Тёмный

200 കിലോമീറ്റർ റൈഞ്ചുമായി Okinawa Okhi 90 | 0-80% in 1 Hour ⚡, 80-90 Kmph Top Speed, 40L Boot Space 

Nadeem Latheef
Подписаться 18 тыс.
Просмотров 87 тыс.
50% 1

#electricscooter #okinawaokhi90 #okinawaelectricscooter
Okhi 90 is only India's 4th electric scooter to come with belt drive. It has a peak power of 3800 Watts. The certified range is 200 and 160 kms in Eco and Sport modes, respectively. Okhi comes with a massive 40L boot space which is bigger than the OLA S1 Pro's. 16" Alloy Wheels is also a first timer in the EV scooter segment.
For test drive and sales : Odyssey Automotors- 9207466111
Location - 50/1148A1, opposite Lulu Mall Walkway, NH 66, Ponekkara, Edappally, Kochi, Kerala 682024

Авто/Мото

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@NadeemLatheef
@NadeemLatheef 2 года назад
⚠️Guys, ഞാൻ ചെയ്യുന്ന വീഡിയോസ് എല്ലാം തന്നെ ഒരു ടെസ്റ്റ്‌ ഡ്രൈവിന് ശേഷമുള്ള ഇനിഷ്യൽ ഇമ്പ്രെഷൻ മാത്രമാണ് (Ather 450X ഒഴികെ). ഏതൊരു വണ്ടി ആയാലും, long term യൂസ് ചെയ്താൽ മാത്രമേ നമുക്കു ഒരു ഡീറ്റൈൽഡ് റിവ്യൂ ചെയ്യാൻ സാധിക്കുള്ളു. അത് കൊണ്ട്, നിങ്ങൾ ഏതെങ്കിലും മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ, ഓൾറെഡി ആ വാഹനം യൂസ് ചെയുന്ന കസ്റ്റമേഴ്സിന്റെ feedback ചോദിക്കുക. എന്നിട്ടു മാത്രം വാങ്ങുക.⚠️
@jayaprakashm1124
@jayaprakashm1124 2 года назад
എത്ര കിലോ ഭാരം കയറ്റാം
@NadeemLatheef
@NadeemLatheef 2 года назад
250 kgs
@noorudheenma4367
@noorudheenma4367 2 года назад
Hi ഞാൻ. ഒക്ഹി90 book ചെയ്തിട്ടുണ്ട്.ഇന്നലെ നിങ്ങളുടെ iqube ൻ്റെ റി വ്യു കണ്ട്.ഇപ്പൊൾ ആകെ കൺഫ്യൂഷൻ ആണ്.
@noorudheenma4367
@noorudheenma4367 2 года назад
നിങ്ങളുടെ നമ്പർ തരാമോ
@NadeemLatheef
@NadeemLatheef 2 года назад
Okhi ku nala range undu. Athu pole boot spacum kooduthal anu. Pine, 0-80% 1 hour edukulu enanu company parayunth. Nala neetal ula seat anu..250 Kgs loading capacity undu..
@Muhammadvibe
@Muhammadvibe 2 года назад
Value for money ആണ് 1. Belt drive 2. 16" wheels 3. Removable 3.4KW battery 4. Reasonable charging time (3Hr 0-80%) 5. Boot space, light 6. Fully covered Belt drive 7.Abs എടുക്കാൻ ആഗ്രഹിക്കുന്നവർ യൂസേഴ്സിന്റെ അഭിപ്രായം തേടുക
@NadeemLatheef
@NadeemLatheef 2 года назад
💯
@vishallakra7289
@vishallakra7289 2 года назад
Battery 3.6KW
@renjithmenon7285
@renjithmenon7285 2 года назад
Battery life? Kilometre & years Battery warrenty? Battery replacement cost? Scooter cost? Maximum load at different slops? Showroom at COCHIN? Ph. No.?
@NadeemLatheef
@NadeemLatheef 2 года назад
Warranty, Price, Loading capacity and everything is there in the video.. Contact number is there in the description..
@cherryirshad04
@cherryirshad04 8 месяцев назад
@@renjithmenon7285 Bro, എല്ലാ battery'kum 🔋1500 - 2000 times charging cycle ആണ് battery life. Ath കഴിഞ്ഞാൽ battery മാറ്റെണ്ടിവരും
@SAT-og4ge
@SAT-og4ge 2 года назад
അത്യാവശ്യ മായി വേണ്ടത് കുക്കിംഗ്‌ ഗ്യാസ് സിലിണ്ടർ വെക്കാനുള്ള സൗകര്യമാണ് വേണ്ടിയിരുന്നത്. ബാക്കിയെല്ലാം ഓക്കേ എന്ന് പറയാം.
@cherryirshad04
@cherryirshad04 8 месяцев назад
Boot 👢 space വളരെ കുറവാണ് എന്നതാണ് ഞാൻ കണ്ട ഒര് drawback.. 1.4L price ന് km Range നോക്കുമ്പോ worth ആണ്.
