Тёмный

5 മിനിറ്റിൽ നിങ്ങളുടെ problems ഇല്ലാതാകാൻ അത്ഭുത ശക്തിയുള്ള വരാഹി മുദ്ര രഹസ്യം / Varahi Mudra 

My Spiritual Worship
Подписаться 276 тыс.
Просмотров 505 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@Shahanas86
@Shahanas86 Год назад
സത്യം റിസൾട്ട് ഉണ്ട് ഞാൻ ഒരു മുസ്ലിം കുട്ടി ആണ് പക്ഷേ ഇന്നലെ എനിക്ക് സഹിക്കാൻ കഴിയാത്ത ഒരു പ്രശ്നം വന്നു വീഡിയൊ കണ്ടു ഞാൻ ചെയ്യിതു എനിക്ക് ഇതിനെ കുറിച്ച് യാതൊരു അറിവും ഇല്ല പക്ഷേ എനിക്ക് ആശ്വാസം കിട്ടി ജാതിയിലും മതത്തിലും വർണ്ണത്തിലും അല്ല കാര്യം മനസ്സ് അറിഞ്ഞ് വിളിച്ചൽ ആരായാലും ദൈവം പ്രതൃക്ഷപ്പെടും ദൈവം പല രൂപത്തിലും വരും
@Shahanas86
@Shahanas86 Год назад
@@rehananobin5252 🙏
@bluehorizon8882
@bluehorizon8882 Год назад
Satyam 🙏🏻🙏🏻
@user-eo6px4ju7r
@user-eo6px4ju7r Год назад
Sathiyam mole dheyvam ellavareyum katholanay
@888------
@888------ Год назад
Ya വഹാബ് 7പ്രാവശ്യം എനിക്കും ഗുണം ഉണ്ടായി😀
@888------
@888------ Год назад
@@geetharatheesh234 ഓം ഹ്രീം കുട്ടി ചാത്താ 🤗✌️
@krishnendhus1296
@krishnendhus1296 11 месяцев назад
വാരാഹി അമ്മ ശക്തിശാലി ആണ്. ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ച എനിക്ക് എന്റെ ആഗ്രഹം നിറവേറ്റി തന്നു. അമ്മേ ശരണം
@sanikasanilkumar2243
@sanikasanilkumar2243 Месяц назад
Kunju ayo
@vishnusrtvm5756
@vishnusrtvm5756 3 дня назад
Enikkum kitti ❤
@cskwarrior644
@cskwarrior644 11 месяцев назад
എല്ലാവരോടും കൂടി പറയുകയാണ് ഇത് സത്യം ആണ് ഞൻ അനുഭവിച്ചു അറിഞ്ഞതിനു. ഞാനിപ്പോൾ ദുബായിൽ ആണ് വിസ്റ്റിംഗിൽ വന്നതാണ് ജോലി ഒന്നും ആകുന്നുണ്ടായില്ല ആകെ പ്രശനത്തിൽ ആയി കയ്യിൽ പൈസയും തീരാറായി സങ്കടപെട്ടു ഇരിക്യാർന്നു.. ഉച്ചയ്ക്കു ഞാനിതു കണ്ടു 108പ്രാവിശ്യം ഇതുപോലെ പിടിച്ചു മന്ത്രം ജപിച്ചു 7മണി ആയപ്പോൾ എനിക്ക് ഒരു കാൾ വന്നു ജോലി സെറ്റായി.. പിറ്റേന്ന് രാവിലെ ജോലിക്കു കയറി ഞാൻ ഇപ്പോൾ ഹാപ്പി ആയി.. ഞാനിപ്പോൾ അമ്മയുടെ ഫോട്ടോ വാൾപേപ്പർ ആക്കി ഇട്ടേക്ക.... വരാഹി ദേവി നമഃ 🙏🙏🙏🙏
@appubabu4209
@appubabu4209 7 месяцев назад
🙏🙏🙏🙏
@dishithas6729
@dishithas6729 3 месяца назад
Same situation
@salinijp109
@salinijp109 2 месяца назад
🙏🙏🙏🙏
@vijithapv6702
@vijithapv6702 Месяц назад
എന്ത് ജോലി aa
@athiraomanakuttan6649
@athiraomanakuttan6649 Месяц назад
Same situation....😢
@aswathyarun7271
@aswathyarun7271 Год назад
വരാഹി അമ്മേ ശരണം, ഇത് സത്യമാണ്, വരാഹി ദേവിയെന്നു ഞാൻ കേട്ടട്ടില്ല പക്ഷെ വീഡിയോ വിശ്വാസത്തോടെ കണ്ടു പ്രാർത്ഥിച്ചു, 5000 ലോട്ടറി അടിച്ചു, ആദ്യമായി ആണ് കിട്ടിയത്
@rainbow-fr5ny
@rainbow-fr5ny Год назад
ഞാൻ ആദ്യമായി കേൾക്കുന്നു. വരാഹി അമ്മയെന്നു.. അമ്മേ ശരണം 🙏🙏🙏🙏
@Shankumarvu
@Shankumarvu Год назад
Sapta mathrukkal ennu kettitundo athil oral aanu ithu
@rainbow-fr5ny
@rainbow-fr5ny Год назад
@@Shankumarvu ഇല്ല 🙏
@smithaa1078
@smithaa1078 10 месяцев назад
Njanum
@pump_kin5915
@pump_kin5915 Год назад
സത്യം ആണ്, എന്റെ ലൈഫിലെ ഏറ്റവും വലിയ ഘട്ടത്തിലൂടെ ആണ് ഞാൻ ഇന്ന് കടന്നു പോയത്. ദേവി എല്ലാം തടസങ്ങളും നീക്കി തന്നു
@sreejamg
@sreejamg Год назад
Ollathano
@shortvlog6286
@shortvlog6286 Год назад
ഇത്‌ ഞങ്ങളിലേക്ക് എത്തിച്ചു തന്ന മാഡത്തിന് ഒരായിരം നന്ദി..,. 🙏
@shivanita2522
@shivanita2522 Год назад
🙏🙏🙏
@malini2525
@malini2525 Год назад
രണ്ടാഴ്ച മുൻപ് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ട് എല്ലാ വഴികളും അടഞ്ഞു എന്ന് കരുതി ഇരുന്ന സമയത്ത് ആണ് ഞാൻ ഈ വീഡിയോ കണ്ടത്.വീട് വിൽക്കാതെ ഒരു മാർഗവും ഇല്ലാത്ത അവസ്ഥ ആയിരുന്നു.ഇതിൽ പറഞ്ഞതു പോലെ തന്നെ കണ്ണീരോടെ പ്രാർത്ഥിച്ചു. പിറ്റേന്ന് തന്നെ വീട് കാണാൻ ആളെത്തി. ഇന്ന് ഞങ്ങൾക്ക് വില്‌പന ഉറപ്പിച്ചു. ഒരു പാട് സന്തോഷത്തോടെ ആണ് ഇന്ന് ഇവിടെ എഴുതിയത്. വരാഹി ദേവിയുടെ അനുഗ്രഹത്തിന് ഒരുപാട് നന്ദി. ഈ അറിവ് പറഞ്ഞതന്ന ചേച്ചിക്കും നന്ദി❤❤❤
@unnipnunnipn7213
@unnipnunnipn7213 Год назад
ഞാൻ ഇന്ന് 12000 രൂപ വേണം എന്ന് വിഷമിച്ചരിക്കുമ്പോൾ ഇത് കാണുന്നത് ചേച്ചി പറഞ്ഞത് പോലെ ഞാൻ ഇന്ന് വരാഹി മുദ്ര ചെയ്തു എനിക്ക് വൈകിട്ടു 14000 രൂപ കിട്ടി
