Тёмный

5_14_ 23 തീയതി ജനിച്ചവരുടെ ന്യൂമറോളജി personality no 5 numerology | how to find lucky number of 5 

THAMBANZone
Подписаться 174 тыс.
Просмотров 62 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@THAMBANZone
@THAMBANZone 3 года назад
Personality number കണ്ടുപിടിക്കുന്നത് birth date കൂട്ടണം Eg:- 23rd ആണെങ്കിൽ 2+3=5 Single digit ആണെങ്കിൽ കൂട്ടേണ്ട ആവശ്യമില്ല Life Path Number കണ്ടുപിടിക്കുന്നത് ദിവസം മാസം വർഷം ഇവ മൂന്നും കൂട്ടിയിട്ടു സിംഗിൾ ഡിജിറ്റ് ആകണം Eg:- 05/11/2005 0+5+1+1+2+0+0+5=14 So 14=1+4=5 ഇതിൽ ഏതെങ്കിലും അതായത് personality number or life path നമ്പർ 5 വന്നുകഴിഞ്ഞാൽ ഈ വീഡിയോയിൽ ഉള്ള കാര്യങ്ങൾ ബാധകമാണ് ന്യൂമറോളജി കൺസൾട്ടേഷൻ Name Changes, Business Name, Brand Name or Baby's Name_ The greatest gift a parent can give a child, (നിങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ) 1. Lucky name 2. Personality number 3. Life path number 4. Lucky numbers 5. Lucky Dates 6. Lucky Gemstone (ധരിക്കേണ്ട വിധം) 7. Lucky Colors 8. Lucky Vehicle Number 9. Lucky Mobile number 10. Unlucky Numbers 11. Unlucky dates 12. Unlucky Colors ഫീ വരുന്നത്2300/_ Without Lucky name 999/_ Suniesh Thamban 6 23 86 8188 1
@samesh99
@samesh99 3 года назад
Great video. Can you please do a video of personality number 3 and life path number 9. Thanking you in advance
@keralawriter
@keralawriter 3 года назад
My Birth Date is 7 ( personality Number) My Life Path Number is 1 Name Letters total 7
@sachingeorgealexander3657
@sachingeorgealexander3657 3 года назад
Birth date 5 but ellam koodi koottumbol 8 appol ethayrikkum correct number ente plzz
@juneeshjunu4545
@juneeshjunu4545 3 года назад
Personality number kittan months date anno days date anno kootandath
@sreedevirchandran9588
@sreedevirchandran9588 3 года назад
Is numerology only Applicable on English calendar?l mean birth date of a person may be different in different calendars. And what sense it makes?
@BODHIFLOWERS
@BODHIFLOWERS 2 года назад
👍😊 95%ശെരിയാണ്. പക്ഷെ എത്രത്തോളം ആത്മാർത്ഥതയും സത്യസന്തതയും ജീവിതത്തിൽ പകർന്നിട്ടും സാമ്പത്തികമായി വളരെ പരാജയം നേടാനും മറ്റുള്ളവർക് മുതൽ എടുക്കാനും സ്വയം സാമ്പത്തികഭദ്രത കൈവരിക്കാൻ യഴിയാത്ത ഒരു നമ്പർ ആണ് എന്റെ അനുഭവം 😊
@Rahiyanamoidu
@Rahiyanamoidu 5 месяцев назад
സത്യം എന്റെ യും അനുഭവം ഇത് തന്നെ യാണ്
@aravindakshanpk2833
@aravindakshanpk2833 Месяц назад
100%
@nimish_nimi
@nimish_nimi 3 года назад
പറഞ്ഞതെല്ലാം കറക്റ്റ് ആണ് broo👍👍സത്യം എല്ലാ കാര്യവും പെട്ടെന്ന് ക്യാച്ച് ചെയ്യാൻ പറ്റും ബട്ട്‌ ഉറച്ചു നില്കാത്തത് കാരണം ഒന്നിലും ശോഭിക്കാൻ kazhiyarillaa☹️
@vinunair8881
@vinunair8881 2 года назад
😔
