Тёмный

5 രൂപയ്ക്ക്‌ 100 കിലോമീറ്റർ മൈലേജ്‌ കിട്ടുന്ന സ്കൂട്ടർ വാങ്ങാൻ 18000 രൂപ സർക്കാർ തരും: JMT 1000 HS 

JANAYUGOM ONLINE
Подписаться 118 тыс.
Просмотров 139 тыс.
50% 1

5 രൂപയ്ക്ക്‌ 100 കിലോമീറ്റർ മൈലേജ്‌ കിട്ടുന്ന ടൂവീലർ, വാങ്ങാൻ 18000 രൂപ വരെ സർക്കാർ സഹായം: ഈ സ്കൂട്ടറിന്റെ പ്രത്യേകതകൾ ഇനിയുമേറെ | JITENDRA JMT 1000 HS | Test Drive | Sincero Automobiles, Trivandrum - 0471-2755999
#TestDrive #JMT1000HS #ElectricScooter
കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക...

Опубликовано:

 

24 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@sureshgeetha5178
@sureshgeetha5178 3 года назад
പെട്രോളിൻ്റെ പേരും പറഞ്ഞ് ഇലക്ട്രിക് വാഹനങ്ങൾ വില കൂട്ടുന്നു...? ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് വില വില കൂട്ടിയിട്ടല്ല....? വിലകുറചിട്ടാവണം വിൽക്കേണ്ടത്....?
@indiraradhakrishnan7445
@indiraradhakrishnan7445 6 месяцев назад
k9⁹😊😊😅😅😊
@indiraradhakrishnan7445
@indiraradhakrishnan7445 6 месяцев назад
9😊😊😊
@indiraradhakrishnan7445
@indiraradhakrishnan7445 6 месяцев назад
####😊
@sciencetech8974
@sciencetech8974 3 года назад
ഈ വണ്ടി ഞാൻ ടെസ്റ്റ് ട്രൈവ് ചെയ്തിട്ടുണ്ട്. ആക്ടീവയുടെ പവർ ഒന്നും ഇല്ല. മാക്സിമം സ്പീഡ് 55 km/hr ആണ്.
@realmedia2538
@realmedia2538 3 года назад
ആക്ടിവായിൽ ഒഴിക്കുന്നത് ഇതിൽ ഒഴിക്കേണ്ട 😄😄😄
@user-kc7ou3vs8t
@user-kc7ou3vs8t 3 года назад
വില 85000!!! അതും സബ്‌സിഡി കഴിഞ്ഞ്...മൂന്ന് വർഷം ബാറ്ററിക്കും മോട്ടോറിനും വരന്റി.. പക്ഷെ മൂന്ന് വർഷം കഴിഞ്ഞാണ് ബാറ്റെരിയും മോട്ടോറും പോകുകയാണെങ്കിൽ വലിയൊരു തുകയാണ് കയ്യിൽനിന്നും പോകുന്നത്..ഇലക്ട്രിക് വണ്ടികൾ ഇപ്പോഴും വിശ്വസിന്യമായ ഒന്നല്ല.. ഇനിയും ഒരുപാട് കടമ്പകൾ കടകാനുണ്ട്
@kunjani7853
@kunjani7853 3 года назад
സത്യo .ഞാൻ കുറച്ച് മുന്നെ എടുത്ത് പെട്ടതാണ്
@SuperKaretta
@SuperKaretta 3 года назад
ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ ഉള്ളവ അത്ര പ്രാക്ടിക്കൽ അല്ല. ചുമ്മാ കടയിലൊക്കെ പോയി വരാം. അല്ലാതെ ഫീൽഡ് വർക്ക്‌ ചെയ്യുന്നവർക്കൊന്നും പറ്റില്ല.50km maximum പോകാം. തിരിച്ചു വരണ്ടതല്ലേ
@sidheeqmuhammed5683
@sidheeqmuhammed5683 3 года назад
Carti
@_diamond_17
@_diamond_17 3 года назад
Activa vandiyude pole sound kittumo
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 года назад
Bollywood നടന്ന Jethntra യുടെ കമ്പനി Super