@savithrykumar3837
@savithrykumar3837 2 года назад
Ok Thanks bro, Viedeo Super 👌
@kgeaswaran
@kgeaswaran 2 года назад
E-ABS is a valuable addition missing from all other EVs
@muhammedhaneefavallapuzha7676
@muhammedhaneefavallapuzha7676 2 года назад
ബ്രോ..വൈറ്റ് കപ്പാസിറ്റിയും കൂടെ അറിയണം എന്നുണ്ടായിരുന്നു... രണ്ട് പേര് ഇരുന്ന് അത്യാവശ്യം വലിയ കയറ്റം കൂടെ കാണിക്കണം, എത്ര സ്പീഡിൽ കയറരുന്നു എന്നും കൂടെ അറിയണം എന്നുണ്ടായിരുന്നു. വളരെ നല്ല വീഡിയോ ആണ് നിങ്ങളുടെ. നല്ല അവതരണം 👍🏼😍
@NadeemLatheef
@NadeemLatheef 2 года назад
Weight 250 kgs entho anu parayunath. Vandy angane kitan ila bro. Varuna vandy oke customersinu booked anu. Test drivinu dedicated ayitu vandy ila avide.
@akhilm7027
@akhilm7027 2 года назад
//ബാക്കിയെല്ലാം kerala motor vehicle departmentന്റെ കയ്യിലാണ്// 😂😂
@NadeemLatheef
@NadeemLatheef 2 года назад
😅
@jayakumarb5308
@jayakumarb5308 2 года назад
Show room എവിടെയാണ്, diminishing rate ഇൻസ്റ്റാൾമെന്റ് ഉണ്ടോ എങ്കിൽ നോകാം
@NadeemLatheef
@NadeemLatheef 2 года назад
Al Ameen schoolinte sidil..Lulu mallinte opposite side..Edapally
@midhunthankachan1535
@midhunthankachan1535 2 года назад
Test ride cheythu, bro paranja poole intial laag feel cheythu. detail review cheyamo with incline test
@NadeemLatheef
@NadeemLatheef 2 года назад
Vandy kitan ila enulathanu Sathyam. Varuna vandy oke customersinu booked anu. Enalum nale oru cheriya hill climb test chyan tharam enu paranjitundu.
@Babu.955
@Babu.955 Год назад
എല്ലാം കൊണ്ടും മനോഹരം പക്ഷ ഈ വീഡിയോയിൽ ഇപ്പോഴാണ് 2 കാര്യം ശ്രദ്ധയിൽ പെട്ടത് ഒന്ന് legg space 2 Suspension 2യാത്രക്കാരുമായി ഒരു കുഴിയിൽ ഇറങ്ങി ക്കയറുമ്പോൾ ബേക്ക് വീൽ മംഗാടിന്റെ ഫിറ്റിങ്ങ്സ് ഭാഗം ബോഡിയിൽ ജാമാകുവാൻ സാദ്ധ്യത കാണുന്നു സൂക്ഷിച്ച് നോക്കൂ
@NadeemLatheef
@NadeemLatheef Год назад
Njn frndine iruthy odichapo prethyekichu onum thoneela.
@justinjustin6019
@justinjustin6019 Год назад
സെന്റർ സ്റ്റാൻഡിൽ വച്ചു മൂന്നു പേർക്ക് കേറി യിരിക്കാം 🤣പക്ഷെ കയറ്റം കേറില്ല 😎
@NadeemLatheef
@NadeemLatheef Год назад
Namude naatil ulathil Ather 450x, OLA S1 Pro ozhike ethu vandy eduthalum, valiya kettathil vannu brake pidichal, pine keran valiya padanu. Oral irangandi varum. Benling Aura pinem kuzhapam ila. Pakshe, runningil anel oru vidham ela vandikalum kery pokum.
@kuriakosekakkattilmathai8729
@kuriakosekakkattilmathai8729 2 года назад
മറ്റെല്ലാം കൊള്ളാം എന്ന് തോന്നുന്നു പക്ഷേ കാലു വക്കാനുള്ള സ്പേസ് ( floor) വളരെ കുറവാണ്. സീറ്റിന് ഇത്രയും നീളം ആവശ്യം ഇല്ല. അത് കുറച്ചിട്ട് ഫ്ലോർ നീളം കൂട്ടണം.
@NadeemLatheef
@NadeemLatheef 2 года назад
Yes
@KeralaUlsavam988
@KeralaUlsavam988 2 года назад
വണ്ടി ഒക്കെ ഇതിന്റെ റൈറ്റ് എത്രയാണ് വരുന്നത് പിന്നെ എത്ര മണിക്കൂർ ചാർജ് കുത്തണം ഏകദേശം എത്ര കിലോമീറ്റർ ഓടും പിന്നെ സ്റ്റാർട്ടിങ്ങിൽ മാത്രമാണോ മണിക്കൂറുകൾ ചാർജ് കുത്തേണ്ടത് പിന്നെ അതിനുശേഷം ഏകദേശം പിന്നെ എത്ര മണിക്കൂർ കുത്തണം
@NadeemLatheef
@NadeemLatheef 2 года назад
Oruvidham elam njn videoyil paranjitundu 😊
@SureshKumar-ln7rx
@SureshKumar-ln7rx 2 года назад
വീഡിയോ ഫുള്ളായി കാണു
@radhakrishnanpp5566
@radhakrishnanpp5566 2 года назад
ഒക്കി നോവയുടെ വണ്ടി കളല്ലേ കൂടുതലും തീ പിടിക്കുന്നത്?