@Rahiyanamoidu
@Rahiyanamoidu 5 месяцев назад
സത്യം 😥
@sreejavalsan2287
@sreejavalsan2287 2 года назад
ആദ്യമായിട്ടാ ചാനൽ കാണുന്നെ വളരെ ഇഷ്ടമായി. ആത്മവിശ്വാസം കൂടി.ഒത്തിരി നന്ദിയുണ്ട് .ദൈവം അനുഗ്രഹിക്കട്ടെ
@favouritemedia6786
@favouritemedia6786 3 года назад
വന്നു വന്നു. ഗുരുവായൂരപ്പന്റെ സ്വന്തം നമ്പർ 5... Mercury🔥🔥🔥🔥 Thanxx Bro😍😍😍
@akashg2729
@akashg2729 3 года назад
Daivathinta numbero 🤔
@asharnair8113
@asharnair8113 3 года назад
എന്റെ നമ്പർ 5ആണ് ബ്രോ. പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് കേട്ടോ 👌👍👍
@V.M1437
@V.M1437 2 года назад
👀
@vanheusenpulimoodu9860
@vanheusenpulimoodu9860 2 года назад
Njanum 5
@rajanpaniker5545
@rajanpaniker5545 2 года назад
ഒടുക്കത്തെ മടിയന്മാരായിരിക്കും... ഉദാഹരണം ഞാൻ തന്നെ...
@sreekuttan7111
@sreekuttan7111 5 месяцев назад
ഞാനും 😂😂
@ratheeshths
@ratheeshths 2 месяца назад
🤣🤣🤣 me too
@rehna.v.s9689
@rehna.v.s9689 Год назад
Really yaar paranjathellam crct anu 1.mind oridath nilkathe veronnine thedipokum 2.saundrya aradhakar 3.taste 4.swathandryam I am interested in your video Can you please tell about our future.i know anyone can't predict anyone's life .but just for curiosity.plz plz plzzzzzzzz
@haneenams8344
@haneenams8344 3 года назад
വളരെ വളരെ വളരെ ശരിയാണ്,പറഞ്ഞ sir പറഞ്ഞ എല്ലാം.ഞാനും സംസാരിക്കാൻ മടിയുള്ള കൂട്ടത്തിലാണ്,എന്നൽ എന്നെ അറിയുന്നവർ പറയും ഞാൻ നന്നായി സംസാരിക്കും എന്ന് (✷‿✷)
@THAMBANZone
@THAMBANZone 3 года назад
😊👍
@Mandarins0005
@Mandarins0005 10 месяцев назад
ഹായ് നമസ്കാരം അസ്ട്രോളജി പ്രേകരം എന്റെ star അശ്വതി അവിടെ പറയുന്നത് 7എന്നാണ് date of birth പറയുകയാണേൽ 14അപ്പോൾ 5 അപ്പൊ യഥാർത്ഥത്തിൽ എന്റെ lukkലക്കി number എത്ര യാ അറിയാൻ ഒരു ആഗ്രഹം 🙏pls
@anu-e6k
@anu-e6k 2 года назад
Taste & cooking ഒഴികെ ബാക്കി എല്ലാം correct 😍
@favouritemedia6786
@favouritemedia6786 3 года назад
January 5 - ഹാസ്യ സാമ്രാട്ട് -ജഗതി ശ്രീകുമാർ 🔥
@abhimanuereji360
@abhimanuereji360 3 года назад
Njnum annaa
@sreerags4666
@sreerags4666 3 года назад
Njanum
@seemarejeev3863
@seemarejeev3863 2 года назад
Riyas Salim also..
@sunshynluv3335
@sunshynluv3335 2 года назад
Thamban, 👍👍👍 to clarity in explanation. So what's more significant - personality number or life path number? Do you teach vedic astrology?
@thazhayamannil96
@thazhayamannil96 3 года назад
Correct.... ആണ് മുന്നിട്ട് ഇറങ്ങാൻ മടിയാണ്... ഞാൻ 14 May ആണ്
@manesh7372
@manesh7372 3 года назад
ഞാനും മെയ്‌ 14
@josephjastinvargheese1951
@josephjastinvargheese1951 Год назад
Bro new videos lu colours grey, silver ok aan nn alle paranjath... But ee video lu blue green white mention cheythitund....