@sreelekshmigowri3189
@sreelekshmigowri3189 3 года назад
ആലപ്പുഴ മുഹമ്മയിൽ നിന്നും കൂടുതൽ അറിയുന്നതിനും മറ്റും ... കൊള്ളാല്ലോ
@yousufkannurnk3390
@yousufkannurnk3390 3 года назад
2 ആളെ കൊണ്ട് കയറ്റം കയറാൻ പണിയാണ്
@Babu.955
@Babu.955 3 года назад
100 Km 2യാത്ര ക്കാരുമായി കിട്ടില്ല 100% ഉറപ്പാണ്
@abusafeer564
@abusafeer564 3 года назад
ഭയങ്കര കണ്ടുപിടുത്തം 😎😎
@shibutheckanath5179
@shibutheckanath5179 3 года назад
Good
@ajipr2374
@ajipr2374 3 года назад
Super
@manikandansensei3159
@manikandansensei3159 3 года назад
Athu ividuthe kunamkulam markettil kondupoyi koduthal verum 15000 Rattil undaaki tharum. Kondupodo
@robinrani4879
@robinrani4879 3 года назад
alappuzha yil undo
@ziyatechvlog1772
@ziyatechvlog1772 3 года назад
45km മൈലേജ് പറഞ്ഞാൽ പോരെ, തിരിച്ചുവീട്ടിലേക്ക് കമ്പനിവണ്ടിയിൽ കൊണ്ടാക്കുമോ?
@prasanthsasidharanair5608
@prasanthsasidharanair5608 3 года назад
😂😂
@musthafamoonakkal711
@musthafamoonakkal711 3 года назад
🤣
@akhik1580
@akhik1580 3 года назад
Atu matram alla double vachha pakuti matrame mileage kittu mottam frouds anu
@Rashi3366
@Rashi3366 3 года назад
🤣🤣🤣 ഔട്ടോ ടാക്സി വിളികാം ബെറ്ററി ഓട്ടോ 🤣🤣🤣🤣
@samusics3820
@samusics3820 3 года назад
ഞങ്ങടെ വീട്ടിൻ്റെ അടുത്തുള്ള ഒരു സ്കൂൾ പ്യൂൺ ഉണ്ട് അയാൾ എത്രയോ വർഷമായി ഇലക്ട്രിക് സ്കൂട്ടി ഓടിക്കുന്നു. അയാൾ പഴയത് കേടയപ്പോൾ പുതിയത് വാങ്ങിയത് ഇലക്ട്രിക്ക് സ്കൂളി തന്നെയാണ് കൊള്ളില്ലെങ്കിൽ അയാൾ അത് വാങ്ങാതിരിക്കില്ലേ ആദ്യമായി അത് ഉപയോഗിക്കുന്ന ഒരാളെ കണ്ടത് അദ്ദേഹത്തെയാണ് പിന്നീട് കുറേ പേരെ കണ്ടിട്ടുണ്ട് ഇപ്പോഴത്തെ വണ്ടി പഴയതിനേക്കാളും സിസ്റ്റം ഗംഭീരമായിരിക്കുമല്ലോ
@knvlogs9833
@knvlogs9833 3 года назад
എന്തായാലും കമ്പനി (ടി.വി.എസ്) പോലുള്ളവ വാങ്ങാൻ ശ്രമിക്കുക
@chemistrymash7407
@chemistrymash7407 3 года назад
Hero electric........ The oldest......
@jpp1751
@jpp1751 3 года назад
Kerala government ,oru company, public limited company aayi start cheyyanam.. central government ellam vittu thulachaalum.njangalkku Kerala government il visyasikkunnu..
@gopalanv7943
@gopalanv7943 3 года назад
തള്ള്
@alhadialli4309
@alhadialli4309 3 года назад
👍
@md-du5sc
@md-du5sc 3 года назад
Talli poli
@rajanp3694
@rajanp3694 3 года назад
ഇതും ഒരുതരം പോക്കറ്റ് അടി.