@NadeemLatheef
@NadeemLatheef 2 года назад
Praise Pro enu parayana model entho 1-2 batches issues undarnu. Pine, avar 2000 vandi entho thirichu vilichu check chythu. Ipo veendum pazhaya pole ayi sales oke. Athu kondu, avar Okhi delay chythu time eduthu safety urapu varuthy. Pine, e paranja pole namude naatil onum issues ilalo enulatha ashwasam. Keralathil climate EVsinu athra challenging ala 😃
@jessothomas2864
@jessothomas2864 2 года назад
അല്ല ola
@shashikrishnan8083
@shashikrishnan8083 2 года назад
Expecting your detailed review about this EV
@NadeemLatheef
@NadeemLatheef 2 года назад
No review vehicles available at showroom. They only have stock vehicles for customers.
@biyaguppies1681
@biyaguppies1681 Год назад
ഞാൻ ather ഇലക്ട്രിക് സ്കൂട്ടർ ആണ് ഉപയോഗിക്കുന്നത് ഈയിടെ ചാർജ് ചെയ്യുന്നതിനിടയിൽ ചാർജിങ് പോയിൻറ് ഉരുകിപ്പോയി കമ്പനി അത് മാറ്റി തരാൻ പറ്റില്ല എന്ന് പറഞ്ഞു അവരുടെ തന്നെ ചാർജിങ് സ്റ്റേഷനിൽ നിന്നാണ് ചാർജ് ചെയ്തത് അപ്പോഴാണ് ഇത് സംഭവിച്ചത് ഇത് ഏതെങ്കിലും തരത്തിൽ കമ്പനിയെ അറിയിക്കാൻ എന്തെങ്കിലും വഴിയുണ്ടോ
@NadeemLatheef
@NadeemLatheef Год назад
Email ayakam.. ticket raise cheyyam..twitteril idam..
@suneeshmvmv7006
@suneeshmvmv7006 2 месяца назад
കൺസ്യൂമർ കേസ്സ് കൊടുക്കണം
@ebrahimkareemmk1032
@ebrahimkareemmk1032 3 месяца назад
Ernakulam ravipuram showroom open annu but aucy stock illa
@NadeemLatheef
@NadeemLatheef 3 месяца назад
Oh
@ummerhanafi1944
@ummerhanafi1944 Год назад
Smart reweu 😎
@vivekthms007
@vivekthms007 2 года назад
Kollaloo....belt drive 👍
@deltapack
@deltapack Год назад
we purchase okhi 90 before 02 months .its jumper system so many hard due to that .stering bearing broken.in second time in two months balls of stering are broken.last 15 days my vehicle in your work shop no any proper person who can give proper answer.all person try to blame other person.in brand new vehicle this type of error are not possible.side signal wire are not installed by company at the time of delivery.after two month no side signal work.jumper system so many hard sufficient to .back pain .stering have so many vibretion to give perkinsons to hand. when battery half pickup performance are half in ecco mode its not run smoothly. battery complet empty no dicky open . break oil leakage once in two month. after all we have not required your kabad vehiacale you take back your kabad returne.we have not req its useless vehicle .only 100 to 105 k.m runs only .company claim 160 k.m per charge .nevar received more then 105 in ecco mode.🙏🙏🙏🙏🙏🙏
@NadeemLatheef
@NadeemLatheef Год назад
Thanks for sharing 👍🏻
@gafoorvilloonni2307
@gafoorvilloonni2307 2 года назад
Sooper
@dineeshdineeshck1497
@dineeshdineeshck1497 2 года назад
Super
@shejipkd8859
@shejipkd8859 2 года назад
Bro, ഓഖി 90 യുടെ ഡീറ്റെയിൽസ് കേരളത്തിൽ എത്തിയ ശേഷം അറിയണമെന്നുണ്ടായിരുന്നു, thanks
@NadeemLatheef
@NadeemLatheef 2 года назад
👍🏻
@jamesrajasthan
@jamesrajasthan Год назад
ഈ കമ്പനി പലയിടത്തും തുടങ്ങി. ആൾക്കാർ മേടിച്ചു പക്ഷെ 6 മാസം കഴിയുബോൾ ഷോറും കാരെ അവിടെ കാണില്ല.. ഞാനും വണ്ടി മേടിച്ചു. ഒരു വർഷം ആയി. വണ്ടി കൊള്ളാം പക്ഷെ.. സർവീസ് ചെയ്യാൻ ഷോറും കാർ ഇല്ല.. ഇപ്പോൾ മറ്റു കമ്പനി പോയി ചെയുന്നു..