@vineethn1628
@vineethn1628 3 года назад
എന്റെ കാര്യത്തിൽ ജന്മസംഖ്യ 5 ഉം Life path No. 4 ഉം നാമസംഖ്യ 9ഉം ആണ് അതു കാരണം ആണോ എന്നറിയില്ല പല കാര്യത്തിനും തടസ്സങ്ങൾ ആണ്.. എങ്ങനെ ഇത് കുറച്ചുകൊണ്ടുവരാം എന്ന് ഒന്നു പറഞ്ഞു തരാമോ?🙏
@bindubabu6715
@bindubabu6715 2 года назад
നൂറുശതമാനവും സത്യം 🙏🙏🙏🙏🙏 ഒത്തിരി നന്ദി Sir🙏🙏🙏🙏🙏
@favouritemedia6786
@favouritemedia6786 3 года назад
സൂര്യനോട് ഏറ്റവും അടുത്ത് സഞ്ചരിക്കുന്ന ഗ്രഹം ആണ് ബുധൻ... അതോണ്ട് തന്നെ ഏറ്റവും കൂടുതൽ മൗട്യം സംഭവിക്കുന്നത് ബുധൻ ആണ്
@indusyam3525
@indusyam3525 Год назад
ബുധന് മൗഡ്യം കുഴപ്പമില്ല എന്നാണ് മനസ്സിലായത്
@favouritemedia6786
@favouritemedia6786 Год назад
@@indusyam3525 ഉവ്വ... അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അറിയാം
@manmadhanmanmadhan-fl9it
@manmadhanmanmadhan-fl9it 5 месяцев назад
Life path number 5 aanekhil ee quality undakumo chetta
@Rahiyanamoidu
@Rahiyanamoidu 5 месяцев назад
ഞാൻ സെപ്റ്റംബർ 14.. ടീച്ചർ ആണ്. ബട്ട്‌ കൗൺസിലിംഗ് ഫീൽഡ് ൽ ജോലി ചെയ്യാൻ ഒരുപാട് ഇഷ്ടം ആണ്..
@musthafamusthafa5699
@musthafamusthafa5699 4 дня назад
Valere correct 💯 aan u 🙏🙏ente 5 Aanu kure yokke seriyanu 🙏
@rixonxavier8087
@rixonxavier8087 3 года назад
November 5 . Two legends born Me and virat kohli
@rohith3936
@rohith3936 Год назад
💀
@sooryasai9284
@sooryasai9284 12 дней назад
Ithonum kettu arum time kallayaruth ..ithoke kond jeevikan erikunavark gunam allathe ullavar 1 ortho ningalude time ath poyikonde erikunu nalla vashi Nokki rekshapedan nokku..allathe ithonum kettu erikaruth
@adarshbr6274
@adarshbr6274 3 года назад
Ente personality number 5 aanu But ente life path number 7 annu Appo ee randu numberinte influence kanumo
@vishnups9310
@vishnups9310 Год назад
Same bro
@binikr8058
@binikr8058 3 года назад
എന്നെ സംബന്ധിച്ച് ഈ പറഞ്ഞതെല്ലാം വളരെ correct ആണ് എന്റെ d birth 3 /3/1970 ആണ് എന്റെ ഈ വർഷം എങ്ങനെ എന്ന് പറയാമോ
@adwaithaadwaitha7565
@adwaithaadwaitha7565 3 года назад
Ellam correct. 5 life path number, 5luckey number. Paranja positive &negative ellam correct.. Teaching field aagrahichirunnu ok aayilla.mind changalatha 100%. Othiri ishtayi numerology ithrem correct aanennu karutheela. Thanks🙏🏻👍. God bless u
@THAMBANZone
@THAMBANZone 3 года назад
😊👍🙏
@anaswarasatheesan5080
@anaswarasatheesan5080 3 года назад
Forensic and agriculture feild oke nalathano?
@roshanpproshan6580
@roshanpproshan6580 2 года назад
Name numberne kurich oru vedio cheyyo..
@kirennandakumar598
@kirennandakumar598 25 дней назад
My number is 5 .Everything is correct .