@manikandanep3239
@manikandanep3239 3 года назад
Vila valare kooduthal aane
@sivadas8946
@sivadas8946 3 года назад
Roadil charging terminal varathidatholam enthuparanjalum prayojanamilla . Vilayingane koottiyalum Arum madikkum.....
@simham5442
@simham5442 3 года назад
ഇതു കണ്ടപ്പോൾ ഇപ്പോൾ തന്നെ വാങ്ങിക്കുവാൻ തോന്നുന്നു
@manikandanep3239
@manikandanep3239 3 года назад
പെട്രോളിന് 100രൂപ ആ കണക്കു വെച്ച് ഇലക്ട്രിക് വണ്ടിക്ക് വില ഇടുന്നത് ശരിയല്ല ഇതിന് ഒരു പാട് കുറവുകൾ ഉണ്ട് വില 65000ത്തിൽ നിന്നും സബ്‌സിഡി കുറച്ചു കിട്ടണം
@_diamond_17
@_diamond_17 3 года назад
Fire undakumo
@klelectrotech4493
@klelectrotech4493 3 года назад
Njan electric vehicle use cheyyunna all annu 60 km annu single chargil company parayunnadu ennal oru oru 45 km kittum 2 Peru orumichu annu pogunnadu engil km pinnem kurayum
@sujikumarss9231
@sujikumarss9231 3 года назад
Mibile no ഉണ്ടോ line phone ല്‍ കിട്ടുന്നില്ല
@sanchari5208
@sanchari5208 3 года назад
Njan orennam vangi avasanam thooki vittu. 1 year kazhiyumbol battery theerum. Battery price 25k anu
@Devadas-qb5ov
@Devadas-qb5ov 3 года назад
Thankal vangiyath ee company yude scooter aano?
@arjunsalimmimics8221
@arjunsalimmimics8221 3 года назад
Ee vandiyil Handicapped wheel fit cheyyan pattumo ?
@simtell8034
@simtell8034 3 года назад
തേങ്ങ എത്ര അരച്ചിട്ടെന്താ, താളല്ലേ കറി 😜
@shajichandran6867
@shajichandran6867 3 года назад
Where is showroom in kerala
@gopalakrishnank1336
@gopalakrishnank1336 3 года назад
നിങ്ങൾ വീഡിയോ ചെയ്ത്കൊണ്ട് കാര്യം ഇല്ല കമ്പനി യുടെ ഫോൺ no കൊടുത്താൽ ജനങ്ങൾ കോൺടാക്ട് ചെയ്യും.
@bijithlalmalayil8886
@bijithlalmalayil8886 3 года назад
Description il koduthitundallo..
@shoukathalibadushamon.shou2216
@shoukathalibadushamon.shou2216 3 года назад
90 കിലോ മീറ്റർ കിട്ടും വലിയ കാര്യം 45 കിലോമീറ്റർ പോകാൻ പറ്റൂ കാരണം തിരിച്ചു വരണ്ടേ അല്ലേ റൂം വാടകയ്ക്ക് എടുക്കണം
@muhammednaseer8154
@muhammednaseer8154 3 года назад
Bhuddhymana allay🤣👍
@s.krishnakumars.krishnakum4214
@s.krishnakumars.krishnakum4214 3 года назад
Paisa poyathu thanne . Don't take risks. OK......WELCOME.
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 года назад
അല്പം വെയിറ്റ് ചെയ്താൽ വേറെ modals ഇറങ്ങുമ്പോൾ ഇനിയും വില കുറയും
@Ms-nb3pg
@Ms-nb3pg 3 года назад
Evide labikkum
@ibrahimmazeeka173
@ibrahimmazeeka173 3 года назад
Petrolil tax inathilulla varumanam kittumennu karuthaam
@kraveendran675
@kraveendran675 3 года назад
Please provide showroom number.so that any body can visit and decide upon.
