Тёмный

50രൂപക്ക് ചുരിദാർ ടോപ്പുകൾ 😳 | വീഡിയോ യിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചു മാത്രം പോവുക | 

Cp shihab
Подписаться 1,2 млн
Просмотров 69 тыс.
50% 1

Развлечения

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@rahmath6388
@rahmath6388 Год назад
ഞാനും പോയിരുന്നു. പെട്രോൾ അടിച്ചു പോയത് നഷ്ടം. ഒന്നും വാങ്ങാൻ പറ്റിയില്ല. പുറത്ത് ഷോപ്പിൽ എന്താണോ വില അതുതന്നെ അവിടെ യും വില. ഇനി ആരും ചതിയിൽ പെടരുത്.
@Pearl2510
@Pearl2510 Год назад
ആരും പോകണ്ട വെറുതെ പറയുന്നതാ പോയത് വെറുതെയായി😠😡
@thasleenanisar1069
@thasleenanisar1069 Год назад
സത്യം
@muhammedrazeen9613
@muhammedrazeen9613 Год назад
ഞാൻ ഇവരുടെ വീടിയോ കണ്ട് പോയിരുന്നു. അവര് പറ്റിച്ചതാണ് ഞാൻ ഇത് കൻറിൽ ഇടം എന്ന് പറഞ്ഞപോൾ അവർ ദേ (ശപെട്ടു.
@ssvlog8066
@ssvlog8066 Год назад
ശിഹാബ് നിങ്ങളിൽ ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ട്.. അതുകൊണ്ടുതന്നെ ഇതിൻറെ പുറകിൽ ഉള്ള സത്യാവസ്ഥ താങ്കൾ തന്നെ പുറത്ത് കൊണ്ടുവരണം അവർ നിങ്ങളോട് പറയുന്ന അതേ റേറ്റിൽ തന്നെയാണോ മറ്റുള്ളവർക്ക് ഡ്രസ്സ് കൊടുക്കുന്നത്.. എനിക്ക് ഈ കടയോ കടക്കാരന് യോ അറിയില്ല.. ഞാൻ ഫേസ്ബുക്കിൽ നിങ്ങടെ പോസ്റ്റ് കണ്ടിട്ടാണ് യൂട്യൂബിൽ വന്ന കമൻറ് വായിക്കുന്നത്.. എനിക്കും നിങ്ങടെ വീഡിയോ കണ്ടിട്ട് പോയി നോക്കണം എന്ന് ഉണ്ടായിരുന്നു.. കമൻറ് നോക്കിയപ്പോൾ ആ മൂട് അങ്ങ്പൊയി.. കടക്കാരനായ അവര് പറയുന്നതാണോ കമൻറ് പറയുന്ന ഇവര് പറയുന്നതാണോ യഥാർത്ഥത്തിൽ ശരി.. ആരെ വിശ്വസിക്കണം..
@ranaz25
@ranaz25 Год назад
അപ്പോ നല്ല കമന്റ്‌ ഇട്ടതൊക്കെ കടക്കാരുടെ ബന്തുക്കലാകാൻ ആണ് സാത്യത 😁😁
@shihabcp
@shihabcp Год назад
അവർ നമുക്ക് കാണിച്ചു തരുന്നത് quality ഉള്ളതാണ് അതുകൊണ്ട് ആണ് വീഡിയോ ചെയ്യുന്നത് എന്ന് ഞാൻ വീഡിയോ യിൽ പറയുന്നുണ്ട്. നമ്മൾ പറ്റിക്കപെടുകയാണെങ്കിൽ തീർച്ചയായും പ്രതികരിക്കും
@medicarelab6865
@medicarelab6865 Год назад
Chumma aa cashin kittunnilla kittunnund lockalukal Njaan neritt poyathaann
@psclover409
@psclover409 Год назад
@@shihabcp പറ്റിക്കൽ ആണ്.. ക്വാളിറ്റി കുറഞ്ഞത് ആണ് ചെറിയ വിലക്ക് തരുന്നത്... ഞാൻ പോയിട്ടുണ്ട് അവിടെ.. Husbandinod വിലകുറവ് ആണെന്ന് പറഞ്ഞു കൊണ്ട് പോയി.. പക്ഷെ അവിടെ ചെന്നപ്പോളാണ് സത്യാവസ്ഥ അറിയുന്നത്
@sumiworld3200
@sumiworld3200 Год назад
Njnm poyit und but ingne nnum alla bad aanu.