@sarithasari2304
@sarithasari2304 2 года назад
Tnqqqq sir Business cheyyithal success aano
@likhuvarghese5281
@likhuvarghese5281 2 года назад
Lucky days edha sir ,video yil clear alla. Relationship nokkunmbo which number needs to consider personality or life path number??
@mayaharidas731
@mayaharidas731 3 года назад
Sir, good video👍 A memorable frame for ever. this is my number-5👍
@AkshayaAchu-sp9me
@AkshayaAchu-sp9me Год назад
Crct anu.. I love teaching❤️❤️
@favouritemedia6786
@favouritemedia6786 3 года назад
Mammootty -Virgo Mohanlal - Gemini Both are Ruled by Mercury
@skk3219
@skk3219 2 года назад
I am also Virgo 14/9/1996
@jamesjoseph8871
@jamesjoseph8871 2 года назад
Sir njn Feb 11 ente etha
@favouritemedia6786
@favouritemedia6786 2 года назад
@@jamesjoseph8871 Aquarius
@richujames6829
@richujames6829 2 года назад
@@favouritemedia6786 thankyou
@minishine3912
@minishine3912 2 года назад
Wow,,,,100%correct.really super 👏👏👌tanq,,,,,
@soorajsooraj4762
@soorajsooraj4762 3 года назад
ചേട്ടാ എന്റെ birth date 5ആണ്. എന്റെ name ടെ ഫുൾ കൂട്ടുമ്പോൾ 23ആണ്. അതു പോലെ ജാതകത്തിൽ ആത്മകരക ഗ്രഹം ബുധൻ തന്നെ ആണ്. ഇതിന്റെ റിസൾട്ട്‌ നല്ലത് ആണോ
@indusyam3525
@indusyam3525 Год назад
കരുണാകരന്റെ നമ്പർ അഞ്ച് ആണ്
@sinidinraj5593
@sinidinraj5593 3 года назад
എല്ലാം correct ആണ് bro.. 😍👍🏻👍🏻subscribed
@favouritemedia6786
@favouritemedia6786 3 года назад
Prabhas Amirkhan Surya Ruled by Mercury
@arunpp3862
@arunpp3862 3 года назад
പറഞ്ഞത് എല്ലാം ശെരി❤️
@saranyasai2647
@saranyasai2647 3 года назад
Sir lyfpath no 5 anenkilum ithum same ano..ente birth date 15 anu..appo 6 ..ingane varumbolulla gunavum doshavum paranju tharumo
@MiracleRemya
@MiracleRemya 3 года назад
Thank you so much for this video ✨ #5❤️
@THAMBANZone
@THAMBANZone 3 года назад
😊👍
@mobinms53
@mobinms53 8 месяцев назад
👍🏻👍🏻
@Matrix18.5
@Matrix18.5 2 года назад
Valare sheriyannu bro... Super
@sreedharan9595
@sreedharan9595 2 года назад
വളരെയധികം ഇഷ്ടമായി വളരെ ഉപകാരം
@Rahiyanamoidu
@Rahiyanamoidu 5 месяцев назад
താങ്ക്യൂ sir good reeding
@akshara3485
@akshara3485 2 года назад
Share market ലീഗൽ അല്ലേ?അപ്പോ 8 ഉള്ളവർ ചെയ്യുന്നത് കൊണ്ട് എന്താ കൊഴപ്പം??
@MumthazMuhammad-ij6vq
@MumthazMuhammad-ij6vq 23 дня назад
Sheriyaanuttoo
@ayshabeevi969
@ayshabeevi969 2 года назад
15.16. ഇതിനെ കുറിച്ചു പറയുമോ ഇന്നണ് അദ്യമായി കണുന്നത്
@soorajsooraj3502
@soorajsooraj3502 3 года назад
Birth date 5anu life path number 9 nalla companition ano sir name numer 5(23) thanne anu
@VishnuPrasad-nd6nq
@VishnuPrasad-nd6nq Месяц назад
ലോട്ടറി എടുത്തal വിജക്കുമോ 😊
@vineethvineeth8373
@vineethvineeth8373 3 года назад
Swabhavam ellam engane thaneeyanu Boss... oru karyam cheyyumbhol vere onnilekku chinthakal pokum... adhu mattan valla vazhiyum undooo
@santhivm1973
@santhivm1973 3 года назад
നല്ല അടി കിട്ടാഞ്ഞിട്ടാണ് 😜
@unni_krishnan5975
@unni_krishnan5975 Год назад
Bro ente number 5 and vehicle is 3....how to find solution
@shrp398
@shrp398 2 года назад
Ente birth date 5 aan.. But, ithil paranja kure kaaryangalonnum njaanumaayitt badhakamallatto.