@muraleedharanam7699
@muraleedharanam7699 3 года назад
3 വർഷം കഴിഞ്ഞു ബാറ്ററി cost കൂടി കൂട്ടണം ഈ പറഞ്ഞ 5/- രൂപ യുടെ കൂടെ കേട്ടോ.... അപ്പൊ അറിയാം ശരിക്കുള്ള cost
@shafeek11
@shafeek11 3 года назад
മൂന്നുമാസത്തിനുള്ളിൽ കമ്പനി പൂട്ടി പോയാൽ എവിടെ നിന് വാറണ്ടി കിട്ടും???
@manudevassy3393
@manudevassy3393 3 года назад
ബ്രൊ പറഞ്ഞത് ശരിയാ. തൃശൂർ ഒരു ഒക്കിനോവ സ്കൂട്ടർ ഷോറൂം ഉണ്ടായിരുന്നു. വലിയ ഷോറൂം ഞാൻ പോയി കണ്ടതാ. ഇന്ന് ആ ഷോറൂം ഇല്ല. പൂട്ടി 😄😄😄😄
@knvlogs9833
@knvlogs9833 3 года назад
@@manudevassy3393 ടി.വി എസ്, ഹോണ്ട സുസുക്കി യമഹ എന്നീ കമ്പനികൾ ele. വണ്ടികൾ ഇറക്കുന്നവരെ കാത്തിരിക്കു ഒരു കുഴപ്പവും ഉണ്ടാവില്ല!
@antonypj217
@antonypj217 3 года назад
വാങ്ങി കഴിഞ്ഞാൽ കുടുങ്ങുമോ??????
@musthafamoonakkal711
@musthafamoonakkal711 3 года назад
എന്താ സംശയം കുടുങ്ങുമെന്ന് ഉറപ്പല്ലേ
@ideastarful
@ideastarful 3 года назад
എല്ലാവരും ഈ ഇലക്ട്രിക് വണ്ടി ഉപയോഗിക്കുക..അങ്ങിനെ കുറച്ചു കാലം കഴിയുമ്പോൾ പെട്രോളിന്റെ വില 40 രൂപയിൽ നിന്നും 5 പൈസയാവും അപ്പോൾ ഞാൻ പെട്രോൾ വണ്ടി ഓടിക്കും.. നിങ്ങൾ kseb ബില്ലും അടച്ചു ഇരിക്കും... എങ്ങനെ ഉണ്ട്. ടകാ ടകാ...
@unnikrishnanpt5382
@unnikrishnanpt5382 3 года назад
അമ്പടാ വീരാ 😄😄😄
@newwayline
@newwayline 3 года назад
Number venam
@mukeshpg121
@mukeshpg121 3 года назад
85000 രൂപയോ??? വേണ്ടാ
@justinjustin6019
@justinjustin6019 3 года назад
ആയ്യോ ആരും വാങ്ങല്ലേ യിതു കളിപ്പാട്ടം ആണേ 🤣
@sureshbabu8185
@sureshbabu8185 3 года назад
ഹായ് എങ്കിൽ ഒന്നു വാണം
@Eclipse-ir9dx
@Eclipse-ir9dx 3 года назад
Superb 👌👌👌
@simtell8034
@simtell8034 3 года назад
ഇതിന് 15000₹ വിലയുണ്ടാകും,20000₹ എടുത്തോട്ടെ അങ്ങനെ എങ്കിൽ ലാഭമാണ്.
@anindiancitizen4526
@anindiancitizen4526 3 года назад
ഇതൊരു പരസ്യ ചാനലാണോ? ഒരേ ബ്രാന്റ് സ്കൂട്ടറിനെ പറ്റി മാത്രം പറയുന്നത്. Electric Vehicle നെ പറ്റി വാങ്ങിയവർക്ക് നല്ല അഭിപ്രായം ഇല്ല. ഓരോ വർഷം കഴിയുംതോറും ബാറ്ററിയുടെ life കുറഞ്ഞു വരും
@babyeu7509
@babyeu7509 3 года назад
ഓരോ ദിവസവും കുറഞ്ഞ് തുടങ്ങും life. നമ്മൾ മനസ്സിലാക്കുന്നത് മാസങ്ങൾ കഴിഞ്ഞായിരിക്കും എന്ന് മാത്രം. വാങ്ങിക്കുമ്പോൾ 60 KM കിട്ടിയാൽ 1 മാസം കഴിയുംമ്പോൾ 5 km എങ്കിലും കുറഞ്ഞിരിക്കും. അങ്ങനെ ഒരു പ്രശ്നം കൂടി ബാറ്ററി വണ്ടിക്ക് ഉണ്ട്.
