സർ നമസ്കാരം ഞാൻ ഓക്സിജൻ എടുക്കുന്ന വ്യക്തിയായിരുന്നു, ഈ exercise ചെയ്തപ്പോൾ ഒരുപാട് മാറ്റം വന്നു, normal condition നിലയ്ക്ക് മാറിക്കൊണ്ടിരിക്കുന്നു.സാറിന് കോടി കോടി പുണ്യം ❤❤❤
ഓക്സിജൻ കുറവിന് കർപ്പൂരം , ഗ്രാമ്പു , അയമോദകം ഇവ മൂന്നും കൂടി 4 ഗ്രാം എടുത്ത് പൊടിച്ചു കോട്ടൺ തുണിയിൽ കെട്ടി 10 മിനുട്ട് കൂടുമ്പോൾ മണപ്പിച്ചു കൊണ്ടേ ഇരിക്കുക..... കാറ്റ് തട്ടാത്ത വിധത്തിൽ അടച്ചു വെച്ച് സൂക്ഷിച്ചു ഉപയോഗിക്കുക....
Tnq for the valuable tips. Video kurachukoody clarity undengil nannayirunnu. Esp. The exact points v need to tap. So side views koody kaniichal more clear akum.. 🙏