@NadeemLatheef
@NadeemLatheef Год назад
Service mosham anenu orupaadu per parayunundu..
@arunssohanmohan
@arunssohanmohan Год назад
Bro njan okhi90 book cheythittundu, pls give me your no. I want your review
@kumaraswin672
@kumaraswin672 2 года назад
Broo vegem test ride eduthitte adinte koode review cheyyooo
@NadeemLatheef
@NadeemLatheef 2 года назад
Test ride experience analo ithu..
@This_time_will_change_soon
@This_time_will_change_soon 2 года назад
👍സൂപ്പർ bro
@NadeemLatheef
@NadeemLatheef 2 года назад
✌🏻😁
@shibugangadharanpillai520
@shibugangadharanpillai520 2 года назад
Nice scooter
@ashrafvalappil3560
@ashrafvalappil3560 2 года назад
The after sale service is very poor. I am using okinswa lite since last one year. There was sevaral issue I faced with scooter. i am waiting for 2 parts since last 6 months. Nobody taking serious action about this. The dealer mlnamed metwell no bother about customers. Even I called customer care. But issue not solved yet. I dont know whome to contact now.
@NadeemLatheef
@NadeemLatheef 2 года назад
Thanks for sharing 👍🏻
@MrChakku
@MrChakku Год назад
Always go for made in India product . but still customers will not be satisfied after service is poor every place
@ebrahimkareemmk1032
@ebrahimkareemmk1032 3 месяца назад
latest video please
@NadeemLatheef
@NadeemLatheef 3 месяца назад
Edapally showroom pootty
@rajugeorge7225
@rajugeorge7225 2 года назад
little space to carry gas cylinder
@studioprofessionalsmedia
@studioprofessionalsmedia Год назад
Google map option ഉള്ള okhi 90 വരുന്നുണ്ടോ
@NadeemLatheef
@NadeemLatheef Год назад
Touchscreen ula Okhi 100 varum enu parayanundayi.
@shajicheruthony
@shajicheruthony 2 года назад
ഹൈറേഞ്ച് മേഖലയിൽ എത്ര കിലോമീറ്റർ വരെ കിട്ടും ഇതിന്റെ ഹെവി ഡ്യൂട്ടി മോഡൽ വേറെയുണ്ടോ
@NadeemLatheef
@NadeemLatheef 2 года назад
High range onum parayan patila, bro. Odichu thane nokandi varum. Enalum, oru 100 kms kuranjath kitum enu karutham sports modil.
@ashokanpadmanabhan1840
@ashokanpadmanabhan1840 Год назад
Okinawa vehicles service after sale is very very poor.Tjay is why the sale of this brand is not good
@ArjunNarayanan.060
@ArjunNarayanan.060 Год назад
Slope Climb cheyuna auru video edannam,. Athane test cheyandathe
@NadeemLatheef
@NadeemLatheef Год назад
Athinu vandy kitande 😅 Avide customersinu kodukan thane vandy ila 😑
@sreekumarnair8753
@sreekumarnair8753 2 года назад
On more batery I Want
@NadeemLatheef
@NadeemLatheef 2 года назад
Why ? How much range you need ?
@abbacommunication8305
@abbacommunication8305 2 года назад
Where is this showroom located?
@NadeemLatheef
@NadeemLatheef 2 года назад
Check description. It's near Al Ameen school, Edapally
@ashokanpadmanabhan1840
@ashokanpadmanabhan1840 Год назад
Belt of this scooter is possible to damage quickly
@NadeemLatheef
@NadeemLatheef Год назад
Don't know about that. The belt is completely invisible 😁
@aswinpg3565
@aswinpg3565 Год назад
Bro Okinawa aano benling believe aano nalle.. enik ithil ethelum order cheyenennundu
@NadeemLatheef
@NadeemLatheef Год назад
Benling Aura nala reviews anu. Servicinu mixed reviews anu. Okinawa anelum, service mosham abhiprayam anu. Pine, benling thee pidichathayi njn kettitila.
@shajudevessy4073
@shajudevessy4073 Год назад
From where it will get
@NadeemLatheef
@NadeemLatheef Год назад
Okinawa showrooms. Check their website.
@rafikandakkai
@rafikandakkai 2 года назад
തീ പിടുത്തം ഇവരുടെ മെയിൻ ആണ് , അതാദ്യം fix ചെയ്യട്ടെ
@NadeemLatheef
@NadeemLatheef 2 года назад
Ipo valiya issues onum kelkan ila. Athu pedichu akanam...avar late ayanu vandy release chythath..
@dixonnm6327
@dixonnm6327 2 года назад
കിടിലൻ വണ്ടി
@petersteve1
@petersteve1 Год назад
Ithinte test ride chaitho?range test angane okke chayyam ennu paranju kettu.but video nokkiyattu kandilla
@NadeemLatheef
@NadeemLatheef Год назад
Vandy vendarno ? Vandy kitan ilarnu range test cheyyan.