@manudevassy3393
@manudevassy3393 3 года назад
ഇ കളിപ്പാട്ടം ആരും വാങ്ങല്ലേ.... ഇ വണ്ടി തന്നെ ലോക ഉടായിപ്പ് ആണ്.
@Rashi3366
@Rashi3366 3 года назад
🤣🤣🤣🤣
@vijayabhanut4118
@vijayabhanut4118 3 года назад
ഇതിന് ലൈസൻസ് റജിസ്ട്രേഷൻ എന്നിവ ആവശ്യമുണ്ടോ ?
@ibrahimmazeeka173
@ibrahimmazeeka173 3 года назад
Ithil gov mentinu endhaanu..
@midhun86
@midhun86 3 года назад
Adhiyam 90 Klm kittum...oru 3 masam kazhiyumbol..athu 40 akum..pinne oru 3 masam kazhiyumbol.... dim....ellam kazhinju😂
@KABEERPK-vq7oo
@KABEERPK-vq7oo 3 года назад
ഇലക്ട്രിക് വണ്ടിയെ സംബന്ധിച്ച് അറിവുള്ള വിദഗ്ദനോട് ഉപദേശം തേടി വണ്ടി വാങ്ങുക. കമ്പനിയുടെ ആൾക്കാർ പറയുന്നത് മുഖവിലക്കെടുക്കരുത്. അല്ലെങ്കിൽ പണി കിട്ടും.
@rakeshk6958
@rakeshk6958 3 года назад
തിരുവനന്തപുരത്തെ ഷോ റൂം എവിടെയാന്നെന്നു പറയാമോ...പറ്റുമെങ്കിൽ ഫോൺ നമ്പർ
@muhammednaseer8154
@muhammednaseer8154 3 года назад
Vila kurang poy 1 lack aanangil parayan oru Gama aayrunnu
@Angry-Ram
@Angry-Ram 3 года назад
എടുത്തോണ്ട് പോടെ അമ്പതിനായിരം താഴെ ഇലക്ട്രിക് സ്കൂട്ടർ കിട്ടുന്നുണ്ട്.
@ibrahimmazeeka173
@ibrahimmazeeka173 3 года назад
Oru lacham kayyilullavar kai pokenda..paisa kalayanda..
@mathewkg499
@mathewkg499 3 года назад
Enthu evida kittum
@alhadialli4309
@alhadialli4309 3 года назад
Shoroom namber therumo
@sunithottivalapil5123
@sunithottivalapil5123 3 года назад
licence ആവശ്യമുണ്ടോ
@akravindran2046
@akravindran2046 3 года назад
Vila athikamanu
@mkunhikannannair3098
@mkunhikannannair3098 3 года назад
ആക്റ്റീവയെ ഇലക്ട്രിക് ആക്കി മാറ്റാൻ സാധിക്കുമോ?
@vishnugokul3530
@vishnugokul3530 3 года назад
Tvs ന്റെ എലെക്ട്രിക് ണ്ട്
@faisalrt3244
@faisalrt3244 3 года назад
ഓ സാധിക്കും
@mkunhikannannair3098
@mkunhikannannair3098 3 года назад
@@faisalrt3244 എവിടെ ചെയ്യും.നംബർ തരുമോ?
@aminamannethodi2008
@aminamannethodi2008 3 года назад
Dealer ship കിട്ടണമെങ്കിൽ അതിന്റെ procedure
@nitheeshsiva
@nitheeshsiva 3 года назад
Minimum 160 rangum 80 km hr sppedum venam..