@VishnuPrasad-nd6nq
@VishnuPrasad-nd6nq Месяц назад
ഞാൻ തിരുവനന്തപുരം ത്തു പോകുമ്പോൾ വരാഹി അമ്മ കാണാൻ പോകു
@dhanyabinu731
@dhanyabinu731 11 месяцев назад
ഞാൻ ആദ്യമായിട്ട് ആണ് ഇത് കാണുന്നത്. ഞാൻ ഇതു പോലെ പ്രാർത്ഥിച്ചു. എനിക്ക് അതിന്റെ ഫലം കിട്ടി.🙏🙏🙏🙏
@mahijamahimahijamahi5958
@mahijamahimahijamahi5958 10 месяцев назад
വരാഹി അമ്മേ ശരണം 🙏🙏🙏എന്റെയും, എന്റെ കുടുംബത്തിന്റെയും കഷ്ടപ്പാടുകളും, ദുരിതങ്ങളും അകറ്റി സമ്പത്തും, ഐശ്വര്യവും നിറഞ്ഞ ജീവിതം ഞങ്ങൾക്ക് തരണേ വരാഹി അമ്മേ 🙏🙏🙏
@aleenanithin3391
@aleenanithin3391 Год назад
കുട്ടിക്ക് എന്നും നന്മവരട്ടെ 🙏ഇത്രയും നല്ലകാര്യം പറഞ്ഞു തരാൻ കാണിച്ച മനസിന്‌ നന്ദി 🙏
@jayamol5706
@jayamol5706 Год назад
100 ശതമാനം സത്യാമാണ് ചേച്ചി. എനിക്ക് ലൈഫ് മീഷൻ വീട് അനുവദിച്ചു. പണി തുടങ്ങി. പൈസയില്ലാതെ വിഷമിച്ച് ഇരുന്നപ്പോഴാണ് ഒരു നിമിത്തം പോലെ ഇ വീഡിയോ കാണാൻ സാധിച്ചത്. 3.4 പ്രാവശ്യം മുടങ്ങിപ്പോയ ലോൻപാസായി. എന്റെ വരാഗി അമ്മയ്ക്ക് കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@mistergaming6636
@mistergaming6636 Год назад
വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം മാറ്റി ഞങ്ങൾ ക്ക് ഒരു വീട് എന്ന സ്വപ്നം സഫല മാക്കി തരേണമേ 🙏🙏🙏
@shijilanwa5676
@shijilanwa5676 Год назад
@user-ou9wc5ut2k
@user-ou9wc5ut2k 7 месяцев назад
Aano chechi ullathano
@anjanasivan7879
@anjanasivan7879 Год назад
ഞാനും അകമഴിഞ്ഞ് നന്ദി പറയുന്നു. ഞാൻ ഇത് ചെയ്തു പ്രാർത്ഥിച്ചു. ഞാൻ ഉദേശിച്ച പൈസ പ്രതീക്ഷിക്കാത്ത വഴിയിലൂടെ വന്നു. അമ്മേ നന്ദി. ഇത് പറഞ്ഞു തന്നതിനും നൂറു നന്ദി
@kannzme5623
@kannzme5623 Год назад
നിങ്ങൾ പറഞ്ഞത് 100%കറക്റ്റ് കാര്യം ആണ്... ഞൻ അമ്മയെ പ്രാർത്ഥിക്കാൻ thudagite kurache dayz aye ollu. But enike prathichapol thotte positive energy with happy news lifill varunnode. Thankq so much❣️
@MalavikaRajeevan
@MalavikaRajeevan Год назад
🙂🙌
@KunjukrishnanB
@KunjukrishnanB 10 месяцев назад
ഓം!വരാഹി ദേവി നമോസ്തുതേ!അമ്മേ എന്റെ സർവ്വ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ധനസ്ഥിതി എത്രയും പെട്ടന്ന് താരേണെ. കടങ്ങൾ ജീവിതാവസാനം വരെ വരാതെ കാത്തുകൊള്ളണമേ.
@preethaajith3106
@preethaajith3106 Год назад
ഞാനൊരു അനുഭവസ്ഥയാണ് ഓം വജ്രഘോഷായ നമഃ എന്നമ(ന്തം പറഞ്ഞു പ്രാർത്ഥിച്ചു വിചാരിച്ച കാര്യം നടന്നു ഓം വരാഹിഅമ്മേ ശരണം 🙏🙏🙏
@adiza1830
@adiza1830 Год назад
Egna cheythe onnu paranj tharo
@user-nt4lq3je7l
@user-nt4lq3je7l Год назад
എങ്ങനെ ചെയ്തു അതിരാവിലെ എണീറ്റ് കുളിച് മന്ത്രം 108 tyms ചൊല്ലിയോ
@adiza1830
@adiza1830 Год назад
@@user-nt4lq3je7l എനിക്കും ഒരു ഐഡിയ കിട്ടിയില്ല
@Apillaitvm
@Apillaitvm 22 дня назад
വജ്ര കോഷം
@sibimadhu-rl6dn
@sibimadhu-rl6dn Год назад
എനിക്കും എന്റെ ജീവിതത്തിൽ നടക്കില്ല എന്നുകരുതിയ കാര്യം അമ്മയെ പ്രാർത്ഥിച്ചത് മൂലം സാധിച്ചു 🙏🙏🙏
@kuttankuttan-cm1dz
@kuttankuttan-cm1dz Год назад
🙏🙏🙏🙏🙏🙏
@user-ei8ws9bg6i
@user-ei8ws9bg6i 10 месяцев назад
സത്യം ആണോ
@sandraas7741
@sandraas7741 10 месяцев назад
സത്യം anno
@user-kf5lf6cl1f
@user-kf5lf6cl1f Месяц назад
​@sandraa എന്തിനും പരിഹാരംs7741
@rajit6725
@rajit6725 Год назад
എന്റെ വരാഹി ദേവി അമ്മേ എന്റെ സങ്കടകരം ആയ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കണേ ❤❤❤🙏🙏🙏
@bhagyalakshmi1571
@bhagyalakshmi1571 Год назад
മക്കളെ നേർവഴി കാട്ടി കൊടുക്കണം
@rajisatheeshrs7550
@rajisatheeshrs7550 Год назад
Same too
@pn8994
@pn8994 4 месяца назад
100% true ആണ്..... ഇന്ന് ഞാൻ ആകെ ഒരു വിഷമത്തിൽ ആയിരുന്നു ... ഈ വീഡിയോ കാണാൻ ഭാഗ്യം കിട്ടി ... ഇതേ പോലെപ്രാർത്ഥിച്ചു. വരാഹി അമ്മ ആ problem solve ചെയ്തു തന്നു. നന്ദി 🙏🙏🙏
@Sreeshma-yd1cc
@Sreeshma-yd1cc 3 месяца назад
Ntha preshnam
@user-sr6td4sq8k
@user-sr6td4sq8k 5 месяцев назад
മോനും പഠിക്കാനുള്ള ബുദ്ധിയും ഓർമ്മയും എല്ലാം കൊടുക്കണേ എന്റെ അമ്മേ ശരണം അമൽ അവിട്ടം പ്രത്യേകം പ്രാർത്ഥിക്കണം അമ്മേ 🙏🙏🙏🙏🙏