@petersteve1
@petersteve1 Год назад
Mmmm
@mithuncg9315
@mithuncg9315 2 года назад
Entavum kooduthal india il kathiya vandiyum okhinowa ane, Kozhikode showroom vare kathi.
@NadeemLatheef
@NadeemLatheef 2 года назад
Indiayil ettavum kooduthal inu vilkunathum Okinawa thanne. Okinawa vandikal oridaku kure thee pidutham undarnu. Kozhikode koottathode kathyath komaki anu.
@adhiladhilkm2388
@adhiladhilkm2388 2 года назад
Showroom location please
@NadeemLatheef
@NadeemLatheef 2 года назад
Ernakulam anel, near Al ameen school.
@pranoshvt8987
@pranoshvt8987 Год назад
Showroom evideyokke und
@NadeemLatheef
@NadeemLatheef Год назад
Edapallyil ulath mathre eniku ariyulu bro
@prakashv7660
@prakashv7660 2 года назад
Palakkad showroom undo?
@NadeemLatheef
@NadeemLatheef 2 года назад
Ariyila bro. Undakandathanu. Avarude site onu noku.
@PRAJEESH1988
@PRAJEESH1988 7 месяцев назад
Yes und.. Noorani, near hero show room
@RasheedaEchi-r2m
@RasheedaEchi-r2m Год назад
ഇവരുടെ നമ്പർ കിട്ടാൻ വഴി ഉണ്ടോ
@NadeemLatheef
@NadeemLatheef Год назад
Video descriptionil kanolo
@edappalan...645
@edappalan...645 2 года назад
♥️👌
@gokul1785
@gokul1785 2 года назад
Can 16 year old student can ride
@NadeemLatheef
@NadeemLatheef 2 года назад
No. License is compulsory
@ashokanpadmanabhan1840
@ashokanpadmanabhan1840 Год назад
After sale service is very poor telling
@NadeemLatheef
@NadeemLatheef Год назад
Thanks for sharing 👍🏻
@SunilKumar-i2y3q
@SunilKumar-i2y3q Год назад
സർവ്വീസ് കിട്ടിയില്ല കേസ്സിലാണ്
@NadeemLatheef
@NadeemLatheef Год назад
Evideya sthalam ?
@samuvelsam7089
@samuvelsam7089 6 месяцев назад
Rate ?
@NadeemLatheef
@NadeemLatheef 6 месяцев назад
Ipo ithu undo enu koode ariyila bro
@ashokanpadmanabhan1840
@ashokanpadmanabhan1840 2 года назад
All is good but service after sale is hearing too much bad ??
@NadeemLatheef
@NadeemLatheef 2 года назад
I only know the Edapally dealership.
@ashrafvalappil3560
@ashrafvalappil3560 2 года назад
True... Very bad... അനുഭവം സാക്ഷി
@shanvideoskL10
@shanvideoskL10 2 года назад
Reverse mode illea
@NadeemLatheef
@NadeemLatheef 2 года назад
Reverse mode ayitu ila. Pakshe reverse nala neekumbo motor assist chyum enanu paranjath. Njn reverse eduthapo valiya stress onum thoneela.
@shanvideoskL10
@shanvideoskL10 2 года назад
@@NadeemLatheef Ok
@ebrahimkareemmk1032
@ebrahimkareemmk1032 Год назад
If it's available
@NadeemLatheef
@NadeemLatheef Год назад
No idea bro. Contact the number given in the description
@sonustephen4126
@sonustephen4126 2 года назад
Ivarude vandyanello ettavum koodithal kathiyittullathu. Vandi Kollam. Battery kathumo ennanu pedi
@NadeemLatheef
@NadeemLatheef 2 года назад
Avarude praise pro modelinte kurachu batchesinu entho issue undarnu. Athu avar thirichu vilichu check chythu enanu paranjath.
@sonustephen4126
@sonustephen4126 2 года назад
@@NadeemLatheef ok bro
@NadeemLatheef
@NadeemLatheef 2 года назад
Thalparyam undel poyi odichoke noku. Avarodu thane karyangal chodiku.
@justinjustin6019
@justinjustin6019 Год назад
യിതിന്റ ബാറ്ററിക്ക് എത്ര വില ആകും 🤔
@NadeemLatheef
@NadeemLatheef Год назад
Oru 50-60k oke varerkum
@nagu351
@nagu351 2 года назад
Bro iqube tvs nalla vandiya paranjallo,, vandi ishtapettu, edukan udesikunnu
@NadeemLatheef
@NadeemLatheef 2 года назад
Nalla vandi anu. Pine, ela vandiyum pole enthelum oke complaints varam. Warranty undondu scene ila
@nagu351
@nagu351 2 года назад
@@NadeemLatheef kk bro
@philominajoseph7071
@philominajoseph7071 Год назад
3wheelar avilable
@NadeemLatheef
@NadeemLatheef Год назад
For disabled people ?