@abdullatheefcm4746
@abdullatheefcm4746 3 года назад
മഞ്ചേരിയിൽ ഉണ്ടോ?
@seapie8925
@seapie8925 3 года назад
GREEN DRIVE 7900123013
@akg7702
@akg7702 3 года назад
പോലീസ് ഇത്തരം വണ്ടികൾ ഉപയോഗിക്കാത്തതെന്താ..
@asokarajcharalingal5324
@asokarajcharalingal5324 3 года назад
അധികം താമസിയാതെ വീടിനൊരു അലങ്കാര വസ്തുവായി ഉമ്മറത്തു വെയ്ക്കാം.
@fandlshotz
@fandlshotz 3 года назад
Upayogikathe munvidhi ezhutharuth
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 года назад
കറക്റ്റ്, ഉമ്മറത്തു വെക്കാം
@SureshKumar-or3of
@SureshKumar-or3of 3 года назад
ഷോറൂമിന്റെ ഫോൺ നമ്പർ കിട്ടുമോ ?
@JANAYUGOMONLINEOFFICIAL
@JANAYUGOMONLINEOFFICIAL 3 года назад
sinceroautomobiles -0471-2755999
@robinrani4879
@robinrani4879 3 года назад
@@JANAYUGOMONLINEOFFICIAL alAppuzha yil undo
@PrakashKumar-uz4yg
@PrakashKumar-uz4yg 3 года назад
@@JANAYUGOMONLINEOFFICIAL Hi
@renjitmenon2845
@renjitmenon2845 3 года назад
ഒരു ഇലക്ട്രിക് സ്ക്കൂട്ടറിന്റെ നിർമാണ ചിലവ് നിർമാണം മുതൽ വിൽപനക്കാരന്റെ അടുത്തെത്തുന്നതുവരെയുള്ള ചിലവ് വെറും ഇരുപതിനായിരം രൂപയിൽ താഴെയാണ്. അതിനാന്ന് ഇവർ അമ്പതിനായിരം രൂപ മുതൽ ഒന്നമുക്കാൽ ലക്ഷം വരെ വാങ്ങുന്നത്. ഇലക്ട്രിക സ്ക്കൂട്ടറുകളാവട്ടെ പ്രകടനത്തിൽ തീരെ മോശവുമാണ്. ഏതു കമ്പനി ആയാലും . ബാറ്ററി ടെക്ക്നോളജി വികസിക്കുന്നതു വരെ കുറഞ്ഞത് പത്തു കൊല്ലത്തേക്ക് ആരും ബാറ്ററി വാഹനങ്ങൾ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി. പ്രത്യേകിച്ചും ഇന്ത്യൻ നിർമിതമായവ
@hamsa0123
@hamsa0123 3 года назад
ലിദിയം ബാറ്ററി ആയതുകൊണ്ട് കേടായാൽ ഒരെണ്ണം വാങ്ങി വെച്ചു ഓടിക്കാം, ബാറ്ററി ഒരു വർഷം ഓടുമായിരിക്കും അധികം വാഗ്ദാനങ്ങൾ പ്രതീക്ഷിക്കേണ്ട
@covidsettan3967
@covidsettan3967 3 года назад
ഫോൺ നമ്പർ ഇടാമോ
@hamsa0123
@hamsa0123 3 года назад
ബാറ്ററി വില എത്ര?
@samsherief7670
@samsherief7670 3 года назад
ആദ്യം സർക്കാർ സഹായത്താൽ പെട്രോൾ വില കുറച്ചെങ്കിൽ വലിയ ഉപകാരം ആയിരുന്നു...പിന്നെ ബാക്കി ഒണ്ടാക്കാം
@jessijessu337
@jessijessu337 3 года назад
No താ
@floccinnocinfilipication_modi
@floccinnocinfilipication_modi 3 года назад
സിസിയെന്താ?