@_Abina_
@_Abina_ 2 года назад
Crct anu bro 👍👍
@easyyeslearning1315
@easyyeslearning1315 3 года назад
സർ ഒരു ലക്കി നമ്പർ ഉള്ള മുസ്ലിം പേര് പറയുമോ പെൺകുട്ടി അതുപോലെ ആൺകുട്ടി രണ്ടും പറയണേ
@mathematicsandstatisics5800
@mathematicsandstatisics5800 3 года назад
Personality number 4 um Life path number 6 um Oru video cheyyuo
@fasiramsi7142
@fasiramsi7142 2 года назад
Aha ഈ പറഞ്ഞതൊക്കെയല്ലേ എന്റെ Hus 🤔.....
@sajeendranjs5832
@sajeendranjs5832 Год назад
23 5 1982 time 6.6am ജീവിതത്തിലെ യാതൊരു ഉയർച്ചയുമില്ല സാമ്പത്തിക നഷ്ടം
@maamoos3626
@maamoos3626 3 года назад
ഞാൻ 14 നവംബർ നല്ലതു പറഞ്ഞാലും കുറ്റക്കാരിയായി മാറുന്നു😓
@rosammajohny5426
@rosammajohny5426 2 года назад
Aareum veruppikkilla but swantham kudumbathe verukkunnu enthu cheyyum
@vandanashaliniv7745
@vandanashaliniv7745 3 года назад
Sir Personality number 1 ne kurach cheyamo
@shajis3730
@shajis3730 3 года назад
എന്റെ ഡേറ്റ് ഓഫ് bright July 05 1967 ഇത് നല്ലതോ മോശമോ ?
@ssanilasunny2373
@ssanilasunny2373 3 года назад
Njn february 23rd. Paranjathellm true aanee. 🥰
@aleenasaji5217
@aleenasaji5217 3 года назад
ഞാനും😍
@ssanilasunny2373
@ssanilasunny2373 3 года назад
@@aleenasaji5217 yaaaayyyyyyy🥰🥰🧚‍♀️
@latheeshravi5122
@latheeshravi5122 13 дней назад
ഞാനും
@mhdrafipp834
@mhdrafipp834 3 года назад
Crct aanu njan 5 aanu. Ee paranja sobvagal oke und
@sruthisriram2128
@sruthisriram2128 2 года назад
Super bro. Ente correct aanu.
@SAjiNborn
@SAjiNborn 2 года назад
Telungu actress rashmika യും 5 ആണ്...
@lathikas9807
@lathikas9807 Год назад
Very nice and useful vedio
@bijujohnson8742
@bijujohnson8742 3 года назад
Oru chothyam chothichit antha Sr reply tharathathu please tell me answer
@mammymammy9834
@mammymammy9834 2 года назад
തിയ്യതികളും നമ്പറുകളും ആഴ്ചകളടെ പേരും മനുഷ്യൻ ഉണ്ടാക്കിയതാണ് / സൂര്യൻ ഉദിച്ച് അസ്തമിക്കുന്ന എല്ലാ ദിവസവും ഒരുപോലെയാണ് / ഓരോ ദിവസവും ഓരോരുത്തരിലും എത്തപെടുന്ന ഒരു പ്രബഞ്ച പ്രദീവാസമുണ്ട് / എന്നല്ലാതെ ഇത്തരം പൊട്ടത്തരങ്ങൾ പറയരുത്
@silcyfrancis3371
@silcyfrancis3371 3 года назад
Very correct Guru Ji
@THAMBANZone
@THAMBANZone 3 года назад
😊 🙏
@VishnuPrasad-nd6nq
@VishnuPrasad-nd6nq Месяц назад
ഹെന്ററി ഫോർഡ്. ജൂലൈ 14നു. ജനിച്ചു
@aiswarya.k.vasantkumar1560
@aiswarya.k.vasantkumar1560 2 года назад
Very correct.Iam a teacher and I was born on 14.2.1989.And great change happened on 23.12.2021.