@nks7657
@nks7657 Год назад
ഇത് fully സൂപ്പർ ആണ്. എനിക്ക് ജോലിയില്ലാതെ വളരെ വേഷമിച്ച ഇരിക്കുവായിരുന്നു. ഒള്ള ജോലി എനിക്ക് നഷ്ടമായി. പക്ഷേ ഈ മത്രം ഇതുപോലെ monday വൈകിട്ട് 7.00pm ജപിച്ചു. എനിക്ക് ഇന്ന് 1.00മണിക്ക് ഒരു സ്ഥാപനത്തിൽ ജോലിയായി. Thanks. അമ്മക് നന്ദി.... ഒരായിരം...... Itis not fake 🙏🏻🙏🏻🙏🏻🙏🏻🙏🏻
@adiza1830
@adiza1830 Год назад
Egna cheythe onnu parayavo
@user-zo1qs4og8w
@user-zo1qs4og8w Год назад
ഞാനും innale യാദൃശ്ചികമായി കാണാനിടയായ oru vdo aanith 100 ശതമാനം സത്യം. Enik orikalum nadakollennu karuthiya കാര്യത്തിൽ oru anukoola sahacharyam vannu chernnu
@ACHUVIDEOS24
@ACHUVIDEOS24 Год назад
എന്റെ പ്രാർത്ഥനയും നടന്നു എന്റെ ഏട്ടന്റെ മോൻ ഫുട്‌ബോൾ കളിക്കാൻ പോയി തലയടിച് വീണിട്ട് സീരിയസാണെന്നു പറഞ്ഞു.' രാവിലെ ആകുമ്പോഴത്തേക്കും ഒരു കുഴപ്പമില്ലാതെ ഡിസ്ചാർജ് ആവണേ 'എന്ന് അമ്മയെ ധ്യാനിച്ചു അതുപോലെ തന്നെ നടന്നു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ പ്രാർത്ഥന നടന്നോ എന്ന് അത്രയ്ക്കും ശക്തിയുണ്ട് ദേവിക്ക്
@sherinpg7386
@sherinpg7386 2 месяца назад
വരാഹി അമ്മേ ശരണം എന്റെ കച്ചവടത്തിൽ വലിയ പ്രയിസ് നൽകി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ട്രീറ്റ്മെന്റ് സാമ്പത്തികവും നൽകി അമ്മ ഒരു കുഞ്ഞിനെ നൽകി അമ്മ ഈ മക്കളെ അനുഗ്രഹിക്കനമേ 🙏🙏🙏🙏🙏
@aparnnap2004
@aparnnap2004 10 месяцев назад
അമ്മേ ഒരു പാട് സന്തോഷം ഉണ്ട്. ഈ ഒരു കാര്യം ചെയ്ത പാടെ റിസൾട്ട് കിട്ടി. ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻
@goodvibes8996
@goodvibes8996 Год назад
വരാഹി അമ്മേ നന്ദി എന്റെ പ്രാത്ഥന നടത്തി തന്നതിൽ 🙏🙏🙏
@vineethact1237
@vineethact1237 11 месяцев назад
അമ്മ മഹാ ദേവി കാരുണ്യ നിധിയുടെ ശക്തി അനുഭവിച്ചു അറിയുക തന്നെ വേണം..... കോടാനുകോടി നന്ദി.. 🙏🙏🙏🙏 ദേവി കാത്തു രക്ഷിക്കുന്നതിനു പറഞ്ഞാൽ തീരാത്ത അത്ര നന്ദി.... നന്ദി.... നന്ദി...❤❤❤❤
@nimithanimmi4042
@nimithanimmi4042 Год назад
Ith valare powerfull mantra aanutto. Orupad vishamichu irikayorunnu. Video kandittu kurachu days ayi. Innanu cheyithath. With in 1 hour ullil ente vishamathinu pariharam kitti. Very very power full mantra. Varahi amma saranam 🙏🏻🙏🏻🙏🏻
@DevNisHari
@DevNisHari 5 месяцев назад
എനിക്കും 🥹🥹🥹
@user-hj3cw7iv8d
@user-hj3cw7iv8d 5 месяцев назад
ഈ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത്, മുൻപേ ഞാൻ അമ്മയെ വിളിച്ചു പ്രാർത്ഥിക്കാറുണ്ട്... കണ്ടതിനുശേശം ഞാൻ മുദ്രയോടുകൂടി വജ്രാഘോഷം ചൊല്ലി.. എനിക്ക് പൂർണ വിശ്വാസം ഉണ്ട് എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം അമ്മ തരുമെന്ന്...ഞാൻ ഇതിലൂടെ അത് വെളിപ്പെടുത്തും 🙏🏻🙏🏻🙏🏻
@whoami9592
@whoami9592 5 месяцев назад
Vajraghosham ennu engneya cholliye
@shortvlog6286
@shortvlog6286 Год назад
വരാഹി ദേവി.... ശരണം അമ്മേ.... ഞാൻ ഇന്നലെ ഈ വീഡിയോ കണ്ട ഉടനെ ഇതിൽ പറഞ്ഞ പോലെ ദേവിയോട് പ്രാർത്ഥിച്ചു എന്റെ ഒരുപാടു നാളത്തെ ആഗ്രഹം അമ്മ എനിക്ക് ഇന്ന് സാധിച്ചു തന്നു. ഇതു വളരെ ഫലപ്രദമാണ്.... ഞാൻ എന്നും അമ്മേ സ്മരിക്കും... ഇത് എല്ലാവരും ചെയ്യട്ടെ അമ്മ ഈ ലോകം നിറഞ്ഞു നിൽക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@jijinajina5929
@jijinajina5929 Год назад
Ano
@sandhyamanoj3669
@sandhyamanoj3669 Год назад
ok
@_jichooz_cutz
@_jichooz_cutz Год назад
ചെയ്യാം അമ്മേ ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ഗോഡ് മാത്രമേയുള്ളൂ..ഒന്നര മാസത്തിനുള്ളിൽ വീട് മാറണം അവർക്കിതു പൊളിക്കാൻ ആണ് ഒരുപാട് പേരോട് പറഞ്ഞിട്ടുണ്ട് ഇതുവരെ ഒന്നും ആയില്ല .ottikkaanekil 4 lakh veanam സുഹൃത്തുക്കളോട് ചോദിച്ചു ഒരണക്കവും ഇല്ല..കടം കിട്ടിയാൽ കൊടുക്കാൻ പറ്റും...aghane ഓരോ വേദന മൂന്ന് മക്കൾ ഉണ്ട് ...അങ്ങനെയാണ് വരാഹി ദേവിയുടെ അടുതെത്തിയത് kayvidillaa എന്ന വിശ്വാസം ഉണ്ട്...ഒരു കല്ല് വെച്ച് വിളക്ക് കത്തിക്കുന്നത് കണ്ടാൽ അവിടെയും കയ്യെടുത്ത് തൊഴും അംഘനുള്ള ഞാൻ varaahi ദേവിയെ തൊഴാതിരിക്കുമോ...njaghalkku വേണ്ടി praarthikkane..🙏🙏🙏🙏🙏