@shahanacp5088
@shahanacp5088 Год назад
Ith evdeyaa manjeri nasiya silks aanno
@yoonusmaqdoom2784
@yoonusmaqdoom2784 Год назад
കേൾക്കേണ്ട താമസം സഹോദരിമാർ ഓടുകയാണ്. അധികം ആളുകൾ ഒന്നും വാങ്ങാതെ തിരിച്ചു വരുന്ന കാഴ്ച
@fathimathulsafa9968
@fathimathulsafa9968 Год назад
ഞാനും പോയിരുന്നു വിലക്കുറവൊന്നും ഉണ്ടായിരുന്നില്ല ടോപിനൊക്കെ നല്ല റേറ്റ് ഉണ്ട്. ആരും പോവരുത് പറ്റിക്കപ്പെടും.
@fathimafathimaap2476
@fathimafathimaap2476 Год назад
Ethil vallathum ullathanno. Eppolum vannitund new video
@sharudinu8616
@sharudinu8616 Год назад
Aa shoppkkar full udaayippaan njan poyirunnu orikkal ee parayunna offer onnum illa
@sahala.p.ssahala.p.s3559
@sahala.p.ssahala.p.s3559 Год назад
ശിഹാബ് നിങ്ങളിൽ ജെനങ്ങൾക്ക് ഒരു വിശ്വാസവും സ്നേഹവും ഉണ്ട് ഞാൻ ഇവിടെ പോയിട്ടില്ല പക്ഷെ കമെന്റ് വായിച്ചപ്പോൾ ഇവർ ശെരിയല്ല എന്ന് തോനുന്നു എന്നാലും ഒന്ന് അന്വേഷിച്ചു വേണം വിഡിയോ ഇടാൻ നിങ്ങളെ എനിക്ക് നല്ല ഇഷ്ടം ആണ് llove യു ശിഹാബ്
@shihabcp
@shihabcp Год назад
നമ്മൾ പോയപ്പോൾ നല്ല ഡ്രസ്സ്‌ കണ്ടു അതുകൊണ്ട് ആണ് വീഡിയോ ഇട്ടത്. . വീഡിയോ യിൽ നമ്മൾ ആവർത്തിച്ചു ചോദിക്കുന്നുണ്ട് ഇതിന്റെ quality യെ കുറിച്ച്. . നല്ലതാണെന്നു തോന്നിയത് കൊണ്ട് പോസ്റ്റ്‌ ചെയ്തതാണ്. . ആർകെങ്കിലും മോശം അനുഭവം ഉണ്ടായാൽ വീഡിയോ ഡിലീറ്റ് ചെയ്യാം. . നമ്മൾ കാരണം ആരും പറ്റിക്കപെടരുത് 😊
@jasmin003
@jasmin003 Год назад
അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു നല്ല വിലയാണ് ഇതിൽ കാണിക്കുന്നതല്ല അവർ നമുക്ക് തരുന്നത്
@sajna8981
@sajna8981 Год назад
Ingal kurach day munb kozhikode beachil vannappo njaan kandirunnu Enikkum ente husinum nalla santhosham aayi😍😍😍
@Anusanujinu123
@Anusanujinu123 Год назад
വെറുതെ പറയാ സാധനങ്ങൾ എല്ലാം മോശം എന്റെ മക്കൾക്ക്‌ വാങ്ങി പെട്ടുപോയി എല്ലാം പെട്ടെന്ന് കീറി ഇനി ഞാൻ ഈ കടയിൽ പോകില്ല പറ്റിപ്പ് ആണ് ഇത്
@noushuppafamily7504
@noushuppafamily7504 Год назад
ഒരു തേങ്ങയും അവിടെ ഇല്ല ലോക്കൽ സാധന അവിടെ വില കുറക്കുന്നത്. പരസ്യം ചെയ്യുന്നത് പോലെ അവിടെ ഇല്ല . 10.6.2023 ഞാൻ പോയിരുന്നു
@hafsahafsa319
@hafsahafsa319 Год назад
അത്രക് ഒന്നും ഇല്ല .നമ്മൾ പോയപ്പോൾ ഇതൊന്നും അല്ല.