@nizarpkmosa6323
@nizarpkmosa6323 2 года назад
Valentine 14.02. Romantic person ♥
@nizarpkmosa6323
@nizarpkmosa6323 2 года назад
Me 2 14.o2.B d
@aswathyct1480
@aswathyct1480 3 года назад
Sir 5 njan janichath psc nokkunnu eppo Full time business ane eshtam Pinne samsaram.
@eldhodaniel2830
@eldhodaniel2830 3 года назад
സുനീഷ് സാർ മെയ് 2 ഇതിനെ പറ്റി ഒന്ന് പറയാമോ
@vivekpradeep9953
@vivekpradeep9953 2 года назад
100% കറക്റ്റ് 👍👍
@sanilsimon8095
@sanilsimon8095 3 года назад
My no is 5..I feel this vedio 100 true
@rittyaloysius2645
@rittyaloysius2645 2 года назад
ഇത്രയും വലിയ പൊട്ടത്തരം ആദിയമായിട്ട് കേട്ടു തമ്പാൻ സാഹിബ്
@aiglefang9945
@aiglefang9945 2 года назад
Personality and lifepath combination vedios nannayirikkum
@Pumpkin90627
@Pumpkin90627 2 года назад
Thanku🥰
@Voiceofcatherin
@Voiceofcatherin 3 года назад
5 enu sports career nallath ano
@mylawsavvy6697
@mylawsavvy6697 3 года назад
Yes 👌exactly correct✅
@bindus8282
@bindus8282 2 года назад
ചഞ്ചലത സത്യം ആണ്
@ImAmee-sx2vp
@ImAmee-sx2vp 3 года назад
Oct 14..
@adithyanjawahar3860
@adithyanjawahar3860 2 года назад
Thanks
@zeenavahab-doha1487
@zeenavahab-doha1487 2 года назад
My son..5.... Correct points
@ethammajose4712
@ethammajose4712 2 года назад
Thanku Sir 🙏
@clintjoshy2896
@clintjoshy2896 3 года назад
Chettan parajath ellam correct a👍
@reshmap1889
@reshmap1889 2 года назад
Super...Ellam correct...
@diyadeepu9210
@diyadeepu9210 3 года назад
thank you sir thank you very much 😊😊😊
@taurus666_
@taurus666_ 3 года назад
May 14
@kannansnair007
@kannansnair007 Год назад
100% correct 23-09-1990 👍
@Dhanya501
@Dhanya501 Год назад
Correct anu bro
@ksbaijuks2464
@ksbaijuks2464 3 года назад
3 നെ കുറിച്ച് പറയ്യാമോ
@vijayraj8412
@vijayraj8412 2 года назад
Sir y not tell negative points...8 no not lucky number...
@abhi_kai
@abhi_kai 2 года назад
14/04/2003 Life path = 5 = personality
@Joseph-hv6lu
@Joseph-hv6lu 2 года назад
ഇവരുടെ മാച്ചിംഗ് കളർ ഏതാണ്
@balukumarPraveenP
@balukumarPraveenP 2 года назад
4 in numerology is rahu ,5 is mercury or bhudhan
@satheeshsatheesh5990
@satheeshsatheesh5990 3 года назад
23rd - 1987 ithuvare job ready aaayittillaaa. Ippo Abroad Teaching job nokkunundu. Enthaaavo entho?
@yamunasuresh8832
@yamunasuresh8832 Год назад
DOB_5,life path number 9???
@yamunasuresh8832
@yamunasuresh8832 Год назад
Is it unlucky???
@sreeragkmanoj3373
@sreeragkmanoj3373 3 года назад
Sir personality number 3!video edumo sir
Далее
Numerology For Number 5 I Driver Number 5 I Arviend Sud
11:53