@sreemolsudheesh3259
@sreemolsudheesh3259 Год назад
@@_jichooz_cutz എല്ലാം മാറിവരാൻ ഒരു നിമിഷം പോലും വേണ്ട...ദൈവത്തിനെക്കൊണ്ട് പറ്റാത്തതായി എന്തുണ്ട്..തീർച്ച...വഴി ഉണ്ടാവും..സത്യമായി വരും...ഉറപ്പ്....🙏
@jayeshm7476
@jayeshm7476 Год назад
നല്ലത് വരട്ടെ
@nithyanm7241
@nithyanm7241 Год назад
സത്യം അമ്മ കൈവിടില്ല എനിക്കും അനുഭവം ഉണ്ട് മനസ്സറിഞ്ഞു പ്രാർത്ഥിക്കു🙏
@prasadkt6109
@prasadkt6109 Год назад
Madam🙏 ഇതിൽ വരുന്ന ഇത്തരം പ്രാർത്ഥനകൾ മനസ്സിരുത്തി, ചെയ്താൽ അതു നല്ല ഫലം തരാറുണ്ട്. വളരെ വളരെ നന്ദി 🙏
@Radha-tp4hm
@Radha-tp4hm Год назад
അമ്മേ വരാഹി kathurekshikkane
@sreejamg
@sreejamg Год назад
Ollathano
@karanjay
@karanjay Год назад
Powerful Mantra... 100% works🙏🙏
@jayasreesuresh7632
@jayasreesuresh7632 Год назад
Amma Kthurashkn 🙏🙏🙏🙏🙏
@Arpithaaarshithaa
@Arpithaaarshithaa 10 месяцев назад
Athra divasam chollanam.continous chollano.atho oru divasam cholliyamathio.onnu reply tharamo
@karanjay
@karanjay 10 месяцев назад
@@Arpithaaarshithaa njn oru pravashyamw cholli ullu.. but it brought the result
@sreejithdivya3697
@sreejithdivya3697 6 месяцев назад
എന്റെ വരാഹി അമ്മേ എന്റെ കുടുബത്തിനെ അനുഗ്രഹിക്കേണമേ... എല്ലാ വിഷമങ്ങളും മാറ്റിതരണേ... കടങ്ങൾ എല്ലാം മാറിപോകണേ,.
@leeladevarajan8525
@leeladevarajan8525 Год назад
സത്യം ആണ് ഞാൻ വിചാരിച്ച കാര്യം നടന്നു വരാഹി അമ്മേ നന്ദി 🙏🙏🙏🙏
@geethageetha5488
@geethageetha5488 Год назад
🙏എനിക്കു വലിയൊരു കാര്യം സാധിച്ചു തന്നു വരാഹി അമ്മ എല്ലാവരും പ്രാർത്ഥിച്ചോളു ആദ്മാർത്ഥമായി 🙏🙏🙏🙏🙏ശ്രീ വരാഹി അമ്മേ ശരണം🙏🌹 എല്ലാവർക്കും അനുഗ്രഹം നൽകണേ അമ്മേ തെറ്റ് കൾ പൊറുക്കണേ 🙏🙏🙏
@kuttankuttan-cm1dz
@kuttankuttan-cm1dz Год назад
🙏🙏🙏🙏🙏🙏
@user-nf4jj6oj3o
@user-nf4jj6oj3o Год назад
🙏🙏🙏🙏
@kuttankuttan-cm1dz
@kuttankuttan-cm1dz Год назад
നിങ്ങളെ എങ്ങനെയൊക്കെ പ്രാർത്ഥിച്ചത് ഒന്ന് പറഞ്ഞു തരുമോ നിങ്ങളുടെ കാര്യം സാധിച്ചു ഞാനും പ്രാർത്ഥിക്കുന്നുണ്ട് സാധിച്ചിട്ടില്ല
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 11 месяцев назад
ആത്മ
@vindhyavenu5913
@vindhyavenu5913 Год назад
വിശ്വസിക്കൂ.... പ്രാർത്ഥിക്കൂ അമ്മ കൈവിടില്ല.....100% സത്യമാണ്.... ഓം വരാഹി ദേവി നമോസ്തുതേ 🙏🏻🙏🏻🙏🏻
@rasnarachu9601
@rasnarachu9601 Год назад
അനുഭവം ഉണ്ടോ. എനിക്കും വിശ്വാസം ആണ്. ഇന്നലെ ആണേ ഞാൻ e വീഡിയോ കാണുന്നത്
@vindhyavenu5913
@vindhyavenu5913 Год назад
@@rasnarachu9601... സംശയത്തോടെ അല്ലാതെ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ മതി
@rasnarachu9601
@rasnarachu9601 Год назад
100%വിശ്വാസം ആണ്
@rasnarachu9601
@rasnarachu9601 Год назад
@@vindhyavenu5913 സന്ധ്യക്ക്‌ അല്ലെ ജപിക്കേണ്ടത്
@adiza1830
@adiza1830 Год назад
Egna cheyendath
@bindukurup412
@bindukurup412 Год назад
Amme kodikodi pranamam I saw this video two weeks ago one Sunday..... straight away I did this next day from morning I feel I will hear a good news of course after noon I got a good news my house loan sanctioned ..my son was waiting for a job next day Tuesday he got message from new company for an interview finally he got an offer letter..... Amme kodikodi pranamam Ente jeevithakalam muzhuvan njan ammaye prardhikkum Amme Devi pranamam
@MiniMohan-mm1mv
@MiniMohan-mm1mv 15 часов назад
അമ്മ തന്ന അനുഗ്രഹസ്ത്തിന് ഒരുപാടു നന്ദി ❤❤❤❤👌👌👌👌
@syamalav.k8399
@syamalav.k8399 2 месяца назад
എന്റെ വരാഹി അമ്മേ🙏🏻🙏🏻🙏🏻 എന്റെ മകന് നല്ലൊരു വിവാഹം നടന്നു കിട്ടുവാൻ അത അനുഗമിക്കേണമേ..🙏🏻🙏🏻🙏🏻
@aneeshasarath349
@aneeshasarath349 3 месяца назад
ഞാൻ ആദ്യമായിട്ട് ആണ് വരാഹി അമ്മയെ കുറിച് അറിയുന്നത്... Thanks.... അറിവ് പകർന്നു തന്നതിന്... വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു അമ്മയെ... ഒരു ജോലി കിട്ടാനും എല്ലാ സങ്കടങ്ങൾ മാറ്റി സന്തോഷം ഉണ്ടാകാൻ അനുഗ്രഹത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നു...