@user-ze4or4ol3h
@user-ze4or4ol3h Год назад
നുണ പറയാട്ടോ ഞാൻ പോയിനി ഇതു പോലെ നുണ പറഞ്ഞു പറ്റിക്കുന്ന കടീക് ഒരാളും പോവരുത്
@thanseera1239
@thanseera1239 Год назад
ഓൺലൈൻ ഡെലിവറി ഉണ്ടോ pls reply
@fizaycreative7873
@fizaycreative7873 Год назад
Njan poyittund.. 3 yrs mumb.. Kuzhappamilla
@faseelafaseela3250
@faseelafaseela3250 Год назад
വെറുതെ പറയുന്നത് ഞാൻ പോയിരുന്നു അവര്ക് കാണിച്ചു കൊടുക്കുന്നദ് അല്ല നമുക്ക് കാണിച്ചു തരുന്നദ്
@minuriya6335
@minuriya6335 Год назад
സത്യം.. ഞാനും പോയിരുന്നു
@mubeenae480
@mubeenae480 Год назад
Crt. njanum poyirunnu
@Rezinfr
@Rezinfr Год назад
ശരിയാണ് പ്ലിന്റ് മാക്സികൾക്ക് വില കൂടുതലാണ് ഓഫർ മാക്സി കട്ടി കുറഞ്ഞ കോട്ടൺ ആണ് കൊടുക്കന്നത്
@user-hb1sameer
@user-hb1sameer Год назад
Sathym
@thoybadileep
@thoybadileep Год назад
Njaan poyillhh 🥺😀
@FathimaFathima-xg5wp
@FathimaFathima-xg5wp Год назад
Online purchase undo
@ishuayshuworld3164
@ishuayshuworld3164 Год назад
ഞാൻ പോയി വെറുതെ ആണ് ഒന്നും ഇല്ല ഇവർക്കു ഇത് സ്ഥിരം പരിപാടി ആണ് ആരും പോകരുത്
@yasirpvt2074
@yasirpvt2074 Год назад
Yes
@Digital_diaries25RIFA
@Digital_diaries25RIFA Год назад
Manjeri nasiya ano
@srf1289
@srf1289 Год назад
Yes. Time waste
@Wa_rr-iors.
@Wa_rr-iors. Год назад
Thanks for information
@hajarahaju1178
@hajarahaju1178 Год назад
ഇവിടെ ഞാനും പോയതാ. വെറുതെ പറയാണ്. ഈ കാണുന്ന പോലെ ഒന്നും അവിടെ നമ്മൾ ചെല്ലുമ്പോൾ ഉണ്ടാവില്ല
@shihabcp
@shihabcp Год назад
നമ്മൾ കണ്ടത് നല്ലതായത് കൊണ്ടാണ് വീഡിയോ ചെയ്തത്
@njkajsjjghjhft1721
@njkajsjjghjhft1721 Год назад
@@shihabcp ningal just kandittalla ithu poole ulla shop nte review kodkkendath..avdthe items use akki quality assure cheydhitt venam nammalk review theraan!
@noushuppafamily7504
@noushuppafamily7504 Год назад
Vloger മാർ ശശിക്കും അറിഞ്ഞിട്ട് വീഡിയോ ചെയ്യ് ഇല്ലങ്കി ങ്ങക്കും ഇത് ബാധിക്കും
@basheeraabdu9779
@basheeraabdu9779 Год назад
ഇത് മഞ്ചേരിയിൽ ഉള്ള മറ്റു കച്ചവടക്കാരെ വയറ്റത്ത് അടിക്കണ പരിപാടിയാണ്.50 രൂപ എന്നൊക്കെ പറയും വാങ്ങിക്കാൻ ചെല്ലുമ്പോൾ അതൊന്നും ഉണ്ടാവുകയില്ല. ആ 50 രൂപക്ക് കൊടുക്കണം സാധനം ഉണ്ടല്ലോ അവന് ഒരു 100 എങ്കിലും ആയിട്ടുണ്ടാവും.എന്റെ നാട്ടിൽ ഒരു ചൊല്ലുണ്ട്. മണങ്ങിട്ട് വാളയെ പിടിക്കണ പരിപാടി. ആളുകൾ വിലക്കുറവ് എന്ന് കേൾക്കുമ്പോൾ തള്ളിക്കയറും.സത്യത്തിൽ അതൊന്നും അവിടെ ഉണ്ടാവുകയില്ല.