@ISRA-7980
@ISRA-7980 3 года назад
ഉള്ളതാണോ
@siddeequecpn7419
@siddeequecpn7419 3 года назад
ഒരു പൈസക്ക് പറ്റാത്ത സാധനമാണ് ഇലക്ട്രിക് സ്കൂട്ടർ... എന്നും കംപ്ലയിൻ്റാണ്... കമ്പനി സർവ്വീസ് സെൻററുകളിൽ വാറൻറി പിരീഡിൽ വലിയ കുഴപ്പമില്ലാതെ സർവ്വീസ് ചൈത് കിട്ടും... അത് കഴിഞ്ഞാൽ പിന്നെ അവർ കഴുത്തറുക്കാനാണ് ഇരിക്കുന്നത്... Yo bike 750 watts ൻ്റെ ഇലക്ട്രിക് സ്കൂട്ടർ എൻ്റെ വീട്ടിൽ കിടക്കുന്നുണ്ട്... ദോഷം പറയരുതല്ലോ അതിലെ ബാറ്ററി തൂക്കിക്കൊടുത്തപ്പോൾ 4000 രൂപ കിട്ടി...
@michlejackson2439
@michlejackson2439 3 года назад
ആ വണ്ടി കൊടുക്കുന്നുണ്ടോ bro...
@sujikumarss9231
@sujikumarss9231 3 года назад
Ph.no തരുമോ
@balaramanbalaraman7290
@balaramanbalaraman7290 3 года назад
3 വർഷം കഴിഞ്ഞാൽ ഇലട്രിക്ക് വാങ്ങേണ്ടിയിരുന്നില്ല എന്നുംതോന്നും
@vijayanalakkad1332
@vijayanalakkad1332 3 года назад
ബാറ്ററി ആയാലും പുക ടെസ്റ്റ് നിർബന്ധമാക്കാൻ സർകാർ ഉദേശിക്കുന്നത്
@hameedhammed3898
@hameedhammed3898 3 года назад
വെറുതെ വാങ്ങി കൊടുങ്ങല്ല
@manikandansensei3159
@manikandansensei3159 3 года назад
Rate roo much
@akhik1580
@akhik1580 3 года назад
Nadakkunna kariyam para 2years kazhinja scrapil polum edukkula
@prasadk.g8130
@prasadk.g8130 3 года назад
ഇതൊന്നും പവർ ഇല്ല
@venkateshwarancr4729
@venkateshwarancr4729 3 года назад
but price nokil 85000 roopaa....
@ramesanrameshpaul3416
@ramesanrameshpaul3416 3 года назад
കണ്ടിട്ട് നല്ല വണ്ടി യും നല്ല മോഡലും തരക്കേടില്ലാത്ത വിലയും. പക്ഷെ പെട്രോൾ വേണ്ടാത്തത് കൊണ്ട് ഒരു നാലു കൊല്ലത്തെ പെട്രോൾ ചാർജ് കൂടി കൂട്ടി വാങ്ങുന്നത് കൊണ്ടാണോ എല്ലാ വണ്ടിക്കും ഒന്നും ഒന്നര ലക്ഷവും ഒക്കെ വാങ്ങുന്നത്. അത് ജനങ്ങളെ പെട്രോളിന്റെ വില പറഞ്ഞു കഴുത്തറുക്കുകയല്ലെ പല കമ്പനിയും ചെയ്യുന്നത്.(കേരളത്തിൽ നിന്നും ഇറക്കുന്ന ഒരു motor സൈക്കിളിന് Tezlla. എഴുപത്തയ്യായിരം, അത് എന്ത് കണ്ടിട്ടാണ് ഇവന്മാര് വാങ്ങുന്നതെന്നറിഞ്ഞില്ല ) കൊള്ള.