@divyajayan5281
@divyajayan5281 Год назад
വരാഹി ദേവി അമ്മേ കാത്തുരക്ഷിക്കണേ. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിട്ടാണ് ഞാൻ ഈ കമന്റ്‌ ഇടുന്നത്. കുടുംബ പ്രശ്നം മൂലം ഒരുപാട് വേദനയോടെ ഇനി എന്ത് പ്രാർത്ഥന ചെയ്യണം എന്നൊക്കെ വിചാരിച്ചു ഇരിക്കുമ്പോ ആണ് ഈ വീഡിയോ കണ്ടത്. അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അമ്മയെ മനസിരുത്തി പ്രാർത്ഥിച്ച് വരഹിമുദ്രയും, ചെയ്ത് വജ്രകോശവും ജപിച്ചു പിറ്റേന്ന് തന്നെ പ്രേശ്നങ്ങൾ ഒക്കെ പരിഹരിക്കാൻ സാധിച്ചു. നന്ദി വരാഹി അമ്മേ
@amruthas5740
@amruthas5740 Год назад
Eniku viswasikkan pattanilla...engane oru divasam kondu angane pattum
@Nehasworld2016
@Nehasworld2016 Год назад
വജ്ര ഘോഷം എന്ന് ആന്നോ വജ്ര കോശം എന്ന് ആന്നോ പ്രാർഥിക്കേണ്ടത്
@monymohan31
@monymohan31 Год назад
Ente Varahi Devi ente Ella prasnahgalu etherayum pattennu pariharichu tharane amme. Om Sree Varahi Deviye namaha.
@divyajayan5281
@divyajayan5281 Год назад
​@@amruthas5740 നല്ല വിശ്വാസത്തോടെ മാത്രം പ്രാർത്ഥിക്കു, നടക്കും
@divyajayan5281
@divyajayan5281 Год назад
​@@Nehasworld2016 വജ്രകോശം
@SheebaR-pc7kh
@SheebaR-pc7kh 3 месяца назад
വരാഹി അമ്മേ എന്റെ പ്രാർത്ഥനയും കേൾക്കണേ. എനിക്ക് നഷ്ടപ്പെട്ടുപോയ ജോലി തിരിച്ചുകിട്ടണേ. ഇത് കാരണം ഞാൻ വളരെയധികം മനോവിഷമത്തിലാണ്. മനസിന്റെ താളം തെറ്റുന്ന അവസ്ഥയിലാണ്. എനിക്ക് ആ ജോലി തിരിച്ചു കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എന്നെ ദേവി അനുഗ്രഹിക്കണം. എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ.
@sheebam.jsheebam.j3733
@sheebam.jsheebam.j3733 Год назад
മോൾക്ക്‌ പരീക്ഷ എളുപ്പം ആയിരുന്നു.. ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞു വിഷമം ആരുന്നു പഠിച്ചിട്ട് മനസിലാകുന്നില്ലെന്ന് പറഞ്ഞു നല്ല വിഷമത്തിൽ ആരുന്നു. അപ്പഴാ ഞാൻ ഇത് അറിയുന്നതും ചെയ്തു നോക്കിയതും . വളരെ ഉപകാരപ്രദമായി തോന്നി 🙏🙏
@dreamslight8600
@dreamslight8600 Год назад
Egene cheytho gunnam kitiyo
@sumithrasanu9134
@sumithrasanu9134 Год назад
ഇതു വെറും വാക്കല്ല.. റിസൾട് പോസറ്റീവ് 👏👏🙏
@sandeepkalarikal
@sandeepkalarikal Год назад
Satym paryo
@MalavikaRajeevan
@MalavikaRajeevan Год назад
അമ്മേ വരാഹി ദേവി..... എന്റെ ആഗ്രഹം നടത്തിത്തരണമേ.. ഒരുപാട് നാളത്തെ കാത്തിരിപ്പ് ആണ് 🙏🙏🙏🙏🥺.......അമ്മേ.........
@TheerthaRenju
@TheerthaRenju 2 месяца назад
Orupaadu nandiyund deviiiii rathiri Entey monu sugamillathey kidannapol annu njan E Viedo kannunnathu.... Hospitalil pokanam ennu vishamichirunnapol njan ethu cheythu raviley Mon sugamayi ❤❤❤❤❤❤❤ thankyou.........
