adentertainment8256 3 года назад
ഏട്ടൻ ൻ പറയുന്ന ഓരോ കാര്യങ്ങളും വളരെ ആശ്ചര്യത്തോടെ ആണ് കേട്ടത്.. 🥰😍😍😍😍😍
@kannan6927
@kannan6927 3 года назад
Njan ravile 5 manikke ezhulenkkum,1 liter vellam kudikkum,.70 Push up,kurach vere exercise.Athinushesham 6:30 jolikkupokku.Vanathinushesham push up 50 ennam, Athinushesham english read cheyyum. Sunday running pokkum.
@ansind6477
@ansind6477 3 года назад
I am too expensive and my health is so valuable for me. So please treat yourself and others around you .and give yourself what do you want.. ❤️❤️❤️❤️
@nipinniravath
@nipinniravath 3 года назад
♥️♥️
@Warrioroflight649
@Warrioroflight649 3 года назад
Too good, i used to be like this for a couple of months now...it actually help me to cope up with my mood swings a lot❤️
@archanav.p1001
@archanav.p1001 3 года назад
Ettaa thank you. Ettan ee paranjapole onnum cheyyatha aalanu njan. But ee karyangal nale thott njan ente shaily aakki mattiyirikkum thank you🙏🌹❤
@hexxor2695
@hexxor2695 2 года назад
Success is Happiness 💯
@sfxavierxavier6065
@sfxavierxavier6065 3 года назад
There is lot about intermediate fasting and its benefits, missing breakfast not all bad. Your videos are good, motivational and educative.
@TheSocialDrone
@TheSocialDrone 3 года назад
Good article, convincing presentation, thank you... I think Work 'from home' is the right term rather than work at home.
@divyas3151
@divyas3151 3 года назад
Sir.... Thankyou so much.... Urapayitum ithu cheythirikum.... Valare useful ayitulloru video anu... Motivate cheyunna orupaad videosinayi iniyum kaathirikunnu
@nipinniravath
@nipinniravath 3 года назад
👍🏻👍🏻
@divyas3151
@divyas3151 3 года назад
@@nipinniravath ❤
@positivevibesonly1415
@positivevibesonly1415 3 года назад
ഞാൻ 4 മണിക്ക് എണീക്കുന്ന സമയത്തു എന്റെ എല്ലാം ok ആയിരുന്നു, ഇപ്പോൾ 8-9 ന്റെ ഉള്ളിൽ ആണ് എണീക്കുന്നത്, ഒരു സുഖവുമില്ല
@vipinrajpsvipinrajps2196
@vipinrajpsvipinrajps2196 3 года назад
Nipin sir absolutely right things..
@keerthiramrameswar6031
@keerthiramrameswar6031 3 года назад
Mr.Niravath, I was quite accidental with ur talk now..pandu enno nigalde frnd aavan njn agrahichitundu..I pleasantly offer my frndship to u..Hope a fine step from u.
@rezirlab
@rezirlab 3 года назад
ഇപ്പോൾ studentsine വേണ്ടി സ്‌ട്രെസ്ഫുൾ ആയ ലോക്കഡോൺ കാലത്തെ കുറച്ച് മാറ്റം വരുത്തുവാൻ ഒരു വീഡിയോ ചെയുവോ സർ പ്ലീസ് ❤️😔
@Joyal_J_Joy0-
@Joyal_J_Joy0- 2 года назад
This video really helped me Thank for information
@mohammednisarthottappally9002
@mohammednisarthottappally9002 3 года назад
Prayer..കൂടി ഉൾപ്പെടുത്താമായിരുന്നു.
@Sheikshafactors
@Sheikshafactors 3 года назад
Well said..... Thank you sir 😍
@akbarshahk7993
@akbarshahk7993 3 года назад
Wow. Thank you so much for such an explanation. Great. I fell so good
@lex.....3398
@lex.....3398 Год назад
Ingane orru video cheythathinu thank you sir... Njanum ithu follow cheyyum 🙏🤗
@CelineKochappan
@CelineKochappan 10 месяцев назад
Very useful talk.Thank you Have a great day.
@vaseemahammadkvaseem793
@vaseemahammadkvaseem793 Год назад
സർ ഇനിയും ഇതുപോലെ വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു
@songlyricspro406
@songlyricspro406 2 года назад
8:22 Athu correct✅
@ridhu2192
@ridhu2192 3 года назад
Eppolthe kuttikale namake onnum parayan pattila....karanam 7 hrs online classes pinney athinte notes okkey avumbo avarde eye stressed avule so they need more time for sleep...so first we need to reduce the online class time!!