@mubashiram1099
@mubashiram1099 Год назад
Superaaanu,,, njan poyi kureaaa purchase cheyyarundddd✌✌✌✌✌
@ashmilsameer2212
@ashmilsameer2212 Год назад
online purchase undakumo,undenkil nallatgayrnnu, enikum venamayirunnu pardha top,etc...ikkanod online purchase start aakkan parayumo shihabkaaa plzzz
@NASIYASILKSMJRI
@NASIYASILKSMJRI Год назад
Online available
@ashmilsameer2212
@ashmilsameer2212 Год назад
@@NASIYASILKSMJRI maa Shaa Allah undo
@Zai520
@Zai520 Год назад
Anshifnte vedio pole aakumo
@aman2469
@aman2469 Год назад
പറ്റിക്കലാണ്. വീഡിയോ ഡിലീറ്റ് ആക്കണം
@banusameer3948
@banusameer3948 Год назад
ഇത് വെറുതി പറയുന്നതാണ് ഞാൻ പോയതാണ്
@shibilymuhd7704
@shibilymuhd7704 Год назад
Manjeriyil evideyanu
@bestviewbestview1936
@bestviewbestview1936 Год назад
വിലക്കുറവിന് പിന്നിൽ തീർച്ചയായും തട്ടിപ്പും കാണും. ഞാൻ മഞ്ചേരിലെ പല കടകളിലും ലഭിക്കുന്ന വിലകുറഞ്ഞ വസ്ത്രങ്ങൾ ഉപയോഗിച്ച ഒരു ആളാണ് ചില വസ്ത്രങ്ങൾ ഒരാഴ്ചയ്ക്കകം പുറമെ ഉള കളറിൽ നിന്ന് മറ്റൊരു കളറായി ഒട്ടും ഉപയോഗിക്കാൻ പറ്റാത്തവയാവും! (പാവങ്ങൾക്ക് താൽകാലിക ഉപയോഗങ്ങൾക്ക് ഇത് ഉപകരിക്കും 🙏)
@asadvellila100
@asadvellila100 Год назад
Ningal shoppill vannapo Enthy dress edukkannad ?? Njan Aaa shoppill undayirunnu. Ningal yanthu kond yaduthilla??
@noushuppafamily7504
@noushuppafamily7504 Год назад
കളക്ഷൻസ് അവിടെ ഇല്ല. ഇതിന്റെ പേരിൽ തർക്കങ്ങൾ ഇന്ന് ഉണ്ടായത അവിടെ. ദൂരെ നിന്നും വന്ന ആളുകളും അതിന്റെ ഉടമ സ്ഥൻമാരും
@thoybadileep
@thoybadileep Год назад
Nalla offer ann ikka
@shadiyasalmanshadisalu9380
@shadiyasalmanshadisalu9380 Год назад
Njanum poyii avide chennapppoo ingane onnum allla
@anusvlog4803
@anusvlog4803 Год назад
Ividey nanum pooyatha it shariyalla
@monuskk8239
@monuskk8239 Год назад
വെറുതെ പറയുകയാണ് ഞാൻ ഇവരെ പരസ്യം കണ്ട് പോയിട്ടുണ്ട് സാധനം ഇല്ല
@ribushajahan5929
@ribushajahan5929 Год назад
Sathyam
@fabinasafwan7446
@fabinasafwan7446 Год назад
Online parches undo
@rtkworld2.0
@rtkworld2.0 Год назад
Edevade yaan Shihab ekkkka?