@gangothri8117
@gangothri8117 Год назад
നമസ്കാരം ദീദി 🙏🏻 നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🏻 നമ്മളെയെല്ലാം വരാഹി ദേവി അനുഗ്രഹിക്കട്ടെ 👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vidhyak7173
@vidhyak7173 11 месяцев назад
Orikkalum nadakkan sadhyadha illatha enn vijaricha oru karyam ippo nadannukondirikkunnu .🙏 Ammaye viswasich parthikku.. varahi amma koode undaavum
@anusree9184
@anusree9184 Год назад
ഓം. വജ്രഘോഷo.. 🙏🏼.. ❤️.. ദേവി ഞാൻ ഈ വീഡിയോ കണ്ടു കൊണ്ട് ഇരുന്നപ്പോൾ തന്നെ എന്റെ മനസ്സിൽ വിഷമിച കാര്യം മാറിക്കിട്ടി... ❤️❤️ ദേവീ ഒരുപാട് നന്ദി ഉണ്ട്... അതുപോലെ ഈ വീഡിയോ പറഞ്ഞു തന്ന മാഡത്തിനും..താങ്ക്യു മാഡം...നല്ലതു വരട്ടേ.. 🥰😍🙏🏼
@adiza1830
@adiza1830 Год назад
Egna cheythe
@adiza1830
@adiza1830 Год назад
Ohm vajra kosham ennu paranj aagraham parayano vendath
@Gangster_rolex
@Gangster_rolex 10 месяцев назад
അമ്മേ ദേവി എന്റെ ഭർത്താവിന്റെ കടങ്ങളും അതുകൊണ്ടുള്ള മനപ്രെയാസവും തീരാൻ അനുഗ്രഹിക്കണേ amme
@kottekadbhadrakali
@kottekadbhadrakali Месяц назад
Great wife ❤❤❤❤❤❤
@kavithakr3302
@kavithakr3302 Год назад
Enikkum oru divasam kondu result kitti .vallatha adbudham thanne!! Ente Varaahi amme ,🙏🙏
@SamsungSamsung-qq1pg
@SamsungSamsung-qq1pg Год назад
എല്ലാവരുടെയും പ്രശ്നങ്ങൾ അമ്മ വേഗം തീർത്തു കൊടുക്കട്ടെ 👏ഓം വജ്രാഘോഷം 🙏🙏🙏🙏🙏
@sreejan1674
@sreejan1674 10 месяцев назад
ഓം വരാഹി ദേവിയെ ശരണം 🙏🏻 എന്റെയും കുടുംബത്തിന്റെയും ആരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🏻അമ്മേ ശരണം 🙏🏻നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻
@ananthukrishna7162
@ananthukrishna7162 Год назад
Its working 🙏🏼❤️❤️❤️❤️❤️ഇതു വളരെ correct ആണ് 😍
@lathak7200
@lathak7200 11 месяцев назад
അമ്മേ വരാഹി ദേവി എന്റെ ഭർത്താവിന് മനസ്സിന് നല്ല ധൈര്യവും ആത്മവിശ്വാസവും നൽകണേ... പൂർണ ആരോഗ്യത്തോടെയിരിക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@anjushaka1130
@anjushaka1130 Год назад
Sathyam result und vicharicha karyam nadakkunnund.instant result thanneyanu.varahi amme orupad thanks und
@balakrishanalakkalalakkal8393
എന്റെ അമ്മേ വരാഹി ദേവി ശരണം അമ്മയെ ഞാൻ ശരണം പ്രാപിക്കുന്നു അമ്മേ എന്നെ രക്ഷകണേ 🙏🙏🙏
@vindujacma2025
@vindujacma2025 Год назад
Its really working.. I always use it to do anything before i start ❤🙏
@jishnupulickathazhe5505
@jishnupulickathazhe5505 Год назад
🙏അമ്മേ വരഹി ദേവിയെ എന്റെ സങ്കടകരമായ പ്രശ്നം അമ്മേ മാറ്റിത്തരണമേ🙏
@roshrosh8048
@roshrosh8048 Год назад
വരാഹി ദേവിയിൽ നിന്ന് ഇന്ന് ഞാൻ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞു.വരാഹി ദേവി ശരിക്കും ദയയും കരുണയുമുള്ള ദേവിയാണ്.നിങ്ങൾ ആത്മാർത്ഥമായി ചോദിച്ചാൽ ദേവി തീർച്ചയായും നിങ്ങളുടെ ആഗ്രഹം നിറവേറ്റും 🔱🙏🏻
@kuttankuttan-cm1dz
@kuttankuttan-cm1dz Год назад
അമ്മേ ശരണം ദേവീ ശരണം വാരാഹി അമ്മേ ശരണം 🙏🙏🙏🙏 എല്ലാവരും കാത്തുരക്ഷിക്കണമെന്ന് തെറ്റുകൾക്ക് മാപ്പ് കൊടുക്കണം
@deels8723
@deels8723 Год назад
ഒരു അനുഭവം എനിക്കുണ്ടായി. ഈ മുദ്ര ചെയ്തു കൊണ്ടൊരിക്കണ സമയത്തു എന്റെ പ്രാർത്ഥന അഭിചാര ദോഷങ്ങൾ മാറണെ എന്നായിരുന്നു. അതിനിടക്ക് ഉറക്കം പോലുള്ള ഒരവസ്ഥയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ആരോ എന്നെ വിളിച്ചുണർത്തിയ പോലെ ഒരു ഫീൽ ഉറക്കത്തിൽ നിന്നൊക്കെ എണീക്കണ പോലെ ഉണർന്നു വന്ന് പിന്നെ ഒരു ഫ്രഷ് feeling ആയിരുന്നു... എന്തോ എന്നിൽ നടന്നു എന്ന് തോന്നുന്നു. അമ്മേ ദേവി.. നന്ദി 🙏🙏🙏u
@sajithamohanan5725
@sajithamohanan5725 Год назад
njan edhu prarthichappo thalavedhana vannu
@jishakt0217
@jishakt0217 7 месяцев назад
ഇത് ഒരു അത്ഭുതo തന്നെയാണ് ഞാൻ എത്രെയോ മാസം മായി വജ്രാകോഷം ചൊല്ലിയിട്ട് എന്നിട്ട് എന്റെ ഒരു ആഗ്രഹം നടന്നിട്ടില്ല പക്ഷേ ഇന്ന് രാവിലെ മുദ്ര പിടിച്ചു 3തവണ വജ്രാകോഷം ചൊല്ലി അതിനു ഫലവും കണ്ടു ഒരുപാട് നന്ദി മാഡം 🙏🏻
@SreekuttyNikhil-ut5ib
@SreekuttyNikhil-ut5ib Год назад
Sathyam 100%result undu. എന്റെ ഭർത്താവിന്റെ പേഴ്സ് കളഞ്ഞുപോയി.അത് തിരിച്ചു കിട്ടാൻ ഞാൻ അമ്മയോട് പ്രാർത്ഥിച്ചു. പിറ്റേദിവസം തന്നെ എന്റെ ഭർത്താവിനെ പേഴ്സ് തിരിച്ചുകിട്ടി.🙏🙏🙏🙏🙏🙏🙏
@gudday9027
@gudday9027 Месяц назад
ഒരുപാട് ഒരുപാട് നന്ദി ദേവീ. വീണ്ടും വീണ്ടും എന്നെ സഹായിക്കുന്നതിന്.