@rajeswariamma9224
@rajeswariamma9224 3 года назад
ELON MUSK avoided Breakfast in his life. But.. he is a successful man🧐.I heard so. Iam not completely sure about it.
@sajna547
@sajna547 3 года назад
Breakfast kaiknam enna parayar
@nandabangtanarmy8478
@nandabangtanarmy8478 3 года назад
breakfast ozhivaakiyal health future lu dhosham cheyum..... 💜
@calicut_to_california
@calicut_to_california 3 года назад
Athu ippo ariyilla. Vayasaavumpol ariyaam
@lostmynder6730
@lostmynder6730 3 года назад
ജോലിക്ക് പോകണം എന്ന് തോന്നും പക്ഷെ എന്നാണോ പോകേണ്ടത് അന്ന് പോകാൻ നല്ല മടി ആയിരിക്കും psc ഓക്കെ പഠിച്ചു തുടങ്ങി പക്ഷെ അദ്യം പഠിച്ച പോലെ ഇപ്പം പഠിക്കാൻ പറ്റുന്നില്ല പഠിക്കാൻ തുടങ്ങുമ്പോൾ ഉറക്കം വരും ഞാൻ കിടന്നു ഉറങ്ങും പിന്നെ എണിക്കുമ്പോൾ നേരത്തെ ഉറങ്ങണ്ടയിരുന്നു എന്ന് തോന്നും ഇങ്ങനെ ഉറങ്ങിയും മടിപിടിച്ചും ഇരുന്നാൽ എങ്ങും എത്തില്ല എന്ന് മനസ്സ് പറയും അങ്ങനെ എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് എനിക്ക് തന്നെ തോന്നും പിന്നെ എങനെ എങ്കിലും മരിച്ചാൽ മതി എന്ന് ആകും ഇതിനു ഒരു മാറ്റം കൊണ്ടുവരാൻ പറ്റുമോ
@vinnerbabu11
@vinnerbabu11 2 года назад
Bro theppu kittiyal sheriyakum mikkathum👍
@socialist631
@socialist631 3 месяца назад
മൊബൈലിന്റെ അമിതമായ ഉപയോഗം അതായിരിക്കാം ചിലപ്പോൾ വില്ലൻ മൊബൈൽ ഉപയോഗം നമുക്ക് നിയന്ത്രിക്കാം
@rohithkrishna8455
@rohithkrishna8455 3 года назад
നമ്മുടെ കൂടെ കൂടുന്നോ The 5am Club
@ameya...1682
@ameya...1682 3 года назад
ഇത് എന്താ
@rohithkrishna8455
@rohithkrishna8455 3 года назад
@@ameya...1682 nammude oru 5am club whatsapp group unde
@shafeeqt4121
@shafeeqt4121 3 года назад
Yes
@Firos81
@Firos81 3 года назад
What's app link ഇടൂ bro
@sulushameersulushameer6222
@sulushameersulushameer6222 3 года назад
@@rohithkrishna8455 താല്പര്യം undu
@bindukk7169
@bindukk7169 3 года назад
Thank you sir Thanks universe🙏🙏
@unnikrishnan3910
@unnikrishnan3910 3 года назад
ആരോഗ്യം
@jayasankarvasudevan3301
@jayasankarvasudevan3301 3 года назад
Hi nice presentation.. Please upload such informative .. for everyone. All the best wishes. Subscribed your channel
@CelineKochappan
@CelineKochappan 10 месяцев назад
Very good message. God bless you.Have a happy day .
@sreerajmadhav491
@sreerajmadhav491 3 года назад
Nice presentation 😊
@anshaanchu5631
@anshaanchu5631 2 года назад
നേരത്തെ ഉണർന്നാൽ എനിക്ക് Automatic ചിന്ത വരുന്നു 😔😔
@sreelakshmiab9901
@sreelakshmiab9901 3 года назад
👌. Njaanum ith follow chyaan sremikum
@kannankammath7496
@kannankammath7496 3 года назад
Thanks for the information
@joysbenny6867
@joysbenny6867 3 года назад
Kannu kittuka ennoru parachil nammude nattilund athinte pinnile psychologye patti oru video cheyyamo
@stephennedumpally2790
@stephennedumpally2790 3 года назад
Sathyam athinepatti oru video venam nan kure ai ithine kurich alochikkunu ellavarilum ingane ori vishvasam und ithil enthelum karyamundo
@sunithareji1820
@sunithareji1820 3 года назад
Negative feelings reflection annu correct annu
@muhammedshakkeer2277
@muhammedshakkeer2277 3 года назад
Good enjoy very good thanks
@dileeshkumar.k.s9024
@dileeshkumar.k.s9024 3 года назад
THANK YOU 👍👌🙏
@rohinikiran1492
@rohinikiran1492 3 года назад
ഒരു കുട്ടി ഉണ്ട്.....അവൻ എഴുന്നേൽക്കുന്നതിനു മുൻപ് breakfast ready ആക്കാൻ ആണ് നോക്കുന്നത്.....how it possible for the person like me...