@abeykk
@abeykk 3 года назад
സബ്സിഡി അവന്മാർ ഗവണ്മെറ്റിൽ നിന്നും വാങ്ങി ലാഭം ആക്കുന്നു... hero electric വില കുറവാണു
@chemistrymash7407
@chemistrymash7407 3 года назад
ഇതു Hero electric Nyx. Copy ആണല്ലോ...... 😡
@afiasblogs1003
@afiasblogs1003 3 года назад
വില വളരെ കൂടുതൽ ആണ് പകുതി വിലക്ക് ഓക്കേ
@rahulachu991
@rahulachu991 3 года назад
ഇനിയിപ്പോൾ കരണ്ട് ബില്ലും കൂടും
@chemistrymash7407
@chemistrymash7407 3 года назад
Copy of hero NYX...... 💪😄 Hero electric
@krmoli6751
@krmoli6751 3 года назад
ഇതിനെക്കാളും എന്നെ കൊല്ല് ഇതിലും ഭേദം അതാ എന്റമ്മോ എന്തൊരു തള്ള്
@sujikumarss9231
@sujikumarss9231 3 года назад
കേരളത്തില്‍ ഷോ റും ഉണ്ടോ
@nasartavanur4399
@nasartavanur4399 3 года назад
ബ്രോ തിരുവനന്തപുരം എന്ന് പറയുന്ന സ്ഥലം അങ്ങ് ചൈനയിൽ അല്ല കേരളത്തിൽ തന്നെ യാ
@nasarpalliyalil9966
@nasarpalliyalil9966 3 года назад
🙄😜
@sarathlal1803
@sarathlal1803 3 года назад
Contact nomber kodukkara #*
@kirangeorge6383
@kirangeorge6383 3 года назад
ഭൂലോക തട്ടിപ്പ്
@joseoman1
@joseoman1 3 года назад
Service 100% bad
@joseoman1
@joseoman1 3 года назад
Poor customer support
@alhadialli4309
@alhadialli4309 3 года назад
👍
@simham5442
@simham5442 3 года назад
ഇതു കണ്ടപ്പോൾ ഇപ്പോൾ തന്നെ വാങ്ങിക്കുവാൻ തോന്നുന്നു
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 года назад
എന്നാൽ പെട്ടത് തന്നെ
@istnews1
@istnews1 3 года назад
ത്രിശൂർ ആസ്ഥാനമായ ടെസാ എന്ന കമ്പനിയുടെ വാഹനങ്ങൾ ഒറ്റ ചാർജിങ്ങിൽ 200 കിലോമീറ്റർ യാത്ര ചെയ്യാവുന്ന തുണ്ട്. അതിന്റെ വില ഒരു ലക്ഷത്തി ആറായിരം രൂപയേയുള്ളു!
@greenmotorsparavur6426
@greenmotorsparavur6426 3 года назад
കൃത്യമായ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുക
@jaleelrandathani6607
@jaleelrandathani6607 3 года назад
അവരുടെ നമ്പർ ഉണ്ടോ
@sujikumarss9231
@sujikumarss9231 3 года назад
Ph.no തരുമോ
@babyeu7509
@babyeu7509 3 года назад
ഉവ്വാ.... ഉവ്വാ.... മണ്ടൻ മാര് വാങ്ങും.... ഒത്തിരി എണ്ണം കട്ടപ്പുറത്ത് ഇരിപ്പുണ്ട്. എൻ്റെ വീട്ടിലും ഉണ്ട് ഒന്ന്..ബാറ്ററി ഫീ യായി കിട്ടിയാൽ ഉപയോഗിക്കാം. ഒരു വർഷം 30000 രൂപയിൽ കൂടുതൽ ബാറ്ററിക്ക് വേണ്ടി വരും... 6 മാസം കഴിഞ്ഞാൽ ഗ്യാരണ്ടി ക്ക് വേറെ നിബന്ധന നമ്മൾ തോറ്റ് പോകും.
@faisalpalamadathilpalamada9418
@faisalpalamadathilpalamada9418 3 года назад
For sail?
@michlejackson2439
@michlejackson2439 3 года назад
ആ വണ്ടി കൊടുക്കുന്നുണ്ടോ..
@babyeu7509
@babyeu7509 3 года назад
@@michlejackson2439 ഉണ്ട്
Далее
How Many Balloons Does It Take To Fly?
00:18
Просмотров 60 млн
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 201 тыс.
How Many Balloons Does It Take To Fly?
00:18
Просмотров 60 млн