@marishmari956
@marishmari956 9 месяцев назад
സത്യം ആണ് 100%ആയ കാര്യം തന്നെ അമ്മേ ശരണം ദേവി ശരണം 🕉️🙏🙏🌹🌹🙏🙏🕉️🙏🙏
@rekhareji225
@rekhareji225 5 месяцев назад
എൻ്റെ വരാഹി അമ്മേ എൻ്റെ കടങ്ങൾ തീർക്കാൻ ഒരു മാർഗം കാണിച്ചു തരണേ🙏🙏🙏
@rajanic952
@rajanic952 Год назад
അമ്മേ ദേവി രെഷിക്കണെ എന്തു ചെയ്യണം എന്ന് എനിക്കു അറിയില്ല എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏🙏
@rincyrincy567
@rincyrincy567 25 дней назад
ഇത് കാണുന്ന എല്ലാവരോടും കൂടി പറയുക ആണ്.... ഞാൻ ee videos കാണുമ്പോ,, വരാഹി അമ്മയെ പറ്റി അറിയുക പോലും ഇല്ലായിരുന്നു...പക്ഷെ 5കുറെ വീഡിയോസ് 4കണ്ടപ്പോ മനസിൽ oru വിശ്വാസം വന്നു, അമ്മ എന്നെയും രക്ഷിക്കും എന്ന്... എൻ്റെ ജോലി കാര്യം ഒന്നും റെഡി ആകാതെ 2 മാസം ആയി വീട്ടിൽ ഡിപ്രഷൻ അടിച്ചു ഇരുക്കുന്ന അവസ്ഥ ആയിരുന്നു., video kandu kondu ammaye prarthichu...2 dhivasm aayi innekku...ente joli mukkal bagam redy ayi... Orikkalum vilikkilla ennu vijaricha sthapanathilekku aanu enne vilichth.... Nale interview aanu enikku...amme devi nandhi orayiram nandhi... Paryan vakkukal illa.. kanneer mathrm
@mdhunt5305
@mdhunt5305 25 дней назад
Details please
@vijithavijitha3685
@vijithavijitha3685 Год назад
സത്യം എനിക്കും റിസൾട് കിട്ടി 🙏വരാഹി അമ്മേ നമോസ്തുതേ 🙏
@athiraks4115
@athiraks4115 5 месяцев назад
100% സത്യം ആയ കാര്യം ആണ് ഇത്. അമ്മേ ദേവി വരാഹി അമ്മേ കാത്തു രക്ഷിക്കണേ 😢😢😢
@lathapr4017
@lathapr4017 Год назад
100 % സത്യം ആണ് ഇന്നു ഞാൻ വീഡിയോ കണ്ടു പ്രാർത്ഥിച്ചു,2 ദിവസം ആയി എന്റെ ഭർത്താവ് വഴക്കായി എന്നെ വിളിക്കുന്നില്ല, ആൾ കുവൈറ്റിൽ ആണ്, ഞാൻ പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആൾ എന്നെ വിളിച്ചു, ഒരുപാട് ശക്തി ഉള്ള മന്ത്രം ആണ് 🙏🙏🙏
@priyaprem2628
@priyaprem2628 Год назад
സത്യം എന്റെയും എല്ലാ സമയത്തും ചൊല്ലാമോ മത്സ്യാമാംസാദികൾ ഉഴിവാക്കേണ്ടേ പീസ് ദയവായി മറുപടി🙏🙏🙏🙏
@baijubaiju8426
@baijubaiju8426 Год назад
എന്തായാലും എനിക്ക് ഒരു വിശ്വാസമായി ഇന്നാണ് ഞാൻ ആദ്യമായിട്ട് ഇത് കണ്ടത് എനിക്കൊന്നൊരു ബാങ്ക് ലോൺ സംബന്ധിച്ച് പ്രശ്നമുണ്ടായിരുന്നു അതിന് പോസിറ്റീവ് ആയിട്ടുള്ള ഒരു ഫലം കിട്ടാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചു. അത്ഭുതം തന്നെ എനിക്ക് ആശ്വാസമായി ഇന്നത്തെ ദിവസം തന്നെ ഇത് കാണാനും അതിന്റെ ഫലം അനുഭവിക്കാനും കഴിഞ്ഞത് എനിക്ക് വളരെ അത്ഭുതമായി തോന്നുന്നു
@sreedeviasokan6080
@sreedeviasokan6080 Год назад
Same situation...same place. Kuwait enn ketaale ippol irritating aayi.lol
@adiza1830
@adiza1830 Год назад
@@baijubaiju8426 egna ethu cheythe ennu parayamo
@user-nt4lq3je7l
@user-nt4lq3je7l Год назад
@@adiza1830 അതാരും പറഞ്ഞു തരില്ല...
@shyma5270
@shyma5270 Год назад
Devi saranam njan innale ee vedio kandu prathichayirunnu innu enik scholarship thuka 7000 rupa labhichu valare nanniyundu
@abhimanyund8980
@abhimanyund8980 Год назад
Innu njan വളരെ സങ്കടത്തിൽ ആണ്. ആരും ഇല്ലാ eanik illa പണം ഇല്ലന്ന് പറഞ്ഞു വേണ്ടപ്പെട്ടവര് ഒക്കെ ഉപേക്ഷിച്ചുപോയി 🙏🙏
@smithammanoj5730
@smithammanoj5730 5 месяцев назад
നന്നായി പ്രാർത്ഥിക്കാം... വാരഹി അമ്മ കേൾക്കും
@ahalyavishnu6084
@ahalyavishnu6084 6 месяцев назад
എന്റെ വരാഹി അമ്മേ എനിക്ക് എന്റെ ഇപ്പോൾ അനുഭവിക്കുന്ന ദുഖവും രോഗവും മാറ്റി സന്തോഷം നല്കണമേ 🙏🏻🥺
@ytabhicuts1170
@ytabhicuts1170 Год назад
ഇത് വളരെ സത്യമാണ് എനിക്ക് ഫലമുണ്ടായി ഇനിയും ഉണ്ടാകും അമ്മേ വരാഹി അമ്മേ ശരണം
@lavanyagopalakrishnan1136
@lavanyagopalakrishnan1136 Год назад
ഞാൻ ഇത് ചെയ്തു എന്റെ ഭാർതാവിന് ജോലി കിട്ടി. അമ്മേ വരാഹി ദേവി നന്ദി 🙏🙏🙏🙏🙏🙏
@anjuanjuzzz1145
@anjuanjuzzz1145 10 месяцев назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ... അമ്മേ ശരണം 🙏🏼
@namithasajeev7016
@namithasajeev7016 24 дня назад
എന്റെ അമ്മേ 🙏🙏എന്റെ മൂത്തമകളുടെ ജോലി സ്ഥിരപ്പെടുവാനും മരുമകനു ജോലി ശരിയാവാനും ചെറിയ മകൾക്ക് പത്താംക്ലാസ്സിൽ ഉയർന്ന മാർക്ക് ലഭിക്കുവാനും അനുഗ്രഹിക്കണേ 🙏🙏🙏🙏എന്റെ ഏട്ടന് ആയുസ്സും ആരോഗ്യവും കൊടുക്കണേ 🙏🙏🙏
@anila9412
@anila9412 9 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ വരാഹി അമ്മേ ശരണം ❤️🙏🏻🙏🏻
@ushapradeep8381
@ushapradeep8381 3 месяца назад
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ വരാഹി അമ്മേ എന്റെ kudumbatge അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@arjunajuAju-ez4ll
@arjunajuAju-ez4ll Год назад
അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ ഓക്കേ മാറ്റി തരണേ, ഞാൻ നിന്നിൽ വിശ്വസിക്കുന്നു 🙏 അമ്മേ ശരണം ദേവി ശരണം
@user-cz5rn7fb1p
@user-cz5rn7fb1p Месяц назад
വളരെ സത്യം ആണ്... രണ്ടാമത്തെ അനുഭവം ആണ് ഇത്.... വരാഹി ദേവിയെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്....🙏🙏
@lucky_lad6933
@lucky_lad6933 10 месяцев назад
പ്രാർത്ഥിക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോണുണ്ട് 😭🙏🏻സങ്കടം പറയുമ്പോ എല്ലാം മനസ്സിൽ ഒരു വേദന വരും പക്ഷെ അമ്മയോട് പറയുമ്പോ ആ വേദന മാറും 🙏🏻അമ്മ മാത്രമേ ഉള്ളു ഇനി എന്ന സഹായിക്കുവാൻ..... വീട്ടിൽ അച്ഛനും അമ്മയും എന്നോട് ദേഷ്യപ്പെടുന്നു.... എപ്പോഴും വഴക് പറയുന്നു..... സ്നേഹിച്ച പെൺകുട്ടി ഒഴിവാക്കി പോയി... 😭 എനിക്ക് എന്നെ സഹായിക്കാൻ ഇനി അമ്മ മാത്രമേ ഉള്ളു 😭🙏🏻
@bindusivan782
@bindusivan782 10 месяцев назад
എല്ലാം ശരിയാവും
@lucky_lad6933
@lucky_lad6933 10 месяцев назад
🙏🏻🥹
@user-tr9uu2oc2j
@user-tr9uu2oc2j 7 месяцев назад
ഞാൻ ആദ്യമായി കേൾക്കുന്നു വരാഹി അമ്മയെന്നു അമ്മേ ശരണം🙏🙏🙏
@jayakrishnanr3030
@jayakrishnanr3030 9 месяцев назад
ഓം വാരാഹിദേവ്യേ നമഃ 🙏🙏🙏. എന്റെയും കുടുംബത്തിന്റെയും ശത്രുദോഷം തീർത്തു തരേണമേ.