@poorneshgopi7215
@poorneshgopi7215 3 года назад
Breakfast is not compulsory. Ath pandullavar paranjuvarunnnathkond angane parayunnenne ullu. Breakfast kazhikkanam ennu scientific aai onnintem baseil alla parayunnath.
@jewelsworld6455
@jewelsworld6455 3 года назад
Kuttiyodu late aayi unaraan paranja mathi...
@sreenandas3338
@sreenandas3338 3 года назад
thank you sir for this valuable message
@harshalineesh6734
@harshalineesh6734 3 года назад
Good information sir..... waiting for more videos.... really u r so inspiring
@sreelakshmi2664
@sreelakshmi2664 3 года назад
Break fast aarum miss aakkaruthu acidity varum ,anubhava Guru...😢
@johimjohn6966
@johimjohn6966 3 года назад
തങ്ങളുടെ ഈ video full ഞാൻ kettu girlsinu വീട്ടിൽ ജോലി ഉണ്ട് അതൊക്കെ കഴിയുമ്പോൾ തന്നെ സമയം ഒരുപാട് ആകും
@fasilafasila807
@fasilafasila807 Год назад
Hlo chetta .adhyamayita vedio kanunnath. Useful video ane. Subscribe cheythu
@mohammednisarthottappally9002
@mohammednisarthottappally9002 3 года назад
Very good motivation,..thank you..sir
@haseenashameem7069
@haseenashameem7069 3 года назад
very informative speech🙏🏻
@indrasathyan7351
@indrasathyan7351 3 года назад
Ravile eneekan pattunnilla night il 12.30 vare office work ennalum complete avilla pinne verttupani pinne office pinneyum avarthananhal urakkam mathram ella food nallathupole kazhikkunnundu
@sithalakshmipk2790
@sithalakshmipk2790 3 года назад
12 midnight, 1 a.m. nu padichitt kidakkunnavar yenthu cheyyan ? Food time and habits yellam collapsed. ☹️😇
@anjithaharish7455
@anjithaharish7455 3 года назад
ente hus abroad anu.aal vilikumbol 12 maniyavum.apo late avum urangan.apo automatically late avum eneekan..athanu main prshnm
@ameermirza3733
@ameermirza3733 2 года назад
Clock shopil poyalum clock kittum... Avarum jeevikkan vendi aanu kadakal nadathununth... 🙏 Online shopping promote cheyyaruth sadharakarum ജീവിക്കട്ടെ 🙏
@sreeshasreeshaanandan6672
@sreeshasreeshaanandan6672 2 года назад
Thanks chetta so much Njn kurachu dhivasam crct 5:30 okke follow cheythathane but epo l can't do it reason annu paranjal climate anne oru 4:00okke akumbol bhayanghara cooling anne anik aghraham und but l can't 😭 But now onwards l lwill do it thanks for ur great words❤️❤️
@ajithasukumaran793
@ajithasukumaran793 7 месяцев назад
Njan ennum 4'30 ezhunelkkum daily angane cheyyunnathukond. Alarm aavashyamilla aa correct time aakumbol unarum pinne ithirineram Exercise cheyyum 3 kilometres nadakum aa divasam muzhuvan full energy aarikum
@songlyricspro406
@songlyricspro406 2 года назад
1:13 ente brother
@alwinabraham6253
@alwinabraham6253 3 года назад
Chetta watch eatha brand kollam poli sanam😊
@nipinniravath
@nipinniravath 3 года назад
welcome
@ajithfrancis4360
@ajithfrancis4360 3 года назад
Good information sir thanku 😊
@suryasun4846
@suryasun4846 3 года назад
Sir ഒരുപാട് മാനസിക വേദനയിൽ ആണ് മുന്നോട്ട് പോവുന്നത് ശരിക്കും ഒറ്റപെട്ടു പോയി 😔
@skvlog4691
@skvlog4691 3 года назад
Samee
@junaidkk4741
@junaidkk4741 3 года назад
നിങ്ങളുടെ ചുറ്റും ഉള്ളവരുമായി സംസാരിക്കു😎
@worlddream9810
@worlddream9810 3 года назад
ഈ പറഞ്ഞുതു ഒക്കെ ചെയ്യൂ.. ബുക്ക്‌ വായിക്കു. കൂടുതൽ ആളുകൾ മായി കോൺടാക്ട് ഉണ്ടാക്കു
@calicut_to_california
@calicut_to_california 3 года назад
Meditate
@vineethshankar2000
@vineethshankar2000 3 года назад
cool down...