@user-by3bb3hl8k
@user-by3bb3hl8k Год назад
വെറുദേ പറയുകയാണ് അവിടെ ചെന്നപ്പോൾ ഒരു വിലക്കുറവും ഇല്ല
@faseehashihab6173
@faseehashihab6173 Год назад
Aarum pokaruth . Aalukale pattikkaanu. Njan poyathanu . Avark kanichu kodukkunnath vere nammal poyal mattonnu.
@faseehashihab6173
@faseehashihab6173 Год назад
Njan mannarkkad aanu . Athra dooram poyi njan .avide poyi rate paranjappo karanju poyi njan . Athinayi njan vandi vilichu poyi . Aarum pattikka pedaruth
@shihabcp
@shihabcp Год назад
അങ്ങിനെ ആണോ
@fathimasherin8
@fathimasherin8 Год назад
Ith evide ann
@ainasworld2569
@ainasworld2569 Год назад
Ivide njan poyitilla but Ellarum parayunnath ketitund price kuravanann
@Sukurtham
@Sukurtham 4 месяца назад
ആഹാ.. അടിപൊളി കളക്ഷൻ... ന്യൂ ഫ്രണ്ട്... Pls സപ്പോർട്ട്
@nusaibhacp4308
@nusaibhacp4308 Год назад
Masha Allah
@shamlashamsu8403
@shamlashamsu8403 Год назад
Ekkane kond eaduppikkaam nammal povumbol offer maarumallo
@muhammedrazeen9613
@muhammedrazeen9613 Год назад
Njanum poyirunnu.aarum pogarudh makkele...njan pettu
@sandraarun01
@sandraarun01 Год назад
First comment😍😍😍
@kkshajahan2819
@kkshajahan2819 Год назад
Kollam good job
@thasleenake3386
@thasleenake3386 Год назад
Sheriyano ithe veruthe aano njan nale pokan irikukyane kure dhooram ind pls rply
@shihabcp
@shihabcp Год назад
കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചു ഉറപ്പ് വരുത്തുക
@rasheedasulaiman-jp4eq
@rasheedasulaiman-jp4eq Год назад
Verutheyonnum allato njagal innu poyi athishayipikum vilakuravuthannya 👍
@divyapradeep8304
@divyapradeep8304 Год назад
Online service undo പറയോ plzzzz
@abbro199
@abbro199 Год назад
വെറുതെ ജനങ്ങളെ പറ്റിക്കണോ 😃
@ayishabanu1489
@ayishabanu1489 Год назад
വെറുതെ പറയുകയാണ്. പോയി തിരിച്ചു പോന്നതാണ്.
@pomolpomol2427
@pomolpomol2427 Год назад
Nigal edutha dress kanikko
@jannasiyad6030
@jannasiyad6030 Год назад
Njanum poyirunnu vere aalude video kand... saadanam onnum illa tops okke lokal aan..
@Rifaahh292
@Rifaahh292 Год назад
ഞാൻ ഒരു മഞ്ചേരികാരി ആണ് ഇതൊക്കെ വെറുതെ ആണ് അവിടെ പോയാൽ നല്ലത് കിട്ടില്ല
@aminasulfiker6731
@aminasulfiker6731 Год назад
👍👍
@pomolpomol2427
@pomolpomol2427 Год назад
Nigal edutha dress kanikko plz
@SaranyaPk-bx4qh
@SaranyaPk-bx4qh Год назад
Thrissur shop undo
@ChinnaPaiyanFromTheBlock
@ChinnaPaiyanFromTheBlock Год назад
Allah ku Akbar 💥
@sandraarun01
@sandraarun01 Год назад
Eth place evdaa
@mpr6241
@mpr6241 Год назад
സ്ഥലം എവിടെ
@mallushorts2.031
@mallushorts2.031 Год назад
വെറുതെ പറയുന്നതാ ഞങ്ങൾ പോയിരുന്നു ഈ പറയുന്നത് ഒന്നും ഇല്ല
@SaranyaPk-bx4qh
@SaranyaPk-bx4qh Год назад
Sound kurava
@sangeethapravi2942
@sangeethapravi2942 Год назад
Online shop undo
@farseenafaizal786
@farseenafaizal786 Год назад
Online purchase ഉണ്ടോ?