@user-ek7zd7nm8d
@user-ek7zd7nm8d Месяц назад
വാരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🏻🙏🏻 എന്റെ വീടിന്റെ പൈസ കിട്ടാൻ തമാസിച്ചപ്പോൾ ഞാൻ വാരാഹി അമ്മയെ പ്രർത്ഥിച്ചു എനിക്ക് ഒരു ഴ്ചക്ക് ഉള്ളിൽപൈസ കിട്ടി ഇത് സത്യമാണ് ഞാൻ ഇപ്പളും പ്രാർത്ഥിക്കുന്നു വാജ്ര കോശം ചൊല്ലറുണ്ട് അമ്മയെ എല്ലാരും പ്രാർത്ഥിക്കു🙏🏻🙏🏻🙏🏻🙏🏻
@ranjithpalathummuriparambi8898
@ranjithpalathummuriparambi8898 Месяц назад
Vajra kosam enthaanu??? Paranju tharamo???
@prabhavathym3349
@prabhavathym3349 Год назад
വരാഹി ദേവി അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@ushareghunath1191
@ushareghunath1191 Месяц назад
സത്യമാണ്. ഞാൻ വിചാരിച്ച കാര്യം നടന്നു. വാരഹി അമ്മേ ശരണം 🙏🙏🙏
@ambiliachu672
@ambiliachu672 Месяц назад
എന്തു മന്ത്രം ആണ് ജപിച്ചത് ഒന്ന് പറയാമോ
@girijaprasad-ri7rq
@girijaprasad-ri7rq Год назад
Thank you so much mam എന്നിക് ഇന്നത്തെ പരീക്ഷക്ക് ഞാൻ ധൈവിയെ പ്രാർത്ഥിച്ചു ഒരു question pollum vidathe njan എഴുതി Thank you ദൈവി vajarakosham vajarakosham vajarakosham 🙏🏻🙏🏻🙏🏻🙏🏻
@archanaammu1386
@archanaammu1386 10 месяцев назад
അമ്മേ വരാഹി അമ്മേ കുടുംബത്തെ കാത്തു കൊള്ളേണമേ. എൻ്റെ അമ്മയുടെ എല്ലാ വിഷമങ്ങളും മാറ്റി തരേണമേ.അമ്മക് സമാധാനത്തോടെ ജീവിക്കാൻ അമ്മയുടെ കരുണ ഉണ്ടാവേണം അമ്മേ
@haridevish
@haridevish Месяц назад
❤️
@devisathish1943
@devisathish1943 11 месяцев назад
Satyam aanu amma vilichal.vili kelkkum anubhavam undu🙏🙏🙏
@anishaok7501
@anishaok7501 19 дней назад
അമ്മേ വരാഹി ദേവി എന്റെയും ഭർത്താവിന്റെയും എല്ലാം കടബാധ്യതയും തീർത്തു സമാധാനം തരേണമേ amme🙏🙏🙏🙏
@saranyamidhun9325
@saranyamidhun9325 Год назад
100% sathyam aanu enik nalla anubhavam und varahi amme saranam🙏
@sandeepkalarikal
@sandeepkalarikal Год назад
Ngjnanu parayamo?
@krishnaps3491
@krishnaps3491 11 месяцев назад
അമ്മേ എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് കുറേ നാളായി അനുഭവിക്കുന്നു ഇത് വരെ അതിൽ നിന്നും ഒരു മോക്ഷം എനിക്ക് ഉണ്ടായിട്ടില്ല. മനസമാധാനത്തോടെ ഒന്ന് ഇരിക്കാൻ പോലും കഴിഞ്ഞിട്ടില്ല അങ്ങനെ വിഷമിച്ചിരിക്കുന്ന ഘട്ടത്തില ചേച്ചിയുടെ വീഡിയോ kanunnath ആ നേരം തൊട്ട് മനസിന്‌ ഒരു പ്രത്യേക ഫീൽ ആണ് അമ്മ കൂടെ ഉണ്ടെന്നാണ് വിശ്വാസം അമ്മേ വരാഹി ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PradeepKumar-rz5ym
@PradeepKumar-rz5ym Год назад
വരാഹി ദേവീ... ഞങ്ങൾക്കൊരു നല്ലകാലം വരണമേ... അമ്മേ എന്റെ വീട്ടിൽ എല്ലാവർക്കും അസുഖം ആണ്.... എനിക്ക് തിങ്കളാഴ്ച മുതൽ സ്ഥിരമായി ജോലിക്കു പോകുവാൻ സാധിക്കേണമേ... ദേവീ എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 😭🙏😭
@krishnakrishna-kh4vf
@krishnakrishna-kh4vf 4 месяца назад
Result kityo
@gemsyprakash2056
@gemsyprakash2056 Год назад
അത്യത്ഭുതം സം ഭവിക്കു തീർച്ച ഏറ്റവും വലിയ ഒരു കാര്യം എനിക്ക് സാധിച്ചു ഒരു പേപ്പറിൽ അമ്മയുടെ മന്ത്രം എഴുതി എന്റെ വലിയ ഒരു കാര്യം സാധിച്ചു varahi അമ്മക്ക് കോടി കോടി പ്രണാമം
@indhuprasad7238
@indhuprasad7238 Год назад
അമ്മേ വരാഹി ദേവി ശരണം 🙏 അമ്മേ എന്നെ എല്ലാ കഷ്ട്ടതകളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏
@Vaavapr
@Vaavapr 3 дня назад
Manasarinju വിളിച്ചു ദേവിയെ... ഭഗവതി kettu... കാര്യസിദ്ധി ഉണ്ടായി. അത് mattoraalkulla പ്രാർത്ഥന ആയാൾകൂടി..കൂടെയുണ്ട് ഭഗവതി..
Далее