@Alwin_R
@Alwin_R Год назад
Batery cost?
@NadeemLatheef
@NadeemLatheef Год назад
Check with them. Number available in description.
@saransasidharan7075
@saransasidharan7075 Год назад
Enikku ariyendathu mazhayullappo off ayi pokunna complaint ithinum undo ennullathanu
@NadeemLatheef
@NadeemLatheef Год назад
Athipo engane parayan patum ? Chila vandikalku complaints varum. Chilath varila. Athoke namuku kitunna vandy pole irikum.
@saransasidharan7075
@saransasidharan7075 Год назад
@@NadeemLatheef Revolt mikka vandikalkkum ee problm kanikkunnundu
@NadeemLatheef
@NadeemLatheef Год назад
Revolt full complaint anu. Avarude fb page oke eduthu nokiyal mathy. Service valare mosham anenanu abhiprayam elarkum. Belt oke 800-3000 kms akumbo anu pottane 😅
@jayasheelanks7970
@jayasheelanks7970 2 года назад
എടുത്താൽ പൊട്ടിത്തെറിച്ച് തീ പിടിക്കുന്ന വണ്ടി അല്ലേ ഒക്കിനോവ
@NadeemLatheef
@NadeemLatheef 2 года назад
Avarude oru modelinte kurachu batchesinu issues undarnu. Athu avar solve chythu enanu ketath. Last month, Indiayil number one Okinawa arnu.
@deepunp5178
@deepunp5178 Год назад
Ee vandi churam 2 aale vechu kerilla anubhavam und
@NadeemLatheef
@NadeemLatheef Год назад
Initial nala lag undenu njn paranjitundu. Athu kondu thane ayirikum kerathath. Thanks for sharing 👍🏻
@dheerajkumar421
@dheerajkumar421 2 года назад
Biggest e scooter
@NadeemLatheef
@NadeemLatheef 2 года назад
Longest 😁 But seating and boot space 💪🏻
@sreekumarnair8753
@sreekumarnair8753 2 года назад
On more batery
@NadeemLatheef
@NadeemLatheef 2 года назад
??
@jaleel.m.bmanamkandathil280
ഈ വണ്ടി ഇപ്പോൾ എവിടെ കിട്ടും അഡ്രെസ്സ് തരാമോ
@NadeemLatheef
@NadeemLatheef Год назад
Eniku kochiyile address mathre ariyulu. Vere evidelum anel, website nokandi varum.
@muhammedrasalvm3863
@muhammedrasalvm3863 2 года назад
Okhinova showroom kerlathil evda aan ulle
@NadeemLatheef
@NadeemLatheef 2 года назад
Kure idath undu bro. Eniku Edapally showroom mathre ariyu. Avarude sitil kery noku.
@muhammedrasalvm3863
@muhammedrasalvm3863 2 года назад
@@NadeemLatheef site l kochi matrame ullu
@muhammedrasalvm3863
@muhammedrasalvm3863 2 года назад
Kannur undo enn ariyan aayirinu
@NadeemLatheef
@NadeemLatheef 2 года назад
Oru vidham ela jillayilum undakum. Site check chythal chilapo kitum.
@justinjustin6019
@justinjustin6019 Год назад
പക്ഷ ഫ്രണ്ടിൽ ഒരു ഗ്യാസ് സിലണ്ടർ 🤔
@NadeemLatheef
@NadeemLatheef Год назад
??
@Shabari26
@Shabari26 2 года назад
Price
@NadeemLatheef
@NadeemLatheef 2 года назад
1.43L
@jabirvayalil1927
@jabirvayalil1927 2 года назад
കേരളത്തിൽ എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടോ
@NadeemLatheef
@NadeemLatheef 2 года назад
Edapally mathre eniku ariyu.
@sharafut429
@sharafut429 2 года назад
ഷോറം എവിടെയാണ് ?
@NadeemLatheef
@NadeemLatheef 2 года назад
Ernakulathula showroom mathre eniku idea ulu. Sitil nokandi varum.
@sharafut429
@sharafut429 2 года назад
@@NadeemLatheef ഞാൻ ഷോറമിന്റെ നമ്പർ തരുമോ
@NadeemLatheef
@NadeemLatheef 2 года назад
Descriptionil undu
@nipunjoseph4616
@nipunjoseph4616 2 года назад
Eco modil top speed! Please do dedicated video on battery and body panel quality
@NadeemLatheef
@NadeemLatheef 2 года назад
55 Kmph.
@NadeemLatheef
@NadeemLatheef 2 года назад
Except Chetak, all these scooters come right plastic or fiber body panels.
@nipunjoseph4616
@nipunjoseph4616 2 года назад
@@NadeemLatheef how plastic panels! Can it replace ola's panel
@nipunjoseph4616
@nipunjoseph4616 2 года назад
@@NadeemLatheef only thing I dontlike about this scooter is removable battery in plastic casing, i wish if there is a fixed battery like Ather and also removable battery like simple one
@NadeemLatheef
@NadeemLatheef 2 года назад
OLA's panel !? I didn't get that.