@NASIYASILKSMJRI
@NASIYASILKSMJRI Год назад
Available
@farseenafaizal786
@farseenafaizal786 Год назад
@@NASIYASILKSMJRI ആ numberil contact cheythal മതിയോ?
@fousiaripra1812
@fousiaripra1812 Год назад
വ്ലോഗർ മാർ ചെല്ലുമ്പോൾ കൊടുക്കും. പാവങ്ങൾക്ക് ക്വാളിറ്റി കൊറവുള്ളതും കൊടുക്കും.
@shihabcp
@shihabcp Год назад
അങ്ങിനെ ആണോ?
@fousiaripra1812
@fousiaripra1812 Год назад
@@shihabcp അതെ ഞങ്ങളും പോയി അനുഭവം ഉണ്ട്.
@jannasiyad6030
@jannasiyad6030 Год назад
@@shihabcp yes
@pennummupennu57
@pennummupennu57 Год назад
കോളിറ്റി കുറഞ്ഞ സാധനങ്ങളാണ് ഇവർ കാണിച്ചുതരുന്നത് ബ്രാൻഡഡ് സാധനങ്ങൾക്ക് മറ്റുള്ള കടകളിൽ ഉള്ള വില തന്നെയാണ് ഉള്ളത്
@miyamichu2301
@miyamichu2301 Год назад
മഞ്ചേരി ഏത് ജില്ലയാ..? ഓൺലൈൻ ഡെലിവറി ഉണ്ടോ.?
@jahanajouhar9146
@jahanajouhar9146 Год назад
Malappuram district
@amancakes
@amancakes Год назад
മലപ്പുറം
@hashimzaazzz4653
@hashimzaazzz4653 Год назад
Malapuram
@majeedchola7994
@majeedchola7994 Год назад
Malappuram
@sunithasuni5554
@sunithasuni5554 Год назад
ഞാൻ പോയിട്ടുണ്ട് പല പ്രാവശ്യം ഇത് സത്യം അല്ല ഇത്രയും വില കുറവ് ഒന്നും ഞാൻ കണ്ടിട്ടില്ല എന്നതാണ് സത്യം
@farseenafaizal786
@farseenafaizal786 Год назад
Place?
@raseena1853
@raseena1853 Год назад
majery
@jessymathew4738
@jessymathew4738 Год назад
ഇത് എവിടെയാണ് ഓൺ ലൈനിൽ കിട്ടുമോ
@lachu123
@lachu123 Год назад
Manjeri
@lachu123
@lachu123 Год назад
Malappuram
@fajworld7563
@fajworld7563 Год назад
Evde
@jayasreekr6607
@jayasreekr6607 Год назад
👌👌
@rasheedasulaiman-jp4eq
@rasheedasulaiman-jp4eq Год назад
Ente neritta anubavama vidiyovil kaanunnathinekal mecham
@jemsheerap4529
@jemsheerap4529 Год назад
Onlin delivery undoo
@majinasi2131
@majinasi2131 Год назад
Veruthe aahnu aarum poovandda thattippaanu njaan poyathaanu nalla Pattikal aahnu
@sakirpmohammed7792
@sakirpmohammed7792 Год назад
🤔 ഈ വിളക്ക് സാധിക്കുമോ??? Quality ഉണ്ടോ?
@aseesasee5315
@aseesasee5315 Год назад
Ellamudayippe....
@kareempoovathani6239
@kareempoovathani6239 Год назад
കൂടുതലും മോശപ്പെട്ട അഭിപ്രായമാണല്ലോ..?
@noorulhamna3206
@noorulhamna3206 Год назад
Place avidayan
@noushuppafamily7504
@noushuppafamily7504 Год назад
50 രൂപ അല്ല 3 എണ്ണം 490 ആണ് അവിടെ
@thasleenake3386
@thasleenake3386 Год назад
Vilikumbol ingne okke parayum. Ithoke full pattip aane parayunne vilke sadhanam indakum athe onninum kollilathe sadanam aane. Nallathe eduthe kaniche video eduthirikukayane. Enthina ingne kallatharam paranje kanikunnathe
@noushuppafamily7504
@noushuppafamily7504 Год назад
ഡീസൽ അടിച്ച് പോയത് നഷ്ടമായി അത്രയേ ഉള്ളൂ.