@aparnaappu5522
@aparnaappu5522 3 года назад
Corona timenu onum cheyyanilla chettaa. Pine endhanu ezhuthi vakua
@ukthroughmyviewsnurse
@ukthroughmyviewsnurse 3 года назад
Nice talk.. Thank u
@FrMathewThandiyekudy
@FrMathewThandiyekudy 3 года назад
Thanks . Congratulations
@kiranradhakrishnan5243
@kiranradhakrishnan5243 3 года назад
Valueable message thank you 👌👌👌🙏🙏🙏👏👏👏
@arshadmn4406
@arshadmn4406 Год назад
Bathing nu shesham exercise chytal ath kazhinju veendum kulikkandi varille?
@jaisepjose7673
@jaisepjose7673 2 года назад
Thanku
@ajucreations3206
@ajucreations3206 3 года назад
10 00 manik uranganam enn 11manikk video kanunna njn😌😄
@Subi-jf5do
@Subi-jf5do 3 года назад
Enikk ravile enikkan nalla madiyanu
@prajeeshzaam2896
@prajeeshzaam2896 3 года назад
I will try 👍🏻👍🏻❤
@riyasazaliya7512
@riyasazaliya7512 2 года назад
Super
@rajanikrishnan2982
@rajanikrishnan2982 2 года назад
Very informative video
@resmiaryanani
@resmiaryanani 2 года назад
ഏകാദശി 3ദിവസവും ഞൻ രാവിലെ 5ന് എണീക്കും.. കാരണം വയറ്റിൽ ഒന്നുമില്ല.. രാവിലെ ഒരു ക്ഷീണവും ഇല്ലാതെ ഫ്രഷ് ആയി ഉണരും.... വയർ നിറയെ food കഴിച്ചാൽ എനിക്ക് ഉണരാൻ പറ്റില്ല
@57_thwahirnp10
@57_thwahirnp10 3 года назад
Njan Fifth💥😸👊🏻💫
@nipinniravath
@nipinniravath 3 года назад
😍
@vishnuhoney6525
@vishnuhoney6525 3 года назад
Tku sir long life.Good point 😍
@muhammadsharook4251
@muhammadsharook4251 3 года назад
I'm too expensive.... valuable message 👍
@ismailpk2418
@ismailpk2418 3 года назад
Good information sir ❤️🔥🙏👍👌
@bibinpepe
@bibinpepe 3 года назад
Ravile gymil poya mathi
@sherinthomas4960
@sherinthomas4960 3 года назад
Enniku ravile ennikunathinu kuzhapamillla njan enikum 5:30 kku ennkum pakshe kurachu kariju 10: 30 12 okk avumbol shinam thonunu
@mohammedshafishafi8387
@mohammedshafishafi8387 2 года назад
Thanks
@famnufamnas
@famnufamnas 3 года назад
Eante dutty kayunathe moring 3.00 am kayunathe pine urghana time 4.00am apol eanthacheya
@ashithakrishna2342
@ashithakrishna2342 3 года назад
Useful msg.. Thank u sir.. I will try
@godblessyou6337
@godblessyou6337 3 года назад
Bed tea habit ? Can we take
@Angel-md3pw
@Angel-md3pw 3 года назад
Enik kili poya feel arunu uchayk enit sheelakit. Epo oru freshness und
@jasminejoseph8715
@jasminejoseph8715 3 года назад
Nice shirt
@rajipr8262
@rajipr8262 3 года назад
Very good message
@shaza2099
@shaza2099 3 года назад
Njan alarm thanne kelkkilla...
@rafeeqhirafeeq5300
@rafeeqhirafeeq5300 3 года назад
👍👍👍
@damamkitchen840
@damamkitchen840 3 года назад
Ikka tippu kollam
@sheikhaskitchen888
@sheikhaskitchen888 3 года назад
അദ് ഇല്ല 2-
@wingsofkerala3553
@wingsofkerala3553 3 года назад
Exactly 🙏🏻
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 448 тыс.