@kumaraswin672
@kumaraswin672 2 года назад
Brooo Subcd details parayoo Subcd undooo edine
@NadeemLatheef
@NadeemLatheef 2 года назад
Athoke kazhinjanu bro e vila.
@muhammadmuhammad6894
@muhammadmuhammad6894 2 года назад
1 ലക്ഷത്തി 43 ആയിരം രൂപക്ക് ഇതിനേക്കാളും മികച്ച 3 വണ്ടി വേറെ വാങ്ങാ M
@NadeemLatheef
@NadeemLatheef 2 года назад
Ethokeya ?
@jabirvayalil1927
@jabirvayalil1927 2 года назад
ഇത് ബുക്കിംഗ് എങ്ങനെയാണ്
@NadeemLatheef
@NadeemLatheef 2 года назад
Showroom vazhy cheyyam.
@hassanvadakkan7068
@hassanvadakkan7068 Год назад
റിവേഴ്‌സ് ഗീർ ഉണ്ടോ?
@NadeemLatheef
@NadeemLatheef Год назад
Video cheythitu kure naalayi..njn onu nokate
@SunilKumar-xq2kq
@SunilKumar-xq2kq Год назад
ബാറ്ററി മാറ്റി തരാത്തത് കൊണ് കേസിലാണ് 3 മാസമായി
@NadeemLatheef
@NadeemLatheef Год назад
Evideya sthalam ?
@asharafak5968
@asharafak5968 2 года назад
PRICEATHRA/FISTEMIATHRA
@NadeemLatheef
@NadeemLatheef 2 года назад
??
@abdulsalam-ke8po
@abdulsalam-ke8po Год назад
Tyre നു വീതി കൂടിയാൽ കൂടുതൽ friction കിട്ടും എന്നുള്ളത് പൊതുവെയുള്ള ഒരു തെറ്റിദ്ധാരണയാണ്
@NadeemLatheef
@NadeemLatheef Год назад
Tyrinu veethy koodiyal kooduthal grip kitum.
@abdulsalam-ke8po
@abdulsalam-ke8po Год назад
@@NadeemLatheef ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fNK9Ui_xyIk.htmlsi=l5lEW_YQ-eesACWb
@abdulsalam-ke8po
@abdulsalam-ke8po Год назад
@@NadeemLatheef ഈ video കണ്ടു നോക്കൂ ഇദ്ദേഹം പറയുന്നത് വീതി കൂടിയാൽ കൂടുതൽ ഗ്രിപ്പ് കിട്ടില്ല എന്നാണ് എന്റെ experience ലും എനിക്ക് തോന്നുന്നത് അത് തന്നെയാണ് അങ്ങനെ കൂടുതൽ ഗ്രിപ്പ് കിട്ടുകയാണെങ്കിൽ കാറും heavi വാഹനങ്ങളും ഒന്നും വഴുതി പോവില്ലല്ലോ
@NadeemLatheef
@NadeemLatheef Год назад
Njan enteyum suhruthukaludeyum anubhavathinte basisil anu parayunath 😄 Anubhavam guru..
@NadeemLatheef
@NadeemLatheef Год назад
Grip ulath kondu mathram karyam ila suhruthe. Speed, weather conditions oke nokande ? Overspeedil vanitu brake pidichal grip kitanam enila 😅 Athu pole mazhayathum.
@yathrafamily5427
@yathrafamily5427 2 года назад
ഓഖി ഒരു ചുഴലി കാറ്റല്ലേ 😍😆
@NadeemLatheef
@NadeemLatheef 2 года назад
Yes
@sreekumar7810
@sreekumar7810 Год назад
എലെക്ട്രിക്കൽ സ്കൂട്ടറിന്റെ പേരിൽ കൊള്ളയടിയാണ് നടക്കുന്നത് മൊബൈൽ ഫോൺ ഇറങ്ങിയാകാലത്തു നടന്നത് പോലെ.
@NadeemLatheef
@NadeemLatheef Год назад
👍🏻
@dibinerattinpuram7507
@dibinerattinpuram7507 2 года назад
കയറ്റം കയറുമോ Please replay
@NadeemLatheef
@NadeemLatheef 2 года назад
Ariyila. Test cheyyan vandy kiteetila.
@rashidlatheef5941
@rashidlatheef5941 2 года назад
Simple one ഇറങ്ങിയിട്ട് നോക്കാം
@NadeemLatheef
@NadeemLatheef 2 года назад
Yes
@crvlogs8582
@crvlogs8582 2 года назад
Dwn ethra വേണം ചേട്ടോ
@NadeemLatheef
@NadeemLatheef 2 года назад
Manasilayila
@crvlogs8582
@crvlogs8582 Год назад
@@NadeemLatheef down payment
@NadeemLatheef
@NadeemLatheef Год назад
Ariyila. Descriptionil number undakum. Vilichu noku.