@niyavolog
@niyavolog Год назад
Nan Poyirunnu aviday. Onnum. Illa
@rajila4944
@rajila4944 Год назад
Adipoli
@shamilathesni687
@shamilathesni687 Год назад
Ningalk kaanich thanna 50 nte top onnin 200 aan 4 yenam 490
@user-zw3uw5yn7r
@user-zw3uw5yn7r 5 месяцев назад
Hello
@lulufathimalulufathima8146
@lulufathimalulufathima8146 Год назад
ആളെ പറ്റിക്കുന്ന ഞൻ പോയി ലോക്കൽ ഡ്രസ്സ്‌ നമുക്ക് കാണിക്കുന്നത് ഇവർ കാണിക്കുനബത് ഒന്നും അല്ല നമ്മളെ കാണിക്കുന്നത് ബിസിനസ്‌ tric അല്ല എന്ത് പറയാൻ 🤦🏿‍♀️🤦🏿‍♀️🤦🏿‍♀️
@shihabcp
@shihabcp Год назад
ആണോ?
@wonderfulmoments7522
@wonderfulmoments7522 Год назад
No Nan poi eduthirunnu
@shamilathesni687
@shamilathesni687 Год назад
@@shihabcp mm
@shamilathesni687
@shamilathesni687 Год назад
@@shihabcp ningalk kaanich thanna maxi 260 okke aan rate paranjath ,
@abbastt5265
@abbastt5265 Год назад
ith Pattikkal Ann chanpoyathan
@jasmiafsal7566
@jasmiafsal7566 Год назад
Masha Allah Alhamdulillah
@shameenaov6861
@shameenaov6861 Год назад
Avaru veruthey parayunnatha jan poirunnu kittilla
@shm8068
@shm8068 Год назад
Ivar kaanikkunna dressonnum avide illa
@asiyac7963
@asiyac7963 Год назад
കാണിച്ച് തരുന്നതല്ല കൊടുക്കുന്നത് ട്ടോ
@deemashemil3228
@deemashemil3228 Год назад
Evarem kooti pokanam ....enale edoke kittuuuu...
@srf1289
@srf1289 Год назад
Very low quality, time waste. Poy pedanda 10nte paisakilla
@ridhusworld7569
@ridhusworld7569 Год назад
Onine purchase undo ee kadayil
@FathimaFathima-mw7dg
@FathimaFathima-mw7dg Год назад
Online purchase indo
@pomolpomol2427
@pomolpomol2427 Год назад
Hai
@SoumyaV-co4ek
@SoumyaV-co4ek Год назад
Himanjali kadhal Kan coronavirus
@basheermebasheerbasheer5828
താങ്കളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല
@shihabcp
@shihabcp Год назад
നമ്മൾ നല്ല ഡ്രസ്സ്‌ കണ്ടത് കൊണ്ടാണ് വീഡിയോ ചെയ്തത്
@muhammedrazeen9613
@muhammedrazeen9613 Год назад
ആരും േപാകറുത് അപര് പറ്റി ചത > ണ .
@mubakunjol9431
@mubakunjol9431 Год назад
Shihabkante subsrbr Aayrunnu but innathod koodi mathiyaypoy ee vdo kand poyathaynum but veruthay . avde poyapo onnum I'lla .chilapo ningl ariyathe cheythathanel eni vdo purath vidaruth pls njangale pole pavangal pett povunn .sangadam kond parayatto.onnum thonaruth
@maneesha9731
@maneesha9731 Год назад
Avar poyapol kandathanu avar paranjhathu Nigl poyapol offfr illathathu avarude kutam allallo
@sahdiyyalifethings4004
@sahdiyyalifethings4004 Год назад
Onlain shopping undo
@fousiaripra1812
@fousiaripra1812 Год назад
ഉടായിപ്പ് ആണ്
Далее
ЧТО Я ПОСТРОИЛ 11? | CLEX #shorts
1:00
Просмотров 588 тыс.
Крика помощи 😢
0:51
Просмотров 4,4 млн