@kvraoof123
@kvraoof123 2 года назад
ഇതിന് ഫെയിം2 ഇല്ലെ ബ്രോ..
@NadeemLatheef
@NadeemLatheef 2 года назад
Athoke kazhinjanu e vila.
@SunilKumar-i2y3q
@SunilKumar-i2y3q Год назад
സർവ്വീസ് തീരെ മോശം . ബാറ്ററി മാറ്റി കിട്ടുന്നില്ല.
@NadeemLatheef
@NadeemLatheef Год назад
Thanks for sharing 👍🏻
@padmanabhan2472
@padmanabhan2472 Год назад
ഇതിന് എന്ത് വിലകൊടുത്തും വരും
@NadeemLatheef
@NadeemLatheef Год назад
Oru idea ila bro ipo. Kure naal munpu cheytha video anu.
@sajeevanmelayil2069
@sajeevanmelayil2069 2 года назад
Money loss idea very good
@shaji7482
@shaji7482 2 года назад
വാങ്ങുവാൻ എന്താ വഴി ?
@NadeemLatheef
@NadeemLatheef 2 года назад
Showroomil poyi test drive chythu nokeetu, book chyuka.. waiting period kanum..
@SunilKumar-i2y3q
@SunilKumar-i2y3q Год назад
🎉 ഒറ്റവാക്കിൽ എടുക്കരുത്
@NadeemLatheef
@NadeemLatheef Год назад
Enthu paty ?
@babusssukumaran2781
@babusssukumaran2781 2 года назад
There is no space for gas cylider, more over front space is very important. Becouse heavy luggages are crried on platform, lack of front space decrease all other merits
@NadeemLatheef
@NadeemLatheef 2 года назад
True
@MrChakku
@MrChakku Год назад
😄now a days no one does transport gas cylinder on Electric scooters, simply itz is not ment for that purposes. But as you said, the floor space is very limited and there is no lcd display,which is getting very common on made in India electric scooters. I think the EABS is good can some one detail it .
@vijayanramanarayanab2906
@vijayanramanarayanab2906 2 года назад
ഒകിനാവയിൽ ത്രീവീലേഴ്സ് ലഭ്യമാണോ?ഉണ്ടെങ്കിൽ വില എന്തായിരിക്കു൦?
@NadeemLatheef
@NadeemLatheef 2 года назад
Three wheelers ilanu thonanu.
@space973
@space973 2 года назад
No Footress. Ladies not suitable. Aged person handled defficult .
@pskabeer9495
@pskabeer9495 2 года назад
200 KM പറഞതിൽ ചുരുങ്ങിയത് 180 എങ്കിലും കിട്ടുമോ
@NadeemLatheef
@NadeemLatheef 2 года назад
Odikandath pole odichal kittum. 200 Ecoyil anu parayane. Decent ayi odichal oru 170-180 kitandathanu. Inathe range videoyil njn paranja pole chythal kitum. Pakshe polichu odikan patila.
@castrof4945
@castrof4945 2 года назад
നല്ല.... നല്ല.... വിലയുണ്ട്
@NadeemLatheef
@NadeemLatheef 2 года назад
Ithilum vila anu pala vandikalkum 😅
@jabirvayalil1927
@jabirvayalil1927 2 года назад
ഇത് എവിടെയാണ് കിട്ടുക
@NadeemLatheef
@NadeemLatheef 2 года назад
Avarude showroomil poyi noku bro. Sitil onu noku.
@sreejithbahuleyan6385
@sreejithbahuleyan6385 2 года назад
Cooling system varunnundo
@NadeemLatheef
@NadeemLatheef 2 года назад
Ilanu thonanu.
@ARSTraveler
@ARSTraveler 2 года назад
എല്ലാ വണ്ടികളും 1.5 lakh ഉണ്ട് അതിൽ കുറഞ്ഞ 2 bike കണ്ടിട്ടുള്ളു Benling Aura, TVS Ique first varinant
@NadeemLatheef
@NadeemLatheef 2 года назад
Simple ONE base variant ivide 1.3L oke varane chance ulu.
@rafeeqraz163
@rafeeqraz163 Год назад
ചേര യു ടെ അ ത്ര നീളമുണ്ടേ😂😂😂😂
@NadeemLatheef
@NadeemLatheef Год назад
🤭
@beenabright4653
@beenabright4653 Год назад
സ്കൂട്ടറും ബൈക്കും തമ്മിൽ ക്രോസ് ചെയ്തു ഒരു സ്കൂട്ടി ബൈക്ക് ഉണ്ടാക്ക്😂😅
@NadeemLatheef
@NadeemLatheef Год назад
🤣
@nasark4838
@nasark4838 8 месяцев назад
Your number pls
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
МОТОЦИКЛ ДЛЯ СЫНА #sharmax
1:00
Просмотров 4,4 млн
Проблема гидравлики Mercedes
0:18
Просмотров 481 тыс.